No video

യഥാർത്ഥ ദൃശ്യങ്ങൾ റിലീസ് ചെയ്‌ത്‌ ചൈന - Chang'e 6 Moon Mission of China || Bright Keralite

  Рет қаралды 46,802

Bright Keralite

Bright Keralite

Ай бұрын

Join Astrophysics Course: brightkeralite...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam KZfaq science channel similar to jr studio, science 4 mass, 47 arena etc.,

Пікірлер: 127
@BrightKeralite
@BrightKeralite Ай бұрын
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: facebook.com/Bright-Keralite-108623044254058 Instagram: instagram.com/bright_keralite/ WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
@Vyshakh_Chess
@Vyshakh_Chess Ай бұрын
കൈരളി ചാനലിൽ എപ്പോഴും കാണിക്കും
@hdstudio3867
@hdstudio3867 Ай бұрын
3:27 best example thank you
@-._._._.-
@-._._._.- Ай бұрын
👍ഇന്ത്യയും ചന്ദ്രനിലെ മണ്ണിന്റെ സാമ്പിൾ കൊണ്ടുവന്നു കൂടുതൽ പഠനം നടത്തി മനുഷ്യർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ
@jijesh.njijesh9626
@jijesh.njijesh9626 Ай бұрын
Chanakam thinnunna thirakilaanu
@mithun.k.kvishnu6184
@mithun.k.kvishnu6184 Ай бұрын
​@@jijesh.njijesh9626അറബി കല്യാണത്തിൽ ഉണ്ടായ നിയോ തായോളി 😂😂
@mithun.k.kvishnu6184
@mithun.k.kvishnu6184 Ай бұрын
​@@jijesh.njijesh9626അറബി കല്യാണത്തിൽ ഉണ്ടായ നിയോ തായോളി 😂😂
@vishnuraj8748
@vishnuraj8748 Ай бұрын
Athe.... Aviduthe sample kond indiayile 20 % pattinippavangalude pattini maattam....
@edisonad1
@edisonad1 Ай бұрын
ചൈനയുടെ ഇപ്പോഴത്തെലെവലിൽ ഇന്ത്യക്ക് എത്തണം എങ്കിൽ ഇനിയും ഒരു 30 വർഷം എങ്കിലും കഴിയണം. അപ്പോഴേക്യും ചൈന നമ്മുടെതിൽ നിന്നും ഒരു 150 വർഷം മുൻപേ എത്തി കഴിഞ്ഞിരിക്യും . രാജ്യത്തെ ഏറ്റവും വലിയ NEET Exam പോലും മര്യാദക് നടത്താൻ കഴിയാത്ത ഉദ്യോഗസ്ഥ ഭരണാധികാരികളും . കാശുള്ളവർക് മാത്രം ഉന്നത വിദ്യാ ഭ്യാസം കിട്ടുന്ന ഇന്ത്യൻ സാഹചര്യങ്ങളും രാജ്യത്തെ പിന്നോട്ട് നടത്തുന്നു.
@ENR00007
@ENR00007 Ай бұрын
ചൈനയുമായി ഇന്ത്യയെ താരതമ്യം ചെയ്യാൻ പറ്റില്ല, കാരണം late ആണെങ്കിലും വളരെ ചിലവ് കുറിച്ചാണ് ഇന്ത്യക്കാർ കാര്യം നടത്താറു
@ENR00007
@ENR00007 Ай бұрын
ഇന്ത്യക്കാരുടെ ചെലവു ചുരുക്കൽ ലെവലിലേക്ക് ചൈന എത്തണമെങ്കിൽ ഇനിയും ഒരു 100 വർഷം എടുക്കും
@Myphone-nh2os
@Myphone-nh2os Ай бұрын
30 വർഷം കഴിഞ്ഞാലും ഇവിടെ ഇങ്ങനെ തന്നെ പോകൂ ആളുകളുടെ മൈൻഡ് സെറ്റ് മാറാതെ ഒന്നും മാറില്ല
@user-bx7zz2dy9w
@user-bx7zz2dy9w 28 күн бұрын
ചൈനയിൽ ജൂതൻ്റെ ഭരണവും കളിയും നടക്കില്ല...... അറിയുക
@hareeshjeba8928
@hareeshjeba8928 10 күн бұрын
​@@user-bx7zz2dy9wകഷ്ട്ടം മോനെ നിന്റെ മനസ്
@ANAS-mn7ov
@ANAS-mn7ov Ай бұрын
മനുഷ്യ മസ്‌തിഷ്കം ആരോ കണ്ട്രോൾ ചെയുന്നു എന്ന വീഡിയോസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@nja2087
@nja2087 Ай бұрын
Media വഴി അതൊക്കെ നേരത്തെ ഉള്ള കാര്യം അല്ലേ,?
