ഒന്നും പഴയത് പോലെയല്ല, മുസ്ലീംലീഗ് നേതാക്കളുമായി കുഴപ്പമില്ലാത്തബന്ധം ഇപ്പോഴുണ്ട് | Najma Thabsheera

  Рет қаралды 23,620

The Fourth

The Fourth

Жыл бұрын

നേതൃസ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴോ നേതാക്കൾ എതിർത്തപ്പോഴോ തോന്നാത്ത വിഷമം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുസ്ലീംലീഗ് പ്രവർത്തകർ മുഖം തിരിച്ചപ്പോൾ തോന്നി. സിപിഎം നേതാക്കൾ പിന്നാലെ നടന്ന് ക്ഷണിച്ചിട്ടും പാർട്ടി വിടാതിരുന്നത് മനസിനകത്തുള്ള ആശയം മുസ്ലീംലീഗിന്റേത് ആയതുകൊണ്ടാണ്.
#najmathabsheera #muslimleague #haritha #msf #interview
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 56
@salimvm4937
@salimvm4937 Жыл бұрын
വളരെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് പക്വതയോടെയുള്ള ഉത്തരം🔥
@minumol2425
@minumol2425 Жыл бұрын
എവിടെയെങ്കിലും ഒരു ചെറിയ ഭിന്നത ഉണ്ടെങ്കിൽ അത് വലുതാക്കാൻ ഇവന് എന്താ ജാഗ്രത.... നജ്മ , തഹലിയ .. ഇവരൊക്കെ പാർട്ടിയുടെ ഭാവി വാഗ്ദാനങ്ങൾ ആണ് അവർ എന്നും കൂടെയുണ്ടാകും ഉണ്ടാകണം..
@muhammadmansoor4604
@muhammadmansoor4604 Жыл бұрын
റിപ്പോർട്ടർ ആൾ കൊള്ളാം. ലീഗിൻ്റെ ഐക്യത്തിൻ്റെ കാര്യത്തിൽ നല്ല ജാഗ്രത ഉള്ള കൂട്ടത്തിൽ ആണ്.
@AbdulSalam-uq6ct
@AbdulSalam-uq6ct Жыл бұрын
മിടുക്കിയായ ഇരെ പാര്‍ട്ടി തഴയരുത്
@abdulnizar9415
@abdulnizar9415 Жыл бұрын
നജ്മാ മാഡം എത്രയും പെട്ടെന്ന് ലീഗിന്റെ ഉന്നതിയിലേക്ക് ഒരുപാട് ആഗ്രഹിക്കുന്നു
@zeenamuhammed6686
@zeenamuhammed6686 Жыл бұрын
ഉണങ്ങിയ ചൊറി മാന്തി വീണ്ടും വ്രണമാക്കി അതിൽ നിന്നും കിട്ടുന്ന ചലവും ചോരയും കുടിക്കുന്ന ഈച്ചയെ പോലെ ആവരുത് വാർത്തമാധ്യമ സംസ്ക്കാരം
@riyasckdream
@riyasckdream Жыл бұрын
ഈ ചോദ്യ കർത്താവിന്റെ ഉദ്യശ്യം ?കുത്തി തിരിപ് 😂
@Shibinbasheer007
@Shibinbasheer007 Жыл бұрын
💙
@habeebaubaid5231
@habeebaubaid5231 Жыл бұрын
👍
@musafir1139
@musafir1139 Жыл бұрын
നജ്മ പുറത്താണ് എന്ന് അറിയുന്നത് തന്നെ ഇപ്പോൾ .അങനെയുല്ല ഒരു വിഷയം 🔥🔥🔥കത്തിക്കാൻ ശ്രമിക്കുന്ന ചാനലും അവതാരകനും ..പക്ഷെ മറുപടി കിടു ..ചോദ്യ കർത്താവ് 😂😂😂
@majeedmafaz5532
@majeedmafaz5532 Жыл бұрын
പാർട്ടിയാണ് വലുത് എന്ന് വിശ്യാസിക്കുന്നവളാണ് നജ്മ നേതാക്കൾ വരും പോകും 💚💚💚💚
@safvan3871
@safvan3871 Жыл бұрын
