ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് കാർഡ് ഇവരെല്ലാം ലിസ്റ്റിൽ|പുതിയ അപേക്ഷ Ayushman bharath insurance card PMJAY

  Рет қаралды 99,440

Media Companion

Media Companion

27 күн бұрын

സൗജന്യ ആരോഗ്യ ഇൻഷുറൻസ് പുതിയ അറിയിപ്പ്
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news. Health Insurance Malayalam.RSBY insurance. Pradhanmantri Jan aarogya Yojana
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#pmjay #insurance #rsby #karunyainsurance #കാരുണ്യ #ആരോഗ്യ_ഇൻഷുറൻസ് #ഇൻഷുറൻസ്
#welfarepension #Pension #suplico #kit #Rationkit #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal

Пікірлер: 101
@MediaCompanionChannel
@MediaCompanionChannel 26 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/FdiV0ArTb9K4Ba0zVMQeRO
@RaheenaKoyamu
@RaheenaKoyamu 26 күн бұрын
60 വയസ്സ് മുതൽ 70 വയസ്സ് വരെ ഇന്നത്തെ കാലത്ത് ആയുസ്സ് വളരെ കുറവാണ് ജനങ്ങൾക്ക് ഉപകാരത്തിനാണ് ആരോഗ്യ ഇൻഷുറൻസ് കൊടുക്കേണ്ടത് കൊടുക്കേണ്ടത് ഇന്ന് വളരെ ചെറുപ്പക്കാർ പല രോഗങ്ങൾ കൊണ്ടും ചികിത്സിക്കാൻ കാശില്ലാതെ കഷ്ടപ്പെടുകയാണ് അതുകൊണ്ട് ആരോഗ്യ ഹെൽത്ത് ഇൻഷുറൻസ് കാർഡ് എല്ലാ പാവപ്പെട്ട ജനങ്ങൾക്കും വളരെ അത്യാവശ്യമാണ് അതുകൊണ്ട് ഇതിൽ പ്രായപരിധി വെക്കാൻ പാടില്ല ഈ പ്രായം പരിധി വെച്ചത് തന്നെ ഗവൺമെന്റിന് അറിയാം 60 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർ വളരെ ചുരുക്കം പേരെ ജീവിച്ചിരിക്കുകയുള്ളൂ എന്ന്
@Sheema235
@Sheema235 23 күн бұрын
വീട് മാറി പുതിയ റേഷൻ കാർഡ് ആയി.. അന്ന് ആരോഗ്യ ഇൻഷുറൻസ് കാർഡിൽ ചേരാൻ ചെന്നപ്പോൾ റേഷൻ കാർഡിലെ പ്രതിമാസ വരുമാനം 1000 രൂപ ആയത് കൊണ്ട് ഈ പദ്ധതിയിൽ ചേരാൻ കഴിയില്ല എന്ന് അക്ഷയ കാർ പറഞ്ഞു. പ്രതിമാസ വരുമാനം 500 രൂപയിൽ താഴ്ന്ന ആണെങ്കിൽ മാത്രമേ ഇത് ചേരാൻ കഴികയുള്ളൂ എന്നുപറഞ്ഞ് എന്നെ മടക്കി അയച്ചു. പിന്നെ ഇതുവരെയും എനിക്ക് ഇതിൽ ചേരാൻ കഴിഞ്ഞിട്ടില്ല.. പുതിയതായി ഇനിയെന്നാണ് എടുക്കാൻ കഴിയുന്നത്. അറിയിപ്പ് കിട്ടുമ്പോൾ ഒന്ന് പറയണേ pls
@Ramkumarsa8470
@Ramkumarsa8470 26 күн бұрын
60 വയസ്സ് മുതൽ വേണം. ഒരുപാട് ആളുകൾക്ക് ഉപകാരമാകും
@kpabacker108
@kpabacker108 25 күн бұрын
80 വയസ്സാക്ക് എന്നാൽ പിന്നെ കൂടുതൽ ആർക്കും കൊടുക്കേണ്ടി വരില്ലല്ലോ.
@soniyavarghese1712
@soniyavarghese1712 26 күн бұрын
Thanks
@annakuttyjemes4084
@annakuttyjemes4084 26 күн бұрын
Age. 60. Onwards It will be very useful
@HariKrishnan-uo3eq
@HariKrishnan-uo3eq 26 күн бұрын
One of the main private hospital in Varkala (SSN Medical Mission hospital) is not accepting this card and most of the private hospitals in Trivandrum also not accepting this card as well for the treatment. Something highly embarrassing for card holders. The reason for not accepting this card ny these private hospitals might be because of the delay or default in reimbursement of the ammount.
@radhakrishnanpm4273
@radhakrishnanpm4273 26 күн бұрын
പുതിയ ഇൻഷുറൻസ് കാർഡ് അപേക്ഷ സ്വീകരിക്കുന്നത് എന്ന് മുതൽ തുടങ്ങുമെന്ന് പ്രത്യേകം ഒന്ന് അറിയിക്കുക ഈ അറിയിപ്പിനായി കാത്തിരിക്കുന്നതാണ്
@MediaCompanionChannel
@MediaCompanionChannel 25 күн бұрын
അപേക്ഷ വയ്ക്കുന്ന രീതിയല്ല ഇനി കേന്ദ്രസർക്കാർ തിരഞ്ഞെടുക്കുന്ന രീതിയാണ്. നിലവിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുകയാണ്. പുതുതായി നമുക്ക് അപേക്ഷ വയ്ക്കാനുള്ള സാഹചര്യം നൽകുന്നത് അല്ല. ഇനി ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിലും ഉടൻ വരുന്ന യൂണിയൻ ബഡ്ജറ്റിൽ അറിയാൻ സാധിക്കും
@krajendraprasad4786
@krajendraprasad4786 26 күн бұрын
60 മുകളിൽ ഉള്ളവരെ പരിഗണിക്കാൻ പ്രമോട്ട് ചെയ്യൂ.
@eldhojoseph-fg9wp
@eldhojoseph-fg9wp 26 күн бұрын
Good Video Brother
@Binum4757
@Binum4757 26 күн бұрын
Good video
@Senthil8149
@Senthil8149 26 күн бұрын
Good information
@ramunair6905
@ramunair6905 26 күн бұрын
Good
@rathnamkdas203
@rathnamkdas203 24 күн бұрын
Very good 😊
@Jameel3670
@Jameel3670 26 күн бұрын
Good video brother
@bindunair7610
@bindunair7610 26 күн бұрын
70 th ആകുമ്പോൾ ക്ലെയിം ചൈയേണ്ട ആവശ്യം വരില്ല
@aromal7
@aromal7 26 күн бұрын
❤❤❤❤👍🏻
@somankarad5826
@somankarad5826 26 күн бұрын
❤❤❤❤
@francisvc5257
@francisvc5257 26 күн бұрын
60വയസ് ഉള്ളവരെ പരിഗണിക്കണം
@gopalanjyothiprakash18
@gopalanjyothiprakash18 2 күн бұрын
ജനോപകാര പ്രകാരം ആയ തീരുമാനം... 🙏👌👌👌
@sunitharaju4061
@sunitharaju4061 26 күн бұрын
50 വയസു മുതൽ ഉണ്ടെങ്കിൽ നല്ലതാണ് 70 വയസുവരെ കാണില്ല
@nairpandalam6173
@nairpandalam6173 25 күн бұрын
ആര് ???
@zonemedia668
@zonemedia668 26 күн бұрын
എന്ന് മുതൽ ആരംഭിക്കും??
@SindhuCs-bu6je
@SindhuCs-bu6je 26 күн бұрын
Seventy aagumpozhekum death aagum penne insurance vendallo
@user-zo1mg3ru8j
@user-zo1mg3ru8j 17 күн бұрын
വെറുതെ ആൾകാരെ പറ്റിക്കാതെ ശരിയായ അറിയിപ്പ് നൽകുക
@Killima-mm5vz
@Killima-mm5vz 26 күн бұрын
70 75 കാഞ്ഞു പോകേണ്ട സമയമായി അപ്പോൾ ഇൻഷുറൻസ് നിർബന്ധമാണ്
@razeenarazi-ni1ex
@razeenarazi-ni1ex 25 күн бұрын
ഇൻഷുറൻസ് ok... പക്ഷെ നല്ല ഹോസ്പിറ്റലിൽ അതും പ്രൈവറ്റ് ഹോസ്പിറ്റൽ എല്ലാ ട്രീറ്റ്മെന്റ് ഉൾപെടുത്തുക,.. ഇതിൽ അധികവും താലൂക്ക് ഹോസ്പിറ്റലിൽ ആണ് അവിടെ എന്തിനാണ് അഞ്ചു ലക്ഷം രൂപ
@user-jd1xo1vy2z
@user-jd1xo1vy2z 26 күн бұрын
60വയസ് മുതൽ വേണം
@kurbanath9207
@kurbanath9207 26 күн бұрын
ഇതിൽ എന്താ എല്ലാവർക്കും കൊടുക്കണം ഇപ്പോൾ വയസായവർക് അല്ല അസുഖം ചെറിയ കുട്ടികൾ ക് വരെ ഉണ്ട് എല്ലാ പ്രായക്കാർക്കും പ്രയോജനം ഉള്ള കാർഡ് കൊടുക്കണം അസുഖം ഉള്ള ആളുകൾക്കു ഒരു ആശ്വസം കിട്ടു
@BabyLatha-ws3jt
@BabyLatha-ws3jt 11 күн бұрын
Apesha avida kodukanam annu ariyichal upakaramayirikum!
@JasirPk-ip5cl
@JasirPk-ip5cl 14 күн бұрын
ഇൻഷുറൻസ് കാർഡ് ഉള്ള റേഷൻ കാർഡിൽ നിന്ന് വീട് മാറിയപ്പോൾ റേഷൻ കാർഡ് ഉണ്ടാക്കി ഇപ്പൊ ഇൻഷുറൻസ് കാർഡിൽ പേര് ഉണ്ട് റേഷൻ കാർഡിൽ പേര് ഇല്ല അപ്പൊ ഇൻഷുർ കിട്ടില്ലന്ന് പറഞ്ഞു ഇങ്ങനെയുള്ളവർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ please reply
@user-xv6ij6wy6f
@user-xv6ij6wy6f 7 күн бұрын
Apo Ee 50 vayas kazinjavaroke Enth cheyanam Avarkonum Arogyainsurance vende
@latharamesh1991
@latharamesh1991 23 күн бұрын
Enna അപേക്ഷിക്കണ്ടേ പറയാമോ
@jkrishnas3910
@jkrishnas3910 19 күн бұрын
Dialysis kittumo
@lakshmimohan5225
@lakshmimohan5225 26 күн бұрын
60 vayasu muthal venam
@gracygeorge4029
@gracygeorge4029 25 күн бұрын
അക്ഷയയിൽ ആണോ അത് ചെയ്യേണ്ടത് എന്തൊക്കെ വേണം
@LovelyBaseballStadium-qq1bq
@LovelyBaseballStadium-qq1bq 26 күн бұрын
60വയസ്സ് ഉള്ളവരെ ചേർക്കു.. വീടും ഇല്ല സ്ഥലം വും ഇല്ല 60വയസ്സ് കഴിഞ്ഞു പ്ലീസ് ഇങ്ങനെ ഉള്ളവരെ ചേർക്കാനുള്ള പദ്ധതി കൊണ്ടുവരൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢
@LilaKunjumon
@LilaKunjumon 26 күн бұрын
വയസ് നോക്കിയല്ല രോഗംവരുന്നത് മോദിജി യോട് പറ
@LovelyBaseballStadium-qq1bq
@LovelyBaseballStadium-qq1bq 26 күн бұрын
@@newsxmalayalam അതെ അല്ലേ അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി
@LovelyBaseballStadium-qq1bq
@LovelyBaseballStadium-qq1bq 26 күн бұрын
@@LilaKunjumon ആരു പറയാൻ ആരോട് പറയാൻ 😔😔
@Killima-mm5vz
@Killima-mm5vz 26 күн бұрын
70 75 അപ്പോഴേക്കും പാസ്പോർട്ട് എടുക്കേണ്ട സമയം ആയിരിക്കും അപ്പോഴേക്കും കാഞ്ഞു പോകും പിന്നെന്തിനാ ഇൻഷുറൻസ്
@CINDRELLA_17
@CINDRELLA_17 8 күн бұрын
​@@Killima-mm5vzനിങ്ങൾ പറഞ്ഞത് 100%സത്യമാണ്
@babykuttymathew2314
@babykuttymathew2314 25 күн бұрын
60 vasasu kazhija eĺavarkkum kodukkuka
@user-ri4xl2ns8l
@user-ri4xl2ns8l 26 күн бұрын
അക്ഷയ ൽ ചെന്നാൽ പറയും ഒരു കാര്യവും വന്നിട്ടില്ല എന്ന് പറയും വന്നാൽ പറയണെ
@MediaCompanionChannel
@MediaCompanionChannel 25 күн бұрын
അപേക്ഷ വയ്ക്കുന്ന രീതിയല്ല ഇനി കേന്ദ്രസർക്കാർ തിരഞ്ഞെടുക്കുന്ന രീതിയാണ്. നിലവിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുകയാണ്. പുതുതായി നമുക്ക് അപേക്ഷ വയ്ക്കാനുള്ള സാഹചര്യം നൽകുന്നത് അല്ല. ഇനി ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിലും ഉടൻ വരുന്ന യൂണിയൻ ബഡ്ജറ്റിൽ അറിയാൻ സാധിക്കും
@user-ri4xl2ns8l
@user-ri4xl2ns8l 25 күн бұрын
@@MediaCompanionChannel Age53 കിട്ടുമോ കർഷകൻ ആണ്
@bipinjohn6632
@bipinjohn6632 17 күн бұрын
കേരളത്തിൽ ഇത് ലഭിക്കില്ല.
@SheebaSunny-ry3sz
@SheebaSunny-ry3sz 26 күн бұрын
🙏🙏
@user-if9xb2wh1c
@user-if9xb2wh1c 26 күн бұрын
Ambathianju. Vayasuthuxanganam
@sebastiankonnakkal9511
@sebastiankonnakkal9511 26 күн бұрын
70...Aayal...Pettenne...Kattu..Pokumallo..Atha......
@binoyprakash1615
@binoyprakash1615 26 күн бұрын
ഇപ്പോൾ പുതിയതായി ഇൻഷുറൻസ് കാർഡ് എടുക്കാൻ പറ്റുമോ പറ്റുമെങ്കിൽ ഒന്ന് വേഗം പറഞ്ഞു തരുമോ
@MediaCompanionChannel
@MediaCompanionChannel 25 күн бұрын
അപേക്ഷ വയ്ക്കുന്ന രീതിയല്ല ഇനി കേന്ദ്രസർക്കാർ തിരഞ്ഞെടുക്കുന്ന രീതിയാണ്. നിലവിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുകയാണ്. പുതുതായി നമുക്ക് അപേക്ഷ വയ്ക്കാനുള്ള സാഹചര്യം നൽകുന്നത് അല്ല. ഇനി ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിലും ഉടൻ വരുന്ന യൂണിയൻ ബഡ്ജറ്റിൽ അറിയാൻ സാധിക്കും
@binoyprakash1615
@binoyprakash1615 25 күн бұрын
@@MediaCompanionChannel ഇപ്പോൾ കേരള ഗവർമെന്റ് ഇൻഷുറൻസ് കാർഡ് എടുക്കാൻ പറ്റുമോ ഒരു സർജറി ചെയ്യാൻ വേണ്ടി ആണ് ഞാൻ ചോദിച്ചത് പണം കൂടുതലായിട്ടാണ് സർജറിക്ക് ആവശ്യം വരുന്നത് അതുകൊണ്ടാണ് ഇൻഷുറൻസ് കാർഡ് എടുക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നത്
@VLOGSBYAA786
@VLOGSBYAA786 8 күн бұрын
ദയവുചെയ്ത് 50 വയസ്സിനു മുകളിൽ ഉള്ളവരെ കൂടി പരിഗണിക്കണം പ്ലീസ്
@gracygeorge4029
@gracygeorge4029 25 күн бұрын
70 വയസ്സിന് മുകളിൽ പ്രായമുള്ളവരെ പുതുതായി ചേർക്കുന്ന ഡേറ്റ് ഒന്ന് അറിയിക്കണമേ
@user-rq9mc8vh6c
@user-rq9mc8vh6c 26 күн бұрын
ഇത് വരെ ഈ പദ്ധതിയിൽ ചേരാത്ത ആളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാമോ 🤔എവിടെ ആണ് അപേക്ഷ നൽകേണ്ടത് 🤔🙏
@MediaCompanionChannel
@MediaCompanionChannel 25 күн бұрын
അപേക്ഷ വയ്ക്കുന്ന രീതിയല്ല ഇനി കേന്ദ്രസർക്കാർ തിരഞ്ഞെടുക്കുന്ന രീതിയാണ്. നിലവിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുകയാണ്. പുതുതായി നമുക്ക് അപേക്ഷ വയ്ക്കാനുള്ള സാഹചര്യം നൽകുന്നത് അല്ല. ഇനി ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിലും ഉടൻ വരുന്ന യൂണിയൻ ബഡ്ജറ്റിൽ അറിയാൻ സാധിക്കും
@shantysaji6041
@shantysaji6041 26 күн бұрын
Arogya insurance card puthukan pattille
@MediaCompanionChannel
@MediaCompanionChannel 25 күн бұрын
നിലവിലുള്ള കാർഡ് ചികിത്സാ സമയത്ത് പുതുക്കാനുള്ള സംവിധാനം ഉണ്ട്
@jessyphilip5615
@jessyphilip5615 26 күн бұрын
60vayassullavare
@aneeshbabu6902
@aneeshbabu6902 26 күн бұрын
70 വയസ്സുനുള്ളിൽ കാറ്റു പോവും... പിന്നെ എന്തിനു
@dilipkumar-np3pr
@dilipkumar-np3pr 26 күн бұрын
Indian average aje 60 but 70 yes man medikl ensuresh😢😂😂
@babykuttymathew2314
@babykuttymathew2314 25 күн бұрын
65 akkuka
@mohanmohanrajan5334
@mohanmohanrajan5334 5 күн бұрын
എല്ലാ തരം ചികിത്സയും ലിഭിക്കുന്ന പ്രൈവറ്റ് ഹോസ്‌പിറ്റലുകളും ഇതിൽ ഉൾപ്പെടുത്തണം.
@padmanabhankv-ct5xi
@padmanabhankv-ct5xi 22 күн бұрын
60 വയസ്സിന് മുകളിൽ പ്രായം കൃത്യമായി പറഞ്ഞാൽ ( 01--04--1960-) വീടും സ്ഥലവും ഇല്ല റേഷൻ കാർഡ് ( BPL) കിട്ടാൻ സാധ്യത ഉണ്ടോ... 🙏🙏.
@India-iq6ed
@India-iq6ed 23 күн бұрын
സ്വന്തം അമ്മയെ വരെ നോക്കാത്തവർക്ക് ജനങ്ങളോട് എന്ത് ബാധ്യത ഉണ്ടാകാൻ..... വർഗീയത മാത്രം ലഹരി
@Happy-yt1nj
@Happy-yt1nj 21 күн бұрын
അമ്മയെ നോക്കാത്തവർക്ക് മുൻപ് ഇന്ത്യ ആരും ഭരിച്ചിട്ടില്ലേ, എന്താ വോട്ടു ചോദിച്ചു വന്നപ്പോൾ മതേതര പാർട്ടി ക്കാരോട് ചോദിക്കാതെ വിട്ടത് 😎
@PramodKannan-po7by
@PramodKannan-po7by 26 күн бұрын
70 age arum illa
@ashajoseph5346
@ashajoseph5346 26 күн бұрын
Yella disabled persons all age cherkanam
@sajimonc.v3778
@sajimonc.v3778 26 күн бұрын
ഞാൻ ഹൈദരാബാദിലാണ് Pink റേഷൻ കാർഡ് ആണ്, adhaarum റേഷൻ കാർഡും ആന്ധ്രപ്രദേശിലെ ആണ്. എനിക്ക് / ഞങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടുമോ, ആരുമായി ബന്ധപ്പെടണം
@MediaCompanionChannel
@MediaCompanionChannel 25 күн бұрын
അപേക്ഷ വയ്ക്കുന്ന രീതിയല്ല ഇനി കേന്ദ്രസർക്കാർ തിരഞ്ഞെടുക്കുന്ന രീതിയാണ്. നിലവിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുകയാണ്. പുതുതായി നമുക്ക് അപേക്ഷ വയ്ക്കാനുള്ള സാഹചര്യം നൽകുന്നത് അല്ല. ഇനി ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിലും ഉടൻ വരുന്ന യൂണിയൻ ബഡ്ജറ്റിൽ അറിയാൻ സാധിക്കും
@mohammedhussain2049
@mohammedhussain2049 26 күн бұрын
60 വയസ് കഴിഞ്ഞ എല്ലാവർക്കും apl bpl വ്യത്യാസമില്ലാതെ ഇൻഷുറൻസ് ശരിയാക്കു... അതല്ലേ ശരി...ഒന്നു ചിന്തിച്ചുകൂടെ ഭരണകുടമേ
@Musthafacv-er9cp
@Musthafacv-er9cp 19 күн бұрын
എവിടെ യാണ് അപേചിക്കേണ്ടത്
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
അപേക്ഷിക്കുകയല്ല ആളുകളെ തെരഞ്ഞെടുക്കുന്ന രീതിയാണ്. വിശദമായി വീഡിയോ ചെയ്യാം
@kunjumonky4293
@kunjumonky4293 25 күн бұрын
Niuna😅😮😮😮😢😮😮😮😮😮😮😮😮😮
@ahammedkuttyansari4212
@ahammedkuttyansari4212 26 күн бұрын
Age.60.to
@jocreations5803
@jocreations5803 26 күн бұрын
പുതിയത് എടുക്കാൻ പറ്റില്ലേ
@MediaCompanionChannel
@MediaCompanionChannel 25 күн бұрын
അപേക്ഷ വയ്ക്കുന്ന രീതിയല്ല ഇനി കേന്ദ്രസർക്കാർ തിരഞ്ഞെടുക്കുന്ന രീതിയാണ്. നിലവിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുകയാണ്. പുതുതായി നമുക്ക് അപേക്ഷ വയ്ക്കാനുള്ള സാഹചര്യം നൽകുന്നത് അല്ല. ഇനി ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിലും ഉടൻ വരുന്ന യൂണിയൻ ബഡ്ജറ്റിൽ അറിയാൻ സാധിക്കും
@jocreations5803
@jocreations5803 25 күн бұрын
@@MediaCompanionChannel thankyu so much
@AjithaKb-zt6ef
@AjithaKb-zt6ef 26 күн бұрын
70വയസ് വരെ ഞാൻ ഒക്കെ ജിവിക്കുമോ ആവോ
@RaheenaKoyamu
@RaheenaKoyamu 26 күн бұрын
ഇന്നത്തെ കാലത്ത് അപൂർവ്വം പേര് ജീവിച്ചിരിക്കൂ 70 വയസ്സിൽ അതാണ് 70 വയസ്സ് എന്ന് ഗവൺമെന്റ് നിയമം വെക്കാൻ കാരണം അപ്പോഴേക്കും കാറ്റ് പോയി എന്ന് അവർക്ക് ഉറപ്പിക്കാം
@privacy486
@privacy486 24 күн бұрын
ശരിയാണോ 🙄ഇങ്ങനെ കുറെ തള്ള് മുൻപ് വന്നതാണ്
@josepj9864
@josepj9864 25 күн бұрын
Mosham
@rajasekharannairrsnair6338
@rajasekharannairrsnair6338 26 күн бұрын
എന്റെ 70വയസ്സിന്റെ തലേന്ന് e💋വീഡിയോ ഇട്ടാൽ പോരെ ഇപ്പോഴേ എന്തിനാ പറയുന്നേ 😂😂😂
@girijappanck2920
@girijappanck2920 25 күн бұрын
ദേയവു ചെയ്തു തീയതി പറയുക
@MediaCompanionChannel
@MediaCompanionChannel 25 күн бұрын
തീയതി ആയില്ല. കേന്ദ്ര ബജറ്റിന് ശേഷം ആയിരിക്കും
@girijappanck2920
@girijappanck2920 25 күн бұрын
തീയതി പറയുക 😢😅
@Decapr1o
@Decapr1o 26 күн бұрын
ഈ 47വയസ്സ് ഉള്ള ഞാൻ 70വയ്സ് വരെ ജീവിച്ചു ഇരിക്കും ആര്ക്കു അറിയാം 😭
@user-zr8sb6cw5i
@user-zr8sb6cw5i 26 күн бұрын
സുഹൃത്തേ വെറുതെ ആരോഗ്യം കളയണ്ട. വല്ല ഹോമിയോ ആയുർവേദമോ നോക്കുക. അങ്ങോട്ട് പോക്ക് തടയാനാണ് ഈ ഇൻഷുറൻസ്
@Ramkumarsa8470
@Ramkumarsa8470 26 күн бұрын
മോദിജി എന്നും ജനങ്ങൾക്കൊപ്പം
@cr1521
@cr1521 24 күн бұрын
രാഷ്ട്രപതി ഏപ്പോഴാണ് BJP യുടെ ബ്രാൻഡ് അംബാസഡർ ആയത്
@basheersouthhillvlog1461
@basheersouthhillvlog1461 23 күн бұрын
ഒരു ക്ലാരിറ്റി യില്ല. ഈ അഞ്ചു ലക്ഷം വർഷത്തിൽ ആണോ മൊത്തത്തിൽ ആണോ?🤔
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 9 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 11 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 72 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 9 МЛН