No video

വ്യവസായം എന്ത്? എങ്ങനെയാണ് രജിസ്ട്രേഷൻ? MSME and Trade registration

  Рет қаралды 3,055

VK Adarsh

VK Adarsh

Күн бұрын

വ്യാപാരവും വ്യവസായവും കെട്ടുപിണഞ്ഞ് കിടക്കുന്ന തരത്തിലാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും, ശേഷം എങ്ങനെയാണ് വ്യവസായ രജിസ്ട്രേഷൻ എടുക്കുന്നത് എന്നും വിശദമാക്കുന്ന വീഡിയോ വർത്തമാനം.
ഉദ്യം (വ്യവസായ) രജിസ്റ്റ്രേഷൻ ലിങ്ക് ഇതാണ്: udyamregistrat...
ഒറ്റപൈസ പോലും ഈ രജിസ്ട്രേഷന് ആവശ്യമില്ല. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാൽ പണവും വിവരങ്ങളും കൊടുക്കരുത്.
സംസ്ഥാന വ്യവസായ വകുപ്പ്: www.keralaindu...

Пікірлер: 49
@ashiquehydherali1482
@ashiquehydherali1482 3 жыл бұрын
സാറിൻ്റെ വീഡിയോ ക്വാളിറ്റിയും പുതിയ അവതരണ ശൈലിയും നന്നായിട്ടുണ്ട്..
@vkadarsh
@vkadarsh 3 жыл бұрын
അത് ശ്രദ്ധിച്ചു അല്ലെ. എന്റെ ഓഫീസിലെ വിഷ്ണുദേവ് എന്ന ചെറുപ്പക്കാരനാണ് അതിന്റെ ക്രെഡിറ്റ്
@Ranju760
@Ranju760 Жыл бұрын
Thanks
@shigilaprasanth7584
@shigilaprasanth7584 Жыл бұрын
സാർന്റെ vedios എല്ലാം ഉപകാരപ്രദമാണ്, 🙏🙏🙏, PMEGP പദ്ധതി പ്രകാരം DAYCARE CENTRE തുടങ്ങാൻ പറ്റുമോ.. Plz reply..
@MalluBMX
@MalluBMX 2 жыл бұрын
മികച്ച ബാങ്ക് അക്കൗണ്ടിൻ്റെ വീഡിയോ ചെയ്യാമോ
@Ismu.
@Ismu. 3 жыл бұрын
Hai sir ഞാൻ കുറച്ച് ഹാർഡ്‌വെയർ ഐറ്റംസ് വീട്ടിൽ സ്റ്റോക് ചെയ്ത് കടകളിൽ ഹോൾസെയിൽ ആയി എത്തിച്ച് കൊടുക്കാൻ ഉദ്ദേശിക്കുന്നു ഇതിൻ്റെ ബിൽ ടാക്സ് ഇതൊക്കെ ഒന്ന് വിശദീകരിച്ചാൽ വലിയ ഉപകാരമകും
@official_sonamsingh_rajput
@official_sonamsingh_rajput 3 жыл бұрын
Very much informative... Thank you sir 🙏🏻🙏🏻
@vkadarsh
@vkadarsh 3 жыл бұрын
Thank u
@aji.p.k3664
@aji.p.k3664 Жыл бұрын
വിജ്ഞാനപ്രദം, informative
@alanjerry578
@alanjerry578 3 жыл бұрын
സർ , എന്റെ daddy വസ്തു ഈടു വച്ച് കാർഷിക വായ്പ കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് എടുത്തിരുന്നു . കൊറോണ സാഹചര്യം മൂലം പലിശ അടയ്ക്കാൻ സാധിച്ചിട്ടില്ല. കാർഷിക ലോണിന് ഇപ്പോൾ മോറട്ടോറിയം ഉണ്ടോ ? അതു പുതുക്കുവാൻ സാധിക്കുമോ പുതിക്കിയാലുള്ള benefit എന്താണെന്നു പറയുമോ ? Please reply
@MubashirKK
@MubashirKK 2 жыл бұрын
നമ്മൾ ബാങ്കിൽ പോയി 500 അല്ലെങ്കിൽ 1000രൂപ ഇട്ട് എടുക്കുന്ന ബാങ്ക് അക്കൗണ്ടും ഒന്നും നിക്ഷേപിക്കാതെ(Zero balance)എടുക്കുന്ന ബാങ്ക് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് ❓❓❓
@jishnumk5567
@jishnumk5567 Жыл бұрын
🙏 sir paytm accud blok ആണ് കസ്റ്റമർ കെയറിൽ വിളിച്ചിട്ട് ഒരു ഫലവും ഉണ്ടായില്ല എന്തെങ്കിലും നടപടി ഉണ്ടോ സഹായിക്കുമോ
@sanoopthalassery3733
@sanoopthalassery3733 2 жыл бұрын
Sir CSD Canteen vazhi 4 wheeler edukunathine pattiyula oru video post chyamo ? Engane apply chyanm etra lone kitum etc ..
@sanoopthalassery3733
@sanoopthalassery3733 2 жыл бұрын
Marupadi prathikshikun
@salihparathintavida4553
@salihparathintavida4553 3 жыл бұрын
Sir shop nadathunna aalanu..lock down karanam aaka kadam keri irikkanu..ntheelm subsidy loan or govt helps undo..sadarana shop aanu silver jewelry und fancy and footwear shop und
@ashnaanoop5114
@ashnaanoop5114 2 жыл бұрын
Sir sc വിഭാഗത്തിൽ ഉള്ള ആളുകൾക്ക് വീടും സ്ഥലവും വാങ്ങാൻ sc ഡിപ്പാർട്മെന്റിൽ നിന്നും ലോൺ ലഭിക്കും എന്ന് കേൾക്കുന്നു അത് ശരിയാണോ pls replay
@vinuvijayan7203
@vinuvijayan7203 2 жыл бұрын
Sir , cibil settlement mattunathinu entha vazhi? Eniku kgb bankil oru settlement undu 12500/- avar athu repay cheythal NOC tharam ennu paranju , dispute file cheythu report oke akan pattumo? Etra thamasam varum?
@liyaanu8420
@liyaanu8420 10 ай бұрын
ചേട്ടാ ചേട്ടൻ നമ്പർ ഒന്ന് തരുമോ ചെറിയൊരു സംശയം ചോദിക്കണം
@badhushak5884
@badhushak5884 3 жыл бұрын
Hai
@vkadarsh
@vkadarsh 3 жыл бұрын
യെസ്
@anask6155
@anask6155 3 жыл бұрын
Construction workin pmegp loan kittumo
@karthiksmithkarthik3544
@karthiksmithkarthik3544 2 жыл бұрын
Sir anik plot vangi .work shop tudanganayi loan adukkan pattumo? Pls comment
@ranjeesh490
@ranjeesh490 3 жыл бұрын
Super
@vkadarsh
@vkadarsh 3 жыл бұрын
Thanks
@magichome6951
@magichome6951 2 жыл бұрын
5 വർഷത്തെ കാലാവധിയ്ക്ക് സഹകരണബാങ്കിൽ നിന്നും ലോൺ എടുത്തു. 4 വർഷം ആയതേ ഉള്ളൂ ജപ്തി നടപടി തുടങ്ങി. കുറച്ചു കാലാവധി നീട്ടി കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ. അറിയുന്നവർ ഒന്ന് പറയാമോ. ആത്മഹത്യയുടെ വക്കിൽ ആണ് 🙏
@vkadarsh
@vkadarsh 2 жыл бұрын
ബാങ്ക് നെ സമീപിച്ച് അക്കൗണ്ട് റീസ്റ്റ്രക്ചർ ചെയ്യാനാകുമോ അല്ലെങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പറ്റുമോ എന്ന് അന്വേഷിക്കുക.
@ambikasanthosh2140
@ambikasanthosh2140 3 жыл бұрын
സർ മുദ്ര ലോൺ എനിക്ക് venum ഞാൻ 10 years ആയി ഷോപ്പ് നടത്തുന്നു ബാങ്കിൽ ചെന്നാൽ അവർ തരാൻ താല്പര്യം കാണിക്കുന്നില്ല എന്തുകൊനാടാണ്
@parveendivakaran7901
@parveendivakaran7901 2 жыл бұрын
Sr eanthannu oversees ceredit report
@sarathkrishnankutty7005
@sarathkrishnankutty7005 2 жыл бұрын
Sir ഫാമിലി പ്രോപ്പർട്ടി വാങ്ങാൻ ലോൺ കിട്ടുമോ അതിന്റെ പ്രോസീജിയർ ഒന്ന് പറഞ്ഞു തരാമോ plz
@vkadarsh
@vkadarsh 2 жыл бұрын
ആധാരത്തിലെഴുതുന്ന തുകയുടെ നിശ്ചിത ശതമാനം (കെട്ടിടം ഉണ്ടെങ്കിൽ മുക്കാൽ ഭാഗത്തോളം വരെ) വായ്പ കിട്ടാം. വാങ്ങുന്ന ആളുടെ വരുമാന രേഖ അനുസരിച്ച് ആകും വായ്പാതുക നിശ്ചയിക്കുന്നത്.
@prabilashkayanadath3969
@prabilashkayanadath3969 3 жыл бұрын
ഒരു ആയുർവേദ ( അകത്തേക്ക് കഴിക്കാവുന്നത് )മരുന്ന് വിപണിയിൽ ഇറക്കാൻ എന്തൊക്കെ തരത്തിലുള്ള ലൈസൻസ് ആണ് വേണ്ടത്..? ആരാണ് ലൈസൻസ് അനുവദിക്കുക...?
@vkadarsh
@vkadarsh 3 жыл бұрын
ഉത്പാദിപ്പിച്ച് ഇറക്കാൻ ആണെങ്കിൽ ഡ്രഗ് ലൈസൻസ് അടക്കം ആവശ്യം വരും. സൈസ് അനുസരിച്ച്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൺസന്റ്, ബോയിലർ ഉണ്ടെങ്കിൽ അതിനുള്ള ലൈസൻസ് എന്നിവ ആവശ്യമായി വരും.
@ccet-
@ccet- 3 жыл бұрын
Re packing ഏത് ഗണത്തിൽ പെടും? ഫുഡ്‌ അല്ല ഇൻഡസ്ട്രിയൽ കെമിക്കൽ ആണ് റബ്ബർ പ്രോഡക്റ്റ് സർവീസ് ന് msme ആവശ്യമുണ്ടോ? Re packing നെ പറ്റി ഒരു video ചെയ്യൂ സർ
@vkadarsh
@vkadarsh 3 жыл бұрын
ചെയ്യാം
@jaicejohn700
@jaicejohn700 3 жыл бұрын
Sir,ബാങ്കിൽ നിന്ന് ഹോം ലോൺ എടുത്തപ്പോൾ അപ്പോൾ പലിശ 8.50% ആയിരുന്നു. ഇപ്പോൾ അടയ്ക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു.8.50% rate കണക്കാക്കിയുള്ള ഇഎംഐ ആണ് ഇപ്പോഴും അടച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ പലിശ 7.50% നിലവിൽ. ഈ പലിശ നിരക്കിൽ ഇഎംഐ എനിക്ക് അടയ്ക്കാൻ സാധിക്കുമോ? അതോ എടുത്തപ്പോൾ ഉള്ള 8.50% നിരക്കിലുള്ള പലിശ തന്നെയാണ് അവസാനംവരെ അടക്കേണ്ടത്? അതോ ബാങ്കിൽനിന്ന് പറ്റില്ലെന്നു പറഞ്ഞാൽ മറ്റൊരു ബാങ്കിലേക്ക് എനിക്ക് ഈ ലോൺ ഷിഫ്റ്റ് ചെയ്യാമോ?
@vkadarsh
@vkadarsh 3 жыл бұрын
ആ ബാങ്കിൽ ബന്ധപ്പെട്ട് റിപ്പോ റേറ്റ് ലിങ്ക്ഡ് ആയ ഭവന വായ്പ പലിശ നിരക്കിലേക്ക് വരിക
@adharshaadhi7464
@adharshaadhi7464 3 жыл бұрын
Sir.. ഞാൻ കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. അതെ ജി എസ് ടി നമ്പർ വച്ചിട്ട് തമിഴ്നാട്ടിൽ ഒരു ബ്രാഞ്ച് തുടങ്ങാൻ പറ്റുമോ...?
@vkadarsh
@vkadarsh 3 жыл бұрын
ഇല്ല. നിങ്ങളുടെ ജിഎസ്‌റ്റി നമ്പർ ആരംഭിക്കുന്നത് 32 ൽ ആണെന്ന് കരുതുന്നു അതായത് കേരളത്തിന്റെ കോഡ്. തമിഴ് നാട്ടിൽ നിന്ന് ബില്ല് ചെയ്യാൻ അവിടെ ബ്രാഞ്ചിന്റെ പേരിൽ മറ്റൊരു ജിഎസ്ടി ഇതേ പാൻ (നമ്പർ) വച്ച് എടുക്കാം, അങ്ങനെ ആരംഭിക്കുന്ന ജിഎസ്‌റ്റി 33 ൽ ആകും ആരംഭിക്കുക.
@anandsabarijith6314
@anandsabarijith6314 3 жыл бұрын
സർ ഞാൻ ഒരു manufacturing unit തുടങ്ങുന്നുണ്ട്....... അതിനൊപ്പം തന്നെ ഒരു distributiin ഏജൻസിയും എടുക്കുന്നുണ്ട്...... ഇതിനു രണ്ടിനും രണ്ടു gst യും രണ്ടു തരം license വേണമോ..... ഒന്നു വിവരിച്ചു ഒരു വീഡിയോ ചെയ്യാമോ........ Manufacturing unit ഉള്ള ബിൽഡിംഗ്‌ വച്ചു തന്നെ distribution ഏജൻസി ലൈസൻസ് എടുക്കാൻ പറ്റുമോ....? പ്ലീസ് മറുപടി തരണം
@vkadarsh
@vkadarsh 3 жыл бұрын
രണ്ട് ബാലൻസ് ഷീറ്റ് മെയിന്റെയിൻ ചെയ്യാൻ ആണെങ്കിൽ രണ്ട് ജി എസ് ടി എടുക്കുന്നതാണ് നല്ലത്. ലൈൻസൻസ് വേവ്വേറെ വേണ്ടി വരും. ഉദാഹരണത്തിനു ഇഷ്ടിക നിർമ്മാണം ആണെങ്കിൽ അതിന് അതിന്റെ ലൈസൻസ് ഒക്കെ നിർബന്ധം, ഒപ്പം പടക്കം വിതരണം ചെയ്യാനും പ്ലാൻ ഉണ്ടെങ്കിൽ അതിന് എക്സ്പ്ലോസീവ് ലൈസൻസ് അടക്കം വേറൊരു സെറ്റ് ആവശ്യം വരും. അതായത് രണ്ടിന്റെയും തരവും സൈസും അനുസരിച്ചാണ് ഇത് ഇരിക്കുന്നത്.
@anandsabarijith6314
@anandsabarijith6314 3 жыл бұрын
@@vkadarsh സർ, നമ്പർ തരാമോ..... നേരിട്ടു വിളിച്ചു ഒന്നു സംസാരിക്കണം........ ഞാൻ തുടങ്ങുന്നത്........ ക്ലീനിങ് പ്രോഡക്ടസ് ന്റെ യൂണിറ്റ് ആണ്..... ഡിസ്ട്രിബൂഷൻ എടുക്കുന്നതും..... അതു പോലുള്ള..... പ്രോഡക്ടസ് തന്നെ ആണ്........ ഒരെണ്ണം എന്റെർപ്രൈസ്സ് മറ്റൊരണം ഡിസ്ട്രിബൂഷൻ ഉം ആണ് അപ്പൊ എങ്ങനെ ആണ് സർ ചെയ്യേണ്ടത്
@SarathMadavoor
@SarathMadavoor 3 жыл бұрын
സേവന സംരംഭങ്ങൾ MSME രജിസ്ട്രേഷൻ ചെയ്യണോ ?
@vkadarsh
@vkadarsh 3 жыл бұрын
എന്തു സംരംഭം ആണ്?
@soorajp3024
@soorajp3024 2 жыл бұрын
Hai
@vkadarsh
@vkadarsh 2 жыл бұрын
ഹായ്
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Кадр сыртындағы қызықтар | Келінжан
00:16
Udyam Registration Malayalam Tutorial - MSME Registration
14:40
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН