1110:❤️ ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Diet to prevent heart attack

  Рет қаралды 84,459

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Жыл бұрын

1110:❤️ ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Diet to prevent heart attack
മലയാളിയുടെ മാറിയ ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാം ചെറുപ്രായത്തിൽ തന്നെ വ്യത്യസ്ത രോഗങ്ങൾ ഉണ്ടാക്കുന്നതിന് ഒരു കാരണമാകുന്നു.ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ക്രമാതീതമായി കൂടുകയാണ്. താരതമേന്യ വയസ്സ് കുറഞ്ഞവരിലാണ് ഇപ്പോൾ ഹൃദ്രോഗം കൂടുതലയായി കാണപ്പെടുന്നത്. ഇത് വളരെയധികം ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഒരു രോഗമാണ്. ഈ രോഗം വന്നിട്ട് ചികിൽസിക്കുന്നതിനെകാളും നല്ലത് വരാതിരിക്കാനുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതല്ലെ? എന്തൊക്കെയാണ് അവ എന്ന് നോക്കാം.
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
Dr D Better Life
Your Better Life Starts Here
#drdbetterlife #drdanishsalim #danishsalim #heart_attack #diabetes #cholestrol #prevent_heart_attack #diet_heart_attack #smoking #cholestrol #ഹാർട്ട്_അറ്റാക്ക്
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 119
@mohammedshafi4740
@mohammedshafi4740 Жыл бұрын
ഞാൻ ഷാഫി കടലുണ്ടി സാറിന്റെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടമായി ഏതൊരാൾക്കും വളരെ പെട്ടന്ന് മനസിലാവുന്ന ഭാഷയിൽ വളരെ ലളിതമായി സാർ അവതരിപ്പിച്ചു.
@greengarden2286
@greengarden2286 Жыл бұрын
Dr പഞ്ചസാരയുടെ എപ്പിസോഡ് കണ്ടു ഇഷ്ട്ടായി. ഞൻ മലപ്പുറം അരീക്കോട് ആണ് ഭയങ്കര ഇഷ്ടായിരുന്നു മധുരം Sir video ഒരു പാട് ഇഷ്ട്ടയി. മധുരം കഴിക്കൽ നിർത്തി ഇപ്പോൾ 50day ആയി നിർത്തിട്ടു. Thank you sir💐💐💐💐
@naseema7918
@naseema7918 Жыл бұрын
Enthenkilum changes undo?
@iliendas4991
@iliendas4991 Жыл бұрын
Thank you so much Sir very good valuable information God bless you Sir ❤️🙏🤲🙏❤️
@shynigeorge3318
@shynigeorge3318 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി dr
@gayathridevivr
@gayathridevivr Жыл бұрын
Thanks a lot for the information DOCTOR👍👍👏👏🙏🙏🙏🥰💚💐
@ginivarghese6022
@ginivarghese6022 Жыл бұрын
Very useful information Dr. Thank you 🌹
@sabithaashraf1060
@sabithaashraf1060 Жыл бұрын
Valuable information sir.thank u very much
@shijohussainks1843
@shijohussainks1843 Жыл бұрын
Very useful information.... thankyou doctor 💓
@rasiaabdulmajeed1978
@rasiaabdulmajeed1978 Жыл бұрын
Hai Dr 😍😍 Nalla information thank you so much ❤️
@shilajalakhshman8184
@shilajalakhshman8184 Жыл бұрын
Thank you sir🙏🏼👍
@shankarisadasivan4420
@shankarisadasivan4420 Жыл бұрын
Very useful informn., thank u, Dr. 🙏🏿
@akhilv3226
@akhilv3226 Жыл бұрын
Thank youuuuu ❤️❤️
@lekshmis6503
@lekshmis6503 Жыл бұрын
Thank you dr.
@sreelekhabpillai835
@sreelekhabpillai835 Жыл бұрын
Thank you Doctor 🙏🙏
@kenshamilan4281
@kenshamilan4281 Жыл бұрын
dr danishyum and dr rajesh randu perum adipoliya..ningalude randu perude video oru pade helpful ane..
@shylavincent2426
@shylavincent2426 Жыл бұрын
Thank you sir for making us understand to prevent heart attack. Smoking, stress, sugar, etc are very dangerous, so try to avoid. Sir thanks a lot, don't get exhausted, we need your selfless again, many more years.
@eapenthomas1438
@eapenthomas1438 Жыл бұрын
Thank you Doctor🙏
@geethaulakesh7564
@geethaulakesh7564 Жыл бұрын
Thank you doctor 🙏🙏🙏
@sheelamathaithankyousir9379
@sheelamathaithankyousir9379 Жыл бұрын
Thank you Dr.
@sabithaam8503
@sabithaam8503 Жыл бұрын
Thanks Dr❤🙏
@baachenliving2063
@baachenliving2063 Жыл бұрын
നന്ദി doctor...
@jobumonjoseph5499
@jobumonjoseph5499 Жыл бұрын
Thanks for information
@rajank5355
@rajank5355 7 ай бұрын
ഇ നല്ല അറിവിന്‌ നന്ദി Dr sir 🙏🙏🙏🙏
@user-de9ze4zj5p
@user-de9ze4zj5p 6 ай бұрын
Thanks dr. K
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@josephjob7650
@josephjob7650 3 ай бұрын
വളരെ നന്ദി
@haslinsaleem2234
@haslinsaleem2234 Жыл бұрын
Thank you doctor…..
@sibithottolithazhekuni7468
@sibithottolithazhekuni7468 Жыл бұрын
നന്ദി ഡോക്ടർ ♥
@latapillai2214
@latapillai2214 Жыл бұрын
Doctor , pl do a video about overactive bladder and frequent urination.
@ajithaa3507
@ajithaa3507 Жыл бұрын
Thanks. Dr
@sudharaj4484
@sudharaj4484 Жыл бұрын
Thanku
@shahithabashi6366
@shahithabashi6366 Жыл бұрын
Thank you sir
@x-prodgaming5109
@x-prodgaming5109 28 күн бұрын
Thank you doctor good information
@sakeenasakeena4316
@sakeenasakeena4316 6 ай бұрын
Thank you doctor ❤❤❤good
@user-wg3ye3gv2o
@user-wg3ye3gv2o 3 ай бұрын
നീട്ടി വലിച്ച് പറയാതെ വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി.. വളരെ ഇഷ്ടമായി വീഡിയോ..
@shazshaz704
@shazshaz704 8 ай бұрын
Thanks
@sirajudheenahamed3323
@sirajudheenahamed3323 Жыл бұрын
Thanks useful video
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 11 ай бұрын
🎉🎉🎉🎉🎉🎉sedentary lifestyle sugar stress and smoking excellent 👌 dr
@deepuv9150
@deepuv9150 Жыл бұрын
Great video sir 👍🏻✌️
@ragininambiar
@ragininambiar Жыл бұрын
Very useful information Sir Thank you 🙏🏻
@darlykd200
@darlykd200 10 ай бұрын
Thank you Doctor
@mohamedbasheer7684
@mohamedbasheer7684 2 ай бұрын
നല്ലൊരു ഉപദേശം
@Suryaprabha-t8p
@Suryaprabha-t8p 7 ай бұрын
Valuable information 🙏
@mohammedkuttychirakkal8649
@mohammedkuttychirakkal8649 Жыл бұрын
Good information dr
@prajiv1133
@prajiv1133 Жыл бұрын
കോവിഡ് വാക്‌സിനേഷൻ കഴിഞ്ഞവരിൽ ഹൃദ്രോഗം ഉണ്ടായി മരിക്കുന്നു എന്ന് കേൾക്കുന്നു സർ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@shamlathimoor4534
@shamlathimoor4534 Жыл бұрын
ശരിയാണ് പച്ചകറി മാത്രം കഴിക്കുന്ന എനിക്കും അറ്റാക്ക് വന്നു 42 വയസിൽ
@Mgr-bp8hr
@Mgr-bp8hr 10 ай бұрын
11:32 11:32
@jessysanthosh
@jessysanthosh 10 ай бұрын
​@@shamlathimoor4534😂
@rajalekshmiganga5263
@rajalekshmiganga5263 Жыл бұрын
കോൾഡിനുള്ള oru മരുന്ന് പറഞ്ഞു തരണം. Last time check ചെയ്തപ്പോൾ ESR കൂടുതൽ ആയിരുന്നു
@Charlotte_Knott
@Charlotte_Knott Жыл бұрын
Sometimes, a plaque can rupture and form a clot that blocks blood flow. A lack of blood flow can damage or destroy part of the heart muscle.
@majithaakbar336
@majithaakbar336 Жыл бұрын
Dr. Daily cheyyenda excise enthokkeyane. Stress kurakkanum healty heart ne okke
@sudhacharekal7213
@sudhacharekal7213 Жыл бұрын
Hai Doc
@geethakumari771
@geethakumari771 Жыл бұрын
Covid cannathinu sesham beatings kooduthal aane. Cholesterol unde. Thyroid nodules undengil beatings Koodumo.
@bivin332
@bivin332 Жыл бұрын
Supper sir nice
@sreejakn6527
@sreejakn6527 Жыл бұрын
Tank you sir, good information
@sakeenamoideen3484
@sakeenamoideen3484 Жыл бұрын
👌
@baijugd3699
@baijugd3699 9 ай бұрын
❤️good
@aysha9925
@aysha9925 Жыл бұрын
ഡോക്ടർ അൾസർ കുറിച്ചുള്ള വിവരം പറഞ്ഞുതരാമോ
@asamaloor7423
@asamaloor7423 Жыл бұрын
Thank You Doctor...... very informative video 🙏
@ummerk.p8682
@ummerk.p8682 Жыл бұрын
👍
@kumars8873
@kumars8873 Жыл бұрын
👍👍
@SabuSabu-dh6yb
@SabuSabu-dh6yb 4 ай бұрын
Dr വീഡിയോ കണ്ടാണ് ഞാൻ പഞ്ചസാരയുടെ ഉപയോഗം നിർത്തിയത് ഇപ്പോൾ 2 മാസമായി നിർതിയിട്ട്.. വളരെ നല്ല മാറ്റം ഉണ്ട്. താങ്ക്സ് dr
@sandhyasatish2862
@sandhyasatish2862 Жыл бұрын
🙏❤
@jagadammapk5823
@jagadammapk5823 Жыл бұрын
നമസ്കാരം ഡോക്ടർ സർ
@kadeejakhg6221
@kadeejakhg6221 Жыл бұрын
👍👍👍
@febinjose5894
@febinjose5894 Жыл бұрын
👍👍💕💕
@aibi5578
@aibi5578 4 ай бұрын
Doctor Shall we can do Lifting Weights in the Morning and Walking in the Evening,Is it an Overtraining for a Healthy Person.?
@vlogz4113
@vlogz4113 Жыл бұрын
👍👍🙏
@jayathajayatha4408
@jayathajayatha4408 Жыл бұрын
Nammuda government sugarcane krishi nirthiyengil.