@ShajiMp-yc9wu
@ShajiMp-yc9wu Ай бұрын
നമ്മുടെ ബോധതലത്തിനുള്ളിൽ, നമ്മുടെ അബോധതലവും കൂടി ഉണ്ട്. അത് സൂഷ്മശക്തി ആയതിനാൽ, നമ്മളെ, നമ്മളായി തെറ്റിദ്ധരിച്ചിരിക്കുന്ന ബോധശക്തിയല്ല, സൂക്ഷ്മമായ അബോധശക്തിയാണ് നിയന്ത്രിക്കുന്നത്. അതാണ് നമ്മുടെയുള്ളിലെ രണ്ടാമൻ. നമ്മൾ ഈ രണ്ടാമന്റെ നിയന്ത്രണത്തിൽ ആണ്. അതുകൊണ്ട് ആണ്, നമ്മൾ ആരെയും വിശ്വസിക്കരുത് എന്ന് പറയുന്നത്. കാരണം, മറ്റുള്ളവരുടെ ഉള്ളിലെ രണ്ടാമനെ, അവരോ നമ്മളോ മറ്റുള്ളവരോ, ആരുംതന്നെ കണ്ടിട്ടില്ല.
@nja2087
@nja2087 Ай бұрын
@@ShajiMp-yc9wu 👍🖇️
@roopeshpk5732
@roopeshpk5732 Ай бұрын
​@@ShajiMp-yc9wu Ende Ullil Oraludude Undennu Thonnunnu Njan Endhu Sheriyakkiyalum Ende Ullinnu Parayum Nee Onnu Angottu Nokkikke Athu Kurachu Cherinjanu Nilkkunnath Ennu Appo Nokkumbol Cherinju Nilkkunnath Kanam Veendum Athu Sheriyakkum 😇😇😇
@sagarmediakidangannur1351
@sagarmediakidangannur1351 Ай бұрын
എന്ത് കൊണ്ടാണ് ഗ്രഹങ്ങൾ കറങ്ങുന്നത്..... എങ്ങനെ ആണ് കറങ്ങുന്നത്....നമ്മൾ കണ്ടെത്തിയിട്ടുള്ള എല്ലാ ഗ്രഹങ്ങളും കറങ്ങുന്നുണ്ടോ
@shaji.shaji124
@shaji.shaji124 Ай бұрын
ശൂന്യകാശത്തെത്തിയാൽ നമ്മളും കറങ്ങിക്കോളും 😂
@mohanancp3902
@mohanancp3902 Ай бұрын
🤣🤣🤣​@@shaji.shaji124
@santhosh-js4dt
@santhosh-js4dt Ай бұрын
😂ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഉള്ളിൽ വൻതോതിൽ ആൽക്കഹോൾ ഉണ്ട് അതിനാൽ സ്വയം കിക്കായി കറങ്ങുന്നു
@joshinabraham7657
@joshinabraham7657 Ай бұрын
Stars um planetsum എല്ലാം spin ചെയ്യും. അത് ഉണ്ടായ കാലത്തു cloud um dust um ഇടിച്ചപ്പോ spin ചെയ്യാൻ തുടങ്ങും പിന്നെ ഒരിക്കലും നിൽക്കില്ല. No friction
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
​@@santhosh-js4dtനമിച്ചു ഗുരുവേ 🙏🤩
@abdullahkunhi8896
@abdullahkunhi8896 Ай бұрын
😫 നമ്മൾ എന്താ ഇങ്ങനെ, നമ്മൾ ശെരിക്കും എങ്ങോട്ടാ പോകുനേ, 😫 🤯
@mansoormattil1264
@mansoormattil1264 Ай бұрын
Well explained 👏 👌 👍 Selenology is my favorite subject ❤ Thanks to BRIGHT KERALA 😊
@BrightKeralite
@BrightKeralite Ай бұрын
You're most welcome
@catfan5042
@catfan5042 27 күн бұрын
China video nalla clarity
@jessiepinkman2345
@jessiepinkman2345 Ай бұрын
thaankal veruthe kaaryangal brag cheythaanu samsarikkunnath. please dont brag videos. Ipo thankalude video kanan thonnarilla,, veruthe valich neeetti 100 videos post cheyyunnathilum nallath direct aai topicilek kadanny,, kurach relevant topics matram cheyunne .
@DewallVlog-ee9ji
@DewallVlog-ee9ji Ай бұрын
👍👍👍future news പ്രതീക്ഷിക്കുന്നു
@typing9296
@typing9296 Ай бұрын
ചന്ദ്രൻ സ്വയം കറങ്ങുന്നുണ്ടെങ്കിൽ മറു വശം കാണുക തന്നെ ചെയ്യും ഭൂമിയുടെ ആകാശത്തു വായുവിൽ ഏതെങ്കിലും ഭാഗത്തു ഒരു പേടകം നിർത്തിയാൻ കാണാം ഉള്ളവർക്ക് But
@dilnivasd-kl9qi
@dilnivasd-kl9qi Ай бұрын
Far sidil ninnu sample return cheyithu kondu varunnille👌🙏♥️♥️
@amjathdbx
@amjathdbx Ай бұрын
സൂപ്പർസാർ❤
@rajeshbabubabu3719
@rajeshbabubabu3719 Ай бұрын
പത്തോ അയ്യായിരമൊ വർഷത്തെ പഴക്കം മാത്രമുള്ള ഈ ഭൂമിയിലെ വിവിധ ഭൂഖണ്ഡ-രാജ്യങ്ങളിലെ ഞങ്ങളുടെ ചക്കര ഗോത്രകാല ദൈവ-മതങ്ങൾ മാത്രം ബുദ്ധി ഉറയ്ക്കും മുമ്പേ തലയ്ക്ക് പടിച്ച ഞങ്ങളേപ്പോലെയുള്ളവർക്ക് ഇതൊക്കെ ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് സുഹൃത്തെ !🙄🙄🙄
@SreerajR-
@SreerajR- Ай бұрын
ചന്ദ്രയാൻ 4 ഇൽ ഇതുപോലെ ഒരു ഡോക്കിങ് സിസ്റ്റം ഉൾപ്പെടുത്തും എന്ന് കേട്ടു. പക്ഷെ ഇതുപോലെ തിരിച്ചു വരവിൽ അല്ല എന്നതാണ് പ്രത്യേകത.
@gamingpop555
@gamingpop555 Ай бұрын
Chip integrated humans....iam waiting....for it
@sujinlalmk3280
@sujinlalmk3280 Ай бұрын
ഇത്രയും ഭാരമുള്ള ഗ്രഹങ്ങൾ എങ്ങനെ ആണ് വായുവിൽ നിന്ന് തന്നെ കറങ്ങുന്നത് ഗ്രാവിറ്റി ഇല്ലാത്തത് കൊണ്ട് ആണോ
@AnilK-vr4ho
@AnilK-vr4ho Ай бұрын
Boomy, karanghubbozhulla, sounde
@santhoshkb7737
@santhoshkb7737 Ай бұрын
Bhoomiyilirunnu karegunnethu kondu onnumilla grehegelil ethanulla technolagy illa
@kochuarivu6921
@kochuarivu6921 Ай бұрын
Oru Telescope kodukan und Orginal Price 6k ann 2.5k tharam☺️ Oru preshnvum illa clean ann Venamenkill Cmt chey Free cost home delivery cehyam❤
@achud7605
@achud7605 Ай бұрын
Eathoke planet kanan patum👀 Enik oru beginner vnm ennund Kurchode Kurkan pato🥲
@kochuarivu6921
@kochuarivu6921 Ай бұрын
@@achud7605 mercury,Mars, Venus, Jupiter, Saturn oke kanan patum 3 months ayitollu medichit inium kurakan patilla bro🥲 Interest Undengill njn nokam☺️
@kochuarivu6921
@kochuarivu6921 Ай бұрын
@@achud7605 sun filters und
@Triple967
@Triple967 Ай бұрын
Enikk venam. Booked
@SD-xt7pt
@SD-xt7pt Ай бұрын
Model number entha
@maniKandan-ch4rn
@maniKandan-ch4rn Ай бұрын
സൂര്യന്റെയും പ്രതീക്ഷിക്കുന്നു
@Sinayasanjana
@Sinayasanjana Ай бұрын
Yes🙏
@josephjojipj
@josephjojipj Ай бұрын
ചന്ദ്രന്റെ കാര്യം പറഞ്ഞപ്പോൾ ആണ്..... ഒരു കാര്യം ചോദിക്കാൻ ഉണ്ട്... നാസയുടെ പതാക ഇപ്പോഴും അവിടെ ഉണ്ടോ ? ഉണ്ടെങ്കിൽ അടുത്ത ഏതേലും മിഷൻ set ചെയ്യുമ്പോൾ റോവർ ആ പാതകയുടെ അടുത്ത് ലാൻഡ് ചെയ്താൽ ... മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്ന കുറേ ആളുകളുടെ സംശയം തീരുമല്ലോ.....അതിനെ കുറിച്ച് അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു 🙂
@irshucholayil
@irshucholayil Ай бұрын
Avark aarkum samshayam ella Sadharanakkark mathram vishvasakkuravu ullu Appo avark athu theliyikkenda aavashyam illa.
@josephjojipj
@josephjojipj Ай бұрын
​ @@irshucholayil ആരാണീ അവർ???? നിങ്ങളുടെ അഭിപ്രായത്തിൽ ആരൊക്കെ ആണ് സാധാരണക്കാർ???
@nithinck8632
@nithinck8632 Ай бұрын
ചന്ദ്രനിൽ അമേരിക്ക നാട്ടിയ പതാക ഇപ്പോഴും ബാക്കിയാകാൻ സാധ്യത വളരെ കുറവാണ്. എന്നാലും Lunar Reconnaissance Orbiter 2012ഇൽ പതാക നാട്ടിയ പോസ്റ്റിന്റെ നിഴൽ പകർത്തിയിട്ടുണ്ട്.
@SreerajR-
@SreerajR- Ай бұрын
കാലം ഇത്ര ആയിട്ടും നാസ നടത്തിയ ഇത്രയും ദൗത്യത്തിന്റെ ചന്ദ്രനിലേ അവശിഷ്ടങ്ങൾ ഏതെങ്കിലും പേടകം കണ്ടെത്തിയിട്ടുണ്ടോ
@nithinck8632
@nithinck8632 Ай бұрын
@@SreerajR- നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ Lunar Module Descent Stage ഇന്റെ ചിത്രം ചന്ദ്രയാൻ-2 പകർത്തി അയച്ചിട്ടുണ്ട്, 2021ഇൽ
@Kalipaanl
@Kalipaanl Ай бұрын
Baground മ്യൂസിക് സൗണ്ട് തീരെ ഇല്ല കുറച്ചു കൂട്ടണം ബ്രോ
@Yokohama495
@Yokohama495 Ай бұрын
ഇത് കെജിഫ് സിൽമാ അല്ല ബ്രോ 😅
@Aadhiyushas
@Aadhiyushas Ай бұрын
ഇത് കാണുമ്പോൾ മനസിലാകും നമ്മൾ എത്ര പുറകിലാണ് സഞ്ചരിക്കുന്നതെന്ന്.
@praveenktna8607
@praveenktna8607 Ай бұрын
അതെ
@vishnuraj8748
@vishnuraj8748 Ай бұрын
Orikkalumalla......
@Aadhiyushas
@Aadhiyushas Ай бұрын
@@vishnuraj8748 reason.
@shernaalameen2593
@shernaalameen2593 Ай бұрын
Nice Video Sir 🥰🥰
@BrightKeralite
@BrightKeralite Ай бұрын
Thanks
@user-tw3gv8qt6h
@user-tw3gv8qt6h Ай бұрын
സർ. അപ്പോൾ ചന്ദ്രയാൻ ഈ ഭാഗത്ത്‌ തന്നെയല്ലേ ഇറങ്ങിയത്
@BrightKeralite
@BrightKeralite Ай бұрын
no,
@sujith9273
@sujith9273 Ай бұрын
Chandraayan irangiyath near south pole about 600 km south pole.. China irangiyath far sidil ahanu
@ganeshkraghav2314
@ganeshkraghav2314 Ай бұрын
ചന്ദ്രയാന്‍ 2 launch ആയിട്ട് കുറേ ആയല്ലോ.. പഠനഫലങ്ങള്‍ എന്തെങ്കിലും വന്നോ?
@rishijithkrishna
@rishijithkrishna Ай бұрын
3
@SreerajR-
@SreerajR- Ай бұрын
ചന്ദ്രയാൻ 3. സൾഫറിന്റെ സാന്നിധ്യം കണ്ടെത്തി.
@basheerbasheer1679
@basheerbasheer1679 Ай бұрын
Chandranil arum kanatha pradeshangal! Thankal kandittundo? Avide ninnum vanittano ethellam parayunath?
@BrightKeralite
@BrightKeralite Ай бұрын
നേരിട്ട് കണ്ട സ്ഥലങ്ങളെ കുറിച്ച് മാത്രേ ഒരാൾക്ക് സംസാരിക്കാൻ കഴിയൂ എന്ന് ഉണ്ടോ? ഞാൻ Astrophysics ൽ ഗവേഷണങ്ങൾ നടത്തുന്ന ഒരു professional researcher ആണ് ബഹിരാകാശത്ത് പോയിട്ട് അല്ല research നടത്തുന്നതും paper publish ചെയ്യുന്നതും, അതല്ല ശാസ്ത്രീയമായ മാർഗങ്ങൾ അതിന് പേടകങ്ങളെ അയക്കും telescope data ഉപയോഗിക്കുന്ന, simulations നടത്തും
@9995213370
@9995213370 Ай бұрын
Congratulations Chang
@joelbjose2335
@joelbjose2335 Ай бұрын
Ethilum correct aayi chandrante surface 40 varsham munpu amerca namme kanichappol nammal entha paranjathu fake video Anu ennu alle. Nalla programme ketto.
@user-vipinpattayil1
@user-vipinpattayil1 Ай бұрын
Good
@BrightKeralite
@BrightKeralite Ай бұрын
Thanks
@sreekanthv3519
@sreekanthv3519 Ай бұрын
Docking kandapol Interstellar orma vannu
@Sajeev.M
@Sajeev.M Ай бұрын
Hello, oru doubt inde. Earth Moonil apply cheyyana gravity kondu Mooninte karakkam kurayumenkil Sun Earth ulpedunna planetsil apply cheyyana gravity kondu planetsintem karakkom pathiye pathiye kurayillye?
@BrightKeralite
@BrightKeralite Ай бұрын
ഭൂമിയുടെ സ്വയം കറങ്ങുന്ന വേഗത കുറയുന്നുണ്ട്. ഇതിൽ സൂര്യനേക്കാൾ വലിയ പങ്ക് വഹിക്കുന്നത് ചന്ദ്രനാണ്
@vishnuraj8748
@vishnuraj8748 Ай бұрын
Athinu mattu planet nte moons aayittulla gravitation field apply cheyyunnath pole irikkum.....
@sathyaanweshi
@sathyaanweshi Ай бұрын
ഞങ്ങളുടെ മുഹമ്മദ്‌ നബി ചന്ദ്രനെ രണ്ടായി പിളർത്തിയതിന്റെ ഒരു ഭാഗമാണ് ഇത്രയും നാൾ കാണാതെ ഇരുന്നത് 😜
@muneeraboobacker9715
@muneeraboobacker9715 Ай бұрын
Sooryanum chandranum athintethaya achuthandil swyam karangunnund enn quran 1400 varsham mumb paranjappol shasthram paranjath ee kazhinja nootandil..
@muneeraboobacker9715
@muneeraboobacker9715 Ай бұрын
Established science il onnu polum Quran ethitayitt illa..Quran anu islaminte theliv ennu Quran thanne parayunnumund..
@SreerajR-
@SreerajR- Ай бұрын
😂😂😂
@aneeshpm7868
@aneeshpm7868 Ай бұрын
❤👍
@bae__gaming7064
@bae__gaming7064 Ай бұрын
@user-lj7vb3nf5i
@user-lj7vb3nf5i Ай бұрын
ചുങ്കെ അഹ്‌ണോ ചുങ്ക അഹ്‌ണോ 😂😂😂😂ഇതിൽ ഏതാ correct sir
@rkp9937
@rkp9937 Ай бұрын
എന്തുകൊണ്ടാണ് ചന്ദ്രൻ്റെ ആകാശത്ത് നക്ഷത്രങ്ങളില്ലാത്തത്? 🤔🤔🤔
@antonybastin3432
@antonybastin3432 Ай бұрын
👍👍👍
@explor_e
@explor_e Ай бұрын
V good
@pradeepanpradeep4125
@pradeepanpradeep4125 Ай бұрын
എന്താ ഭൂമിയിലേക്ക് ചന്ദ്രൻ വരത്തെ 😒
@Sinayasanjana
@Sinayasanjana Ай бұрын
Hi hllo sir🎉🎉🙏🥰🥰🥰🥰👌👍 v good sir
@BrightKeralite
@BrightKeralite Ай бұрын
Good morning
@ajithkmj0483
@ajithkmj0483 Ай бұрын
അപ്പോ രാവിലത്തെ ചുവപ്പോ
@KJSinu
@KJSinu Ай бұрын
ചൈന സൂര്യൻ്റെ ഉള്ളിൽ കയറി വീഡിയോ എടുത്ത് കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@Sinayasanjana
@Sinayasanjana Ай бұрын
😂😂😂
@irshucholayil
@irshucholayil Ай бұрын
Yes Avar athum cheyum
@sujith9273
@sujith9273 Ай бұрын
Nannayi karay.. China cheyuunna kaaryagl dehikkathe aal alle nee
@rahulmohanan2011
@rahulmohanan2011 Ай бұрын
China alle😂
@easternvalley6310
@easternvalley6310 Ай бұрын
എന്ത് മണ്ടത്തരമാണ് പറയുന്നത്.ചന്ദ്രൻ കറങ്ങുന്നുണ്ടെങ്കിൽ അതിൻറ എല്ലാ വശവും കാണാനാകും.
@BrightKeralite
@BrightKeralite Ай бұрын
അങ്ങനെ സംശയം ഉണ്ടാകുമെന്നും അത് എന്ത് കൊണ്ട് ആണെന്നും വ്യക്തമാക്കിയട്ടുണ്ട്. എന്നെ വിശ്വാസ കുറവാണെങ്കിൽ tidal lock of moon എന്ന് search ചെയ്തു നോക്കുക
@Shijubaby12
@Shijubaby12 Ай бұрын
കൈയ്യില്‍ പിടിച്ചുകറക്കിയ കുട്ടിയുടെ ഉദാഹരണം പറഞ്ഞില്ലേ കുട്ടിയുടെ മുഖം തന്നെ എപ്പോഴും കാണുന്നത് കുട്ടി സ്വന്തം അച്ചു തണ്ടില്‍ സ്വയം കറങ്ങാത്തതു കൊണ്ടല്ലേ.. എന്നാല്‍ ചന്ദ്രൻ സ്വയം കറങ്ങുന്നുണ്ടല്ലോ..?🤔
@BrightKeralite
@BrightKeralite Ай бұрын
@@Shijubaby12 അതൊരു analogy മാത്രമാണ്
@user-nc1lh9zk5d
@user-nc1lh9zk5d Ай бұрын
ചൈനയായതുകൊണ്ട് പുറത്തുവിട്ടില്ല. അത് ഉറപ്പാണ്.
@manojp6441
@manojp6441 Ай бұрын
ഭൂമിയുടെ എത്ര ശതമാനം വലുപ്പം ആണ് ചന്ദ്രനുള്ളത്?
@vishnuraj8748
@vishnuraj8748 Ай бұрын
Arinjittiippo nthina....??
@manojp6441
@manojp6441 Ай бұрын
@@vishnuraj8748 മുസ്ലിംകളുടെ പ്രവാചകൻ രണ്ടായി കീറി ഒട്ടിച്ച ചന്ദ്രന്റെ വലുപ്പം ഒന്ന് സങ്കല്പിച്ചു നോക്കാൻ ആണ്.😂😂😂
@manojp6441
@manojp6441 Ай бұрын
@@vishnuraj8748 "പ്രവാചകൻ " രണ്ടായി വെട്ടി പിളർത്തിയ ശേഷം ആരുംകാണാതെ ഒട്ടിച്ചു വെച്ച ചന്ദ്രന്റെ വലുപ്പം ഒന്നൂഹിച്ചു നോക്കാൻ ആയിരുന്നു.🤔
@FutureElectronics-gt2dy
@FutureElectronics-gt2dy Ай бұрын
പോയ്‌ കണ്ടിട്ട് വന്ന ആളു 😅😅😅😅😅😅😅
@anilkumar.c.m9135
@anilkumar.c.m9135 Ай бұрын
ചൈന ആണ്...ശ്രദ്ധിക്കണം... അമ്പാനെ... വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.
@aslamvakathanam2383
@aslamvakathanam2383 Ай бұрын
ശരിക്കും ഗൂഗിൾ സേർച്ച്‌ ചെയ്യു അപ്പോൾ അറിയാം
@aslamvakathanam2383
@aslamvakathanam2383 Ай бұрын
സായിപ്പിന് മാത്രം അല്ല നമ്മൾ ഏഷ്യാക്‌ക് പറ്റും, അമേരിക്ക ൻ കാല് n akenda
@USA-r6z
@USA-r6z Ай бұрын
@shajimathew3969
@shajimathew3969 Ай бұрын
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 481 М.
Kerala will Become next Energy Hub || Technology || Bright Keralite
28:54
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН