No video

World First CNG Motorcycle by BAJAJ “FREEDOM 125” CNG Bike Walk around

  Рет қаралды 23,959

One D Malayalam

One D Malayalam

Күн бұрын

Have a closer look at the world’s first CNG Motorcycle from Bajaj, The Bajaj Freedom 125 NG 04. Get an idea about the technology and features through this detailed walk around video in Malayalam and also the price list is also mentioned in the video, so do watch the video till the very end.
📷 *Stay Connected on Instagram:*
...
👍 *Join Our Community on Facebook:*
/ one-d-malayalam-101447...
✉️ *For Inquiries, Email Us:*
onedmalayalam@gmail.com
HOST: Nijin A
Shoot/Edit: Sagish Kumar

Пікірлер: 83
@motozan
@motozan Ай бұрын
ഇത് പൊളിക്കും 🔥🔥 ബജാജ്‌ വേറെ ലെവൽ... ഇത്രയും വില കുറവിൽ ബൈക്ക് തരാൻ ബജാജ്ന് മാത്രമേ സാധിക്കു... നല്ല പ്രീമിയം ലുക്ക്, ക്വാളിറ്റി .. ഇവന്റ സെയിൽസ് വേറെ ലെവൽ ആവും.... മാത്രവുമല്ല കുറച്ചും കൂടി പവർ കൂടിയ പ്രീമിയം CNG ബൈക്ക് കൂടി വരാൻ സാധ്യത ഉണ്ട്.... ഒരു കിലോ CNG ക്ക് 106 KM മൈലേജ് 🔥🔥🔥 HAMERA BAJAJ❤️
@rohithdas7811
@rohithdas7811 Ай бұрын
ഞാൻ കണ്ട വീഡിയോസിൽ വെച്ച് ഏറ്റവും നന്നായി ഓരോ കാര്യവും വിശദമായി പറഞ്ഞു അതിന് പ്രത്യേക അഭിനന്ദനം.. keep it up
@gokulkumarpm
@gokulkumarpm Ай бұрын
As a commuter the looks are outstanding..👀💥 Somewhere it feels like a scrambler 💙
@taxvisor261
@taxvisor261 Ай бұрын
1 litre പെട്രോൾ അടിച്ചിട്ട് CNG യിൽ മാത്രം ഓടണം.... റിസേർവ് ആയി മാത്രം പെട്രോൾ ഉപയോഗിക്കാം.
@mathewp3416
@mathewp3416 Ай бұрын
അതാരിക്കും അവരും ഉദ്ദേശിച്ചത്.
@haroonsha6247
@haroonsha6247 Ай бұрын
Use petrol as emergency backup option 🤝
@sameelshamnad6142
@sameelshamnad6142 Ай бұрын
Petrol use cheyathey irikaruth. Ath tankine damage cheyyum.
@user-od5cl4sg1o
@user-od5cl4sg1o Ай бұрын
1 liter cng how much?
@vsk4910
@vsk4910 Ай бұрын
ഇതേ ലുക്ക്‌ ഇൽ നോർമൽ പെട്രോൾ വേർഷൻ ഇറങ്ങിയിരുന്നേൽ കൊള്ളാരുന്നു, 125 cc മതിയാരുന്നു, ചെറിയൊരു husqurima യുടെ ചായ കാച്ചൽ ❤
@vikhneshar104
@vikhneshar104 Ай бұрын
I love your videos bro Your "One D Malayalam" water mark is waytoo distaracting
@athult3036
@athult3036 Ай бұрын
Freedom 251❌ Freedom 125✅
@manafarj7225
@manafarj7225 Ай бұрын
Bro, tvs true4 scoota engine oil bikil use cheytha kozhappamondo.
@alexgeorge1649
@alexgeorge1649 Ай бұрын
കേരളത്തിൽ ഈ ബൈക്ക് വരുമ്പോൾ ഒന്നേകാൽ ലക്ഷത്തിനു മുകളിൽ വിലവരും
@sathyank.n3910
@sathyank.n3910 Ай бұрын
സൂപ്പർ 👍👍
@krishnachand3910
@krishnachand3910 Ай бұрын
Good Bike
@Usernet1
@Usernet1 Ай бұрын
Need one more variant with rear disc brake.
@alonmusk-tp2mj
@alonmusk-tp2mj Ай бұрын
1kg cnc etraya
@vysakhak191
@vysakhak191 Ай бұрын
Bajaj Gaspilen 125
@lijuvaidhyan6477
@lijuvaidhyan6477 Ай бұрын
Damn correct. CNGpilen
@salumuhammed5414
@salumuhammed5414 Ай бұрын
Husqvarna vitpilen
@sivadesign5989
@sivadesign5989 Ай бұрын
Puthiya technology konduvanna Bajaj orai Ram abhinandanam
@sbk1909
@sbk1909 Ай бұрын
Hamara bajaj
@funnytime1921
@funnytime1921 Ай бұрын
Poli❤
@jaisalmjaisalm7219
@jaisalmjaisalm7219 Ай бұрын
Good job super 👍👍 i
@dileepmk4877
@dileepmk4877 Ай бұрын
നാട്ടയിൽ ഗുണ്ട് വച്ചു പോണ ഫീൽ ആവും 💥 ന്റെ മോനെ 😂
@rahulpr6980
@rahulpr6980 Ай бұрын
പെട്രോൾ എന്താണ്?
@adarshenvy366
@adarshenvy366 Ай бұрын
പെട്രോൾ പൊലെ അല്ല cng mone🤣🤣​@@rahulpr6980
@ameen_kp9960
@ameen_kp9960 Ай бұрын
👍🏻
@compaqcq45
@compaqcq45 Ай бұрын
tyre vare seat kodukamayirunu
@J4gbn
@J4gbn Ай бұрын
Price?
@anaswarboss7034
@anaswarboss7034 Ай бұрын
95k -1lak
@anaswarboss7034
@anaswarboss7034 Ай бұрын
95k -1lak
@anilanair6174
@anilanair6174 Ай бұрын
💥
@shaheedshahal7408
@shaheedshahal7408 Ай бұрын
CNG നിറക്കാൻ എത്ര പൈസ ആകും
@febink6725
@febink6725 Ай бұрын
85*2
@taxvisor261
@taxvisor261 Ай бұрын
Mileage enganeya?
@supperkerala6291
@supperkerala6291 Ай бұрын
330 km
@Mayday405
@Mayday405 Ай бұрын
Chalta firta bomb
@vijoywilsonp6417
@vijoywilsonp6417 Ай бұрын
Freedom 251 ഓർമ പുതുക്കി
@vineethg6259
@vineethg6259 Ай бұрын
പണ്ട് LMLന് Freedom 125 എന്ന പേരിൽ ഒരു ബൈക്ക് തന്നെ ഉണ്ടായിരുന്നു.
@vijoywilsonp6417
@vijoywilsonp6417 Ай бұрын
@@vineethg6259 yep..I remember...
@sajinks1872
@sajinks1872 Ай бұрын
​@@vineethg6259yes.❤
@kl17beats20
@kl17beats20 Ай бұрын
ഇത് കൊള്ളാമെന്ന് തോന്നുന്നു. നല്ല പ്രീമിയം ലുക്ക്
@Mathewsbparayil
@Mathewsbparayil Ай бұрын
CNG എല്ലാ districts ലും available അല്ലല്ലോ..
@VijAy54724
@VijAy54724 Ай бұрын
Petrol tank undallo
@BinoyVishnu27
@BinoyVishnu27 Ай бұрын
10 District ൽ Available
@Mathewsbparayil
@Mathewsbparayil Ай бұрын
@@VijAy54724 2 litres alle... Scooter nu polum 5 litres undu..
@user-mr3hf1qc5tt
@user-mr3hf1qc5tt Ай бұрын
ഉടനെ വരും
@shahbalatheef6911
@shahbalatheef6911 Ай бұрын
Nawgati downlod cheyyu cng pumb avide undekilum ariyam
@vishnuk3166
@vishnuk3166 Ай бұрын
husqvarna pole und look🔥
@OruVadakkan118
@OruVadakkan118 Ай бұрын
ഇത് - V- 150 പോലെയാകും😂😂
@akshaysojjan865
@akshaysojjan865 Ай бұрын
V150 super alle 😅
@sunilvp9180
@sunilvp9180 Ай бұрын
2+2 ടാങ്ക്
@akhilaadhi8919
@akhilaadhi8919 Ай бұрын
Cng scooter vernm
@arifzain6844
@arifzain6844 Ай бұрын
Yes enkil electric vandikalku oru paara aavum 😅
@DileeshMu-ot3vy
@DileeshMu-ot3vy Ай бұрын
Cng എത്രേയ രൂപയാ ഇപ്പോ ലിറ്ററിന്
@shahbalatheef6911
@shahbalatheef6911 Ай бұрын
86.5
@shahbalatheef6911
@shahbalatheef6911 Ай бұрын
1kilo
@ShafeekShafeek-vs1xj
@ShafeekShafeek-vs1xj Ай бұрын
പെട്രോളിൽ മാത്രം വേണേലും ഓടമല്ലോ
@ONEDMALAYALAM
@ONEDMALAYALAM Ай бұрын
Yes
@mr.j9122
@mr.j9122 Ай бұрын
Cylinder pottitherichal ellam theernnu
@vineethg6259
@vineethg6259 Ай бұрын
CNG കാറുകളിലെ സിലിണ്ടറുകൾ എത്ര തവണ പൊട്ടിത്തെറിച്ചു?
@mr.j9122
@mr.j9122 Ай бұрын
@@vineethg6259 kzfaq.info/get/bejne/sL5loNNnnuCleIk.htmlsi=IIa_I6l9WzoQ1Q4Z
@rahulpr6980
@rahulpr6980 Ай бұрын
പെട്രോളിന്റെ അത്രയും inflamable അല്ല cng
@Usernet1
@Usernet1 Ай бұрын
Even electric scooter explode. CNG safer than Petrol
@premjipanikkar490
@premjipanikkar490 Ай бұрын
കേരളത്തിൽ വളരെ പതുക്കെ വന്നാൽ മതി, എന്ത് എങ്കിലും പ്രശ്നം ഉണ്ടായാൽ നമുക്ക് അറിയാൻ പറ്റും, പിന്നെ CNG സ്റ്റേഷൻ കേരളത്തിൽ കുറവാണ്, അപ്പോൾ പതുക്കെ മതി, ബ്രോ വീഡിയോ നന്നായി കേട്ടോടാ മോനെ.
@vishnuk3166
@vishnuk3166 Ай бұрын
Potti therikkuvo😢😮
@Firozwloge
@Firozwloge Ай бұрын
കുഞ്ഞൻ വണ്ടി ഹൈറ്റ് കുറഞ്ഞവർക്ക് പറ്റും
@Fallen_angel2002
@Fallen_angel2002 Ай бұрын
Noo seat height kooduthal aan
@moideenvk8377
@moideenvk8377 Ай бұрын
Side box fit ചെയ്യാൻ പറ്റുമോ
@dextermorgan2776
@dextermorgan2776 Ай бұрын
കാലിന്റെ ഇടയിൽ cng വെച്ച് ഓടിക്കാനോ....... No way......😅
@BinoyVishnu27
@BinoyVishnu27 Ай бұрын
ഒരു വീട്ടിൽ 13 ലിറ്റർ LPG cylinder ഉപയോഗിക്കുന്നതിലും safe ആണ് ഈ CNG Bike
@dextermorgan2776
@dextermorgan2776 Ай бұрын
@@BinoyVishnu27 that lpg remains stationary..... Imagine a crash🤐
@akhilaadhi8919
@akhilaadhi8919 Ай бұрын
Satyem oru bhayam ullil 😇
@sureshsoumya2214
@sureshsoumya2214 Ай бұрын
Mileage lock super ❤
@Dmx284
@Dmx284 Ай бұрын
​@@BinoyVishnu27cng blast in vehicles enn chumma adich nokk. Nithambhavum mattum aviyavunnathe kanu pottithericha😂
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 78 МЛН
Bajaj freedom CNG bike 330 km range starting price 95,000-125cc engine
7:41
PNM A2Z • 23K views • 2 days ago ...
Рет қаралды 2 М.
Bajaj Freedom 125 CNG - The Only Review You Need! | PowerDrift
12:31