ഞങ്ങളുടെ അയല്പക്കത്താണ്. Great farm. Congrats babychettan& family🌹🌹🌹
@ajmalamal9084 Жыл бұрын
Enteyum...
@fahiandpachu1586 Жыл бұрын
Oru karshakanu manasilaavatha avatharanam..very poor.
@babuck28722 жыл бұрын
6.2 ക്യാമറാമാൻ ശരിയല്ല; സദാ കറങ്ങുന്ന ഫാനുകൾ എന്ന് പറഞ്ഞിട്ട് കറങ്ങാത്ത ഫാനുകൾ കാണിച്ചു.
@sumeshchoys38212 жыл бұрын
സൊയിറ്റിയിലെ പാൽ ഗുണനിലവാരം ഇല്ലന്നോ.... ഇത്തരം വൃത്തികേട് വിളിച്ച് പറയരുത് മിസ്റ്റർ ബേബി. ഈ അഭിപ്രായം ബേബി സാർ പറഞ്ഞപ്പോ കൃത്യമായി അവതാരകൻ ഇടപ്പെട്ടു എങ്കിലും ആ അഭിപ്രായം ശരിയല്ലെന്ന് അവതാരകൻ പറഞ്ഞില്ല. അതു കൊണ്ട് അവതാരകനും ചെറിയ വിമർശ്ശനം അർഹിക്കുന്നു