No video

ആൾട്ടോയുടെ വിലയിൽ SUV | Big car at small price , Renault Kiger RXE Review

  Рет қаралды 7,990

Wheels and Wagen

Wheels and Wagen

Күн бұрын

Renault kiger Base variant under six lakh rupees
Renault kiger Rxe variant for six lakhs | Most affordable Suv in india 2024
Renault showroom : 86069 51763
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #renault #kiger

Пікірлер: 40
@AkbarAli-vi4jw
@AkbarAli-vi4jw Ай бұрын
എനിക്ക് നല്ല ഒരു ഓട്ടോമെട്ടിക്ക് എടുക്കൻ ഒരു പാട് ആഗ്രഹം ഉണ്ട് പക്ഷേ എനിക്ക് ആദ്യം ഒരു വിട് വാങ്ങണം ഇന്ഷാ അള്ളാ
@jennydavid9996
@jennydavid9996 2 ай бұрын
ഈ വാഹനം ഇറങ്ങിയിട് 3 വർഷം മെയ്ൻറനസും. കോസ്റ്റ് ം എങ്ങനെയാണ് മാരുതി വാഹനവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലോങ് ലൈഫ് കിട്ടുമോ
@sevenstar775
@sevenstar775 2 ай бұрын
നല്ല സ്റ്റൈലൻDesign ആണ് കൊടുക്കുന്ന കാശിന് ഒത്ത മൂല്യം
@tobinktomy4819
@tobinktomy4819 Ай бұрын
Spinny app നോക്കിയാൽ അറിയാം kiger nte🥰അവസ്ഥ
@himayath5490
@himayath5490 2 ай бұрын
3rd വരിയന്റ് ഓട്ടോമെറ്റിക് ഓൺ റോഡ് എത്രവരും ബ്രോ
@aadhyaaadhya8545
@aadhyaaadhya8545 2 ай бұрын
Rxt 906 lakh onroad price(8,96000)
@sumithsureshrollno5799
@sumithsureshrollno5799 2 ай бұрын
Second variant review chyamo
@WheelsandWagen
@WheelsandWagen 2 ай бұрын
Cheyyaam bro
@shakeerali2220
@shakeerali2220 Ай бұрын
Tiago icng amt review plss??
@vehicleworld225
@vehicleworld225 2 ай бұрын
Renualt Kiger Mid variant Automatic Yethra price yendokke features verunundde
@aadhyaaadhya8545
@aadhyaaadhya8545 2 ай бұрын
Rxt amt -965lakh(955)
@Discover-gc9ky
@Discover-gc9ky 2 ай бұрын
RXL review cheyamo plz
@WheelsandWagen
@WheelsandWagen 2 ай бұрын
ശ്രമിക്കാം ബ്രോ
@rishanrinaz-th4sg
@rishanrinaz-th4sg 2 ай бұрын
അടിപൊളി വീഡിയോ🌹 RXL video cheyu
@WheelsandWagen
@WheelsandWagen 2 ай бұрын
ചെയ്യാം
@aeonjith
@aeonjith Ай бұрын
Cng varunundo..video cheyamo
@AJAYAJAY-qm2of
@AJAYAJAY-qm2of 6 күн бұрын
Better than 999cc competetiors
@pradeepaggopinathan7111
@pradeepaggopinathan7111 2 ай бұрын
എഞ്ചിൻ പവർ വളരെ മോശം ആണ് എന്നു എടുത്തവർ എല്ലാം പറയുന്നു
@WheelsandWagen
@WheelsandWagen 2 ай бұрын
ഫസ്റ്റ് കാർ ആയി പരിഗണിക്കാം ഈ വിലയിൽ കിട്ടുന്ന വാഹനങ്ങൾ എല്ലാം 1000 സിസി 3 സിലിണ്ടർ തന്നെയാണ്
@jibyvarghese7241
@jibyvarghese7241 2 ай бұрын
Non turbo പവർ കുറവാണ് പക്ഷേങ്കിൽ turbo പൊളിക്കും...
@shafeeqrahman3817
@shafeeqrahman3817 Ай бұрын
നമ്മുടെ നാട്ടിൽ ഇത്ര പവറിന്റെ ആവിശ്യം ഒള്ളു ഒന്ന് ചവിട്ടി വിടാൻ വിചാരിച്ചാൽ അപ്പോൾ ബ്ലോക്ക് അല്ലെങ്കിൽ വല്ലവനും മുന്നിൽ പിന്നെ എന്തിനാ pawer
@sathyantk8996
@sathyantk8996 Ай бұрын
​@@shafeeqrahman3817ശരിയാണ്
@AJAYAJAY-qm2of
@AJAYAJAY-qm2of 6 күн бұрын
999ccക്ക് 72 hp മോശം പാവർ അല്ല wagonr 1 litre 65 hp/celerio 999cc 65 hp/ spresso 55 hp ഇതിനേക്കാൾ ഒക്കെ kiger power ഉണ്ട്
@abilashk07
@abilashk07 Ай бұрын
🥰🥰👌
@asrafbabu6224
@asrafbabu6224 2 ай бұрын
മിനിമം 1200cc എങ്കിലും ഉണ്ടങ്കിൽ ok ആയിരുന്നു.... ഇതിപ്പോൾ വലിയ മനുഷ്യന്റെ ഉടലും ചെറിയ കുഞ്ഞിന്റെ തലയും..!!!
@user-fs9wb3gx2d
@user-fs9wb3gx2d Ай бұрын
Bro നമ്മുടെ ഈ റോടുകളിൽ 1000cc ഒക്കെ ധാരാളം ആണ്, ഈ cc കൂടിയ വണ്ടി എടുത്തിട്ട് 120 km സ്പീഡിൽ ആരും ഓടിക്കില്ലല്ലോ നമ്മുടെ റോടുകളിൽ
@godzon1034
@godzon1034 2 ай бұрын
100% true 👌👌
@barakkathmedia9975
@barakkathmedia9975 2 ай бұрын
മലപ്പുറത്ത് എവിടെയാണ് ഷോ റൂം
@FarookchulliyilFarookchu-up9lj
@FarookchulliyilFarookchu-up9lj Ай бұрын
മക്കരപറമ്പ
@krishnakumarp421
@krishnakumarp421 2 ай бұрын
Super
@WheelsandWagen
@WheelsandWagen 2 ай бұрын
Thanks
@khalidmappilakath7851
@khalidmappilakath7851 2 ай бұрын
മൈലേജ് വളരെ കുറവാ
@sathyantk8996
@sathyantk8996 Ай бұрын
മൊത്രം എത്ര
@visakhvr9807
@visakhvr9807 2 ай бұрын
Entea cheatta ithu one road varumbol 7.5 lakh akun😂
@WheelsandWagen
@WheelsandWagen 2 ай бұрын
Illa bro 7,07 lakhs nu njn eduth tharaam Keralathil evideyum
@aburayana6788
@aburayana6788 2 ай бұрын
​@@WheelsandWagenalto ക്ക് ഈ വില ഇല്ലല്ലോ Kiger ന്റെ ex shoroom price Alto ന്റെ on road price 😂
@WheelsandWagen
@WheelsandWagen 2 ай бұрын
@@aburayana6788ആൾട്ടോ vxi + 6,80 വരും ഓൺറോഡ് ഇത്ര സ്പേസ് ഇല്ല സേഫ്റ്റി റേറ്റിങ് ഇല്ല ഫീച്ചേഴ്സ് ഇത്ര തന്നെ ഉള്ളു
@alimonpa741
@alimonpa741 2 ай бұрын
ഏറ്റവും മോശം വണ്ടി
@Batman.gothamb
@Batman.gothamb 2 ай бұрын
ഈ സാധനം ഇവർ മോഡൽ മാറ്റാതെ എത്ര വര്ഷം ആയി ഇത് 😂 വില കുറച്ചു കുറച്ചു ഇനി താഴാൻ ഇല്ല 😂
@WheelsandWagen
@WheelsandWagen 2 ай бұрын
എക്സ്ട്രാ ഒരു വേരിയന്റ് ആഡ് ചെയ്തതാണ് അഫോർഡബിൾ വിലയിൽ വാങ്ങാൻ പറ്റുന്ന അവസരം അല്ലേ കസ്റ്റമർക്ക് നല്ലതല്ലേ
Renault Kiger | Review and User Experience|   #renaultkiger #review #malayalam #subscribe
37:02
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Maha Comparison - Nissan Magnite vs Renault Kiger vs Tata Punch
25:39