ഒടുക്കത്തെ ഉടായിപ്പ്:കിട്ടിയാ കിട്ടി..പോയാ പോയി.. I Mv Govindan Master I On air - 26-06-2024

  Рет қаралды 35,249

On Air

On Air

13 күн бұрын

ഗോവിന്ദാ....കട്ടില് കണ്ട് പനിക്കണ്ടാ!
അവസാന ഉടായിപ്പും ഇറക്കി ..;
ഒടുക്കത്തെ ഉടായിപ്പ്:കിട്ടിയാ കിട്ടി..പോയാ പോയി..
#mvgovindhan #pinarayivijayan #cpim #supplyco #keralagovernment
#mm006 #me001

Пікірлер: 186
@sudhasundaram2543
@sudhasundaram2543 11 күн бұрын
ശീതൾ ഇതെങ്ങനെ ഇത്രയും വാക്ചാതുര്യം സമ്മതിച്ചിരിക്കുന്നു പൊന്നേ കാര്യങ്ങൾക് എന്തു വ്യക്തതയാണ്👍👍👍👍♥️
@ramachandran.p7199
@ramachandran.p7199 11 күн бұрын
''ചാനൽ ചർച്ചകളിലെക്ക് ആളെ വിടില്ല എന്ന തീരുമാനവും എടുക്കണം
@esnarayanan2499
@esnarayanan2499 11 күн бұрын
ഉള്ളമാനം പോകാതിരിക്കാൻ അതാണ് നല്ലത്.... ആളുകൾക്ക് വിവരം വന്നു..... ഉടായിപ്പു എൽക്കില്ല....
@barnabasp8364
@barnabasp8364 11 күн бұрын
സത്യം. ഇത്ര അളിഞ്ഞ കുറെ എണ്ണം.
@sureshm1808
@sureshm1808 11 күн бұрын
ചർച്ചക്ക് ബോധമുള്ളവരൊന്നും പോകാതെയായി 😂😂😂. പോകുന്നവന്മാരുടെ പ്രകടനം ഇപ്പോഴത്തെ നേതാക്കൾക്ക് യോജിച്ചതുതന്നെ. അവന്മാരെപ്പോലെയുള്ളവരാണ് ഇനി ഭാവിയിലെ എം എൽ എ, എം പി, മന്ത്രി എന്നിവയായി വരാനുള്ളത് 😢. നമ്മുടെ ഭാഗ്യം 😂
@dineshanpp2150
@dineshanpp2150 11 күн бұрын
ഇനിയെന്ത് ഓഫർ തന്നാലും ജനം തീരുമാനിച്ചു കഴിഞ്ഞു ഈ നശിച്ച പാർട്ടി കേരളത്തിൽ വേണ്ട
@lovelydreamsmalappuram5693
@lovelydreamsmalappuram5693 11 күн бұрын
ശീതളിന്റെ On Air ഇഷ്ടമുള്ളവർ👍👍 😂😂
@user-zc7em9hm9t
@user-zc7em9hm9t 11 күн бұрын
ഞാനുണ്ട്
@SugathanSugathankp-on2zb
@SugathanSugathankp-on2zb 11 күн бұрын
ഇതാണ് ഞാൻ ആദ്യം കാണുന്നത്
@Ananya_anoop
@Ananya_anoop 11 күн бұрын
മുഖ്യമന്ത്രിക്ക് ഇങ്ങനെ ജന ങ്ങളെ ചിരിപ്പിക്കാനാകും എന്ന് സ്വപ്നത്തിൽ പോലും നിരീച്ചില്ല , എൻ്റെ മാർക്ക്സ് മുത്തപ്പാ
@user-qs8gp5sz2l
@user-qs8gp5sz2l 11 күн бұрын
എന്തൊരു അഹങ്കാരം ആയിരുന്നു മാളിക പുറത്ത്എറിയ മന്നന്റെ തോളിൽ മാറാപ്പുകെട്ടുന്നത് ഭവാൻ ഇനി ജനങ്ങൾക്ക്‌ തെറ്റ് പറ്റില്ലാ
@AnilKumar-ii4yt
@AnilKumar-ii4yt 10 күн бұрын
പറ്റരുത്
@lathikadevi4623
@lathikadevi4623 11 күн бұрын
എന്റെ പൊന്നോ ഇവരെ ഇതിൽ കൂടുതലൊന്നും പറയാനില്ല 😊
@natashaelena4126
@natashaelena4126 11 күн бұрын
എന്റെ ശീതളേ, നിനക്ക് എന്നെ കൊല്ലാതിരുന്നു കൂടെ. ഞാൻ നന്നാകാൻ തീരുമാനിച്ചു. ഉറപ്പായും നന്നാവും. ഈ പിപ്പിടി വിദ്യയും കൊണ്ട് ജീവിച്ചു പോട്ടെ മോളേ.
@somansoman6776
@somansoman6776 11 күн бұрын
സപ്ലൈക്കോ പൂട്ടിയിട്ടാൽ എത്രയോ രൂപ ഇപ്പോൾ ലാഭിക്കാം
@acsuren4683
@acsuren4683 11 күн бұрын
ആ ആട്ടാ ആട്ട് . ശരിക്കും 50 - 50 😂😂🎉🎉
@kunhikrishnanmk2031
@kunhikrishnanmk2031 11 күн бұрын
ഉളുപ്പില്ലാത്തവർ പലതും വിളിച്ചു പറയും 'ജനം തിരിച്ചറിയുന്നു എന്നത് അടുത്ത തിരഞ്ഞെ ടുപ്പിൽ പൂർണമാവും
@govindram6557-gw1ry
@govindram6557-gw1ry 11 күн бұрын
ഓന്തിനു മേഷ്ടറെ കണ്ടാൽ ഹാർട്ടറ്റാക്കു വരും. കലക്കി ശീതൾ ജി😂
@MrJoy8888
@MrJoy8888 11 күн бұрын
'ലോകം കണ്ട ഏറ്റവും നല്ല ജോക്കർ പിന്നെ റായിയെയും ഗോവിന്ദനെയും ജനം തിരഞ്ഞെടുത്തു കഴിഞ്ഞു മൂന്നും നാലും സ്ഥാനങ്ങൾ പറഞ്ഞാൽ മതി😅😅😅😅 ശിവൻകുട്ടിയും ബാലഗോപലനും മൽസരിക്കുന്നുണ്ട്😅😅😅😅 വോട്ട് ചെയ്യാൻ മറക്കരുത്😂😂😂
@janaki-wn4lq
@janaki-wn4lq 11 күн бұрын
ശീതൾ, പറയുന്ന കേട്ടിട്ടു എല്ലാം യഥാർത്ഥ മാണെങ്കിലും ചിരിച്ചോണ്ട് അല്ലാതെ കണ്ടിരിക്കാൻ പറ്റില്ല. എങ്ങനെ കിട്ടുന്നു ഉരുളക് ഉപ്പേരിപോലെ ഇങ്ങനെത്തെ വാക്കുകൾ. 🙏🏿. Very nice presentation. Innathe 50-50kittiyal kitti, തത്വത്തിൽ മൊത്തത്തിൽ ഒക്കെ super😄😄
@prasantnair4920
@prasantnair4920 11 күн бұрын
മലപ്പുറത്തു ഇനിയും ഒരുപാട് സീറ്റ് വേണ്ടി വരും "നാം ഒന്ന്... നമുക്ക് പന്ത്രണ്ട് "ആണ് അവിടെ 🙆🏼‍♂️.
@anandab-zb2oz
@anandab-zb2oz 11 күн бұрын
2047ന് വേണ്ടിയുള്ള കഷ്ടപ്പാടാണ്
@philipeapen722
@philipeapen722 10 күн бұрын
Pannikkoottam
@sivajits9267
@sivajits9267 11 күн бұрын
വളരെ താമസിച്ചു പോയോ.. പോയി.. എന്നാണ്.. ഓർമ വെച്ചകാലം.. മുതൽ.. ഇടതൻ.. ആയ എനിക്കു തോന്നുന്നത്
@fivestartgs
@fivestartgs 11 күн бұрын
🎉🎉 ശീതൾ അതിനു ഇയാൾ വെറും ഡമ്മി അല്ലേ? എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്...😂😂😂
@MrJoy8888
@MrJoy8888 11 күн бұрын
ലോകം കണ്ട ഏറ്റവും നല്ല ജോക്കർ പിന്നെ റായിയെയും ഗോവിന്ദനെയും ജനം തിരഞ്ഞെടുത്തു കഴിഞ്ഞു മൂന്നും നാലും സ്ഥാനങ്ങൾ പറഞ്ഞാൽ മതി😅😅😅😅
@MrJoy8888
@MrJoy8888 11 күн бұрын
😂ലോകം കണ്ട ഏറ്റവും നല്ല ജോക്കർ പിന്നെ റായിയെയും ഗോവിന്ദനെയും ജനം തിരഞ്ഞെടുത്തു കഴിഞ്ഞു മൂന്നും നാലും സ്ഥാനങ്ങൾ പറഞ്ഞാൽ മതി😅😅😅😅
@comment6567
@comment6567 11 күн бұрын
ശൈലി മാറ്റിയതു കൊണ്ടായില്ല , മുഖ്യ ശല്യം തുടച്ചു മാറ്റപ്പെട്ടാൽ മാത്രമേ രക്ഷയുള്ളൂ
@comment6567
@comment6567 11 күн бұрын
ഉള്ളിൽ സാധനങ്ങളൊന്നുമില്ലാതെ വെറുതെ തുറന്നു വച്ചിരിക്കുന്ന സ്ഥാപ്പനങ്ങളേതെന്നു ചോദിച്ചാൽ അതിനു മലയാളിക്കു ഒറ്റ ഉത്തരമേയുള്ളൂ . സപ്ലൈകോ .
@manojbalakrishnannair7388
@manojbalakrishnannair7388 11 күн бұрын
ശീതളിന്റെ അവതരണവും ഡയലോഗുകളും മറ്റും കേൾക്കാനാണ് ഞങ്ങൾ ഈ പരിപാടി സാധാരണ കാണുന്നത്. ഒരു അഭിപ്രായം പറഞ്ഞോട്ടെ ..... അതിന്റെ ഇടയിൽ മുഖ്യമന്ത്രി പറഞ്ഞു എന്ന് കാര്യങ്ങൾ എടുത്ത് ശീതളന്നു പറഞ്ഞാൽ മതി . അല്ലാതെ അതിയാന്റെ തിരുമോന്ത ഇതിനകത്തു കാണിക്കാതിരുന്നാൽ ശർദി വരാതെ കാണാമായിരുന്നു.....
@santhoshcc5286
@santhoshcc5286 11 күн бұрын
ഈ കണ്ണൂർ പാർട്ടിയിൽ ഒരുത്തനും വായ് തുറന്നാൽ സത്യസന്ധമായി ഒരു വാക്ക് പോലും ഉരിയാടുവാൻ കഴിയാത്തതാണോ...ആധുനിക കേരള കമ്മ്യൂണിസം...??K-rice മലയാളിക്ക് വായ്ക്കരിയിടുവാണെങ്കിലും കിട്ടുമോ..??😅😅
@lovelydreamsmalappuram5693
@lovelydreamsmalappuram5693 11 күн бұрын
അപ്പോ ഗോവിന്ദേട്ടന്റെ താത്ത്വിക അവലോകനത്തിൽ മാറ്റം വരുത്തുമോ 😂😂😂😂
@natashaelena4126
@natashaelena4126 11 күн бұрын
താത്വിക അലവലാതിത്തരം മാറ്റാം.
@Farmerfirst322
@Farmerfirst322 11 күн бұрын
എന്ത് തത്വം. ഒരു നാണവും മാനവും ഇല്ലതവൻ.
@AnilKumar-ii4yt
@AnilKumar-ii4yt 10 күн бұрын
എന്തു താത്വകം എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിനു പോലും അറിയില്ല പക്ഷെ അണികൾ പൊട്ടൻ മറ്റേതു കണ്ടതു പോലെ കൈ കൊട്ടി ആഹ്ലാദിക്കും
@dineshannk2785
@dineshannk2785 11 күн бұрын
നാടൻ ബോംബ് കൾ മൊത്തമായും ചില്ലറ ആയും കിട്ടുന്നതാണ് പറമ്പിൽ കളിക്കാൻ പോകുന്ന പിള്ളേരെ സൂക്ഷികേണ്ടതാണ് പിള്ളേർ എടുക്കുന്നത് കുടിൽ വ്യവസായം ആയിഉണ്ടാക്കിയ നാടൻ ബോംബ് കൾ ആയിരിക്കും
@georgekuttyy-vf3cv
@georgekuttyy-vf3cv 11 күн бұрын
മുക്യ മന്ത്രിക്കെന്തെ ഒരു സങ്കടം
@manikattikulam9715
@manikattikulam9715 11 күн бұрын
ഒരു കരിയും ഇല്ല.
@johnsonouseph7631
@johnsonouseph7631 11 күн бұрын
ഡ്രൈ ഡേ ഒഴിവാക്കും. കറുത്ത മാസ്ക് ഉപയോഗിക്കാം. കമന്റ് പറയാം. സൂര്യന്റെ ചൂട് കുറയ്ക്കും.❤❤❤
@sankarannairm3316
@sankarannairm3316 11 күн бұрын
Onnum mattaruthu പൂർവ്വാധികം ശക്ത മായി മുന്നോട്ട് മുന്നോട്ട് ഇപ്പംപോന്നപോലെ അങ്ങ് പോട്ടേന്ന് മറ്റു ശത്രുക്കളൊന്നും വേണ്ട ഇത് തീരുമാനമാക്കാൻ നമ്മള്തന്നെധാരാളം ഉദാഹരണം പശ്ചിമബംഗാൾത്രിപുര അടുത്ത് തന്നെ കേരളം ഉടൻ പ്രതീക്ഷിപ്പിൻ
@somank1762
@somank1762 11 күн бұрын
Seethal സൂപ്പർ 🥰
@regimonpodikunju8709
@regimonpodikunju8709 11 күн бұрын
Oh Seethhaleee.... wonderful.....🤣🤣🤣🤣🤣
@leninjose1914
@leninjose1914 11 күн бұрын
Very good video 🎉🎉🎉
@aroonv2000
@aroonv2000 10 күн бұрын
Excellent 👍👍👍
@ravikumarnair3164
@ravikumarnair3164 11 күн бұрын
Good afternoon Seethal
@geethavn1116
@geethavn1116 10 күн бұрын
ആവശ്യമായ സബ്‌സിഡി സാധനങ്ങൾ ഒന്നും വാങ്ങാൻ പോയാൽ അവിടെ നിന്നും കിട്ടാത്ത അവസ്ഥ യാണ്
@user-ft3er4qr8x
@user-ft3er4qr8x 10 күн бұрын
Supper avatharanam
@sarathchandrababu5181
@sarathchandrababu5181 11 күн бұрын
Offer, Offer 😂😂😂😂
@shylajankannattu8348
@shylajankannattu8348 11 күн бұрын
Super😅
@VinodKumar-eh2dx
@VinodKumar-eh2dx 10 күн бұрын
AWESOME👏👏👏👏👌👌👍😜
@cherianvaidianp.m7084
@cherianvaidianp.m7084 11 күн бұрын
50/50 അതായത് കിട്ടാനും കിട്ടാതിരിക്കാനും സാദ്ധ്യത ഉണ്ട് അല്ലേ മച്ചൻബീ 😂
@explor_e
@explor_e 11 күн бұрын
V good
@sajijoseph8080
@sajijoseph8080 11 күн бұрын
ഈ തിരുത്തലിന് രണ്ടു കൊല്ലത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതു വരെ തിരുത്തുവാനുള്ള മഷി അന്വേഷിച്ചു നടക്കും!😅😅😅
@sunnymathew8151
@sunnymathew8151 11 күн бұрын
This is the real time for a revolt in the CPIM 😢
@prasannantn9733
@prasannantn9733 10 күн бұрын
Super Seethal
@agnair1859
@agnair1859 11 күн бұрын
വേണ്ട മോനെ... വേണ്ട മോനെ..... എല്ലാവരുടെയും ചിരി മാറും.... നമ്മുടെ ദാർഢ്യം പിണങ്ങിയാൽ പാർട്ടിയുടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടിവരും .... കുറേ എണ്ണം മുങ്ങിയും, പൊങ്ങിയും, കയ്യിട്ടടിച്ചും കരയും മാസ്റ്ററെ ?? Before starting the game consult with your Captain ... Okey
@monyrajalingal1264
@monyrajalingal1264 10 күн бұрын
ഫിഫ്റ്റി ഫിഫ്റ്റി😂 കിട്ടിയാൽ കിട്ടി😂😂😂😂
@user-zc7em9hm9t
@user-zc7em9hm9t 11 күн бұрын
അടുത്ത ഓഫ്ഫർ
@radharajan2770
@radharajan2770 11 күн бұрын
കിട്ടിയാ കിട്ടി....പോയാ ചട്ടി .....
@qsaihat5308
@qsaihat5308 6 күн бұрын
Pavam avasanam 😢😢😢
@user-bq7nl6gu7w
@user-bq7nl6gu7w 11 күн бұрын
എവിടുത്തെ 😘👌😍മാസ്റ്റർ 😘😍
@govindhankutty6099
@govindhankutty6099 11 күн бұрын
😢😮😢ഹായ്ശീതൾ❤❤❤
@Farmerfirst322
@Farmerfirst322 11 күн бұрын
ശരിയാണ്. ആ കള്ളൻ്റെ മുഖം അധിക കാണിക്കേണ്ട
@rkad3422
@rkad3422 11 күн бұрын
ACTING OF GO VINDA.
@asoksajan3633
@asoksajan3633 8 күн бұрын
❤👍🏻👍🏻👍🏻
@sridevinair4058
@sridevinair4058 11 күн бұрын
👌👌👌👍❤️🙏🤣🤣🤣🤣🤣
@gireeshkumarviswambaran7837
@gireeshkumarviswambaran7837 11 күн бұрын
ഇവനൊക്കെ ഒന്നുറങ്ങി പോകാൻ പറ സീതളെ
@amminipathrose7479
@amminipathrose7479 11 күн бұрын
ഒരു മണിക്കൂർ പട്ടാളത്തെ നിയോഗിക്കേണ്ടിവരും തിരക്ക് നിയന്ദ്രികണ്ടേ
@velayudhanvr7767
@velayudhanvr7767 11 күн бұрын
തത്വത്തിൽ.. മൊത്തത്തിൽ.. നല്ല പ്രയോഗം.. 🤗🤗🤗🤗🌹
@user-bq7nl6gu7w
@user-bq7nl6gu7w 11 күн бұрын
ഇതെവിടുത്തെ ഫ്ഒ 😘👌😍😂
@sreevalsanmenon2730
@sreevalsanmenon2730 11 күн бұрын
🎉🎉🎉🎉🎉
@lathas5742
@lathas5742 11 күн бұрын
Nannayitu എഴുതിയത് വായിച്ചു കേൾപ്പിച്ചു
@user-xt1xo2tk9h
@user-xt1xo2tk9h 11 күн бұрын
ഫിഫ്റ്റി ഫിഫ്റ്റി ബിസ്ക്കറ്റ് ആയിരിക്കും, മറ്റ്‌വിന് ചട്ടുകങ്ങളെ....
@sarasammag9063
@sarasammag9063 11 күн бұрын
🎉🎉🎉🎉
@mohankumars3033
@mohankumars3033 11 күн бұрын
50 50 ഓഫർ കൊടുക്കാൻ supplico യിൽ സാധനങ്ങൾ ഉണ്ടോ. എന്ന് supplico പൂട്ടികെട്ടും എന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു. പിന്നെ അങ്ങനെ ഒരെണ്ണത്തിന്റെ പടി ചവിട്ടേണ്ടല്ലോ.
@sarathchandrababu5181
@sarathchandrababu5181 11 күн бұрын
Very low prices in Tamil nadu.
@user-xr8hd8xv7d
@user-xr8hd8xv7d 11 күн бұрын
കട കാലിയാക്ക ൽ , വമ്പിച്ച ഓഫർ .😂😂😂
@rajuvv1880
@rajuvv1880 10 күн бұрын
26. നു ശേഷം ചെൻകൊടി റെയിൽവേ സ്ററഷനിൽ. മാത്റം
@jyotiraju8910
@jyotiraju8910 11 күн бұрын
Team, please focus on education segment. (after studying 10 years student finishes Board Exam and Illiterate Education Minister. A hero man behind the School & College Band, strike, anti-computerization, such a dark future
@radhakrishnan551
@radhakrishnan551 11 күн бұрын
😊😊😊😊👍👍👍
@priyampriyam5380
@priyampriyam5380 11 күн бұрын
Seethai , 😅😆🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤
@user-ey8di8co8t
@user-ey8di8co8t 11 күн бұрын
എന്റെ പൊന്നുമോളേ ഇങ്ങനെ പറഞ്ഞു കൊണ്ട് ഗോവിന്ദൻ മാസ്റ്റർ മാറുമോ
@vijayakumarr2484
@vijayakumarr2484 11 күн бұрын
Adutha UdaaippuOlathaanorungi A.rappaalikal.
@pathapap1717
@pathapap1717 10 күн бұрын
20.20.ok
@user-su3fz4be3k
@user-su3fz4be3k 11 күн бұрын
മലപ്പുറത്ത് janasanghyaa നിയന്ത്രണം സ്വയം varuthiyaal തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കണ്ടതല്ലേ.
@truthprevails6463
@truthprevails6463 10 күн бұрын
മുഖ്യമന്ത്രിയുടെയും, സിപിഐഎം നേതാക്കളുടെയും സംസാരം കേൾക്കുമ്പോൾ പുളിച്ച രാഷ്ട്രീയം അല്ലാതെ മനുഷ്യൻ്റെ പ്രശ്നങ്ങളോ, സമൂഹത്തിൻ്റെ ആവശ്യങ്ങളോ, ഭാവിയെക്കുറിച്ച് എന്തെങ്കിലും ഒരു ദർശനമോ ഉൾപ്പെടുന്നതായി കാണുന്നില്ല.
@retheeshkr186
@retheeshkr186 10 күн бұрын
7.59മുതൽ 8മണിവരെ ഗംഭീര വെടിക്കെട്ട് എന്ന് പറഞ്ഞത് പോലെ ആയി ഒരു മണിക്കൂർ ഓഫർ 😂😂😂😂
@chineselanguagestudyinginm5806
@chineselanguagestudyinginm5806 10 күн бұрын
😄😄😄😄😄♥️♥️♥️♥️🌹🌹🌹
@manjushapraveen2285
@manjushapraveen2285 10 күн бұрын
Implementation of new formulas for digging a bigger grave, good luck 🤣
@mammedpadikkal1856
@mammedpadikkal1856 11 күн бұрын
😄😄😄😄ചിരിക്കാൻ വയ്യ പോന്നു മോളെ
@user-rt1rz8gu9k
@user-rt1rz8gu9k 11 күн бұрын
തിരത്തലുകൾ അല്ല വേണ്ടത് പിണറായി വിജയനെ ഒന്നൂടങ്ങ് മാറ്റുക ഇനിയെന്ത് കാണിച്ചാലും 7 കാണിക്കാൻ ശരി ജനങ്ങൾ വോട്ട് ചെയ്യുകയില്ല പിണറായി വിജയൻ മാറാതെ പിണറായി വിജയൻ കസേരയിൽ ഇരിക്കും കാലം വരെ ഒരു കാരണവശാലും ജനങ്ങൾ വോട്ട് ചെയ്യത്തില്ല
@sarathkumar-oh7qz
@sarathkumar-oh7qz 11 күн бұрын
പിറ്റി - പിറ്റിയുടെ കമ്മീഷൻ മോൾടെ അക്കൗണ്ടിൽ ഇന്നലെയെ എത്തീട്ടുണ്ടാകും,,,, ല്ലേ,,,😂😜😜🤭
@VijayanMookuparambil
@VijayanMookuparambil 11 күн бұрын
ഇതേണ്ടിക്കുവിവരം. ഒട്ടും ഇല്ല അല്ലേ 😂
@user-qj6xi1dd8k
@user-qj6xi1dd8k 11 күн бұрын
🇮🇳🙏 Britannia 50 / 50 Salt and sugar every body happy very happy 🙏🇮🇳
@qsaihat5308
@qsaihat5308 6 күн бұрын
Seethal 😅😂🤣🤣🤣🤣💯💯💯💯💯👍👍👍👍👍👍👍🤍🤍🤍🤍🤍🤍
@raghunaththekkarakath8111
@raghunaththekkarakath8111 11 күн бұрын
മാസപ്പടി....... ബോംബ് നിർമ്മാണം........ ഇത് രണ്ടും നിർത്തോ കോയിനനാ .......കോതതാഴതത് വെറുതെ കിട്ടും ...
@jyotiraju8910
@jyotiraju8910 11 күн бұрын
Good work Team! CM fooling common people with supply co ...nothing Left, No money Left, No Timing Left. (Ration Shop is there, Trivani is There, Supply Co there but where to buy subsidized sugar, rice, gram, no where mm all due to central govt.) Petrol and Diesel rate are very high than other state.
@krishnankuttykrishnan9817
@krishnankuttykrishnan9817 11 күн бұрын
സപ്ലൈ‌കോയിൽ റാക്കുകളല്ലാതെ ഒന്നുമില്ല ചകാവേ. 😂😂😂
@deepakshyamalak7716
@deepakshyamalak7716 11 күн бұрын
Sammathikkanam Prabhu Devaa sammathikkanam e PV'ye 😅..!!!!!
@abdulnazar5927
@abdulnazar5927 8 күн бұрын
EVANMAAR ELLAM. ENGANEYAANO.
@SudhakshinaPillai
@SudhakshinaPillai 11 күн бұрын
ഡിഫ്‌എൽ
@priyampriyam5380
@priyampriyam5380 11 күн бұрын
Seethal, 💯💯💯💯🤍🤍🤍🤍🤍🤍🤍🤍🤍😂😅👍👍👍👍👍
@nxpro4443
@nxpro4443 11 күн бұрын
5:25 5:28 😂😂😂😂😂😂😂👍👍👍👍👍👍
@jopanachi606
@jopanachi606 10 күн бұрын
അപ്പത്തിന് പകരം , പുട്ട് ഉണ്ടാക്കുന്നത് ആയിരിക്കും.
@sathianps1139
@sathianps1139 11 күн бұрын
ഒരു മണിക്കൂർ ഓഫർ 🤭🤭🤭
@syamprasad711
@syamprasad711 11 күн бұрын
ഇടതനും വലതനും ഭരിച്ച് ഭരിച്ചു ഈ രൂപത്തിലാക്കി - 2 മണി_ 3 മണി- ഈ സമയത്ത് ആരാ സാധനം വാങ്ങാൻ വരുക ' ഇതും പൈസസൂക്ഷിക്കുന്നവന് - ഇയാൾക്ക് ഇതിലും ഭേദം -- വേറെ വല്ല പണിക്കും പോകരുതോ ജനങ്ങളെ ദ്രോഹിക്കണോ? :
@rajendrannani1616
@rajendrannani1616 11 күн бұрын
അടിച്ചവന്റെ പല്ല് കൊഴിക്കാൻ ഇനി ഞാൻ തന്നെ പോണോ.... 🤣🤣🤣🤣
@vdjoy
@vdjoy 11 күн бұрын
🎉😂😂😂
@abdulnazar5927
@abdulnazar5927 8 күн бұрын
SOUDINUM OFFER UNDO
@SajeevKumar-cj2xc
@SajeevKumar-cj2xc 11 күн бұрын
Vanpicha vilakkuravu pakshe onnum stock illa
@sajicheriansaji9957
@sajicheriansaji9957 11 күн бұрын
Ippol mikinte muthukathu kayattam ninnu ennu tonnunnu para naari kaku 😢😢😢😢😢😢😢
@Venugopal-og9sg
@Venugopal-og9sg 11 күн бұрын
🤔🙄
@balansalalah5565
@balansalalah5565 10 күн бұрын
oru.uluppumillallo.e.nayakki thalluvan.lenisam.sindabhad
@govindhankutty6099
@govindhankutty6099 11 күн бұрын
5:39 5:39 5:39 5:39
@mskalim8409
@mskalim8409 11 күн бұрын
Nanamkettavante offer 2manimuthal3 manivare
@aroonv2000
@aroonv2000 10 күн бұрын
മൊട്ടുസൂചിക്കും തീപ്പെട്ടിക്കും 50 50🤣🤣🤣
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,9 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 71 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,9 МЛН