എല്ലാവരും മറന്ന ഈ ചർച്ച ഇനിയും ഉയർത്തി കൊണ്ടുവരുന്നതിലൂടെ റാഹിസിനു എന്തുസുഖമാണ് കിട്ടാൻ പോകുന്നത്? ഭിന്നിപ്പിൽ രസം കണ്ടെത്തുന്ന ഒരു പഴയ മീഡിയവൺ തൊഴിലാളി🫠 നാളെ ചിലപ്പോ നവാസിന്റെ അഭിമുഖം ആയിരിക്കും 😷
@minumol2425
@minumol2425 Жыл бұрын
ശരിയാ, Cic വിഷയത്തിൽ ഹകീം ഫൈസിയെയും ഹമീദ് ഫൈസിയെയും ഇന്റർവ്യൂ ചെയ്ത പോലെ
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
Clarity of thought, determination and will power. Kudos Najma❤👌
@chemistryclasses3920
@chemistryclasses3920 Жыл бұрын
കുത്തി ത്തിരിപ്പു നടക്കുന്നില്ല എന്ന് തോന്നുന്നു...
@ponnuponnu5649
@ponnuponnu5649 Жыл бұрын
ജലീലിന്റെ സ്വഭാവം ഇല്ലാതെ പോയതിന് അഭിനന്ദനങ്ങൾ
@rafivettichira5677
@rafivettichira5677 Жыл бұрын
💚😍💚😍💚💚
@user-hz1bu9yd1g
@user-hz1bu9yd1g Жыл бұрын
ഉത്തരവാദിത്തം കുറഞ്ഞു എന്ന സമാധാനം മാത്രമേയുള്ളൂ.. മാർക്കിടേണ്ട ഒരു കാര്യം 👍
@rz1238
@rz1238 Жыл бұрын
,👍👍👌👌
@ffstories.
@ffstories. Жыл бұрын
Tricky questions but matured answers! Kudos ❤
@firotec8393
@firotec8393 Жыл бұрын
മാധ്യമം വാർത്തകൾ പടച്ചു വിടുന്ന കാര്യത്തിൽ മുന്നിൽ പണി പോയി
@abdasi1712
@abdasi1712 Жыл бұрын
Interviewer media one il ille ipo
@shihabmadambillath5
@shihabmadambillath5 Жыл бұрын
എന്ത് നിഷേധാത്മക സമീപനം...ഇനി എത്ര അവഗണിച്ചാലും അവർ അവരുടേതായ സ്പേസ് ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു...kudos❤
@habeebaubaid5231
@habeebaubaid5231 Жыл бұрын
നജ്മ
@ashrafk6384
@ashrafk6384 Жыл бұрын
Tiruppan
@fayizyousaf6482
@fayizyousaf6482 Жыл бұрын
Raheesinde leeginodilla ചൊറിച്ചില്‍ മീഡിയ വൺ vittittum മാറിയില്ലേ ?
@musthafakamal4886
@musthafakamal4886 Жыл бұрын
ലീഗിന്റെ ആശയം മുറുകെ പിടിക്കുക
@zaysvlog4018
@zaysvlog4018 Жыл бұрын
നാളത്തെ സി പി.എം 👍❤️
@jalika6199
@jalika6199 Жыл бұрын
Raheese, മീഡിയ വൺ ഇറങ്ങിയപ്പോൾ കാര്യങ്ങൽ ഒന്നും ക്ലെച്ച് പിടികുന്നില്ലെ... അപ്പോൾ ഏറ്റവും നല്ലത് ഇതുപോലെ ഉള്ളതാ..
@Man-kz2ut
@Man-kz2ut Жыл бұрын
Enthokke paranjaalum partykethire case koduthavare angeekarikaan kazhiyilla
@ismailpk3226
@ismailpk3226 Жыл бұрын
പാർട്ടിക്ക് എതിരായി കേസ് കൊടുത്തില്ല വെക്തികൾ ക്ക്എതിരേ ആണ്
@abdulrahmana1863
@abdulrahmana1863 Жыл бұрын
@@ismailpk3226 ആവ്യകതി പാ൪ടി നേതാവാണ്
@abubakarfaizy3918
@abubakarfaizy3918 Жыл бұрын
നവാസ് നല്ല മനുഷ്യൻ
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
അവതാരക൯ മീഡി വൺ വിട്ടോ🙄 🤔
@Srjtechinfo
@Srjtechinfo Жыл бұрын
ലീഗിനെ നന്നാക്കാനാണ്😅😅 അല്ലാതെ പുതിയ ചാനലിന് റീച്ച് ഉണ്ടാക്കനല്ല😂😂😂
@aboobackersidheek5236
@aboobackersidheek5236 Жыл бұрын
നോമ്പിന് കൈ പിടിച്ചോ 😊
@ashrafachu2394
@ashrafachu2394 Жыл бұрын
കുത്തിത്തിരുപ്പ്... നജ്മ തബഷീറയെ ലീഗിന്റെ ഉന്നതിയിൽ എത്തിക്കണം 💚💚💚💚💚💚💚
@salmanpm262
@salmanpm262 Жыл бұрын
മുസ്ലിം ലീഗിന്റെ വിഷയം പൊടിതട്ടി എടുത്താലെ റീച്ച് കിട്ടൂ...അല്ലേ റഹീസ്
@sdlvparappil5722
@sdlvparappil5722 Жыл бұрын
Fathimayum najmayum. നല്ല കഴിവ് ഉള്ളവരാണ്‌. Bavi vakthanangalan
@rishanajaizal9441
@rishanajaizal9441 10 ай бұрын
Jai,iuml
@ibmohammedali7044
@ibmohammedali7044 Жыл бұрын
മർഹൂം, C.H.മുഹമ്മദ് കോയാ സാഹിബിന്റെ സ്വപ്ന സാക്ഷാൽക്കാരമായി ഈ കുട്ടിയുടെ സംസാരം കേട്ടപ്പോൾ അനുഭവപ്പെട്ടു. ഖേദകരമെന്ന് പറയട്ടെ , ഇങ്ങനെയുള്ള കുട്ടികളെ ഉൾകൊള്ളാൻ മാത്രം നമ്മുടെ പ്രസ്ഥാനങ്ങൾ വളർന്നില്ല. മത പൗരോഹിത്യം തന്നെയാണ് പ്രധാന തടസ്സം, എന്നാൽ യുവാക്കളുടെ ജീവിതത്തിൽ ഈ പുരോഹിതന്മാർക്ക് കാര്യമായ സ്വാധീനമൊന്നും ഇല്ല താനും.
@abdulsalampalliyali6467
@abdulsalampalliyali6467 Жыл бұрын
അപ്പറഞ്ഞത് നേര് !
@AbdulSalam-nx1we
@AbdulSalam-nx1we Жыл бұрын
correct👌
@shoukathkuttiyadi8127
@shoukathkuttiyadi8127 Жыл бұрын
@kunjimohamed790
@kunjimohamed790 Жыл бұрын
സൈക്ക് ഹാൻഡ് ചെയ്തത് നന്നായില്ല
@shemeertp3079
@shemeertp3079 Жыл бұрын
പികെ നവാസ് മോശമായ പരാമർശം നടത്തിയ യോഗത്തിൽ പങ്കെടുത്തൊരാൾ ആണ് നജ്മ. നവാസിനെതിരെ വിവാദത്തിനു തുടക്കമിട്ടൊരാൾ. ഈ വിവാദത്തെ തുടർന്ന് കൃത്യമായ നിലപാട് എടുത്ത പലരും പാർട്ടിക്ക് പുറത്തായി. നജ്മ ഇപ്പോഴും നേതാക്കന്മാരുടെ മൂടും താങ്ങി ലീഗിൽ അള്ളിപ്പിടിച്ചിരിക്കുന്നു. കാലം മറുപടി പറയട്ടെ !!!
@aboobackersidheek5236
@aboobackersidheek5236 Жыл бұрын
കുത്തിത്തിരുപ്
@ummerkuttykutty595
@ummerkuttykutty595 Жыл бұрын
Enthoru packutha
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 13 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47