പിന്നേംണ്ട് അയൽകൂട്ടം, കുടുംബശ്രീ ചേച്ചിമാർ എന്നൊക്കെ
@sarath53943 жыл бұрын
@Kamala Das അത് നിങ്ങൾക്ക് അങ്ങനെ ആവാം. എല്ലാര്ക്കും അങ്ങനെ ആവണം എന്നില്ല. ഡാ നായരെ എന്ന് കളിയാക്കി വിളിക്കുന്നത് പോലെ ആണോ ഡാ പുലയാ എന്ന് വിളിക്കുന്നത്. രണ്ടും തമ്മിൽ നല്ല അന്തരം ഉണ്ട്
@jerisonlalu54623 жыл бұрын
@Kamala Das എന്താണ് ആ കയ്യിലിരിപ്പ് എന്നുകൂടി വ്യക്തമാക്കുവോ
@anees90313 жыл бұрын
കൊല്ലം കണ്ടവന് ഇല്ലം വേണ്ട ☺️🙂
@ammuhari86003 жыл бұрын
സിനിമകളിൽ തൃശൂർ ഭാഷയെ വല്ലാതെ ഓവർ ആക്കി ചളമാക്കുന്ന പോലെ തോന്നാറുണ്ട് 🙄
@deepaanupama64673 жыл бұрын
Thiruvananthapuram also
@stevengerrard15943 жыл бұрын
Yes best eg thrissur pooram
@tharakrishna53563 жыл бұрын
ശരിയാണ് 👍
@shameena60453 жыл бұрын
Hambo satym Thrissur slang enikk nalla ishtam aanu. But filmil ath vendayirunnu enn thonnum
@midhunasuresh9803 жыл бұрын
Kannur also..
@gaya33 жыл бұрын
ATTENTION 🚨: SLIP OF THE TONGUE : like almost everyone, I too know Munnar is not a district😁
@akshaymohan39433 жыл бұрын
😂😂
@zubair.makasaragod3 жыл бұрын
666 അങ്ങനെ 15 ജില്ലാ ആയി 😍😍😍
@Humansrelations3 жыл бұрын
അത്താണ്...💕💕💕🌹🌹
@the_miki_padar3 жыл бұрын
Please pin this comment. I almost had a shock to this slip. 😍
@Mupztalks3 жыл бұрын
കമൻ്റ് ഇട്ട ഞാൻ ശശി ആയി 😁🙏
@layaks11383 жыл бұрын
"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം " അതിന്റെ നേരെ opposit ആണ് എനിക്ക് തോന്നിട്ടുള്ളത്. ഈ topic ഒന്ന് നോക്കാമോ
@keerthana11033 жыл бұрын
Yes.. Correct... Varathan film l parayana pole
@jayesh70663 жыл бұрын
citykal nanmakalal samridham aano? elladithum und nallthum moshavum
@pachaparishkaari35732 жыл бұрын
ഉറപ്പായിട്ടും.. ഇതിനെ കുറിച്ച് ഞാൻ പലരോടും ചർച്ചിക്കാറുണ്ട്..അത് കവി ഭാവന ആണ്. രണ്ടിനും രണ്ടിന്റേതായ positive and negative sides und .
@mithuanna3 жыл бұрын
കോട്ടയംകാരൊന്നും ഇവിടെ ഇല്ലെ😌🥴 സിനിമകളിലെ കോട്ടയം ഭാഷ കേൾക്കുമ്പോ തോന്നും അപ്പോ ഞാനൊക്കെ കോട്ടയംകാരി തന്നെ അല്ലേ എന്ന്🥱 തെക്കര് തക്കം പോലെ നിക്കും എന്ന് കേട്ട് കേട്ട് മടുത്ത്😂
@riswanafathima89253 жыл бұрын
Ktm uyiraan💕💕🔥🔥
@Ayhhhh1793 жыл бұрын
ഉണ്ട് ഉണ്ടേ കോട്ടയം 💪💪
@Ayhhhh1793 жыл бұрын
@@riswanafathima8925കോട്ടയത്തു എവിടെയാ
@abinrajesh64902 жыл бұрын
@@Ayhhhh179 nte veed Ettumanoor sisterinteyo
@AfsalAfsal-tw4xg2 жыл бұрын
Hi
@abhaykumaran10673 жыл бұрын
എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച രീതിയിൽ മലയാളം പറയുന്നത് അജഗജൻ ആടാണ്
@amalamarynbiju87923 жыл бұрын
🤣🤣
@deepaanupama64673 жыл бұрын
😂😂😂
@user-gb4sv1hf6u3 жыл бұрын
😂
@ongoingsmile98313 жыл бұрын
അത് ഏത് ആട് ?🤔
@aryasarang5573 жыл бұрын
ഗർജന ശബ്ദത്തിൽ മലനാടിൻ മണ്ണിലെ മലയാളം പറയുമ്പോൾ മലവെള്ളം പാഞ്ഞു വരുന്നത് എന്തൊരു കഷ്ടമാണ്...
@alana21_3 жыл бұрын
Hostelukalil first yearil kaanunna oru common prathibhasam. Pakshe final year aakumbo ellarkum koode oru aviyal bhasha.
@aryaprakash47543 жыл бұрын
So true!
@its_anitta3 жыл бұрын
😂😂Haha
@reactDevelopment3 жыл бұрын
Sathyam
@Jay-zh2cp3 жыл бұрын
True😄😄
@happyjoker61223 жыл бұрын
Xactly😂
@Aazikka3 жыл бұрын
ഞാനെൻറെ സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുമ്പോൾ വേറെ ചില ജില്ലക്കാർ be like: അല്ല! നീ അപ്പോ തിരുവനന്തപുരത്തുകാരൻ അല്ലേ?😳🙄
@ramseenasr6783 жыл бұрын
Sathyam sathyam🙌
@happyvinu65793 жыл бұрын
True story😃
@__Gopika__2 жыл бұрын
ഞാനും കേട്ടിട്ടുണ്ട്.
@arunimasiva86422 жыл бұрын
😂
@MystiqueMano2 жыл бұрын
💯
@prajeeshk46103 жыл бұрын
കാസ്രോട്ട് കാരനായ ഞാൻ: കുറെ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്.... 😊🤗പക്ഷെ മറ്റുള്ളവരുടെ ഭാഷയ്ക്ക് അതിന്റെതായ സൗന്ദര്യമുണ്ട് എന്ന് വിശ്വസിക്കുന്നു
@reyanaalu2 жыл бұрын
കാസർഗോട് കാർക്ക് നീട്ടാലും മൂലളും കൂടുതലാണ്
@prajeeshk46102 жыл бұрын
@@reyanaalu allallo... Kurach fast aanu... Enn mathrem... Oppam kurach vaakukalum different aayirikkum..
@reyanaalu2 жыл бұрын
@@prajeeshk4610 ഞാൻ kozhikode ആണ്, നിങ്ങളുടെ ഭാഷ എനിക്ക് പെട്ടെന്ന് കേട്ടാൽ മനസിലാവാറില്ല (ഇപ്പൊ മാറ്റം വന്നു എങ്കിലും ), മലയാള ഭാഷയിൽ മറ്റൊരു ഭാഷ കൂടെ ലയിച്ച ഒരു feel ആണ് നിങ്ങളുടെ ഭാഷ കേൾക്കുമ്പോൾ തോന്നുക
ങ്ങും ....ഞാൻ എറണാകുളത്ത് ആയിരുന്നപ്പോ കണ്ണൂരിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോ ഹോസ്റ്റലിൽ എല്ലാരും ഒരു പത്തു സെക്കൻഡ് സൈലന്റ് ആയി ... തീവ്രവാദിയെ നോക്കുമ്പോലെ ഒരു ഉഴിഞ്ഞു നോട്ടം കഴിഞ്ഞ ശേഷം ഒരുത്തൻ ഇളിച്ചോണ്ട് ..." ബോംബ് കൊണ്ടന്നില്ലേ " ന്ന് 😐 ബോംബ് പോയിട്ട് ഒരു ഏറുപടക്കം പോലും കണ്ടിട്ടില്ലാത്ത നിഷ്ക്കുവാണ് ഞാൻ എന്നും ഓർക്കണം 😑 പിന്നീട് ക്ലാസ് വിട്ട് വരുന്ന വഴി ഒരുത്തന്റെ കാൽ പൊട്ടി ചോര വരുന്ന കണ്ട് ഞാൻ ആകെ അപ്സെറ്റ് ആയി ( എനിക്ക് ചെറുപ്പം തൊട്ടേ haemophobia ഉള്ളതാണ് 😒 ) അപ്പൊ അടുത്തവൻ : നീയെന്താടാ ഇങ്ങനെ ....നീയൊക്കെ കണ്ണൂർ തന്നെയാണോന്ന് 😐 അതെന്തേ നമ്മളൊക്കെ തലയിണക്ക് പകരം വെട്ടുകത്തി വെച്ചാണോ കിടന്നുറങ്ങുന്നത് 😑🚶🚶
@gaya33 жыл бұрын
❤️
@the.lucifer.3 жыл бұрын
@@gaya3 തെങ്ക്സ് 😑
@aryab60173 жыл бұрын
Ur level of humour 😂😂 last sentence 😂
@the.lucifer.3 жыл бұрын
@@aryab6017 😇
@hyaci12733 жыл бұрын
😂😂
@anilakk91583 жыл бұрын
Accent over ആക്കൽ = ആനി ഷാജി കൈലാസ് 🤢
@tharakrishna53563 жыл бұрын
അയ്യോ... എന്നാ കുഞ്ഞേ ഇങ്ങനൊക്കെ പറയുന്നേ..😂😂😂
@alana21_3 жыл бұрын
Ishtallyyaa?!
@__-vj9kn3 жыл бұрын
എന്നതാന്നെ.. ഈ കൊച്ച് ഈ പറയുന്നേ.. 🙂😌
@tharakrishna53563 жыл бұрын
@@alana21_ ഇഷ്ടല്ല്യാ 😂😂
@anilakk91583 жыл бұрын
@@tharakrishna5356 എന്റെ കുഞ്ഞേ, എനിക്കറിയാന്മേല..
@Dexter-lr5gn3 жыл бұрын
" എന്തരാണ് " എന്നു ഒരിക്കെ ക്ലാസ്സിൽ ചോദിച്ചത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.... പിന്നീട് ഒരു പൊങ്കാല ആയർന്നു 😒
അല്ലെങ്കിലും ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ കണ്ടൂടാ😂😂 പ്രാഞ്ചിയേട്ടൻ. Jpeg
@shanidmkhalid3 жыл бұрын
ഇത് കേരളത്തിന് അകത്തു ജീവിക്കുന്നവരെ സംബധിച്ചിടത്തോളം ശരിയാണ് എന്നാൽ കേരളത്തിന് പുറത്തു പോയാൽ മലയാളി കളുടെ മലയാളി സ്നേഹം അപാരം ആണ്, അത് ബാംഗ്ലൂർ, ചെന്നൈ, ജാർഖണ്ഡ്, ഇപ്പൊ ദുബായ് ഒക്കെ ജീവിച്ചപ്പോൾ ആണ് മനസിലായത്. മനുഷ്യർക്ക് നമ്മുടെ എന്റെ എന്ന ചിന്ത ഉണരുമ്പോൾ ആണ് groupism കാണാൻ സാധിക്കുക. ജില്ലയ്ക്ക് അകത്താണെങ്കിൽ സ്വന്തം ഗ്രാമത്തിൽ ഉള്ള ആൾക്കാരാണ് എന്റേത്/നമ്മുടേത്, ജില്ലക്ക് പുറത്തു ആണെങ്കിൽ എന്റെ ജില്ലക്കാർ, സംസഥാനത്തിനു പുറത്താണെങ്കിൽ കേരളക്കാർ, ഇന്ത്യക്ക് പുറത്താണെങ്കിൽ ഇന്ത്യക്കാർ, ഇനി മനുഷ്യൻ ഒന്നാണെന്ന് തോന്നണം എങ്കിൽ അന്യഗ്രഹങ്ങളും ജീവികളെയും കണ്ടു പിടിക്കണം ആയിരിക്കും 🤔🤔🤔.
@smirtibc75783 жыл бұрын
🤣🤣👏
@eft56202 жыл бұрын
@@shanidmkhalid correct
@sarathhere88923 жыл бұрын
ഉദ്ദേശിച്ചത് വിഷയത്തിൽ നിന്നും കൂടുതൽ കിട്ടിയില്ല 😶 ചെറിയ വീഡിയോ ആയിപോയി 🤕
@Jj-fb5ob3 жыл бұрын
കൊല്ലം കാരാണോ എങ്കിൽ "പുച്ഛമാണ് ഇവരുടെ മെയിൻ" കേട്ടുമടുത്ത ലെ കൊല്ലംകാരിയായ ഞാൻ
@itsmeparuz27103 жыл бұрын
Kollam mass alle🤩💫
@anithaashokan43413 жыл бұрын
അതേ ..അതേ ...
@meghna36233 жыл бұрын
അതേ സത്യം ആണ്. ഹോസ്റ്റലിൽ ഉള്ള സമയത്ത് ഒരുപാട് എന്നെ ആൾക്കാര് എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് .ഒരുപാട്
Alappuzha yil janichitt oru houseboat keratha le njan
@__-vj9kn3 жыл бұрын
ആലപ്പുഴക്കാരെ ഇതിലെ ഇതിലെ... 😌😁😍🙌
@chenkathirarya13733 жыл бұрын
🙌
@sinansiyad30283 жыл бұрын
❤️❤️❤️
@beartisticwithmj79303 жыл бұрын
എന്റെ അപ്പച്ചന്‍ ആലപ്പുഴയില്‍ ആണ് ജനിച്ചെ. ബട്ട് ഞാൻ ippo കോട്ടയം ആണ്
@gaya33 жыл бұрын
Ambalapuzha ☺️
@meowonuu3 жыл бұрын
ആലപ്പുഴ ❤️
@meeranairm57303 жыл бұрын
I am from trivandrum and being on the receiving end, completely understand this. Its not just the accent shaming but judging that we cannot be trusted.I believe it all depends on every individual, Good choice Gayatri!
@SonyA-vc6iv3 жыл бұрын
True. Stayed in Tvm for almost 3 years. Did not experience that Tvm-ites should not be trusted. It is a beautiful place. Fell in love with the area where Keltron is situated. That was 19 years back. From my observation, most of the time when somebody is trying to shame someone for no good reason he/she usually is insecure about something. Sometimes, people are trying to make a conversation(I know that is not the right way).
@imok72582 жыл бұрын
Tvm accent is trash
@zeyditv74523 жыл бұрын
മലപ്പുറം ഭാഷ ഓവർ ആക്കി ചളം ആക്കി വികലമാക്കിയ സിനിമകളിൽ ഒന്നാണ് കിളിച്ചുണ്ടൻ മാമ്പഴം
@rath__in69383 жыл бұрын
ഞാൻ കണ്ണൂരാണെന്ന് പറയുമ്പോ ഏറ്റവും കൂടുതൽ കേട്ട വിളിയാണ് ബോംബോളി എന്ന്... പക്ഷെ എന്റെ ഈ 20 വയസ്സിനിടക്ക് ഒരൊറ്റ ബോംബ് പോലും ഞാൻ നേരിട്ട് കണ്ടിട്ടില്ല 🙄
@abhinandck28103 жыл бұрын
Me too
@user-zo1qz9mi4m3 жыл бұрын
Me too
@railfankerala2 жыл бұрын
🤣
@bijivarghese26863 жыл бұрын
പത്തനംതിട്ട എന്ന് നന്നായി എഴുതാറുണ്ടെങ്കിലും 'പത്തന്തിട്ട' എന്നു പറയുന്ന ഒരു അടൂർകാരിയാണ് ഞാൻ 😅
@magiclines33273 жыл бұрын
True same from adoor😅
@nisashiras63093 жыл бұрын
Athipo Ernakulam ennu ezhuthumenkilm ernalm ennu parayunna oru aluvakkari aanu njanum(ernalath poyi enne njanga parayollu)..🤗🤗
@tastybites58503 жыл бұрын
പത്തണ്ട... (തിരുവല്ലക്കാരൻ )
@anchumma13 жыл бұрын
Anikkm pathatitta ah
@cyrilantony79113 жыл бұрын
It's പത്തംത്തിട്ട
@Abhi-gp2co3 жыл бұрын
കൊല്ലംകാര് ഉണ്ടോ......🔥🔥
@aleena.anilchristy91063 жыл бұрын
ഉണ്ട്
@lekshmi.l62903 жыл бұрын
😁
@dairymilkmilk53593 жыл бұрын
Nammade alle achadibhasha
@Abhi-gp2co3 жыл бұрын
@@dairymilkmilk5359 🔥🔥🔥❤️
@karthika18503 жыл бұрын
@@dairymilkmilk5359 alla
@SaransEnglish3 жыл бұрын
I am from Tamilnadu and I was working in a Kerala consultancy. My manager was from Kannur. I learnt Malayalam from him and from uppum mulakum. So, when I was talking to my malayalee clients, they used to ask me " Which part of Kerala you are from exactly? "😹 I still don't know my Malayalam accent.
@santhoshrajan38843 жыл бұрын
😄😄😄😄
@thahirmuhammed13673 жыл бұрын
😁
@malabarboy71613 жыл бұрын
There are have Totaly 14 accent in Kerala 😅😅
@nafeerthanal23682 жыл бұрын
@@malabarboy7161 14? I dont think there is no district barriers to accent. Dialects spoken in Shornur and Palakkad Town are entirely different. Neyyattinkara and Attingal are in Tvm district, but their accents different. Accents of Muvattupuzha of Ekm District , Ettumanur of Kottayam District and Thodupazha of Idukki District are almost similar. It is not at all easy to differentiate them with their accent
@renjithparameswaran65852 жыл бұрын
Annai consultancy
@krishnakanth_kk3 жыл бұрын
സിവനേ... യിതേത് ജില്ല...!😂
@MamuzainMamu3 жыл бұрын
orma yundo eee mugam
@i.krahman92723 жыл бұрын
തെക്ക് വടക്ക് എന്ന വ്യത്യാസം ഒക്കെ മാറ്റി വെച്ച് പ്രളയ സമയത്ത് പരസ്പരം സഹായിച്ചവരാണ് മലയാളികൾ
@aswinvijayan41213 жыл бұрын
Nanmayulla lokame. bgm
@atwunz3 жыл бұрын
@@aswinvijayan4121 oo ormipikkalle.
@advlia6863 жыл бұрын
Siri play , nanmaulla logamee
@sandeepbbadiadka79353 жыл бұрын
You said it. The so called 'standard' mallus still finds pseudo happiness by calling a group of people like Bengali, Annachi in a derogatory way. This attitude should be changed.
@treasajanette73503 жыл бұрын
You are right
@vyga_192 жыл бұрын
Pathanamthitta is the best district ❤
@fidhaat90943 жыл бұрын
മലപ്പുറം ജില്ലയിൽ 'ജ്ജ് , കജ്ജ്...' മാത്രം പറയുന്നവരാണെന്ന് കരുതുന്നവരും കുറവല്ല...🤐
@pmdas57583 жыл бұрын
ഇജ്ജയ്ന് നിക്കല്ലേ
@kpv74383 жыл бұрын
Sathyam, ഞാനും കേട്ടിട്ടുണ്ട് അതും എൻ്റെ ഒരു അധ്യാപകൻ്റെ അടുത്ത് നിന്ന് 🤐
@sojanvargheese78493 жыл бұрын
Pinne maya,puya ennum vicharikkunnavar und
@beautifullifestyle45193 жыл бұрын
പിന്നെ വ എന്ന അക്ഷരത്തിന് പകരം ബ ഉപയോഗിക്കുമെന്നും ഒരു തെറ്റിദ്ധാരണ.
@neethu_rajan3 жыл бұрын
Satyam. Cinemale malappuram basha asahaneeyam... "Pakshengilu" Main dialogue. Njn ith vare ketitilla ingne oru vaak
@Malayalam_news_Express3 жыл бұрын
തറിയുടെയും തിറയുടെയും നാടായ കണ്ണൂർ എന്ന് കേട്ടാൽ ബോംബുകളുടെ നാടല്ലേ എന്ന ചോദ്യം കേട്ട് മടുത്ത കണ്ണൂരുകാരനായ ഞാൻ .......
അത് വേറൊന്നും കൊണ്ടല്ല ..സ്ത്രീധനം ഒരു പ്രധാന വിഷയം
@aditir35233 жыл бұрын
stree danam issue aanu karyam.. ( personal and relatives nte experience il ninulla comment matram aanu itu).-- on a broad sense i could say everyone are not the same & deviations may be there... but our own experiences taught the reverse
@jinci86973 жыл бұрын
Athinu kaaranam sthreedhanam aanu
@AquilaTsu3 жыл бұрын
Angane parayarundo😱😱 btw im from “thironthoram”
@geethuraj3 жыл бұрын
എല്ലാ ആൾക്കാരും അച്ചടി ഭാഷ പറഞ്ഞാൽ അതിൽ എന്താ ഒരു രസം.. ഇതാവുമ്പോ ഒരു വെറൈറ്റി അല്ലെ..😀
@its_anitta3 жыл бұрын
sathyam😁
@Annu362063 жыл бұрын
Pinnallathe
@AnjaliRenjith3 жыл бұрын
Sheriya
@vimalvml48833 жыл бұрын
Exactly
@railfankerala2 жыл бұрын
Athan ❤️
@coolguru_moviereview3 жыл бұрын
സിനിമകളിൽ കേൾക്കുന്ന കോട്ടയം ഭാഷ അല്ല യഥാർത്ഥ കോട്ടയം ഭാഷ. ഈ ആനി ചേച്ചി ഒക്കെ ആണ് അത് വികലം ആക്കിയത്
@sreedeviabhilash43493 жыл бұрын
Kurach കിഴക്കന്‍ കോട്ടയം അങ്ങനെ അല്ലെ samsarikunne..because I did btech in കോട്ടയം and I have friends from pala, കാഞ്ഞിരപ്പള്ളി etc who talk like that .. I do like that..😊
കായംകുളം മുതൽ അടൂർ വരെ കൊല്ലം-ആലപ്പുഴ-പത്തനംതിട്ട ജില്ലക്കു ഇടക്കുള്ള ആളുകളുടെ മലയാളം ഉച്ചാരണം ആണ് ഇതുവരെ കേട്ടതിൽ അച്ചടി മലയാളവുമായി സാമ്യം തോന്നിയിട്ടുള്ളത്.
@midhunasuresh9803 жыл бұрын
ഞാൻ ഒരു കണ്ണൂർക്കാരിയാണ് ..ഇവിടെ ബാക്കി ഉള്ള ജില്ലക്കാർ പറയുന്നത് പൊലെ ബോംബും കൊലപാതകവും ഒന്നും ഇല്ല ..നിങ്ങൾ എന്നാപ്പ നമ്മള ജില്ലക്കാറ ഇങ്ങന കളിയക്കുന്ന് 😪
@user-qm6pk5nr3r3 жыл бұрын
ഉണ്ടെങ്കിൽത്തന്നെ അത് ആത്മാർത്ഥത കൊണ്ടാണ്. സ്വന്തം ജീവൻ പണയം വച്ച് എത്ര ജില്ലകാർ സംഘടനം നടത്തുന്നു.
@jithinsukumaran41913 жыл бұрын
അയ്യോടാ... ഞാനും കണ്ണൂർ ആണ് ഇവിടെയും അങ്ങനെ ഒന്നും ഇല്ല
@aparnask17313 жыл бұрын
same 👍ഈട തീരെ ഇല്ല 😁 ഇത് വരെ ഒരു ബോംബ് കണ്ടിറ്റില്ല..എനി കാണണംന്നും ഇല്ല 😊
@rajeeshkk19883 жыл бұрын
ഉയ്യന്റപ്പാ കണ്ണൂർ പൊളിയല്ലേ 💯❣️
@violinlove6993 жыл бұрын
Kannur slang ishtamaan. Kannurkareyum ❤️ From Kochi
@sreekuttan48653 жыл бұрын
ഏതു നാട്ടിൽ പോയാൽ അവിടുത്തു കാരനായി മാറുന്ന ഞാൻ...😎
@itsmesherichris45713 жыл бұрын
ഇപ്പം ഇങ്ങള് അരായിട്ടു വരും🤔 😆
@sreekuttan48653 жыл бұрын
@@itsmesherichris4571 മനുഷ്യൻ 😎😆
@worldofsk57003 жыл бұрын
njnum..oru 1 2 hour oru nattukaranod samsaricha mathi..pinne aa pace pidich ang pokkolum..😂😂
@sreekuttan48653 жыл бұрын
@@worldofsk5700 👍👍
@directionerforever94843 жыл бұрын
Njnum😉👍😎
@jasnaek86973 жыл бұрын
ഈ വീഡിയോയുടെ താഴെ തന്നെ "ഞങ്ങടെ ഫുഡ് ആണ് ബെസ്റ്റ്" കമൻ്റുകൾ കാണുന്നത് നല്ല കോമഡിയായിട്ടുണ്ട്.🤣
@meghamohan49193 жыл бұрын
ഞങ്ങൾ തിരോന്തരംകാരുടെ ഭാഷക്ക് എന്തരാണ് കൊഴപ്പം....? 🤓 Tvm uyir 🔥✌️
@gracysunny90173 жыл бұрын
എന്തരപ്പീ നീ പറേണെ?
@bhoomi26453 жыл бұрын
🙄 ഉവ്വോ
@vaishakesa30153 жыл бұрын
പോടെ പോടെ
@thahirmuhammed13673 жыл бұрын
സ്വാർഥന്മാർ
@directionerforever94843 жыл бұрын
Thiruvananthapuram pwoliii ❤️luv from neighbouring district😉😘
@vineethgodsowncountry97533 жыл бұрын
"ആറ് മലയാളിക്ക് നൂറ് മലയാളം'' എന്ന ചൊല്ല് വെറുതെയല്ല.ഓരോ പ്രാദേശിക മേഖലയും തങ്ങളുടേതായ "ഭാഷാ സംസ്ക്കാരം" വികസിപ്പിച്ചെടുത്തിട്ട് അധികകാലമായിട്ടില്ല.എങ്കിലും തമ്മിൽ ദേദമേത് എന്ന ചർച്ച നടത്തി തമ്മിലടിക്കുന്നവരും കുറവല്ല എന്നത് യാഥാർത്ഥ്യമാണ്.പക്ഷെ അത്തരം അനാരോഗ്യകരമായ പ്രവണതകൾ അനാവശ്യം തന്നെയാണ്.
@its_anitta3 жыл бұрын
ഇടുക്കി ജില്ല ആണെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ കഞ്ചാവ്.....എത്ര പ്രാവശ്യം കേട്ടിരിക്കുന്നു😐😂
South Kerala, especially Kollam, TVM always blamed for huge Dowry. And women from these areas are wrongly tagged as arrogant... Ahamkari etc..
@shibi8982 жыл бұрын
Yes Malabar people have a feeling that they are much more beautiful (in terms of fairness)than girls in South..
@gaminglv10512 жыл бұрын
@@shibi898 Malabar 😘❤️
@wowmoment24662 жыл бұрын
Kollam fury
@meenootty23353 жыл бұрын
"ഇത്രത്തോളം വന്ന് മിത്രങ്ങളെ കാണാൻ മാത്രം എത്രകാലമായി ഞാൻ തത്രപ്പെടുന്നു !!!" ഇജ്ജാതി... പ്രാസം നോക്കിയേ പുള്ളി സംസാരിക്കൂ the ultimate malayalee അജഗജൻ 😎😎
@hijasnithu54693 жыл бұрын
കോഴിക്കോട് നിന്നാണ് എന്നാൽ "കുണ്ടന്മാർ" എന്ന് പറഞ്ഞു നടക്കുന്നവർ ഒരുപാട് ഉണ്ട് !!
@rauter8283 жыл бұрын
Athu kashtamanu!
@mkhashikify3 жыл бұрын
സത്യം. വല്ലാത്തൊരു insult ആണ്.
@sarojpattambi62333 жыл бұрын
Yuvakkal ennanu a natukar udhesikkunne ennito kashtam
@lyricphilia9303 жыл бұрын
Njan kandittulla kozhikodkaaru ellam super and friendly aanu...Helpfulum aanu...
@sarojpattambi62333 жыл бұрын
Ente MONU kozhikod romba ishtam avide 1 veed vanganamennu parayum .fud super
@appooos32103 жыл бұрын
തിരോന്തോരം ടീംസ് ഒണ്ടാ ഡേയ് 😜
@SANDRABS.S3 жыл бұрын
ഒണ്ടേയ് 🤗🤗🤗🤗
@dancewithsandra76683 жыл бұрын
ഒണ്ട് 😂
@jamescole65203 жыл бұрын
Me
@gokulmenon38973 жыл бұрын
Undeee
@rahulrahul.m.s88403 жыл бұрын
Ondadey.... enthokkeyudu , sukhamalle.
@snehamariam80213 жыл бұрын
Hey I'm a big fan of your thoughtful content! Wanted to suggest you to do a video on ' period tax '. Though it has been internationally spoken and addressed, I feel this has to be emphasized on and the awareness of our right to access period products without paying extra has to be spread. Sending love!
@AnwarSadathKP3 жыл бұрын
There is no definite district-wise accents in Kerala. There is a language/accent continuum which overlaps in between district borders. For example our accent in ‘Vatakara’ is a mix of so called Kozhikode and Kannur accents.
@ved67373 жыл бұрын
Koyilandy also has another accent.
@nafeerthanal23682 жыл бұрын
Yes, Consider Ernakulam or Palakkad districts. The dialects of Ottappalam and Palakkad are entirely different while you cannot find that much difference in Alappuzha and Kollam
@@deekshithsnair608കൊയിലാണ്ടി , കോഴിക്കോട് ഒന്നും കണ്ണൂർ style alla. Koyilandikkkar വന്നിക്കി, പോയിക്കി എന്നൊക്കെ പറയും നമ്മള് കണ്ണൂര് വന്നിന പൊയിന എന്നൊക്കെ ആണ് parayua
@mohasindxb3 жыл бұрын
Being a pravasi my accent is like sambar! 😂
@angel_merin3 жыл бұрын
🤣🤣🤣
@sathidevi66573 жыл бұрын
Aviyal
@advlia6863 жыл бұрын
🌚🌝keralathil jenicha valarna le njn: same
@RumiThansi3 жыл бұрын
👍👍😂
@KL-jq7lt3 жыл бұрын
Me too🤭
@deepaanupama64673 жыл бұрын
Thank you Gayathri chechi , Njan aa msg ittappol ithra pettennu athinte video idumennu vijarichilla . This is a relevant topic . 😊😀😊😊😊 Btw I am from Thiruvananthapuram😄
@gaya33 жыл бұрын
Hey 🥰 thanks for the topic
@deepaanupama64673 жыл бұрын
@@gaya3 😊😊😊
@akhilachandran86553 жыл бұрын
good suggestion 😇👍
@deepaanupama64673 жыл бұрын
@@akhilachandran8655 thanks😁
@aaliaamariyam92913 жыл бұрын
❤
@mohamedhadiqpp63413 жыл бұрын
I believe the so called 'real malayalam' exist only paper. Actually the diversity in our dialects is the beauty of our language.
@prasanna89903 жыл бұрын
Kollam, kottayam, pattamthitta are real Malayalam
@athul4592 жыл бұрын
@@prasanna8990 noppp
@prasanna89902 жыл бұрын
@@athul459 them what is real achadi Malayalam.. I am a tamilian that's why I am asking
nobody ME: I am from tvm Hostelers:appi sugham thanne me: 😒😒😒😒😒😒😒😢😢😢
@ashanthshaji45813 жыл бұрын
Being trivian...thiruvananthapuram Kaare mothathil generalise cheyth kaliyakunna oru sthiram slangund...but infact thiruvananthapuram jillayil thanne path muppath slang variationil malayalam samarikaarund...oro sthalangalude charithrathinteyum bhooprakrithiyudeyum influence kond ozhukil vegathilum thalathilum chila prayogangalilum okke valare vethyasathil samsarikkunnavar ond... Ith Ella jillakalilum undakum..(nikku ivdatha case matre ariyaavu athondaa..alland ente jillaye pokkiya onnum alla) Athukond ee jilayude athirthi thirichulla verthirivino Parihasangalko oru prasakthiyum illa ennathaanu vasthavam😌😂
@deepaanupama64673 жыл бұрын
Crct . I am also from Trivandrum . Eeyaduthu love 24×7 enna movie kandappo sherikkum deshyam vannu . Athonda njan ee topic chechiyod suggest cheythathu.
@varun_v_nair3 жыл бұрын
💞🙏
@aleenabenny56243 жыл бұрын
Exactly. Oro jillakkullilum languageil differences und.
@Mupztalks3 жыл бұрын
*ഇവിടെ കമൻ്റ് ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്* 😁 *നോക്കിയും കണ്ടും കമൻറ് ചെയ്യുക* 😁 *അവസാനം പറയുന്ന പ്രെടിക്ഷൻസിൽ നിങ്ങള് എഴുതുന്ന കമൻ്റ് ഇല്ലെന്ന് ഉറപ്പ് വരുത്തുക* 😌
@its_anitta3 жыл бұрын
Aaykkottte😎😌
@rahulrahul.m.s88403 жыл бұрын
Yes, your honour.😅
@krishnanunni77453 жыл бұрын
പൂരം തന്നെ ഇഷ്ട്ടമല്ലാത്ത തൃശൂർക്കാരനായ ഞാൻ..🙏🙏🙏 ആനയെ കൊണ്ട് വെയിലത്ത് നിർത്തി കഷ്ട്ടപ്പെടുത്തിയിട്ടാണ് ആന പ്രേമം 🤦♂️
@peaceforeveryone9673 жыл бұрын
Correct
@udayavarma62022 жыл бұрын
That is your personal opinion.
@krishnanunni77452 жыл бұрын
@@udayavarma6202 of course i cant speak for everyone.. only myself
@udayavarma62022 жыл бұрын
@@krishnanunni7745 All are smoking in public ,but nobody speaks out.. Only talking about alcohol consumption by people.. Why can't we raise voice against that also .I accept your point that we are harrassing elephants.. What do you say about this..? Anyway, thank you for your valuable feedback..✨🌈.🙏.
@__Gopika__2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് നമ്മുടെ സ്വന്തം തിരുവനന്തപുരം ഭാഷ. 😍തമിഴ്നോട് നല്ല സാമ്യം ഉള്ള ഭാഷയാണ്. ശ്രെദ്ധിച്ചാൽ മനസിലാകും. ചില വാക്കുകൾ, സംസാരത്തിലെ നീട്ടൽ, ഇതെല്ലാം തമിഴ് ഭാഷയുടെ സ്വാധീനം ആണ്. എല്ലാ ജില്ലയിലെ സംസാരശൈലിയും വ്യത്യസ്തമാണ്. എല്ലാത്തിനും അതിനനുസരിച്ചുള്ള ഭംഗിയുമുണ്ട്. ഫൂഡിന്റെ കാര്യത്തിലും തിരുവനന്തപുരം ജില്ലക്കാർ ഒരുപാട് കളിയാക്കലുകൾ നേരിടുന്നുണ്ട്.
@athulpmathew5973 жыл бұрын
തൃശൂർ സ്ലാങ് നെ വെറുപ്പിക്കുന്നത് കൊറേ സിനിമകൾ ആണ്....എന്തൊരു ഓവർ ആണ് എല്ലാ സിനിമയിലും.....
കൊല്ലംകാർ -Foorikal(പിശുക്കന്മാർ) വയനാട് -മൂപ്പൻ, ആദിവാസി കണ്ണൂർ-ബോംബോളി ആലപ്പുഴ -കായലോളി
@dreamergirl46663 жыл бұрын
കൊല്ലകാര് അങ്ങനെ പറയാറുണ്ടോ ഞാൻ കേട്ടിട്ടില്ല ....
@TM-iy3br3 жыл бұрын
Kollam correct aanu
@aryab60173 жыл бұрын
Njn ee fyooride artham thappi nadakayayirunnu...!thanx
@jamescole65203 жыл бұрын
@@aryab6017 👍
@jamescole65203 жыл бұрын
@@dreamergirl4666 in ffc
@ansarbasheer78323 жыл бұрын
പറഞ്ഞത് കറക്റ്റ് ആണ് പരസ്പരം കളിയാക്കലും എല്ലാം ഉണ്ട് പക്ഷെ ഒരു ആപത്തു വന്നാൽ കേരത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ എല്ലാവരും ഒന്നാകും അതാണ് മലയാളി
@sarojpattambi62333 жыл бұрын
👍
@MrAhamedrusal3 жыл бұрын
Disclaimer: Comment in 'English-English' and not in 'Alapuzha-English' 😅 Do you know why, in the language that we write, do not have such dialectic influence? It is difficult to know from comments, which part they are from. Just curious and may be a topic for your next video! Cheers 🙂
@DileepAbraham3 жыл бұрын
കൊല്ലം കാർ ഇങ്ങോട്ടു വന്നു ലൈക് അടിച്ചിട്ട് പോകു...... കൊല്ലം ജില്ല
@sanjaysankar12203 жыл бұрын
Kollam fyuri😂😂😂
@hyaci12733 жыл бұрын
മച്ചാനെ 🔥
@DileepAbraham3 жыл бұрын
@@hyaci1273 hai
@DileepAbraham3 жыл бұрын
@@sanjaysankar1220 hai
@vineethvinee62413 жыл бұрын
കണ്ണൂർ കാസർഗോഡ് മലയാളം ആണ് ശരിക്കും ക്ലാസ് മലയാളം. സംസാരിക്കാനുള്ള മടി കാരണം ഓരോ വാക്കും എത്ര simple ആക്കാമോ അത്രയും simple ആക്കിക്കളയും.👌👌👌😅😅😅
@gaanasree70423 жыл бұрын
Pinnella🤣
@sree78343 жыл бұрын
Athannu😂
@sruthir463 жыл бұрын
Athenne😄
@ajk92333 жыл бұрын
സത്യം. പാങ്ങ് , ഈട തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാൽ തീർന്നു
@hyruneesaabu30863 жыл бұрын
Kasarkode- saptha bhasha sangama boomi
@garrytommathew2 жыл бұрын
മലയാളത്തിന്റെ ഉറവിടം കോട്ടയം 💪🏼✌🏻
@adhiks74172 жыл бұрын
Koppanu
@dvdev4865 Жыл бұрын
മലപ്പുറം എഴുത്തച്ഛൻ
@sand183.10 ай бұрын
മണ്ണാങ്കട്ട 🤣
@sujavinod92198 ай бұрын
കോട്ടയം എന്നാ എന്നാണ് പറയുന്നത്. എന്താണ് എന്നാണ് ശരി ആയ ഭാഷ
@savithasasi80843 жыл бұрын
Hi, I'm born in Pathanamthitta & brought up in Mumbai. I would like to know what all things (comedy/ sarcasm) are said for Pathanamthitta slang or pathanamthitta people? As I always hear ppl referring me as mumbai-mallu slang so don't have much idea of my hometown.
@terrorboy192 Жыл бұрын
പത്തനംതിട്ട ജില്ലയോ ഡേ നീ ആ കൊല്ലം ഫ്യൂരിയുടെ കൂടെ ഉള്ളവൻ അല്ലേ എന്ന് ചോദിക്കും 😆
@the.lucifer.3 жыл бұрын
കണ്ണൂര് കാരെല്ലം ഇങ്ങോട്ട് പോരി മെക്കെളെ ...🤣🤙
@varunn30953 жыл бұрын
Ada mwone,നമ്മൾ കണ്ണൂരുകാർ സ്നേഹിച്ചാൽ നക്കി കൊല്ലും ദ്രോഹിച്ചാൽ വെട്ടി കൊല്ലുമേ...😛
@the.lucifer.3 жыл бұрын
@@varunn3095 വെട്ടാറില്ല ...ഇപ്പോ ബോംബേറ് ആണ് 😐🚶
@anupamarajesh34683 жыл бұрын
Pewer varatte
@jithinsukumaran41913 жыл бұрын
ഉണ്ടേ
@AbcdEfgh-ec2tm3 жыл бұрын
@@varunn3095 😁
@andrewm340i3 жыл бұрын
ഞാൻ ഒരു കൊല്ലംകാരൻ ആണ്.... അതുകൊണ്ട് അറിയാവുന്ന കാര്യം പറയുകയാ.... ഈ തിരുവനന്തപുരം ഭാഷ എന്ന് അറിയപ്പെടുന്നത് entire തിരുവനന്തപുരം ഭാഷയല്ല.... തമിഴ് നാടിനോട് ചേർന്നു കിടക്കുന്ന ഭാഗത്തു മാത്രം ആണ് ഈ " സുരാജ് ഇന്റെ ഭാഷ ഉള്ളു....ബാക്കി തിരുവനന്തപുരം നല്ല ഭാഷ ആണ്..... സുരാജിന് കിട്ടിയ കയ്യടി കൊടുത്തപ്പോ ആ ഭാഷ തിരുവനതപുരത്തിന്റെ തലയിൽ ഇരിക്കുമെന്ന് അവിടുത്തുകാർ പോലും കരുതി കാണില്ല
@MINIMINMOHAN3 жыл бұрын
True......sathyum anu.... trivandrum bakki sthalangalil normal slang anu
The "Suraj" type slang is also not "bad". It's just another type of Malayalam. Just because it is stereotyped as funny, doesn't make it bad.
@sulaimanmajeed34893 жыл бұрын
Kanyakumari district which is bordering kerala is teased by rest of Tamil Nadu and they don't accept us as Tamils...
@dairymilkmilk53593 жыл бұрын
U r Tamilians no doubt u r never Keralites ri8
@sulaimanmajeed34893 жыл бұрын
@@dairymilkmilk5359 we have unique characters, cuisine, climate etc and we never claim as a malayali which is a huge shame for us..
@dairymilkmilk53593 жыл бұрын
@@sulaimanmajeed3489 Huge shame🤣🤣🤣🤣 Keralites are infact blessed
@agrareeja30093 жыл бұрын
@@dairymilkmilk5359 Racism.
@agrareeja30093 жыл бұрын
@@sulaimanmajeed3489. South keralites love kanyakumari, i don't know about north kerala. I love your tamilslang it sounds very much similar to malayalam especially parasala malayalam. Thiruvithaamkoor kark kanyakumari oru loss aan. Our elders used to say that in order to get Palakkad we gave kanyakumari, eventhough the reason was another.
@anilsantha79672 жыл бұрын
ഞാൻ തിരുവനന്തപുരത്ത് നിന്നാണ്.ഞാൻ തെക്കൻ എന്ന വാക്ക് ഇത് വരെ കേട്ടിട്ടില്ല. ആറ്റിങ്ങൽ ആണ് എന്റെ വീട്. സ്ഥലം അറിയാവുന്നവർ comment ചെയ്യണേ.ആലകോടുള്ള ആരെങ്കിലും ഉണ്ടോ.comment ചെയ്യണേ.
@midhunsisupal24623 жыл бұрын
തെക്കനേം മൂർക്കനേം...... ഈ ചൊല്ല് എന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്...... ബ്രിട്ടീഷ് കാർ വിഭജിക്കാൻ തുടങ്ങിയതാ നമ്മളെ... ഇപ്പൊ വന്നു വന്നു അവർക്കു പോലും ചിന്തിക്കാൻ പറ്റാത്ത വിധത്തിൽ നമ്മൾ നമ്മളെ തന്നെ വിഭജിച്ചു കൂട്ടുന്നുണ്ട്....🤦
I've been to tvm 2 years back. Angott varan thudangeepo ettom kuduthal enik kittya upadhesam avdullore viswasikaruth ennayirunn. But tbh I got some amazing frds and teachers from there. 😊 thekkanmaru poliyalle. Pinne ellayidathum nallorum cheethem oke kanum. Namlu nallath ineepo accept cheith munnott povuka.😄😄😇
@Theyear18563 жыл бұрын
British kaar aano mathangalum jaathiyum undaakkiyath hey
@aswathymadhusoodanan3 жыл бұрын
@@Theyear1856 caste system ithra strong aayi legal aayi establish cheiyappetath avar vannathinu sesham aanu. Also mughal aryans and British contribute to the Muslim religion, Hindu caste system and Christianitys establishment respectively. In fact Hinduism was never a Religion it was just a culture.
@Gg-ky7jq3 жыл бұрын
കല്യാണം കഴിഞ്ഞു കണ്ണൂർ/കാസർഗോഡ് ബോർഡർ ചെന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടുത്തലായിരുന്നു. നാട്ടുകാർ പൊതുവെ വീട്ടിൽ ഇപ്പോഴും വന്നും പോയിക്കൊണ്ടും ഇരിക്കും. മുറ്റം അടിക്കാൻ ഇറങ്ങിയാൽ “നിങ്ങടെ നാട്ടിൽ മുറ്റം ഒക്കെ ഉണ്ടോ", പിന്നെ ”നിങ്ങടെ നാട്ടിൽ ചക്കയൊന്നും ഉണ്ടാവില്ലല്ലേ?", “ഞങ്ങളുടെ ഇവിടുത്തെ പോലെ വെള്ളം എവിടെയും ഇല്ല", തുടങ്ങി “ഇവിടങ്ങളിൽ ഇങ്ങനെയല്ല ടോർച്ചു അടിക്കേണ്ടത്", പയർ അരിയുമ്പോൾ ഇതാണോ നിങ്ങളുടെ നാട്ടിൽ നീളം" വരെ, ഒരേ വിവേചനമായിരുന്നു.. 🙄🙄 നാട്ടിൽ നിന്ന് അച്ചാറോ പലഹാരമോ എന്തെങ്കിലും അമ്മ തന്നയച്ചാൽ സ്വയം സ്വാതന്ത്യമെടുത്തു രുചിച്ചു നോക്കിയിട്ടു, “ഒരു രസവും ഇല്ല” എന്ന് മുഖത്ത് നോക്കി പറയും. നാട്ടിന്പുറത്തുകാരുടെ കാപട്യമില്ലായ്മ കൊണ്ടാണത്രേ മുഖത്ത് നോക്കി കാര്യം പറയുന്നത്!!! 🙄🙄 വെറും 200 കി മീ അകാലത്തുള്ളയാളോട് പോലും ഇത്രയ്ക്കു xenophobic ആയ ആളുകൾ!!! മറ്റു ജില്ലകളിൽ പോയാലും ഇങ്ങനെ തന്നെ ആണോ എന്തോ? “ഞങ്ങൾ”, “നിങ്ങൾ” മാറ്റി “നമ്മൾ” എന്ന് പറയാൻ വലിയ പ്രയാസമാണ് കണ്ടുമുട്ടിയ മിക്ക ആളുകൾക്കും .☹️
@anisa-pd7mn3 жыл бұрын
വളരെ ശരിയാണ്. ഞാൻ ekm ജില്ലക്കാരിയാണ്, കോഴിക്കോട് husband വീട്, ആളുകൾക്കെല്ലാം അവിടത്തേതാണ് best എന്നു കാണിയ്ക്കാൻ വാശിയുള്ള പോലെയാ. ഞാനിപ്പോ എന്റെ വീട്ടിൽനിന്ന് ഒന്നും food item കൊണ്ടുവരില്ല, വെറുതെ അതിനും കേൾകണ്ടല്ലോന്നോർക്കും.
@Gg-ky7jq3 жыл бұрын
@@anisa-pd7mnsorry to hear that dear! People talk about racism and casteism a lot. At least for some of us this regional discrimination is not so trivial.
@anisa-pd7mn3 жыл бұрын
@@Gg-ky7jq very true. The sad part is everyone normalise this by simply saying "it's not at all a big deal, it's some cultural difference that's it."
@gooner_493 жыл бұрын
@@Gg-ky7jq so sorry to hear dat..I'm from Kasaragod. But the same happens when a guy from north of Kerala went to the south ..was in Trivandrum hostel for exam preparation..There was a boy from Pathanamthitta who always insulted ( not always, whenever we had an argument) the way i talk.. Now i learned to deal with those kind of idiots.. Btw ippo language ellam mix aait avial pole aain😂😂
@Gg-ky7jq3 жыл бұрын
@@gooner_49 sorry to hear that dear. Wish there comes a day when people forget the little silly things that divide us and unite simply as beings of the same universe. ❤️❤️
@runwinter..02023 жыл бұрын
I study from kottayam I study in ernakulam and in college and hostel it's a battle whn it comes to slang.... Literally kochi slang is the most teased one... Kottayam aksharanagari ayadukondu njngalum vitukodukarellaa Kottayam, pathanamthitta, idduki oru team aerikum...😂😂😂 It's just full 4 fun
@sreekanthps77362 жыл бұрын
Fa is the problem 😁
@manumobzz9812 Жыл бұрын
@@sreekanthps7736 താങ്കളുടെ ജില്ല ഏതാണ്.
@sreekanthps7736 Жыл бұрын
@@manumobzz9812 thrissur
@dr.silpaprem4233 жыл бұрын
I am from kottayam and got married to palakkad...from the kalyanasadhya to people in my place ...I still hear the so called " njangade atrem pora" till the date,not from all bt from some ppl..I consider ds as their "vivaramillayma" ..bcz I have felt ppl everywhere s same...and some slang s felt to b more polite...tats t..thanks for addressing this topic chechi😍😍😍
@aryab60173 жыл бұрын
Rajamanikyam movie il kanikunna poleea alla Thiruvananthapurathile malayalm ❤️ ❤️ aa movie il kurach exaggerate cheythathu pole aanu🔥 tvm❤️🔥
@jamescole65203 жыл бұрын
😍
@user-ic8mn5bi7f3 жыл бұрын
@@jamescole6520 tvm!😎❤️
@rahulrahul.m.s88403 жыл бұрын
Tvm 🔥🔥 rocks
@geethurajan1643 жыл бұрын
Athee.. athalla tvm slang
@deepaanupama64673 жыл бұрын
Crct . Enikk aa movie kandappo thonni
@avtacl64493 жыл бұрын
നീയെന്ത് തേങ്ങയാടായീ പറയുന്നേ.. എന്ന് പറയിക്കരുത്.. എന്നേയുള്ളൂ നമ്മള് കൊല്ലംകാർക്ക്.. കാരണം ഭാഷ ആശയവിനിമയത്തിനുള്ളതാണ്..!! 😉
@HD-cl3wd3 жыл бұрын
നിങ്ങൾ പറഞ്ഞതാണ് ശരി....ഞാനും ഒരു കൊല്ലംകാരനാണ്....
@jijowilfred24143 жыл бұрын
Al kollam neemaridhu ndhu thenghaya parayunna
@HD-cl3wd3 жыл бұрын
@@jijowilfred2414 ഭാഷയെ സ്നേഹിക്കുന്നവർ അതിനെ വികലമാക്കാറില്ല
@snehavishnu9316 Жыл бұрын
ഏറ്റവും നല്ല മലയാളം സംസാരിക്കുന്നത് ഞങ്ങടെ ഓണാട്ടുകരയിലാണ് 😍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി , ഓച്ചിറ ആലപ്പുഴ ജില്ലയിലെ കായംകുളം, ഹരിപ്പാട് , മാവേലിക്കര എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ് ഓണാട്ടുകര എന്ന് പറയുന്നത് 🥰
@kayamkulamkochunni9264 Жыл бұрын
Athe🔥💪
@terrorboy192 Жыл бұрын
ചെങ്ങന്നൂർ 💪🏿
@alvinalvin4720 Жыл бұрын
Knply❤
@tpp3513 Жыл бұрын
ഓണാട്ടുകര stable ഭാഷ എന്ന് ഒരിക്കിലും പറയാൻ പറ്റില്ല .അവർ ഉപയിഗിക്കുന്ന അല്ലിയോ,ഇല്ലിയോ, ദോണ്ടേ, ദാണ്ട ,അല്ലേലും ,ഇല്ലേലും ഇതൊക്കെ എങ്ങനെയാ അച്ചടി ഭാഷ ആകുന്നത് . പിന്നെയും ഉണ്ട് അവർ ഭൂമിക്ക് ഫൂമി എന്ന് പറയും . "അവിടെ വെക്കു " എന്ന് പറയില്ല "അവിടെ വെയ് " എന്നൊക്കെയാ പറയുന്നേ .ഒരു ജില്ലക്കാരും അച്ചടി ഭാഷ സംസാരിക്കുന്നില്ല . അച്ചടി ഭാഷ സംസാരിക്കുന്ന ചില ആൾകാർ എല്ലാ ജില്ലയിലും കാണും.പക്ഷെ ഒരു ജില്ലയിലെ ഭാഷ അച്ചടി ഭാഷ അല്ല
@MuhammadIRFAN-uw2cl Жыл бұрын
@@tpp3513 അത് പോലെ എന്നോട് പറഞ്ഞു എന്നതിന് "എന്റടുത്ത് പറഞ്ഞു" എന്നാണ് പറഞ്ഞത്
@sankarnampoothirikm39303 жыл бұрын
If u take a look at some matrimonial sites u can see how people are taking this very serious. They clearly says not south kerala people are allowed
@vineethw413 жыл бұрын
എന്റെ പടച്ചോനേ.. ഞാനൊന്ന് ഉറങ്ങി എണീറ്റപ്പോ മൂന്നാറിനെ ജില്ല ആക്കിയാ..!?
@sheebathomas86803 жыл бұрын
😀😀😀
@anisa-pd7mn3 жыл бұрын
🤣🤣🤣
@vineethw413 жыл бұрын
ആ 10 സെക്കന്റ് cut ചെയ്ത് കളഞ്ഞു.. 😄
@railfankerala2 жыл бұрын
Evde 🙄🙄
@shahalptvattalloor47163 жыл бұрын
Malappuram: 'Ijj Kujj Pajj Eththa' shaming und. Hype: Malappuramkaaraanu best football players.
@omniavincitamore113 жыл бұрын
Trivandum enu parayumbo alkarde mugham marune kanditund.. As a Christian especially, people dare to ask why I say I am from Trivandum when I was born in Pathanamthitta.. Bro.. I moved to TVM when I was 3 months old.. TVM built me! ❤️ Their face lights up when they find out I was born in Pathanamthitta.. Sick of this.! Was planning a podcast episode on this.. Enthayalum Chechi address cheythalo👏
@ayushviswam56552 жыл бұрын
namde Pathanamthitta nallathalle bro❤
@athirarajan45613 жыл бұрын
Iam from kannur. I always face this type of accent shaming because of my kannur accent. So i feel very conscious while speaking malayalam. At times i try to change my real accent. Its really stressfull. I don't even have the freedom to speak my own accent. Thanks for making this video..
@iamvkabhinav253 жыл бұрын
Me too frm kannur
@athirarajan45613 жыл бұрын
@Green Globe wow.. First time i came across a person who want to learn kannur slang. Very good ☺ feeling very happy that someone had supported me to speak my slang. Thank you so much. Nowadays i talk in my own slang only. ☺☺
Njan Kozhikode nn aane .. obviously biriyani adipoli aane.. bt thalappakkett biriyani kazhinjappo nk athilum kooduthal ishtappettarnnu..
@tomz_poems3 жыл бұрын
"പത്തനംതിട്ടയോ അതേത് ജില്ല ". ഇതു പോലെ വരുമാ
@shasnulshiyana3 жыл бұрын
ഒരു ജില്ലയിലെ തന്നെ പല സ്ഥലത്തും പല slang, accent, words ഒക്കെയാണ്. കണ്ണൂര്‍ slang(കണ്ണൂര്‍ ടൗൺ), തലശ്ശേരി slang, തളിപറമ്പ് slang ഇങ്ങനെ കണ്ണൂര് തന്നെ ഒരുപാട് ഉണ്ട്
@arlenemarisjacob93393 жыл бұрын
Kottayam aanu "ACHADI BHASHA" yude naad🙈🙈
@shyjuar27783 жыл бұрын
Athe correct aanu nammakku prethyekichu oru slang illa sarikkum achadi bhasha Ennu parayunathu kottayam kaaranu ✌✌
@jesmiann13643 жыл бұрын
Crct aanu.pakshe ktymkaark bakki accent anukarikkan oru tendency und.avasaanam vere etho slang aakum😂
എനിക്കും തോന്നാറുണ്ട്... ഭാഷ ഒരു വ്യക്തി യുടേതല്ല... അതൊരു സമൂഹത്തിന്ടെയാണ്... അതുകൊണ്ടു തന്നെ കളിയാക്കുന്നവരെ പുച്ഛം... ഒരു കണ്ണൂര്കാരി 😅😅
@HANANPGD3 жыл бұрын
രസകരവും എന്നാൽ സീരിയസുമായ ഒരു കണ്ടന്റ് 😅👌 ചേച്ചീ പൊളിച്ചു
@its_anitta3 жыл бұрын
😁😁😁
@suriyanikkaran2 жыл бұрын
I am from Pathanamthitta district but with roots in Kollam. I have heard about "thekkanmar" as jokes when we visit our family in Kollam 😂
@independentsaaru3 жыл бұрын
Yes I am victim of such categorisation.. Being an SC girl, some people are purposefully insulting me..and it mostly from northern district. In my village people are not concerned about caste creed religion belief money etc.. Chechi can you please do a vdo n spread light dis dark heads