WCC Members Attack Mohanlal And A.M.M.A| Mathrubhumi News

  Рет қаралды 259,177

Mathrubhumi News

Mathrubhumi News

5 жыл бұрын

Kochi: The WCC come out with criticisms against A.M.M.A. WCC had began the press meet at Kochi with criticisms against A.M.M.A. president Mohanlal. Following this, each of the actors introduced themselves. Revathy said that they were introducing themselves because A.M.M.A president Mohanlal last day referred to them as actresses. "We are only three. Revathi, Parvathi and Padmapriya. Then, why could not he utter our names. He simply referred to us as three actresses, said Revathi.
#MalayalamNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 986
@saood8800
@saood8800 5 жыл бұрын
Kilukkam മൂവിയും..... Lalettan reavathi scene..... "ഒരു തരത്തിലും എന്നെ ജീവിക്കാൻ സമ്മതിക്കില്ലല്ലേ" ഓർക്കുന്നുണ്ടോ😅😂😂
@faisalahamed8202
@faisalahamed8202 5 жыл бұрын
നടിയെന്ന് വിളിച്ചത് ആക്ഷേപം ആണോ 😀 എന്നിട്ട് പുള്ളിയെ കയറി "അയാൾ" "അങ്ങേര്" എന്നും അടിപൊളി😂
@HarishKumar-jd6fm
@HarishKumar-jd6fm 5 жыл бұрын
കമന്റ്‌ വായിക്കാൻ വന്നവർ ലൈക്‌ അടിച്ചേ
@rahultm7587
@rahultm7587 5 жыл бұрын
അപ്പൊ ചോദ്യം ഇതാണ് ശെരിക്കും നിങ്ങളുടെ ജോലി എന്താ? നടിമാരെ നടിമാർ എന്നല്ലാതെ തെങ്ങു കയറ്റക്കാർ എന്ന് വിളിക്കാൻ പറ്റോ?
@Satvikaa.
@Satvikaa. 5 жыл бұрын
"ആക്രമിക്കപ്പെട്ട നടി" എന്നതിനു പകരം നടിയുടെ പേര് പറഞ്ഞ അജു വർഗ്ഗീസ് അന്നു കുറ്റക്കാരനായി..... ഇന്ന് ലാലേട്ടൻ പേര് വിളിക്കാതെ നടിയെന്നു വിളിച്ചതും കുറ്റം... നിങ്ങളൊക്കെചിന്തിക്കുന്ന പോലെ പ്രവർത്തിക്കാൻ ആണുങ്ങൾ കളിപ്പാവകളല്ല.....
@zidhaanms2255
@zidhaanms2255 5 жыл бұрын
നടി എന്ന് തന്നെല്ലേ പറഞ്ഞത്... അക്ഷരമൊന്നും മാറീല്ലല്ലോ
@karthik-mt1or
@karthik-mt1or 5 жыл бұрын
നടിയെ നടി എന്നല്ലാതെ ഇലക്റ്റ്രീഷ്യൻ എന്ന് വിളിക്കാൻ പറ്റോ?🤣😂
@halim6775
@halim6775 5 жыл бұрын
ഇങ്ങനെ 2 3 എണ്ണം ജീവിച് ഇരിപ്പുണ്ട് എന്ന് നാട്ടുകാരെ അറിയിക്കണം .. ആയിനാണ് 😂
@ajmalc6735
@ajmalc6735 5 жыл бұрын
നിങ്ങൾ AMMA- ന് പോയത് നന്നായി അല്ലെങ്കിൽ അമ്മ മുടിഞ്ഞു പോവുമായിരുന്നു
@wowworld2715
@wowworld2715 2 жыл бұрын
നടിമാരെ നടൻമാർ എന്നും നടന്മാരെ നടിമാർ എന്നും വിളിക്കണം എന്നാണ് എൻ്റെ ഒരു ഇത് 😆😆😆😆😆😅
@adarshn534
@adarshn534 5 жыл бұрын
ഞങ്ങളൊക്കെ ചോറാണ് തിന്നാറ്🙏🙏നിങ്ങളെ പോലെ ചിന്താശേഷി ഇല്ല ക്ഷമിക്കണം ഫെമിനിച്ചി കൊച്ചമ്മേ🙏🙏🙏
@vishnudasarakkal6923
@vishnudasarakkal6923 5 жыл бұрын
എന്റെ പേര് ചട്ടമ്പി വിഷ്ണു...
@andrearoy8248
@andrearoy8248 2 жыл бұрын
Clearly the main issue is not the fact that they were called “nadimaar” but that they felt Mohanlal just dismissed them as a group of actresses. They could have definitely presented this issue better and it was an emotional reaction but trolling them while ignoring the context of the issue at hand is really stupid.
@akashmk3575
@akashmk3575 5 жыл бұрын
നടി ആയവരെ പിന്നെ വെടി എന്ന് വിളിക്കണോ?????
@rajeshkiran7084
@rajeshkiran7084 2 жыл бұрын
1:12
@vishnuprakash2159
@vishnuprakash2159 5 жыл бұрын
നിങ്ങൾ ഇങ്ങനെ അഹങ്കരിക്കണമെങ്കിൽ ലാലേട്ടൻ ഒക്കെ എത്രത്തോളം
@mansoorhameed1950
@mansoorhameed1950 5 жыл бұрын
"തള്ള" എന്ന് വിളിക്കട്ടെ?
@rp6403
@rp6403 5 жыл бұрын
It's sad that this single dialogue had to be the collective narrative of this whole press
@promotialmedia9351
@promotialmedia9351 5 жыл бұрын
നടിമാർ എന്നല്ലാതെ എന്ത് വിളിക്കണം ?
@vibinvijay2967
@vibinvijay2967 5 жыл бұрын
ലാലേട്ടന്റെ ഫില്മോഗ്രഫി പറഞ്ഞാൽ പിന്നെ കണ്ടം വഴി ഓടുക മാത്രമേ നിവർത്തിയുള്ളൂ!!!!
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Women in Cinema Collective Press Meet [ Full Video ] 13 Oct 2018
1:06:14
This decession taken by me, says Dileep's daughter | Manorama News
5:06
Manorama News
Рет қаралды 1,5 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН