Why Chandrayaan 3 Took 40 Days to Land on Moon | Chandrayaan Explained | ചന്ദ്രയാൻ -3 രഹസ്യങ്ങൾ

  Рет қаралды 622,883

Ajith Buddy Malayalam

Ajith Buddy Malayalam

11 ай бұрын

നമ്മുടെ ചന്ദ്രയാൻ മൂന്നിനെ പറ്റി നമ്മൾ അറിയേണ്ട കുറച്ച് കാര്യങ്ങളാണ് ഈ വീഡിയോയിൽ. ചന്ദ്രയാൻ എന്തിന് ഇങ്ങനെ ഭൂമിയിൽ ഇത്രയധികം ചുറ്റൽ ചുറ്റി യ ശേഷം ചന്ദ്രനിലേക്ക് പോയി, അവിടെ ചെന്ന ശേഷവും ഇത്രയധികം ദിവസങ്ങൾ എന്ത്കൊണ്ട് ലാൻഡ് ചെയ്യാൻ എടുക്കുന്നു, അതായത് 1969 ൽ Neil Armstrong പോയ space ക്രാഫ്റ്റ് പോലും വെറും 4 ദിവസം കൊണ്ട് അവിടെ ചന്ദ്രനിൽ ലാൻഡ് ചെയ്തെങ്കിൽ പിന്നെ ചന്ദ്രയാൻ എന്ത് കൊണ്ട് 40 ദിവസം എടുക്കുന്നു, എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിശദമായും, പിന്നെ ചന്ദ്രയാൻ പേടകത്തെ കുറിച്ചും അത് വിക്ഷേപിക്കാൻ ഉപയോഗിച്ച LVM 3 റോക്കറ്റ് നെ കുറിച്ചും കുറച്ച് കാര്യങ്ങളും പറയാം.
Rocket Engine Working Explained: • Rocket Engines Working...
How Chandrayaan-3 Communicate with ISRO: • How Chandrayaan-3 Comm...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 824
@ranjithsnair9418
@ranjithsnair9418 11 ай бұрын
ശരിക്കും പറഞ്ഞാൽ ഇത് വിക്ഷേപിച്ച അന്നുമുതൽ പല ന്യൂസ് ചാനലിലും റിപ്പോർട്ട് കണ്ടു പക്ഷേ ഇത്രയും വ്യക്തമായും ഗീതമായി പറഞ്ഞുതരുന്നത് ഈ ചാനലിൽ നിന്ന് മാത്രമാണ്❤
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝🙏🏻
@BalakrishnaPillai-vq8cp
@BalakrishnaPillai-vq8cp 11 ай бұрын
❤❤❤ Hath jodne ko stage❤❤
@danishjayan5054
@danishjayan5054 11 ай бұрын
കറക്റ്റ് 🙏🏻👍🏻
@nandukrishnanNKRG
@nandukrishnanNKRG 11 ай бұрын
ഒന്നും പറയാനില്ല... ചന്ദ്രയാനെ കുറിച്ച് ഒരുപാടു video കണ്ടു.. ഇതിലും നന്നായിട്ടുണ്ട് ഒന്നിലും കണ്ടില്ല.. Great work.. Thank you so much..
@santhoshck9980
@santhoshck9980 11 ай бұрын
❤❤❤😊
@abruva07
@abruva07 11 ай бұрын
താങ്കളെ പോലെ ഉള്ളവർ ആണ് അധ്യാപകൻ ആകേണ്ടത്, വളരെ വ്യക്തമാക്കി എന്നാല് അത് ലളിതമായി എല്ലാം പറഞ്ഞു മനസ്സിലാക്കിത്തരുന്ന ഒരു അധ്യാപകൻ... 😊
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻
@babuuzhavoor5970
@babuuzhavoor5970 11 ай бұрын
Very good sir .
@babuuzhavoor5970
@babuuzhavoor5970 11 ай бұрын
You are a very good teacher sir .
@user-jv6xg4ug4z
@user-jv6xg4ug4z 11 ай бұрын
ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു വളരെ നന്ദി❤
@vineshmadhavan
@vineshmadhavan 11 ай бұрын
ചാന്ദ്രയാനെ കുറിച്ച് ഇതിലും ലളിതമായി വിശദീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല❤
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝
@shekhasiju5289
@shekhasiju5289 11 ай бұрын
kzfaq.info/get/bejne/jdlgm9mpuuCaZ2Q.html
@josoottan
@josoottan 11 ай бұрын
ഇതേക്കുറിച്ച് J R സ്റ്റുഡിയോയുടെയും സയൻസ് ഫോർ മാസ്സിൻ്റെയുമൊക്കെയായി ഒരു പാട് വീഡിയോ കണ്ടു, എല്ലാം കാണാ പാഠമാണ്, എന്നാലും താങ്കളുടെ അടുക്കും ചിട്ടയുമുള്ള വിശദീകരണം കാണാൻ വന്നതാണ്😊😊😊
@anujithv6976
@anujithv6976 11 ай бұрын
🤝🏽
@VK-ff6wb
@VK-ff6wb 11 ай бұрын
സത്യം. ഞാനും
@jayeshbp4443
@jayeshbp4443 11 ай бұрын
വളരെ സത്യം
@Magentezz
@Magentezz 11 ай бұрын
​@@jayeshbp4443yes
@soorajvk.
@soorajvk. 11 ай бұрын
Njanum
@binithpr
@binithpr 11 ай бұрын
ബഡ്ഡി നിങ്ങൾ ഒരു സംഭവം തന്നെയാണ്, എന്ത് കാര്യവും പഠിപ്പിക്കാൻ കഴിവുള്ള അധ്യാപകൻ. താങ്കളോട് ബഹുമാനം തോന്നുന്നു. Thank you 🙏
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝🙏🏻
@rahultr1662
@rahultr1662 11 ай бұрын
ഒരു ലൈക്കിലോ കമെന്റിന്റെ ഒതുക്കാൻ പറ്റിയതല്ല ഈ വീഡിയോയുടെ അവതരണത്തിന് നിങ്ങൾ എടുത്ത effort ഉള്ള നന്ദി. ഇതുപോലുള്ള ഓരോ വിഡിയോ ചെയ്യുമ്പോഴും അത് ഇനി വരുന്ന തലമുറക്ക് കൂടെ ഉപകാരപ്പെടും എന്നും ഓർക്കുക. ഇപ്പോൾ കാണുന്ന views മാത്രമല്ല ഈ ചാനലിന്റെ വ്യൂവേഴ്സ്. അത്ര ഗംഭീരമായി ചെയ്യുന്നുണ്ട്. ഇനിയുള്ള വീഡിയോ ചെയ്യുമ്പോഴും ഇതിലും നന്നായി cheyyan കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
Thank you so much brother 💝
@nila989
@nila989 11 ай бұрын
super
@jayanmbjayanmb7926
@jayanmbjayanmb7926 11 ай бұрын
ഇതിനെ കുറിച്ച് ഒരു രൂപവും ഇല്ലാത്ത എനിക്ക് താങ്കൾ വ്യക്തമായി മനസ്സിലാക്കിതന്നു താങ്സ് ജയ് sir 👍ജയ് isro 👍ജയ് ചന്ദ്രയാൻ 👍ജയ് മോദിജി 👍ജയ് ഇന്ത്യ 👍🇮🇳🌹🌹🌹🎈🎈🎈🎈🎈🎈🎈🎈🎈🎈
@Abukhadeeja
@Abukhadeeja 11 ай бұрын
3D വിഷ്വൽസും അജിത്തിnte ഗംഭീര സ്വരവും ❤
@mathewsjoy3170
@mathewsjoy3170 11 ай бұрын
Dear buddy.. your effort for this presentation is really good and appreciable..👏👌❤️
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻💝
@saraths4989
@saraths4989 11 ай бұрын
​@@AjithBuddyMalayalambro jet engine working explain video cheyumo
@somanprasad8782
@somanprasad8782 11 ай бұрын
ഇത്രയും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം. എല്ലാ അളവുകളും വളരെ വ്യക്തമായിട്ട് വിവരിച്ചിരിക്കുന്നു ഇത്രയും മനോഹരമായിട്ടും. വ്യക്തമായിട്ടും വിശദമായിട്ടും. കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക്. അഭിനന്ദനങ്ങൾ.100% വ്യക്തമായിരുന്നു അവതരണം. Thanks. 🙏🙏🙏
@Paulpols
@Paulpols 11 ай бұрын
ഇതിന് മുൻപ് ഇതിനെപ്പറ്റിയുള്ള ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയിൽ നിന്നുമാണ് ചന്ദ്രയാൻ മിഷൻ്റെ എല്ലാ സംശയങ്ങളും മാറിയത് ... ഓർബിറ്റിൻ്റെ പ്രക്രിയകളിൽ എനിക്കുണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി ഇപ്പോൾ കാര്യങ്ങൾ എങ്ങനെയൊക്കെയാണ് സംഭവിക്കുന്നത് എന്ന് വ്യക്തവും സുതാര്യവുമായി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സാധിച്ചു ... സാധാരണക്കാർക്കും സയൻസ്‌ റിലേറ്റഡ് ആയിട്ടുള്ളവർക്കും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുവാൻ താങ്കൾ എടുത്ത എഫോർട്ടിന് ഒരുപാട് നന്ദി .. അതോടൊപ്പം എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും Thank you so much , May God Bless You 🙏
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
Thank you so much brother 💝
@muhammedsaad5952
@muhammedsaad5952 11 ай бұрын
ഇത്രയും effort എടുത്ത് താങ്കൾ വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി......🎉🎉🎉🎉Buddy.. നിങ്ങൾ oru Wikipedia ആണ്...ഇനിയും നല്ല അറിവുകൾ പകർന്നു തരാൻ സാധിക്കട്ടെ..
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝🙏🏻
@judewilson101
@judewilson101 11 ай бұрын
ഇത്രയും ഭംഗിയായി വിശദീകരിച്ച സാറിന് അഭിനന്ദനങ്ങൾ.
@sukumarankk867
@sukumarankk867 11 ай бұрын
വളരെ വിജ്ഞാനപ്രദം ആയിരുന്നു അറിയില്ലാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ
@shanavaskizhakkiniyakathmo7132
@shanavaskizhakkiniyakathmo7132 11 ай бұрын
അജിത് ബ്രോ നിങ്ങൾ ഒരു കൊടുംഭീകരൻ ആണ് ട്ടാ 👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻
@sureshk.s2760
@sureshk.s2760 11 ай бұрын
ചന്ദ്രയാനെക്കുറിച്ച് വളരെ നന്നായി വിശദീകരിച്ചു തന്നതിന് നന്ദി...
@QueenOnWheels
@QueenOnWheels 11 ай бұрын
പൊന്നണ്ണാ 🔥 ഡീറ്റൈലിങ് സിംഗമേ വേറെ ലെവൽ
@gopans3143
@gopans3143 11 ай бұрын
ഇത്രയും നാളും ഇതിനെപ്പറ്റി അറിയണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നാൽ ഇന്ന് സാറിന്റെ വീഡിയോ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നി ഇത്രയും വിശദമായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഇനിയും നല്ല നല്ല വീഡിയോകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajeshknair5185
@rajeshknair5185 11 ай бұрын
കൊള്ളാം സാർ simple ആയി മനസ്സിലാക്കി തന്നു.. ഉദാഹരണങ്ങളും നന്നായി 😅.. Good 👍.. Jai Hind 🙏, jai Chandrayan ❤
@spknair
@spknair 11 ай бұрын
👍 ചില അറിവുകൾ കൂടുതൽ ആയി കിട്ടി. സെർച്ച് ചെയ്ത് അത് ശരിയാണെന്ന് കൺഫേം ആക്കുകയും ചെയ്തു. All the best 🎉
@arunkrishnan.b.s2478
@arunkrishnan.b.s2478 11 ай бұрын
നിങ്ങൾ അദ്ധ്യാപകൻ ആണൊ,,എഞ്ചിനീയർ ആണൊ,,, ശാസ്ത്രക്ഞൻ ആണൊ,,, ഗ്രാഫിക് ഡിസൈനർ ആണൊ .... ആരായാലും നമിച്ചു അണ്ണാ നമിച്ചു 🙏🙏🙏🥰🥰🥰ഒന്നും പറയാനില്ല👌👌👌👌സൂപ്പർബ്... താങ്കളുടെ ഒരു വിഡിയോ പോലും ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാൻ തോന്നില്ല.. എല്ലാം ഒന്നിനൊന്നു മികച്ചത്... 👏👏👏👏👏
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝🙏🏻
@-._._._.-
@-._._._.- 11 ай бұрын
താങ്കളുടെ വിഡിയോയുടെ പ്രത്യേകത വെക്തമായി മനസിലാക്കുന്ന ആനിമേഷൻ ആണ്👌👍
@shreyasworld9437
@shreyasworld9437 11 ай бұрын
നല്ല അവതരണം ചന്ദ്രായാൻ വിജയത്തിൽ എത്തട്ടെ നമുക്ക് അഭിമാനിക്കാം 🙏🙏🙏🙏 ശാസ്ത്ര ലോകത്തിനു സല്യൂട്ട് 🌹🌹🌹🌹
@nishadnichu7243
@nishadnichu7243 11 ай бұрын
ഇപ്പോഴാ കുറച്ചൊക്കെ മനസ്സിലായത് .thanks buddy
@TtUuBbEeLlTtUuCcSs_N25aHpLa
@TtUuBbEeLlTtUuCcSs_N25aHpLa 11 ай бұрын
എത്ര മനോഹരമായ presentation ❤ ഹൃദയം നിറഞ്ഞ സന്തോഷം ❤
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝
@manilal4492
@manilal4492 11 ай бұрын
വളരെ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഒരു ശാസ്ത്ര സത്യം പറഞ്ഞു തരുന്ന രീതിയിൽ ആണ് താങ്കൾ ഒരു നല്ല അധ്യാപകന്റെ കഴിവ് കാണിച്ചതിൽ അങ്ങേയറ്റം അഭിമാനം തോന്നി. ❤
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻💝
@rathimols4790
@rathimols4790 11 ай бұрын
ഇത്രവിശദികരണം പ്രധാനപ്പെട്ട മാധ്യമങ്ങൾ പോലും വിഷ്വൽ കാണിച്ചില്ല. സാധാരണ കാർക്ക് പോലും മനസിലാകുന്ന വിധത്തിൽ ചിത്രീകരണം നടത്തിയ താങ്കൾക്ക് നന്ദി.
@somanprasad8782
@somanprasad8782 11 ай бұрын
ഇത് വിക്ഷേപിച്ച അന്നു മുതൽ പല ന്യൂസ് ചാനലിലും കാര്യങ്ങൾ കേട്ട് മനസ്സിലായി. പക്ഷേ ഇത്രയും സുന്ദരമായ അവതരണം ആദ്യമായിട്ടാണ് കേൾക്കുന്നത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഞാൻ റെക്കോർഡ് ചെയ്തു. സൂക്ഷിക്കുന്നു. താങ്ക്സ്. 🙏🙏🙏🙏🙏🙏🙏🙏. എല്ലാത്തിന്റെയും മെഷർമെന്റുകളും അളവുകളും പറഞ്ഞു മനസ്സിലാക്കി തന്നതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. 🙏🙏🙏🙏🙏🙏
