No video

ഇടക്കൊക്കെ ഒരല്പം വൈകിപ്പോകും...

  Рет қаралды 2,935

Nikhil John Attukaran

Nikhil John Attukaran

Күн бұрын

Пікірлер: 37
@jencysaji5142
@jencysaji5142 Ай бұрын
ഒറ്റപ്പെടുന്ന അവസ്ഥ അതി ഭീകരം ആണ് 😢😢😢ദൈവം മാത്രമാണ് എന്നെ വഴിനടത്തുന്നത് 🙏🏻🙏🏻🙏🏻
@elsammaantony6777
@elsammaantony6777 Ай бұрын
അച്ഛന്റെ വീഡിയോയ്ക്ക് ആയിട്ട് കാത്തിരിക്കും. ഏറെ ഇഷ്ടമാണ് കേൾക്കാൻ. ദൈവം അച്ഛന് അനുഗ്രഹിക്കട്ടെ 🙏🤍 എന്റെ മക്കൾക്കു വേണ്ടിയിട്ട് പ്രാർത്ഥിക്കണേ അച്ഛാ 🙏🙏
@bintakuruvila2059
@bintakuruvila2059 Ай бұрын
നിഖിലച്ചാനമ്മൾവിശ്വസിക്കുകയുംസ്നേഹിക്കുകയുംചെയ്യുന്നആൾനമ്മളെചതിച്ചാൽപിന്നെഎങ്ങനെഅവരെനമ്മൾവിശ്വസിക്കും
@jijibijujijibiju2966
@jijibijujijibiju2966 Ай бұрын
🥰ആത്മാർത്ഥസ്നേഹം കണ്ടെത്താൻ പ്രയാസവും കിട്ടിയാൽ അമൂല്യവും ആയിരിക്കും ല്ലേ.. 🥰 Thank you... 🌹🌹
@user-cu7yk7ko5x
@user-cu7yk7ko5x Ай бұрын
അച്ഛൻമോൻറെ വീഡിയോ കാണാനും കേൾക്കാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്
@SophyReji-ln1lb
@SophyReji-ln1lb Ай бұрын
അവഗണന സഹിക്കാൻ പറ്റില്ല അച്ഛാ.
@bettypurayidam5645
@bettypurayidam5645 Ай бұрын
ശരിയാണ് ഇപ്പോഴത്തെ ലോകം വിജയിച്ചവരുടെ പിറകേ ആണ്. നമ്മളൊന്ന് മനസ്സ് വച്ചാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരാവുന്നതേ ഉള്ളു 👍
@basilbenny507
@basilbenny507 Ай бұрын
ശരിയാണ് ഫാദർ ഒറ്റപ്പെടലിൻെറ വേദന മരണത്തെക്കാൾ വലുതാണ് ,നമ്മെയൊന്ന് കേൾക്കാൻ,ഒന്ന് ചേർത്തുനിറുത്തി സാരമില്ലെന്നു പറയാൻ ആരെങ്കിലുമൊരാൾ ഉണ്ടെങ്കിൽ........
@peterthankachen7313
@peterthankachen7313 Ай бұрын
നല്ല ഒരു ചിന്ത. ഇങ്ങനെ ഒക്കെ അറിവുകൾ പകർന്നു തരുവാൻ ഇനിയും ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ.❤
@user-ml2ki9dy4k
@user-ml2ki9dy4k Ай бұрын
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏
@mukamikumari8163
@mukamikumari8163 3 күн бұрын
ശരിയാണ് സത്യം . മരിക്കാനായി തുനിഞ്ഞാൽ ആ നേരത്ത് 🤔 ഒരാൾ ഒന്ന് വിളിച്ചിരുന്നെങ്കിൽ അയാളെ മരണത്തിൽ നിന്ന് 🤔 അവരെ ഒഴിവാക്കാൻ നമുക്ക് സാധിക്കും 👍 ഉറപ്പാണ് 👍👍😭 അച്ഛന്റെ ഈ വീഡിയോ 😭😭😭 ഒരുപാട് ആളുകൾക്ക് നന്മ😭😭 ചെയ്യുന്നതാണ് . അച്ഛനെ❤❤🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ . 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GraceReji
@GraceReji Ай бұрын
God bless you father 🙏
@maryrani230
@maryrani230 Ай бұрын
Happy feast Fr mathavinte Talk is very good
@user-cg7bq9hd4q
@user-cg7bq9hd4q Ай бұрын
ജയവും തോൽവിയും ഉണ്ട് തോറ്റവര മാറ്റി നിർത്താ തെ ചേർത്തുപിടിക്കുക അതാണ് വേണ്ടത് . അവരെ ഒരിക്കലും ഒറ്റപ്പെടുത്തരുത്
@bencybincy3890
@bencybincy3890 Ай бұрын
🙏❤️
@bhamapayyapilli5958
@bhamapayyapilli5958 Ай бұрын
Very informative Fr.
@ashlineanjaline6494
@ashlineanjaline6494 Ай бұрын
Prathisandhikalil thangayi kattaku kudeninnavare othiri snehathode orkunnu ❤Heart touching message🎉
@vidhyavidhyasree6105
@vidhyavidhyasree6105 Ай бұрын
❤❤🙏🙏🌹🌹🌹
@user-oo3xq4sk1c
@user-oo3xq4sk1c Ай бұрын
Thank for good words .
@rajeswarivijayan1300
@rajeswarivijayan1300 Ай бұрын
God bless you father 🙏🙏🙏❤
@GraceReji
@GraceReji Ай бұрын
Ante kunjine oru joli vendy prarthikane father 🙏
@susanvarghese3566
@susanvarghese3566 Ай бұрын
Aarkkum vendaathavare aarum illaathavare aanu enikkishtam❤....coz I have gone through the pain of isolation and humiliation many a times 😢.
@samsonsamuel1154
@samsonsamuel1154 Ай бұрын
❤❤❤
@anubrinish3514
@anubrinish3514 Ай бұрын
🙏🏼🙏🏼❤
@sunidileep9653
@sunidileep9653 Ай бұрын
👍👍👍❤️❤️🙏
@user-uz3yt3hs6q
@user-uz3yt3hs6q Ай бұрын
👍👍👍❤️❤️🙏🙏
@babybabu6358
@babybabu6358 Ай бұрын
ഹായ് ചേട്ടനച്ചാ... 😍🙏🏻
@clarapereira634
@clarapereira634 Ай бұрын
Priya Acha, please pray for my son Kevin who is without a job for an yr.i am very worried about him..pls remember him while you offer the Holy Qurbana..thank you.
@chinnuaugustine9904
@chinnuaugustine9904 Ай бұрын
This message inspires me to interact with others with compassion and love. Thankyou Nikhil Acha 🙏
@seenajossy8132
@seenajossy8132 Ай бұрын
Achan parajethe valere shariyane 🙏👍👍
@knockout5942
@knockout5942 Ай бұрын
❤️❤️❤️❤️❤️
@rajigeorge11
@rajigeorge11 Ай бұрын
🙏👍
@mollyregi7954
@mollyregi7954 Ай бұрын
❤ Achan Monu Perumpadavil ethiyathil pinne urakkam kuravano? Take care ketttooo... Perumpavuril ninnum Perumpadavileikku, alle 😂❤
@maryrani230
@maryrani230 Ай бұрын
Acha enikum 22,23,24 examsnursingFinal year prathikane fr German language
@SophyReji-ln1lb
@SophyReji-ln1lb Ай бұрын
അച്ഛന്റെ ഓരോ വീഡിയോ ക്കും നോക്കിയിരിക്കും.
@user-kl6tc6nc6v
@user-kl6tc6nc6v Ай бұрын
100 % correct
@JobyJohn-kq4rn
@JobyJohn-kq4rn Ай бұрын
💥❤️‍🩹❤️‍🩹💥
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Episode 102 | Panam Tharum Padam | On the floor Nikhil John Attukaran
51:05
Mazhavil Manorama
Рет қаралды 147 М.
ഇതെന്താണിങ്ങനൊക്കെ...Full video...😁
13:09
Nikhil John Attukaran
Рет қаралды 170 М.
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
ഈ സിദ്ധാർഥിനെ അറിയാം..... 🥴🥴
9:07
Nikhil John Attukaran
Рет қаралды 83 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН