No video

WOMEN'S DAY | വിചാരിച്ചാൽ എന്തും നടക്കും | Tom J Mangatt | Neena Kurup | NE Sudheer | Jerry Amaldev

  Рет қаралды 1,045,488

MOVIERAGA

MOVIERAGA

Күн бұрын

Women's Day, a short film in Malayalam with English subtitles, humorously explores the unfair dynamics in a marriage and shows beautiful moments of friendship.
bit.ly/subscrib...
Written & directed by TOM J MANGATT
Cinematographer ROOPESH SHAJI
Editor MANOJ KANNOTH
Music director JERRY AMALDEV
Audiographer TIJO
Executive producer MARIA RANSOM
Associate director RAJESH GOPAL SOBHANA
Assistant directors REMYA S ANAND, ALWIN
Assistant cinematographer SAJITH NAMBIDI KUNHIMON
Colorist NIKESH RAMESHAN
Production sound DANIEL BABU
Sound engineer MELVIN JACOB
Makeup NIDHEESH MANU
Subtitle VIJAY GEORGE
Stills SALIL RAJ P
Poster design JOSEMON VAZHAYIL
Cast NINA KURUP, N E SUDHEER, LALI P M, YADUNANDAN P
Voice BOBBY JOSE KATTIKADU, RINKU KURIAN
#movieraga #womensday #hopestories #neenakurup #jerryamaldev #shortfilm #malayalam
►SUBSCRIBE MOVIERAGA to watch good movies
/ @movieraga
►TURN ON BELL ICON to get new movie alerts 🔔
►FOLLOW US ON
Facebook: / movieraga
Instagram: / movieraga
►ANTI-PIRACY WARNING
This content is copyrighted. Unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate copyright.

Пікірлер: 1 100
@movieraga
@movieraga 3 жыл бұрын
►SUBSCRIBE MOVIERAGA, we will show you good films. kzfaq.info/love/-V0UbsvZxp5oXra-bnLpUg
@jayalakshmipc4984
@jayalakshmipc4984 3 жыл бұрын
I like it very much ❤️
@freefirearmyarmy7938
@freefirearmyarmy7938 3 жыл бұрын
0
@moideenkutty3472
@moideenkutty3472 3 жыл бұрын
0
@suvarnam362
@suvarnam362 3 жыл бұрын
Good story..Some men are like this....💯🙏👌
@thajuneesamohiyudheen
@thajuneesamohiyudheen 3 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് മുഖം കാണാത്ത ആ മോളുടെ കഥാപാത്രം ആണ് ഞാനും അത് പോലെ ഒരു മകൾ ആണെന്നാണ് എന്റെയും വിശ്വാസം ഞാൻ എന്റെ വാപ്പനോട് ഏപ്പോഴും പാറയും ഭാര്യയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മകളെയും സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഉപ്പയാകു എന്ന് എന്നിട്ട് ചോദിക്കും " ഇങ്ങൾ നല്ല വാപ്പയാണോ ന്ന് " അപ്പോ പുള്ളി ഒന്ന് ഒതുങ്ങും വീണ്ടും തൊടങ്ങും ഉമ്മാനെ എല്ലാവരുടെ യും മുന്നിൽ വെച്ച് കളിയാക്കൽ കുറ്റപ്പെടുത്തൽ😑 പക്ഷേ ഇന്റുമ്മ ഇന്നെ വരെ ഞങ്ങടെ മുന്നിൽ പോലും ഉപ്പാനെ കുറ്റപ്പെടുത്തി സംസാരിക്കില്ല ഞങ്ങൾ വല്ലോം പറഞ്ഞ തന്നെ തിരുത്തി അതില്ലാണ്ടാക്കും😣
@monasinoy6478
@monasinoy6478 3 жыл бұрын
എനിക്ക് മൂന്നു ആണ്‌ കുട്ടികൾ ആണ്... എന്റെ അമ്മേടെ best frend ഞാൻ ആണ്.. ഞാൻ എന്റെ കൂട്ടു കാരികളോട് അടുക്കുന്നത് പോലും എന്റെ അമ്മക്ക് possessiveness ഉണ്ടാക്കും.... എനിക്ക് ഒരു മോൾ ഇല്ല.. നല്ല വിഷമം ഉണ്ട് എനിക്ക് ദൈവം എനിക്ക് ഒരു മോളെ തരും
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
ഒന്നല്ല.. മൂന്ന് പെണ്മക്കൾ വരില്ലേ 💜💜💜💜💜
@ammuscollections2763
@ammuscollections2763 3 жыл бұрын
😍😍😍
@dimplejames9864
@dimplejames9864 3 жыл бұрын
സ്വാതന്ത്ര്യം അറിഞ്ഞ ഏത് പെണ്ണും പറന്നു പോകാൻ ഇഷ്ടപെടും. തളച്ചിട്ട എത്ര പെൺ ജീവിതങ്ങൾ മണ്ണടിഞ്ഞു.. ഇപ്പോഴും സ്വാതന്ത്ര്യം എന്തെന്ന് അറിയാതെ ജീവിച്ചു തീർക്കുന്നു..
@jacksonjohn1605
@jacksonjohn1605 3 жыл бұрын
ഇ സ്വാതന്ത്ര്യം തന്നെയാണ് സ്വന്തം പിഞ്ച് മക്കളെ പോലും ഉപേക്ഷിക്കനും പ്രചോദനം ആസ്വദിക്ക്
@sreekalas666
@sreekalas666 3 жыл бұрын
എന്റെ ഭർത്താവിന് എന്നേക്കാൾ 10 വയസ് കൂടുതൽ ഉണ്ട്. കല്യാണ സമയത്ത് 5വയസ്സ് കുറച്ചു പറഞ്ഞായിരുന്നു. അതായത് എന്നേക്കാൾ 5 വയസ്സ് കൂടുതലേ ഉള്ളൂ എന്ന്. പെരുമാറ്റത്തിലും സ്വഭാവത്തിലും 100വർഷം മുൻപ് ജനിക്കണ്ടതായിരുന്നു എന്ന് തോന്നി പോകും. അത്ര പിറകിലാണ് അദ്ദേഹത്തിന്റെ ചിന്താഗതികൾ. ഞാൻ ഇപ്പോൾ ഒരു സർക്കാർ ജോലിക്ക് വേണ്ടിയാ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്. അത് നേടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. എന്റെ അവസ്ഥ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@kaladevivs3632
@kaladevivs3632 3 жыл бұрын
ശരിക്കും സ്ത്രീയെ മനസ്സിലാക്കിയ ഒരു പുരുഷൻ തന്നെയാണ് ഈ ആശയത്തിൽ ഒരു ഷോർട്ട് ഫിലിം എടുത്തത് , അല്ലെങ്കിൽ അതിനുള്ള കഥ തയ്യാറാകിയത്. ഇന്ത്യയിലെ എല്ലാ സ്ത്രീകളും താങ്കളോട് കടപ്പെട്ടിരിക്കുന്നു. സുഖിയന്മാരും സ്വാർത്ഥന്മാരുമായ പുരുഷന്മാരിൽ ഒരുത്തന്റെ യെങ്കിലും മനസ്സിളക്കാൻ ഇതിനു കഴിയുമെങ്കിൽ അതൊരു വലിയ വലിയ കാര്യം തന്നെയാണ്. താങ്കളെ നമിക്കുന്നു. എത്ര നല്ല സന്ദേശമാണ് ഈ ചിത്രത്തിലൂടെ കൊടുക്കത് . സർവ്വ സ്ത്രീകളുടേയും അനുഗ്രഹം താങ്കൾക്കുണ്ടാകും. തീർച്ച. ഈ ചിത്രത്തിൽ മികച്ച അംഗീകാരങ്ങളും അവാർഡുകളും ഒക്കെ ലഭിക്കട്ടെ എന്നാശംസിക്കുന്നു. ഇതിലെ ഭർത്താവിന്റെ role ചെയ്ത ആളിന്റെ അഭിനയം പോരാ പ്രത്യേകിച്ചും ഡബ്ബിംഗ് (ഇനി അദ്ദേഹം സ്വയം ശബ്ദം നൽകിയതാണെങ്കിൽ പോലും ) . നീന നന്നായി അഭിനയിച്ചു എന്നാൽ കൂട്ടുകാരിയുടെ റോളിൽ വന്ന lady യുടെ performance ആണ് എല്ലാവരേക്കാളും മികച്ചു നിൽക്കുന്നത്.
@movieraga
@movieraga 3 жыл бұрын
സിനിമ കണ്ടതിനും വിശദമായി അഭിപ്രായം എഴുതിയതിനും നന്ദി. ശബ്ദമായി വന്ന രണ്ടു പേർ ഉൾപ്പടെ ആറു പേരും വളരെ നന്നായി അഭിനയിച്ചു എന്നാണ് ഞങ്ങളുടെ വിചാരം. എല്ലാവരുടേയും ശബ്ദം സ്വന്തമാണ്. ഷൂട്ട് ചെയ്യൂമ്പോൾത്തന്നെ റെക്കോഡ് ചെയ്യുന്ന സിങ്ക് സൗണ്ട് രീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടുകാരിയുടെ വേഷം ചെയ്തത് ലാലിയാണ്. അഭിനന്ദനങ്ങൾക്കും അനുഗ്രഹങ്ങൾക്കും ഒരുപാട് സ്നേഹം. ❤️
@prarthanamanikandan4635
@prarthanamanikandan4635 3 жыл бұрын
Sariyanu enne sambhadichu njan adakam ulla randu sthreekalude representative anu e heroin...hero or villain is two men in my whole life.. njan kanda.two generation l ulla randu alukale anu e filmil varachukattunnathu...so nice sthreekalku ennum parayanulla parathi bt parathi parayathe veetammamarude kazhivu in any zone kanichukodukalanu ithinte marupadi alle..enthayalum super short film...good
@rajinnair8514
@rajinnair8514 3 жыл бұрын
ഇത് സാധാരണ ഇടത്തരം കുടുംബത്തിൽ നിത്യവും കാണുന്ന കാര്യങ്ങൾ തന്നെ .ഇതൊരു വിഷയമാക്കിയ ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ .സൂപ്പർ ...,. ഇതുപോലെ വിഷമം അനുഭവിയാക്കുന്ന എല്ലാ ഭാര്യമാർക്കും ഇതുപോലൊരു കൂട്ടുകാരി ഉണ്ടായിരുന്നെങ്കിൽ.യദു(കണ്ണൻ)സൂപ്പർ
@yadunandanp8553
@yadunandanp8553 3 жыл бұрын
Thanks 😊
@waheedhavy7657
@waheedhavy7657 3 жыл бұрын
Therchayaum.....❤️🙏
@savithrit2573
@savithrit2573 3 жыл бұрын
100/ true
@dhanyanair5326
@dhanyanair5326 3 жыл бұрын
സത്യം
@thansuvlogs2819
@thansuvlogs2819 3 жыл бұрын
തീർ്ചയായിട്ടും
@dheerajsudhir1166
@dheerajsudhir1166 3 жыл бұрын
Lockdown based ഷോർട്ട് ഫിലിമുകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.... But this was good. വളരെ simple, പക്ഷെ നല്ലൊരു message ഉം, നല്ലൊരു പ്രമേയവും
@sumisunil436
@sumisunil436 3 жыл бұрын
യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും ഇഷ്ടമുള്ള തൊന്നും ചെയ്യാൻ സാധിക്കാതെ ഇപ്പോഴും ജീവിക്കുന്ന സ്ത്രീകൾക്ക് എവിടെയാണ് equality. ഇത് പോലെയുള്ള films ആണുങ്ങൾ കണ്ട് മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ എത്ര നന്നായേനെ
@movieraga
@movieraga 3 жыл бұрын
ശരിയാണ്. ചില പുരുഷന്മാരും ചില സ്തീകളും മാറേണ്ടിയിരിക്കുന്നു. ❤️
@prarthanamanikandan4635
@prarthanamanikandan4635 3 жыл бұрын
Angane yullavar e shortfilm kandal puchikum faminism ennum paranju...urangunnavare unartham urakam nadikunnavare unarthan prayasamanu...
@Rose-wy8hm
@Rose-wy8hm 3 жыл бұрын
@@prarthanamanikandan4635 true
@solideogloreaglorea3787
@solideogloreaglorea3787 3 жыл бұрын
എന്തു വന്നാലും സ്ത്രീ പുരുഷന്റെ അടിമ തന്നെ.... മാറാനും പോകുന്നില്ല...
@solideogloreaglorea3787
@solideogloreaglorea3787 3 жыл бұрын
ആണുങ്ങൾ മാറിയിട്ട് ഇവളുമ്മാരോന്നും രക്ഷ പെടാൻ പോകുന്നില്ല....
@sush5101
@sush5101 3 жыл бұрын
"അതല്ലെടി നമ്മൾ പെണ്ണുങ്ങളെ പോലെ ആണോ ആണുങ്ങള്.. അവരുടെ ദേഹത്ത് അപ്പിടി രോമങ്ങളാ.. എന്നതാ, അവർക്ക് പരിണാമം പൂർത്തിയായിട്ടില്ല..." കേൾക്കുമ്പോ ചിരിവരുമെങ്കിലും ചിന്തിച്ചു നോക്കിയാൽ ചിലരുടെ കാര്യത്തിൽ ശരിയാ...
@sreedevi4292
@sreedevi4292 3 жыл бұрын
ചിന്തിച്ച് നോക്കിയാൽ ആ dialogue തന്നെ ശരിയല്ല🙄. ബാക്കി എല്ലാം കൊള്ളാം👍.
@sush5101
@sush5101 3 жыл бұрын
@@sreedevi4292 എല്ലാ പുരുഷന്മാരും അങ്ങനല്ല. ചിലരുടെ കാര്യത്തിൽ ശരിയാണ് എന്ന് തോന്നിയിട്ടുണ്ട്.
@movieraga
@movieraga 3 жыл бұрын
@sree devi ചിന്തിക്കാനൊന്നും പോകണ്ട, അതൊരു തമാശയായിട്ട് മാത്രം എടുത്താൽ മതി. 😀
@sreedevi4292
@sreedevi4292 3 жыл бұрын
@@movieraga പറഞ്ഞത് നന്നായി 😂
@mishalkamal275
@mishalkamal275 3 жыл бұрын
🖤
@jaasikl5531
@jaasikl5531 3 жыл бұрын
True , ഇപ്പോഴും ധാരാളം ആളുകൾ ഇവിടെയുണ്ട്. പരിണാമം പൂർണമാവാത പുരുഷ വർഗം. ഇനി എന്ന് പരിണമിക്കുവൊ ആവൊ....
@vincentvincent5345
@vincentvincent5345 3 жыл бұрын
Parinam kittiyarundu mole
@helenfernandez8884
@helenfernandez8884 3 жыл бұрын
Depiction of real life of a housewife.Ammu ,l loved her as ............she is the symbol of a true woman Craving of freedom. .........❣
@vincentvincent5345
@vincentvincent5345 3 жыл бұрын
@@helenfernandez8884 hi
@babykumari4861
@babykumari4861 3 жыл бұрын
ഞാൻ ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്ത് പോയി അമ്മ ഒരു സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല
@Astro_7x7
@Astro_7x7 3 жыл бұрын
Super, No words to explain.. ഫാമിലിക്ക്‌ വേണ്ടി സ്വപ്നങ്ങൾ ത്വജിച്ച എല്ലാ സ്ത്രീകൾക്കുമായി.. 💖💖💖💖
@muhsinwyn2552
@muhsinwyn2552 3 жыл бұрын
Iiijj
@ayishashabnam734
@ayishashabnam734 3 жыл бұрын
Wow.. എന്തൊരു ഷോർട് ഫിലിം.. ❤️❤️ ഇപ്പോഴും...നൂറിൽ 95 കുടുംബോം ഇങ്ങനെ ഒക്കെ തന്നെയാ..!!. കല്യാണം കഴിയുന്നതോടു കൂടി പെണ്ണുങ്ങൾ സകല ഇഷ്ടങ്ങളും കുഴിച്ചിടും...കെട്യോന്റെ ഇഷ്ട്ടങ്ങൾ... മക്കളുടെ ഇഷ്ട്ടങ്ങൾ.. ഭർത്തുവീട്ടുകാരുടെ ഇഷ്ട്ടങ്ങൾ.... മറ്റുള്ളോർക്കു വേണ്ടി അങ്ങ് ജീവിക്കാനായിട്ട് ഓരോ ജീവിതങ്ങൾ... 😪😪 കുറച്ചൊക്കെ നമുക്ക് വേണ്ടിയും ജീവിക്ക് പെണ്ണുങ്ങളെ... ഇഷ്ടം ഉള്ള ഭക്ഷണം കഴിച്ചു... ഇഷ്ടം ഉള്ള പാട്ടിട്ടു ഡാൻസ് കളിച്ചു... ഇഷ്ടം ഉള്ള ജോലി ചെയ്തു...... ഇഷ്ടമുള്ളതൊക്കെ ചെയ്ത്..... ❤️❤️ ഞാൻ 18 വയസ്സിൽ കല്യാണം കഴിഞ്ഞതാ... അന്നു മുതൽ അടിമ ജീവിതം തുടങ്ങിയതാ... സ്നേഹ കൂടുതൽ എന്നാ ആദ്യം വിചാരിച്ചത്... പിന്നെയാ മനസ്സിലായത്, ഇതൊരു അസുഖം ആണെന്ന്.... 10 വർഷത്തെ ലൈഫ് വേസ്റ്റ് ആയി.... But ഇനിയുള്ള വർഷങ്ങൾ ഏതായാലും വേസ്റ്റ് ആക്കാൻ ഉദ്ദേശിച്ചിട്ടില്ല..... 💪💪
@gireeshgireesh5194
@gireeshgireesh5194 3 жыл бұрын
Hus nod parajodukum ☺
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
എന്റേം 18 വയസ്സിൽ വിവാഹം കഴിഞ്ഞു.. ആദ്യത്തെ 2 വർഷം എനിക്ക് ആലോചിക്കാൻ കൂടി വയ്യ.. എല്ലാം തീർന്നു എന്ന് കരുതി ഇരുന്നു.. എന്നാൽ💜 എന്റിക്ക 💜മാറി താമസിക്കാം എന്ന തീരുമാനത്തിൽ എത്തി.. പിന്നെ ഒരു കൊച്ചു വീട് എടുത്തു... പിന്നെ സ്വർഗ തുല്യം ആയിരുന്നു ജീവിതം..4 വർഷം കഴിഞ്ഞു ഒരു കുഞ്ഞ് മാലാഖ💜 പിറന്നു.. ഇപ്പൊ ഒരു രാജ കുമാരനും 💜മോൾക്ക് 7 മോനുന് 4 ഇഷ്ടമുള്ളതെല്ലാം ചെയ്തു.. ജീവിക്കുന്നു... കാണാൻ ആഗ്രഹം ഉള്ള സുഹൃത്തുക്കളെ കാണാൻ പോകുന്നു... എല്ലാം എന്റെ ഇക്കാ കാരണം 💜💜💜💜ജീവിതത്തിൽ സന്തോഷം അത് നമ്മൾ കണ്ടെത്തണം മറ്റുള്ളോർക്കു വേണ്ടി കളയരുത്... 👍💕
@ArunArun-fi8su
@ArunArun-fi8su 3 жыл бұрын
Ente 9 varsham
@jissahayaz8370
@jissahayaz8370 3 жыл бұрын
Njanum ee stageil pranju pattila ennu...but my brother with me for my decision
@neethuneethu3376
@neethuneethu3376 3 жыл бұрын
@@jissahayaz8370 എന്റെയും 18 വയസിൽ ആയിരുന്നു വിവാഹം. ഇപ്പോ 11 വർഷം ആയി. ജീവിതം സ്വാഹാ 😂 തന്നെ
@amiskutikurumb4645
@amiskutikurumb4645 3 жыл бұрын
നൂറിൽ 95%ഭാര്യമാരും ഇങ്ങനെ ഉള്ള ഒരു ജീവിതം ആഗ്രഹിക്കുന്നു സത്യം
@sagarasnarakathinkal1544
@sagarasnarakathinkal1544 3 жыл бұрын
ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ, ഇഷ്ടപ്പെട്ട തൊഴിൽ എടുത്തു, ആത്മാഭിമാനത്തോടെ ജീവിക്കുന്ന ഒരു 60 കാരി ആണ് എന്റെ അമ്മ 😍അപ്പന്റെയും അമ്മയുടെയും ഒരു ലോകം ഉണ്ട്... ഇഷ്ടം, സ്നേഹം, കരുതൽ, അഭിപ്രായവിത്യാസം, കരച്ചിൽ എല്ലാം ഉള്ള ലോകം 😍
@ammuscollections2763
@ammuscollections2763 3 жыл бұрын
😍😍😍
@vijigopinath9054
@vijigopinath9054 3 жыл бұрын
സുരേഷ് സി പിള്ള film കണ്ടു. അതി ഗംഭീരം എന്ന് ഒറ്റവാക്കിൽ പറയാം. പരിണാമം പൂർത്തിയാവാ ത്തവർ എന്ന പ്രയോഗം ഇഷ്ടമായി. സ്ത്രീ freedom സ്വയം നേടി എടുക്കുക തന്നെ വേണം. അല്ലാതെ നിയമം കൊണ്ടോ മറ്റ് രീതിയിലോ കിട്ടണ്ടത് അല്ല. സ്വയം സ്നേഹിക്കാനും ബഹുമാനിക്കാനും ആദ്യം ശീലിക്കണം. സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് ഉപദ്രവം ആകാതെ കണ്ടെത്താനും....അല്ലെ. ചുരുങ്ങിയ സമയത്തിൽ ഒരു നല്ല msg നൽകാൻ കഴിഞ്ഞു. ആശംസകൾ 🌹🌹
@aswathynairr5235
@aswathynairr5235 3 жыл бұрын
വളരെ ശെരിയാ ട്ടോ... ആണുങ്ങടെ പരിണാമം പൂർത്തിയായിട്ടില്ല.......... എന്തൊരു കറക്റ്റ് ആണത്... ഹോ... ഇത്രേം കാലം ഇത് തോന്നിയില്ലല്ലോ 🤔
@divyamenon2018
@divyamenon2018 3 жыл бұрын
Chila aanungalkku ippozhum manassilaayittilya avare pole tanne manushyar aanu pennungal ennu. Avarilnnu manassu kondu oru vethyaasam ullu nammalkku. Shudhamaaya snehavum respectum sathyasandhathayum labhichal nammal ethu saahacharyathilum adjust cheyyum.
@leehaskamalam7043
@leehaskamalam7043 3 жыл бұрын
🤣🤣🤣
@sreedevi4292
@sreedevi4292 3 жыл бұрын
പരിണാമം പൂർത്തിയാകുക???!!! Such a wrong statement....അത് അങ്ങനെ പൂർത്തിയാകുന്ന ഒന്നാണോ @aswathyNair R🙄
@user-ih1xb3wr1v
@user-ih1xb3wr1v 3 жыл бұрын
Patriachal dialogue aaninu parinamam poorthiyayillel penninum aayittilla randum ore jeevi aanu
@ammuscollections2763
@ammuscollections2763 3 жыл бұрын
😍😍
@miss_nameless9165
@miss_nameless9165 3 жыл бұрын
ഒരുപാട് സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇതെല്ലാം.എനിക്കറിയാവുന്ന ഒരുപാട് പേരെ ഞാൻ സുമിത്രയിൽ കണ്ടു.സൂപ്പർ❤️👍
@sasikalageorge4452
@sasikalageorge4452 3 жыл бұрын
അവഗണിക്കപ്പെട്ടു ജീവിതം തുടരേണ്ടിവരുന്ന ഒത്തിരി വീട്ടമ്മമാരുണ്ട് നമുക്കിടയിൽ , മറ്റു ലേഡീസ് respectable persons , വര്ഷങ്ങളോളം കൂടെ ജീവിച്ച ഭാര്യക്കു അലപലതീ എന്ന പുതിയാപേരും
@sameeramajeed8400
@sameeramajeed8400 3 жыл бұрын
എല്ലാ കംമെന്റിനും ലൈക് അടിക്കണമെന്ന് തോന്നിയ ഒരേ ഒരു വിഡിയോ ❤️ ഇനി ബാക്കി ഉള്ള ജീവിത മെങ്കിലും അവനവനിക് സന്തോഷത്തിന് വക കണ്ടെത്തിയേ മതി ആകു
@nithinnithi5562
@nithinnithi5562 3 жыл бұрын
Ellam nadakate.
@ashwinpillai202
@ashwinpillai202 3 жыл бұрын
The character kannan was soo natural. More to see from him .
@anirudhey
@anirudhey 3 жыл бұрын
Our yedhu mon
@rabiyasworld1984
@rabiyasworld1984 3 жыл бұрын
ഏതൊരു housewifum ഇടക് ഇങ്ങനെ ഒരു life ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ അടി like
@minias6550
@minias6550 3 жыл бұрын
ശരിക്കും എന്റെ കഥയാണോ എന്ന് തോന്നി പോയി എനിക്ക്😢😍👍
@shijuantony3368
@shijuantony3368 3 жыл бұрын
Ningalude mathramalla niravadhi perde kadha...
@prarthanamanikandan4635
@prarthanamanikandan4635 3 жыл бұрын
Onninum kollilla ennu parayunna word is really common for more ladies...nammudtheya cheriya abilities theliyikunnathanu athinulla marupadi allathe kidannu karayal alla..all the best for all ladies for trying that.
@vinithavini3289
@vinithavini3289 3 жыл бұрын
എല്ലാവരും തന്നെ ഇങ്ങനെ തന്നെ ❤❤❤
@smitajoseph6497
@smitajoseph6497 3 жыл бұрын
Even me too
@fijiamir3296
@fijiamir3296 3 жыл бұрын
ഒട്ടുമിക്ക എല്ലാവരുടെയും കഥ ഇതുതന്നെ.
@abrahamjayaperumpoik
@abrahamjayaperumpoik 3 жыл бұрын
ഒത്തിരി ഇഷ്ടമായി. 'എടീ 'വിളി മുതൽ relate ചെയ്തു പോവുന്ന plot.❤️❤️❤️❤️
@josekandachira8496
@josekandachira8496 3 жыл бұрын
തികച്ചും അപ്രതീക്ഷിതമായാണ് Women's Day കാണാനിടയായത്. പ്രതീക്ഷിച്ചതിനേക്കാൾ നന്നായിട്ടുണ്ട്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@dr.athirathampypranavamcli67
@dr.athirathampypranavamcli67 3 жыл бұрын
I loved this. This has been directed in an excellent manner. Without creating out of reality frames....the characters remain relatable. Compliments to the entire team. Congrats once again.
@shabinam7546
@shabinam7546 3 жыл бұрын
ഭർത്താവ് ഒരു gvt ജോലിക്കാരനായിരുന്നു, എനിക്ക് ഒരു പ്രൈവറ്റ് ജോലി..... പക്ഷെ, കറന്റ്‌ ബിൽ ഞാൻ അടക്കണം, ഗ്യാസ് കുറ്റി ഞാൻ വാങ്ങണം,, adukkala സാധനം, മക്കളുടെ കാര്യം എല്ലാം എന്റെ തലയിൽ... ഒന്നും എതിർത്തു പറയാൻ അറിയില്ലായിരുന്നു,,, 6varshanagal അങ്ങനെ പോയി.. പിന്നെ ഞാൻ പ്രതികരിച്ചു തുടങ്ങി, ഇടക്ക് ഞാൻ നാഗവല്ലി aayi ☺️☺️ഇറങ്ങി പോകാൻ പറഞ്ഞആലോ എന്ന് ഭയം,,, രാത്രി ഉറക്കമിളച്ചിരുന്നു പഠിച്ചു.. എനിക്ക് നിങ്ങൾ ഇടുന്നതിന്റെ പകുതി വിലയെ ഞാൻ നിങ്ങൾക് ഇടുള്ളൂ എന്ന എന്റെ നയം ഞാൻ എന്റെ പ്രവർത്തി കളിലൂടെ വ്യക്തമാക്കി....നമ്മൾ ആരുടേയും അടിമ ഒന്നും അല്ലാലോ... ഇന്നിപ്പോൾ കറന്റ്‌ ബില്ല്, gas, മാസ ചിലവ് എല്ലാം മൂപ്പർ ചെയ്യുന്നു.... ഇല്ലെങ്കിൽ മൂപ്പർ തന്നെ പട്ടിണി ആകും എന്ന് നല്ല പോലെ അറിയാം....60%കാര്യങ്ങൾക്കു മാറ്റം വന്നു......10വർഷത്തെ അധ്വാനം, ഒടുവിൽ എനിക്കും ഒരുസ്‌ഥിരം ജോലി കിട്ടി.... . ഇവരോടൊക്കെ ബുദ്ധിപൂർവം പ്രതികരിക്കണം.... നമ്മുടെ സന്തോഷം നമ്മൾ തന്നെ kanttethanam👍...
@salmaraheem7707
@salmaraheem7707 3 жыл бұрын
Njan innum ithil paranja polethanne ellachilavum ente thalayil thanne
@premakrishnan8339
@premakrishnan8339 3 жыл бұрын
വളരെ നല്ല ഷോർട് ഫിലിം. പകുതിയും സ്ത്രീകളും കുടുംബം എന്ന വൃത്ത ത്തിന് ചുറ്റും കറങുന്ന പാവകളാണ്. പുറത്തൊരു ലോകമുണ്ടന്നുപോലും അറിയാൻ ശ്രമിക്കാത്തവരാണ്. പഠിച്ച വരായാലും, ഇല്ലാത്തവരായാലും. മാറ്റം ഉണ്ടാവുമെന്ന് പ്രതിഷിക്കുക.
@Mpramodkrishns
@Mpramodkrishns 3 жыл бұрын
😥😥😔😔😔
@San_Sa
@San_Sa 3 жыл бұрын
Story and theme കൊള്ളാം. എല്ലാ middle class family ടേം കാര്യം ഇത് തന്നെ ആണ്. But, നിമിഷങ്ങൾക്കുള്ളിൽ മാറാൻ കഴിയുന്ന ആളായിരുന്നെങ്കിൽ അയാൾക് പണ്ടേ മാത്രമായിരുന്നു. Real life ഇൽ ഇത് അത്ര possible അല്ല
@ranjithababu707
@ranjithababu707 3 жыл бұрын
അത് അങ്ങനെ അല്ല. ഇത്രയും കാലം സുമിത്ര അവളുടെ പാരതന്ത്യം തിരിച്ചറിഞ്ഞില്ല. അറിഞ്ഞു കഴിഞ്ഞപ്പോൾ പ്രതികരിച്ചു. എന്ത് ചെയ്താലും വിട്ടു പോവില്ല എന്ന് തോന്നിyittanu അയാൾ ഇത്രയും കാലം കഴിഞ്ഞത്. പക്ഷെ പ്രതികരിച്ചപ്പോൾ ആ തോന്നൽ മാറി.
@anithaani2696
@anithaani2696 3 жыл бұрын
ചെറിയ മാറ്റം with അഹങ്കാരി label free ആയി.. Ullathatte😜.. Who cares image..
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 жыл бұрын
Veetil poyaal ayaal veendum food okke thaniye undaakkande. Athukonda
@neethuneethu3376
@neethuneethu3376 3 жыл бұрын
അത് കറക്റ്റ് ആ. പക്ഷെ കുറച്ചു മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും 😊
@bindusaji928
@bindusaji928 3 жыл бұрын
ഇട്ടേച്ച് പോകും എന്ന് കണ്ടാൽ ചിലപ്പോൾ മാറും...ഒരുപാട് കാര്യങ്ങൾക്ക് പെണ്ണിനെ കൂടാതെ വയ്യല്ലോ😀
@reshmiarunkumar717
@reshmiarunkumar717 3 жыл бұрын
ചില സീൻസ് കണ്ണ് നിറഞ്ഞു കാരണം സ്വന്തം ജീവിതവുമായി ബന്ധം ഉണ്ട് പ്രത്യേകിച്ച് കൗമാര പ്രായത്തിൽ കാണുന്ന ആഗ്രഹങ്ങൾ ബുക്കിൽ മാത്രം ഒതുങ്ങിയപ്പോൾ,,,,,😞😔
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 жыл бұрын
Sheriyaanalle. Nammal kanunna swapnangal ellam yadaarthyamayenkil
@reethapaulose5049
@reethapaulose5049 3 жыл бұрын
👌എല്ലാ Alex ഇങ്ങനെ പണി കൊടുക്കണം
@reethapaulose5049
@reethapaulose5049 3 жыл бұрын
ഓരോ women ഉം തനിക്കു വേണ്ടിയും ജീവിക്കണം 👏👏👏👏
@ammuscollections2763
@ammuscollections2763 3 жыл бұрын
😍
@mayoormayur1042
@mayoormayur1042 3 жыл бұрын
How beautiful Neena Kurup is!!!!വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു.
@Kmthahirzion
@Kmthahirzion 3 жыл бұрын
ഒരുപാട് പേർ അനുഭവിച്ചു കൊണ്ടിരിക്കുന്ന അടിമത്വം .... good film ,great team work
@sheebam.r1943
@sheebam.r1943 3 жыл бұрын
Njan lifil santhosham enthennarinjathu after mariage aanu.HE is very caring and supportiv'e.He likes going anywhere I like.He is also a singer and Sitarist.HE loves music and enjoys driving. I'mso happy
@sal.....
@sal..... 3 жыл бұрын
Same avastha thanne entethum
@binduchandrachudan203
@binduchandrachudan203 3 жыл бұрын
ശെരിക്കും എന്റെ കഥ. സുമിത്ര യുടെ മാറ്റം എനിക്ക് ഇതുവരെ വന്നിട്ടില്ല
@neenakurup9586
@neenakurup9586 3 жыл бұрын
Varum! Good luck for that😍😍
@yathrakadhavlogs4142
@yathrakadhavlogs4142 3 жыл бұрын
മാറ്റം തനിയെ ഉണ്ടാവില്ല. ഉണ്ടാക്കണം. കുറച്ച് സമയം എടുത്തിട്ടാണെങ്കിലും
@SnehaSusanRoy
@SnehaSusanRoy 3 жыл бұрын
@@neenakurup9586 Neena Chechi, Nalla sundariya ketto😊. Kure varshangalkku munpu aluva Bello Enna shopil vechu kandittu🙂
@deepblue3682
@deepblue3682 3 жыл бұрын
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒറ്റയ്ക്കുള്ള ജീവിതം തന്നെയാ നല്ലത്... നല്ല പെൻഷൻ സ്കീം, ഹെൽത്ത്‌ ഇൻഷുറൻസ് ഇത്തത്രയും മതി... ചുമ്മ കല്യാണം പിള്ളേര്, അവരുടെ ലൈഫ്... മാങ്ങാ തൊലി
@movieraga
@movieraga 3 жыл бұрын
@deep blue 🤣
@tharashyla2237
@tharashyla2237 3 жыл бұрын
Eth ente Ammede😘 kadha ..Parinaamam sambhavikatha Koranghan ente Achanum 🥸..
@usergmail4272
@usergmail4272 3 жыл бұрын
Same here dear..ah..enth parayan..paavam nammade ammamaar
@smithageorge4328
@smithageorge4328 3 жыл бұрын
Entem same avastha Pakshe comment vaayichu njan chirichu poyi. "Parinaamam sambhavikkatha kurangan ente achanum". .. polichu muthe
@aswathyindira7627
@aswathyindira7627 3 жыл бұрын
Ellayidathum ithokke thanne sthithi
@reeyasr8160
@reeyasr8160 3 жыл бұрын
Same here...chila tymil achana eduth kinattil.idaan thoonnum😡😡😡😡. My mom is queen 🥰🥰nta achanta parents achana valarthiathinta problm aanu ithokka... Pakshe my bro perfect aanu. Nta ammakk aanu athinte credit 🥰🥰🥰.. iniyulla thalamurayil ulla aanungala enkilum nananytt valarthanam
@ziyashaaz
@ziyashaaz 3 жыл бұрын
Achan illathavarke achante vila ariyuu
@rithunithu
@rithunithu 3 жыл бұрын
എന്റെ ലൈഫ് അണ് എന്ന് തോന്നിപ്പോയി.I ഹാവ് 2 കുട്ടികൾ അണ്. ബട്ട് ഇന്ന് ഞാൻ ഒരു ജോബ് ന് വേണ്ടി try ചെയ്യുന്നു, my god is with me
@himasworld5341
@himasworld5341 3 жыл бұрын
തനിച്ചുള്ള ജീവിതം തന്നെയാണ് നല്ലത്
@movieraga
@movieraga 3 жыл бұрын
@Rathi Menon ഒന്നിച്ചായിരിക്കുമ്പോൾപ്പോലും തനിച്ചുള്ള സമയം കൂടെയുള്ളയാൾക്ക് കൊടുക്കുകയെന്നതാണ് നമ്മൾ ഈ സിനിമയിൽ പറയാൻ ശ്രമിച്ച കാര്യങ്ങളിൽ ഒന്ന്.
@LalJohns_1987
@LalJohns_1987 3 жыл бұрын
@@movieraga അത് തന്നെ ആണോ നിങ്ങൾ ഉദ്ദേശിച്ചതും ചിത്രീകരിച്ചതും ??? എങ്കിൽ 100% പരാജയം. പരിണമികാത്ത പുരുഷന്മാർ മാത്രമല്ല സ്ത്രീകൾക്കും പഞ്ഞം ഒന്നും ഇല്ലാ,
@sajilakp7045
@sajilakp7045 3 жыл бұрын
Super
@Mpramodkrishns
@Mpramodkrishns 3 жыл бұрын
Sathyam
@meenuam3203
@meenuam3203 3 жыл бұрын
Jeevidathil samdanm kittuna avstha ഏതോ അങിനെ ജീവിക്കുക...ചിലപ്പോൾ കൂട്ട്...നല്ലൊരു കൂട്ടു jeevidam color ആകും...ചിൽത്‌ ഇത് പോലെയും...so man proposes god disposes
@shereenarafeek4295
@shereenarafeek4295 3 жыл бұрын
ഇതുപോലൊരു കൂട്ടുകാരിയെ കിട്ടിയിരുന്നെങ്കിൽ ലോകം മുഴുവൻ ഇല്ലെങ്കിലും കേരളം മൊത്തമെങ്കിലും ചുറ്റിയേനെ
@ammuscollections2763
@ammuscollections2763 3 жыл бұрын
😍😍😍
@namithapnair9537
@namithapnair9537 3 жыл бұрын
I have ...enikund oral....shibina...so lucky to have her...pakshe njangal renduperum delivery kazhinj irippan...porathenu corona lock cheythu njangale
@renjinirenju3414
@renjinirenju3414 3 жыл бұрын
Enikum kothiyund
@sreelakshmi3637
@sreelakshmi3637 3 жыл бұрын
Really
@HerbalBeauty
@HerbalBeauty 3 жыл бұрын
Ade
@rekhaa1574
@rekhaa1574 3 жыл бұрын
ഇത് കുറച്ചു കൂടി ഉണ്ടായിരുന്നു എങ്കിൽ. കാണാൻ എന്ത് രസം. അടിപൊളി. ഒരു ബോർ തോന്നിയില്ല🙏🙏🙏🙏💪💪💪💪
@renjithar1342
@renjithar1342 3 жыл бұрын
That friend of Neena is awesome,if women has such genuine friends then it's gem❤️ I feel like most women have friends whom they can share things and they too share their life but they both will only be mere listener's
@amruthamadhavannair1056
@amruthamadhavannair1056 3 жыл бұрын
Really loved it. I could see my mom on screen, she doesn't have a friend like this. I hope I can take her to world trip ❤️
@neenakurup9586
@neenakurup9586 3 жыл бұрын
Some day u will!! Good luck to that ♥️♥️
@amruthamadhavannair1056
@amruthamadhavannair1056 3 жыл бұрын
@@neenakurup9586 awww thanks for those kind appreciating words❤️
@aswathysabu2917
@aswathysabu2917 3 жыл бұрын
you can☺️❤️
@HaksarRK
@HaksarRK 3 жыл бұрын
ഞങ്ങടെ പ്രിയതാരം ലാലി കിടുക്കി... ❤️ സിൽമേം കിടു... 👍🏾👍🏾👍🏾
@drumapraveen9808
@drumapraveen9808 3 жыл бұрын
Nina Kurup is such a gifted screen persona 😍😍😍😍 Beautiful short film, everyone has done a great job❤️
@neenakurup9586
@neenakurup9586 3 жыл бұрын
Thank u,Dr Uma. U made my day! 😍
@egeentertainmentsmalayalam9105
@egeentertainmentsmalayalam9105 3 жыл бұрын
@@neenakurup9586 നന്നായി.... റിയലിസ്റ്റിക് ഫീൽ ഉണ്ടായിരുന്നു so proud about your acting It was very nice and natural ❤🙏❤
@neethuneethu3376
@neethuneethu3376 3 жыл бұрын
എന്റെ കെട്ടിയോൻ ആകെ വാ തുറക്കുന്നത് ചായ, കാപ്പി, ചോറ് എന്നു പറയാനാണ് 🙄. എന്താലേ 😂
@AL_Hindi_014
@AL_Hindi_014 3 жыл бұрын
onn virattu.. go to your house.. return after he surrender
@neethuneethu3376
@neethuneethu3376 3 жыл бұрын
@@AL_Hindi_014 tried alot no use🙄
@AL_Hindi_014
@AL_Hindi_014 3 жыл бұрын
@@neethuneethu3376 😦. oru servant ne vakkan parayu.. ningalude vila ariyatholam ingane continue aayikondirikum..
@neethuneethu3376
@neethuneethu3376 3 жыл бұрын
@@AL_Hindi_014 haha
@aswathy8033
@aswathy8033 3 жыл бұрын
It's never too late to turn back.divorce cheythu sugamayi jeevichoode
@jeejot
@jeejot 3 жыл бұрын
Good Message. Very Short film, but lot to express. I like "പരിണാമ സിദ്ധാന്തം"😅😅😅 ഒരു കുപ്പി വെള്ളം വേണ്ടിവന്നു, നല്ല മാറ്റങ്ങൾ കാണാൻ. യേശുവിനെ ഇഷ്ടപ്പെട്ടു 🤗 ഗുഡ് Short Movie 🌹
@movieraga
@movieraga 3 жыл бұрын
വളരെ സന്തോഷം. വെള്ളം എല്ലാം ശുദ്ധീകരിക്കുന്ന പാർട്ടിയല്ലേ! 😇
@user-ih1xb3wr1v
@user-ih1xb3wr1v 3 жыл бұрын
@@movieraga i didnt except this dialogue from this film maleand female are not completed evolution so female is not evolution
@reality1756
@reality1756 3 жыл бұрын
എനിക്ക് ഇതൊക്കെ കാണുമ്പോൾ അദ്ഭുതം തോന്നുന്നു. എന്റെ ഭർത്താവ് നേരെമറിച്ചാണ്. എവിടെയും പോകാനാണ് പറയാറ്. എന്റേസ്വാതത്ര്യത്തിൽ ഒരിക്കലും കൈകടത്തുകയില്ല. പക്ഷെ ഞാനാണ് ഒരു മൂ രാച്ചി.
@merinjose7963
@merinjose7963 3 жыл бұрын
Pwolu
@aswathysabu2917
@aswathysabu2917 3 жыл бұрын
😁
@aswathysabu2917
@aswathysabu2917 3 жыл бұрын
Pavam... adhehathe vishamikiallutto😆
@divyanair6176
@divyanair6176 3 жыл бұрын
Same my hubby❤️❤️
@joyjosephk4492
@joyjosephk4492 3 жыл бұрын
ഒരു പാട്ട്, ഒരു തിരകഥ വിജയിക്കുന്നത് കാണുന്നവർ അതിന്റെ ഒരു ഭാഗമാകുബോഴാണ് ,അത് ഇതിൽ ഉൾകൊണ്ടിട്ടുണ്ട് ദാമ്പത്യബെന്തങ്ങൾ മിക്കതും ആദൃത്തെ കുട്ടി പിറക്കുന്നതോട് കൂടി കഴിഞ്ഞു പിന്നെ അങ്ങോട്ടു ഇങ്ങോട്ടും ഉള്ള ഭരണമാ... കുററവും കുറവുകളും ...എന്തായാലും കാണുന്ന ഓരോവൃക്തികൾക്കും ഇതിൽ റോൾ ഉണ്ട് . കൊള്ളാം
@ammuunni4561
@ammuunni4561 3 жыл бұрын
ഞാൻ വളരെ സ്വാതന്ത്രയാണ്, ആദ്യം എന്റെ ഇഷ്ടങ്ങൾക്ക്‌ പ്രധാന്യ കൊടുക്കും
@faizala6367
@faizala6367 3 жыл бұрын
ഹായ്
@subadraoorakatill732
@subadraoorakatill732 3 жыл бұрын
ഞാനും അതേ എന്റെ ഇഷ്ടങ്ങൾ ആദ്യം
@faizala6367
@faizala6367 3 жыл бұрын
@@subadraoorakatill732 സുഖമാണോ
@jasmineshameem2521
@jasmineshameem2521 3 жыл бұрын
Me too,,...
@faizala6367
@faizala6367 3 жыл бұрын
@@jasmineshameem2521 hai ജാസി
@komakurupkurup7782
@komakurupkurup7782 3 жыл бұрын
എന്റെ ഭാര്യക്കു എന്നോട് വളരെ സ്നേഹം ആണ് ...സ്നേഹം കൂടുതൽ ആണ് ... എന്റെ അടുത്ത ബന്ധുക്കളോട് സ്നേഹം കാണിച്ചാൽ വരെ ആളു pinagum ...എന്റെ പരിചയത്തിൽ പെട്ട മറ്റു സ്ത്രീ കളോട് ഇത്തിരി ഫ്രീ ആയി പെരുമാറിയാൽ എങ്ങാനും കണ്ടാ പിന്നെ എന്റെ കാര്യം പോക്കാ ....8 കൊല്ലം കലാലയ ജീവിതം നയിച്ച എനിക്കി അതുകാരണം ഒരു female fb ഫ്രണ്ട് പോലും ഇല്ല ....😁😁😁.....
@sibijohn163
@sibijohn163 3 жыл бұрын
നല്ല മൂവി .... നല്ല ചിന്ത ......ഒരു പരിധിവരെ ചില കാര്യങ്ങളിൽ ഞാൻ അലക്സിനെ പോലെ "പരിണാമം വരാത്ത പുരുഷൻ" ആണ് ...വീട്ടിലെ ഒട്ടുമിക്ക എല്ലാ അടുക്കള ജോലിയും അവളോടൊപ്പം അല്ലെങ്കിൽ ഒറ്റക്ക് ഞാൻ ചെയ്യും ഒരു പ്രശ്നവുമില്ല ...അത് വിവാഹത്തിന് മുൻപും അങ്ങനെ ആയിരുന്നു വീട്ടിൽ ഞങ്ങൾ രണ്ടു ആൺകുട്ടികളായിരുന്നതിനാൽ എപ്പോഴും അമ്മയെ സഹായിക്കും ..അപ്പനിൽ നിന്ന് കിട്ടിയ ഒരു വലിയ ഗുണം. വിശേഷ ദിനങ്ങളിൽ ഞങ്ങൾ എല്ലാവരും കൂടിയായിരുന്നു കുക്കിങ്. വിവാഹ ശേഷം അടുക്കളപ്പണിമുതൽ ..ക്ലീൻ ചെയ്യാൻ, തുണി വിരിക്കാൻ എന്നിങ്ങനെ എല്ലാത്തിലും ഞാൻ കൂടും. പക്ഷെ, ചിലവുകൾ വരുമാനം ഭാവികാര്യങ്ങൾ എന്നിങ്ങനെ അവൾ വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാത്തതാണ് ഞങ്ങളുടെ വഴക്കിന്റെ കാര്യം. എന്റെ അഭിപ്രായത്തിൽ സ്ത്രീയും പുരുഷനെപ്പോലെ എല്ലാം പഠിക്കണം എല്ലാം അറിയണം അവനോടൊപ്പം അല്ലെങ്കിൽ അതിനും മേലെ ഉയർന്നു വരണം, സ്വന്തമായി എല്ലാകാര്യങ്ങളും ചെയ്യാൻ കഴിയണം പ്രാപ്തി നേടണം ....വസ്ത്രം തിരഞ്ഞെടുക്കാൻ പഠിക്കണം.....വണ്ടി ഓടിക്കണം ....കുടുംബത്തിന്റെ വരവ് ചിലവ് അറിയണം കുട്ടികളുടെ ഭാവി നോക്കണം പുതിയ വരുമാന മാർഗ്ഗങ്ങൾ അറിയണം ... , മറ്റൊന്നുകൊണ്ടുമല്ല ഞാൻ ഈ പറയുന്നത് ....നാളെ ഞാൻ ഇല്ലാതായാൽ ആരും ചൂഷണം ചെയ്യാതെ അവർ അതിജീവിക്കണം എന്ന ഒരുതോന്നൽ ..അതുകൊണ്ടുമാത്രമാണ് ....എന്നാൽ ഈ വഴക്കെല്ലാം ഉണ്ടാക്കിയിട്ടും അവൾക്ക് ഡ്രൈവിംഗ് അറിയില്ല , വസ്ത്രം തിരഞ്ഞെടുക്കാൻ അറിയില്ല , മീൻ വെട്ടാൻ അറിയില്ല , കുടുംബത്തിലെ വരുമാനവും ചിലവും അറിയില്ല ....ഇപ്പോഴും എന്റെ ചങ്കിൽ ചാഞ്ഞു എല്ലാം ഇച്ചായൻ ചെയ്താൽ മതി എന്ന് പറയുന്ന ഒരു പൊട്ടിപ്പെണ്ണ് ....അപ്പൊ... ഈ പരിണാമം വരാത്ത പുരുഷന്മാർ ഇപ്പോഴും തെറ്റുകാർ തന്നെയാണോ?
@pbsanish5267
@pbsanish5267 3 жыл бұрын
ടോമിന് മികച്ച സൃഷ്ടികൾക്കായി വീണ്ടും വീണ്ടും അവസരങ്ങൾ ഉണ്ടാകട്ടെ
@TomMangatt
@TomMangatt 3 жыл бұрын
നന്ദി സനീഷ്.
@mazhavilmediaa
@mazhavilmediaa 3 жыл бұрын
be bold girls ... നിങ്ങൾ നിങ്ങളുടെ ഭര്തവിനു അതിരുകൾ തിരിക്കാത്തവർ ആണെങ്കിൽ തിരിച്ചും അതിരുകൾ വെക്കേണ്ട കാര്യമില്ല ... സ്നേഹത്തോടെ ഉള്ള അതിരുകള്‍ രണ്ടു പേർക്കും നല്ലതാണ് .. അതൊരിക്കലും വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടൽ ആവരുത് ...
@solideogloreaglorea3787
@solideogloreaglorea3787 3 жыл бұрын
എന്തു വന്നാലും സ്ത്രീ പുരുഷന്റെ അടിമ തന്നെ...അത് മാറാനും പോകുന്നില്ല....
@shilpa6253
@shilpa6253 3 жыл бұрын
Njan ente ഭർത്താവ് എവിടെ പോയാലും ചോദിക്കാറില്ല എന്നോട് പറയാറുമില്ല. എന്നാൽ എനിക്ക് ഒന്ന് എന്റെ വീട്ടിൽ പോണേൽ 2 ഡേയ്‌സ് മുൻപ് പെർമിഷൻ ചോദിക്കണം. അതും പേടിച്. 😔😔
@mazhavilmediaa
@mazhavilmediaa 3 жыл бұрын
@@shilpa6253 what .. Joliyundo shilpakk?
@shortyfilmmedia2399
@shortyfilmmedia2399 3 жыл бұрын
Thanking Tom Uncle for giving me a wonderful opportunity in his New Project 🥰🙏🏻 Was a a great experience to work and share the screen with a bunch of professionals 😇Thanks to all those great personalities who worked in the set who gave me immense confidence during the shoot as I was just a beginner 😅🙏🏻 - Yadu (Kannan) 😇
@bLaZeBeTrIppIn
@bLaZeBeTrIppIn 3 жыл бұрын
Polii
@christoabhilash8046
@christoabhilash8046 3 жыл бұрын
Super
@krishbms77bms43
@krishbms77bms43 3 жыл бұрын
Congratz
@anirudhey
@anirudhey 3 жыл бұрын
Polichaliyaaa
@sruthyajith98
@sruthyajith98 3 жыл бұрын
Natural acting bro, wishing you a great future💜
@abhineshkumarabi
@abhineshkumarabi 3 жыл бұрын
ഉഗ്രൻ. script, direction, casting എല്ലാം perfect ഇത്തരം നല്ല സൃഷ്ടികൾ താങ്കളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു Production team ന് പ്രത്യേകം അഭിനന്ദനം
@movieraga
@movieraga 3 жыл бұрын
വളരെ സന്തോഷം. ഞങ്ങൾ ഇനിയും നല്ല സിനിമകളുണ്ടാക്കാൻ ശ്രമിക്കും. നന്ദി.
@ladieschoice9192
@ladieschoice9192 3 жыл бұрын
😭😭😭 ഇത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു എനിക്കും ഇതുപോലെ കുറച്ച് പ്രശ്നങ്ങളുണ്ട്
@sheebababu9261
@sheebababu9261 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.👍👍👌👌👌👌👌👏👏👏👏👏👏💐💐💐💐💐💐
@movieraga
@movieraga 3 жыл бұрын
Thank you so much 😀
@jennypuliken5987
@jennypuliken5987 3 жыл бұрын
I loved it especially when she spills the water
@Mineandyourchannel
@Mineandyourchannel 3 жыл бұрын
ഞാൻ എൻറെ അമ്മയെ കണ്ടു ithil good work
@binaj
@binaj 3 жыл бұрын
Loved it, made me smile from the start to the end. The expression of Alex when he was picking his phone from the batter was priceless 😂😂😂😂 great job Tom and team👏👏👏👏👏
@TomMangatt
@TomMangatt 3 жыл бұрын
Yeah, that is one of the funniest moments in the movie. Thanks a ton Bina.
@eazyworld7057
@eazyworld7057 3 жыл бұрын
Aarokke facil oru chiriyode ith kanunnavar😍
@ashwathymr4029
@ashwathymr4029 3 жыл бұрын
All ladies 🔥🔥🔥
@augustineemmanuel6913
@augustineemmanuel6913 3 жыл бұрын
നമ്മടെ kudumbayogathil special പ്രദര്‍ശനം വേണം 😛😛anyways film പൊളിച്ചു.... കുറച്ച്‌ കുരു പൊട്ടിച്ചു 😝😝
@TomMangatt
@TomMangatt 3 жыл бұрын
കോവിഡൊന്ന് ഒതുങ്ങട്ടെ, നമുക്ക് നടത്തിക്കളയാം. 😁 നന്ദി അപ്പൂ. ❤️
@ranithomas8305
@ranithomas8305 3 жыл бұрын
Super. True story. Happy women’s day for every women.May God bless you with more beautiful days
@movieraga
@movieraga 3 жыл бұрын
Thanks a lot. Happy Women's Day to you too Rani.
@sanitharemesh993
@sanitharemesh993 3 жыл бұрын
ലളിതം,മനോഹരം.....കൃത്യമായി കാര്യം പറഞ്ഞു
@shinydavis4099
@shinydavis4099 3 жыл бұрын
സൂപ്പർ അയീട്ടോ... യേശു l, പരിണാമം, എടിവിളി , lockdown blessing ♥️♥️
@sopnajoshua3628
@sopnajoshua3628 3 жыл бұрын
This is the story of every married woman.
@passion4dance965
@passion4dance965 3 жыл бұрын
Not every women.. Maybe youurs.. Dont generalize😏
@treesakalappurackal3480
@treesakalappurackal3480 3 жыл бұрын
@@passion4dance965 yes yes dont generalize
@lovewin555
@lovewin555 3 жыл бұрын
മനോഹരവും യുക്തിഭദ്രവുമായ ചിത്രം. വളരെ നന്നായിട്ടുണ്ട് ടോം ചേട്ടായിസ്. സൂപ്പർ!
@TomMangatt
@TomMangatt 3 жыл бұрын
വളരെ സന്തോഷം ലവിൻ
@rajaneeshu1842
@rajaneeshu1842 3 жыл бұрын
Esu എന്നൊരു ആണിന്റെ സാനിധ്യം ഇല്ലാതെ സ്ത്രീയ്ക്ക് സ്വാതന്ത്ര്യം കണ്ടെത്താൻ കഴിഞ്ഞിരുന്നേൽ കുറേക്കൂടി മനോഹരമായേനെ
@_Annraj_
@_Annraj_ 3 жыл бұрын
യേശു കുറച്ച് കൂടി വൈകി വന്നിരുന്നെങ്കിൽ അവൾ ആഗ്രഹിച്ചിരുന്നു. അപ്പൊയാ അലക്സ്‌ കാറും കൊണ്ട് വന്നത്. അല്ലാതെ അവർക്ക് വേറെ വണ്ടി കിട്ടാഞ്ഞിട്ടാണോ? കുറച്ചു കൂടി ഉള്ളിലോട്ടു കടന്ന് മനസ്സിലാക്കൂ ബ്രോ. ആദ്യം വേണ്ടത് വീട്ടിൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആണ്.
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 жыл бұрын
Avarkk venamenkil Googlel vere taxi drivere thappam aayirunnu. But angane cheythilla. Kannanod taxi varaathathil choodankumbozhum friendine vilich parayunnath shredhichaal manasilakum. Aval avide nilkkumbol happy aanen
@santhu232
@santhu232 3 жыл бұрын
Excellent, dear Tom. Full marks to the director in you. Well scripted, visualised and edited. Congrats to all actors. Special mention to the young talent Yadunandan. 👍
@TomMangatt
@TomMangatt 3 жыл бұрын
Thanks a ton dear Santhosh. Yeah, all did a wonderful job. I have got an excellent cast and crew.
@sreethampan
@sreethampan 3 жыл бұрын
Superb, Thanks a lot to all of you people behind the project
@vipinakp6564
@vipinakp6564 3 жыл бұрын
Vyakthithwam thane nashtamayi thudangiyapol monem kond irangi mattullavark thettaya thoniyekkam enik ithu ente sheri😊
@sudhakaranpillai2650
@sudhakaranpillai2650 3 жыл бұрын
All husbands around 50 and should see this film.ഒരു കവിത പോലെ മനോഹരം.
@valsageorge1444
@valsageorge1444 3 жыл бұрын
Superb. Good Story, Excellent Direction. Congratulations. Special Compliments to the entire team.
@krishnakumarkp1001
@krishnakumarkp1001 3 жыл бұрын
അലെക്സിന്റെ അഭിനയം നന്നായിട്ടുണ്ട് 👍❤
@8111103
@8111103 3 жыл бұрын
How beautifully a powerful message was conveyed silently - awesome 👏
@nimisha9816
@nimisha9816 3 жыл бұрын
കമന്റ്‌ ഒക്കെ കാണുമ്പോൾ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് മനസിലാകുന്നത്.. ശരിക്കും പറഞ്ഞാൽ സ്വന്തം വീട്ടിൽ കിട്ടുന്നതിലും 100 ഇരട്ടി സ്വാതന്ത്ര്യം.. എന്റേതായ ലോകം,സ്പേസ്,എല്ലാത്തിനും സഹായിക്കും,നല്ലത് ചെയ്താൽ അഭിനന്ദനം അങ്ങനെ എല്ലാം 🥰🥰🥰
@midhilrishismagicalworld971
@midhilrishismagicalworld971 3 жыл бұрын
Yes
@rekha6663
@rekha6663 3 жыл бұрын
അറേഞ്ച്ഡ് മാര്യേജ് ആയാലും ലവ് മാര്യേജ് ആയാലും പരസ്പരം മനസ്സിലാക്കാത്ത, പങ്കാളിയുടെ വ്യക്തി സ്വാതന്ത്ര്യത്തെ വിലമതിക്കാനും അംഗീകരിക്കാനും അറിയാത്ത ഒരാൾ ജീവിതത്തിലേക്ക് വന്നാൽ പിന്നെ ദാമ്പത്യ ജീവിതം എന്നത് വെറും ബാധ്യതയും ഭാരവും ആയിരിക്കും. പിന്നെ ആരെയും നമുക്ക് പൂർണമായും ചൂഴ്ന്നു നോക്കാൻ പറ്റില്ല.. ചിലർ വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹം വരെ കട്ട സപ്പോർട്ടും പുരോഗമന വാദവുമായി കൂടെ നിൽക്കും. അതിനു ശേഷം കഥയാകെ മാറും. ചിലർ എന്നും ഒരുപോലെ ആയിരിക്കും.. നല്ലൊരാൾ ജീവിതത്തിലേക്ക് വരുക എന്നത് വലിയ ഭാഗ്യമാണ്. പക്ഷെ അതിലും വലിയ കാര്യമാണ് ജീവിതത്തിലേക്ക് വന്ന ആൾ ഒരു നല്ല പങ്കാളി അല്ല എന്ന് തിരിച്ചറിയുന്ന നിമിഷം വ്യക്തിത്വം പണയം വെക്കാതെ ആത്മാഭിമാനത്തോടെ സ്വന്തം ജീവിതം നോക്കി ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോകുക എന്നത്. കാരണം ഏച്ചു കെട്ടിയാൽ മുഴച്ചു നിൽക്കും. അതിനു കാരണവന്മാരും നാട്ടുകാരും adjstmntum സഹനവുമാണ് ഏറ്റവും വലിയ ഗുണങ്ങൾ എന്നൊക്കെ വീരവാദം ഓതി തന്നിട്ടാണ് വിടുന്നത് എങ്കിലും ജീവിതത്തിൽ കണ്ണീരു കുടിക്കേണ്ടത് അവനവൻ തന്നെ ആയിരിക്കും.
@ammuscollections2763
@ammuscollections2763 3 жыл бұрын
😍
@babyayaanandme7754
@babyayaanandme7754 3 жыл бұрын
👍😍
@jitharadhakrishnan
@jitharadhakrishnan 3 жыл бұрын
Good one 👌 Most of us focus on how the husband is ill-treating wife but there is another important thing that we shouldn't miss out..when she started saying No with conviction, things change externally too. A way to end abuse is to not participate in it. Directed and presented well and a good message 😊👏
@najiyajiya4413
@najiyajiya4413 3 жыл бұрын
Well said
@sanushabinu3521
@sanushabinu3521 3 жыл бұрын
In the end, it leaves a smile on me❤️❤️Awesome 😍Hats off to the entire team👏👏👏
@hajaraali903
@hajaraali903 3 жыл бұрын
There is a hope in coming generation. Expecting such films👍
@chaithraupadhya9502
@chaithraupadhya9502 3 жыл бұрын
Adipoli short film....always respect each other,both husband and wives are equally important for a happy family.
@movieraga
@movieraga 3 жыл бұрын
Yes, true. Thank you so much 😊❤️
@babyayaanandme7754
@babyayaanandme7754 3 жыл бұрын
🤗
@robinmsebastian760
@robinmsebastian760 3 жыл бұрын
Hats off director Tom. Proud of you dear friend. Waiting for the next. Congrats to the entire team❤️
@TomMangatt
@TomMangatt 3 жыл бұрын
Thank you my dear classmate ❤️
@jtkotmala
@jtkotmala 3 жыл бұрын
We are still in the process of evolution. A wonderful msg to make us aware that we need more to evolve
@movieraga
@movieraga 3 жыл бұрын
Well said. Thank you so much 😀❤️
@kavilsasi
@kavilsasi 3 жыл бұрын
അടിപൊളി..... ഒരുപാട് പേർ ഇതുപോലൊക്കെ തന്നെ....
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Two ladies done it well..Awesome
@movieraga
@movieraga 3 жыл бұрын
Thanks a lot 😊
@smithakolangara6113
@smithakolangara6113 3 жыл бұрын
Awesome video,....every frustrated women need this freedom in life to Live
@rahulsurendran5082
@rahulsurendran5082 3 жыл бұрын
Very well made. Could have fallen into the typical male bashing stereotype but the thread of humor remained intact right throughout the film and gave it a light, non judgemental mood and elevated the narrative. Neena Kurup was fabulous and made one wonder if our industry ever made use of her after Sreedharante Onnam Thirumurivu. Sudheer was endearingly soft occasionally and not entirely the misogynist that we normally see in such themes. For me, the key was how you successfully avoided demonizing the male and gave him that little shot at redemption. I had felt this was where attempts like Great Indian Kitchen failed - the art form can get swallowed by the message that it intends to convey. The intimacy of the female spaces was brilliantly captured too, the interiors of the home, the interaction of the girls and the dance scenes were beautifully shot. Overall great making and hoping for more...
@neenakurup9586
@neenakurup9586 3 жыл бұрын
Thank u,Rahul.
@movieraga
@movieraga 3 жыл бұрын
Yeah Rahul, we didn't want to be judgemental or take the typical route. Happy that you loved it. Thank you.
@hareeshmaanilm1756
@hareeshmaanilm1756 3 жыл бұрын
ഡീ എന്ന് വിളിക്കാം അധികാരത്തോടെയല്ല സ്നേഹത്തോടെ...
@movieraga
@movieraga 3 жыл бұрын
തീർച്ചയായും ഹരീഷ്‌മ. റ്റോണിലുള്ള വ്യത്യാസം അർത്ഥം തന്നെ മാറ്റിമറിക്കും. അല്ലെങ്കിൽത്തന്നെ, ഈ സ്നേഹത്തിനും അതിന്റെ ശൂന്യതയ്ക്കുമിടയിൽ വലിയ ദൂരമൊന്നുമില്ലല്ലോ!
@KichuandKunjuworld
@KichuandKunjuworld 3 жыл бұрын
Mariage kazhinju 14 yrs innu vare peru vilichittilla hus only diiiiiii
@ammuvinitha3769
@ammuvinitha3769 3 жыл бұрын
@@KichuandKunjuworld kalyanam kazhinj 2 n half years ithu vare hus nee enno dii enno vilichittilla
@anjuprince5364
@anjuprince5364 3 жыл бұрын
Yes 🥰 ennem dii nna vilikkunne..dheshyam varumbol perum😂😂
@hareeshmaanilm1756
@hareeshmaanilm1756 3 жыл бұрын
@@anjuprince5364 athu kelkanum oru rasalleeee...
@247luckygirl
@247luckygirl 3 жыл бұрын
സുമിത്രേ... നമ്മളെത്തി.... Superb👍
@lilfamilyof3
@lilfamilyof3 3 жыл бұрын
Yes☺
@aamyswapnam5981
@aamyswapnam5981 3 жыл бұрын
പരിണാമം പൂർത്തിയാകാത്ത പുരുഷ വർഗ്ഗം😁😁
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
സത്യം 😅
@mychannelg977
@mychannelg977 3 жыл бұрын
This was the only unscientific and bad dialogue in the film. Still love it.👍
@sandeepsj9572
@sandeepsj9572 3 жыл бұрын
എന്ന് പരിണാമം എന്തെന്നറിയാത്ത വിഡ്ഢിവർഗം 😂
@jaasikl5531
@jaasikl5531 3 жыл бұрын
Orupaadund e naatil
@sreedevi4292
@sreedevi4292 3 жыл бұрын
@@Ain140 അതിന് അങ്ങനെ പ്രത്യേകിച്ച് അർത്ഥമൊന്നും ഇല്ല 😂
@kovian_girl
@kovian_girl 3 жыл бұрын
പെണ്ണ് സ്റ്റെപ് ൽ കൂടെ മുകളിലേക്ക് കേറുമ്പോ ആണ് താഴേക്കിറങ്ങുന്നതും... പെണ്ണിന് പുറകെ ആണ് കേറി പോകുന്നതും... അതിലെ ഉള്ളടക്കം എനിക്കിഷ്ടായി 🥰love it
@dr.akhilathomas3896
@dr.akhilathomas3896 3 жыл бұрын
I just loved the way she pours out the water ......had she taken that stand much earlier in life...by now she would have gone places..excellent conceptualization and elegantly scripted ...Congratulations to the whole team 👏👏👍👍
@movieraga
@movieraga 3 жыл бұрын
Yeah, you said it. Still, better late than never. And, thank you so much 😊❤️
@sujaantoney2573
@sujaantoney2573 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. സ്ത്രീപക്ഷ... സിനിമകൾ, സമൂഹ പക്ഷ സിനിമകൾ ഉണ്ടാവട്ടെ..
@ambilykn4916
@ambilykn4916 3 жыл бұрын
onnumprayanilla super 👍 . ഞാൻ എൻ്റെ ലൈഫ് ഇപ്പൊൾ നന്നായി എൻജോയ് cheyunnu
@AJ-qe4on
@AJ-qe4on 3 жыл бұрын
Thank god, my mother's life only improved after marriage, she started aspiring more and dreaming more and started achieving heights..i hope my life wil also be the same
@jomolemuth5818
@jomolemuth5818 3 жыл бұрын
Ith oru inspiration aanu. Enik ith pole aavathirikkn job aakkiytee kettu..
@bhaskernair3162
@bhaskernair3162 3 жыл бұрын
Awesome Story...True and intelligently presented. Hats off to the direction. Congratulations to the team. Keep it up 👍
@movieraga
@movieraga 3 жыл бұрын
Glad you liked it. Thank you so much.
@sheejamary8580
@sheejamary8580 3 жыл бұрын
Wowww !!! Amazing....👌👌👌Bobby achante Yesu Voice ...💦🎊vegam theernupoyi ....sumithra njaan thanneyo ennu thonnipoyi 🙏👌🎊
@aryareveendran5948
@aryareveendran5948 3 жыл бұрын
Super...I like dis video👌👌
@vaishnavsatheesh7541
@vaishnavsatheesh7541 3 жыл бұрын
Good concept, well executed and highly professional too😍Thanks for such a great, fresh and liberating film❤️Congrats tom chettaa😍Kudos to the team❤️❤️
@TomMangatt
@TomMangatt 3 жыл бұрын
Thank you Vaishnav ❤️
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Thandi Chai - Short Film
7:22
Jayesh Sinagare
Рет қаралды 7 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН