Lalitha sangeetha Padam
6:21
4 жыл бұрын
Thattikko Thattikko World Cup Song
6:22
Kananoru Paadam - Orijinal Cut
3:02
10 жыл бұрын
Thonikkaranum Avante Pattum ....
5:59
Mudipookkal Vadiyal ..
6:38
16 жыл бұрын
Пікірлер
@krishnannatarajan8163
@krishnannatarajan8163 6 сағат бұрын
Most people know he MJ is not good person
@iamasolitude6601
@iamasolitude6601 13 сағат бұрын
തെമ്മാടിത്തരം കാണിയ്ക്കുന്നവരെ ഇതു പോലുളള വേദികളിൽ തുറന്നു കാട്ടണം എങ്കിലേ ഇവരുടെയൊക്കെ അഹങ്കാരം തീരുകയുള്ളു
@KeerthiJoseph
@KeerthiJoseph 21 сағат бұрын
വയലാറിൻ്റെ മകനയത് കൊണ്ട് വയലറകില്ല...ശരത് ചന്ദ്ര വർമയെ ആകൂ...
@jayakumarg1298
@jayakumarg1298 22 сағат бұрын
🙏🏻
@srijithmanoharwiz
@srijithmanoharwiz Күн бұрын
എന്തൊരു ശബ്ദസൗകുമാര്യം ❤️❤️❤️❤️
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Күн бұрын
പണ്ടൊക്കെ ജോലി ഉള്ളവർക്ക് പാട്ടെഴുതാൻ വിലക്ക് ഇൻഠായിരുന്നു. ഒഎൻവി ക്ക് കോളജ് എൽ പഠിപ്പിച്ചോണ്ട് പാട്ടെഴുതാൻ വേണ്ടി നിയമം മാറ്റി. കാരണം അയ്യാൾ മുട്ടൻ കമ്മി ആയിരുന്നു. ശ്രീകുമാരൻ തമ്പി സാർ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തമ്പി സർ അവാർഡിനായി ഒരു പാർട്ടിയോടും ഒട്ടി നിന്നിട്ടില്ല..😅❤❤❤❤❤❤❤❤
@sujathamaroli4524
@sujathamaroli4524 2 күн бұрын
വളരെ നന്ദി ശ്രീമാൻ ആലുങ്കൽ. ഇതിലും മനോഹരമായ ഒരു അനുസ്മരണ കുറിപ്പ് വേറെ ഉണ്ടാവില്ല. ബിയാറിന് പ്രണാമം🙏🌹.
@sasikalaajayan688
@sasikalaajayan688 2 күн бұрын
ആലപ്പുഴക്കാർ ഒരു എല്ലു കൂടുതൽ ഉള്ളവർ തന്നെ 🙏🙏🙏🙏🙏🙏സ്വാഭിമാനം 🎉🎉🎉🎉രാജീവ്‌ സാർ....🎉🎉🎉🎉എത്ര പേരാണല്ലേ... Dr. വല്ല്യത്താൻ ഉൾപ്പടെ...ബഹുമാന്യരായ എത്രയോപേർ...വയലാർ.... തകഴി.. Vs.... 👍👍👍👍👍
@viswanathane6684
@viswanathane6684 2 күн бұрын
❤❤❤
@GeorgeRobert-u8w
@GeorgeRobert-u8w 2 күн бұрын
❤❤❤
@shojan.m.ashojan.m.a4885
@shojan.m.ashojan.m.a4885 2 күн бұрын
വളരെ നല്ല സമർപ്പണം🙏🏻
@AnilKumar-hh6kx
@AnilKumar-hh6kx 3 күн бұрын
👍
@pushpalathao4883
@pushpalathao4883 3 күн бұрын
O NV sir grater than .. sorry .. i think Great Vayalar
@priyas4398
@priyas4398 3 күн бұрын
M. Jayachandran chettayanu. Palarum ethu parayarilla.
@madhulal3041
@madhulal3041 3 күн бұрын
രാജീവ്‌ ഏട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ചേർത്തലാകാരൻ
@Basheer-pj6jn
@Basheer-pj6jn 3 күн бұрын
കാര്യങ്ങൾ തുറന്നു പറഞ്ഞ നട്ടെല്ലുള്ള താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
@prasheelaprakash
@prasheelaprakash 3 күн бұрын
Enikkum, M. J anybhavam undu😢
@prasheelaprakash
@prasheelaprakash 3 күн бұрын
M. J nerathe ariyarunnu. Character
@prasheelaprakash
@prasheelaprakash 3 күн бұрын
Sri Rajeev aalungal sir❤🙏
@monikantanca2759
@monikantanca2759 4 күн бұрын
🙏🙏🙏❤❤❤
@mgmohanan5047
@mgmohanan5047 4 күн бұрын
നന്നായി
@josephantony9912
@josephantony9912 5 күн бұрын
ബിയാർ പ്രസാദ് ഏറെ ആദരിക്കപ്പെടുന്ന കവി രാജീവ് പറഞ്ഞത് സത്യങ്ങൾ😊
@balaramankuttikkatte
@balaramankuttikkatte 5 күн бұрын
Definitely jayachandran is very proud and cheap person in my experience. Once I went guruvayoor temple for praying. Suddenly I saw him inside the temple , actually first time I am seeing him very close . That time he is not popular that much , but I like his music direction , I want to wish him and pas my congratulations. He is very badly behave with me . Suddenly I take back me hand , I need only a touch from his side . And l surprised, if he is more popular in that time, I don't know how he is behave with the public .
@suvinvr1
@suvinvr1 5 күн бұрын
രണ്ടു രീതിയിൽ കാര്യങ്ങളെ അവതരിപ്പിക്കരുത്, ആദ്യം പറഞ്ഞു ശ്രീകുമാരൻ തമ്പിക്ക് ദീർഘായുസ് ഉള്ളത് കൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകൾ ആഘോഷിക്കപ്പെടുന്നു എന്ന് പിന്നെ പറയുന്നു ഗിരീഷ് പുത്തഞ്ചേരി നേരത്തെ മരിച്ചത് കൊണ്ട് അദ്ദേഹത്തെ ആഘോഷിക്കുന്നു എന്ന്...
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 5 күн бұрын
രാജീവ് ആലുങ്കലിനെ എനിക്ക് വലിയ ഇഷ്ടമാണ്, നല്ലവരികളാണ് ഈ കലാകാരന്റെ ത്
@Amitha380
@Amitha380 5 күн бұрын
Supper 👌രാജീവ് ആലുങ്കൽ ഇതുപോലെ തുറന്നു പറയുവാൻ മനസും ദൈര്യവും കാണിച്ച അങ്ങേക്ക് ഒരായിരം നന്ദി 👌
@vinodbalakrishnan6354
@vinodbalakrishnan6354 6 күн бұрын
M ജയചന്ദ്രന്‍ 💗💗💗
@reprob8756
@reprob8756 6 күн бұрын
2047 -odu koodi ellavarum nammude aalkkar aakum.
@Venu.Shankar
@Venu.Shankar 6 күн бұрын
ശക്തമായ വാക്കുകൾ... കൊള്ളേണ്ടിടത് കൊള്ളുക തന്നെ ചെയ്യും....
@majuachary4202
@majuachary4202 6 күн бұрын
സാറ് പുലിയായിരുന്നല്ലേ,,,,,,,,,
@Lijuliby
@Lijuliby 6 күн бұрын
Kera nirakal aadum ❤❤❤❤
@sajithkumar8706
@sajithkumar8706 6 күн бұрын
രാജീവ് ആലുങ്കലെ, എന്തുകൊണ്ടാണ് കുറച്ചുമാത്രം എഴുതി ബീയാർ പ്രസാദ് ഒരു കവിയായി മാറിയതും, താങ്കൾ ഒരുപാട് എഴുതിയിട്ടും ഒരു കവി ആകാതിരുന്നതും എന്ന് അറിയാമോ!? അതിന് കാരണം, താങ്കളുടെ, എഴുത്തിലും സ്വഭാവത്തിലുമുള്ള പക്വത ഇല്ലായ്‌മയാണ്! ബീയാറിൻ്റെ മഴത്തുള്ളികളിൽ തേനും, ആത്മാവും ഉണ്ടായിരുന്നു! താങ്കളിൽ ഇവയില്ലായിരുന്നു!
@satheeshbalakrishnan1657
@satheeshbalakrishnan1657 6 күн бұрын
10:56 visuals.. ഈ പാട്ടിന്റെ visuals ഈ പാട്ടുമായി gel ചെയ്തു ആണ് പോകുന്നത്. ഇതു പോലെ പാട്ടും visuals ഒന്നും ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
@ushamathew4617
@ushamathew4617 6 күн бұрын
❤❤
@sandrajthilakan6409
@sandrajthilakan6409 6 күн бұрын
മരിച്ചു പോയ കലാകാരൻ മാരെ സ്മരിക്കുന്നത് അവരെ വീണ്ടും ഓർമ്മിക്കാൻ ഉള്ള അവസരം നൽകുനതല്ലേ, ജീവിച്ചിരിക്കുന്നവർ വേദികളിൽ വന്നു പോകുന്നവർ അല്ലെ, യാഥാർഥ്യം തിരിച്ചറിയുക.
@anadhuraj8996
@anadhuraj8996 7 күн бұрын
ജയചന്ദ്രൻ ഒക്കെ ഇപ്പോൾ എന്തോ കൊടുമുടിയിൽ എത്തിയപോലെ ആണ്. തുടർച്ചയായി കുറെ സംസ്ഥാന അവാർഡ് ഒക്കെ കിട്ടി അഹങ്കരിക്കുന്നതിൽ മുന്നിൽ ആണ്. ഏത് ഒരു ഹൈ ബഡ്ജറ്റ് മൂവി വന്നാലും female പോർഷൻ അവർ ശ്രേയ ഘോഷാൾ കൊണ്ടെ പാടിക്കു. എത്രയോ മലയാളി യുവ ഗായകർ ഒരു അവസരം തേടി നടക്കുമ്പോൾ അത് മറ്റൊരു നാട്ടിന്നു ഒരാൾക്കു കൊടുക്കുമ്പോൾ അറിയാതെ നിശ്ചലമാകുന്നു അവരുടെ കരീയർ. ശ്രേയ അവർ അവരുടെ കഴിവ് ലോകം മുഴുവൻ അറിയിച്ചു വർഷം മുഴുവൻ concerts, movie, individual music എല്ലാം കൊണ്ടും തിരക്കായ എക്കാലത്തെയും മികച്ച ഗായിക എന്നതിൽ സംശയം ഇല്ല. അവരെ കൊണ്ട് പാടിക്കരുത് എന്നല്ല. ഇവിടെ ഒരു പാട്ട് പോയാലും അവർക്ക് അതൊന്നും അല്ല. അതുപോലൊരു പാട്ടിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവർ ഉണ്ട് അവരെയും കൂടി പരിഗണിക്കണ്ടേ.
@abdullakannur579
@abdullakannur579 7 күн бұрын
Kuri തൊടുന്നവൻ ഹിന്ദുവാണ് അല്ലാതെ സങ്കിയല്ല സങ്കി എന്നത് poison ആണ് എത്ര അല്ല എന്ന് പറഞ്ഞാലും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@lovemusic1429
@lovemusic1429 7 күн бұрын
M.j varum myranaa....Avane thaangaan Kure avan maarum
@mithranm.p
@mithranm.p 7 күн бұрын
Jaya Chandran acts like an imposter
@DileepRajan-ci8ef
@DileepRajan-ci8ef 7 күн бұрын
ഹൃദയത്തിൽ തൊടുന്ന വാക്കുകൾ🌹🌹🌹🌹 ചിലപ്പോൾ അതു നമ്മുടെ ഉള്ളംപൊള്ളിക്കും... ചിലപ്പോൾ അതൊരു സാന്ത്വനവും ആകും.... ❤️❤️❤️❤️
@rubydilip8801
@rubydilip8801 7 күн бұрын
🙏🏼🙏🏼🙏🏼
@shinoobmv1
@shinoobmv1 7 күн бұрын
👌👌👌👏👏🙏🙏🙏🙏🙏🙏
@AnilKumar-uo9lj
@AnilKumar-uo9lj 7 күн бұрын
ശ്രീ രാജിവ് ആലുങ്കൽ എന്ന പേര് ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര അടുത്തറിയുന്നത്. സത്യങ്ങൾ വിളിച്ചു പറയാനുള്ള ചങ്കൂറ്റം' ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കുന്നവർ മരിച്ചതിനു ശേഷം വാഴ്ത്ത് പാട്ടുമായി ഇറങ്ങും. കൊടുക്കുന്ന അവാർഡ് എന്നാണെന്ന് പോലും അറിയാത്ത വാർദ്ധക്യത്തിൽ എന്തിനാണ് ഈ അവാർഡുകൾ, ഈ അംഗീകാരങ്ങൾ. സർ, ബിഗ് സല്യൂട്ട്❤
@n.m.saseendran7270
@n.m.saseendran7270 7 күн бұрын
Shri B R Prasad was a very knowledgeable person
@user-hb9yg7eb3n
@user-hb9yg7eb3n 8 күн бұрын
Comments are very suitable to a comrade...
@yk9pj
@yk9pj 8 күн бұрын
M ജയചന്ദ്രൻ ചീപ് മാത്രമല്ല. Chettayu മനു ഗായകൻ. ജയചന്ദ്രൻ വരെ അധിഷേപിച്ചവനാണ്
@josephsalin2190
@josephsalin2190 8 күн бұрын
3 തവണ നാഷണൽ അവാർഡ് കിട്ടിയ വാണീ ജയറാമിന് മരണംവരെ മികച്ച ഗായികയ്ക്കുള്ള ഒരു കേരള സംസ്ഥാന അവാർഡ് കിട്ടിയിട്ടില്ല. എന്നാൽ എത്രയോ മികച്ച ഗാനങ്ങൾ മലയാളത്തിൽ പാടി
@josephsalin2190
@josephsalin2190 8 күн бұрын
ദേവരാജൻ മാസ്റ്റർ മഹാ വൃത്തികെട്ടയാളാണ്. B വസന്തയൊക്കെ എത്ര നല്ല ഗായികയായിരുന്നു. മാധുരിയമ്മയെ വളർത്താൻ വേണ്ടി അവരെ ദേവരാജൻ മാസ്റ്റർ ഒതുക്കിക്കളഞ്ഞു. അങ്ങേർക്ക് ജാനകിയമ്മയേയും ഇഷ്ടമല്ലായിരുന്നു.
@ambilisatheesan5251
@ambilisatheesan5251 9 күн бұрын
M ജയചന്ദ്രൻ അമൃത t വിയിൽ ഒരു റിയാലിറ്റി ഷോയിൽ ജഡ്ജ് ആയിരുന്നു അന്ന് ആ റിയാലിറ്റി ഷോയിൽ രൂപ എന്നൊരു സിംഗർ ഉണ്ടായിരുന്നു എന്ന് m ജയചന്ദ്രൻ രൂപയെ എൻ്റെ മോൾ എന്നാണ് പറഞ്ഞിരുന്നത് അവരിപ്പോൾ നല്ല violinist ayi athu vere karyam njan ഒരുതവണ എയർപോർട്ടിൽ വെച്ച് രൂപയെ കണ്ടപ്പോൾ ഈ കാര്യം ഓർമിപ്പിക്കുകയും ചെയ്തു എന്നിട്ട് ആ കുട്ടിക്ക് ഒരു പാട്ട് കാസറ്റിൽ മത്രമുള്ളത് കൊടുത്തു ഒത്തക്കി കളഞ്ഞു m ജയചന്ദ്രൻ
@umagm7319
@umagm7319 9 күн бұрын
ചങ്കുറപ്പ് ഉള്ള കവി.