1000 മീനിനെ വളർത്താൻ എത്ര തീറ്റ കൊടുക്കണം | Fish Feeding chart | How to Feed Fish in malayalam 2020

  Рет қаралды 62,226

Onyx Aqua Farm

Onyx Aqua Farm

3 жыл бұрын

Are you a fish farmer ??.. or do you run an aquarium pet shop??.. or are you a fish lover ??..
Then you can visit 𝐎𝐧𝐲𝐱 𝐀𝐪𝐮𝐚 𝐅𝐚𝐫𝐦 in Malappuram to get the imported aquarium, submersible pumps, air pumps, filters, quality feeds, and all other accessories 𝗪𝗵𝗼𝗹𝗲𝘀𝗮𝗹𝗲 𝗮𝗻𝗱 𝗥𝗲𝘁𝗮𝗶𝗹.
👇👇𝗖𝗼𝗺𝗽𝗹𝗲𝘁𝗲 𝗣𝗿𝗼𝗱𝘂𝗰𝘁 𝗰𝗮𝘁𝗮𝗹𝗼𝗴 𝗢𝗿𝗱𝗲𝗿 𝗼𝗻𝗹𝗶𝗻𝗲👇👇
openinapp.co/url/64ea7
In addition, a delivery facility is available anywhere in Kerala by ordering through the website www.onyxaqua.com and through our mobile number.
𝐎𝐧𝐱𝐲 𝐀𝐪𝐮𝐚 𝐅𝐚𝐫𝐦
𝐏𝐚𝐝𝐢𝐧𝐡𝐚𝐭𝐭𝐮𝐦𝐦𝐮𝐫𝐢
𝐌𝐚𝐥𝐚𝐩𝐩𝐮𝐫𝐚𝐦
𝐰𝐰𝐰.𝐨𝐧𝐲𝐱𝐚𝐪𝐮𝐚.𝐜𝐨𝐦
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: 𝟗𝟏𝟔𝟗𝟒𝟒𝟒𝟏𝟒𝟒
𝐂𝐚𝐥𝐥: 𝟗𝟒𝟒𝟔𝟕𝟏𝟕𝟎𝟎𝟔
----------------------------------------------------------------------------------------
* 𝐒𝐡𝐢𝐩𝐩𝐢𝐧𝐠 𝐚𝐠𝐚𝐢𝐧𝐬𝐭 𝐩𝐚𝐲𝐦𝐞𝐧𝐭 𝐫𝐞𝐜𝐞𝐢𝐩𝐭 𝐨𝐧𝐥𝐲 (𝐆𝐏𝐚𝐲/𝐀𝐜𝐜𝐨𝐮𝐧𝐭 𝐓𝐫𝐚𝐧𝐬𝐟𝐞𝐫)
* 𝐒𝐡𝐢𝐩𝐩𝐢𝐧𝐠 𝐜𝐡𝐚𝐫𝐠𝐞𝐬 𝐚𝐩𝐩𝐥𝐢𝐜𝐚𝐛𝐥𝐞 𝐛𝐚𝐬𝐞𝐝 𝐨𝐧 𝐏𝐥𝐚𝐜𝐞 𝐚𝐧𝐝 𝐖𝐞𝐢𝐠𝐡𝐭.
How much feed should be given to raise thousand fish for a time span of six months? Or how much does it cost to feed. This was commented below by a friend in one of our KZfaq video. When I saw a question like this, I thought why not, take a look at something that has not been calculated before. I also felt that calculating this figure was necessary to understand the profit and loss of fish farming. In this video, we will see how much feed is required to raise 1000 fish.
Welcome everyone to another video of onyx aqua farm. If you like this video, don't forget to share it with others and subscribe to the channel. Your doubts and comments can be commented below. If you want to know more about aquaculture, youcan visit www.onyxaqua.com.
For fish farming to be successful, fish must be provided with quality water, good aeration and a protein rich diet. The fish are usually fed pellet feed purchased from the market. Instead, there are those who make their own fish feed at home. In addition, azolla and other leafy vegetables can also be fed to the fishes.
Now let's take a look at what our friend asked. There are a few things to be kept in mind when buying fish feed from the market.
1. Fish Feed size.
Fish feed should be selected according to the size of the fish. Fish feeds size ranging from 0.5 mm to 4mm is available in the market today. We can see from the fish feed chart and select feed size according to the size of fishes.
2. Protein contained in the diet.
When choosing a feed for the fish, the amount of protein in it should be taken into consideration. High protein rich diet should be fed to juvenile fishes. As the fishes grow, their protein intake can be reduced. Feeds with high protein content are more expensive.
The feed with a size of 0.8 mm contains 38% protein. The feed of size 1.2 and 1.8 mm contains 32% and the 3 mm and 4 mm fish feeds contain only 24% protein.
3. Average body mass of fish.
The weight of the fish determines the amount of feed to be given to the fish. The average body mass of a fish is the average weight of the fish growing in the pond. To understand this you can catch 10 or 20 fishes from the pond and take its average weight. For example, if the 10 fish we catch weigh one kilogram, its average body mass is 100 grams.
4. Price of fish feed.
In the recent times, there has been a sharp rise in the price of fish feed. Fishes in our farm are fed with feed from the company called Growel. The price of fish feed depends on the size of the feed as well as on the amount of protein contained in it.
#fishfeed #fishfeedingchart #onyxaquafarm
Onyx Aqua Farm
Padinhattummuri, Koottilangadi, Kerala 676506.
Call : 9169444144
WhatsApp: wa.me/+919169444144
WebSite : onyxaqua.com/
FB Page : / onyxaquaf. .
Instagram : / onyxaquafarm
Gmail : moideen.tmf@gmail.com
Location : maps.app.goo.gl/xvfUFMkCV6WKP...
g.co/kgs/yRJdUf

Пікірлер: 161
@babuelsamma4661
@babuelsamma4661 3 жыл бұрын
എത്ര സുന്ദരമാണ് സാർ താങ്കളുടെ വിഡിയോ !മത്സ്യം വളർത്തുന്നവർക്കും ആഗ്രഹിക്കുന്നവർക്കും എത്രയോ ഗുണകരമാണിത്. എന്റെ തെറ്റ് തിരുത്താനും സാധിച്ചു. Almighty God bless you.
@madhusoodananmadhusoodanan7022
@madhusoodananmadhusoodanan7022 3 жыл бұрын
Thangalude video kandu kooduthal arivukal nedanai , thank you
@ercivil6466
@ercivil6466 3 жыл бұрын
Thloppia kunjughale common carp, rohu ennivayadoppam ittal iva thloppia kunjughale kazhikkumo?
@subiththottingal4870
@subiththottingal4870 3 жыл бұрын
Subscribed ...👍👍👍👍
@adarshbk9226
@adarshbk9226 3 жыл бұрын
Very informative video sir.
@varghesekg1005
@varghesekg1005 2 жыл бұрын
VERY GOOD ADVISE
@davepanichayam723
@davepanichayam723 3 жыл бұрын
brother fish etra theeta kazhikuo atrem kodthal meeninu athinanusarich size vekkuo?
@johnwilking6241
@johnwilking6241 2 жыл бұрын
Very interesting and looking forward to know more from your side
@onyxaquafarm
@onyxaquafarm 2 жыл бұрын
Thanks
@aliakbardxn
@aliakbardxn 2 жыл бұрын
Growel nekkalum nalla quality CP ennna brand nanu . waste undavunnillaa CP kku
@nowfals5444
@nowfals5444 3 жыл бұрын
protein content koodiya theeta kore naaal koduthaal kuzhappam undooo
@jazzjazzz8320
@jazzjazzz8320 2 жыл бұрын
NICE video. sorry i dont understand your language. what is the water capacity of this tank in which we will stock 1000 fish to raise it to 500gm with this feed chart? please
@angelandjewelsworld3291
@angelandjewelsworld3291 3 жыл бұрын
Very informative
@onyxaquafarm
@onyxaquafarm 3 жыл бұрын
Thanks
@DREAMEROFUNIVERSE
@DREAMEROFUNIVERSE 2 жыл бұрын
Bioflocil 10000 ltr tankil paramavadhi etra meen idam
@davepanichayam723
@davepanichayam723 3 жыл бұрын
kargil ennu name ulla feed und ipo marketil.. rate kuravum quality m und
@nizarm1206
@nizarm1206 3 жыл бұрын
2500 gift thilapiayude feeding ethrayyanu... Starting aanu.. Oru week aayittulloo.. Point 5mm aanu kodukkunnathu
@mathewmathew7493
@mathewmathew7493 3 жыл бұрын
3 massam ayi biiflock.eppo nitrate 50...meen food edukkunnilla..enthu chayiyyum
@aneeshct5934
@aneeshct5934 3 жыл бұрын
ഒരു cent സ്ഥലത്ത് എത്ര അളവുള്ള പടുത കുളം പണിയാൻ കഴിയും. നീളം, വീതി, ആഴം, ഇതിൽ ഇടുന്ന പടുതയുടെ അളവ് + air filtration pumb എത്ര watt വേണം.
@TheFOURBROTHERS360
@TheFOURBROTHERS360 3 жыл бұрын
Happy independence day..stay connected
@bonvoyagewithsharun
@bonvoyagewithsharun 3 жыл бұрын
kzfaq.info/get/bejne/qb6TdaWblcfUfoE.html
@jishnups7506
@jishnups7506 3 жыл бұрын
asola kittuna oru place paranu tharoo in malapuram, palakkad
@rainbowbridge9854
@rainbowbridge9854 3 жыл бұрын
Bro 1sent sthallathill eathra kunjugale idam? Aeration filter system vechittu? 1 1/2 meter depth um indd... Pls reply..
@JohnichansNeenu
@JohnichansNeenu 2 жыл бұрын
Broi 1 centil without aeration 200 meenukal and with aeration 400 kunjungal vare idaan pattum. Nalla adipoli aayittu valarum but meenintee ennam koottiyal valarcha undaakilaa😕
@farhanashraf7341
@farhanashraf7341 3 жыл бұрын
4 masam pravyam aya nutrer food kayikunilla, sadarane kodutiruna growll teeta kayinapol growell inte high protien(nutela) teeta kodutu noki .first day nala pole kayichirunu adinu ipoo 2 divasam ayi kariyam ayit onum kayikunilla, adinal ine sadrana teeta kodutu noki ade kurache samayam kayinapoo kurachu kayichu... ide ipoo endane problem ene paranuterumoo
@onyxaquafarm
@onyxaquafarm 3 жыл бұрын
Water parameters test ചെയ്ത് നോക്കിയോ. തീറ്റ മാറിയത് കൊണ്ട് ആവാൻ സാധ്യതയില്ല.