@sheebaak1132
@sheebaak1132 5 ай бұрын
നമസ്കാരം ഡോക്ടർ. ❤
@shinodvv7263
@shinodvv7263 Жыл бұрын
🙏🏻thank u doctor🙏🏻🙏🏻🙏🏻
@sujathasuresh1228
@sujathasuresh1228 Жыл бұрын
Good information 👌👌🙏🙏
@salinababu342
@salinababu342 Жыл бұрын
👍👍👍👍
@prasad2510
@prasad2510 Жыл бұрын
🙏🙏🙏🙏
@allahuakbar760
@allahuakbar760 4 ай бұрын
ഹല്ലോ എനിക്ക് 28 വയസ്സാണ്. ഏകദേശം രണ്ടാഴ്ചയോളം ആയി എനിക്ക് നെഞ്ചു വേദന അനുഭവപ്പെടുന്നു. ചില സമയത്ത് നല്ല കഠിനമായ വേദനയും ഉണ്ട്. ശ്വാസം എടുക്കുമ്പോൾ നല്ല വേദന ആണ്. ഗ്യാസിന്റെ ആയിരിക്കുമെന്ന് കരുതി ചവച്ചിറക്കുന്ന ഗുളിക കഴിച്ചിട്ട് കുറവൊന്നുമില്ലാതായപ്പോൾ ഒരു ഡോക്ടറെ കണ്ടു. ഡോക്ടർ ഗ്യാസ് ആണെന്നുപറഞ്ഞു ടാബ്ലറ്റ് തന്നു. 6 ദിവസമായി ടാബ്ലറ്റ് കഴിക്കുന്നു. അതിനിടക്ക് ഒരു രണ്ടുദിവസം കുറച്ചു വേദന കുറന്നതുപോലെ തോന്നിയിരുന്നു. ഇന്നലെ രാവിലെ നല്ല കഠിന വേദനയും എന്തൊരു ക്ഷീണവും വിയർപ്പുമൊക്കെ വന്നപ്പോൾ വീണ്ടും ഡോക്ടറുടെ അടുത്ത് പോയി. But ആ ഡോക്ടർ അവിടെ ഇല്ലായിരുന്നു. വേറെയൊരു ഡോക്ടർ ആയിരുന്നു. അവരെ കാണിച്ചപ്പോൾ ECG എടുക്കാൻ പറഞ്ഞു. അതിൽ ചെറിയൊരു varietions ഉണ്ടെന്നും ഉടനെ തന്നെ ഒരു cardiologistine കാണാനും പറഞ്ഞു. അങ്ങനെ ഡോക്ടർ പറഞ്ഞ ഹോസ്പിറ്റലിൽ ഞങ്ങൾ പോയി. Emergenciyill ആയിരുന്നു കേറാൻ പറ്റിയത്. അവിടുത്തെ docter പറഞ്ഞു ഇതിൽ ഒരു കുഴപ്പവും ഇല്ല നോർമൽ ആണെന്നും കുറച്ച് സമയം ഇൻവെസ്റ്റിഗഷൻ ചെയ്യാമെന്നും പറഞ്ഞു ഞങ്ങളെ അകത്തേക്ക് കയറ്റി. അവിടുന്ന് ഒരു ഡോക്ടർ വന്നിട്ട് പറഞ്ഞു അതിൽ ചെറിയൊരു varietions കാണുന്നുണ്ടെന്നും ഇവിടുന്ന് ഒരു ECG എടുക്കണമെന്നും പറഞ്ഞു. അങ്ങനെ അതിലും ചെറിയ varietions ഉണ്ടെന്നും ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ Tropomine -ve aan അതുകൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. അവിടുന്ന് cardiologistine കാണണമെങ്കിൽ ഒരുപാട് ക്യാഷ് ആകുമെന്നും പറഞ്ഞു. അതായത് ഞാൻ സൗദിയിൽ വിസിറ്റിങ് വിസയ്ക്ക് വന്നതാണ് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് ക്യാഷ് അഫോഡബിൾ ആയിരുന്നില്ല. അങ്ങനെ ഞങ്ങൾ അവിടുന്ന് ആദ്യം കാണിച്ച ക്ലിനിക്കിലേക്ക് പോയി. അവിടെ അപ്പോൾ വേറൊരു ഡോക്ടർ ആയിരുന്നു. ആ ഡോക്ടർ പറഞ്ഞു ഇതിൽ ഒരു കുഴപ്പവും ഇല്ല ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞതൊന്നും ഇത് muscular pain ആണെന്നും pain killer കഴിച്ചാൽ മാറുമെന്നും പറഞ്ഞു. അങ്ങനെ രണ്ട് അഭിപ്രായം ആണ് കേട്ടത്. ഇത് muscular pain തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരികുമോ. ഒരു മറുപടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു. അറ്റാക്കിന്റെ വേദന 2 ആയിച്ചയൊക്കെ ഉണ്ടാകുമോ. Muscular pain തന്നെ ആയിരിക്കുമോ.........
@shakeershakeer3358
@shakeershakeer3358 2 ай бұрын
Dr എനിക്ക് 39 വയസ്സ് ആണ്... ഞാൻ സ്ത്രീ ആണ്. എനിക്ക് ഇപ്പോൾ 3 ബ്ലോക്ക്‌ വന്നു... ഒരെണ്ണം 95% അടഞ്ഞു.... ആന്റജോപ്ലാസ്റ്റ കഴിഞ്ഞു 3 സ്റ്റണ്ട് വെച്ചു
@anugrahk477
@anugrahk477 11 ай бұрын
🙏🙏🙏
@LangueSquareOnlineEnglishHub
@LangueSquareOnlineEnglishHub Жыл бұрын
💞
@ashanair7390
@ashanair7390 Жыл бұрын
Dr എന്റെ മകൾ ക്ക് ഹാർട്ട്‌ ഹോൾ ഉണ്ട്. Ph കൂടുതൽ ആണ്. ബ്ലഡ്‌ മിക്കസ് ആയിട്ട് ആണ്.
@anikuttan6624
@anikuttan6624 Жыл бұрын
🙏♥️
@jagadammapk5823
@jagadammapk5823 Жыл бұрын
Good night dr sir ക്യാൻസർ ഏറ്റവും കൂടുതൽ കേരളത്തിൽ അല്ലേ സർ
@shabu.kumarshabu5288
@shabu.kumarshabu5288 Жыл бұрын
♥️♥️♥️♥️
@JayaLakshmi-re6kn
@JayaLakshmi-re6kn Жыл бұрын
ഹായ് സർ 👌👌👌🙏🙏🙏
@Littleartistmehrin
@Littleartistmehrin 5 ай бұрын
👍👍👍✌️✌️✌️
@manuttykarekked1414
@manuttykarekked1414 Жыл бұрын
ഒട്ടകത്തിന്റെ. പാൽ കുടിചാൽ കൊളസ്റ്റ്രോൾ കുറയൊ
@nathankl7149
@nathankl7149 Жыл бұрын
5 S aa S varathathu bhagiyam..
@navaneeth6617
@navaneeth6617 Жыл бұрын
Ettavum kooduthal chemicals chertha food kazhikunnath keralathil ullavaranu..pne enganeya asugam varathirikunnath....food safety department verthe comedy allee..😡
@abhiramimannadiyaar4828
@abhiramimannadiyaar4828 Жыл бұрын
Vitamin D3 + Vitamin K2+ Magnesium + Omega 3 fatty Acid ..
@manithan9485
@manithan9485 3 ай бұрын
അതിരാവിലെ പഴയ ചോറോ ,പഴയ കഞ്ഞിയോ [ പുള്ളിപ്പിച്ചത് ] തൈരിൻ്റെ കൂടെ കഴിക്കാമോ
@soumya-fi5ey
@soumya-fi5ey 2 ай бұрын
Stress enikku oru padu undu
@raghavancheruvath5747
@raghavancheruvath5747 4 ай бұрын
എനിക്ക് രണ്ട് Attack കഴിഞ്ഞു. എനിക്ക് Sugar,കൊളസ്ട്രോൾ, BP ഒന്നുമില്ല. ദിവസവും സ്ഥിരമായി പറമ്പിൽ പണി എടുക്കുകയും രാവലെയും വൈകുന്നേരവും നടക്കാറുണ്ട്.
@rameesep4243
@rameesep4243 Жыл бұрын
പഞ്ചസാര നിർത്തിയിട്ട് 6 മാസം
@fewminutesrecipes
@fewminutesrecipes Жыл бұрын
Dr. കൊറോണ വന്നതിനുശേഷം ഒരു പാട് പേര് Silent attack വന്നു മരിക്കുന്നു... ചിലർ പറയുന്നു ഇത് vaccine എടുത്തത് കൊണ്ടാണെന്ന് ... ്് ഇതിലെന്തെങ്കിലും സത്യം ഉണ്ടൊ .... 🤔pls reply
@risanarisu4901
@risanarisu4901 Жыл бұрын
Pls rply
@muhammediqbal1636
@muhammediqbal1636 Жыл бұрын
Vakcin??
@prathapachandranunnithan2327
@prathapachandranunnithan2327 Жыл бұрын
ഡോക്ടറോട് ചോദിച്ചാൽ വാക്‌സിൻ കാരണം അല്ല അതിന് സയന്റിഫിക് എവിടെൻസ് ഇല്ല എന്നേ ഉത്തരം കിട്ടൂ ,പക്ഷെ സാഹചര്യ തെളിവ് അതിലേക്ക് ആണ് ഉള്ളത്.
@love9171
@love9171 Жыл бұрын
Plz reply dr
@kumariraju5874
@kumariraju5874 Жыл бұрын
True in my case,but no doctor will admit
@ziya2697
@ziya2697 Жыл бұрын
Dr booster dose oke edtha pravasikal petetenn atack Vann marikunnunn kekunnathil valla sathyavum ndo.. 😔
@risanarisu4901
@risanarisu4901 Жыл бұрын
Pls reply. മധ്യവയസ്കരിൽ ഇപ്പോൾ heartattack മൂലമുള്ള മരണം ഈയിടെയായി വളരെ കൂടുതലായി കണ്ടുവരുന്നു. ഇദ് vaccine എടുത്തത് മൂലമാണ് എന്ന് കേൾക്കുന്നു. ശരിയാണോ?
@rahulj8012
@rahulj8012 Жыл бұрын
@@risanarisu4901 neratheyum itu ondakaeund vaccine karanam enkil covid vaccine mathram alla nammal edukkunne orupadu vaccine munne eduthitille
@baachenliving2063
@baachenliving2063 Жыл бұрын
തെളിവുകൾ ഇല്ല... നമ്മുടെ ജീവിതശൈലി നന്നാക്കിയാൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിത അവസാനം വരെ ജീവിക്കാം.
@prajiv1133
@prajiv1133 Жыл бұрын
അതെ പലതും അങ്ങനെ കേൾക്കുന്നു ഡോക്ടർ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണമായിരുന്നു
@muhzinmhmmd4012
@muhzinmhmmd4012 Жыл бұрын
Pinned msg ☝️📍
@romanaromana6678
@romanaromana6678 Жыл бұрын
ഹാർട്ടറ്റാക്ക് വരാതിരിക്കാൻ ഇല്ലാതിരുന്നാൽ പോരെ
@shameerashafeequeshafeeque9398
@shameerashafeequeshafeeque9398 Жыл бұрын
Dr ഉടെ നമ്പർ ഒന്ന് തരുമോ
@sangeerpurayil6653
@sangeerpurayil6653 Жыл бұрын
You can find it in the description..
@vasu690
@vasu690 Жыл бұрын
Smoking ഇല്ല, but stress ഉണ്ട് 🙁😐
@muhammedmalapuram371
@muhammedmalapuram371 10 ай бұрын
No kik up up up kkkkkkuĵ
@vinodknambiar4577
@vinodknambiar4577 Жыл бұрын
Valuable information sir .thank u...
@khalidashikashik181
@khalidashikashik181 Жыл бұрын
Thank you sir
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 Жыл бұрын
Thanks
@noelgeorge2328
@noelgeorge2328 Жыл бұрын
Thank you Doctor
@ravindrannairj7237
@ravindrannairj7237 Жыл бұрын
🙏🙏🙏
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 9 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
他们在说什么,不能当面说。#海贼王#路飞
0:15
路飞与唐舞桐
Рет қаралды 6 МЛН
What did I eat? 🤪😂 LeoNata Best #shorts
0:19
LeoNata Best
Рет қаралды 9 МЛН
Quantas vezes os ratinhos caíram?
0:18
F L U S C O M A N I A
Рет қаралды 50 МЛН
БЕСТРАШНЫЙ ШКОЛЬНИК НА ВЕЛОСИПЕДЕ #shorts
0:11
GUESS. What does he want?
0:32
dednahype
Рет қаралды 26 МЛН
Вот так и помогай людям … #корейскоекафе #корейцы
0:19
CHICKO — Вкус Кореи
Рет қаралды 4,2 МЛН