Anti-Matter Space Travel | Rocket | Worm Hole | Warp Drive | ബഹിരാകാശ യാത്രകൾക്കു ആന്റി മാറ്റർ

  Рет қаралды 19,034

Science 4 Mass

Science 4 Mass

2 жыл бұрын

Why we should study Antimatter?
Why Anti matter is costly? Why we should study Antimatter despite its cost?
Baryon Asymmetry Problem, Possibilities of Anti Gravity Properties of Antimatter, Possibilities of worm holes and warp drives are discussed.
എന്തുകൊണ്ടാണ് ആന്റി മാറ്റർ ഇത്ര ചെലവേറിയത് ആകുന്നത്? ചെലവ് ഉണ്ടായിരുന്നിട്ടും നമ്മൾ എന്തിനാണ് ആന്റിമാറ്ററിനെ കുറിച്ച് പഠിക്കേണ്ടത്?
ബാരിയോൺ അസമത്ത്വ പ്രശ്നം, ആന്റിമാറ്ററിന്റെ ആന്റി ഗ്രാവിറ്റി പ്രോപ്പർട്ടികളുടെ സാധ്യതകൾ, worm ഹോളുകളുടെ സാധ്യതകൾ, വാർപ്പ് ഡ്രൈവുകൾ എന്നിവ ചർച്ച ചെയ്യപ്പെടുന്നു
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 71
@yasaryasarpa1024
@yasaryasarpa1024 2 жыл бұрын
പ്രസൻറ് സർ....ഇരുപത്തി രണ്ട് വർഷം മുമ്പ് ഉച്ചക്ക് ശേഷമുള്ള ഓമ്പതാം ക്ലാസിലെ ഫിസിക്സ് ക്ലാസിൽ ഇരിക്കുന്ന ഫീൽ..വ്യത്യാസം എന്തെന്നാൽ അന്ന് വിരസമായിരുന്ന ക്ലാസ് ഇന്ന് സാറിന്റെ മുന്നിൽ വളരെ ആവേശത്തോടെ കേട്ട് ഇരിക്കുന്നു എന്ന് മാത്രം
@aue4168
@aue4168 2 жыл бұрын
Me too
@mr.x6779
@mr.x6779 2 жыл бұрын
Sathyam broii 💕💕😂
@bijuvarghese1252
@bijuvarghese1252 2 жыл бұрын
Very good, Thank you sir
@teslamyhero8581
@teslamyhero8581 2 жыл бұрын
😀😀😀സത്യം
@ayyubmanjiyil9176
@ayyubmanjiyil9176 2 жыл бұрын
@@teslamyhero8581 pp.6
@sufiyank5390
@sufiyank5390 2 жыл бұрын
Good sir, സയൻസ് താൽപര്യമുള്ളവർക്ക് കേൾക്കാൻ പറ്റിയ ചാനൽ ❤️
@maheshk1054
@maheshk1054 2 жыл бұрын
2021 ഇൽ പോലും റിലേറ്റിവിറ്റി തിയറിയേക്കാൾ ന്യൂട്ടൻ ന്റെ ഗ്രാവിറ്റി visualise ചെയ്യാൻ പറ്റും എന്ന് ആലോചിക്കുന്ന എനിക്ക് ഈ ടോപ്പിക്ക് ഇഷ്ടപ്പെട്ടു.. 👍👍👍
@Koalaplayz.official
@Koalaplayz.official 2 жыл бұрын
സാദാരണക്കാരന് മനസ്സിലാവുന്ന അവതരണം. നന്ദി സാർ🙏
@electronmaa6390
@electronmaa6390 2 жыл бұрын
Years back I have read an article (I don't remember where exactly) which vaguely goes something like this : "At the time of creation/formation of Universe, from the all prevailing Energy, matter - antimatter pairs were created on cosmic scale. Because of the mutual repulsion between matter and antimatter ( do they repel each other?) they got seperated , ultimately leading to the formation of 'normal' Universe and Anti-Universe. Due to the immense distance seperating the two Universes, we don't come across antimatter in our daily life ! " Logically, the Anti-Universe could exist in theory. Sir, what is your opinion ? Is it a cosmic fantasy ?
@rajeshsithara2964
@rajeshsithara2964 2 жыл бұрын
അറിവുകൾ തരുന്നതിന് നന്ദി സർ
@ajithjose9545
@ajithjose9545 2 жыл бұрын
Good video, nice presentation
@jose.c.pc.p7525
@jose.c.pc.p7525 2 жыл бұрын
Easy to understand explanation keep it up 👋👋👋
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@thankammajose4318
@thankammajose4318 2 жыл бұрын
Very good explanation
@maheshk1054
@maheshk1054 2 жыл бұрын
Very good presentation sir
@a.k.arakkal2955
@a.k.arakkal2955 11 ай бұрын
(3:30) Mater ഉം Antimater ഉം ചേർന്ന് ഉൽപാദിപ്പിക്കുന്നത് Pair Production ✔️
@sibilm9009
@sibilm9009 2 жыл бұрын
Splendid sir 👏👏👏💥💥
@aswathykrishnan3006
@aswathykrishnan3006 2 жыл бұрын
Excellent class sir
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
Super video💖💝💞💓
@renjithchandran7478
@renjithchandran7478 2 жыл бұрын
Part 1&2👍❤
@rajanmd4226
@rajanmd4226 Жыл бұрын
Super 💓😘💓💓💓
@user-ml2gh5wq3g
@user-ml2gh5wq3g 2 жыл бұрын
Sir make a video about antimatter factory
@davincicode1452
@davincicode1452 2 жыл бұрын
Kollam, ❤️
@nithyasathyan6291
@nithyasathyan6291 2 жыл бұрын
Waiting for general relativity series..
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
Sir,Normal hydrogen nte same properties ano anti hydrogen ullath?? Athayath anti hydrogen , hydrogen pole thanne, burning or angane hydrogen ulla properties kanikkumo? Incase nammal anti hydrogen and anti oxygen use chyth Anti water undakkyal ath kudikkan kazhiyumo? Atho nammalk annihilation sambhavikkumo?. angane sambhavichal Anti matter oru fuel or energy aayi mathrame use cheyyan kazhiyukayullu ? Matter use cheyyunna mattu pala karyangalkkum Anti matter namalk use cheyyan kazhiyumo ?
@user-oz9iq6ds3r
@user-oz9iq6ds3r 2 жыл бұрын
👌👌👌
@adarshchandran2594
@adarshchandran2594 2 жыл бұрын
Alhamdulilla namukku palathum kandupidikkan kazhiyilla
@yadhukrishnakrishnakumar6621
@yadhukrishnakrishnakumar6621 2 жыл бұрын
Radioactivity oru video cheyyamo
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️❤️❤️❤️
@itsmejk912
@itsmejk912 2 жыл бұрын
Sir❤️
@firovlog
@firovlog 2 жыл бұрын
❤️
@sonumanu5506
@sonumanu5506 2 жыл бұрын
Law of Thermodynamics Topic Cheyyamo?
@johncysamuel
@johncysamuel Жыл бұрын
🙏❤️👍
@sunilmohan538
@sunilmohan538 2 жыл бұрын
👍👍👍👍🙏🏻
@Pranavchittattukara
@Pranavchittattukara 2 жыл бұрын
🥰❤️
@johnfrancis8332
@johnfrancis8332 6 ай бұрын
Sir ee video nte peril antimatter part 2 ennu edit cheythu matiyal ellavarkum elupathil manasilakan patum
@ashwins4092
@ashwins4092 2 жыл бұрын
✨👐🌝
@Science4Mass
@Science4Mass 2 жыл бұрын
Thankyou
@ijoj1000
@ijoj1000 2 жыл бұрын
ശ്യാമ ദ്രവ്യവും പ്രതി ദ്രവ്യവും .. ഒന്ന് തന്നെയാകുമോ ? .... വിദ്യാർഥികളിൽ ജിജ്ഞാസ വളർത്താൻ താങ്കളുടെ ശ്രമങ്ങൾക്ക് സാധിക്കട്ടെ ... നന്ദി .
@sk4115
@sk4115 Жыл бұрын
Mass undagil antigravity possible agunnatheganyia
@a.k.arakkal2955
@a.k.arakkal2955 11 ай бұрын
Anti proton ഉം Positron ഉം തമ്മിലുള്ള action വഴി ആന്റി Hydrogen രൂപം കൊണ്ട് Energy ഉണ്ടാക്കാൻ സാധിക്കുമോ ? 🤔
@dps-7442
@dps-7442 Жыл бұрын
Antineutronum normal neutronum thamil andha difference
@aue4168
@aue4168 2 жыл бұрын
💕💕💕💕 ഇനിയെങ്ങാനും Warp drive നടക്കാതെ പോകുമോ🤔🥴
@p.tswaraj4692
@p.tswaraj4692 2 жыл бұрын
അവസാനം പറഞ്ഞ വാർപ്പ് ഡ്രൈവുകളെ കുറച്ച് വിശദമായ ഒരു Topic ചെയ്യുമോ
@MTBenny
@MTBenny 2 жыл бұрын
Please indicate episode number and sub number.. please mention how can I get first part of mentioned episode..🙄😭😘
@scifind9433
@scifind9433 2 жыл бұрын
Warp drive negative energy or anti gravity vechale possible avullu?
@Science4Mass
@Science4Mass 2 жыл бұрын
അത് ഒരു മിനിമം requirement മാത്രം ആണ്. Actually വേറെയും കുറെ കടമ്പകള്‍ ഉണ്ട്
@nviswambharannair4452
@nviswambharannair4452 Жыл бұрын
Sir, I have a doubt that is speed of light is 300000 km/s, distance between earth and sun is 15 lakk km time taken to reach light from sun to earth is 8 minit, then calculation is not matching.
@adilc.a9559
@adilc.a9559 Жыл бұрын
It’s 15crore kms or 150 million kms
@sheelamp5109
@sheelamp5109 2 жыл бұрын
ആന്റി മാറ്ററും parallel universe, parallel world എന്ന സങ്കല്പവും തമ്മിൽ എന്തെങ്കിലും ബ ന്ധമുണ്ടായിരിക്കുമോ ?
@Science4Mass
@Science4Mass 2 жыл бұрын
ബന്ധം ഉണ്ടായിരിക്കാം. പക്ഷെ അങ്ങനെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഊഹങ്ങൾ മാത്രമാണ്. entropyയെ കുറിച്ചുള്ള എന്റെ വിഡിയോയിൽ ഞാൻ ഇതേ പാട്ടി സൂചിപ്പിക്കുന്നുണ്ട്
@madhuk183
@madhuk183 Жыл бұрын
Sir oru request "അറിവ് അറിവിൽത്തന്നെ പൂർണമാണ്" ഒന്ന് വിസദ്ധീകരിക്കാമോ🤩
@Science4Mass
@Science4Mass Жыл бұрын
kzfaq.info/get/bejne/eLl4hJygt5O0oIk.html
@sajiss6797
@sajiss6797 2 жыл бұрын
ആന്റി എനർജി ഉണ്ടോ?
@pratheeshkumar29
@pratheeshkumar29 2 жыл бұрын
comments ഇൽ ലിങ്ക് ഇടുന്നതു allowed അല്ലേ ?
@user-jn6iw1jd3k
@user-jn6iw1jd3k 2 жыл бұрын
പുതിയ വീഡിയോ ഒന്നും ചെയ്യുന്നില്ലേ
@Science4Mass
@Science4Mass 2 жыл бұрын
സ്പേസ് ടൈം സീരീസിലെ അടുത്ത വീഡിയോ നാളെ അപ്‌ലോഡ് ചെയ്യും
@user-jn6iw1jd3k
@user-jn6iw1jd3k 2 жыл бұрын
@@Science4Mass thanku sir
@sk4115
@sk4115 Жыл бұрын
Antimatterinu mass undagil athum spacetimina valakkilla
@ramesanp2983
@ramesanp2983 Жыл бұрын
സർ, ബ്ലാക് ഹോളും ആന്റിമാറ്ററും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ?
@Science4Mass
@Science4Mass Жыл бұрын
ഉള്ളതായിട്ടു അറിവില്ല
@kanarankumbidi8536
@kanarankumbidi8536 2 жыл бұрын
ഒരു പക്ഷേ, സാറിന്റെ ഏറ്റവും Difficult ആയിട്ട് തോന്നിയ വീഡിയോ. ഒന്നും മനസിലായില്ല..😅😅😅
@Science4Mass
@Science4Mass 2 жыл бұрын
Worm hole എന്താണെന്നും warp drive എന്താണെന്നും ഉള്ള വീഡിയോ ഞാൻ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ടായിരിക്കും ഈ വീഡിയോ മനസ്സിലാകാത്തത്. General relativity വീഡിയോ ചെയ്ത ശേഷം വേണം അവ രണ്ടും ചെയ്യാൻ.
@mychannel8676
@mychannel8676 2 жыл бұрын
എനിക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാതെ ഒരു അനുഭവം ഉണ്ട് sun moon ഉത്തിക്കുമ്പോളും അസ്തമിക്കുമ്പോളും വലുതായി കാണുന്നു അതിന്റെ കാരണം എന്താ? ഒപ്റ്റിക്കൽ എനെർഷിയ ആണോ 🤔
@wowamazing2374
@wowamazing2374 2 жыл бұрын
Optical illusion
@maheshk1054
@maheshk1054 2 жыл бұрын
optical illusion... the same we feel a juice straw is bended on angular view and is straight in inline view..
Anatomy of a black hole malayalam
16:51
Science 4 Mass
Рет қаралды 41 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Origin of Quantum Mechanics Malayalam
15:59
Science 4 Mass
Рет қаралды 42 М.
Warp Drive Technology In Malayalam | വാർപ്പ് ഡ്രൈവുകൾ |
12:48
JR STUDIO-Sci Talk Malayalam
Рет қаралды 126 М.
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 13 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 65 МЛН
Запрещенный Гаджет для Авто с aliexpress 2
0:50
Тимур Сидельников
Рет қаралды 978 М.