Why we see Venus In the night? സൂര്യനോട് അടുത്ത് കിടക്കുന്ന ശുക്രനെ രാത്രി കാണുന്നതെങ്ങിനെ?

  Рет қаралды 61,329

Science 4 Mass

Science 4 Mass

Жыл бұрын

In our solar system, Mercury and Venus are positioned closer to the Sun than Earth. As a result, Venus is typically located on the side of the Earth facing the Sun, implying that it should be visible in our sky during daylight hours. However, the presence of sunlight during the day makes it challenging to observe any celestial objects in the sky. Consequently, it is not common to see Venus in the daytime sky, and it should never be seen in the night sky.
Nevertheless, among the objects visible in the night sky, Venus is the second most distant one after the Moon. Almost everyone can observe Venus in the night sky because of its prominence. There are even instances when Venus remains visible in the sky until after nine o'clock in the evening. The question of why we can see Venus in the night sky, considering its proximity to the Sun compared to Earth, often confuses many individuals. Some even believe that the visibility of Venus in the night sky serves as evidence that the Earth is not spherical. It is worth noting that Mercury, the planet closest to the Sun, is also frequently observable in the sky. However, there are logical explanations for these phenomena that account for all observations, contrary to the argument suggesting Earth is not round.
To gain a better understanding of why all the planets in the solar system can be observed in the night sky for the majority of the year, let's explore the explanation provided in the accompanying video.
സൗരയൂഥത്തിൽ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെർക്കുറി അഥവാ ബുധനും Venus അഥവാ ശുക്രനും കഴിഞ്ഞാണ് ഭൂമിയുടെ സ്ഥാനം. അങ്ങനെ വരുമ്പോ ഭൂമിയുടെ സൂര്യൻറെ നേരെ തിരിഞ്ഞിരിക്കുന്നു ഭാഗത്താണ് വീനസ് എപ്പോഴും ഉണ്ടാകേണ്ടത്. അതായത് പകൽ സമയത്താണ് നമ്മുടെ ആകാശത്തിൽ വീനസ് ഉണ്ടാകേണ്ടത്. പക്ഷെ പകൽ സമയത്തു സൂര്യപ്രകാശം മൂലം ആകാശത്തുള്ള മറ്റു വസ്തുക്കളെ ഒന്നും നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ട്, സാധാരണ ഗതിയിൽ ചിന്തിച്ചാൽ വീനസ്സിനെ നമുക്ക് ഒരിക്കലും ആകാശത്തു കാണാൻ പാടുള്ളതല്ല. രാത്രി സമയത്ത് തീരെ കാണാൻ പാടില്ലാത്തതാണ്
എന്നാൽ രാത്രി ആകാശത്തു കാണുന്ന വസ്തുക്കളിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും ബറൈറ് ആയിട്ടുള്ള വസ്തു വീനസ് ആണ്. വീനസ്സിനെ രാത്രി ആകാശത്തു കാണാത്തവരായി ആരും ഉണ്ടാകില്ല. കാരണം അത്രയ്ക്ക് ബറൈറ് ആണ് വീനസ്. ചില അവസരങ്ങളിൽ രാത്രി ഒൻപതു മണിക്ക് ശേഷം വരെ വീനസിനെ ആകാശത്തു കാണാറുണ്ട്. ഭൂമിയെക്കാൾ സൂര്യനോട് അടുത്ത് കിടക്കുന്ന വീനസിനെ നമുക്ക് എന്തുകൊണ്ട് രാത്രി ആകാശത്തു കാണാൻ സാധിക്കുന്നു എന്നുള്ളത് പലരെയും കുഴക്കുന്ന ഒരു ചോദ്യം ആണ്.വീനസിനെ രാത്രി ആകാശത്തു കാണാൻ സാധിക്കുന്നത്, ഭൂമി ഉരുണ്ടതല്ല എന്നുള്ളതിന്റെ ഒരു തെളിവാണ് എന്ന് വിശ്വസിക്കുന്നവർ വരെ ഉണ്ട്.വീനസിന്റെ കാര്യം വീട്, സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമായ മെർക്കുറിയെ പോലും നമുക്ക് പലപ്പോഴും ആകാശത്തു കാണാൻ സാധിക്കും എന്നുള്ളതാണ് വാസ്തവം. ഈ പറഞ്ഞതിനൊക്കെ എന്തായാലും ഒരു വിശദീകരണം ഉണ്ടയെ മതിയാകൂ. അല്ലെങ്കിൽ ഭൂമി ഉരുണ്ടതല്ല എന്ന് വിശ്വസിക്കുന്നവരുടെ വാദഗതി സമ്മതിച്ചു കൊടുക്കേണ്ടി വരും.
സൗരയൂഥത്തിലെ ഗ്രഹങ്ങളെയൊക്കെ വർഷത്തിന്റെ മിക്കവാറും സമയങ്ങളിൽ രാത്രി ആകാശത്തു കാണാൻ കാരണം എന്താണെന്നു നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 212
@miniprakash5952
@miniprakash5952 Жыл бұрын
ഒരിക്കലും ചിന്തിക്കാതിരുന്ന ഒരു വിഷയം, വിശ ദീകരിച്ചു തന്നതിന് ഒരു Big സല്യൂട്ട്🌹🌹🌹🌹🌹
@naajoo7
@naajoo7 Жыл бұрын
ഈ അടുത്ത് എന്റെ ഒരു സുഹൃത്ത് എന്നോട് ഇക്കാര്യം ചോദിച്ചിരുന്നു... ഞാൻ അപ്പോൾ നൽകിയ ഉത്തരം അത് കോണിൽ (90°) വരുമ്പോൾ ആണു നാം അതിനെ കാണുന്നത് എന്നായിരുന്നു.. താങ്ക്സ് അനൂപ് ഭായ് എന്റെ തെറ്റിദ്ധാരണ തിരുത്തിയതിന് 😍
@pcthankachan
@pcthankachan Жыл бұрын
വളരെ ലളിതമായി വിജ്ഞാനം പകർന്നു തരുന്ന അനൂപ് സാറിനും ടീമിനും നന്ദി.❤
@Sreeharikariot
@Sreeharikariot Жыл бұрын
Thanks!
@manukochuparambil2943
@manukochuparambil2943 Жыл бұрын
👍👍 നല്ല അവതരണം സാർ... ഇത്രേം detail ആയിട്ട് പറഞ്ഞപ്പോൾ easy യായിട്ട് മനസ്സിലായി ❤❤
@rajeshp5200
@rajeshp5200 Жыл бұрын
വീഡിയോകൾക്കിടയിൽ നീണ്ട ഇടവേളകൾ വരുന്നുണ്ടോ ഏന്നൊരു സംശയം. താങ്കളുടെ വീഡിയോകൾ ലളിതവും, വിജ്ഞാനപ്രദവുമാണ്. അതുകൊണ്ട് തന്നെയാണ് താങ്കളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നത്. മറ്റൊരു നല്ല വീഡിയോ - നന്ദി
@sooraj4509
@sooraj4509 Жыл бұрын
You have cleared a doubt which was there in our mind for long time....this is an excellent piece of knowledge...oru arivum cheuthalla👌👌Thank you so much❤
@amonroshin1101
@amonroshin1101 7 ай бұрын
ഇതിലും മികച്ച അവതരണ ശൈലി വേറെങ്ങും കണ്ടിട്ടേയില്ല.. 🙏🏽🙏🏽 easy to understand.. Thankyou so much sir🎉
@harikumarkr
@harikumarkr Жыл бұрын
never thought about this before. Thanks for explaining. Very well done.
@simsontw
@simsontw Жыл бұрын
Once again excellent narration with graphics, easy to understand for a common man. 👌🏻👌🏻
@danishct8581
@danishct8581 Жыл бұрын
Thanks.. for this wonderful video...
@freethinker3323
@freethinker3323 Жыл бұрын
Thanks for the video...very informative
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ നന്ദി, ഇക്കാര്യത്തിലുണ്ടായിരുന്ന എന്റെ തെറ്റിദ്ധാരണകൾ തിരുത്തിതന്നതിന്
@mohammedghanighani5001
@mohammedghanighani5001 Жыл бұрын
ഈ സംശയം എനിക്കും ഉണ്ടായിരുന്നു, thank you sir
@ajiths3688
@ajiths3688 11 ай бұрын
Pwoli video🙏🙏 Thank you. Engane ethra simple aayi parayunnu
@usmankundala7251
@usmankundala7251 Жыл бұрын
എനിക്ക് വളരെ ഇഷ്ടമായി ഉപകാരപ്പെട്ടു നന്ദി
@sankarannp
@sankarannp Жыл бұрын
Good topic, thanks
@Abhilash_Irumbuzhi
@Abhilash_Irumbuzhi Жыл бұрын
Great, വളരെ ലളിതമായി വിശദീകരിച്ചു 👌🏻👌🏻👍🏻❤️
@inqasinstituteofquranscien9537
@inqasinstituteofquranscien9537 Жыл бұрын
Excellent, thank you
@jedus007
@jedus007 Жыл бұрын
Excellent video, I recommend everyone to see it
@anile2943
@anile2943 11 ай бұрын
വളരെ നന്നായ അവതരണം Thank you sir❤
@neelakantansekhar2701
@neelakantansekhar2701 11 ай бұрын
Very nice explanation. Thank you
@jacobsebastian2004
@jacobsebastian2004 10 ай бұрын
Nice explanation, thank you
@BaijuPS-pb5sy
@BaijuPS-pb5sy Жыл бұрын
പലപ്പോഴും ആലോചിച്ച് ഉത്തരം കിട്ടാതിരുന്ന കാര്യം. നന്ദി ഒരുപാട്
@babuthayyil7485
@babuthayyil7485 Жыл бұрын
ഇത്രയും ഭംഗിയായി,എളുപ്പം മനസ്സിലാകുന്ന രീതിയിൽ ഈ പ്രപഞ്ച സത്യങ്ങൾ അവതരിപ്പിച്ചതിന്, ഒരായിരം അഭിനന്ദനങ്ങൾ.
@TomTom-yw4pm
@TomTom-yw4pm Жыл бұрын
In nut shell it is the 'Line of sight' and juxta position of Sun, Venus and Earth. Did a great job to explain it to the last.
@nibinraj5990
@nibinraj5990 Жыл бұрын
വളരെ നന്ദി സർ
@sivaprasad2460
@sivaprasad2460 Жыл бұрын
Thanks cheettaa👍👍👍
@Manoj_El
@Manoj_El Жыл бұрын
Thanks,🎉
@bijubiju9932
@bijubiju9932 11 ай бұрын
നല്ല അവതരണം... ഞാനും ഒരു പാലക്കട്ടുകാരി ആയതിൽ അഭിമാനിക്കുന്നു
@Jdmclt
@Jdmclt Жыл бұрын
പലപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം. Thank you Sir❤️❤️❤️❤️
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir ❤
@olavilam114
@olavilam114 Жыл бұрын
കൃത്യംം.. സൂക്ഷ്മം.. കോടി നന്ദി.. 🙏🙏
@vishnup.r3730
@vishnup.r3730 Жыл бұрын
നന്ദി സാർ ❤️
@Sheikshafactors
@Sheikshafactors 11 ай бұрын
Perfect explanation
@DAS_1996
@DAS_1996 Жыл бұрын
Thank you ❤
@forprasanth
@forprasanth 10 ай бұрын
Thank you
@sumeshvengara
@sumeshvengara Жыл бұрын
Very informative
@pramodtcr
@pramodtcr Жыл бұрын
I always watch your all videos. All are really awesome. And eagerly waiting for your new videos. I never seen such a presentation in any other channel. Really super sir
@rageshk3634
@rageshk3634 Жыл бұрын
Excellent 💗
@montumohandas6262
@montumohandas6262 Жыл бұрын
Thank you😊🙏
@akhildevcs3601
@akhildevcs3601 Жыл бұрын
Excellent presentation sir🎉❤
@gk-forumkerala1421
@gk-forumkerala1421 Жыл бұрын
Thanks sir
@thomasputhusseril1133
@thomasputhusseril1133 11 ай бұрын
Thanks Sir.
@vimal8318
@vimal8318 Жыл бұрын
As usual... Great.. spectroscopy യെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir..
@jokinmanjila170
@jokinmanjila170 Жыл бұрын
Spectroscopy, how it used in astronomy, and identification of mineral and dating how old is a mineral in both mining and geology some times in archeology, climate science ect
@subinkp4965
@subinkp4965 Жыл бұрын
Thank you sir...
@ANURAG2APPU
@ANURAG2APPU Жыл бұрын
thankuuuu sir...❤❤❤❤👌👍
@71ceeyar
@71ceeyar Жыл бұрын
Excellent 👍
@tgno.1676
@tgno.1676 Жыл бұрын
സൂപ്പർ വിവരണം 👌👌👌
@sheebannv5851
@sheebannv5851 9 ай бұрын
സൂപ്പർ
@yourbudhu
@yourbudhu Жыл бұрын
Very informative vedio
@anumodsebastian6594
@anumodsebastian6594 Жыл бұрын
Interesting. I was may be because all planets not in exact plane.. Really appreciate
@dynudani
@dynudani Жыл бұрын
Great sir
@itsmejk912
@itsmejk912 Жыл бұрын
ന്റ സാറെ..... 🔥🔥സൂപ്പർ...
@gokulpeediyekkal3700
@gokulpeediyekkal3700 Жыл бұрын
രാത്രിയിൽ ചന്ദ്രനോട് (അല്പം താഴെ വടക്ക് പടിഞ്ഞാറ് )അടുത്തായി കാണപ്പെടുന്ന നല്ലരീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്ന നക്ഷത്രത്തിന്റെ പേര് എന്താണ്. ❓️
@sabuvincent988
@sabuvincent988 Жыл бұрын
Venus.
@abhilashmk5619
@abhilashmk5619 Жыл бұрын
സൂപ്പർ 👍👍
@pradheeshpradheesh9165
@pradheeshpradheesh9165 Жыл бұрын
എനിക്ക് ഇത് പുതിയ അറിവാണ് 👍👍👍
@cksartsandcrafts3893
@cksartsandcrafts3893 Жыл бұрын
Super! നല്ല വിശദീകരണം, നന്ദി, ഭാവുകങ്ങൾ. സൌരയൂഥത്തിലെ എട്ടു ഗ്രഹങ്ങളും ഒരേ നേർരേഖയിൽ വരുന്നതു എപ്പോഴാണ്? അപ്പോൾ സംഭവിക്കുന്ന ഗ്രഹണങ്ങൾ എങ്ങനെ ആയിരിക്കും? എല്ലാ ഗ്രഹങ്ങളും ഏതെങ്കിലും ഒരു വശത്തു മാത്രമായി (180 ഡിഗ്രി) വരുന്ന അവസരം, ഭൂമി മാത്രം ഒരു വശത്തും ബാക്കി എല്ലാ ഗ്രഹങ്ങളും മറുവശത്തും വരുന്ന അവസ്ഥ, ഇതിനെക്കുറിച്ചു, വേണ്ടുന്ന ഗ്രാഫിക്സ് ഉൾപെടുത്തി ഒരു വീഡിയോ ചെയ്യുമോ?
@SB-wq7xv
@SB-wq7xv Жыл бұрын
Sir Khardashav scale ne Patti oru video plz, next week cheyane.
@sajithmb269
@sajithmb269 Жыл бұрын
Super സൂപ്പർ 🎉🎉
@basilbabu9348
@basilbabu9348 Жыл бұрын
brilliant❤️❤️👏👏👏👏
@krishnank7300
@krishnank7300 Жыл бұрын
good video 👍
@boneymp.s7117
@boneymp.s7117 Жыл бұрын
U r great
@madhuc.k.6825
@madhuc.k.6825 Жыл бұрын
Very nice ❤
@Anilkumar-be5fp
@Anilkumar-be5fp 9 ай бұрын
Thank you Anoop sir😍😍😍👍
@sheebathankachan8109
@sheebathankachan8109 3 ай бұрын
I like you .i accept.
@Davidselvan-ks3sj
@Davidselvan-ks3sj Жыл бұрын
Good
@shinoopca2392
@shinoopca2392 Жыл бұрын
Nice👌🏻👌🏻
@bobbychacko3870
@bobbychacko3870 11 ай бұрын
👌
@satheesanmtm7328
@satheesanmtm7328 11 ай бұрын
നല്ല ചാനൽ 👍
@ASHOKKUMAR-wx7hs
@ASHOKKUMAR-wx7hs Жыл бұрын
Anoop Sir, I regularly watch your videos. I'm very much interested in astronomy. Thank you for giving us new knowledge about our space. I have a doubt. Why do we see Sun as bigger star in morning and evening from The Earth?
@TomTom-yw4pm
@TomTom-yw4pm Жыл бұрын
It is all because of property of light. It has to do with the thermal anomalies of atmospheric layers we look through. Apparent Refraction at 0 -30° from horizon is more. It happens to moon too at moon rise.
@manojrv4363
@manojrv4363 Жыл бұрын
You are great sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Rahul-iu7jl
@Rahul-iu7jl 10 ай бұрын
Super
@MuhammedCPmuhammedba
@MuhammedCPmuhammedba Жыл бұрын
Thank you for explanation...but one doubt.. Venus day timil sun inu straight varumpol athinte shades alle earthil pathikkuka....sun light earthil varumo? Appo venus ine kanan pattumallo?
@vipinolavanna3499
@vipinolavanna3499 11 ай бұрын
👌👌👌
@subindas210
@subindas210 10 ай бұрын
👍
@chandbanand
@chandbanand Жыл бұрын
👏👏👏👌👌❤❤
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@sajusamuel1
@sajusamuel1 Жыл бұрын
👏👏❤️
@maheshabhaskara7224
@maheshabhaskara7224 Жыл бұрын
🎉super
@user-dl7px2fp3h
@user-dl7px2fp3h 10 ай бұрын
സൺ‌ഡേ കഴിച്ചാൽ ബുധനും വെള്ളിയും ആണോ ആഴ്ചയിൽ അങ്ങനെ അല്ലല്ലോ തിങ്കൾ കഴിഞ്ഞിട്ടല്ലേ ചൊവ്വയും ബുധനും വ്യാഴം കഴിഞ്ചിട്ടല്ലേ വെള്ളി സ്വരയുധവും ആഴ്ചയും നോക്കുമ്പോൾ ഗ്രഹങ്ങൾക്കും വ്യത്യാസമുണ്ട് ഈ ചാനൽ വിഷയങ്ങൾ സൂപ്പർ ആണ്
@rejeevvasu2438
@rejeevvasu2438 10 ай бұрын
Hare Krishna 🙏💞
@savithrisadasivan8980
@savithrisadasivan8980 Жыл бұрын
Good vedio ❤❤
@sureshanjali8779
@sureshanjali8779 Жыл бұрын
❤❤
@sayoojmonkv4204
@sayoojmonkv4204 Жыл бұрын
💖
@klguissing2108
@klguissing2108 Жыл бұрын
Present sir
@sidhiiquepallathkudy
@sidhiiquepallathkudy Жыл бұрын
👍👍👍👍
@sayoojmonkv4204
@sayoojmonkv4204 Жыл бұрын
💖 Hi sir. ഭൂമി സുര്യനെ ചുറ്റുന്നത്കൊണ്ട് എന്തൊക്കെ സംഭവിക്കുന്നു എന്ന് ഏറെക്കുറെ ഒക്കെ അറിയാം. മിൽക്കിവേ ഗ്യലക്സിയിൽ നീങ്ങുന്ന ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും പ്രത്യേകിച്ച് സൂര്യനും ഭൂമിക്കും. എന്തൊക്കെ മാറ്റങ്ങൾ ആണ് സംഭവിക്കുന്നത്? കറക്കം കാരണം ഉണ്ടാകുന്ന എവെന്റ്സ് എന്തൊക്കെ ആണ്? ഒരു കറക്കം പൂർത്തി ആകാൻ എത്ര സമയം വേണം.? സായൂജ് 💖
@jithwe1
@jithwe1 Жыл бұрын
How gyro scope north seeking video cheyyamo
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Жыл бұрын
👏
@jintothomas5317
@jintothomas5317 Жыл бұрын
Hi sir, can u do a vedio about visibility of milkeyway in night sky.
@akberalikaliyadan5565
@akberalikaliyadan5565 Жыл бұрын
@sageervnb5029
@sageervnb5029 Жыл бұрын
❤❤❤😊
@mansoormohammed5895
@mansoormohammed5895 Жыл бұрын
❤❤❤
@dr.jinojoy2513
@dr.jinojoy2513 11 ай бұрын
Mirage...we r seeing
@kkvishakk
@kkvishakk Жыл бұрын
❤❤❤❤
@VIJAYANVENUS
@VIJAYANVENUS Жыл бұрын
🙏🙏🙏
@thinker4191
@thinker4191 Жыл бұрын
Poli
@anoopchandran2134
@anoopchandran2134 Жыл бұрын
👌👌👍👍🙏🙏
@shafeequesm4139
@shafeequesm4139 Жыл бұрын
Oru pakshe geo centric theorem seri anegilum ithu pole sombavikkam...
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 27 МЛН
UNO!
00:18
БРУНО
Рет қаралды 2,3 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 18 МЛН
Nokia 3310 top
0:20
YT 𝒯𝒾𝓂𝓉𝒾𝓀
Рет қаралды 3,8 МЛН