No video

യൂ ട്യൂബ് /ഫേസ്ബുക് ചാനൽ തുടങ്ങുന്നവർ ശ്രദ്ധിക്കാൻ/ Before starting a YouTube or Facebook channel

  Рет қаралды 36,083

Leafy Kerala

Leafy Kerala

8 ай бұрын

യൂട്യൂബിലോ ഫേസ്ബുക്കിലെ ചാനൽ തുടങ്ങുന്നതിനു മുൻപ് ഈ സത്യങ്ങൾ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം /മക്കളോ ബന്ധുക്കളോ ചാനൽ തുടങ്ങിയിട്ടുണ്ടെങ്കിൽ തീർച്ചയായും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ /യൂട്യൂബിലോ ഫേസ്ബുക്കിലോ ചാനൽ തുടങ്ങിയാൽ ലക്ഷങ്ങൾ വരാമോ 🤣/These things should know Before starting a KZfaq channel or Facebook page #opentalk #vlogging #youtuberevenue #creatersstress #youtuberslife #socialmediacreaters

Пікірлер: 103
@safiyasafiyakm8661
@safiyasafiyakm8661 8 ай бұрын
വിവരണം സൂപ്പർ ആനി അമ്മേ പൊളി❤❤
@bindujose1592
@bindujose1592 8 ай бұрын
വീട്ടിലെ കാര്യങ്ങൾ ഒരു കാരണവശാലും പുറത്ത് ഇടരുത്.
@LeafyKerala
@LeafyKerala 8 ай бұрын
സത്യം 👍❤️
@Anuzhappynest
@Anuzhappynest 8 ай бұрын
💯 ശരിയാന്നേ ആനി ചേച്ചിയേ….ഒന്നും അറിയാതെ എടുത്തുചാടി channel തുടങ്ങിയിട്ടു മോണിറ്റൈസേഷൻ പോലും ആയിട്ടില്ല…. പകരം stress അടിച്ചു ഒരു പരുവമായി…തുടങ്ങിവച്ചത് നിർത്താൻ തോന്നാത്തതു കൊണ്ട് കൊണ്ടുപോകുന്നു😌
@sophiethottan2326
@sophiethottan2326 7 ай бұрын
Anniammakkttee. You are too sincere and honest in explaining the the facts about the U - tube procedure. It is very rare to see a person like you. These days. Sweetie May God bless you abundantly. ❤✝️🙏🏻🌹🌹
@krishnavenialphonse1462
@krishnavenialphonse1462 8 ай бұрын
Super...open talk / suggestions Anime❤❤
@reshmajithin200
@reshmajithin200 8 ай бұрын
ആ നി ചോച്ചി നല്ല അറിവ് പകർന്ന് തന്നതിൻ വളരെ നന്ദി നമ്മുടെ കുടുബo നമ്മുടെ സ്വകാരമാണ് ചേച്ചിയുടെ നല്ല തിരുമാനമാണ് ഇങ്ങനെ മുമ്പോട്ട് പോയാൽ മതി
@LeafyKerala
@LeafyKerala 8 ай бұрын
👍👍👍
@muhsinamuhsina2358
@muhsinamuhsina2358 8 ай бұрын
സൂപ്പർ ചേച്ചികുട്ടി 🙏👍❤️❤️🧡🧡💛💛💙💙💜💜
@sandhyakesavan5437
@sandhyakesavan5437 8 ай бұрын
കുറച്ച് സ്വകാര്യതകൾ വേണം. വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്ത് കാണിക്കേണ്ട ആവശ്യമില്ല. A day in my Life എന്നൊക്കെ പറഞ്ഞ് ധാരാളം വീഡിയോകൾ ഇപ്പൊ കാണുന്നുണ്ട്.....
@anj705
@anj705 8 ай бұрын
Thank you so much chechii❤
@josethomas3333
@josethomas3333 8 ай бұрын
വിവരണം അടിപൊളി
@Islamic-way7865
@Islamic-way7865 7 ай бұрын
Super avatharanam👍 ullakaaryam sathyamayi paranjh avatharipichu nice👍
@LeafyKerala
@LeafyKerala 7 ай бұрын
Thanks dear 🥰🥰🥰🥰
@NewBornNeeds
@NewBornNeeds 7 ай бұрын
എനിക്കു നിങ്ങളുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു. Thankyou 🙏
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰
@ligingl7531
@ligingl7531 8 ай бұрын
സ്വന്ധം കുടുംബത്തിൽ നടക്കുന്നത് ഒന്നും പുറത്ത് പറയരുത് കാണിക്കുകയും ചെയ്യരുത് അത് പിന്നെ വലിയ പ്രശ്നം മായി മാറും അവനവന്റെ വീട്ടുകാര്യം അവനവൻ തന്നെ അറിഞ്ഞാൽ മതി ഉള്ള റീച്ചൊക്കെ മതി. ഞങ്ങൾക്ക് food വിഡിയോ മതിയേ 🙏 ❤🥰
@LeafyKerala
@LeafyKerala 8 ай бұрын
അതാണ് സത്യം 👍❤️
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 8 ай бұрын
സ്വന്തം
@ligingl7531
@ligingl7531 8 ай бұрын
@@vijayalakshmiprabhakar1554 sorry my മിസ്റ്റേക്ക്
@TravelingTraveler-
@TravelingTraveler- 8 ай бұрын
💥 പച്ചയായ ആനിയമ്മയുടെ പച്ചയായ വിവരണം സൂപ്പർ 💥 🥰
@LeafyKerala
@LeafyKerala 8 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@Kalesh_vlogs
@Kalesh_vlogs 7 ай бұрын
നല്ല അവതരണം 👌
@shameerasalim999
@shameerasalim999 7 ай бұрын
അതെ ആനിയമ്മേ ഞാനും അങ്ങനെ വന്നു പെട്ടതാണ്.... വല്ലാത്ത stress അനുഭവിക്കുന്നു... ഒരാൾ ഒറ്റയ്ക്കു തുഴഞ്ഞു കഷ്ടപ്പെടുന്നു... എങ്ങനെയെങ്കിലും പുള്ളിക് support ആവാം എന്ന് കരുതി തുടങ്ങിയതാ.... വീട്ടുകാര്യങ്ങളും മക്കളുടെ പഠനവും എല്ലാം കഴിഞ്ഞു ഇത്തിരി നേരം ചിലവഴിക്കുന്നു... കുറച്ചയപ്പോഴേ മനസ്സ് തളർന്നു പോകുന്നു... വളരെ വൈകി പിള്ളേരെ ദൈവം നൽകിയത്... ഞങ്ങൾ അസ്തമാനത്തിലേക് എത്തി... എപ്പോഴും അവരെ പറ്റി ആശങ്ക... എല്ലാം ready ആവുമായിരിക്കും അദ്ദേഹത്തിന് 59 ഉം എനിക്ക് 44 ഉം വയസ്സായി.... ഒരു കുഞ്ഞ് വീടുണ്ട്... അത് തന്നെ ഖൈർ... അദ്ദേഹം പ്രവാസലോകത്താണ്...
@ShibuVarghese-bm6jp
@ShibuVarghese-bm6jp 7 ай бұрын
വിഷമിക്കാതെ.. എല്ലാം ശരിയാകും.. മാക്സിമം പോസിറ്ററായി. കാര്യങ്ങളെ കാണൂ....... ഇവിടെ എല്ലാവരും. പോരാളികളാണ് ഒരുതരത്തില്ലെങ്കിൽ മറ്റൊരു തരത്തിൽ വിജയം മാത്രം മുന്നിൽ കാണൂ.... പരാജയപ്പെടാനും താഴെ വീഴാനും വളരെ എളുപ്പമാണ് .... അതുപോലെ ഉപദേശിക്കുവാനും എളുപ്പമാണ്........ എന്തെങ്കിലും കാര്യങ്ങൾ ( ജോലികളിൽ) കുറെയൊക്കെ മുഴുകിയാൽ... കുറെയൊക്കെ മാറ്റം വരും.... ദൈവം നിങ്ങളെ ധാരാളമായി. അനുഗ്രഹിക്കട്ടെ
@ncpshometrend1988
@ncpshometrend1988 8 ай бұрын
ചേച്ചി നിങ്ങൾ ആണ് ശെരിക്കും ഒരു യൂട്യൂബർ.. ഞങ്ങൾ ഒക്കെ എന്ത്.. Proud u.... Hat's of you....❤❤...
@LeafyKerala
@LeafyKerala 7 ай бұрын
Thanks dear 🥰🥰🥰🥰
@Annwithnature
@Annwithnature 7 ай бұрын
You are intelligent.. your decisions are excellent..
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰🥰
@rijiriji7595
@rijiriji7595 8 ай бұрын
ചേച്ചിടെ വിഡിയോ എനിക്കു ഒത്തിരി ഇഷ്ടാ
@SiljaNSarath
@SiljaNSarath 8 ай бұрын
Well said.. Mam
@ashaantony2186
@ashaantony2186 8 ай бұрын
Correct chechi orikalum family karyangal public akathirikuvanu nallathu
@LeafyKerala
@LeafyKerala 8 ай бұрын
👍👍❤️
@stellapaulose2143
@stellapaulose2143 8 ай бұрын
Lifestyle video idathirikkunnathanu nallath. Prathyekichum Aniyamma. Ullathu muzhuvan ariyathe vilichu parayum😂 Athu venda. Ithu nalla decision ❤❤
@LeafyKerala
@LeafyKerala 8 ай бұрын
👍👍❤️
@sairabanu9552
@sairabanu9552 Ай бұрын
Aaniyamma,vivaranam,poli❤
@solythomas1241
@solythomas1241 8 ай бұрын
Cotrect super 👍🙏
@MalayaliMomLifestyle
@MalayaliMomLifestyle 8 ай бұрын
Correct 👍❤❤
@jayavinayakam8662
@jayavinayakam8662 8 ай бұрын
You are a very genuine person
@LeafyKerala
@LeafyKerala 8 ай бұрын
Thanks dear 🥰🥰🥰🥰
@vijij1177
@vijij1177 8 ай бұрын
Correct 👍
@devi6634
@devi6634 8 ай бұрын
എല്ലാം വിശതമായി പറഞ്ഞു.. 👍🏽❤️
@Ronald_248
@Ronald_248 8 ай бұрын
കഴിഞ്ഞമാസം യൂട്യൂബിൽ നിന്ന് ലഭിച്ച വരുമാനം എത്രയാണ് ?
@prakashkumar397
@prakashkumar397 8 ай бұрын
ഡീറ്റെയിൽ ആയി പറഞ്ഞു 👌👌👌
@Sucysworld
@Sucysworld 8 ай бұрын
Correct
@mollyjose1212
@mollyjose1212 8 ай бұрын
Hai aniamma, well explained
@LeafyKerala
@LeafyKerala 8 ай бұрын
❤️❤️❤️
@sabnaabhilash8141
@sabnaabhilash8141 8 ай бұрын
നല്ല ടോപ്
@Freedom-jf4if
@Freedom-jf4if 7 ай бұрын
You are great mam
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰
@Linsonmathews
@Linsonmathews 8 ай бұрын
ദൈവത്തെ ഓർത്ത് വീട്ടിലെ കാര്യങ്ങൾ ഒന്നും ആരോടും പറയണ്ട, നാളെ സപ്പോർട്ട് ചെയ്യുന്നവർ തന്നെ തിരിഞ്ഞു നിന്ന് കുറ്റം പറയുവേ.... 😅😅😅
@LeafyKerala
@LeafyKerala 8 ай бұрын
സത്യം 👍❤️
@KKGSVLOGS
@KKGSVLOGS 8 ай бұрын
Correct Super ❤❤
@LeafyKerala
@LeafyKerala 8 ай бұрын
🥰🥰🥰
@Imas_Currykootu
@Imas_Currykootu 8 ай бұрын
കറക്റ്റ്👍
@panghajavally7301
@panghajavally7301 8 ай бұрын
❤❤❤
@RaaheedK
@RaaheedK 8 ай бұрын
ഒരിക്കലും ഫാമിലിവ്ലോഗ് ചെയ്യരുതേ. ഉള്ള വരുമാനം മതി. അടുക്കള കാര്യം അങ്ങാടി പാട്ട് ആക്കരുത്
@LeafyKerala
@LeafyKerala 8 ай бұрын
കറക്റ്റ് 👍❤️
@BRAHMIN-zs5bo
@BRAHMIN-zs5bo 7 ай бұрын
​@@LeafyKerala❤❤❤p😊😊😊😊o
@Islamic-way7865
@Islamic-way7865 7 ай бұрын
Correct 👍👍👍
@div41
@div41 7 ай бұрын
Sathyam jeevitham vittu cash aakkaruthu. Allathe തന്നെ eanthokke ഉണ്ട് kanikkanum ചെയ്യാനും 👍👍👍
@user-fx1tx2zg8w
@user-fx1tx2zg8w 7 ай бұрын
💯
@SiljaNSarath
@SiljaNSarath 8 ай бұрын
Mam.. Enikkoru channel undu.. I didnt invest much.. Using my own mobile..
@YasinGarden
@YasinGarden 8 ай бұрын
❤️❤️❤️❤️❤️❤️
@MuhammedSinanNV-jy9wv
@MuhammedSinanNV-jy9wv 8 ай бұрын
Hi annichechi❤️
@Ronald_248
@Ronald_248 8 ай бұрын
കഴിഞ്ഞമാസം ഫെയ്സ്ബുക്കിൽ നിന്ന് ലഭിച്ച വരുമാനം എത്രയാണ് ?
@lindabasil7632
@lindabasil7632 7 ай бұрын
ആനിയമ്മ അല്ലേലും പുലിയല്ല പുപ്പുലിയല്ലേ..... ആനിയമ്മ ഇഷ്ടം...❤
@RaviK-hr2rs
@RaviK-hr2rs 8 ай бұрын
Shorts cheyu.. Anniyame
@princyjoshi9270
@princyjoshi9270 8 ай бұрын
❤❤
@LeafyKerala
@LeafyKerala 8 ай бұрын
🥰🥰🥰
@arjunajesh3613
@arjunajesh3613 8 ай бұрын
Hai ആനി
@subhanairvlog7
@subhanairvlog7 8 ай бұрын
എന്ത് ചെയ്തും reach കൂടണ്ട അല്ലേ❤❤❤❤
@LeafyKerala
@LeafyKerala 8 ай бұрын
വേണ്ടേ വേണ്ട 🥰🥰👍
@sheelam.k5540
@sheelam.k5540 8 ай бұрын
Well said ❤
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰
@sureshmanarkkunima2281
@sureshmanarkkunima2281 7 ай бұрын
@nooru593
@nooru593 8 ай бұрын
Janum തുടങ്ങി ഒരു കുഞ്ഞു ചാനൽ വലുതാവട്ടെ കൂടെ എല്ലാവരും വളരട്ടെ
@subhanairvlog7
@subhanairvlog7 8 ай бұрын
ഞാൻ ഒന്നും വാങ്ങാതെ തുടങ്ങിയ ആളാണ്❤❤
@LeafyKerala
@LeafyKerala 8 ай бұрын
❤️❤️❤️👍
@mahisworld2436
@mahisworld2436 8 ай бұрын
ഹായ് ചേച്ചി ❤❤😊 ഞാനും ഒരു കുഞ്ഞ് ചാനൽ തുടങ്ങി😅😅
@shemiktr
@shemiktr 8 ай бұрын
Enne sub cheyyooo
@Amans.creates
@Amans.creates 8 ай бұрын
My channel 😊
@Mathewjithinvlog
@Mathewjithinvlog 7 ай бұрын
ചേച്ചി എന്നാ കിട്ടും എന്ന് പറഞ്ഞില്ലല്ലോ ....
@user-nx5dl6ij6u
@user-nx5dl6ij6u 8 ай бұрын
First pin cheyuvo chechi
@bdrfamily
@bdrfamily 8 ай бұрын
Super
@ayishafathima150
@ayishafathima150 8 ай бұрын
Njanum thudangi oru kunj channel😅😅
@merlinsonysony6354
@merlinsonysony6354 7 ай бұрын
Ningal ithra adhikam matullavare nannakkan vendi samsarichu...ipo ee vlog cheyunathu polum revenue expect cheythitalle? Reach nu vendi alle? Ini ithonnum allenkil,youtube il ninnum onnum kitunnillayenkil thurannu para ,ningalku ithra naalum ethra cash kiti ennu...dhairyam undo? Undavilla...karanam ningalku thanne ariyam😅
@user-pj8tn6qw9t
@user-pj8tn6qw9t 7 ай бұрын
Mallu family കാണാറുണ്ട് അല്ലെ 🤣🤣🤣.... അവര് വെറും ഉളാ
@RealLifeAnglers
@RealLifeAnglers 8 ай бұрын
എന്നാലും എന്ത് കിട്ടും😂
@LeafyKerala
@LeafyKerala 8 ай бұрын
എന്റെ ജലീൽ ക്ക 🤣🤣🤣🙏
@ChandranKP-wv8mo
@ChandranKP-wv8mo 8 ай бұрын
ഇതിപ്പോ യൂട്യൂബ് ചാനൽ മുതലാളിമാർ എലാവരും ഇറങ്ങിയിട്ടുണ്ട് അയ്യോ ഞങ്ങൾക്കൊന്നും കിട്ടുന്നില്ലേ ഞങ്ങള് വെറുതെ ചെയ്യുവാണെ യൂടൂബിനു കുറച്ചു പരസ്യം ഉണ്ടാക്കിക്കൊടുക്കണം അവർ സമ്പാദിച്ചോട്ടേ എന്നേ പശുവിനു കടിയും മാറും കാക്കക്ക് .... ഒരു യൂടൂബ് ചാനലുകാരും ഇന്നേ വരെ സത്യം പറഞ്ഞിട്ടില്ല എങ്കിൽ കഴിഞ്ഞ ഒരുമാസത്തെ ബാങ്ക് സ്റ്റെമെന്റ്റ് വച്ച് ഒരു വിഡിയോ ഇട്ടാട്ടെ
@mercypoly9959
@mercypoly9959 7 ай бұрын
Over acting 😮
@Roughbook793
@Roughbook793 7 ай бұрын
Demotivation വീഡിയോ 👎
@rasool785
@rasool785 8 ай бұрын
ഓട്ടൻ തുള്ളലിന് ഇപ്പോൾ നല്ല പൈസയാണ്. ഇത് അതുക്കും മേലേ.
@theexplorerbyrini242
@theexplorerbyrini242 8 ай бұрын
ശെരിക്കും താങ്കൾ മറ്റുള്ളവരെ discourage ചെയ്യുകയായിരുന്നു ഈ വിഡിയോയിൽ, യൂട്യൂബ് ചാനൽ നല്ലൊരു വരുമാന മാർഗം ആണ് അതിനെ നന്നായി ഉപയോഗിച്ചാൽ, ചാനൽ ചെയ്യുന്നവരെ തികച്ചും നിരുത്സാഹപ്പടുത്തുന്ന video, ആരും ഒരു കാരണ വശാലും യൂട്യൂബ് and facebook തുടങ്ങരുത് എന്ന് പറയുന്ന video, തങ്ങൾക്കു കഴിഞ്ഞ 3 മാസം കിട്ടിയ യൂട്യൂബ് facebook വരുമാനം പറയാൻ ധൈര്യം ഉണ്ടോ
@LeafyKerala
@LeafyKerala 7 ай бұрын
ഒരിക്കലും അല്ല ഡിയർ അങ്ങനെ തോന്നിയെങ്കിൽ സോറി വരുമാനമാർഗം അല്ല എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ അതിന്റെ കൂടെ ചില facts കൂടി ഉണ്ട്. എന്ന് ഓർമിപ്പിച്ചു എന്നേയുള്ളു
@shajishamsudeen8586
@shajishamsudeen8586 7 ай бұрын
ആനിയമ്മയുടെ വീഡിയോകളിൽവച്ച് എനിക്ക് ഈ വീഡിയോയോട് ഒര് ഇഷ്ടക്കേട് തോന്നി.ഇതിൽ നെഗറ്റീവിനൊപ്പം പോസിറ്റീവും പറയാമായിരുന്നു.എന്നാ കിട്ടും..എന്നാകിട്ടും..എന്ന് ആവർത്തിച്ച് പറഞ്ഞത് മറ്റുള്ളവരെ പരിഹസിക്കുന്നതുപോലെ തോന്നി.ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.
@papasam3925
@papasam3925 8 ай бұрын
Correct
@LeafyKerala
@LeafyKerala 8 ай бұрын
🥰🥰🥰
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 67 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 230 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 67 МЛН