@sayidslv1124
@sayidslv1124 3 жыл бұрын
അക്വാ പോനിക്സ്, പടുതാ, ബയോ ഫ്ലൊക്സ് ഇവ എന്താണു?
@vikramannair3468
@vikramannair3468 3 жыл бұрын
ആദ്യത്തെ ഒരുമാസം ഏത് തീറ്റ കൊടുക്കണം രണ്ടാം മാസം ഏത് തീറ്റ കൊടുക്കണം
@lathabiju8789
@lathabiju8789 2 жыл бұрын
Oru dhivasam ethra neram kodukkanam
@sivanis6265
@sivanis6265 3 жыл бұрын
1000 ltr tankil 150 thilopia ittitund. Air kodukunund. Water filtration und. High density ayond enthelum problm undvaumo?
@vineethvv97
@vineethvv97 3 жыл бұрын
Theerchayum indavum..High risk aan
@travellingshorts3264
@travellingshorts3264 3 жыл бұрын
Density kooduthalula pondil airation kodukkathirunnal fishinte valarcha kurayumo
@onyxaquafarm
@onyxaquafarm 3 жыл бұрын
വളർച്ചയെ തീർച്ചയായും ബാധിക്കും. ഡെൻസിറ്റി കൂടുതലാണെങ്കിൽ ഓക്സിജൻ കുറവുകാരണം ചത്തു പോകാനും സാധ്യതയുണ്ട്.
@FishFarming-yh6kr
@FishFarming-yh6kr 11 ай бұрын
ഇപ്പൊൾ അവടെ 0.8 mm and 1.5 mm . 2 mm , 4 mm cargil fish feed okk entha rate
@vaisakhvaiskh2959
@vaisakhvaiskh2959 3 жыл бұрын
ഒരു സെന്റ് കുളത്തിൽ എത്ര തിലോപ്പിയ മീനുകളെ വളർത്താൻ പറ്റും
@krishnadevtr3285
@krishnadevtr3285 3 жыл бұрын
100 tilopia 3 time daily 0.5 food 3 spoon Any problem
@sahiraamariyil9869
@sahiraamariyil9869 3 жыл бұрын
എന്റെ മീനിന്റെ തീറ്റ കഴിഞ്ഞു എന്താ തീറ്റ ഇനി കൊടുക്കുക
@Appuanu37
@Appuanu37 Жыл бұрын
Bro vedios ellam super anu 🥰 Oru fish farmer parachu 1 kg fish clutivate cheyan 82 rupees avum ennu .... Shari anoo.....
@anfalpt4229
@anfalpt4229 3 жыл бұрын
ഞാൻ കോറിയിലാണ് മീൻ ഇട്ടിട്ടുള്ളത്. Nutter, തിളപ്പിയ, ഗ്രാസ് കാർപ്, കട്ടില ഈ മീനുകളാണ് ഇട്ടിട്ടുള്ളത് ഇതിന് എല്ലാത്തിനും ഒരു തീറ്റ തന്നെയാണോ കൊടുക്കുക. അറിയാവുന്നവർ please replay
@ayadathilsuresh3786
@ayadathilsuresh3786 3 жыл бұрын
തിലോപ്പിയയിൽ ആണിനെയും പെണ്ണിനെയും എങ്ങനെ മനസ്സിലാകും
@mystic_media
@mystic_media 3 жыл бұрын
മീൻ ഫുഡ് വാങ്ങി കൊടുത്ത് വളർത്തിയാൽ ലാഭം ഒന്നും ഒന്ഥകില്ല. ഫുഡ് കൊടുക്കാൻ വേറെ ലോൺ എടുകേണ്ടി വരും പിന്നെ ഇതൊരു സന്തോഷം അല്ലേ 😄👍
@onyxaquafarm
@onyxaquafarm 3 жыл бұрын
മീനിനെ വളർത്താൻ മീൻ ഫുഡ് വാങ്ങി കൊടുക്കൽ അത്യാവശ്യമാണ്. ഇതു കൂടാതെ അസോള മറ്റു ഇല വർഗങ്ങളും കൂടുതലായി കൊടുക്കാവുന്നതാണ്. എലൈറ്റ് ഫീഡ് കൊടുത്താൽ മാത്രമേ മീനുകൾക്ക് വേണ്ടത്ര വളർച്ച കിട്ടും. ആയിരം മീനിനെ വളർത്തി എത്തി 400 കിലോ ഹാർവെസ്റ്റ് ചെയ്താൽ എന്നാൽ ഒരു ലക്ഷം രൂപയ്ക്ക് സെയിൽ ചെയ്യാൻ സാധിക്കും. ഒരു ഇരുപതിനായിരം രൂപക്ക് തീറ്റ വാങ്ങിയാലും ലാഭം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
@mystic_media
@mystic_media 3 жыл бұрын
@@onyxaquafarm പ്രശ്നം എന്താണ് എന്ന് വെച്ചാൽ ഫിഷറീസ് ട്രെയിനിംഗ് പറയുന്നെ ഒരു ടിലപിയക് 80 രൂപ അണ് ഫുഡ് ചിലവ് എന്നാണ്. എന്നൽ ഫുഡ് ഗ്രോവെൽ മാത്രം കൊടുത്ത് വർത്തി നോക്കുമ്പോൾ ഒരു ടിലപിയയ്ക് 400 - 500 gm വരുന്നതിനു 150 രൂപക്ക് മുകളിൽ അണ് പല കർഷകർക്കും ഫുഡ് ചിലവ് മാത്രം വരുന്നേ പിന്നെ കറൻറ് ചാർജ് ഇതിനെടുകുന്ന അയസം ഓക്കേ കഴിഞ്ഞു ഫാമിൽ വന്നു വാങ്ങൽ അലുണ്ടെലെ 250 രൂപ എങ്കിലും tialpia കിട്ടൂ അങ്ങനെ കിട്ടിയാൽ മാത്രമേ ലാഭം വരൂ. പിന്നെ നിഗലെടെ രീതി നല്ലതാ ഇല വർഗങൾ മിക്സ് ചെയ്ത് കൊടുക്കുന്നത് അത് പക്ഷെ മികവർകും നടക്കുന്നില്ല. പക്ഷേ നാളെ എല്ലാവരും നല്ല മീൻ വാങ്ങും എന്നുള്ള ഒരു പ്രതീക്ഷയാണ് ഓരോ കൃഷിയും. മീൻ മാത്രം അല്ല എല്ലാ കൃഷിയും എങ്ങനെ തന്നെ ഇടനിലക്കാരെ ഇല്ലതകിയലെ പണി എടുകുന്നവന് എന്തേലും കിട്ടൂ.
@evakoifishmalappuram9914
@evakoifishmalappuram9914 3 жыл бұрын
@@onyxaquafarm assola okky yathra masam muthal kodukkam?
@AsikhBabu25885
@AsikhBabu25885 2 жыл бұрын
@@mystic_media 0
@fuziyay4687
@fuziyay4687 3 жыл бұрын
Tilapbreedfood ❤💕💞
@shameelapashameelaaslam3705
@shameelapashameelaaslam3705 3 жыл бұрын
ബയോഫ്ലോക്ക് സിസ്റ്റത്തിലെ ഫുഡ് ചാർട്ട് കൂടി ഇടാമോ
@onyxaquafarm
@onyxaquafarm 3 жыл бұрын
അന്വേഷിച്ചു നോക്കിയിട്ട് പറയാം.
@fuziyay4687
@fuziyay4687 3 жыл бұрын
TRP breed food no breathing I have breed
@abhijithav8425
@abhijithav8425 3 жыл бұрын
25000 riopa chioavil avg ethra gram undavarund oru meen
@onyxaquafarm
@onyxaquafarm 3 жыл бұрын
ആയിരം മീൻ ആവറേജ് 500 ഗ്രാം ആണ് പ്രതീക്ഷിക്കുന്നത്. 400 ഗ്രാം ഉണ്ടായാൽ 400 കിലോ ഹാർവെസ്റ്റ് ചെയ്യാൻ സാധിക്കും
@vNrzAneeieee
@vNrzAneeieee 3 жыл бұрын
12*9ft 4depthil ethra thilapai valartham
@vijayakumarp996
@vijayakumarp996 2 жыл бұрын
Anta orlemental fish farmillum e metod follow haunu
@onyxaquafarm
@onyxaquafarm 2 жыл бұрын
Ornamental fishinu ഇത്ര ഒന്നും വേണ്ട
@ShebinlalIT
@ShebinlalIT 2 жыл бұрын
We have to find new food for fish 🐠 packed fish food is not worth if any anybody want to know just calculate at the end
@melbin1096
@melbin1096 3 жыл бұрын
ഒരു 1മീറ്റർ ആഴമുള്ള കുളത്തിൽ അസോള വളരുമോ.
@onyxaquafarm
@onyxaquafarm 3 жыл бұрын
ഒരു മീറ്റർ ആഴമുള്ള കുളത്തിൽ അസോള വളർത്താം. പക്ഷേ ഒരു മീറ്റർ ആഴം വേണമെന്നില്ല അസോള വളർത്താൻ.
@Dileepthoroth
@Dileepthoroth 3 жыл бұрын
20000 ltr tankil ethra nutter idaam? Airation um water filtration um und.
@onyxaquafarm
@onyxaquafarm 3 жыл бұрын
ഒരു 500 മീനിനെ ഇട്ടാൽ നല്ല രീതിയിൽ വളർച്ച കിട്ടും. വേണമെങ്കിൽ കുറച്ചു കൂടുതൽ ഇടാം കുഴപ്പമില്ല.
@askarsaidu3353
@askarsaidu3353 3 жыл бұрын
Nutter നിരോധിക്കാനുള്ള നടപടിയിൽ ആണെന്ന് കേട്ട്
@Dileepthoroth
@Dileepthoroth 3 жыл бұрын
@@askarsaidu3353 🤭🤔
@askarsaidu3353
@askarsaidu3353 3 жыл бұрын
@@Dileepthoroth njn parjad sathyam aan ... Athinte paper works oke nadan kondirikana paranje... oru grpin kettatha... Njn kettath paranjunollu ...
@mohammadshabin.a7444
@mohammadshabin.a7444 3 жыл бұрын
Kummayavum neettukakka podiyum same aano?
@sajanrosh
@sajanrosh 3 жыл бұрын
Ooo
@mohammadshabin.a7444
@mohammadshabin.a7444 3 жыл бұрын
@@sajanrosh ?
@alansobin7484
@alansobin7484 3 жыл бұрын
100 ഗ്രാം ഉള്ള ചിത്രലേഖ തിലോപ്പിയ 500 എണ്ണം ഉണ്ട് എത്ര തീറ്റ കൊടുക്കണം എന്ന ആറിയാമോ
@onyxaquafarm
@onyxaquafarm 3 жыл бұрын
നിങ്ങൾ ഏതു കൃഷിരീതിയാണ് ഉപയോഗിക്കുന്നത് എന്ന് പറയാമോ. സാധാരണ 100 ഗ്രാം ഉള്ള മീനിന് തൂക്കത്തിൻ്റെ 3% ആണ് ദിവസം തീറ്റ കൊടുക്കേണ്ടത്. അങ്ങനെയാണെങ്കിൽ 100 ഗ്രാം തൂക്കമുള്ള 500 മീനുകൾക്ക് ദിവസേന 1500 ഗ്രാം തീറ്റ കൊടുക്കണം. ഇതു മൂന്നു സമയത്തായി അരക്കിലോ വച്ചു കൊടുക്കാവുന്നതാണ്. കുളത്തിൽ തീറ്റ ബാക്കിയാവുന്നു ഉണ്ടെങ്കിൽ ഇത്രതന്നെ കൊടുക്കേണ്ടതില്ല. അതുപോലെ അസോള പോലുള്ള തീറ്റകൾ കൊടുക്കുന്നണ്ടെങ്കിലും പെല്ലറ്റ് തീറ്റ ഒരല്പം കുറയ്ക്കാവുന്നതാണ്.
@nizarm1206
@nizarm1206 3 жыл бұрын
2500 gift thilapiyakku ethra feed kodukkanam... Starting aanu.... Point5mm aanu kodukkunnathu...
@ece-edit_click_explore7209
@ece-edit_click_explore7209 3 жыл бұрын
hi sir bio floc cheyyunnavark ngneyanh food kodukkendath?? njn ipom start cheythe ullu ee chart nokkiya food kodukkunne....bio floc aanu athil nthelum difference undo food kodukkunnathil...kurach kodutha mathyo???
@onyxaquafarm
@onyxaquafarm 3 жыл бұрын
ബയോ ഫ്ലോകിൽ ഫീഡ് കൊടുക്കുന്നതിനെ കൃത്യമായ അറിവ് എനിക്കില്ല. സാധാരണ മറ്റു കൃഷിരീതികളിൽ കൊടുക്കുന്നതിനേക്കാൾ 30 ശതമാനത്തോളം തീറ്റച്ചെലവ് കുറയ്ക്കാം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
@ammaluschannel9022
@ammaluschannel9022 2 жыл бұрын
എന്താണ് ബയോ floc
@Ideas1255
@Ideas1255 3 жыл бұрын
Oru paduthakulathil ethokkey fish mix aaayitt idaan pattum
@onyxaquafarm
@onyxaquafarm 3 жыл бұрын
പടുതാ കുളത്തിൽ തിലാപ്പിയ വാള അനാബസ് എന്നീ മത്സ്യങ്ങൾ മിക്സ് ചെയ്ത് ഇടാവുന്നതാണ്.
@varghesekg1005
@varghesekg1005 3 жыл бұрын
Fish Feed which brand is good ?
@onyxaquafarm
@onyxaquafarm 3 жыл бұрын
Growel or cargil
@farhanmundackal
@farhanmundackal 3 жыл бұрын
Growel
@aquapalace4232
@aquapalace4232 3 жыл бұрын
Growel Feeds Authorized Dealer( Kollam) Contact No:9645396360
@sandeepkv3996
@sandeepkv3996 3 жыл бұрын
300 nutter fish daily ethrea grm food kodukkam
@onyxaquafarm
@onyxaquafarm 3 жыл бұрын
Fish average body mass nokkanam
@sandeepkv3996
@sandeepkv3996 3 жыл бұрын
@@onyxaquafarm 1.5 ഇഞ്ച് വലിപ്പം ഉണ്ട്
@shaheershaheer791
@shaheershaheer791 3 жыл бұрын
1month aaya kunjungalkk asoola kodukkamo
@onyxaquafarm
@onyxaquafarm 3 жыл бұрын
ചെറുതാകും പോൾ തന്നെ കുറച്ചു കുറച്ചു കൊടുത്തു ശീലിപ്പിക്കണം.
@surajrajan486
@surajrajan486 3 жыл бұрын
ഉപ്പ് വെള്ളം ഉള്ള നോർമൽ കുളത്തിൽ ഏത് മീനുകളെ എല്ലാം വളർത്താം
@oceanaquasystem5191
@oceanaquasystem5191 3 жыл бұрын
കരിമീൻ
@rcontheroad3702
@rcontheroad3702 3 жыл бұрын
തിലാപ്പിയ,നട്ടർ,ചിത്രാൽഡ, കോമൺ കാർപ്പ് ഒരുമിച്ച് വളർത്തുന്നത് കുഴപ്പമുണ്ടോ ?. 100 കുഞ്ഞുങ്ങളെ ഇട്ട് ഒരാഴ്ച കഴിഞ്ഞതിനു ശേഷം വീണ്ടും 100 കുഞ്ഞുങ്ങളെ ഇട്ടു കുഴപ്പമുണ്ടോ.
@onyxaquafarm
@onyxaquafarm 3 жыл бұрын
നെട്ടർ തിലാപ്പിയ എന്നീ മത്സ്യങ്ങൾ ഒരുമിച്ചിട്ട് വളർത്തിയാൽ എല്ലാ മീനുകൾക്കും ഒരുപോലെ തീറ്റ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ മീനുകൾക്ക് വളർച്ച ഇല്ലാതായി പോകും. ഒരാഴ്ച വ്യത്യാസത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു അതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നം ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.
@nadilgames1582
@nadilgames1582 3 жыл бұрын
ഓറഞ്ച് ടൈഗർ ഫിഷ് എന്താണ് തെറ്റ് കൊടുക്കേണ്ടത്
@onyxaquafarm
@onyxaquafarm 3 жыл бұрын
അറിയില്ല ഈ മത്സ്യത്തിന് എന്ത് തീറ്റ കൊടുക്കണം എന്ന് അറിയില്ല.
@justforfun4670
@justforfun4670 3 жыл бұрын
1000 meen valarthiyal 52500rs aanu labham kittunathu.(theeta kashu mattu chilavukal onnum ethil koottiyitila.)orikalum nammude meen muzhuvanum 200rs per 1kg ayi kodukan pattila.koodipoyal nerittu nammude kayil ninnu vagan varuna churukam chila perku mathrame 200rs vilkan pattu.baki nammal enthayalum wholesale vilaku motham meenine kodukendi varum.pilopia wholesale vila ennu parayunathu 130 to 160 rs aanu.ningal keralathile aare vilichu chothichalum ethayirikum rate.sadaranakare kondu oru divasam 50kg kooduthal meen vilkan pattila.kolam vattichu meen pidikunathu kondu ellam koodi otta divasam thane vilkendi varum.apol wholesale thanne nokendi varum.
@onyxaquafarm
@onyxaquafarm 3 жыл бұрын
നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. നിങ്ങൾ പറഞ്ഞതുപോലെ എല്ലാ സ്ഥലങ്ങളിലും 250 രൂപയ്ക്ക് മീനിനെ വിൽക്കാൻ സാധിക്കണമെന്നില്ല. ഞങ്ങളുടെ ഫാമിൽ വിൽക്കുന്നത് 225 രൂപ നിരക്കിലാണ്. പക്ഷേ ബയോഫ്ലോക്ക് അക്വാപോണിക്സ് രീതിയിൽ മത്സ്യം വളർത്തി വിൽക്കുന്നവർ സാധാരണരീതിയിൽ 250 രൂപ മുതൽ 300 രൂപ വരെ നിരക്കിലാണ് വിൽക്കുന്നത്. ഇത്തരത്തിൽ വളർത്തിയെടുക്കുന്ന മീനിനെ ഒരിക്കലും ഹോൾസെയിലായി 130 രൂപക്ക് 150 രൂപക്കും കൊടുക്കരുത്. ദിവസം കുറച്ച് ആണെങ്കിലും ഫാമിൽ വരുന്നവർക്ക് ജീവനോടെ പിടിച്ചു കൊടുത്തു തീർക്കുന്ന അതാണ് നല്ലത്. അത്തരത്തിലാണ് എല്ലാവരും ഫാമിൽ മീൻ വിൽക്കുന്നത്.
@onyxaquafarm
@onyxaquafarm 3 жыл бұрын
നാച്ചുറൽ കുളത്തിലാണ് കൃഷി ചെയ്യുന്നത് എങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ മുഴുവൻ ആയിട്ടും ഒരുമിച്ച് പിടിക്കേണ്ട അവസ്ഥ വരും.
@justforfun4670
@justforfun4670 3 жыл бұрын
@@onyxaquafarm farmil varunavarku meenu sale akan nokiyal minimum 3months engilum pidikum muzhuvan vilkan .oru 350kg engilum kuranjathu undakum 1000meen valarthiyal.pinne arum pilopia 200rs mukalil vilakoduthu vagila.kozhi waste koduthu valarthi 180rs vittu pilopiayayude demand nashipichu.taste polum nashtapettu.famil ninnu thanne sale akan nokininnal meen theeta pinneyum koodum.pinne meente valupam koodiyal sale akan nalla pada.oru meenkarante kadayil nokiyal manasilakum.cheriya meenukal pettenu pokum .valiya meen vittupokathe avsanam enganeyengilum vittu ozhivakunathu nammal kandu kanum.
@mobtech6738
@mobtech6738 3 жыл бұрын
Onyx Aqua Farm Athentha natural pond prasnam
@onyxaquafarm
@onyxaquafarm 3 жыл бұрын
നാച്ചുറൽ പൊണ്ടിൽ മീനുകളെ പലരും വെള്ളം വറ്റിച്ച് ഒരുമിച്ചു പിടിക്കുന്ന ഒരു സിസ്റ്റം ഉണ്ട്. അതുകൊണ്ട് ഹോൾസെയിൽ ആയിട്ട് വിളിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.
@vasifmunavar920
@vasifmunavar920 3 жыл бұрын
Valathuyal O .8 koduthal Kuyapam undo
@onyxaquafarm
@onyxaquafarm 3 жыл бұрын
കൊടുത്താൽ കുഴപ്പമൊന്നുമില്ല പക്ഷേ പോയിൻറ് എട്ടെണ്ണം തീറ്റ നല്ല വിലയല്ലേ വലിപ്പം കൂടുന്നതിനനുസരിച്ച് വിലയിൽ നല്ല മാറ്റം വരും.
