WhatsApp OTP Problem | WhatsApp verification code not coming solution | WhatsApp otp വരുത്താം

  Рет қаралды 68,029

Muthushiha

Muthushiha

5 ай бұрын

വാട്സ്ആപ്പ് otp വരുന്നില്ലേ? ഇങ്ങനെ ചെയ്ത് നോക്കു 👌
വാട്സ്ആപ്പ് mail id add ചെയ്യാം ⬇️
• വാട്സ്ആപ്പ് ഹാക്ക് ആവാ...
💥💥💥💥💥💥💥💥💥💥💥💥
WhatsApp ഹാക്ക് ആയോ? വീഡിയോ ⬇️
• Whatsapp Hacked | നിങ്...
#WhatsApp #otpproblem #smartphone

Пікірлер: 382
@sahadudheensahadudheen8479
@sahadudheensahadudheen8479 4 ай бұрын
Thank you, മൂന്ന് മാസമായി എന്റെ വാട്ട് സാപ്പ് ബാൻ ആയിട്ട് .അത് ശെരിയാക്കിയപ്പോൾ ഠ tp വരുന്നില്ലായിരുന്നു. ഈ വീഡിയോ കണ്ട് സെറ്റിംഗ്സിലെ Date and time ചെയ്തപ്പോൾ ശരിയായിട്ടുണ്ട്. Thank you So much
@MuthuShiha
@MuthuShiha 4 ай бұрын
🤩❤️💙
@mohsaheer_
@mohsaheer_ 3 ай бұрын
Bro athu engnayahnu ready akiyathu ennu parayamoo? Enta ban ayittu eathahnu 2 months ayikkanum...nan koree videos nokiii oru rakshayum illa...
@cs752000
@cs752000 2 ай бұрын
ശരിയായില്ല...1 മാസമായി കിട്ടാത്തത്. Date &time പറഞ്ഞത് പോലെ ചെയ്തു..എന്നിട്ടും ആയില്ല...pls help...
@febiyasvp6972
@febiyasvp6972 Ай бұрын
Old phonilek otp varum
@shij8536
@shij8536 Ай бұрын
@@mohsaheer_ Bro...ennitt ippol ready aayo. ???..pls reply 🙏
@vajamalvargheseamalvarghes5317
@vajamalvargheseamalvarghes5317 4 ай бұрын
Thank you bro ❤ Thank you so much. കുറെ വീഡിയോസ് കണ്ട് നോക്കിയിട്ടും ശരിയാകാതിരുന്നത് ഈ വീഡിയോ വഴി ശരിയായി.. എനിക്ക് പക്ഷെ 2 ദിവസം കൂട്ടി വെക്കേണ്ടി വന്നു.. ❤
@MuthuShiha
@MuthuShiha 4 ай бұрын
Thank you for your valuable feedback...
@mmtechfashion6137
@mmtechfashion6137 5 ай бұрын
Bro ente phone complaint ayi, enik whtasapp vere phone l thudangan pattunilla verification code pazhe phone lekan pokunnath eni ndhu cheyyum
@MuthuShiha
@MuthuShiha 5 ай бұрын
48 മണിക്കൂർ wait ചെയ്തിട്ട് നോക്കു റെഡിയാവും
@amishobbies
@amishobbies 5 ай бұрын
ഒത്തിരി useful വീഡിയോ ആണ് tto bro 🥰 detail ആയി explain ചെയ്തു... Thanku
@MuthuShiha
@MuthuShiha 5 ай бұрын
💙❤️
@musthakeemkp5801
@musthakeemkp5801 5 ай бұрын
Hlo
@ragner9106
@ragner9106 5 ай бұрын
Ippol whsatppil mail and passcode add chyuna oru update vannattundalo...athin patti oru video..chyumo? Ath enthina enn ariyulla
@MuthuShiha
@MuthuShiha 5 ай бұрын
ചെയ്തിട്ടുണ്ട് description box ൽ add ചെയ്യാം
@user-ms2ii8kk6i
@user-ms2ii8kk6i 2 ай бұрын
Bro njn abudhabi aan gb whatspp aarunnu upayogich irunne ivde vannapo ath poi ipo naattile numbaril vere whatspp edukkan nokkitt pattunilla otp varunilla.. Ee tip cheyth nokki ok aakunilla nthelum vazhi undo hlp plzz.
@MuthuShiha
@MuthuShiha 2 ай бұрын
Channal playlist nokku
@ramsheeran5101
@ramsheeran5101 2 ай бұрын
Hlo brother, ente Whatsapp innle muthal msg vernilla send avbilla so un install akki ippol otp vernilla , vi sim an njn uae an international roaming okke cheyth,vi contact akiypol msg vernen pbm onm lla parynu, otpk try akumbol 6 hr ennokke kninknu ,6 hr kayinj nokiyalm ith thanne kaniknh... whatsapp clone use cheynind vere number ath komd ano ingne vnnth ...please reply brother
@MuthuShiha
@MuthuShiha 2 ай бұрын
Sim kayyil undo? Recharge plan undo simmil?
@abhijnas4511
@abhijnas4511 2 ай бұрын
Enikum ithey prblm aayirunnu ippo solve aayi..wp uninstall cheyth system update cheythu ennit 1 day wait cheythu ennit wp veedum download cheythaappol verification code vannu
@MeenuMeenuSanvi
@MeenuMeenuSanvi 12 күн бұрын
Thank you bro👏👏ente whatsap innale muthal verrification നടക്കുന്നില്ലായിരുന്നു bro പറഞ്ഞ രണ്ടാമത്തെ methord ചെയ്തു നോക്കി rediyayi thank you bro👏👏very use ful video 👏👏thank you so much👏👏👍❤️❤️👍👍
@MuthuShiha
@MuthuShiha 12 күн бұрын
✌🏽✌🏽😍
@Msjofficial321
@Msjofficial321 2 ай бұрын
Hello bro whatsapp hack aayi ath request koduth appo avar whatsapp ban cheyth pinne ea whatsapp ini upayogikaan pattilla enn parann puthiya numberil whatsapp thudangaan parann puthiya sim eduth whatsapp eduthappool otp varunnilla pinne vere phonil sim itt whatsapp edukumbool otp varunnu pashe whatsapp otp thettaan enn parayunnu
@MuthuShiha
@MuthuShiha 2 ай бұрын
ഫോൺ ഫോർമാറ്റ്‌ ചെയ്യൂ വർക്കാവും
@avanthikababu5257
@avanthikababu5257 4 ай бұрын
Thankyou so much ...its really worked for me...💓
@User52515
@User52515 2 ай бұрын
എന്റെ whats app otp വരുന്നില്ല ,നിങ്ങൾ പറഞ്ഞത് പോലെ ഒക്കെ ചെയ്തു .എന്റെ സിം എയർടെൽ ആണ് .ഞാൻ സൗദിയിൽ ആണ് ഉള്ളത് . please help
@MuthuShiha
@MuthuShiha 2 ай бұрын
Kooduthal video kaanam channel playlist nokkku
@naseebnasi5154
@naseebnasi5154 5 ай бұрын
ഗുഡ് information ❤
@anu7831
@anu7831 2 ай бұрын
Njan sharjayillaa naatille numberilla watsapp ivide vanne ividathe sim ittu open avubozhekkum ente watsapp poyi enghanne nokkittum OTP varunnilla ithellam try cheythu watsapp open avunnillado
@MuthuShiha
@MuthuShiha 2 ай бұрын
സിം ഫോണിൽ ഉണ്ടോ? റീചാർജ് പ്ലാൻ ഉണ്ടോ
@anu7831
@anu7831 2 ай бұрын
@@MuthuShiha sim phonill und
@anu7831
@anu7831 2 ай бұрын
@@MuthuShiha reacharge plan undo nne nokkittillaa
@MeghaSanal
@MeghaSanal 2 ай бұрын
Tnx bro.ente watsp inn raavile poyatga.ippo nokkiyappo 14hr inim kaanikkunnu.but ee video kand njan Sheri aakki🙏 lifile eattavum important aayath thanne aanu ee wtsp um.ithum koodi illandaya😢
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc Ай бұрын
എൻ്റെ ഉപ്പയുടെ ഫോണിൽ ഒരാഴ്ച്ചയായി WhatsApp poyitt. ഇപ്പോ ok ആയി Alhamdulillah ❤ Thank you so much 😊 കുറേ വീഡിയോസ് നോക്കിയിരുന്നു ഒന്നും ok ആയില്ല Thank you so much 😊
@MuthuShiha
@MuthuShiha Ай бұрын
Thanks for your valuable comment... ✌🏽✌🏽
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc Ай бұрын
@@MuthuShiha 😊
@Vidio_s69
@Vidio_s69 5 ай бұрын
Thank u bro
@divyak9428
@divyak9428 2 ай бұрын
Thank you so much. It worked👍👍🙏🙏
@jumanaali4559
@jumanaali4559 5 ай бұрын
Ningale phonilthe pole wsp click cheythal applicathion onnum varanilla dlt aakanullathe varanollu ente vivo ahn phone
@MuthuShiha
@MuthuShiha 5 ай бұрын
മനസ്സിലായില്ല?
@habikodur6533
@habikodur6533 Ай бұрын
Hhy working avvunilyaa bro , 6days ayyi WhatsApp poyittt ,
@MuthuShiha
@MuthuShiha Ай бұрын
Mail cheythu nokkiyo
@rajeshrajeshkumar.v5520
@rajeshrajeshkumar.v5520 3 ай бұрын
രണ്ടാമത് പറഞ്ഞത് ടിപ്സ് നമ്മുടെ ഈ ഫോണില് ചെയ്യുമ്പോൾ ആ നമ്പറിൽ ഉണ്ടായിരുന്ന മെസ്സേജുകളും ഗ്രൂപ്പുകൾ എല്ലാം തന്നെ കിട്ടുമോ
@rajeshrajeshkumar.v5520
@rajeshrajeshkumar.v5520 3 ай бұрын
പ്ലീസ് റിപ്ലൈ
@habikodur6533
@habikodur6533 Ай бұрын
Ee clear data cheyythaa aythee data ellam miss avoole bro
@MuthuShiha
@MuthuShiha Ай бұрын
Mail Backup cheythittund engil povila
@rufishuhaib8957
@rufishuhaib8957 Ай бұрын
hello, WhatsApp new devicileekku mattan shramichu .new phone ilum old phonilum whatsapp thrakkugayum uninstall cheyyuvayum cheythappol ippol theere thurakkan pattatha avastha aayi . otp verunnilla.email ayachu .pala vayiyum nokki oru rakshayumilla.ini enthu cheyyum
@MuthuShiha
@MuthuShiha Ай бұрын
കൂടുതൽ വീഡിയോ കാണാൻ ചാനൽ playlist nokku
@Adx844
@Adx844 Күн бұрын
Bro same issue engane maatum
@arjunm2439
@arjunm2439 5 ай бұрын
Thanku working❤
@rahulraju6021
@rahulraju6021 5 ай бұрын
Bro whatsapp account ban aayi pinne ath mail cheyth unban aayi 5 min kazhinju veendum ban aayi
@MuthuShiha
@MuthuShiha 5 ай бұрын
ബാൻ ആവാനുള്ള കാരണം ഇപ്പോഴും നിങ്ങളുടെ ഫോണിലുണ്ട് അതുകൊണ്ടാണ് വീണ്ടും ബാൻ ആയത് . വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക വീഡിയോ കാണാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കുക.
@user-el1zp3kb2x
@user-el1zp3kb2x 3 ай бұрын
യു.എ.ഇ. സിം ആണ് എന്‍റേത്. ഞാന്‍ സൗദിയില്‍ ആണ് ഇപ്പോള്‍ ഉള്ളത്.. പക്ഷെ ഇപ്പോ എന്‍റെ സിം വിസകാലാവധി കഴിഞ്ഞകാരണം കട്ടായിപ്പോയി.. അത് കാരണം ഒടിപി വരുന്നുന്നില്ല.. ഞാന്‍ എന്‍റെ ഈ മെയില്‍ എന്‍റെ പ്രോഫേലില്‍ കൊടുത്തിരുന്നു സൈൻ ഔട്ട് ആവുന്നതിന് മുമ്പ്.ഇനി എന്തെങ്കിലും വഴി ഉണ്ടോ ഒടിപി ഇല്ലാതെ ഓപ്പന്‍ ആക്കാന്‍
@MuthuShiha
@MuthuShiha 3 ай бұрын
Networkkulla sim kayyil undo? ഉണ്ടെങ്കിൽ otp വരും ഇല്ലങ്കിൽ no രക്ഷ
@neethuneethu8647
@neethuneethu8647 Ай бұрын
Thankss
@zehanzehan4186
@zehanzehan4186 5 ай бұрын
.എല്ലാം ചെയ്തു ഒരു രക്ഷയുമില്ല ബ്രോ
@MuthuShiha
@MuthuShiha 5 ай бұрын
24 മണിക്കൂർ wait ചെയ്ത് നോക്കിയോ
@kenza7972
@kenza7972 6 күн бұрын
Phone recharge cheythaal otp verumo
@molurinu3606
@molurinu3606 5 ай бұрын
Very useful video👍
@HusnaRasheed-vg2bo
@HusnaRasheed-vg2bo 4 ай бұрын
Tnx
@MuthuShiha
@MuthuShiha 3 ай бұрын
✌🏽
@Shahi_007
@Shahi_007 4 ай бұрын
This video not working 😢
@zara-azim8142
@zara-azim8142 5 ай бұрын
Good share 🙏
@afree_xz
@afree_xz 4 ай бұрын
2nd one it's working bro thanks ❤
@MuthuShiha
@MuthuShiha 4 ай бұрын
😍👍🏽
@shafi55555
@shafi55555 Ай бұрын
Thanks bro video valare upakaraprsdamayi
@MuthuShiha
@MuthuShiha Ай бұрын
✌🏽
@sahadhkt6159
@sahadhkt6159 Ай бұрын
Yante phone whatsapp puthiya phonelekku mariyappol ee problem varunnu njan ee randum methodum chaythu nokki yanikku workking aayittilla
@MuthuShiha
@MuthuShiha Ай бұрын
Channal playlist okku
@muhammednizar4725
@muhammednizar4725 3 ай бұрын
Bro abrod ആണ് റേഞ്ച് കാണിക്കുന്നില്ല mail 3 option നോക്കിയിട്ടു mail വരുന്നില്ല എന്തെങ്കിലും solution ഉണ്ടോ
@MuthuShiha
@MuthuShiha 3 ай бұрын
ഏതാണ് sim
@muhammednizar4725
@muhammednizar4725 3 ай бұрын
@@MuthuShiha jio
@MuthuShiha
@MuthuShiha 3 ай бұрын
International roaming video channal playlist ൽ കാണാം please watch
@vichuadarsh5689
@vichuadarsh5689 5 ай бұрын
Iphoneil ee problem solve enganna cheyum
@colorfall_
@colorfall_ 25 күн бұрын
Bro ente phn inn adich poyi vera phn vaagi adich poya phn ill ninn sim oori ee phn ill ittu google account okkey akki wtsp aakan nokumno ith pole prashnam ready aavunnilla eanth chythittum 😢enthanu bro ine njan chyyendath pls tplyyy😢
@secretlemonn
@secretlemonn 2 ай бұрын
Aarkengilum WhatsApp unavailable temporarily nn varunundo?
