രസം ഉണ്ടാക്കുമ്പോൾ ഈ രീതി ഒന്ന് പരീക്ഷിക്കു. kerala traditional village RASAM Curry recipe.

  Рет қаралды 152,544

DEEPANAALAM-Village Cooking Channel

DEEPANAALAM-Village Cooking Channel

Ай бұрын

എത്ര കുടിച്ചാലും മതി വരാത്ത രസം ഉണ്ടാക്കാൻ ഈ രീതി ഒന്ന് പരീക്ഷിക്കു. ഇനി കടയിൽ നിന്നും രസക്കൂട്ട് വാങ്ങേണ്ട.
kerala traditional village rasam curry recipe
easy rasam recipe
easy and healthy rasam recipe.
#rasam
#resam
#curry
#keralacurry
#keralacurry
#keralavillagefood
#villagecooking
#villagefood
#picklerecipe
#pickles
#pickledcucumber
#pickledgarlic
#easypickle
#easypicklerecipe
#easycurry
#keralacurry
#beeffry
#beef
#keralabeef
#keralabeefcurry
#beefcurry
#traditional
#jackfruit
#jackfruitseedrecipe
#jackfruitpickle
#erisseri
#erissery
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#പൊന്നമ്മ
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#tricks
#tips
#ideas
#snacksrecipe
#snacks
#eveningsnacks
#farming
#farmer
#farm
#sunflower
#sunflowers
#sunflowerseeds
#lotus
#paddy
#piravom
#kerala
#coffee
#coffeelover
#coffeetime
#coffeeshop
#coffeeart
#coffee
#cauliflower
#cauliflowerrecipe
#cauliflowerpepperfry
#cauliflowersnacks
#cauliflowerchilli
#beans
#beansrecipe
#beansrecipes
#bean
#dinner
#dinnerrecipe
#dinnerideas
#dinnertime
#dinnervlog
#steamcake
#steamrecipe
#snakes
#snacksrecipe
#frechfries
#fries
#frenchfries
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 136
@jayasreenair3973
@jayasreenair3973 Ай бұрын
Adipoli Rasam, Yummy 😋😋Ethinte koode Aviyalum, Mathi Varuthathum nalla Combination Ah, Ente Ammaum Same undakkumayirunnu, Njangalum PTA kkar aneee, 😂😂 ❤❤
@user-mn3fk3nb5v
@user-mn3fk3nb5v Ай бұрын
അടിപൊളി രസം കറി 👍വീട്ടിലെ ഫേവൃറ്റ് കറി 👍
@babygirija8735
@babygirija8735 14 күн бұрын
അമ്മ നല്ല സുന്ദരിയാണല്ലോ., അമ്മ ഉണ്ടാക്കിയ രസവും സൂപ്പർ.
@PRIYANKA-gi3vc
@PRIYANKA-gi3vc 17 күн бұрын
Super super Good
@user-oz4rt7gt6b
@user-oz4rt7gt6b Ай бұрын
Ressum. Adipoli ayi amma
@VanajaAk77-dp4pw
@VanajaAk77-dp4pw 7 күн бұрын
അടിപൊളി രസം അമ്മ 🙏👌👌
@teresa29810
@teresa29810 Ай бұрын
Nice rasam. Different
@deepanaalam-5487
@deepanaalam-5487 Ай бұрын
നന്ദി 👍🙏
@user-fl5it4md6k
@user-fl5it4md6k 12 күн бұрын
Resam super ❤
@janakibalakrishnan5451
@janakibalakrishnan5451 19 күн бұрын
Super rasam❤
@joylivingstone3033
@joylivingstone3033 11 күн бұрын
Sooooperr!😊❤🎉
@susanphilipose5663
@susanphilipose5663 18 күн бұрын
Super🎉👌🏼❤
@shincebyju7070
@shincebyju7070 Ай бұрын
Thank you Amma ❤❤ njan ginger edaarilla ethu try cheyythu nokkaam❤❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@user-cu7yk7ko5x
@user-cu7yk7ko5x 29 күн бұрын
ഞങ്ങൾ ഇതുപോലെയാണ് രസം വയ്ക്കുന്നത് അടിപൊളിയാണ് പറഞ്ഞ കാര്യം സത്യമാണ്
@deepanaalam-5487
@deepanaalam-5487 27 күн бұрын
🙏😍
@anishpulinthanathu3706
@anishpulinthanathu3706 Ай бұрын
Super Rasam 👍👍👍👌👌👌👌
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@miniaju7724
@miniaju7724 Ай бұрын
Amma പറഞ്ഞ കണക്കിൽ ഞാൻ ഇഡലി ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം 😍🙏😍🙏
@marybeatrice7930
@marybeatrice7930 25 күн бұрын
Parippidathe ee reethiyil adyamayi undaki Super 👍🏻 Thanks Amme🙏🏻
@deepanaalam-5487
@deepanaalam-5487 24 күн бұрын
😍🙏
@minis416
@minis416 Ай бұрын
Ammayude samsaram super curryum super
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@SudheerPv-uf9ff
@SudheerPv-uf9ff 20 күн бұрын
Rasam.adipoli.ok.amma
@alanabraham8869
@alanabraham8869 11 күн бұрын
Janum idhupoleyanu resam vaykkunnadu.ammaye kanan nalla isharrim undu
@user-bt1cc8bq4d
@user-bt1cc8bq4d 15 күн бұрын
👏👏
@sheebashaji3784
@sheebashaji3784 Ай бұрын
Nalla അമ്മ ❤❤❤
@sakunthalaet4238
@sakunthalaet4238 19 күн бұрын
👍👍
@babyjames1079
@babyjames1079 7 күн бұрын
അടിപൊളി രസകറി
@deepanaalam-5487
@deepanaalam-5487 7 күн бұрын
😍🙏
@sakunthalaet4238
@sakunthalaet4238 19 күн бұрын
👍👍👍
@k.geethageetha4291
@k.geethageetha4291 17 күн бұрын
👍
@alpsckpara8806
@alpsckpara8806 23 күн бұрын
Super
@deepanaalam-5487
@deepanaalam-5487 21 күн бұрын
🙏😍
@krishnanp7680
@krishnanp7680 Ай бұрын
Rasam adipoli
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@rajanik3366
@rajanik3366 25 күн бұрын
Super ,
@deepanaalam-5487
@deepanaalam-5487 24 күн бұрын
😍🙏
@user-bt1cc8bq4d
@user-bt1cc8bq4d 15 күн бұрын
Super Super GOO Old
@albyalias2110
@albyalias2110 28 күн бұрын
രസവും പച്ചമോരും ❤❤ 😊
@deepanaalam-5487
@deepanaalam-5487 27 күн бұрын
👍👍👍
@dharmarajan6028
@dharmarajan6028 24 күн бұрын
SUPER ANU AMME
@deepanaalam-5487
@deepanaalam-5487 24 күн бұрын
😍🙏
@salinirajendran7359
@salinirajendran7359 20 күн бұрын
പച്ച മല്ലി,ചെറിയ ജീരകം ഇത്ര കൂടി ചേർത്താൽ രസം സൂപ്പർ
@rajis7388
@rajis7388 Ай бұрын
അടിപൊളി രസം, പുതിയ രീതിയിൽ ഉണ്ടാക്കി കാണിച്ചു വളരെ സന്തോഷം, സൂപ്പർ ആയിട്ടുണ്ട് ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ട് ഇല്ല, ഇനി ചെയ്തു നോക്കാം കെട്ടോ അമ്മേ ❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒത്തിരി സന്തോഷം ഈ നല്ല സപ്പോർട്ടിനും പ്രോത്സാഹനത്തിനും... 😍🙏
@specialfastkitchen5475
@specialfastkitchen5475 Ай бұрын
Suuperrasam🎉🎉ok
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Ай бұрын
I made idali,very soft.🙏mother.😀
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@kurumbiparus2193
@kurumbiparus2193 Ай бұрын
👌👍❤️🌹🙏
@GodsGrace-se3kz
@GodsGrace-se3kz Ай бұрын
❤❤❤❤❤❤❤❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@jessythomas561
@jessythomas561 Ай бұрын
Enthu nalla rasama amme❤thanq🎉
@sheelavd1243
@sheelavd1243 20 күн бұрын
അമ്മേ അല്പം ശർക്കര ചേർക്കണ്ടേ ❤🙏
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Ай бұрын
🙏👍😀
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@pushpalatha8531
@pushpalatha8531 Ай бұрын
Super Rasam
@deepanaalam-5487
@deepanaalam-5487 Ай бұрын
Thank u
@user-mo8gj1pv3f
@user-mo8gj1pv3f 12 күн бұрын
🙏🙏🙏❤️❤️❤️👍👍👍🌹🌹
@manjuyoyakey9351
@manjuyoyakey9351 26 күн бұрын
അമ്മ🌹
@deepanaalam-5487
@deepanaalam-5487 26 күн бұрын
🙏😍
@user-yi5os2gl6s
@user-yi5os2gl6s 24 күн бұрын
Supperrasam 11:05
@deepanaalam-5487
@deepanaalam-5487 24 күн бұрын
😍🙏
@rajammaraj691
@rajammaraj691 23 күн бұрын
Sundariamma
@deepanaalam-5487
@deepanaalam-5487 21 күн бұрын
🙏😍
@leelabai3492
@leelabai3492 Ай бұрын
ഞങ്ങൾ മല്ലിയും മഞ്ഞളും ചേർക്കും, മലബാറിൽ.
@deepanaalam-5487
@deepanaalam-5487 Ай бұрын
😍👍
@teresa29810
@teresa29810 Ай бұрын
Yes ishtappedum . Will make like th
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം
@sreelathak5479
@sreelathak5479 29 күн бұрын
Entho maranna poy ennapol eppozhum thedi vannu ❤njan thedi vannoo❤❤❤❤
@deepanaalam-5487
@deepanaalam-5487 27 күн бұрын
🙏😍
@leelarajan6926
@leelarajan6926 Ай бұрын
Your രസം... നല്ല രസം.... കൊള്ളാം.
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏 ഒരുപാട് സന്തോഷം
@UmmaDevi-iv1or
@UmmaDevi-iv1or 28 күн бұрын
Nallaressakkarichechi❤❤❤❤❤😂😂😂🎉😢😮😅😊
@deepanaalam-5487
@deepanaalam-5487 28 күн бұрын
🙏😍
@user-bt1cc8bq4d
@user-bt1cc8bq4d 15 күн бұрын
Auli Para 🙏
@shylajashylaja9126
@shylajashylaja9126 Ай бұрын
ഇഷ്ടംമായി നല്ല രസം ❤❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏നന്ദി
@balasubramanis1399
@balasubramanis1399 Ай бұрын
കായം , ഉലുവ പറഞ്ഞിട്ട് ഇട്ടില്ലല്ലൊ എന്താ , ഇതെ രീതിയിലാണ് ഞങ്ങൾ തയ്യാറാക്കുന്നത് സൂപ്പർകറി താങ്ക്യൂ❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
വീഡിയോ കാണു മുഴുവൻ...... അതിൽ ഇടുന്നുണ്ട്
@balasubramanis1399
@balasubramanis1399 Ай бұрын
@@deepanaalam-5487 Thanks
@shyjapv9681
@shyjapv9681 23 күн бұрын
മമ്മീ❤❤❤❤
@deepanaalam-5487
@deepanaalam-5487 21 күн бұрын
നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി....... എവിടെയാണ് സ്ഥലം
@miniaju7724
@miniaju7724 Ай бұрын
അമ്മേ നല്ല ഒരു അച്ചപ്പം ഉണ്ടാക്കി കാണിക്കാമോ
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏sure
@sushamamohan991
@sushamamohan991 Ай бұрын
രസം സൂപ്പർ അമ്മേ ഒരു സംശയം. ഇതിൽ മല്ലി ചതച്ച് ചേർക്കത്തില്ലെ👌👌
@deepanaalam-5487
@deepanaalam-5487 Ай бұрын
ഞങ്ങൾ മല്ലിയേ ചേർത്തിട്ടില്ല ഇതിൽ. 😍
@dsathiaseelan2649
@dsathiaseelan2649 Ай бұрын
അമ്മയ്ക്കു പറയാൻ ഒരവസരം കൊടു ക്കൂ മോന. അമ്മ വളരെ നന്നായിട്ടാണു പറയുന്നത്, സ്വതസിദ്ധമായ ചിരിയോടെ ❤❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഇപ്പോൾ പാചകം ചെയ്യുമ്പോൾ സംസാരിക്കാൻ ചില ബുദ്ധിമുട്ടുണ്ട്....ഒരു സപ്പോർട് വേണം. എല്ലാം കുറഞ്ഞു വരുന്നേയുള്ളൂ
@DJ-lu3ek
@DJ-lu3ek Ай бұрын
ആ ബുദ്ധിമുട്ടോടു കൂടി പറഞ്ഞാലും ഞങ്ങൾക്ക് ഇഷ്ടമാ. നിങ്ങൾ ഒരുപാട് ഇടയ്ക്കു കയറി പറയുന്നത് അരോചകം ആണ്
@sheebadevdas6925
@sheebadevdas6925 Ай бұрын
അമ്മ നന്നായി പറയുന്നുണ്ട് ഒരു പ്രശ്നവും തോന്നുന്നില്ല. നിങ്ങൾ പറയണ്ട. ഇത് ആ അമ്മയുടെ പേരിൽ ചാനൽ ഉണ്ടാക്കി മോൻ കേറി ആളാവുന്നത് പോലെ ആണ്
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy Ай бұрын
രസം ഉണ്ടാകാറുണ്ട് ഇഞ്ചി ചേർക്കില്ല. ലേശം മല്ലി ചേർക്കും .. ഇനി ഇത് പോലെ ഉണ്ടാക്കു. എം. സൂപ്പർ 😅😅😅
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@SobhanaTr-gl6db
@SobhanaTr-gl6db 26 күн бұрын
😮😮😊😊❤🎉,😅
@deepanaalam-5487
@deepanaalam-5487 24 күн бұрын
😍🙏
@byjukeshavan310
@byjukeshavan310 17 күн бұрын
Amma ano resam undakunnathu. Atho monano
@deepanaalam-5487
@deepanaalam-5487 17 күн бұрын
അമ്മക്കുവേണ്ടി മകൻ തന്നെയാണ് ഉണ്ടാക്കുന്നത്..... അമ്മക്ക് നല്ല സുഖമില്ല
@SobhanaTr-gl6db
@SobhanaTr-gl6db 26 күн бұрын
😅😊😮😂❤❤❤😂🎉😢😮😮😅😊
@deepanaalam-5487
@deepanaalam-5487 24 күн бұрын
😍🙏
@shibypaulose4675
@shibypaulose4675 Ай бұрын
Rasam fridgil vaikano
@deepanaalam-5487
@deepanaalam-5487 Ай бұрын
വേണ്ട 😍
@bemmyantony7487
@bemmyantony7487 Ай бұрын
കാ യം. ഉ ലു വ. ചേർ ത്തി ല്ല
@deepanaalam-5487
@deepanaalam-5487 Ай бұрын
രണ്ടും ചേർക്കുന്നുണ്ട്. അത് ഒരു പ്രത്യേക സമയത്താണ് ചേർക്കുന്നത്.... അതാണ് ഈ കറിയുടെ ടേസ്റ്റ്.... വീഡിയോയിൽ അത് കാണിക്കുന്നുണ്ട്....
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
👌❤️❤️❤️❤️
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@ambikadevi229
@ambikadevi229 Ай бұрын
N
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@valsavarghese256
@valsavarghese256 14 күн бұрын
അമ്മയാണോ..മോനണോ പാചകം..
@user-bt1cc8bq4d
@user-bt1cc8bq4d 15 күн бұрын
Nalare salcern in g
@regigopi2014
@regigopi2014 16 күн бұрын
Aamma k parayan time koduku mone.
@jothikabiju561
@jothikabiju561 26 күн бұрын
Kunji Penna vayyazhiga okke maariyo
@bluestarbro4574
@bluestarbro4574 20 күн бұрын
ഉലുവ ഇട്ടില്ലല്ലല്ലോ
@deepanaalam-5487
@deepanaalam-5487 20 күн бұрын
വീഡിയോ കണ്ടില്ല അല്ലെ
@subajacs4836
@subajacs4836 29 күн бұрын
ഇഞ്ചിയും ഉള്ളിയും ഒഴിവാക്കിനോക്കൂ.നല്ല സൂപ്പർ ആയിരിക്കും😂
@abhilashvasu2082
@abhilashvasu2082 18 күн бұрын
എല്ലാം ചതച്ചത് ഒരുക്കി വെച്ച് പറഞ്ഞഞാൻ പോ രെ
@SainudheenSainudheen-ow1hy
@SainudheenSainudheen-ow1hy 28 күн бұрын
ഇതിൽ നല്ല ജീരകം ചേർക്കില്ലേ
@deepanaalam-5487
@deepanaalam-5487 28 күн бұрын
🙏😍
@Ammutti12-fh3vw
@Ammutti12-fh3vw 29 күн бұрын
രസം ഉണ്ടാകുമ്പോൾ എല്ലാ ചേരുവകളും ചേർത്തുണ്ടാക്കിയാൽ രസം ഒരാഴ്ചയല്ല അതിലും കൂടുതൽ ഇരിക്കും. രസത്തിൽ ഉണക്കമുളക് ചതച്ചു ഇടില്ല. ഇത് ഓരോരുത്തരുടെയും ചാനൽ വഴി പണം ഉണ്ടാക്കാൻ പല തരത്തിലും, പല കോലത്തിലും ഉണ്ടാക്കും.
@deepanaalam-5487
@deepanaalam-5487 27 күн бұрын
🙏😍
@indirat5954
@indirat5954 Ай бұрын
അമ്മയ്ക്കു പറ്റാത്തപ്പോൾ മോൻ പറയു . വീഡിയോയുടെ സമയം കുറയ്ക്കു ചെറിയ ഒരു കാര്യം പറയാൻ എത്ര സമയമാണ് എടുക്കുന്നത്
@deepanaalam-5487
@deepanaalam-5487 Ай бұрын
😍
@josnageorge8767
@josnageorge8767 28 күн бұрын
Hi, കായം, ഉലുവ ഇത് ഏ ത് രസക്കൂട്ടിൽ വരും . 👍👍
@deepanaalam-5487
@deepanaalam-5487 28 күн бұрын
🙏😍
@deepanaalam-5487
@deepanaalam-5487 28 күн бұрын
കായം ഉലുവ ഇല്ലാത്ത രസം without ചായ pole
@sebastiankj4228
@sebastiankj4228 Ай бұрын
Super rasam❤
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@user-un6rm9ze9s
@user-un6rm9ze9s Ай бұрын
Super
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@KalaRavi-ee8ru
@KalaRavi-ee8ru 28 күн бұрын
👍👍👍👍👍
@deepanaalam-5487
@deepanaalam-5487 27 күн бұрын
🙏😍
@sujatanair5946
@sujatanair5946 Ай бұрын
Super
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@vasanthyiyer9556
@vasanthyiyer9556 Ай бұрын
Super
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15