ഡ്യുവെറ്റ് റൗണ്ടിന് തിരി കൊളുത്തി ഒരു സൂപ്പർ കുടുംബം..! Pathinalam Ravu Season 6 |

  Рет қаралды 58,585

MediaOne Lite

MediaOne Lite

Жыл бұрын

ഡ്യുവെറ്റ് റൗണ്ടിന് തിരി കൊളുത്തി ഒരു സൂപ്പർ കുടുംബം..! Pathinalam Ravu Season 6 | #Epi 66
pathinalam ravu , pathinalam ravu season 6 , media one pathinalam ravu season 6, mediaone lite pathinalam ravu , pathinalam ravu latest episode , pathinalam ravu song media one pathinalam ravu , mappila songs , mappila songs mp3 , mappila pattu , mappila pattukal , mappila pattukal Malayalam , mappila pattukal 2021 mappila songs new , mappila album song , mappila songs old hits mappila pattukal malayalam album , mappila pattukal old , kannur sherif songs kannur sherif superhit , kannur shareef mappila pattu, pathinalam ravu season 6, pathinalam ravu season, pathinalam ravu season 6 latest episode, pathinalam ravu season 6 new episode, pathinalam ravu season 6 audition, pathinalam ravu season 6 Songs, pathinalam ravu season 6 Full Episode, pathinalam ravu season 6 live, pathinalam ravu season 6 sneha, pathinalam ravu season 6 akbar, pathinalam ravu season 6 hafna farah
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaonepro. .
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTVv
Subscribe MediaOne News__ goo.gl/slo2oK
MediaOneTV Programme
Subscribe MediaOne News__ goo.gl/slo2oK

Пікірлер: 105
@nasrovayal
@nasrovayal Жыл бұрын
ശാരീരിക പ്രയാസങ്ങൾക്കിടയിലും ഒരു ചരിത്ര സംഭവത്തിന്റെ മഹത്തായ രചന പൂർണ്ണമായ് ആലപിച്ച് ആ ഗാനത്തിന്റെ ശിൽപ്പികളോട് ആദരവ് കാട്ടിയ മികവിന് ഹെൻട്രിയയ്ക് അഭിനന്ദനങ്ങൽ
@muneerabdulrahuman2301
@muneerabdulrahuman2301 Жыл бұрын
എന്റെ ലൈക് ഹെന്റിയക് 👍👍👍
@shajidubai8700
@shajidubai8700 Жыл бұрын
ഹെന്റിയ നന്നായി പാടി 👍
@supershahalvlog5548
@supershahalvlog5548 Жыл бұрын
പതിനാലാം രാവ് എന്നും പ്രിയപ്പെട്ടതാണ് മേഘനയും ബെൻസീറയും ഒരു ടിസ്റ്റായി
@kichu398
@kichu398 Жыл бұрын
സൂപ്പർ കുടുംബം. മാഷാ അല്ലാഹ്. കലക്കി!!! ഇങ്ങനെ വേണം കുടുംബം.
@RabeehRFRFF
@RabeehRFRFF Жыл бұрын
മറ്റെല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമാണ് നമ്മുടെ മീഡിയവൺ
@favas7578
@favas7578 Жыл бұрын
Stay strong Hentiya 💪✨Still you are the best 🎉
@muhammedrouf969
@muhammedrouf969 Жыл бұрын
ഹെന്റിയ സോങ് 👍
@farooqt5250
@farooqt5250 Жыл бұрын
ഹെന്റിയ മോൾ പൊളിച്ചു... ആ ചരിത്രം ഫുൾ ആയി പാടിയതിനു അഭിനന്ദനങ്ങൾ... പകുതി വെച്ച് നിർത്തിയിരുന്നെങ്കിൽ ആ സോങ്ങിന്റെ ഭംഗി പോകുമായിരുന്നു 👏👏
@mohammeduppala7194
@mohammeduppala7194 Жыл бұрын
ബിലാൽ , റാലിഹല്ലഹു അന്ഹു നെ പറ്റി പാടിയത് സൂപ്പർ അയി മോളുട്ടി സർവ ശക്തൻ അനുഗ്രയിച്ചു തന്ന കഴിവ് മോളുട്ടി നന്നായി വാ ഒന്ന് കൊണ്ടും വേഷമിക്കരുത് , മുന്നോട്ട് തന്നെ പോഗുക
@msvpkallikkandy4905
@msvpkallikkandy4905 Жыл бұрын
Malayalam typing letters ശ്രദ്ധിക്കുക.
@Prabheeshvakayad
@Prabheeshvakayad Жыл бұрын
ആഷികയും, അമ്മ അച്ചൻ സൂപ്പർ ....👏👏👏
@saeedaslami1067
@saeedaslami1067 Жыл бұрын
അർശികയുടെ അച്ചന്റെ സൗണ്ട് അഭാരം good Sound
@shareefperwad36
@shareefperwad36 Жыл бұрын
അഷികൻ്റെ അച്ചൻ്റെ സൗ ണ്ട്MA ഗഫൂർ ഇക്ക പാടുന്നത് പോലെ എനിക്ക് തോന്നി എല്ലാം വിധ ആശംസകൾ നോരുന്നു
@sallumon5740
@sallumon5740 Жыл бұрын
ശരിയാ
@asharafoc8285
@asharafoc8285 Жыл бұрын
Hentiya supper voice...Nice keep it up..
@rasheed754
@rasheed754 Жыл бұрын
അഷികയുടെ അച്ഛനും അമ്മക്കും സമർപ്പിക്കുന്നു ഈ എപ്പിസോഡ് 😍👌
@jayakumardn713
@jayakumardn713 Жыл бұрын
0qq
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ആഷിക്കയുട അച്ഛന്റെ ശബ്ദം സൂപ്പർ
@AsifOP369
@AsifOP369 Жыл бұрын
നാട്ടുകാരി അഷിക , അഭിനന്ദനങ്ങള്‍ ♥♥
@azeezkoya5848
@azeezkoya5848 Жыл бұрын
ശബ്ദം ശരിയല്ലെങ്കിൽ കുട്ടികളെകൊണ്ട് പാട്ട് പാടിപ്പിക്കരുത്ഞാൻ ഹെന്റിയക്ക് ഒപ്പം
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ഹെന്ദ്രിയ മോളെ എന്താ പറ്റിയത് ശബ്ദത്തിനു 😭നന്നായി പാടുന്ന മോൾ ഇങ്ങനെ പാടിയപ്പോ സങ്കടം ആയി
@sameer.k6571
@sameer.k6571 Жыл бұрын
അമ്മയെ പൊലെ അടിപൊളിയായി പാടുന്നു
@yasirchalikode5494
@yasirchalikode5494 Жыл бұрын
Hendiya 🥰nuthing...എനിക്കുണ്ട് ഒരു അനുഭവം, പനിച്ചു വീട്ടിൽ കിടന്നപ്പോ ഒരു പ്രോഗ്രാമിൽ പാടാൻ എണീറ്റു പോയിട്ടുണ്ട്, അത് പാട്ടിനോടുള്ള ഇഷ്ട്ടമാണ് ഡെഡിക്കേഷൻ ആണ്. മോൾ ഇനിയും പാടണം നന്നായി, all thebest ശ്രീനിഷയും ഹുസ്‌ബെൻറ്റും 🥰...
@mahamoodkt1861
@mahamoodkt1861 Жыл бұрын
സൂപ്പർ ഹിറ്റ്.
@karuvankuzhiyoosuf8731
@karuvankuzhiyoosuf8731 Жыл бұрын
mole soopper ആണ് ഒരു കുഴപ്പവുമില്ല
@abdulgafoorpm8695
@abdulgafoorpm8695 Жыл бұрын
കുടുംബത്തിന് ബിഗ് സല്യൂട്ട്
@rasheed754
@rasheed754 Жыл бұрын
ഹെന്റിയ മോൾക് എല്ലാ സപ്പോർട്ടും 👍👍👍❤️❤️❤️
@sabirasabimusic1854
@sabirasabimusic1854 Жыл бұрын
Sree mol super ആയി പാടി 🥰🥰👍👍
@entenaadvlogmyvillage1598
@entenaadvlogmyvillage1598 Жыл бұрын
ഹെന്റിയ 🌹👌മോൾ പൊളിച്ചു 🌸ഓക്കേ 👍✌️
@abdurahimankk4202
@abdurahimankk4202 Жыл бұрын
നന്നായി പാടി
@kichu398
@kichu398 Жыл бұрын
വിനോദ് ചേട്ടാ സൂപ്പർ.
@Raslu
@Raslu Жыл бұрын
പതിനാലാം രാവ് 🥰🥰🥰🥰🥰❤️❤️❤️❤️❤️Ishk😍😍😍😍😍😊
@abdulsalamabdulsalamabduls1072
@abdulsalamabdulsalamabduls1072 Жыл бұрын
Hentiya paadiyath ellaam supper songsum suupper maatksum aanu kittiyath. Soundin probloms undenkil paadikkaan paadillaayirunnu.enkilum entiya suupper🌹🌹🌹🌹🌹
@abdulshemeer5841
@abdulshemeer5841 Жыл бұрын
ഇതൊക്കെ മനുഷ്യരുടെ കൂട്ടായ്മയാണ് ഇതിൽ ജാതി മതം ഒന്നില്ല,, പേരുകൊണ്ട് മാത്രം നാം അകലുന്നു,,,wonderful 👍🏻👍🏻👍🏻❤️❤️❤️🌹🌹
@fazalrahman_ch
@fazalrahman_ch Жыл бұрын
Ashika,nice voice,congratulation
@kichu398
@kichu398 Жыл бұрын
തീർച്ചയായും ഭാഗ്യം നല്ല കുടുംബം.
@hussainkk5469
@hussainkk5469 Жыл бұрын
സൂപ്പർ 👍👍❤❤
@suhailpkd2415
@suhailpkd2415 Жыл бұрын
നമ്മടെ മുത്ത് ashika..👌👌👌👌👌
@afsalkhan6261
@afsalkhan6261 Жыл бұрын
ആങ്കറിൽ ഞാൻകണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ അങ്കർ മേഖനതന്നെ പൊളി
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ആളെ മക്കാറാക്കൾ ഇച്ചിരി കൂടുതൽ ആണ്
@sallumon5740
@sallumon5740 Жыл бұрын
@@rafeekrafeek5910 😁😁
@kichu398
@kichu398 Жыл бұрын
ഹന്റ്രിയ എന്താ ഒരു വിഷമം മോളേ !?? വിഷമിക്കല്ലെ നല്ല പാട്ട് കാരിയാണ് നീ ഉഷാറായി നിൽക്ക് . നീയാണ് ടോപ് .
@jaseenajasi567
@jaseenajasi567 Жыл бұрын
Hentiyakuttee super
@ishakottupurakkal9221
@ishakottupurakkal9221 Жыл бұрын
Couples song good
@Berlin-cj5ly
@Berlin-cj5ly Жыл бұрын
നല്ല രചനകൾ ആണ് പക്ഷെ കുട്ടികൾ ക്ക് പ്രാക്ടീസ് ന് സമയം കിട്ടുന്നില്ല എന്ന് തോന്നുന്നു 😊
@AkbarAliKhutubas
@AkbarAliKhutubas Жыл бұрын
Hentiya mol super
@ShahulHameed-yi7zt
@ShahulHameed-yi7zt Жыл бұрын
Hentiya super👍
@munhakkalhaneefabeerankutt5354
@munhakkalhaneefabeerankutt5354 Жыл бұрын
ഹെൻ്റിയാ. മോള് നന്നായി പാടി മോള് ഓർഗ്സ്റ്റ്രേക്ക് കയ്‌കൊണ്ട് മുന്നോട്ട് പോകാനുള്ള ആക്ഷൻ koduthadum പാടിയതും വളരെ നന്നായി molukku ഒന്നും സംഭവിച്ചിട്ടില്ല💪💪👍👍👍
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ഈ ഷോയിൽ ഏറ്റവും ടാലന്റ് ഉള്ള കുട്ടിയ ഹെന്ററിയ.. ഒരു പൊങ്ങച്ചവും അഹങ്കാരവും ഇല്ലാത്ത ഡ്രസിൽ പോലും മിതത്വം പാലിക്കുന്ന നല്ല മോളു... പിന്നെ അവതരിക വെറും ചൂൽ ആണ് പിള്ളേരെ വിഷമിപ്പിച്ചു മുന്നോട്ട് പോയ കുറ്റിയാടി വന്നു ചമ്പും
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
പതിനാലാം രാവ് ❤️❤️❤️❤️ അഭിനന്ദനമർഹിക്കുന്നു 🌹🌹🌹🌹 ആശംസകൾ നേരുന്നു ❤️❤️❤️❤️
@samuelisaac2468
@samuelisaac2468 Жыл бұрын
Hentiya, nice singer...
@kichu398
@kichu398 Жыл бұрын
നിങ്ങൾ ആരെ മാറ്റിയാലും ഇവളെ മാറ്റരുത്. ഹന്റ്രിയ.
@kichu398
@kichu398 Жыл бұрын
ആങ്കറുടെ കോലം കണ്ട് ഹന്റ്രിയ കുട്ടി പേടിച്ച് പോയതാണ്.
@synudeenayalur5708
@synudeenayalur5708 Жыл бұрын
ഹെന്റിയ മോളെ അടിപൊളി ❤❤❤
@habeebmedia32
@habeebmedia32 Жыл бұрын
ശിബ് ല മേമം കുട്ടികളെ . ഒന്ന് സന്തോശിപ്പിക്കുന്നു ബാക്കി ഒരു ഹവ
@AbdulMajeed-xv9yz
@AbdulMajeed-xv9yz Жыл бұрын
മൊത്തം അടിപൊളി
@alpyvlog3415
@alpyvlog3415 Жыл бұрын
Hendiya big fan 👍
@zaingraphy167
@zaingraphy167 Жыл бұрын
ashika.. hentiya usharaaki..
@sajeercalicut580
@sajeercalicut580 Жыл бұрын
ഹെൻറിയ സൂപ്പർ സോങ്ങ് സൂപ്പർ മോളെ
@jasminbasheer2146
@jasminbasheer2146 Жыл бұрын
Hentiya mol super 👍👍👍
@shminternationalgeneraltra1386
@shminternationalgeneraltra1386 Жыл бұрын
Bappukka. 👍👍👍
@aslam1304
@aslam1304 Жыл бұрын
ഹെന്ദ്രിയ super ,
@amt4179
@amt4179 Жыл бұрын
Salute for Hentiya molk
@aflahbinrashidp1672
@aflahbinrashidp1672 Жыл бұрын
Nishadettan 😁😁❤️
@jameelaak2954
@jameelaak2954 Жыл бұрын
നിഷാദ് എന്നതിന്നു അറബിയിൽ അർത്ഥം പാട്ടുകാരൻ എന്നാണ്, parent സമയം അറിഞ്ഞു കൊണ്ട് തന്നെ പേരിട്ട താണോ? 😊
@basheerabdullah5725
@basheerabdullah5725 Жыл бұрын
MASHA allah 🌹🎉🎧
@abdulsalamabdulsalamabduls1072
@abdulsalamabdulsalamabduls1072 Жыл бұрын
Megna suupper
@saneers1906
@saneers1906 Жыл бұрын
Hentiya 💕💕
@raseenarasheed1721
@raseenarasheed1721 Жыл бұрын
മോളെ നീ നല്ലത് പോലെ പാടി. വയ്യായ്ക കൊണ്ടാകാം ഒരു ഇടർച്ച വന്നത്...ജഡ്ജ് തന്നെ പറഞ്ഞില്ലേ നല്ലത് പോലെ പാടി എന്ന്. പിന്നെ എന്തിനാ നീ വിഷമിക്കുന്നെ.. വിഷമിക്കണ്ട കോട്ടോ. 🤝🤝🤝🌹🌹🌹🤲🤲🤲😊😊😊
@aslam1304
@aslam1304 Жыл бұрын
ഹെന്ദ്രിയ വിഷമിക്കേണ്ട സുപ്പറായിട്ട് പാടി
@muhammedishaqishq8155
@muhammedishaqishq8155 Жыл бұрын
👍👍👍
@fakdy1821
@fakdy1821 Жыл бұрын
അഷിക... ഞങ്ങളുടെ (കൂടത്തായിക്കാരുടെ) അഭിമാനം
@mehrooftp3992
@mehrooftp3992 Жыл бұрын
സൂപ്പർ
@mehrooftp3992
@mehrooftp3992 Жыл бұрын
അച്ഛനും അമ്മയും അടിപൊളി
@gzsait1941
@gzsait1941 Жыл бұрын
👍
@shminternationalgeneraltra1386
@shminternationalgeneraltra1386 Жыл бұрын
❤❤❤
@kichu398
@kichu398 Жыл бұрын
എന്റെ ഹന്റഡ്രിയക്ക് എന്ത് പറ്റീ.!!!! സാരമില്ല മനക്കരുത്ത് വിടരുത്.
@indianpremi4245
@indianpremi4245 Жыл бұрын
Hentiyakk. Allahu hidayath nalgatte.aameen.
@AbdulAzeez-qg9pd
@AbdulAzeez-qg9pd Жыл бұрын
ഇതിന്റെ ഒർജിനൽ തമിഴിൽ നാഗുർ ഹനീഫ്ക്കയുടെ യാണ് 🌹👌👍പേരിയോർ ബിലാൽ
@ANAS-vm1ku
@ANAS-vm1ku Жыл бұрын
ഇത്രയധികം കുട്ടികൾ മെഹന്തി റൗണ്ടിലും മറ്റുമായി ബാപ്പുക്കയുടെ പാട്ടുകൾ എടുക്കുന്നുണ്ടെങ്കിൽ ബാപ്പുക്ക റൗണ്ട് മറ്റൊരു ഷെഡ്യൂളിലേക്ക് മാറ്റിവെക്കാമായിരുന്നു എന്ന് അഭിപ്രായമുണ്ട്. കുറേ ബാപ്പുക്കാ ​ഗാനങ്ങൾ വരുമ്പോ പതിനാലാം രാവ് ഇതുവരെ പുലർത്തിപ്പോന്ന വൈവിധ്യം നഷ്ടമാകുന്ന പോലെ...
@rasampappadam5666
@rasampappadam5666 Жыл бұрын
Kathupattallallo ithu... Ithu padan pattumo ee roundil
@fa-izvakkayil3302
@fa-izvakkayil3302 Жыл бұрын
Hendria good singer thanne no dout
@ammadhajip3578
@ammadhajip3578 Жыл бұрын
100/74.99
@sreejagopalan9379
@sreejagopalan9379 Жыл бұрын
🙏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹proud of ശ്രീനിഷ വിനോദ് ഫാമിലി 🙏👏👏👏👏👏👏🌹🌹🌹🌹🌹
@ANAS-vm1ku
@ANAS-vm1ku Жыл бұрын
അഷിക പാടിയത് കത്ത് പാട്ടാണോ.. അല്ലെന്നാണ് കേട്ടപ്പോ തോന്നിയത്. മറ്റു പല പാട്ടുകളും വന്ന സമയത്ത് ചെറിയ വീക്ഷണ വ്യത്യാസങ്ങളുെ പേരിൽ ഈ പാട്ട് റൗണ്ടിന് ചേർന്നതല്ലെന്ന് പറഞ്ഞ് പാടുന്നതിന് മുമ്പേ കുട്ടികളെ മൂഡ് ഓഫാക്കിയ ബാപ്പുക്ക സ്വന്തം രചനയായത് കൊണ്ടായിരിക്കും മിണ്ടാതിരുന്നത് എന്ന് തോന്നുന്നു
@namshadabdul6750
@namshadabdul6750 Жыл бұрын
Hi
@sudheernaaz1316
@sudheernaaz1316 Жыл бұрын
Hentiya nannaayi paadi
@shajahanti70
@shajahanti70 Жыл бұрын
എന്തൊരം വരികലാണ് ഹെന്റിയ thettathe പാടില്ലൊ ...🥰
@kichu398
@kichu398 Жыл бұрын
ശരിയാണ് ഇതൊക്കെ ഇതിന്റെ ഭാഗമാണ്. ഹന്റ്രിയ എന്നാലും പാടി!!
@bavas9604
@bavas9604 Жыл бұрын
ഈ ബാബുക്ക
@kabeerkanhirakadavath7888
@kabeerkanhirakadavath7888 Жыл бұрын
മക്കളേയാണ് പറയേണ്ടത്‌ ശബ്‌ദം ശെരിയെല്ലെങ്കിൽ പാടരുത്..
@shminternationalgeneraltra1386
@shminternationalgeneraltra1386 Жыл бұрын
Hentiya Don't Worry.
@abdulrahimanmoideenkutty7920
@abdulrahimanmoideenkutty7920 Жыл бұрын
ആഷിക പാടിയത് കത്തുപാട്ട് അല്ല അത് ഭർത്താവ് ഗൾഫിൽ നിന്ന് വരുന്നതും സ്വപ്നം കണ്ട് ഇരിക്കുന്ന ഒരു ഭാര്യയുടെ പാട്ടാണ്
@ANAS-vm1ku
@ANAS-vm1ku Жыл бұрын
ബാപ്പുക്ക തന്നെ എഴുതിയത് ആയത് കൊണ്ട് ഒരു കുഴപ്പവുമില്ല
@msvpkallikkandy4905
@msvpkallikkandy4905 Жыл бұрын
ഇന്നത്തെ contestants nu ഞാൻ nalkunna mark :- 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻. HENTIYA. - 48. 75 (voice problems ഉണ്ടെങ്കിൽ കൂടി നന്നായി പാടി). ASHIKA. - 50 (45 mark ashika ക്കും 5 mark parents നും)
@shminternationalgeneraltra1386
@shminternationalgeneraltra1386 Жыл бұрын
Totally Sound Effect 👎👎👎
@salimaalammas8717
@salimaalammas8717 Жыл бұрын
🥰🥰🥰🥰🥰👌👌👌👌❤️❤️❤️
@nissarkuniyil8279
@nissarkuniyil8279 Жыл бұрын
ബാപ്പുക്കയുടെ contact നമ്പർ കിട്ടുമോ?
@siddeeqpuli4971
@siddeeqpuli4971 Жыл бұрын
SIDDIK.Y. M.kasaragod.adhur
@sajith.sajith3814
@sajith.sajith3814 Жыл бұрын
മേഘനഓവറാകുന്നു
@abdurahiman6633
@abdurahiman6633 Жыл бұрын
Hentiya yuo verry good see next episode 👌 👏 👍 🙌
@suhilethonikkadavan5302
@suhilethonikkadavan5302 Жыл бұрын
👍
Пробую самое сладкое вещество во Вселенной
00:41
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
tunjanthe painkili padiya ......
13:37
shamsudheen. Naripparamba
Рет қаралды 150 М.
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,2 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,2 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4,3 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 7 МЛН