10 ലക്ഷം രൂപ വരെ വായ്പ സഹായം ഈട് നൽകേണ്ട ലഭിക്കുവാൻ അറിയേണ്ട കാര്യങ്ങൾ | MUDRA LOAN

  Рет қаралды 31,558

dcb media

dcb media

15 күн бұрын

2024 നിങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ സഹായം ഈട് നൽകേണ്ട ലഭിക്കുവാൻ അറിയേണ്ട കാര്യങ്ങൾ | COLLATERAL FREE LOAN SCHEME | MUDRA LOAN 2024 UPDATES
10 LAKH BANK LOAN
LOAN SCHEMES
MUDRA LOAN
GOVERNMENT LOAN SCHEMES
MUDRA YOJANA
#loan
#bankloan
#dcbmedia
#mudraloan
#business_loan
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia

Пікірлер: 16
@raveendrang2645
@raveendrang2645 13 күн бұрын
ഇതിലൊന്നും കൊണ്ട് ചെന്ന് തല വയ്ക്കരുത്. ഉള്ള സമാധാനവും നഷ്ടപ്പെടും മോഹന വാഗ്ദാനം നൽകി കിടപ്പാടം പോലും ഇല്ലാതാക്കാനുള്ള പുതിയ തന്ത്രം .
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 11 күн бұрын
ഒന്നും ഇല്ലാത്ത വനെ രക്ഷിക്കാൻ ആരും ഇല്ല. അവർ ആത്മ ഹത്യ ചെയ്തു കഴിഞ്ഞാൽ പറയും, എന്ത്‌ പണി യാ കാട്ടിയതു ഞങ്ങൾ സഹായി ക്കുമായിരുന്ന ല്ലോ..... യെന്നു
@pappachancc9432
@pappachancc9432 10 күн бұрын
DCB,Medea,Eppo,Kittiyathuthanne
@beenap1566
@beenap1566 8 күн бұрын
Bankilottu mudra loan ennumparanju chennal mothi avar kandam vazhi oadikkum
@brizbaben
@brizbaben 4 күн бұрын
Yes. തിരിച്ചടവ് കിട്ടില്ലെന്ന്‌ പേടിച്ചു ബാങ്കുകൾ mudra loan promote ചെയ്യുന്നില്ല.
@MukundanM-zh2sw
@MukundanM-zh2sw 13 күн бұрын
ഇതൊക്കെ പറയുകയെല്ലാതെ എവിടുന്ന് കിട്ടും. ബേങ്കിൽ പോയാൽ നീരാളികളായ മനേജർമാർ തരുമോ...എന്തെങ്കിലും മുട്ടാപ്പ് പറഞ്ഞ് ഒഴിവാക്കും........
@JayalekshmiJaya-tj4gv
@JayalekshmiJaya-tj4gv 13 күн бұрын
❤❤❤❤❤
@asi-um6ce
@asi-um6ce 13 күн бұрын
പെൻഷൻകൊടുത്ത്കഴിഞ്ഞോ മോളൂസേ
@dcbmedia
@dcbmedia 11 күн бұрын
friday
@brizbaben
@brizbaben 4 күн бұрын
ഇതു കേന്ദ്ര പദ്ധതിയാണ്. സംസ്ഥാന പദ്ധതി അല്ല.
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe Күн бұрын
കിട്ടും..... കടമെടുക്കാൻ പറ്റുമോന്നു നോക്കുന്നുണ്ട്
@Azeez-lz2vm
@Azeez-lz2vm 11 күн бұрын
Udda,kittum
@vismayak1958
@vismayak1958 9 күн бұрын
Olakka
@manilancyb2498
@manilancyb2498 13 күн бұрын
Fake വീഡിയോ. വീടും സ്ഥലവും ഇല്ല. അതു കൊണ്ട് ലഭിക്കില്ല
@user-ng6ko2yn4l
@user-ng6ko2yn4l 11 күн бұрын
Pens
@RekhaRekha-xk9ng
@RekhaRekha-xk9ng 13 күн бұрын
Chumma
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
🤔Какой Орган самый длинный ? #shorts
00:42
1 or 2?🐄
00:12
Kan Andrey
Рет қаралды 47 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН