Рет қаралды 46,250
ടഡോബായിലെ നൈറ്റ് സഫാരി ഒരു പ്രത്യേക ഫീൽ ആണ്. രാത്രി 7മണിക്ക് തുടങ്ങി 3മണിക്കൂർ നീണ്ടുനിൽക്കുന്ന നല്ല ഒരു യാത്ര. ടഡോബയുടെ നിരവതി സ്ഥലങ്ങളിൽ നിന്നും നൈറ്റ് സഫാരി പോകുന്നുണ്ട്. ഈ ഒരു യാത്രയിൽ 11 കടുവകളെയാണ് കാണുവാൻ കഴിഞ്ഞത്. അതിനൊപ്പം നിരവധി കാട്ടുപോത്തുകളെയും മനുകളെയും മ്ലാവുകളെയും കാണുവാൻ കഴിഞ്ഞു. കടുവയുടെ ഇരപ്പിടുത്തം കൂടുതലും രാത്രി ആയതിനാൽ ഈ യാത്രകളിൽ ഭ്യാഗമുണ്ടേൽ കടുവ വേട്ടയാടുന്നത് കാണാം. കടുവക്ക് പുറമെ കരിമ്പുലി, കരടി കാട്ടുപട്ടി, പുള്ളിപുലി തുടങ്ങി നിരവധി മൃഗങ്ങളെയും ഭാഗ്യം പോലെ കാണുവാൻ കഴിയും.
ഉച്ചക്കത്തെ സഫാരി കഴിഞ്ഞു വന്നയുടൻ നൈറ്റ് സഫാരിക്ക് പോകേണ്ടി വന്നതിനാൽ ക്യാമെറയിൽ ചാർജ് കുറവായിരുന്നു. യാത്രയുടെ പാതിയിൽ വെച്ചു ക്യാമറ ഓഫ് ആയി. പിന്നീട് ഉള്ള വിഷ്വൽസ് എല്ലാം ഫോണിൽ റെക്കോർഡ് ചെയ്തതിനാൽ ക്ലാരിറ്റി വളരെ കുറവാണു. എന്നിരുന്നാലും ടഡബയിലെ ഈ ഒരു യാത്ര അനുഭവം ഒരു പ്രേത്യേക ഫീൽ തന്നെയാണ്
pls like and follow our face book page / wanderlust-stories-100...
pls follow our instagram
wls_endless_travel
tadoba travel story
• കേരളത്തിൽ നിന്ന് മുംബ...
tadoba safari part 1
• Tadoba Tiger Reserve| ...
Tadoba safari part 2
• Tadoba tiger reserve p...