@athmeeyai9994
@athmeeyai9994 2 ай бұрын
Yess
@kurunari9915
@kurunari9915 2 ай бұрын
Time off cheythapol❤redy aayi bro❤❤ thaks😊
@MuthuShiha
@MuthuShiha 2 ай бұрын
✌🏽🤩
@shamsukkfc6595
@shamsukkfc6595 Ай бұрын
ഇതിൽ ഈ മെയിൽ വിലാസം പൊരുത്തപെടുന്നില്ലാ എന്ന് പറയുന്നു അവിടെ എന്താണ് കൊടുക്കേണ്ടത് ?
@MuthuShiha
@MuthuShiha Ай бұрын
Vere mail koduku
@SubiSubi-iz8hs
@SubiSubi-iz8hs 5 ай бұрын
Thanku വർക്കിംഗ്‌ 😍😍😍
@jithinpjithu7071
@jithinpjithu7071 5 ай бұрын
Endha cheyithath
@MaranBro
@MaranBro 5 ай бұрын
Great sharing
@abdhulrasheedpa2469
@abdhulrasheedpa2469 Ай бұрын
Bro, ente WhatsApp hacking anu. Ente phonil ninnum Nan what's app log out akkiyittum ente number online kanikkunnu, blue tick varunnu, hacking person message ayakkunnu, . Ennittu Nan what's app team nu email ayachittu solution ayilla . Please help
@MuthuShiha
@MuthuShiha Ай бұрын
റിപ്പോർട്ട്‌ ചെയ്യൂ
@abdhulrasheedpa2469
@abdhulrasheedpa2469 Ай бұрын
Arkkanu report cheyyendathu
@ExcitedFlamingos-dx9ph
@ExcitedFlamingos-dx9ph 5 ай бұрын
Step 2 cheythappo seriyayi.. thankyou so much . 3 month aayi kittunnillarunnu otp
@MuthuShiha
@MuthuShiha 5 ай бұрын
❤️
@myvideoes7152
@myvideoes7152 5 ай бұрын
Enjkum onn help cheyyamo please
@joeljoshy1383
@joeljoshy1383 4 ай бұрын
Enikum help cheyi
@sameemsiyas1646
@sameemsiyas1646 3 ай бұрын
Hlo Ee issue thudaghiyitt 3weeks aayi Tips not working Onn help cheyyo
@MuthuShiha
@MuthuShiha 3 ай бұрын
Vere video channal playlist kaanam
@user-mi1xt3qu3x
@user-mi1xt3qu3x 3 ай бұрын
Hello tirur evdeya shop .innu shopil kodunnal phn ready akki tharumo. Watsupp verification code kittayikayanu
@MuthuShiha
@MuthuShiha 3 ай бұрын
Instagram ൽ വരൂ ID muthushiha
@Spiderbikeboy
@Spiderbikeboy 3 ай бұрын
Vi otp varannulla minimum recharge ethreyan.sim uae lan ullatj
@MuthuShiha
@MuthuShiha 3 ай бұрын
₹179 ചെയ്യൂ
@leviathan8889
@leviathan8889 3 ай бұрын
3 tickum cheyth nokki bro. but otp varannilla.. unofficial version use chyethenu logged out aakkethaa.. thirich keranilla.. oru whole day nokki
@MuthuShiha
@MuthuShiha 3 ай бұрын
ചാനൽ new വീഡിയോ കാണു
@kman5292
@kman5292 3 ай бұрын
ബ്രോ two step വെരിഫിക്കേഷൻ ചെയ്ത് ഇമെയിലും പിൻ ഉം കൊടുത്തിരുന്നു. പക്ഷെ ഇപ്പൊ re ഇൻസ്റ്റാൾ ചെയ്ത് പിൻ അടിച്ചപ്പോൾ അത് തെറ്റാണെന്ന് കാണിക്കുന്നു.. (ശെരിയായത് തന്നെ അടിച്ചത് . ഇമെയിൽ ലേക്ക് മെസ്സേജും വരുന്നില്ല എന്ത് ചെയ്യും whatsap ഓപ്പൺ ആക്കാൻ പറ്റുന്നില്ല )​@@MuthuShiha
@apz8771
@apz8771 Ай бұрын
Thank you so much. The second method is working❤❤
@MuthuShiha
@MuthuShiha Ай бұрын
✌🏽✌🏽✌🏽
@anupamamohanan6589
@anupamamohanan6589 3 ай бұрын
Tnq bro
@MuthuShiha
@MuthuShiha 3 ай бұрын
✌🏽
@RenuJohn-fm2ye
@RenuJohn-fm2ye 4 күн бұрын
എനിക്ക് otp ഇല്ലാതെ വാട്സ് ആപ്പ് ഓപ്പൺ ആകും ഹാക്ക് ആയോ എന്നൊരു സംശയം ഇന്നലെ ഫേസ് ബുക്കിൽ കണ്ട ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു അതിൽ നമ്പർ കൊടുത്തു അതിനു ശേഷം എനിക്ക് ഹാക്ക് ആയോ എന്ന് സംശയം പിന്നെ ഞാൻ അൺ ഇൻസ്റ്റാൾ ചെയ്തു.. എന്നിട്ട് ഓപ്പൺ ആക്കി ആ സമയം വേറെ നമ്പറിൽ നിന്നും മിസ്സ്‌ കാൾ വന്നിരുന്നു വേറെ ഗ്രൂപ്പുകൾ കണ്ടിരുന്നു ഇപ്പോൾ വർക്ക്‌ ആയി otp ഇല്ലാതെ എന്തെങ്കിലും കുഴപ്പമുണ്ടോ
@MuthuShiha
@MuthuShiha 4 күн бұрын
Passkey cheytha phonukal athupole two step verification cheytha phoninum mail ID phonil undengil OTP ആവിശ്യമില്ല...
@RenuJohn-fm2ye
@RenuJohn-fm2ye 4 күн бұрын
@@MuthuShiha മെയിൽ ഐഡി ചോദിച്ച സ്ഥലത്തു പാസ്സ് വേർഡ് ചോദിച്ചു മറന്നു പോയി.. വേറെ നമ്പർ വാട്സ്ആപ്പ് ഉണ്ട് അതിൽ otp വരുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@MuthuShiha
@MuthuShiha 4 күн бұрын
ഏതു വാട്സപ്പും two step verification ചെയ്തു വെക്കുക no problem..
@saniya2059
@saniya2059 2 ай бұрын
ഫോൺ സ്വിച്ച് ഓഫ് ആയി കഴിയുമ്പോൾ ഓണാക്കുമ്പോൾ വിളിച്ച് ആളുകളുടെ നോട്ടിഫിക്കേഷൻ എങ്ങനെയാണ് വരുന്നേ അത് എന്ത് ആണ് on aki ഇടണ്ടത്?
@MuthuShiha
@MuthuShiha 2 ай бұрын
WhatsApp aano
@saniya2059
@saniya2059 2 ай бұрын
@@MuthuShiha Alla normal call
@MuthuShiha
@MuthuShiha 2 ай бұрын
Miss call information on ചെയ്യണം BSNL ee service freeyanu mattu സിംമുകളിൽ ഈ സെർവിസിന് ക്യാഷ് ഈടാക്കുന്നുണ്ട്.
@saniya2059
@saniya2059 2 ай бұрын
@@MuthuShiha അത് എങ്ങനെ ആണ് ചെയ്യേണ്ടത്
@zarashiha4269
@zarashiha4269 5 ай бұрын
❤️
@user-gg3kh5kh1w
@user-gg3kh5kh1w 3 ай бұрын
Boss njan ithokke cheythu nokki but nadakkunnillaa njan ipo uae aanu nattile number aanu whatsup poyathu enthelum vazhi indoo
@MuthuShiha
@MuthuShiha 3 ай бұрын
നമ്പർ നാട്ടിൽ ആണോ
@user-gg3kh5kh1w
@user-gg3kh5kh1w 3 ай бұрын
@@MuthuShiha illaaa kayyil ind but rply varunnillaa
@MuthuShiha
@MuthuShiha 3 ай бұрын
Recharge undo simmil
@ashifsm157
@ashifsm157 2 ай бұрын
Ente number nattil aanu ullath.otp generate avunnilla any options ?
@user-mi1xt3qu3x
@user-mi1xt3qu3x 3 ай бұрын
Ningalde shop evdeyanu. Shoppil varananu
@VivaEfstore
@VivaEfstore 3 ай бұрын
Aaa enikkum
@MuthuShiha
@MuthuShiha 3 ай бұрын
Instagram ൽ വരൂ.. ID. Muthushiha
@vipinvnair5464
@vipinvnair5464 2 ай бұрын
Thankz bro... Enikk work ayi
@MuthuShiha
@MuthuShiha 2 ай бұрын
✌🏽
@shebymon7822
@shebymon7822 3 ай бұрын
Thanks❤❤❤
@MuthuShiha
@MuthuShiha 3 ай бұрын
✌🏽
@myvideoes7152
@myvideoes7152 5 ай бұрын
Restore, backup okr kore chethe varunnilla. , please help me
@dreamworld3647
@dreamworld3647 5 ай бұрын
Usefull vedio
@MuthuShiha
@MuthuShiha 5 ай бұрын
💙
@ShamilP-hp1xd
@ShamilP-hp1xd 2 ай бұрын
Thansk bro working ❤😅
@abhishekk4148
@abhishekk4148 5 ай бұрын
Hai bro shop avidya . WhatsApp ippolom issue und
@MuthuShiha
@MuthuShiha 5 ай бұрын
ചാനൽ പ്ലേ ലിസ്റ്റിൽ ഒരുപാട് വീഡിയോകൾ കാണാം ഒന്ന് ട്രൈ ചെയ്തു നോക്കു
@abhishekk4148
@abhishekk4148 4 ай бұрын
try chyth onnom work ayilla bro please help urgent @@MuthuShiha
@sininimesh1357
@sininimesh1357 2 ай бұрын
Thankzz bro❤ its working
@MuthuShiha
@MuthuShiha 2 ай бұрын
💙🤩✌🏽
@sanalkannampilly2066
@sanalkannampilly2066 3 ай бұрын
Thanks😍
@MuthuShiha
@MuthuShiha 3 ай бұрын
Thank you too
@arjunshankar9145
@arjunshankar9145 12 күн бұрын
Enik ok aayi..thanks dear
@lachumollachu5654
@lachumollachu5654 2 ай бұрын
ഇതൊന്നും വർക്ക്‌ ആവുന്നില്ല bro രണ്ടു വീഡിയോ യും കണ്ടു ഇനി എന്തു ചെയ്യണം pls help 3 ഡേയ്‌സ് ആയി ട്രൈ ചെയ്യുന്നു ☹️☹️
@MuthuShiha
@MuthuShiha 2 ай бұрын
ട്രൈ ചെയ്യാതെ 48 മണിക്കൂർ wait ചെയ്ത് nokku
@lachumollachu5654
@lachumollachu5654 Ай бұрын
ഇന്നേക്ക് 3 ദിവസം ആയി ട്രൈ ചെയ്തില്ല ഇപ്പൊ നോക്കി വീണ്ടും അങ്ങനെ തന്നെ Sim ഡ്യൂപ്ലിക്കേറ്റ് എടുത്താൽ ശരിയാകുമോ
@manaschuzhali4703
@manaschuzhali4703 3 ай бұрын
2 step chytu ayilla 3 chythitund eanthavumo eantho
@piyakarayil9641
@piyakarayil9641 3 ай бұрын
Sheriyaayo
@manaschuzhali4703
@manaschuzhali4703 3 ай бұрын
@@piyakarayil9641 ആയി
@user-cu8eb9ni8w
@user-cu8eb9ni8w Ай бұрын
എനിക്ക് whats ആപ്പ് Cod വരുന്നില്ല time kudi വരുന്നു didnot recivied cod ennu anu vsrunathu
@MuthuShiha
@MuthuShiha Ай бұрын
Channal playlist nokku
@user-cu8eb9ni8w
@user-cu8eb9ni8w Ай бұрын
Okey nokki varunilla ഒരു മാസം ആയി
@user-eh8xp1pu9j
@user-eh8xp1pu9j 4 ай бұрын
എന്റെ വഹട്സപ്പിനും സെയിം ഇഷ്യൂ ഫേസ് ചെയ്യുന്നുണ്ട്. എല്ലാ ടിപ്സും ട്രൈ ചെയ്തു നോക്കി ബട്ട് വർക്ക് അവനില്ല
@MuthuShiha
@MuthuShiha 4 ай бұрын
ഫോണിൽ സിം ഉണ്ടോ? നാട്ടിൽ ആണോ?
@MuthuShiha
@MuthuShiha 4 ай бұрын
ഫോണിൽ സിം ഉണ്ടോ? നാട്ടിൽ ആണോ?
@user-eh8xp1pu9j
@user-eh8xp1pu9j 4 ай бұрын
Nighale shop evdeya varunne
@user-eh8xp1pu9j
@user-eh8xp1pu9j 4 ай бұрын
SIM UND NATTIL UND @@MuthuShiha
@jamsheercbava
@jamsheercbava 3 ай бұрын
Thanks first stepil ok ayi
@MuthuShiha
@MuthuShiha 3 ай бұрын
👌🏽✌🏽
@oyobeta
@oyobeta 5 ай бұрын
👍🏼
@asnasakeervlogs
@asnasakeervlogs Ай бұрын
Sir വേറെ എന്തെങ്കിലും ടിപ്സ് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@MuthuShiha
@MuthuShiha Ай бұрын
Channal playlist nokkku
@arunjoseph5612
@arunjoseph5612 Ай бұрын
Thanks bro ❤
@MuthuShiha
@MuthuShiha Ай бұрын
✌🏽✌🏽
@shajuthomaskt6467
@shajuthomaskt6467 5 ай бұрын
ഞാൻ ഇതെല്ലാം ചെയ്തു നോക്കി ശരിയാകുന്നില്ല.. ഒരു മാസത്തിലേറെയായി.. വേറെ എന്തെങ്കിലും ടിപ്സ് ഉണ്ടോ..സോഫ്റ്റ്‌വെയർ മാറ്റി, സിം കണക്ഷൻ മാറ്റി... എന്നിട്ടും ശരിയായില്ല... Otp വരുന്നില്ല... Pls help..
@MuthuShiha
@MuthuShiha 5 ай бұрын
48 മണിക്കൂർ വെയിറ്റ് ചെയ്ത് nokkiyo
@shajuthomaskt6467
@shajuthomaskt6467 5 ай бұрын
@@MuthuShihaഎല്ലാം നോക്കി.ഒരു മാസത്തിനു മേലെയായി ബ്രോ...ഒന്നും നടന്നില്ല..
@THESPORTFC1
@THESPORTFC1 5 ай бұрын
Ennikum agane thanne
@fizanibnufirdous8189
@fizanibnufirdous8189 5 ай бұрын
എനിക്കും ഇതേപോലെ തന്നെയാണ്
@aniljohn9486
@aniljohn9486 3 ай бұрын
Thank you
@__bangtan__girl__474
@__bangtan__girl__474 2 ай бұрын
Ith ellam cheyyth nokki enittum verification code varunnilla ini enth cheyyyanam
@MuthuShiha
@MuthuShiha 2 ай бұрын
WhatsApp engane logout aayi
@Terminator_brohh
@Terminator_brohh 2 ай бұрын
Ariyillaa.... Msg cheyyunna samayath thanne login cheyyan kaanikkunnu
@user-ed5yt9xk3c
@user-ed5yt9xk3c 4 ай бұрын
Ante watsapp 3 problems cheyithitum readi avunnila
@MuthuShiha
@MuthuShiha 4 ай бұрын
Chanal playlist nokku vere വീഡിയോയോയും കാണാം.
@appuappoos4094
@appuappoos4094 5 ай бұрын
എന്റെ what's app 5 ദിവസം wait ചെയ്യാൻ പറയും. അടുത്ത ദിവസം കിട്ടും പക്ഷെ,2 ദിവസം മാത്രമേ അത് active ആവൊള്ളൂ. പിന്നെയും പഴയെ പോലെ ആവും. Plss bro slove cheyth tharroo
@X4X_007
@X4X_007 5 ай бұрын
Insta id snd
@user-pz4id1ko1q
@user-pz4id1ko1q 4 ай бұрын
Bro anikum akkunnila plz bro help me
@user-pz4id1ko1q
@user-pz4id1ko1q 4 ай бұрын
എൻറെ വാട്സ്ആപ്പ് ഇതേ അവസ്ഥയാണ് എന്ത് കളിച്ചിട്ടും കിട്ടുന്നില്ല കുറെ ടൈം യൂസ് ചെയ്തു വെയിറ്റ് ചെയ്യാമെന്ന് പറയുന്നത്
@PesLoard
@PesLoard 3 ай бұрын
Bro reacharge illatha number anell enthu cheyum
@MuthuShiha
@MuthuShiha 3 ай бұрын
Recharge cheyyanam.
@PesLoard
@PesLoard 3 ай бұрын
@@MuthuShiha bro re charge cheythu pakshe code call ayi verunilla error kanikunu
@MuthuShiha
@MuthuShiha 3 ай бұрын
24 manikkur Wait cheythu nokku
@_GOLDENBIRD_
@_GOLDENBIRD_ 4 ай бұрын
Offee venam athre oll watsup recover aavan👍
@VtMariya
@VtMariya 2 ай бұрын
Working ❤️
@molurinu3606
@molurinu3606 5 ай бұрын
Otp vannu Thanks
@MuthuShiha
@MuthuShiha 5 ай бұрын
❤️💙
@user-pr4zz7iz7m
@user-pr4zz7iz7m 6 күн бұрын
👌👍
@vinithatb6687
@vinithatb6687 3 күн бұрын
Thankyou
@MuthuShiha
@MuthuShiha 3 күн бұрын
🫰🏽
@manjushapm6832
@manjushapm6832 5 ай бұрын
Hi bro njan ippo kuwaitil aanu...ente naatile number ile wattsapp aanu upayogichirunnathu...athu ininstaal aayipoyi ippo aa number il enik wattsapp thudagan patunnilla😢otp varunnilla..sim ente kayil aanu ullathu otp kittan entha vazhi...otp illathe enik aaa number il wattsapp thudagan patio...pls help
@MuthuShiha
@MuthuShiha 5 ай бұрын
എന്താണ് സിം? നെറ്റ്‌വർക്ക് ഉണ്ടോ?
@manjushapm6832
@manjushapm6832 5 ай бұрын
@@MuthuShiha jio
@manjushapm6832
@manjushapm6832 5 ай бұрын
@@MuthuShiha rechargr cheyanel 1000 oke aavum
@MuthuShiha
@MuthuShiha 5 ай бұрын
ചോദിച്ചതിന് മറുപടി തരു ബ്രോ
@manjushapm6832
@manjushapm6832 5 ай бұрын
@@MuthuShiha network kaanikunnilla
@T_A10_
@T_A10_ 2 ай бұрын
ആ സിമിൽ നെറ്റ് റീചാർജ് ആവശ്യം ഒണ്ടോ
@MuthuShiha
@MuthuShiha 2 ай бұрын
Yes
@althafv.a8077
@althafv.a8077 2 ай бұрын
Ithonnum work aavunnilla bro,vere enthelum vayiyundo
@MuthuShiha
@MuthuShiha 2 ай бұрын
ചാനൽ playlist nokku
@althafv.a8077
@althafv.a8077 2 ай бұрын
@@MuthuShiha Channel playlistile ella videos um kandu 48 manikkor wait cheythu.No change.
@MuthuShiha
@MuthuShiha 2 ай бұрын
Enganeya WhatsApp logout aayath?
@althafv.a8077
@althafv.a8077 2 ай бұрын
@@MuthuShiha Ariyathe whatsapp uninstall aakiyatha, pinne thodangi otp verification varunnilla
@jasnaabdussalim2262
@jasnaabdussalim2262 3 ай бұрын
Thank you so much bro...enteth nattile sim aayirunnu..other msgs okke varunnundayirunnu..bt otp varunnillayirunnu..bro paranha last solution cheithapoyanu sheriyayath
@MuthuShiha
@MuthuShiha 3 ай бұрын
✌🏽
@mohammedshahin3544
@mohammedshahin3544 Ай бұрын
Ingale shop eviden
@MuthuShiha
@MuthuShiha Ай бұрын
Tirur
@johnjohn2258
@johnjohn2258 5 ай бұрын
ഒരു വട്ട സആപ്പിൽ രണ്ട് നമ്പർ ഉള്ളത് കൊണ്ടാണോ OTP വരത്താത്
@MuthuShiha
@MuthuShiha 5 ай бұрын
No
@balusanthosh6542
@balusanthosh6542 Ай бұрын
Bro problem olla number allalo pinneed type cheyyunnath? Fake 😮
@MuthuShiha
@MuthuShiha Ай бұрын
?
@neethuneethu8647
@neethuneethu8647 Ай бұрын
Ok
@AmithA_x_mith_
@AmithA_x_mith_ 2 ай бұрын
Work ayii sir
@usmanazhiyur1310
@usmanazhiyur1310 3 ай бұрын
Business wattsapp nte parayuo otp vernila
@MuthuShiha
@MuthuShiha 3 ай бұрын
ചാനൽ playlist nokku
@usmanazhiyur1310
@usmanazhiyur1310 3 ай бұрын
Thank you
@usmanazhiyur1310
@usmanazhiyur1310 3 ай бұрын
Ithil paranja methods okey avnila
@jithinpjithu7071
@jithinpjithu7071 5 ай бұрын
Bro enik oru masamayi ee problem thudagitt. Ethra try cheyithittum kittunilla. Shopil kanichu avarkum kittunilla eni endha cheyya
@MuthuShiha
@MuthuShiha 5 ай бұрын
Channal playlist kaanam athile tips onnu kaanu
@KOMBBANKP
@KOMBBANKP 4 ай бұрын
ഇതിൽ ഒന്നും കിട്ടുന്നില്ല otp ഇപ്പോൾ whatsapi തന്നെ പോവുന്നു
@MuthuShiha
@MuthuShiha 4 ай бұрын
സിം ഫോണിൽ ഉണ്ടോ?
@KOMBBANKP
@KOMBBANKP 4 ай бұрын
@@MuthuShiha ഉണ്ട്
@MuthuShiha
@MuthuShiha 4 ай бұрын
ഫോണിൽ date മാറ്റി 22 ആക്കി നോക്കു ഇല്ലങ്കിൽ 48 മണിക്കൂർ wait ചെയ്യൂ.
@KOMBBANKP
@KOMBBANKP 4 ай бұрын
@@MuthuShiha 7 ദിവസം ആയിട്ടുണ്ട്
@sarangvj6648
@sarangvj6648 3 ай бұрын
3um chythu nokki ready avunilla njn offiacial whatsApp thannae use cheyane . Nth cheyum ini
@MuthuShiha
@MuthuShiha 3 ай бұрын
കൂടുതൽ വീഡിയോസ് കാണാൻ ചാനൽ പ്ലേ ലിസ്റ്റ് നോക്കൂ
@aadhavabhi2875
@aadhavabhi2875 Ай бұрын
Bro wattsppil otp varunila
@premnair4873
@premnair4873 2 ай бұрын
താങ്ക്സ് ബ്രോ കുറെ ദിവസമായി കിട്ടാതിരുന്നു innu ഈ വീഡിയോ കണ്ടു ഡേറ്റ് സെറ്റ് ചെയ്തപ്പോ ഓക്കേ ആയി ❤️❤️❤️👍
@MuthuShiha
@MuthuShiha 2 ай бұрын
✌🏽🤩
@hija1231
@hija1231 5 ай бұрын
Bro.... Thanku 😍😍😍😍😍❤️
@jincymolmathew5096
@jincymolmathew5096 5 ай бұрын
Chetta sheriyakunnilla my phone realme c 25
@MuthuShiha
@MuthuShiha 5 ай бұрын
ചാനൽ പ്ലേ ലിസ്റ്റിൽ otp വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോകൾ കാണാം ഒന്ന് ട്രൈ ചെയ്യൂ
@gayugreentech9979
@gayugreentech9979 Ай бұрын
No code brother l will try
@MuthuShiha
@MuthuShiha Ай бұрын
Check new video channel playlist
Пробую самое сладкое вещество во Вселенной
00:41
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
How to Protect Your Android DEVICE
11:33
job24s by techworld malayalam
Рет қаралды 1 МЛН
How To Fix Whatsapp Verification Code Not Receive Problem Solve
5:55
Укус ядовитой змеи😱 #simpsonsway
0:20
SimpsonWay
Рет қаралды 3 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:4:59
Комедии 2023
Рет қаралды 2 МЛН
Can teeth really be exchanged for gifts#joker #shorts
0:45
Untitled Joker
Рет қаралды 4,4 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 1,1 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 3,4 МЛН
Stop the time⏰
0:34
ISSEI / いっせい
Рет қаралды 12 МЛН