When Dependency is being weaponized | Narcissism Malayalam | Narcissistic Abuse | Bodhi |Dr Chandana

  Рет қаралды 2,472

bodhi psych services

bodhi psych services

8 ай бұрын

This is the official KZfaq channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
For more details, please visit our website: bodhipsychservices.com/
Our Email: info@bodhipsychservices.com
Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi • Enabling a Narcissist ...
Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
• Part 1 | How to deal w...
Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
• Part 2 | How to deal w...
Other videos on Abusive relationships:
Narcissistic & Other Emotional Abuse Victims നേരിടുന്ന പ്രശ്നങ്ങൾ | 7 types of problems faced by Victims
• Narcissistic & Other E...
Silent Treatment of a Narcissist
• Silent Treatment by a ...
Manipulation by a Narcissist
• Manipulation by a Narc...
How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
• How old are you ചിത്രത...
നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
• നമുക്ക് സത്യം എന്ന് തോ...
What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
• What is Gaslighting in...
Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
• Narcissistic ആയ എല്ലാവ...
"ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
• "ഞാനെന്ന ഭാവം" Grandio...
Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
• Invalidation by a Narc...
Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
• Cycle of Abuse in a re...
"എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
• "എനിക്ക് അവകാശങ്ങൾ മാത...
Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
• Abuse നെ ന്യായീകരിക്കു...
ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
• ഓരോ നിമിഷവും ഭയന്ന് കൊ...
Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
• Narcissism രോഗമാണോ? ഇത...
NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
• NARCISSISTIC ആയ അച്ഛനമ...
നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
• TOXIC ബന്ധങ്ങളിലെ പ്രമ... ​
മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
• മല്ലു അനലിസ്റ്റ് പറഞ്ഞ... ​
ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
• ചൂഷണമാണെന്നു അറിഞ്ഞിട്... ​
വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
• വൈകാരിക ചൂഷണം തിരിച്ചറ... ​
Want to receive health tips and parenting ideas through email?
Please subscribe to our newsletter: articles.bodhipsychservices.co...
For more videos, please subscribe to our channel.
For more articles and resources on mental health, please visit our:
Facebook page: / bodhipsychservices
Instagram: / bodhi_psych
Twitter: / bodhi_psych
Thanks for watching.
Have a great day today.
Stay happy, stay healthy❤️❤️

Пікірлер: 23
@komalambaburaj4100
@komalambaburaj4100 7 ай бұрын
ബന്ധങ്ങളിലെ ഇത്തരം സംഭവങ്ങൾ ഒരു വികടിമിന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഇതു മനസ്സിലായാൽ ബൗണ്ടറീസ് വച്ച് പെരുമാറുന്നത് നാസിക്ക് സഹിക്കുന്നുമില്ല.😅😢
@deepaardra522
@deepaardra522 7 ай бұрын
എപ്പോൾ ഞാൻ അനുഭവിക്കുന്ന പ്രശ്നം എന്താണെന്ന് 17 വർഷത്തിന് ശേഷം അറിയുന്ന ഞാൻ..😢
@lekhasarma5481
@lekhasarma5481 7 ай бұрын
സാരമില്ല 32 വർഷം കഴിഞ്ഞ് അറിഞ്ഞ എന്നേക്കാൾ ഭേദമല്ലേ എന്നു വിചാരിച്ച് സമാധാനിക്കാമല്ലോ😢😢😅
@bodhipsychservices
@bodhipsychservices 4 ай бұрын
Awareness is the key. Keep going!! Bodhi Team 💐
@bindu5700
@bindu5700 7 ай бұрын
Valare correct aanu Dr. Thank you..but onnum thirichariyanakathe oru padu dooram munnottupoyi... Ippol ellam manassilayi... But rakshapedan sadhikkilla...😢
@wildfunnyworld16
@wildfunnyworld16 7 ай бұрын
This victim and abuser act is followed in 90 percentage of the indian marital life towards the women
@lekhasarma5481
@lekhasarma5481 7 ай бұрын
You are right
@mariyasalam5072
@mariyasalam5072 7 ай бұрын
Jhan anubhavichu 40 varsham ippol manassilayappol enne abuse cheyyan kittu nilla Karanam jhan depend cheyyunnilla
@renjithsmith
@renjithsmith 7 ай бұрын
❤❤
@thusharaarun8254
@thusharaarun8254 7 ай бұрын
@maalu2453
@maalu2453 7 ай бұрын
My sister do this to me
@joypoulose9168
@joypoulose9168 7 ай бұрын
തള്ളാനും കൊള്ളാനും വയ്യാത്ത കൂട്ടരാണിവർ
@jansahashim
@jansahashim 7 ай бұрын
Njan oru victim anu,ente ummachi narsist😢,
@sreekalakg97
@sreekalakg97 4 ай бұрын
ഇത്തരം വ്യക്തിത്ത വൈകല്യത്തിന് ഫലപ്രദമായ ചികിത്സ ഉണ്ടോ
@Dragon_lilly22
@Dragon_lilly22 7 ай бұрын
Enth patti mam face nu🤔.. Oru change pole..
@RavijiRome
@RavijiRome 7 ай бұрын
🤔.. മാഡം ... ഈ പീഡനത്തിന് പച്ച മലയാളത്തിൽ പേര് ഇല്ലേ? പശ്ചാത്യരുടെ ഭാഷയിൽ മാത്രം പറഞ്ഞാൽ നാട്ടിൻപുറത്തെ വിദ്യാഭ്യാസം കുറഞ്ഞ ഇരകൾക്ക് എന്ത് പ്രയോജനം ലഭിക്കാനാണ്? " അത്യാഗ്രഹികൾ, ദുരാഗ്രഹികൾ എന്ന് ഇവരെ വിളിക്കുന്നതിൽ കുഴപ്പം ഉണ്ടോ? 🙏😇🕊️
@joypoulose9168
@joypoulose9168 7 ай бұрын
കാലിപ്പാട്ടകളാണവർ
@user-il8qw3yn2q
@user-il8qw3yn2q 4 ай бұрын
ആത്മാനുരാഗി, സ്വയം തന്നെ മാത്രം അമിതമായി സ്നേഹിക്കുന്ന ആൾ
@jainammamathew4026
@jainammamathew4026 7 ай бұрын
കൂടുതൽ മലയാളം പറയാമോ?
@bodhipsychservices
@bodhipsychservices 4 ай бұрын
വീഡിയോയിൽ പരാമർശിക്കുന്ന പല English പദങ്ങളും മുൻപ് പല വീഡിയോകളിൽ ആയി വിശദീകരിച്ചിട്ടുള്ളവ ആണ്. ഉദാഹരണത്തിന്, Manipulation, Mind reading, Trauma Bonding, Co dependency etc. ഇവയുടെ ഒന്നും മലയാളം പദങ്ങൾ ഉപയോഗത്തിൽ ഉള്ളവ അല്ല. കാരണം, ഈ പദങ്ങളും അത്തരം മനഃശാസ്ത്ര തത്വങ്ങളും പഠനവിദേയമായിട്ടുള്ളത് കേരളത്തിൽ ഒന്നും അല്ല. അവയെ പറ്റി പരാമർശിക്കുന്നത് പല English Research Papers ലും പുസ്തകങ്ങളിലും ആണ്. അവയെ പറ്റിയെല്ലാം വിശദമായി മുൻപ് പല വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. മനസ്സിലാകാത്ത പദങ്ങളെ പറ്റി വിശദമാക്കുന്ന മുൻപ് ചെയ്ത വീഡിയോകൾക്കായി channel സന്ദർശിക്കുക. ഓരോ വീഡിയോയിലും പിന്നെയും പിന്നെയും ഓരോ പദങ്ങളെ എടുത്തു വിശദീകരിക്കുക പ്രയാസമാണ്. ദയവായി channel സന്ദർശിച്ചു എല്ലാ വീഡിയോകളും കാണുക. Thank you Bodhi Team 💐
@elz123
@elz123 5 ай бұрын
ഇത് ഒരു ടൈപ്പ് വട്ടാണോ?
@melodiamary1556
@melodiamary1556 4 ай бұрын
Yes 😂
@user-il8qw3yn2q
@user-il8qw3yn2q 4 ай бұрын
Yes
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Vindictive & Punishing Narcissist | Narcissistic Abuse | Dr Chandana | Bodhi
21:36
What is "narcissistic rage"? (Glossary of Narcissistic Relationships)
24:46
Narcissism vs. ADHD
13:53
DoctorRamani
Рет қаралды 142 М.