Пікірлер
@nagul_mamiyil
@nagul_mamiyil 5 минут бұрын
ഒരു മീൻ അല്ലേ നഷ്ടപ്പെട്ടത് അല്ലാതെ നിങ്ങളെ വീട്ടിൽ കയറി സ്വർണ്ണം ഒന്നും അല്ലല്ലോ എടുത്തത് നിൻ്റെ കൂടെ വന്ന കുട്ടി മോഷ്ടിച്ചു ഇവന് വിറ്റത് ആണെങ്കിലോ
@remyasobase346
@remyasobase346 59 минут бұрын
Ithrem perundayittum avare rekhlkkan attiyillallo kashtam
@SubaidaK-tb1uq
@SubaidaK-tb1uq Сағат бұрын
പാവം ര്ഷപെട്ടല്ലോ
@malayaleesmallu
@malayaleesmallu 4 сағат бұрын
Aah cherukkanu mental problem undaakum
@Sreethwam
@Sreethwam 4 сағат бұрын
അവൻ ഇനി പുറം ലോകം കാണരുത്.. നായ.. അവൻ്റെ ഒരു മീൻ.. കുഞ്ഞുങ്ങൾ ആണ് ചിലെപ്പോ കുസൃതി കാണിച്ചെന്ന് ഇരിക്കും.. ചെയ്തിട്ടില്ല എന്ന് അവൻ പറഞ്ഞപ്പോൾ 38 വയസ്സുള്ള പട്ടിക്ക് അത് അങ്ങ് ക്ഷമിച്ചാൾ പോരായിരുന്നോ..
@bilaljohn9265
@bilaljohn9265 4 сағат бұрын
Najn anel tayoliye idich kidathiyene
@mohamedbasheer5911
@mohamedbasheer5911 11 сағат бұрын
സിഐടിയുവിൻ്റെ ഗുണ്ടകൾ ലോഡ് ഇറക്കിയയുവാവിനെ ഓടിച്ചത് അടിച്ചതും ജീവൻ പ്രണാമം അവൻ അഞ്ചാം നിലയിൽ നിന്ന് അടുത്ത് ചാടിയതും എല്ലാം മറച്ചു വച്ചാണ് വാർത്ത വിടുന്നത്😂
@user-qp2vb7tz3y
@user-qp2vb7tz3y 12 сағат бұрын
ബസ് കണ്ടതും ചേച്ചിയുടെ നിയന്ത്രണം പോയി.... ചേച്ചി സെന്റർ റോഡിലേക്ക് കയറി..
@anlyanees8664
@anlyanees8664 12 сағат бұрын
Prithuraaajinte Koda njery
@ashifaponnuashifa5425
@ashifaponnuashifa5425 13 сағат бұрын
Alhamdhulila 🤲🏻
@jessyummar2884
@jessyummar2884 20 сағат бұрын
Al hamdhulillaaa
@Puppyhere
@Puppyhere 21 сағат бұрын
Ammayum kuttapeduthit ondavum😢kunjalle avan sahikan kazhinjit ondavilla😢enthoke ane nadakunnath😢🥺
@MiniMini-jp2ul
@MiniMini-jp2ul 22 сағат бұрын
ഈ വെള്ളത്തിലെ കളികൾ നിർത്തി കൂടെ
@bijukr2037
@bijukr2037 22 сағат бұрын
ആ ഷാളുകൾ കെട്ടി യോചിപ്പിച്ചു അവരെ രെക്ഷപെടുത്താൻ ഒരു ശ്രെമം നടത്താവുന്നത് ആയിരുന്നു 😢
@akhilk916
@akhilk916 22 сағат бұрын
😑😑😑😑😑
@pkabdullamaniyur5021
@pkabdullamaniyur5021 23 сағат бұрын
തവ് ട് കൊണ്ടാണോ ഇത് ഉണ്ടാക്കിയത്
@prabhasannairb2535
@prabhasannairb2535 23 сағат бұрын
ഊരാളൂങ്കലാണോ കരാർ എടുത്തു പണി നടത്തിയത്. അല്ലെങ്കിൽ ഇങ്ങനെ പൊളിഞ്ഞു വീഴുന്നു പതിവില്ല. പിന്നിൽ ഇന്ത്യാ വിരുദ്ധർ.
@Kikkyvlog552
@Kikkyvlog552 Күн бұрын
അവിടെ രണ്ടു മലയാളികൾ ഉണ്ടെങ്കിൽ അവരെ രക്ഷിച്ചേനെ ബുദ്ധി ബുദ്ധി തെളിഞ്ഞേനെ
@Asianraps465
@Asianraps465 Күн бұрын
Melle nadannal mathiyarunn
@bincy325
@bincy325 Күн бұрын
സൂപ്പർ 👏👏👏
@AyishaAyisha-r4u
@AyishaAyisha-r4u Күн бұрын
Nench pottunnu Allaah
@MhdFayizzz
@MhdFayizzz Күн бұрын
Pooori mon
@Solenomads
@Solenomads Күн бұрын
Just gor a fish they killed an innocent boy.... Hey don't argue for silly things... Be kind.
@MoidunniKv-j7r
@MoidunniKv-j7r Күн бұрын
ഫോട്ടോ വെച്ചിരിക്കുന്നത് സാത്താന്ന്ആളെ മാറാതിരിക്കാനാണോ ?
@katheejamytheenanivettikud4595
@katheejamytheenanivettikud4595 Күн бұрын
ഇങ്ങനെ ആർക്കും തോന്നിക്കല്ലെ അള്ളാ
@rajeevsivadasan5959
@rajeevsivadasan5959 Күн бұрын
വളരെ ദൂരെ പുഴ രൗദ്രഭാവം പൂകുന്നത് ഇവിടെനിന്നുതന്നെ ആരോ ക്യാമെറയിൽ പകർത്തിയിട്ടുള്ളത് കണ്ടു.. ഒരു മുന്നറിയിപ്പ് ആരെങ്കിലും കൊടുത്തിരുന്നുവെങ്കിൽ.....😢
@Iwgwfd
@Iwgwfd Күн бұрын
വിധി..നമ്മെപ്പോലെ.. അവരും പോണിൽ ഇങ്ങനെ മരണം കണ്ട് ഇരുന്നവർ ആകും... നമ്മൾ എങ്ങിനെയാണ്.. മരിക്കുക എന്ന ആർക്കും അറെയു ല..😢😢
@sheeferhashim7756
@sheeferhashim7756 2 күн бұрын
Kuttavaliyaya aa krurane purathirakkaruthu
@anandravi1488
@anandravi1488 2 күн бұрын
Kuray kazhuthakal Nikki nilkunnu
@khaderap4230
@khaderap4230 2 күн бұрын
തനിക്കു എത്ര മീൻ വേണം ഞാൻ തരാം ആ കുഞ്ഞിനെ കൊലയ്ക്ക് കൊടുത്തില്ലേ താൻ ഒരു തെറ്റും ചെയ്യാത്ത ആ കുട്ടിക്ക് എത്ര വേദന ആയിട്ടുണ്ടാവും 😢😢
@amy4368
@amy4368 2 күн бұрын
Ntha ith ? Eee kunju suicide chytho ?? Ee explain chyne lady aranu ...oru sankadam ellallo avrde wordzl ...ith keralam alle ? Ivde aarum elle chothikkanum parayanum ?
@ansar69
@ansar69 2 күн бұрын
നിയമം എല്ലാവർക്കും ഒരുപോലെയാണ് അമിതമായ വേഗത അശ്രദ്ധയായി വണ്ടിയോടിച്ചു വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണം..
@amalprakash9426
@amalprakash9426 2 күн бұрын
🙏🏻😓
@TalibTalib-xt9wy
@TalibTalib-xt9wy 2 күн бұрын
Scooter🛴 sentriloode poyi😅
@josephbiju2579
@josephbiju2579 2 күн бұрын
വലിയ നിയമങ്ങൾ ഉള്ള നാടല്ലേ, റോഡിലൂടെ എങ്ങനെ വണ്ടി ഓടിക്കണം എന്ന് പറഞ്ഞു കൊടുക്കണം ,
@Sasura7349
@Sasura7349 2 күн бұрын
അവളുമാരുടെ mmmm അടിക്ക് 1st..... ഇവൻ്റ് ഒക്കെ പുറകേ pookunna mm shit.
@bilalhamsa4418
@bilalhamsa4418 2 күн бұрын
😡😡😡😡😡
@Ekowalt
@Ekowalt 2 күн бұрын
മുത്തുമണി ഒരു ആക്‌സിഡന്റ് സീനിൽ എന്തിനാ ഇപ്പൊ ട്യൂൺ കൂടി കുത്തികേറ്റുന്നത് കഷ്ടം
@babyok3227
@babyok3227 2 күн бұрын
Videoeaduthavan Rakshikan Nokkande
@user-ye6lb3yw2u
@user-ye6lb3yw2u 2 күн бұрын
ആ കുഞ്ഞു മനസ് എത്രമാത്രം സങ്കടപെട്ടിടാകും ആത്മഹത്യാ ചെയ്തത്, ചെയ്യാത്ത തെറ്റിനു കുഞ്ഞുങ്ങളെ ക്രൂശ്ശിക്കുന്ന പ്രാന്തന്മാർ ആണ് എല്ലായിടത്തും
@fighter5370
@fighter5370 3 күн бұрын
😢😢
@hai1668
@hai1668 3 күн бұрын
എവിടെ എന്നറിയില്ല സിഎൻ ടി വി ക്കാർ എപ്പോഴും ന്യൂസ് ഇടുമ്പോ സ്ഥലമൊക്കെ പറയണം
@Vkeeey53
@Vkeeey53 3 күн бұрын
Avante kootukaran payyane question chytal satyam ariyam 💔
@ashrafthangal1147
@ashrafthangal1147 3 күн бұрын
ഇതെവിടാ സ്ഥലം
@skariahop4842
@skariahop4842 3 күн бұрын
ആ തെണ്ടി ഇത്ര വലുതാണോ ഒരു മീൻ. ചെറിയ കുട്ടികൾക്ക് എന്തെങ്കിലും തെറ്റ് പറ്റിയാലും മുതിർന്നവരും അധ്യാപകരും അത് മറ്റുള്ളവരെ അറിയിച്ചു കുട്ടിയെ കൊല്ലാകൊല ചെയ്യരുത്.
@user-bg9fp9gi1w
@user-bg9fp9gi1w 3 күн бұрын
എടുത്തില്ല എന്ന് പറഞ്ഞിട്ടും കേൾക്കാതെ ചെയ്യാത്ത കുറം കൊച്ചിനെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അയാളെ ആത്മഹത്യാപ്രേരണ കുറം ചുമത്തി അകത്താക്കണം.
@sheejasheeja5212
@sheejasheeja5212 3 күн бұрын
സ്കൂട്ടർ റോങ്
@user-uy4zr6np3m
@user-uy4zr6np3m 3 күн бұрын
എല്ലാവരുടെയും Shwall കുട്ടികെട്ടിയിട്ട് അവർക്ക് എറിഞ്ഞ് കൊടുക്കാമായിരുന്നില്ലേ😢😢😢😢
@nammuandme
@nammuandme 3 күн бұрын
ഞാനും അത് വിചാരിച്ച്😢
@sfkmedia2718
@sfkmedia2718 3 күн бұрын
അതന്നെ
@Sree-sj6un
@Sree-sj6un 3 күн бұрын
Athe nammude nattilokke aanel enthenkilum cheythittundakum
@ramshadramshu5985
@ramshadramshu5985 3 күн бұрын
നന്നായി
@soubhagyaj2022
@soubhagyaj2022 3 күн бұрын
7 പേര് അല്ല 9 ഉണ്ടലോ 4 പേര് രക്ഷപെട്ടോ 🤔
@nilufnilu1915
@nilufnilu1915 3 күн бұрын
9 Peru und 4 kuttikalum oru womenarichu. Baki 4 perubrakshapettu
@rajeevsivadasan5959
@rajeevsivadasan5959 Күн бұрын
രണ്ടുപേർ നീന്തി കരപറ്റി. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.🙏