yaro ivar yaro - Lord Rama's first recognition of Sita.

  Рет қаралды 368,288

Methil Devika

Methil Devika

4 жыл бұрын

In this small portion of the composition, Rama sees Sita for the first time. He sees her standing at the balcony of the royal household and wonders who the moon-faced damsel is who looks at him as if there has been a connection in past life-times(referring to the divine consort Mahalakshmi).
This is an excerpt of the famous padam from Ramanatakam composed by Arunachala Kavi. The following bit was a Mohiniyattam demonstration during an hour long interview of Dr. Methil Devika by Art Historian Dr. Usha Raja Warier for the Bharat Bhavan, Govt of Kerala. For the full interview click on watch/?v=935...
Performance/Choreography: Methil Devika
Vocal: Kalamanadalam Vinod
Mridangam/ Maddalam: Kallekulangara Unnikrishnan
Veena: Sri Baiju Rajeeth
Flute: Late Sri Suryanarayan
email: methildevikadoc@gmail.com
May you love the gaze of each other’s mind.
May your words be touched by reverence for each other.
May sleep find you clear of anger and hurt.
May love bring you home to each other.

John O’ Donohue
/ For Marriage

Пікірлер: 492
@sreenitcr810
@sreenitcr810 3 жыл бұрын
എത്രയോ ഉയരങ്ങളിൽ സഞ്ചരിക്കുന്ന ഒരു പ്രഗല്ഭ അവരോടുള്ള ആരാധന എവിടെയെങ്കിലും കുറഞ്ഞുപോയിട്ടുണ്ടങ്കിൽ അത് അവരുടെ ജീവിതത്തിൽ കൈകൊണ്ട വിവാഹം അത് മുകേഷ് എന്ന വെറും ഒന്നുമല്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചത്. O മാധവൻ എന്ന ഒരു നാടകാചാര്യന്റെ മകൻ എന്നത് മാത്രമാണ് യോഗ്യത. മേതിൽദേവിക ഇതിനേക്കാൾ നല്ലത് ശോഭനയെ പോലെ ജീവിക്കുന്നതായിരുന്നു
@madhum8337
@madhum8337 3 жыл бұрын
അതിമനോഹരമായ നൃത്തവും അനുയോജ്യമായ ശരീരഘടനയും. മനോഹരീ ഈ നർത്തകി ❣️
@user-zk6og5yq2w
@user-zk6og5yq2w 4 ай бұрын
അഭിനന്ദനങ്ങൾ, കലയുടെ എല്ലാ ഭാവങ്ങളും മിന്നിമിന്നി മുഖത്തു വരുന്നു. കലക്കുവേണ്ടി ജനിച്ച ജന്മം. ഉയരങ്ങൾ ഇനിയും താണ്ടട്ടെ 🙏🙏🙏🙏
@bhaascer
@bhaascer 2 жыл бұрын
The most expressive classical dancer I have ever seen..Devika madam..love nd respect from coastal Andhra
@fathimamummus2684
@fathimamummus2684 4 жыл бұрын
കഴിവും സൗന്ദര്യവും നൃത്തം ചെയ്യാൻ വേണ്ട ശരീരഘടനയും.ഭാഗ്യവതി 👏👏👏
@KeralaNatanam
@KeralaNatanam 3 жыл бұрын
മനോഹരം ദേവിക
@saritharaveendran1707
@saritharaveendran1707 3 жыл бұрын
100% സത്യം...!!!! 🙏🙏🙏😍❤️
@aneeshgpradeep7085
@aneeshgpradeep7085 3 жыл бұрын
പല ആവർത്തി കണ്ടു നല്ല ഭംഗി ആയിട്ടുണ്ട് . നിർത്തവും , നർത്തകിയും, സാരിയും ഇത് മൂന്നും തമ്മിൽ കൂടി ചേർന്ന് ഇന്ദ്രിയങ്ങൾക്ക് വല്ലാത്ത ഒരാനന്ദം ഉളവാക്കുന്നു
@manicsPerumbavoor
@manicsPerumbavoor 2 жыл бұрын
എത്ര ദിവ്യമായ ജന്മം.... എന്നിട്ടും ചെളികുണ്ടിൽ വീഴാൻ ഒരു യോഗം.... സുകൃതം കൊണ്ട് ശാപമോക്ഷം....എന്നും നന്മ വരട്ടെ...🙏🙏🙏
@mohananv3311
@mohananv3311 2 жыл бұрын
തെറ്റ് മനസ്സിലാക്കി പിൻവാങ്ങിയ സോദരി എല്ലാ ആശംസകളും.
@kalakshethra
@kalakshethra 3 жыл бұрын
ഞാൻ ഈ intervew കണ്ടിരുന്നു ടീച്ചർ, എന്തു ഭംഗിയാ കാണാൻ, ഭംഗി എന്ന് പറഞ്ഞാൽ പോരാ ഐശ്വര്യം നിറഞ്ഞ ഒരു മുഖം, ത്രിശൂർ കളിച്ചു ആണ് ഞാൻ ethu live കണ്ടത്, അന്ന് മുതൽ മനസ്സിൽ ഉണ്ട് ഈ ഐറ്റം ടീച്ചറുടെ, സൂര്യയിലും കണ്ടിരുന്നു tv യിൽ, ചെറുപ്പം ആയിരിക്കുന്നു കാണാൻ 😍 രാമനും സീതക്കും ഉള്ള പ്രായം, ആ പ്രായത്തിൽ ഉണ്ടാകേണ്ടതായ അതേ ഭാവങ്ങളും, body language ഉം ഓക്കേ ഇത്ര clear aayi എങ്ങനെ ചെയ്യാൻ പറ്റുന്നു teacher, hats off you, every time u making something different feelings through your performance, such a amazing person,you are a very special gift and creation from the god for us to make proud ourself 🙏🏻
@vinitavenugopal
@vinitavenugopal 2 жыл бұрын
I keep coming back to this particular performance. Each time I notice something new, a nuance I hadn't noticed the first time. Thank you so much for this.
@Shankumarvijayan3897
@Shankumarvijayan3897 4 жыл бұрын
എഴുത്തിൽ ഉതുങ്ങുന്നതു അല്ല എന്നറിയാം എന്നിരുന്നാലും അഭിനന്ദനങ്ങൾ മാഡം... വളരെ സന്തോഷം തോന്നിയ ആവിഷ്കാരം. ❤️🌹
@seenatharayil9793
@seenatharayil9793 4 жыл бұрын
മനോഹരം. നൃത്തം അറിയാത്തവർക്കുകൂടി ആസ്വദിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.
@induprakash01
@induprakash01 3 жыл бұрын
നാട്യകലകൾക്കും (പ്രത്യേകിച്ച് നൃത്തം ) സംഗീത കച്ചേരിക്കും അങ്ങനെയൊരു ഗുണമുണ്ട്. കാണാൻ കേൾക്കാനും തുടങ്ങിയാൽ തീരുന്നതുവരെ കണ്ടിരുന്നുപോകും.. നമ്മൾ അറിയാതെ ലയിച്ചു പോകും..
@rajendrannairk.v.5866
@rajendrannairk.v.5866 3 жыл бұрын
I have no words to appreciate. Devika is beyond compare. I love her expressions. I love her dance.
@smithass1063
@smithass1063 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... അതിമനോഹരം 😍😍❤️❤️എന്നെങ്കിലും ഒരിക്കൽ മാം നെ നേരിട്ട് കാണണം. 😘😘
@nithyamenon5805
@nithyamenon5805 4 ай бұрын
She is brilliant and so sensitive.❤
@nithyamenon5805
@nithyamenon5805 4 ай бұрын
She is certainly a person who uses dance , music ,nay our entire culture forms as a gateway to the infinite...prayers for you always.
@abduljaleel8697
@abduljaleel8697 3 жыл бұрын
വളരെ പക്വതയോടെ വാക്കുകൾ ഉപയോഗിക്കുന്ന മേതിൽ ദേവിക്കക് എന്നും നല്ലതേവരികയോളു ധൈരൃമായിമുന്നോട് പോക്കുക
@ambilyjayakumar8113
@ambilyjayakumar8113 4 жыл бұрын
You are something special, you have a standard and quality in your art, behaviour.....please don't go behind movies. Please stay only in dance.
@Theams1111
@Theams1111 2 жыл бұрын
വിനോദേട്ടാ❤️❤️❤️❤️ തലൈവർ പാടിക്കേട്ടതിന് ശേഷം ഇത്രയും രസമായിട്ട് ഈ കീർത്തനം ആലപിച്ചു
@theroyalprincess8400
@theroyalprincess8400 4 жыл бұрын
How beautiful 😍 watched the whole act with a smile on my face 😊
@manjumanju7580
@manjumanju7580 3 жыл бұрын
ഒർജിനൽ സീത ഇത്രയും സുന്ദരി ആയിരിക്കുമോ. ദേവിയുടെ മുഖം
@bindusoji8911
@bindusoji8911 3 жыл бұрын
Correct
@BR-cc7vo
@BR-cc7vo 3 жыл бұрын
Sitha Devi, Radha Rani all are Lakshmi Devi's different forms- The most beautiful female figure in all universes put together....
@rejithajayan8237
@rejithajayan8237 3 жыл бұрын
നമസ്തേ, മനസിൽ നിറയെ സ്വപ്നങ്ങളും സന്തോഷവും നിറയ്ക്കുന്ന ചുവടുകൾ. അനുഗ്രഹീതയായ കലാകാരി. കലയെ ഒരുപാടു സ്നേഹിക്കുന്ന എന്റെ നമസ്ക്കാരം ടീച്ചർ.
@muralinarasimhan3863
@muralinarasimhan3863 10 ай бұрын
DKP’s yaaro ivar yaaro is a magnum opus!! The best rendition as per ariyakudi.. brilliant bhairavi
@geethakg1969
@geethakg1969 3 жыл бұрын
Wonderful 🙏🏻🙏🏻🙏🏻🙏🏻The Goddess Devika is expressing the feelings of Lord Rama❤️
@sreelethakunjamma3474
@sreelethakunjamma3474 3 жыл бұрын
മനോഹരം ...! അറിവും കഴിവും സൗന്ദര്യവും അർപ്പണ മനോഭാവവും സമ്മേളിക്കുമ്പോൾ മനോഹര സൃഷ്ടികൾ ഉണ്ടാകുന്നു....! Great..
@thulasidharannairbhasjaran6675
@thulasidharannairbhasjaran6675 4 жыл бұрын
Beyond any words can express what i felt .Namikkunnu whole heartedly..
@singerbeats8236
@singerbeats8236 3 жыл бұрын
ഇത്ര ഭംഗിയുള്ള മറ്റൊന്നും ഈ ലോകത്തില്ല എന്ന് തോന്നും ചേച്ചിയുടെ നൃത്തം കാണുമ്പോൾ അറിയാതെ മറ്റൊരു ലോകത്ത് ചെന്നെത്തിയത് പോലെ ഭഗവാൻ കൂടെയുണ്ടാവും എപ്പോഴും Thank you for this beautiful one
@srikanchimahan1674
@srikanchimahan1674 3 жыл бұрын
Saw Ram and Sita in you...lf anyone asks you how are you blessed by stupendous art ,this is evident that you are blissful . Namaskarams ma.
@nishamenon9262
@nishamenon9262 4 жыл бұрын
No words to express. Got goose bumps watching your neat and ..dignified dance...with subtle expressions which reflects a lot.
@jithulakshmanam1006
@jithulakshmanam1006 4 жыл бұрын
Ohh my God.. Devika.. I am a great fan of you... what a beautiful expression...Kodanu kodi pranam..
@binduprakash2397
@binduprakash2397 2 жыл бұрын
Wow🙏🏻🙏🏻🙏🏻💙💙💙💙ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ കഴിവ്...
@krishnachandrann4357
@krishnachandrann4357 3 жыл бұрын
രൂപത്തിലും , ഭാവത്തിലും എല്ലാം സൗന്ദര്യവും, കൃത്യതയും നിറഞ്ഞൊഴുകുന്നു. മനോഹരം,
@realartkerala1474
@realartkerala1474 3 жыл бұрын
നീല നിലാവിൽ ഒഴുകി വന്ന ചന്ദ്ര ബിംബ മുഖ ... വാക്കുകൾ കിട്ടുന്നില്ല മനോഹരം 😍👍👌👌✌
@annephilip8922
@annephilip8922 4 жыл бұрын
Beautiful and expressive face! Enjoyed the performance. Thank you.
@sharikathejus6920
@sharikathejus6920 4 жыл бұрын
Wow..beautiful expressions..beautifully explained 🥰🥰goosebumps watching your performance ma'am..
@sindhuvijay9151
@sindhuvijay9151 4 ай бұрын
art is a kind of a science 🎉🎉🎉🎉she deserve all respect
@deepapillai4795
@deepapillai4795 4 жыл бұрын
Awesome teacher.Its always a pleasure to see your beautiful expressions.🥰
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
നയന മനോഹരമായ ഹൃദ്യമായ നടന വിസ്മയം...ഗുരുകൃപയും,അനുഗ്രഹവുമുണ്ടാകട്ടെ...!!!
@ShaluShalu984
@ShaluShalu984 4 ай бұрын
നേരിൽ കാണാൻ തോന്നിയ വ്യക്തി ❤❤❤
@sreelekshmir3431
@sreelekshmir3431 4 жыл бұрын
Felt like the actual event unveil before my eyes.... waiting for more videos♥️
@knniyengar2058
@knniyengar2058 Жыл бұрын
Excellent... beyond words to appreciate
@ramanikrishnan4087
@ramanikrishnan4087 8 ай бұрын
Yes
@Sandhyazworld
@Sandhyazworld 3 жыл бұрын
എത്ര മനോഹരമായ ഭാവവിന്യാസം. അതിമനോഹരം....
@smithamenon7417
@smithamenon7417 4 жыл бұрын
Those subtle expressions are so beautiful :-))
@indirabakthavalsalan6284
@indirabakthavalsalan6284 4 жыл бұрын
Truly mesmerising performance...you are so talented...God bless you
@RAJJUNE
@RAJJUNE 3 жыл бұрын
Unveiling an event quite brilliantly in front of our eyes!👌
@bindhujp2009
@bindhujp2009 3 жыл бұрын
അതിമനോഹരം ♥️♥️♥️♥️♥️അഭിനന്ദനങ്ങൾ
@Ammu279
@Ammu279 4 жыл бұрын
A beautiful enactment, you can really feel the vibes. Thanks chechi.
@drar4677
@drar4677 4 жыл бұрын
Thank you so much mam for this wonderful performance ❤️.. it's such a delight to see your dance in the morning and start my day ....what more I could ask for..? Pure bliss!!!
@smithashaju5886
@smithashaju5886 4 ай бұрын
Super
@devikashaji3160
@devikashaji3160 4 жыл бұрын
You are not a dancer,you are a dance itself .....which is flowing and we could feel it.namasthe maam.
@jayasreepillai3792
@jayasreepillai3792 4 ай бұрын
,mam,,,,,ഉയരങ്ങളിൽ,,,,,എത്താൻ,,,കഴിയട്ടെ,,,,
@bhavyamalutty176
@bhavyamalutty176 3 жыл бұрын
Kalikunnath kandirikan enthoru rasamaa..enth bhangiyaa kalikumbol face oke kaanaan😍😍luv it
@sreedevisugesh9200
@sreedevisugesh9200 4 жыл бұрын
What an amazing expression maam, loved it🥰😍😍😍
@yasoda1
@yasoda1 4 жыл бұрын
Sublime! She is rendering us speechless !
@RadhaRani-gm2jm
@RadhaRani-gm2jm 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... അഭിനന്ദനങ്ങൾ.......
@bellaskitchen1074
@bellaskitchen1074 3 жыл бұрын
Beautiful... Very good expression.. loved watching
@reebapradeep8940
@reebapradeep8940 4 жыл бұрын
I don't know a bit of dance still I could understand what Rama and Sita tried to convey.you are a blessed person
@radhekrishnavrindavanam8077
@radhekrishnavrindavanam8077 4 жыл бұрын
Valare manoharamayitund role identity is vividly presented ecpression wise par eccellence mam🙏🙏🙏🙏 😍
@krishnanmp6319
@krishnanmp6319 3 жыл бұрын
എത്ര മനോ ഹരം നല്ല പദം അഭിനന്ദനങ്ങൾ
@chandrasekhar7090
@chandrasekhar7090 2 жыл бұрын
Methil Devika is a superb and top ranking artist in all respects. A perfect photogenic face and a blessed disposition. I am proud, she is hails from my district Palakkad.
@rajlakshminair7985
@rajlakshminair7985 2 жыл бұрын
Such a marvelous piece of art, utmost romantic expressions, what a performance Devika... I am a die hard follower of your performance
@prathibhakrishnan1494
@prathibhakrishnan1494 4 жыл бұрын
Oh ma'm marvellous....no words...to say...God's...Gift..
@sandraajith950
@sandraajith950 4 жыл бұрын
Mam nth paraymn ariyila....mind vare refresh aayth pole.......gabherraytund....🤩🤩🤩
@rspriyadarsini
@rspriyadarsini 4 жыл бұрын
Mam, your expressions... no words... simply superb🙏🙏
@shantanayar1429
@shantanayar1429 3 жыл бұрын
Beautiful and breathtaking performance like perfumed gold
@prasanthlensview6917
@prasanthlensview6917 4 жыл бұрын
Memorable day & Shoot, thanks Devika ji
@roopaharish3504
@roopaharish3504 3 жыл бұрын
Sooooo graceful and beautiful ❤️
@safeerh
@safeerh 3 жыл бұрын
മനോഹരം..ലയിച്ചിരുന്നു പോയി..❤️❤️
@raju36123456
@raju36123456 4 жыл бұрын
This is pure Indian art manoharam atimanoharam.........no words
@sankarviswan6299
@sankarviswan6299 3 жыл бұрын
Great ,amazing performance, change of expressions too cute ,no artists could do like this mam ,you are cute and gorgeous too ,keeping healthy body too envying others ,shift of god ,may god bless you with heath and joy foreever
@oppolenath1092
@oppolenath1092 4 жыл бұрын
Wow no words to say wonderful performance. Thank God. Suuuuuuuuuuper 👌👌👌👌👌👌👌
@magicwallz1321
@magicwallz1321 4 жыл бұрын
Wonderful recitation and actions
@Ramaraj2006
@Ramaraj2006 4 жыл бұрын
Beautifully portrayed! Thank you.
@rhythm6615
@rhythm6615 2 жыл бұрын
Excellent ma'am. One of my favorite padams, seen depiction by many, but this is outstanding as always! Love and prayers🙏 ❤
@sajithkumar1543
@sajithkumar1543 4 жыл бұрын
Gloroius foot steps...and hands..🥰💯
@veenasanthosh1234
@veenasanthosh1234 4 жыл бұрын
Great...beautiful beautiful beautiful...no words to say..god bless dear..
@meeraslove
@meeraslove 4 жыл бұрын
Beautifully composed❤️
@sumeetpriyashelly5072
@sumeetpriyashelly5072 2 жыл бұрын
Mesmerizing performance.. Very talented. Loved it ma'am. 🙏
@ManojNair123
@ManojNair123 4 жыл бұрын
Awesome!! Great upload 👏🏾👏🏾
@chilambolidanceacademy1910
@chilambolidanceacademy1910 2 жыл бұрын
Wow amazing 👌👌👌👌entha ഭാവം ലയം body movement perfection എന്ന് പറഞ്ഞാൽ ഇതാണ്. Maminte oru big fan ആണ് ഞാൻ. God bless you 🙏🙏
@fathimasajra4987
@fathimasajra4987 4 жыл бұрын
പറയാൻ വാക്കുകളില്ല mam love u so much
@reshmaminnu6414
@reshmaminnu6414 2 жыл бұрын
Ethravattom kandunnu ariyillaa 👌👌👌👌👌
@savithaus5341
@savithaus5341 3 жыл бұрын
Really beyond words ... Wonderful expressions...
@jeenavaman9398
@jeenavaman9398 4 жыл бұрын
No words...as always a visual treat😍
@msnpillai4813
@msnpillai4813 2 жыл бұрын
A multi talented personality.. ..you combine beauty talent and elegance simply float with ease as has been in all your performances.Thak you .
@josepheenajoseph7252
@josepheenajoseph7252 4 жыл бұрын
Awesome maam✨️always waiting for ur uploadings💖❣️
@soorajbabudineshbabu2394
@soorajbabudineshbabu2394 4 жыл бұрын
Amazing. ....nothing to say , nothing to compare .Best wishes..god bless you. I wish you u reach highest level .
@anisa-pd7mn
@anisa-pd7mn 4 жыл бұрын
Like always you nailed it!👌
@varghesethomasm919
@varghesethomasm919 3 жыл бұрын
Very much blessed. Mam bless us with your talents. We are waiting for more. There is a divine grace in your face. Please don't step in to movies. My prayers. I bow down before you.
@radhamanin1987
@radhamanin1987 3 жыл бұрын
Madhom oru adbhutha prathibhayani.oru big salute
@khadeejap8665
@khadeejap8665 3 жыл бұрын
Uffff... Goosebumps 🔥🔥🔥
@harishankar49
@harishankar49 3 ай бұрын
Beautiful dance and expressions
@deeyes9369
@deeyes9369 3 жыл бұрын
Melted !!! Nothing more 😍
@meghananandanads3061
@meghananandanads3061 4 жыл бұрын
Madom...awesome...love your performance always...
@veenanair2177
@veenanair2177 4 жыл бұрын
Awesomeness... as always 😍😍😍 You are unique..Ma'm🙏🙏🙏
@sruthysunil3676
@sruthysunil3676 3 жыл бұрын
Ma'am, Super. no words for writing comment. Till now, I didn't see this kind of expressions.
@NainikaFashion
@NainikaFashion 4 жыл бұрын
Wow... wonderful performance 👌thank you.... 🙏
@prajithadas3596
@prajithadas3596 4 жыл бұрын
No words Ma'am🙏🙏pure bliss😍😍
@girijaek9982
@girijaek9982 3 жыл бұрын
എപ്പോഴും അരങ്ങിൽ നിറഞ്ഞു നില്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
@lielaunnikrishnan5838
@lielaunnikrishnan5838 3 ай бұрын
Superb👌soooooo beautiful💕
@paulneelamkavil8134
@paulneelamkavil8134 Жыл бұрын
Never get tired of watching again and again
@nishasunil4639
@nishasunil4639 4 жыл бұрын
Ma'am, its like reading a novel, only you can bring the feelingട to the audience Iike a novelist...... beautiful as alwayട... love you maam😍😍😍😍😍
@shobanak3148
@shobanak3148 3 ай бұрын
Superb! May God Bless you.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
DISCOVERING DEVI, 'Impressions of the Observer'
13:44
Raadhakalpa Dance Company
Рет қаралды 2,1 МЛН
Alarsara parithapam - RAGAM SURUTTY  Maharaja Swathi Thirunal Padam
6:33
JAISON J NAIR MOKSHA
Рет қаралды 47 М.
БИМ БАМ БУМ💥
0:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,6 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 4,9 МЛН