@vasifmunavar920
@vasifmunavar920 3 жыл бұрын
@@onyxaquafarm tnx for good information
@vasifmunavar920
@vasifmunavar920 3 жыл бұрын
@@onyxaquafarm Pine nikal Chithralada thilapia Kondukkuna pr
@vasifmunavar920
@vasifmunavar920 3 жыл бұрын
@@onyxaquafarm enik Kurach seeds Veanam
@Discovery-info
@Discovery-info 3 жыл бұрын
Thanks. .Growel feed price per kilograminu ethra roopayanu..
@onyxaquafarm
@onyxaquafarm 3 жыл бұрын
Size anusarich rate Mattam varum. Eth size venam
@Discovery-info
@Discovery-info 3 жыл бұрын
@@onyxaquafarm ..growth stage anusarichu 6months vareyulla ella feed sizinteyum. .
@mohammadshabin.a7444
@mohammadshabin.a7444 3 жыл бұрын
6000 liter Ulla padutha kulathil air pumb illaathe athra anabas valarthaam?
@onyxaquafarm
@onyxaquafarm 3 жыл бұрын
Aeration ഇല്ലാതെ ആയിരം ലിറ്ററിൽ 5 മീൻ എന്നുള്ള രീതിയിൽ 30 മീനിനെ നിങ്ങൾക്ക് വളർത്താം.
@mohammadshabin.a7444
@mohammadshabin.a7444 3 жыл бұрын
@@onyxaquafarm air pumb undenkilo?
@askarsaidu3353
@askarsaidu3353 3 жыл бұрын
@mohammad shabin.A. anabas airation venda ath vayuvil ninnan oxy edukunnath 28 litr 1 mean enna kanakkil idam Njn valarthunnund...
@onyxaquafarm
@onyxaquafarm 3 жыл бұрын
@@askarsaidu3353 അങ്ങനെയാണ് എന്നുണ്ടെങ്കിൽ 6000 ലിറ്റർ വെള്ളത്തിൽ 215 അനാബസ് ഇടാം എന്നാണോ. മീനുകൾ വലുതാകുമ്പോൾ വെള്ളത്തിൽ അമോണിയ കൂടിയാൽ എന്തു ചെയ്യും.
@mohammadshabin.a7444
@mohammadshabin.a7444 3 жыл бұрын
@@askarsaidu3353 6 month kond avarage athra kg varum?
@shajankarunakaran3928
@shajankarunakaran3928 3 жыл бұрын
ഉപ്പ് വെള്ളം ഉപയോഗിച്ച് ടാങ്കിൽ മീൻ വളർത്താൻ കഴിയുമൊ.
@onyxaquafarm
@onyxaquafarm 3 жыл бұрын
ചെറിയ അളവിൽ kalluppu ഇടുന്നത് നല്ലതാണ്.
@onyxaquafarm
@onyxaquafarm 3 жыл бұрын
കടൽവെള്ളം ആണോ
@askarsaidu3353
@askarsaidu3353 3 жыл бұрын
ഞാൻ 5 min കൊണ്ട് തിന്നു തീർക്കുന്ന തീറ്റയ കോടക്കുന്നെ... 3 നേരം കോടക്കുന്നുണ്ട് ... 2 weak ആയി മീനിനെ ഇട്ടിട്ട്
@anasnihal4606
@anasnihal4606 3 жыл бұрын
Size aavhnnudo?
@ajithajith2021
@ajithajith2021 3 жыл бұрын
വീഡിയോ അയച്ച് തരുമോ? 9946836159
@askarsaidu3353
@askarsaidu3353 3 жыл бұрын
@@anasnihal4606 koyapola
@askarsaidu3353
@askarsaidu3353 3 жыл бұрын
@@ajithajith2021 enthinteya
@ajithajith2021
@ajithajith2021 3 жыл бұрын
മീൻ വളർത്തുന്നതിന്റെ
@nandhub.r910
@nandhub.r910 3 жыл бұрын
മുഷി കുഞ്ഞു വിൽക്കാൻ ഉണ്ടോ
@onyxaquafarm
@onyxaquafarm 3 жыл бұрын
ഇല്ല
@jabirk1324
@jabirk1324 3 жыл бұрын
4000 litter വെള്ളത്തിൽ എത്ര മീൻ വളർത്തും
@onyxaquafarm
@onyxaquafarm 3 жыл бұрын
4000 ലിറ്റർ വെള്ളത്തിൽ എത്ര മീനെ വളർത്താം എന്നത് കണക്കു കൂട്ടുന്നത അതിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ അനുസരിച്ചാണ്. നിങ്ങൾ അതിൽ ഏതുതരത്തിലുള്ള എയറേറ്റർ ആണ് അത് പോലെ ഫിൽട്ടർ സംവിധാനം എന്തെങ്കിലും ഒരുക്കിയിട്ടുണ്ട് ഉണ്ടോ എന്നുള്ള കാര്യങ്ങൾ ഒന്നു പറയൂ
@jabirk1324
@jabirk1324 3 жыл бұрын
@@onyxaquafarm onnum illa
@sobinaugustin
@sobinaugustin 3 жыл бұрын
40
@greeshmavijayan9534
@greeshmavijayan9534 3 жыл бұрын
Airator samvidhanam undenkil ethra fishine valartham
@rahulmt5399
@rahulmt5399 3 жыл бұрын
മീനിന് ചോറ് കൊടുത്താൽ പോരെ??
@manjujoseph781
@manjujoseph781 3 жыл бұрын
2 centil ethra tilapia idamm (9m length and 9m width)
@onyxaquafarm
@onyxaquafarm 3 жыл бұрын
2 സെൻ്റ് natural kulam ano. Anenkil 1 സെൻ്റിൽ 200 tilapia Enna കണക്കിൽ 400 മീൻ കുഞ്ഞുങ്ങളെ ഇടം
@manjujoseph781
@manjujoseph781 3 жыл бұрын
@@onyxaquafarm padutha kulam aanu
@bijoychacko9120
@bijoychacko9120 3 жыл бұрын
വളരെ നന്ദി. ഈ കാര്യം പലരോടും ഞാൻ ചോദിച്ചിട്ടുണ്ട്. വ്യക്തമായ ഉത്തരം ആരും പറഞ്ഞിട്ടില്ല. ഏകദേശ ധാരണയായി . വീട്ടിലെ രണ്ട് കുളങ്ങളിലായി 2000 ത്തോളം മീനിനെ വളർത്തണമെന്നാണ് ആഗ്രഹം. 450 കിലോ തീറ്റയ്ക്ക് 25000 രൂപയെന്നാണ് സാർ പറഞ്ഞത്. ഈ വിലയ്ക്ക് തീറ്റ ലഭിക്കുമോ ? ഗ്രോവെല്ലിന്റെ തീറ്റയുടെ പ്രൈസ് പാർട്ട് കിട്ടുമോ?
@onyxaquafarm
@onyxaquafarm 3 жыл бұрын
നിങ്ങൾ ഇവിടെ കമൻറ് ചെയ്തതിന് വളരെ നന്ദി നിങ്ങളുടെ കമൻറ് കണ്ടിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്. ഹോൾസെയിലായി തീറ്റ വാങ്ങുകയാണെങ്കിൽ ഈ വിലക്ക് കിട്ടും നിങ്ങൾക്ക്. നിങ്ങൾ എവിടെയാണ് സ്ഥലം.
@bijoychacko9120
@bijoychacko9120 3 жыл бұрын
@@onyxaquafarm താങ്ക്സ് സർ, എന്റെ സ്ഥലം ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്നയിലാണ്. താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്
@chintharadhakrishnan7005
@chintharadhakrishnan7005 2 жыл бұрын
ഹായ് സർ 1.5 inch വലിപ്പമുള്ള 900 കുഞ്ഞുങ്ങൾക്ക് എത്ര തീറ്റ ഒരു ദിവസം കൊടുക്കണം
@onyxaquafarm
@onyxaquafarm 2 жыл бұрын
Hai. Average body weight നോക്കാമോ
@shajiambalath6326
@shajiambalath6326 3 жыл бұрын
WaW
@bijunchacko9588
@bijunchacko9588 7 күн бұрын
ഗൗറാമീ വളർത്തിയാൽ ഈ പൊല്ലാപ്പ് ഒന്നും ഇല്ലല്ലോ
@sahayikunni4837
@sahayikunni4837 3 жыл бұрын
അസോളാ എവിടെ കിട്ടും
@onyxaquafarm
@onyxaquafarm 3 жыл бұрын
നിങൾ എവിടെ സ്ഥലം. അടുത്തുള്ള ഫിഷ് ഫാമുകളിൽ കിട്ടും.
@abhijithav8425
@abhijithav8425 3 жыл бұрын
Chart ottum clear alla
@onyxaquafarm
@onyxaquafarm 3 жыл бұрын
9169444144 ഈ നമ്പറിൽ ഒന്ന് വാട്സ്ആപ്പ് ചെയ്യാമോ ഞാൻ ചാർട്ട് അയച്ചുതരാം.
@Dileepthoroth
@Dileepthoroth 3 жыл бұрын
1000 നട്ടറിനെ ഇട്ടു. 1 ഇഞ്ച് സൈസ്. എയർപോർട്ട് സീഡ് ആണെന്ന് തോന്നുന്നു. ഏജന്റ് പറ്റിച്ചതാ! 200 എണ്ണം ചത്തുപോയി. .5 സൈസ് പൊടിത്തീറ്റ മാത്രമേ എടുക്കുന്നുള്ളു. മുകളിൽ വന്നു തീറ്റ എടുക്കുന്നില്ല. .6 ഇട്ടു നോക്കി കഴിക്കുന്നില്ല. JTP 12000 സുബ്മേഴ്‌സിബിൾ പമ്പ് വഴി 50 എണ്ണം ഫിൽറ്റർ ടാങ്കിൽ എത്തി. അത് കാരണം ഫിൽറ്ററേഷൻ നിർത്തി വച്ചു. നട്ടർ ഏത്ര സൈസ് ആവുമ്പോൾ മുകളിൽ വന്നു floting തീറ്റ edukkum? അമോണിയ .25 പി ച്ച് 7.5 😪😪😪
@rahibtk4870
@rahibtk4870 2 жыл бұрын
Pls send chat
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 27 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 75 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 27 МЛН