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝🙏🏻
@samishmathews2544
@samishmathews2544 11 ай бұрын
ഇത്രയും complex procedure കൈകാര്യം ചെയ്തു വിജയിപ്പിച്ച ISRO ടീം....പ്രത്യേകിച്ച് Somnath Sir ന്റെ confidence ലെവൽ🔥🔥🔥🔥👌 ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച താങ്കളും🔥🔥🔥🙏🙏
@byjue4106
@byjue4106 11 ай бұрын
ഇത്രയും ലളിതമായ വിവരണം സ്വപ്നങ്ങളിൽ മാത്രം🙏🙏🙏
@subhashpgsubu212
@subhashpgsubu212 11 ай бұрын
അഭിമാനം ഈ മുഹൂർത്തം .💟👍💟👍🙏 ചന്ദ്രയാനെ കുറിച്ചുള്ള ഈ അറിവ് ഏറെ മികവ് പുലർത്തുന്നു : great 👍👍👍👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻
@sajayvlogz7396
@sajayvlogz7396 11 ай бұрын
ചന്ദ്രയാൻ ഇത്രയും ലളിതമാക്കി വിശദീകരിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤💐
@vishnunandakumar4041
@vishnunandakumar4041 11 ай бұрын
ഇതൊക്ക ആണ് അവതരണം 👌👌👌 ക്രസ്റ്റൽ ക്ലിയർ.. ഒന്നും അറിയാത്ത ഒരാൾക്ക് പോലും ഈ വീഡിയോ കണ്ടാൽ മനസിലാകും 👌👌
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝🙏🏻
@ajikumar1590
@ajikumar1590 11 ай бұрын
Very good presentation thanks സാധാരണ ആൾക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന അവതരണം👌👌👌👌👍👍👍🙏🙏
@rajeshpk9245
@rajeshpk9245 11 ай бұрын
ബ്രേക്കിങ് ന്യൂസിന് തെണ്ടുന്ന ഒറ്റ ചാനെൽ പോലും ഇത്രയും കൃത്യമായി ഈ കാര്യം വിശദീകരിച്ചിട്ടില്ല..... എന്തൊക്കെ സ്റ്റെപ് ആണെന്ന് ഡീറ്റൈൽ ആയി ഗ്രാഫിക്സ് അടക്കം വിശദീകരിച്ച താങ്കൾക് ഒരു സല്യൂട്ട്.... 👍
@thahirkarikkad
@thahirkarikkad 11 ай бұрын
ലളിതമായി തന്നെ മനസിലാക്കി തന്നു 👌🏽🙏
@Paths_finder
@Paths_finder 11 ай бұрын
❤❤❤❤ അജിത് ബഡ്ഡിയുടെ വീഡിയോസ് കാണുമ്പോൾ ഏതോ ഒരു ക്ളാസ് മുറിയിൽ അച്ചടക്കത്തോടെ ഇരിക്കുന്ന വിദ്യാർത്ഥികൾ ആയി മാറുന്നു നമ്മൾ എല്ലാവരും ❤
@mayasuresh6696
@mayasuresh6696 11 ай бұрын
താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു താങ്കളുടെ വീഡിയോയിൽ മാത്രമേ ആനിമേഷൻ കൂടുതലായി ഉള്ളൂ താങ്ക്സ്
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝
@abdurahim3114
@abdurahim3114 11 ай бұрын
ഞാൻ ഒരുപാട് ബ്ലോഗർമാരുടെ വീഡിയോ കാണാറുണ്ട്. പക്ഷേ വ്യക്തതയും കൃത്യതയും കൊണ്ട് താങ്കളുടെ ബ്ലോഗിne വെട്ടാൻ മറ്റൊരു ബ്ലോഗ് ഇതുവരെ കണ്ടെത്തിയിട്ടില്ല ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിൽ ഇത്രയും കൃത്യമായി ഒരു വീഡിയോ ചെയ്ത താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി.
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝🙏🏻
@sreenath4631
@sreenath4631 11 ай бұрын
Ajith buddy ithoke engane manasilakkunnu... Awesome video... Hats off to isro
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝
@Sujith762
@Sujith762 11 ай бұрын
അടിപൊളി... വിശദീകരണം വളരെ നന്നായിട്ടുണ്ട് ❤❤❤new sub👍🏻
@achzimb5855
@achzimb5855 11 ай бұрын
ഇത്രയും ഭംഗിയായി ചന്ദ്ര യാനെ കുറിച് പറഞ്ഞുതനത്തിന് നന്ദി സഹോദര എനിക്ക് എന്റെ രാജ്യത്തോട് അമിതമായ രാജ്യസ്നേഹമാണ് പക്ഷെ ഇതിന്റെ സാങ്കേതികത ഒന്നും തന്നെ അറിയില്ല അതു താങ്കൾ ബംഗിയായി പറഞ്ഞു തന്നു ഈ വിഡിയോ ഞാൻ ഒരു 10പേർക്കെങ്കിലും ഷെയർ ചെയ്യും ജയ് ഹിന്ദ് 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝🙏🏻
@priyeshtvmgvukl.klkvle2151
@priyeshtvmgvukl.klkvle2151 11 ай бұрын
ഒന്നും പറയാനില്ല ❤👍👍👍 ഇത്രയും മനോഹരമായി മനസിലാക്കി തരാൻ താങ്കളെ പോലുള്ളവർക്ക് മാത്രമേ പറ്റുള്ളൂ
@venug2617
@venug2617 11 ай бұрын
ഇത്പോലൊരു അവതരണം താങ്കൾക്ക് മാത്രം സ്വന്തം...... Super ആയിട്ടുണ്ട്......🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Amour722
@Amour722 11 ай бұрын
Wow crystal clear❤
@creationsofkmmisbahi7679
@creationsofkmmisbahi7679 11 ай бұрын
എന്റെ സംശയം ആയിരുന്നു ... പല മാധ്യമങ്ങളിലും നോക്കി..... കണ്ടില്ല tanks.👍
@Bhaavari
@Bhaavari 11 ай бұрын
ഈ വീഡിയോ സ്കൂളുകളിൽ കാണിച്ചു കൊടുക്കണം കൊച്ചുകുട്ടികൾക്കു വരെ മനസിലാക്കാൻ കഴിയുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു.... 💕
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝
@sreenusnair8600
@sreenusnair8600 11 ай бұрын
Bro ningal nice ayittu video avishkarichuu.... Very good ippazha ente samshayam mariyathuu...adutha video kku waitinggg... Keep goingg
@himashaineesh
@himashaineesh 11 ай бұрын
Super.orupad karyagal simple ayi paranju .
@navazs2546
@navazs2546 11 ай бұрын
പല വീഡിയോസ് കണ്ടെങ്കിലും ഒരു സംതൃപ്തി തോന്നിയത് ഈ വീഡിയോ കണ്ടിട്ടാണ്
@bijeesshpm2893
@bijeesshpm2893 11 ай бұрын
നമിക്കുന്നു 🙏🙏 ഇത്രയു വിശദ്ദമായി മനസ്സിലാക്കി തന്നതിന് . ചന്ദ്രയാൻ 3 യും അതുപോലെ ലാൻഡ് ചെയ്യുന്നതു വരെയുള്ള യാത്രയിലെ സംഭവങ്ങളൊകെ 3D വിഷ്വൽ നല്ല രസമുണ്ടായിരുന്നു Great job....💯💯💯
@kilikoodu_malayalam
@kilikoodu_malayalam 11 ай бұрын
ഒരു സെക്കന്റ്‌ പോലും skip ചെയ്യാനില്ല. വളരെ നല്ല വിശദീകരണം, visuals👏🏻👏🏻👏🏻
@shajikottackal99
@shajikottackal99 11 ай бұрын
Wow വേറാരും തന്നേ ഇത്രയ്ക്കു വിശദീകരിച്ചു ഞാൻ കണ്ടില്ല thanking you sir :
@kumaranr9058
@kumaranr9058 11 ай бұрын
മനസ്സിൽ പതിയുന്ന വിശദീകരണം ചന്ദ്രയാന്‍റെ ഒപ്പം ചന്ദ്രനിൽ പോയി വന്ന പ്രതീതി. നന്നായിട്ടുണ്ട്
@jinu_views
@jinu_views 11 ай бұрын
Excellent visual explanation... Very good presentation ❤ great effort
@AnzysViews
@AnzysViews 11 ай бұрын
Such an informative content 👌 Thanks Ajith bhai...
@iamadreno
@iamadreno 11 ай бұрын
അടിപൊളി demonstration and explanation ❤❤
@user_use838
@user_use838 11 ай бұрын
You deserve 1M and above ... youngsters should know about this channel .
@samthomas9468
@samthomas9468 11 ай бұрын
Thank you Sir, ...... Your explanations were great!
@shelbinthomas9093
@shelbinthomas9093 11 ай бұрын
ഇവിടെ ഏത് size അയാലും എടുക്കും...😮😮👍👌❤️
@user-mp1fk2cg8e
@user-mp1fk2cg8e 11 ай бұрын
Oberth Effect കൃത്യമായി പറഞ്ഞതുകൊണ്ട് ബാക്കിയെല്ലാം കിറുകൃത്യമായി മനസ്സിലായി! 👍🏻
@vahidsshorts114
@vahidsshorts114 11 ай бұрын
Thank you so much ajith buddy 😘
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
Thank you brother 💝
@Sheryv
@Sheryv 11 ай бұрын
Thanks , that answers a lot of questions ... Appreciate your efforts.. 🙏🙏👍👍
@ajayakumars2236
@ajayakumars2236 11 ай бұрын
ഏതൊരാൾക്കും മനസിലാകും വിധമുള്ള താങ്കളുടെ വീഡിയോ അവതരണം വളരെ ഇഷ്ടപ്പെട്ടു 👌👌
@sabarigirishunnikrishnan6680
@sabarigirishunnikrishnan6680 11 ай бұрын
Very much informative & hats off for your efforts, etra abhinandichalum mathiyaakilla👍😊
@reneeshraveendra7182
@reneeshraveendra7182 11 ай бұрын
അവതരണം നന്നായിട്ടുണ്ട് ❤️
@shanu09876
@shanu09876 11 ай бұрын
Fantastic explanation thankz somuch
@chinnuchandran9510
@chinnuchandran9510 11 ай бұрын
Only people with indepth knowledge / thorough research can explain it this simple 👏👏👏. "If you can't explain it simply, you don't understand it well enough " thank you 🎉
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻
@VARUN93383
@VARUN93383 11 ай бұрын
Nice review....ipol aniku manasilayathu
@bijuzion1
@bijuzion1 11 ай бұрын
2 wheeler മുതൽ ചന്ദ്രയാൻ വരെ സംശയം എന്തുമാകട്ടെ നിവാരണത്തിന് Buddy😅
@binucb7387
@binucb7387 11 ай бұрын
At last it happened . As you told India reached as we planned.thanks for explaining with so much detail.
@kpa1168
@kpa1168 11 ай бұрын
ചന്ദ്രയാനെ കുറിച്ച് ഒരുപാടു VIDIO kandu , BUT YOUR EFFORT & THE INFORMATION YOU PROVIDED IS GREAT♥
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝
@rasheedkr7776
@rasheedkr7776 11 ай бұрын
Now only i knew the reason behind the long elliptical shaped orbit....very informative....thank you......
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
👍🏻🙏🏻
@traveltourmedia4599
@traveltourmedia4599 11 ай бұрын
മികച്ച അവതരണവും വീഡിയോയും വോയ്‌സും അടിപൊളി വീഡിയോ. സാധാരണക്കാർക്ക് ഒരു ക്ലാസിൽ പങ്കെടുത്ത അനുഭവം 👍👍👍
@siddharmadommedia8167
@siddharmadommedia8167 11 ай бұрын
ഇത്രയും വ്യക്തമായ ഒരു വിവരണവും അറിവും നൽകിയതിന് നന്ദി ❤❤
@user-sj5gv8sh3u
@user-sj5gv8sh3u 11 ай бұрын
Great explanation buddy bro.. Hats off for your effort..❤
@continentalcasino3190
@continentalcasino3190 11 ай бұрын
Vey well explained. Simple presentation manner that people could understand it in the base level. Thank u for the dedication behind the video❤ Question:Can u do a video on rover vehicles, mainly how they move on the lunar surface with lesser gravity and friction force than earth?
@nihal.online
@nihal.online 11 ай бұрын
Thanks for the valuable information ❤
@shabiranstelful
@shabiranstelful 11 ай бұрын
താങ്കളുടെ ഈ ഒരൊറ്റ വീഡിയോ കൊണ്ട് നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻
@cctvsecurity3589
@cctvsecurity3589 11 ай бұрын
That clearly shows how precise the calculations are. Thank you for the precise explanation as well
@anoopchacko1372
@anoopchacko1372 11 ай бұрын
Pala news channels AR use cheyth mng thottu chandhranil poi ninnu, paranjathu pnnem pnnem thalli vidunathilum ethrayo useful anu ee video. Thanks
@joypaulm1684
@joypaulm1684 11 ай бұрын
വളരെ നല്ല അറിവ് ഗുഡ് ....
@antonym.x3444
@antonym.x3444 11 ай бұрын
ഒത്തിരി നന്ദി, വളരെ അതികം വ്യക്തമായി പറഞ്ഞു തന്നതിന്...
@EttansVlog
@EttansVlog 11 ай бұрын
എന്റെ ഒരുപാടു ചോദ്യങ്ങൾക്കു ഉള്ള ഉത്തരം ഒരൊറ്റ വിഡിയോയിൽ !!! Thanks bro ✌
@sandhyavinesh5105
@sandhyavinesh5105 11 ай бұрын
Thnqq so much for ur explanation.. And very gud presentation 🔥🔥🔥🔥❤️❤️❤️
@user-tl4tt4kc6f
@user-tl4tt4kc6f 11 ай бұрын
Great effort brother...informative video especially for the students
@user-ou6ok9fg5r
@user-ou6ok9fg5r 25 күн бұрын
നല്ലത്പോലെ മനസിലായി സൂപ്പർ അവതരണം ഇഷ്ടം ആയി 🙏👍🙏👍🙏
@devarajanpc158
@devarajanpc158 11 ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള ലളിത മായ അവതരണം അഭിനന്ദനം അർഹിക്കുന്ന ബഡ്ഡി.
@SanthoshS-wt6dg
@SanthoshS-wt6dg 11 ай бұрын
Systematically Explain ചെയ്തത് ഉപകാരമായി
@Zemma-YOUTUBE
@Zemma-YOUTUBE 11 ай бұрын
Nice വീഡിയോ
@albertkv14
@albertkv14 11 ай бұрын
അഭിനന്ദനത്തിൻ്റെപൂച്ചെണ്ടുകൾ എനിക്കൊന്നുഅറിയത്തില്ലായിരുന്നു ബലമായസംശയം എന്ത്കൊണ്ട് നേരേ ചന്ദ്രനിലേക്ക് പോകുന്നില്ല എന്നതുതന്നെയായിരുന്നു നമ്മുടെസമ്പത്തില്ലായ്മയാണ് അതിനുകാരണമെന്നതും ഇങ്ങനെയുംചന്ദ്രനിലെത്താംഎന്നും മനസ്സിലാക്കാൻ ഈവീഡിയോ ഉപകരിച്ചു ഞാൻ അങ്ങേയ്ക്ക് ഒരുപാട്നന്ദിഅറിയിക്കുന്നു നന്ദി അഭിനന്ദനങ്ങൾ
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
Thank you so much brother 💝
@tlewisin
@tlewisin 11 ай бұрын
Well explained Thank you...👍
@aswinsubbi8552
@aswinsubbi8552 11 ай бұрын
You really worth to be given a national award for your presentation and explanation ... the Best youtuber award
@thomasnaduvilekara2264
@thomasnaduvilekara2264 11 ай бұрын
വളരെ നല്ല വിശദീകരണം
@JishnuM
@JishnuM 11 ай бұрын
Adipoli video. Visuals okke 🔥
@Civicc
@Civicc 11 ай бұрын
Dear Ajith, highly informative video. Well done and thanks 🙏
@vishnumohan755
@vishnumohan755 11 ай бұрын
Uff explanation. maaan❤❤🔥
@h2oworld36
@h2oworld36 11 ай бұрын
Thank u for the crystal clear explanation... 👏👌🙏
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 28 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
Сюрприз после ремонта авто
0:13
РОФЛОТЮБ
Рет қаралды 4,4 МЛН
Самые безумные водители здесь #дуракинадороге #shorts
0:22
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Films
Рет қаралды 602 М.
#vtx1800 #колесо #дтп  сложный ремонт диска
1:00
Глобус Мото
Рет қаралды 2,8 МЛН
Exhaust Tips GLE 63s
0:19
Straight Piped by: Gexhaust
Рет қаралды 3,4 МЛН