No video

1389: സിനിമ സംവിധായകൻ സിദ്ദീഖ് മരണ കാരണം എന്താണ്? വോയിസ്‌ ക്ലിപ്പിൽ പറയുന്ന യുനാനി മരുന്ന് കാരണമാണോ?

  Рет қаралды 193,992

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1389: സിനിമ സംവിധായകൻ സിദ്ദീഖ് മരണ കാരണം എന്താണ്? വോയിസ്‌ ക്ലിപ്പിൽ പറയുന്ന പോലെ യുനാനി മരുന്ന് കാരണമാണോ? കരൾ രോഗം കൊണ്ട് മരണം ഉണ്ടാകുമോ? Siddique death..Can anyone get liver disease without alcohol or Unani medicine? ഹാസ്യത്തിന്‍റെ രസക്കൂട്ടുകൾചേർത്ത് മലയാള സിനിമയിൽ ചിരകാലം ചിരിപടർത്തിയ സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദീഖ് മരണപെട്ട വാർത്ത നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും. 63 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ കണ്ണീരിലാഴ്ത്തി സിദ്ധീഖ് കടന്നുപോകുമ്പോള്‍, മരണം എത്ര രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍ത്തുപോവുന്നു. റാംജിറാവു സ്പീക്കിംങ്ങ്, ഗോഡ്ഫാദർ, കാബൂളിവാല, ഫ്രണ്ട്സ്, ബോഡി ഗാർഡ്, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി തുടങ്ങി നമ്മളെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച ധാരാളം സിനിമകൾ ഓർമയില്ലേ. കരൾ രോഗം കൊണ്ടാണ് അദ്ദേഹം മരണപെട്ടു എന്ന് വാർത്ത പലരും പറയുന്നുണ്ട്. ഇത് ശരിയാണോ? മദ്യപിക്കാത്ത അദേഹത്തിനു കരൾ രോഗം വരാമോ? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. #drdanishsalim #danishsalim #drdbetterlife #siddique_death #director_siddique #liver_failure #liver_disease #fatty_liver #cirrhosis
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 268
@chank1689
@chank1689 Жыл бұрын
വളരെ നിഷ്കളങ്കനും അതേസമയംതന്നെ രസികനുമായിരുന്നു സിദ്ദീക്. എല്ലാവരേയും ദു:ഖത്തിലാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിൻ്റെ അകാലവിയോഗം മലയാളസിനിമക്ക് ഒരു വൻനഷ്ടംതന്നെയാണ്. അദ്ദേഹത്തിൻ്റെ ആത്മാവിന്ന് ഒരിക്കൽക്കൂടി നിത്യശാന്തി നേരുന്നു.
@bobasalwin6312
@bobasalwin6312 Жыл бұрын
നല്ല വീഡിയോ.. എനിക്ക് താങ്കളുടെ സംസാര രീതി ഭയങ്കരഇഷ്ട്ടമാണ്..❤🤝🤝
@sruthygeorge1641
@sruthygeorge1641 Жыл бұрын
ഒരു പ്രായം കഴിഞ്ഞാൽ കൊഴുപ്പ് കൂടിയ ബിരിയാണി നെയ്‌ച്ചോറ് പോലുള്ള ഭക്ഷണങ്ങൾ വല്ലപ്പോളും മാത്രം കഴിക്കുക. മമ്മൂട്ടിയൊക്കെ ആ കാര്യത്തിൽ മാതൃകയാണ്. ഏതായാലും ദൈവം മനുഷ്യർക്ക് ഒരു സമയം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏
@sangeerpurayil6653
@sangeerpurayil6653 Жыл бұрын
Real villain is carbohydrates and not fat.
@user-bv5fw9um7o
@user-bv5fw9um7o Жыл бұрын
Adhe
@In_Can
@In_Can Жыл бұрын
Carbs in rice accounts for around 130calories per 100gram. Meanwhile, ghee contain 900 calories per 100gram. Not just ghee, almost every cooking oil is like that. Fat is not a villain nor is carb. Both are essential actually. The real villain is over eating, overeating in sense consuming more calories than your daily limit, consuming more fat, carb, sugar, salt, vitamins, any thing more than your daily limit. You can easily find your daily limit of salt, carb, sugar, fat etc per day from credible online sources or better, consult an experienced doctor.
@sangeerpurayil6653
@sangeerpurayil6653 Жыл бұрын
@@In_Can carbs keeps you hungry but fat creates satiety. Instead of eating 4 dosas in the morning, go for one dosa and two eggs.
@aram7117
@aram7117 Жыл бұрын
ബിരിയാണികഴിക്കുന്നതിൽ മ്മുട്ടി മാതൃക യോ
@abdunnasirthailakandy5503
@abdunnasirthailakandy5503 Жыл бұрын
Thanks ഡോക്ടർ തെറ്റിദ്ധാരണ മാറ്റിത്തന്നതിന് നന്ദി
@Godisgreat438
@Godisgreat438 Жыл бұрын
Thank u.. Good info... Appreciating you for taking so much effort to make all these videos... Between your bucy shedule...
@abidakassim
@abidakassim Жыл бұрын
Thank you Doctor. Well explained ❤❤❤
@hamzapml1117
@hamzapml1117 Жыл бұрын
വിശദീകരണം നൽകിയതിന് സന്തോഷം, ഹസവാവസ് pml
@maryvarghese4798
@maryvarghese4798 Жыл бұрын
ഇത് Dr. പറഞ്ഞത് പോലെ കുറച്ചു ആഹാരരീതിയിൽ പഠിക്കേണ്ട പൊതുവായ ഒരു കാര്യം മാത്രം. അല്ലാതെ ആരുടെയും കുറ്റം കൊണ്ട് രോഗം വന്നു എന്നല്ല പല രോഗങ്ങൾക്കും വ്യക്തി പരമായി പല കാരണങ്ങൾ ഉണ്ടാകാം നമ്മുടെ പാരമ്പര്യം ജീനുകൾ അങ്ങിനെ പലതുമായും വെന്തപെട്ടിരിക്കുന്നു. മരണപ്പെട്ട സിദ്ധിഖ് എന്ന ഒരു പ്രെതിഭാ നമ്മുക്ക് ഇത്ര പെട്ടന്ന് നഷ്ടപ്പെട്ടതിൽ വളരെ വിഷമം തോന്നുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാം സഹിക്കാൻ കഴിയുമാറാകട്ടെ എന്നു പ്രെത്യാശിക്കുന്നു.
@marythomas8193
@marythomas8193 Жыл бұрын
Good msg Doctor God bless all family members
@leelagopinathan4453
@leelagopinathan4453 Жыл бұрын
What about supplements? Please reply Dr sir calcium,glucosamine,cranberry capsule
@aleyammathomas7851
@aleyammathomas7851 Жыл бұрын
Thank you Doctor well Explained 👍
@drraveenalatharavikumar1481
@drraveenalatharavikumar1481 Жыл бұрын
Good talk. Well explained
@NoushadALfalwa
@NoushadALfalwa Жыл бұрын
Tankyou Doctor Saab..❤
@appumedia5521
@appumedia5521 Жыл бұрын
Sir ayush product ne പറ്റി വീഡിയോ ചെയ്യാമോ...അതു usefull ആണോ...എന്നെപോലെ ഒരുപാടുപേർക് doubt ഉള്ള ഒരു വിഷയം ആണ് .... pls reply sir
@user-wi6vk6zq8k
@user-wi6vk6zq8k Жыл бұрын
It is now common to take in calcium, iron, fish oil capsules, vitamin supplements, etc . on a daily/regular basis. Many doctors’ videos recommend taking those periodically under certain conditions. Actually, what is the real way of consuming those supplements? Is it essential to use them regularly to supplement the shortage of nutrients from food? Or, are these supplements be taken in only under doctors’ prescriptions?
@aboobackeradivannimohamed6919
@aboobackeradivannimohamed6919 Жыл бұрын
Thank you.
@leenajaleel4064
@leenajaleel4064 Жыл бұрын
Thanks for this ❤
@satheeshansatheeshan
@satheeshansatheeshan Жыл бұрын
സാർ വളരെ നന്ദി. ഇത്രയും തിരക്കു ള്ളപ്പോഴും ഞങ്ങളോട് സംസാരിക്കുന്നല്ലോ
@habeebasalim
@habeebasalim Жыл бұрын
Hi my dears families.dr ella videos um super very good use ful messages um anu ellam thank you so much dr.masha allah aameen
@vimalap1952
@vimalap1952 Жыл бұрын
Thank you Doctor
@nadeeramoideen7127
@nadeeramoideen7127 Жыл бұрын
Valuable informations. Well explained. Thank you doctor
@gopalansajith
@gopalansajith Жыл бұрын
Hi, Dr is it advisable to take Prebiotic & Probiotic Tablets , FRUTOBACT Tablets once in 3 months.
@ponnammakr6564
@ponnammakr6564 Жыл бұрын
Thank u Dr.
@friedafelix6099
@friedafelix6099 Жыл бұрын
Thank you doctor🙏🙏🙏
@sudhacharekal7213
@sudhacharekal7213 Жыл бұрын
Thank you Dr
@rahmathkv4558
@rahmathkv4558 Жыл бұрын
Very valuable information.
@haseenaabdullatheef
@haseenaabdullatheef Жыл бұрын
Retinoid dermatitis ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
@shincebyju7070
@shincebyju7070 Жыл бұрын
Valuable information Thank you doctor ❤
@abdulgafoor5038
@abdulgafoor5038 Жыл бұрын
Pls mention about apple cider vinegar
@maths-tricks801
@maths-tricks801 Жыл бұрын
Thanks for your good information Dr.
@jainjacob3764
@jainjacob3764 Жыл бұрын
God bless you.dr
@maheshvs_
@maheshvs_ Жыл бұрын
Doctor - keratosis pilaris treatment പറയാമോ?
@sibyshinu7700
@sibyshinu7700 Жыл бұрын
Good information 👍
@MohdAshraf-nu8xe
@MohdAshraf-nu8xe Жыл бұрын
Danish സാറിന്റെ ഉപദേശത്തിന് നന്ദി. സിദ്ദിഖ്ക്കാടെ മരണം വല്ലാത്ത വേദനയായി. സാറിനെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ
@rav324
@rav324 Жыл бұрын
Food habits seems affected his health. He Was a genuine humble artist 😢
@vmwsree
@vmwsree Жыл бұрын
Yunani gulika
@SP-by4sd
@SP-by4sd Жыл бұрын
How do we know if medication is causing fatty liver or any such side effects?
@amruthadevi911
@amruthadevi911 Жыл бұрын
Thyronorm varshangalaayi kazhichal side effects undakumko . Doctor kindly clarify.
@SojaVijayan-ce1sj
@SojaVijayan-ce1sj Жыл бұрын
Thank u Doctor
@saheeraali4779
@saheeraali4779 Жыл бұрын
Apasmarathinu ulla marunn kazhikkunnund ath healthin prasnam akumo dr.
@sujathasuresh1228
@sujathasuresh1228 Жыл бұрын
Very useful video🙏🙏
@UshaTR-dw7dz
@UshaTR-dw7dz Жыл бұрын
Thank you Doctor Sir
@beenat.m9927
@beenat.m9927 Жыл бұрын
Very super❤
@prpkurup2599
@prpkurup2599 Жыл бұрын
നമസ്കാരം dr 🙏
@aaro3029
@aaro3029 Жыл бұрын
Prostate glant ne kurich oru video cheyyamo
@JayaLakshmi-re6kn
@JayaLakshmi-re6kn Жыл бұрын
നല്ല ഡോക്ടർ 🙏🙏🙏🙏
@SY-sw7uu
@SY-sw7uu Жыл бұрын
Herbalife nutrition food nallathaano?
@Kvprk
@Kvprk Жыл бұрын
I Coffee. You can explain please
@deepachacko9373
@deepachacko9373 Жыл бұрын
Sir can you please do a video regarding increased cardiac arrest in India.
@amanvlog3101
@amanvlog3101 Жыл бұрын
Vestege food spliment kazichal undakumo
@savithamathew8371
@savithamathew8371 11 ай бұрын
Doctor sevenseas-code liver oil capsules ella divasavum kazhikkamo. Enthokkeyanu benefits. Arkkokke kazhikkam. Arokke kazhikkaruthu. Oru video cheyyamo please.
@majo-379
@majo-379 Жыл бұрын
ഭക്ഷണം നിയന്ത്രിച്ചാൽ മരുന്ന് നിയന്ത്രിക്കാം 🙏
@nirmalanair327
@nirmalanair327 Жыл бұрын
Very valuable information 💐 Thank you Doctor
@rajanipv5328
@rajanipv5328 Жыл бұрын
Gopd information
@usaenc1224
@usaenc1224 Жыл бұрын
👍🏼 അനിയത്രിത മരുന്ന് ഉപയോഗം, യൂനാണി മരുന്നിനേക്കാൾ നേരത്തെ, അലോപ്പതി മരുന്നുകൾ അപകടം ഉണ്ടാക്കും.
@vidya09
@vidya09 11 ай бұрын
Dr,Is there any remedy to revive any damage if caused due to tablets?
@viswanathanviswan4055
@viswanathanviswan4055 Жыл бұрын
Kindly make a video regarding Pancreatites
@A63191
@A63191 Жыл бұрын
Useful message thank u very much Dr
@asharaf3218
@asharaf3218 Жыл бұрын
Good masej👍👍
@sajinunishad4240
@sajinunishad4240 Жыл бұрын
@Kuttu....nice talk 8:02 😊
@muhammedjaseem5026
@muhammedjaseem5026 Жыл бұрын
I pulse.drink kudikkan pattumo
@mariyamsheikali7323
@mariyamsheikali7323 Жыл бұрын
All the best
@naliniravi2753
@naliniravi2753 Жыл бұрын
കാൽസ്യം പോലുള്ള ഗുളികൾ ദിവസവും കഴിക്കാൻ പറ്റുമോ?
@seemakr7053
@seemakr7053 Жыл бұрын
👍👍
@mizriyas6770
@mizriyas6770 Жыл бұрын
👍
@shereenasheri6617
@shereenasheri6617 Жыл бұрын
🙏
@lucythomas2512
@lucythomas2512 Жыл бұрын
👌👌👌
@kavithabl5110
@kavithabl5110 Жыл бұрын
Gall bladder removal cheythAl endhokke cheyyanam
@rajalekshmiravi8738
@rajalekshmiravi8738 Жыл бұрын
🙏🙏🙏
@ridaraina3612
@ridaraina3612 Жыл бұрын
Spinal cord compression age 60 surgery cheyyamo
@jalajaa6266
@jalajaa6266 Жыл бұрын
Ensure സ്ഥിരമായി കുടിച്ചാൽ ദോഷമുണ്ടോ?
@coldstart4795
@coldstart4795 Жыл бұрын
എന്ത് കോപ് കഴിച്ചാലും നല്ല workout ചെയ്തു ബോഡി വിയർത്തു കുളിച്ചാൽ ഒരു കുഴപ്പവുമില്ല..ശരീരം വിയർക്കുന്നില്ലെങ്കിൽ പ്രശ്നം വരും ഭാവിയിൽ
@samsonkaroor3632
@samsonkaroor3632 Жыл бұрын
Mini here ..Dr how about Herbalife nutrition and supplements like calcium, joint support, multivitamin Tab. Can you make a video of that.
@shamilasali7342
@shamilasali7342 Жыл бұрын
Yes doctor pls make a video of herbalife products
@girijabs3655
@girijabs3655 Жыл бұрын
Meditationte samayathu shwasam shradhikkanulla technique ithuvare ittilla
@lookman4016
@lookman4016 Жыл бұрын
🌹🌹🌹
@ahkahk6686
@ahkahk6686 Жыл бұрын
*സ്ഥിരമായി കഴിച്ചാൽ സൈഡ് എഫ്ഫക്റ്റ് ഉണ്ടാക്കുന്ന മരുന്നുകൾ എല്ലാ ചികിത്സാരീതിയിലും ഉണ്ട് അലോപ്പതിയിലാണ് അത്് കൂടുതൽ*
@sajeevtb8415
@sajeevtb8415 Жыл бұрын
ഭയങ്കര അറിവ് പുലിയാണല്ലെ?
@In_Can
@In_Can Жыл бұрын
പിന്നല്ല.... ആയുര്‍വേദം മാത്രം ഉണ്ടായിരുന്ന കാലത്ത്‌ lifr expectancy 60 വയസ്സ് ആയിരുന്നത് അലോപ്പതി vannappo 70in മേലേ ആയി.... അലോപ്പതി അത്ര പോര.
@Ktarjuns
@Ktarjuns Жыл бұрын
ഓഹോ.. എത്ര വർഷം ഗവേഷണം നടത്തി താങ്കൾ?? നാട്ടിലുള്ള കോന്തന്മാർ 'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് ' എന്ന പോലെ പറയുന്നത് ഏറ്റു പാടരുത്. കുറച്ച് വായനയൊക്കെ നല്ലതാണ്.
@susyka7381
@susyka7381 Жыл бұрын
❤❤
@nasarnas3108
@nasarnas3108 Жыл бұрын
Dr ethu hsptl aanu irikunnathu onnu parayo Dr kanan verananu
@sulfath6847
@sulfath6847 Жыл бұрын
Dr tvm P R S hospital aayirunn ippo avide undonnu ariyilla
@shijithkumarp7837
@shijithkumarp7837 Жыл бұрын
അമിത Carbohydrate കഴിച്ചിട്ടാണ് fatty liver വരുന്നത്
@aaliyashameer2977
@aaliyashameer2977 Жыл бұрын
Sir. തലയിൽ താരൻ ..... ഉണ്ട്..... കണ്ണിലും ഉണ്ട് തരാൻ...... ഒരു മരുന്ന് പറഞ്ഞു തരുമോ..... ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ...
@asnajubair9247
@asnajubair9247 Жыл бұрын
Marunnillatha acupuncture chikilsa seekarichal oru sideeffectum undavilla anubavagal guru
@Ktarjuns
@Ktarjuns Жыл бұрын
Accident പറ്റിയാലും heart attack വന്നാലും മോഡേൺ മെഡിസിൻ വേണം. സുഖപെട്ട് വരുമ്പോ പിന്നെ അത് വർജിക്കണം.. ഭയങ്കര സൈഡ് ഇഫക്ട് അല്ലേ.. എന്നിട്ട് ആയുർവേദവും യുനാനിയും ഹോമിയോയും അക്യുപങ്ചറും കൊണ്ട് ഒക്കെ ശരീരം അങ്ങ് നന്നാക്കണം..👌 നന്നായി കഴിഞ്ഞ് ഉള്ള നന്നാക്കലിന് ബെസ്റ്റാ ഇതൊക്കെ.. 👌👌😎
@risanarisu4901
@risanarisu4901 Жыл бұрын
Iron calcium tabs daily kazhikkunnadh kond kuzhappam undo
@coldstart4795
@coldstart4795 Жыл бұрын
ഇല്ല
@suharafathima8066
@suharafathima8066 Жыл бұрын
മരണത്തിന് ചികിത്സ ഇല്ല ജീവിത ശൈലി ശരദ്ധിക്കുക ദൈവം എല്ലാവരെയും കാകെട്ടാ
@sajithas5622
@sajithas5622 Жыл бұрын
Definitely
@jyothyvijayan1168
@jyothyvijayan1168 8 ай бұрын
👏👏👏👏👏👍🏻👍🏻
@abhy8845
@abhy8845 Жыл бұрын
Meen gulika divasavum kazhikunatha kond kuzhapamundo dr....
@sangeerpurayil6653
@sangeerpurayil6653 Жыл бұрын
Its safe. Buy quality products only.
@suprabhalavan1275
@suprabhalavan1275 Жыл бұрын
ഫാറ്റി ലിവർ ഫസ്റ്റ് വന്നാൽ മാറുമോ
@anitakottoor4007
@anitakottoor4007 Жыл бұрын
Sir🙏 സപ്ലിമെന്റ് കഴിച്ചാൽ കുഴപ്പം ഉഡോ എല്ലാം വിറ്റാമിൻ
@pattomsreedevinair1885
@pattomsreedevinair1885 Жыл бұрын
Dr🙏🙏🙏
@jyothiskumarcheckayilnaray1813
@jyothiskumarcheckayilnaray1813 Жыл бұрын
Yunani marunnine Patti ariyilla..allopathy kazhichal heart,Liver,kidni valare safe akumennariyam
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Mist of the people maybe having fatty liver 1 or 2 stages
@paruskitchen5217
@paruskitchen5217 Жыл бұрын
😊🎉❤
@risanarisu4901
@risanarisu4901 Жыл бұрын
Skin whitening നു vendi doctor ടെ prescription ഇല്ലാതെ glutathayon tablets daily കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതിനെപ്പറ്റി ഒരു video ചെയ്യാമോ pls
@minibaiju9281
@minibaiju9281 Жыл бұрын
Doctorde advise I’ll mathram enthu tabm edukuka. Hair fall nu medicine eduthu online vangi still suffering so please consult your doctor
@coldstart4795
@coldstart4795 Жыл бұрын
ഇഞ്ചക്ഷൻ edukk
@adrsby
@adrsby Жыл бұрын
Paracetamol ഉണ്ടാക്കും
@sonashijesh9719
@sonashijesh9719 Жыл бұрын
Churiki paranjal aarum amithamaai aahaaram kazhichu vannam vekaathirikuka.melinirikunnathaane aarogiyam
@marythomas8193
@marythomas8193 Жыл бұрын
Sidhikkinde Aalmaavinu shandi undakatte ennu prarthikkunnu
@usmanvp6148
@usmanvp6148 Жыл бұрын
മരണം 60 ന്റെയും 70 ന്റെയും ഇടയിൽ നടക്കും എന്ന് പ്രവാചകൻ പറഞ്ഞിരു ന്നു വളരെ അപൂർവമായി താഴേക്കും മുകളിലേക്കും പോകാനും സാദ്യതയുണ്ട് എല്ലാം ദൈവ നിക്ഷയം 'എന്ന് വെച്ച് നമ്മൾ ഭക്ഷണ കാര്യത്തിലോ മരുന്നിന്റെ കാര്യത്തിലോ ശ്രദ്ധിക്കേണ്ടാ എന്നല്ല 'മരണ ത്തെ കുറിച്ചുള്ള ഓർമമനുഷ്യന് നന്നാവാനുള്ള ഒരു വഴിയാണ്
@davedonot2788
@davedonot2788 Жыл бұрын
Enthu mandatharam aanu sir, there, are loads living above 100
@usmanvp6148
@usmanvp6148 Жыл бұрын
@@davedonot2788 പത്രത്തിലെ ചരമ കോ ളം നോക്കിയാൽ മനസ്സിലാകും .പിന്നെ ഈ കാലത്ത് ആർക്കാണ് 100 വയസ്സ് വരെ ജീവിക്കും എന്ന് ഉറപ്പ് പറയാൻ പറ്റുന്നത് '
@harikrishnant5934
@harikrishnant5934 Жыл бұрын
Mandan jootha sthreeye ookan poyi Thattipoyi.....
@santhoshkr5035
@santhoshkr5035 11 ай бұрын
ഇത് എങ്ങനെ അറിയാൻ കഴിയും
@prajithk123
@prajithk123 Жыл бұрын
Ella avayavangaludeyum nashathinu Karanam synthetic food aanu. Ippol lokathinte Ella aharavum synthetic food aanu. Synthetic pesticides, synthetic Colors, synthetic chicken ithellam kazhichal athu dahippikkanulla enzyme nammude sareerathil illa. Appol vishathine dahippilkan vendi karal iratti paniyedukkum athode karal nashikkan thudangum. Manushyan enna vruthiketta janthuvanu lokathinte nashathinu karanamakuka. Prathyekichu lokathinte corporate muthalalimar aanu theerumanikkunnathu aa chettakale nilakku nirthan lokathile Ella janavum Kai korkkuka athu mathrame pariharam ullu.
@priyadarshiniamal5639
@priyadarshiniamal5639 Жыл бұрын
In India there are more than 1000 pharmaceutical companies manufacturing thousands of drugs. Most of them require several synthetic and purification steps to attain final form. It is challenging to manufacture a drug without completely eliminating impurities or by products. And these impurities various for each drugs, process and batches. These are unpredictable and it often passes routine quality check. Many times the side effects of a medicine is not caused by the active pharmaceutical ingredient but due to impurities which is unknown. These effect may be known only after long time, by the time we may not have any idea about the original cause. Very rarely it is caught, when serious incidents are reported such as that of recent cough syrup exported from India that killed many innocent children in Africa.
@aarathynair800
@aarathynair800 Жыл бұрын
Good video
@basilio4488
@basilio4488 Жыл бұрын
ലിപ് സിങ്ക് വേറെ
@ramlasidhique8772
@ramlasidhique8772 Жыл бұрын
ആ ശരിയാണ്
GIANT umbrella by Tsuriki Show
00:15
Tsuriki Show
Рет қаралды 7 МЛН
UNO!
00:18
БРУНО
Рет қаралды 3,7 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 125 МЛН
GIANT umbrella by Tsuriki Show
00:15
Tsuriki Show
Рет қаралды 7 МЛН