വെള്ളച്ചാട്ടം കാണാനെത്തി'ഒരു കുടുംബത്തിലെ 7 പേർ ഒഴുക്കിൽ പെടുന്ന ദാരുണദൃശ്യം...സംഭവം മഹാരാഷ്ട്രയില്‍

  Рет қаралды 42,220

CN TV KERALA

CN TV KERALA

3 күн бұрын

Пікірлер: 41
@soudathkr9512
@soudathkr9512 Күн бұрын
ഇത്ര എല്ലാം ടൈം അവർ അവിടെ നിന്നിട്ടും രക്ഷിക്കാൻ കഴിയാത്തത് കഷ്ടം തന്നെ... എന്തെങ്കിലും വഴി ചെയാം ആയിരുന്നു....
@sfkmedia2718
@sfkmedia2718 Күн бұрын
അതന്നെ
@abdurahimankarimbulakkal5287
@abdurahimankarimbulakkal5287 Күн бұрын
അവരെ രക്ഷിക്കുക പ്രയാസമാണ്. കാരണം അവർ സ്വന്തം രക്ഷയേക്കാൾ മറ്റുള്ളവരുടെ രക്ഷയെ കൂട്ടുപിടിച്ച് നിന്നവരാണ്. അവർക്ക് ഓരോരുത്തർക്കായി ഒരു പക്ഷേ നീന്തി രക്ഷപ്പെടാൻ ശ്രമിക്കാമായിരുന്നല്ലോ. എന്തിനധികം ഒഴുക്കിൽപ്പെട്ട് അടിയിലേക്ക് താഴ്ന്നു താഴ്ന്നു പോകുമ്പോഴും അവർ ഓരോരുത്തരും മറ്റുള്ളവരെ വിട്ടകലാൻ കൂട്ടാക്കിയിരുന്നെങ്കിൽ ചിലർക്കെങ്കിലും രക്ഷപ്പെടാമായിരുന്നുവല്ലോ. പിന്നെ കരയിൽ നോക്കി നിൽക്കുന്ന സന്നദ്ധപ്രവർത്തകരടക്കമുള്ളവർക്ക് അതിലുപരിയായി ഒന്നും ചെയ്യാൻ കഴിയുമെന്നും തോന്നുന്നില്ല. ഏതായാലും നാടിനെയും നെഞ്ചിനെയും വല്ലാതെ നടുക്കിയ ഒരു സംഭവം തന്നെ.
@shahidha1575
@shahidha1575 Күн бұрын
Sheriyanu pavaghal😢😢
@Sree-sj6un
@Sree-sj6un Күн бұрын
Athe maranathilekk orumich kaikorthpidichu poyi
@JameelaJame-om2xv
@JameelaJame-om2xv 23 сағат бұрын
😭😭
@user-uy4zr6np3m
@user-uy4zr6np3m Күн бұрын
എല്ലാവരുടെയും Shwall കുട്ടികെട്ടിയിട്ട് അവർക്ക് എറിഞ്ഞ് കൊടുക്കാമായിരുന്നില്ലേ😢😢😢😢
@nammuandme
@nammuandme Күн бұрын
ഞാനും അത് വിചാരിച്ച്😢
@sfkmedia2718
@sfkmedia2718 Күн бұрын
അതന്നെ
@Sree-sj6un
@Sree-sj6un Күн бұрын
Athe nammude nattilokke aanel enthenkilum cheythittundakum
@Shino-pw5zm
@Shino-pw5zm Күн бұрын
Yellarum nokkinilkunnu
@jayasreem2430
@jayasreem2430 Күн бұрын
Nokkinilkkunnavar maranam kanan kathu nilkkunnathu pole 😮😮😮😮😮
@VineeshVineesh-hj5lg
@VineeshVineesh-hj5lg 13 сағат бұрын
സത്യം..
@sreelakshmi4395
@sreelakshmi4395 Күн бұрын
9പേരുണ്ടല്ലോ
@user-ee5wm4kl6t
@user-ee5wm4kl6t Күн бұрын
9 alukal undallo
@anithanambiar1690
@anithanambiar1690 2 күн бұрын
😢
@cyberauge
@cyberauge Күн бұрын
പുഴയുടെ നടുക്ക് ഇറങ്ങി മക്കൾക്കും, സ്ത്രീകൾക്കും ഇത്ര വെക്തമായി വെള്ളച്ചാട്ടം കാണിച്ചു കൊടുക്കാൻ ധൈര്യം കാണിച്ച ആ വ്യക്തിയുടെ ധീരത കണ്ടില്ലന്നു നടിക്കരുത് .
@saleenasaleem5142
@saleenasaleem5142 Күн бұрын
ഹിന്ദിക്കാർക്ക് ബുദ്ധി കുറവാണ് മലയാളി ആയിരുന്നെങ്കിൽ രക്ഷിക്കുമായിരുന്നു
@asmirajimshu4353
@asmirajimshu4353 23 сағат бұрын
അവിടെ നാവികസേനയോ വ്യവസ്ഥയെ വിളിച്ചു പറയാമായിരുന്നു ഒരു ഹെലികോപ്റ്റർ എങ്കിലും വരുത്തിക്കാമായിരുന്നു രക്ഷപ്പെടുമായിരുന്നു
@asmirajimshu4353
@asmirajimshu4353 23 сағат бұрын
ഇത്രയും വലിയ വെള്ളച്ചാട്ടത്തിന്റെ അടുത്തൊക്കെ സുരക്ഷാ സംവിധാനങ്ങൾ എന്നും വേണം നമ്മുടെ വയനാട് ഒരു ചെറിയ പൂക്കോട്ട് തടാകത്തിൽ അല്ലേ എത്ര സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട് നാവികസേന വ്യോമസേന എന്നൊക്കെ പറഞ്ഞ് പിന്നെ എന്തിനാണ് ഇവർ
@cyberauge
@cyberauge 23 сағат бұрын
വെള്ളം വന്നു കുറച്ചു സമയം കൊണ്ട് എല്ലാംവരും പോയി മിനിറ്റുകൾ വെത്യാസത്തിൽ അതിനുള്ളിൽ രക്ഷാപ്രവർത്തനം ഒക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകളും കുട്ടികളും ഉണ്ട് അവരുടെ നീളം കൂടിയ വസ്ത്രം ഇതൊക്കെ ഒഴുക്ക് കൂടി വരുമ്പോൾ അവർ ഒഴുക്കിൽ പെടും.
@ismailpsps430
@ismailpsps430 23 сағат бұрын
കൊള്ളാം നല്ല ന്യായം മങ്കുർണ്ണി അടിച്ചിട്ടുണ്ടോ ചട്ടമ്പിനാടിലെ ഡയലോഗ് ഓർമ്മ വരുന്നു ആന കുത്താൻ വന്നാലും നെഞ്ചും വിരിച്ച് നിൽക്കണം 😝
@user-pu5or3qo3t
@user-pu5or3qo3t 2 күн бұрын
🥺
@soubhagyaj2022
@soubhagyaj2022 Күн бұрын
7 പേര് അല്ല 9 ഉണ്ടലോ 4 പേര് രക്ഷപെട്ടോ 🤔
@nilufnilu1915
@nilufnilu1915 Күн бұрын
9 Peru und 4 kuttikalum oru womenarichu. Baki 4 perubrakshapettu
@babyok3227
@babyok3227 7 сағат бұрын
Videoeaduthavan Rakshikan Nokkande
@user-bf1yx1qy6s
@user-bf1yx1qy6s Күн бұрын
😢😢😢😢😢😢😢
@ramakrishnank.t.5379
@ramakrishnank.t.5379 Күн бұрын
Aarum kuttikallalla,
@abduljaleel6324
@abduljaleel6324 Күн бұрын
😂
@umapg7185
@umapg7185 Күн бұрын
Why you laughing....this situation is comes to any people....
@younusbandadi8065
@younusbandadi8065 2 күн бұрын
😢
@cyberauge
@cyberauge Күн бұрын
പുഴയുടെ നടുക്ക് ഇറങ്ങി മക്കൾക്കും, സ്ത്രീകൾക്കും ഇത്ര വെക്തമായി വെള്ളച്ചാട്ടം കാണിച്ചു കൊടുക്കാൻ ധൈര്യം കാണിച്ച ആ വ്യക്തിയുടെ ധീരത കണ്ടില്ലന്നു നടിക്കരുത് .
@Charlie-ts7fp
@Charlie-ts7fp Күн бұрын
അവർ ഇറങ്ങുമ്പോൾ ഇത്രയും വെള്ളം ഉണ്ടായിരുന്നില്ല പെട്ടെന്ന് വന്നതാണ്
@cyberauge
@cyberauge Күн бұрын
@@Charlie-ts7fp കൊച്ചു കുട്ടികൾ ഒറ്റക്ക് പോയി കുടുങ്ങിയത് അല്ലലോ. മഴക്കാലം പെട്ടന്ന് വെള്ളം വരും എന്നുള്ളത് അറിയുന്ന കാര്യം അല്ലെ. കുടുംബം കുട്ടികൾ ഒക്കെ ആയി പോകുന്നവർ അത് ശ്രദ്ധിക്കാത്തത് എന്താണ്. മുതിർന്നവർ ആണ് ഇതൊക്കെ ശ്രദ്ധിക്കണ്ടത്.
@sajihs5605
@sajihs5605 Күн бұрын
Makkal poyi avaru rakshappettu ,ini yenth jeevitha avarude,alochikkane vayya😔
@user-jl9ri2eh9q
@user-jl9ri2eh9q Күн бұрын
​@@sajihs5605😒😒😒😒😒മക്കൾ പോയിട്ട് വേറെ എന്ത് ജീവിതം Allahaa
@cyberauge
@cyberauge 23 сағат бұрын
മുതിർന്നവരുടെ വിവരമില്ലായ്മ്മ അത്ര തന്നെ
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 22 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 78 МЛН
ZIVAയുടെ Birthday celebration Part -1 🥰🤩🎂@jubibazivlogs
15:10
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН