1537: മരിച്ചയാളെ വെന്റിലേറ്ററിൽ കിടത്തിയാൽ എങ്ങനെ തിരിച്ചറിയാം? | Patient's death and ventilator?

  Рет қаралды 313,333

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

7 ай бұрын

1537: മരിച്ചയാളെ വെന്റിലേറ്ററിൽ കിടത്തിയാൽ എങ്ങനെ തിരിച്ചറിയാം? How can we detect a patient's death when he's on a ventilator?
സ്വന്തമായി ശ്വാസം നിലനിര്‍ത്താന്‍ കഴിയാതെ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ ആണ് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നത്. ഇത്തരം രോഗികളെ വെന്റിലേറ്ററിൽ കിടത്തിയില്ലെങ്കിൽ മരണ നിരക്ക് വളരെ കൂടുതലാണ്. മരിച്ചയാളെ വെന്റിലേറ്ററിൽ കിടത്തുമോ?
വെന്റിലേറ്റർ ഒരു യന്ത്രം മാത്രമാണ്. മനുഷ്യനെ ശ്വസിക്കാൻ സഹായിക്കുന്ന ഒരു യന്ത്രം. അത് ശ്വസിക്കാൻ മാത്രേ സഹായിക്കൂ, മറ്റൊരു ജോലിയും അത് ചെയ്യില്ല. പിന്നെന്തിനാണ് വെന്റിലേറ്ററിൽ കിടത്തുന്നത്, എന്ന് ചിന്തിക്കുന്നുണ്ടോ? രോഗിയെ എത്ര ദിവസം വെന്റിലേറ്റർ കിടത്തേണ്ടി വരും? വെന്റിലേറ്ററിൽ കിടത്തിയാൽ വേദന ഉണ്ടാകുമോ? വെന്റിലേറ്റർ ചികിത്സയെ പറ്റി പല കഥങ്ങളാണ് പ്രചരിക്കുന്നത്. ഈ കാര്യങ്ങൾ വളരെ വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #ventilator_treatment #danish_salim #ddbl #വെന്റിലേറ്റർ #വെന്റിലേറ്റർ_മരിച്ചയാൾ #വെന്റിലേറ്റർ_മരിച്ച_വ്യക്തിയെ_കിടത്തുമോ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 627
@Rasheed.9833
@Rasheed.9833 7 ай бұрын
വെൻറ്റിലേറ്ററിൽ ആരെയും കിടത്തണ്ട ഒരു അവസ്ഥ വരുത്തല്ലേ അല്ലാഹ് 🤲🤲🤲 ദൈവം എല്ലാവരെയും രക്ഷിക്കട്ടെ 🤲
@sheejaakbar1038
@sheejaakbar1038 7 ай бұрын
Ameen yarabbal alameen 🤲😢
@theslizzzjourney
@theslizzzjourney 7 ай бұрын
Aameen
@boltz_gaming
@boltz_gaming 7 ай бұрын
ആമീൻ
@thorff6071
@thorff6071 7 ай бұрын
Aameen🤲🤲🤲
@sajinelectro
@sajinelectro 7 ай бұрын
Vannu..rachikkaneee..
@abdulgafoor6146
@abdulgafoor6146 7 ай бұрын
താങ്കൾ പറയുന്നത് താങ്കളുടെ ശരികൾ ആയിരിക്കും 👍വെന്റിലേറ്ററിൽ കിടത്തിയ 99%മരിച്ചിട്ട് ആണ് പിന്നെ കാണുന്നത് 🙏🏻ഞാൻ ഒരു ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ട് ചികിത്സ ചൂഷണം പ്രത്യക്ഷത്തിലും പരോക്ഷമായും അനുഭവം ഉണ്ട് 🙏🏻എല്ലാ മേഖലയിലും നല്ലവരും ചീത്തയായവരും ഉണ്ട് 🤩
@manojnakulan8285
@manojnakulan8285 7 ай бұрын
Hospitalil ethu departementil aanu CEO aayittano atho cleaner aayittano
@abdulgafoor6146
@abdulgafoor6146 7 ай бұрын
@@manojnakulan8285 രണ്ടിന്റെയും ഇടയിൽ 🤩
@abdulgafoor6146
@abdulgafoor6146 7 ай бұрын
@@manojnakulan8285 ഞാൻ ചെയ്തിരുന്ന ജോലി ടെക്‌നിഷൻ ആയിരുന്നു സ്വീപ്പർ അത്ര മോശം ജോലിയൊന്നും അല്ല 😄പക്ഷേ ഒരു സർജൻ ചെയ്യുന്ന അത്രയും വൃത്തികെട്ട ജോലി സ്വീപെർ ചെയ്യേണ്ട 😭ഒരു സ്ഥിരം ഷുഗർ പേഷ്യന്റ് അയാളുടെ മുറിവ് കെട്ടാൻ വരുമ്പോൾ ആ കെട്ട് അഴിക്കുമ്പോഴുണ്ടാകുന്ന നാറ്റം ഒരു ഡോക്ടറും പുറത്ത് പറയില്ല അവരുടെ എത്തിക്സ് അതിനെ അനുവദിക്കില്ല 😄ചികിത്സ ചൂഷണം അറിയാൻ PHD ഒന്നും എടുക്കേണ്ട എല്ലാ ആശുപത്രികളും ചൂഷണം ചെയ്യുന്നു എന്നും അഭിപ്രായമില്ല ഞാൻ ഒരു ചാരിറ്റി ആശുപത്രിയിൽ ആയിരുന്നു അവിടെ അത്രയുണ്ടെങ്കിൽ മറ്റുള്ളിടത്ത് പറയാനുണ്ടോ 🤩🤩
@dangerbiskt9822
@dangerbiskt9822 7 ай бұрын
​@@manojnakulan8285അതെ cleaner മാരും കാണാറുണ്ട് അവിടുത്തെ കള്ളത്തരങ്ങൾ. ഇഎന്തേ cleaner ന്ന് പറഞ്ഞു ചെറുതാക്കാണോ
@ramyachithra6
@ramyachithra6 7 ай бұрын
​@@manojnakulan8285Athinu ceo onnum aavanda emaneee..thoopukarum attenders um aanu kooduthal karyangal avide nadakkunnath ariyunnathu thanne ...savangal ambulance vare ethikkunnathum avaranu kettoda thambranee
@trickstalks3902
@trickstalks3902 7 ай бұрын
മെഡിക്കൽ എത്തിക്സ് പാലിക്കാത്ത മറ്റുള്ളവരുടെ ജീവൻ വച്ച് കളിക്കുന്ന പല ഡോക്ടർമാരും ഹോസ്പിറ്റലുകളും ഉണ്ടെന്നത് യാഥാർഥ്യമാണ്
@curiousviews2279
@curiousviews2279 7 ай бұрын
വലിയ ഹോസ്പിറ്റനെ ഉദ്യോഗസ്ഥർക്ക് പേടിയാണ്... അതാണ് ഇന്ത്യ 👌🙏
@kms4029
@kms4029 7 ай бұрын
കോവിസ് വാക്സിൻ എടുത്തിട്ടാണോ ഹാർട്ട് അറ്റാക്ക് മരണങ്ങൾ കൂടിയത്. േഡാ കടർ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@lambdaplex
@lambdaplex 7 ай бұрын
Alla due to corona effect
@ASARD2024
@ASARD2024 7 ай бұрын
ഡോക്ടർമാർ അത് സമ്മതിക്കില്ല കാരണം അവരുടെ ജോലി പോകും
@ramyachithra6
@ramyachithra6 7 ай бұрын
Avar athra sathyasandhar aayirunnenkil ethra rogikal ...kudumbangal...kudumbathinte aadharangal veetil irunneneee😂😂😂😂
@rajeeshkp6668
@rajeeshkp6668 3 ай бұрын
കോവിഡ് കാലത്ത് ഒരു ശാരീരിക അധ്വാനവും ഇല്ലാതെ ഇരുന്ന് നമ്മളില്‍ പലരുടെയും ശരീര ഭാരം അമിതമായി കൂടിയിട്ടുണ്ട്. അതൊരു കാരണം ആയിക്കൂടെ?
@Kiranwarrior-
@Kiranwarrior- 7 ай бұрын
Hospital ൽ നടക്കുന്ന പല കൊള്ളയും ആരും അറയുന്നില്ല.. അറഞ്ഞാൽ തന്നെ ആരും പ്രതികരിക്കും ഇല്ല... Respect you brother
@againstinjustice111
@againstinjustice111 7 ай бұрын
പ്രതികരിച്ചിട്ടും കാര്യമില്ല .....
@cheenucheenuz80
@cheenucheenuz80 5 ай бұрын
Pvt. ആശുപത്രികളിൽ ഇതുപോലെ തട്ടിപ്പുകൾ നടക്കുന്നുണ്ട് പ്രേതേകിച് Kims, Nims ഇവിടൊക്കെ
@naseerabeevi9175
@naseerabeevi9175 2 ай бұрын
ദുബായിൽ, ഏതു ഹോസ്പിറ്റലിലാണ്, ഡോക്ടർ, എന്റെ മകളും, ദുബായിലാണ്
@PlotPointPro0070
@PlotPointPro0070 7 ай бұрын
വെന്റിലേറ്റർ എന്ന് പറയുമ്പോൾ പേടിയോടെ കണ്ടിരുന്ന ഒരു കാര്യം ആണ് ഇതിന്റെ പ്രാദാന്ന്യo ഇത്രത്തോളം ഉണ്ട്എന്ന് കരുതി ഇല്ല ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@MAHIHARI3213
@MAHIHARI3213 7 ай бұрын
Docters ദൈവത്തിനു തുല്യം ആണ് ആളുകളെ കബളിപ്പിച്ചാൽ ചെയ്യുന്നവർ എത്രയും പെട്ടെന്ന് വെന്റിലേറ്ററിൽ ആകും 😊
@sussygeorge7641
@sussygeorge7641 7 ай бұрын
വാർദ്ധക്യ സഹജമായ അസുഖം ഉള്ളവരെ ദയവായി വെൻ്റി ലറ്ററിൽ കിടത്താതെ ഇരിക്കുക
@safwanmuhd
@safwanmuhd 5 ай бұрын
The patient and the bystanders have the right to choose that. Aareyum nirbandhich cheyyarilla
@musthafatc7321
@musthafatc7321 7 ай бұрын
എന്റെ ഒരു സുഹൃത്തിനെ മരിച്ചിട്ടും ദിവസങ്ങളോളം പെരിന്തൽമണ്ണയിലെ ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടത്തി. അതും അന്നന്നത്തെ അഷ്ടിക്ക് അദ്ധ്വാനിച്ചിരുന്നയാളെ. അവസാനം എന്റെ നാട്ടിലെ ഒരു വൈദ്യർ വാശിപിടിച്ചു അകത്തു കയറിയപ്പോഴാണ് അറിയുന്നത് മരിച്ചിട്ട് ദിവസങ്ങളായെന്ന്. ആ ആശുപത്രിയുടെ മുതലാളി മരിച്ചു. പക്ഷേ അദ്ദേഹം ഒന്നും കൂടെ കൊണ്ട് പോയില്ല എന്നാണറിഞ്ഞത്.
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 7 ай бұрын
Ethaa ഹോസ്പിറ്റൽ
@mohammedrhafi9681
@mohammedrhafi9681 7 ай бұрын
മുത്ത് മണിയെ വെന്റിലേറ്റർ സല്ലാജ അല്ലല്ലോ മരിച്ച ആളെ ദിവസങ്ങളോളം കിടത്തിയാൽ നാറിയിട്ട് അടുക്കാൻ പറ്റുമോ 🤔
@annanni9730
@annanni9730 5 ай бұрын
Vivarakked parayathe sthreeye . 1 divasam kazhinjal thanne naariyitt aa pradeshathekk povan pattilla . Appozhanu divasangalolam kidathunnath .thalakk nalla sugamille ningalk ?
@rajeeshkp6668
@rajeeshkp6668 3 ай бұрын
ഈ വീഡിയോ കണ്ടിട്ടും നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ തോന്നിയത് വളരെ ദൗര്‍ഭാഗ്യകരമാണ്.
@soundaryponnupillai8919
@soundaryponnupillai8919 7 ай бұрын
വളരെ വലിയൊരു അറിവാണ് പറഞ്ഞത് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല താങ്ക്യൂ സോ മച്ച് സാർ🙏🙏🙏❤️❤️👍🏻👍🏻👌👌
@sonnet0640
@sonnet0640 7 ай бұрын
Dr. രുടെ എല്ലാ vedio കളും പതിവായി കേൾക്കാരെഉള്ളു but ഈ vedio ക് മാത്രം താങ്കളോട് പറയാനുള്ളത് അനുഭവത്തിന്റെ വെളിച്ചത്തിൽ vent.miss use ചെയ്ത (കാശിനു വേണ്ടി) ചില ഹോസ്പിറ്റൽ ഇപ്പോഴും ഉണ്ട് എന്നതാണ്, താങ്കൾ സത്യസന്ദനായ ഒരു dr. ആയതുകൊണ്ടാണ് അങ്ങോട്ട് ചിന്ത പോകാത്തതെന്ന് പറയാനാഗ്രഹിക്കുന്നു.
@lovemalakha6904
@lovemalakha6904 7 ай бұрын
താങ്ക്സ് for this valuable info. എന്റെ ഉമ്മാക് 2 weeks മുമ്പ് major attack ഉണ്ടായി. Bp 40 ൽ thaze പോയ്‌. Angiogram ചെയ്യുന്ന സമയത്ത് arrest stage unday 4 പ്രാവശ്യം cpr കൊടുത്തിട്ടാണ് including shock,revive ചെയ്തത്. അവർ അത്രെയും samayochithamayi പ്രവർത്തിച്ചിട്ടാണ് അൽഹംദുലില്ലാഹ് ഉമ്മ ഇപ്പൊ ഞങ്ങടെ കൂടെ ഉള്ളത്.
@thasnamol3710
@thasnamol3710 7 ай бұрын
Which hospital
@anoopnvijay5117
@anoopnvijay5117 6 ай бұрын
Which hospital and age
@lovemalakha6904
@lovemalakha6904 6 ай бұрын
54 years, ns hospital kollam
@SUFIYANGSM
@SUFIYANGSM 7 ай бұрын
ഏറ്റവും വലിയ കൊള്ളയും കൊലപാതകവും നടക്കുന്നത് ഹോസ്പിറ്റലുകളിൽ ആണെന്ന് ഞാൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ...???
@R4S0911
@R4S0911 7 ай бұрын
നല്ലവരും ഉണ്ട്
@HumbledSlave
@HumbledSlave 7 ай бұрын
ഞാൻ വിശ്വസിക്കും. പലർക്കൂം ഇത് ഇന്നൊരു ബിസിനസാണ്.
@shilajalakhshman8184
@shilajalakhshman8184 7 ай бұрын
Thank you dr🙏useful vedio,ente husband 12 days ventilator aarunnu ,food poison,sugar level 45 il ethiyarunnu,ippol ellam ok aai sukham aairikkunnu 🙏🙏🙏nalla treatment kittyathukond jeevan thirake kitty daivanugrahavum🙏🙏
@sameerpp8902
@sameerpp8902 7 ай бұрын
എൻറെ ഉമ്മ രക്ഷപ്പെട്ടത് മിംസ് കണ്ണൂരിലെ വെൻ്റിലേറ്റർ കിടത്തിയത് കൊണ്ടുമാത്രം ആണ് അത്രക്കും സീരിയസ് ആയിരുന്നു alhamdulillah എപ്പോൾ സുകം ആരിക്കുന്ന് ❤
@sweetygirl-fv6rw
@sweetygirl-fv6rw 5 ай бұрын
Yendupattiyada
@sameerpp8902
@sameerpp8902 5 ай бұрын
Heart attack
@ashraftm8590
@ashraftm8590 7 ай бұрын
കടുത്ത വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഇനിയൊരു തിരിച്ചു വരവ് ഇല്ല എന്ന തിരിച്ചറിവ് ഡോക്ടക്കും ബന്ധുക്കൾക്കും ആയാൽ സ്വാഭാവികമരണത്തിന് വിട്ട് കൊടുക്കുന്നത് ആവും ഉചിതം എന്നാവും അദ്ദേഹംഎല്ലാവരെയും ഗുണദോശിച്ചത്. അങ്ങനെആവുമ്പോൾമരണം ആസന്നമായവർക്ക് ഉറ്റവരുടെ സമീപ്യം കിട്ടുമല്ലോ. ചില ഹോസ്പിറ്റലിൽ കാർ ഈകാര്യം ബന്ധുക്കളെ ഉദ്ബോധി പ്പിക്കുന്നുംക്കൂടെയുണ്ട് എന്നുകൂടെ നാം മനസ്സിൽ ആക്കണം. ഏതായാലും ഡോക്ടർ ന്റെ വീഡിയോ ഒരു പാട് ഉപകാരപ്രദം ആയി.
@yousufabdurahman6749
@yousufabdurahman6749 7 ай бұрын
ആധുനിക വൈദ്യ മേഖലയിലെ അന്ത വിശ്വാസങ്ങളും ഡോക്ടർ മാരുടെ ചൂഷണങളും ഇനിയും തുറന്നു കാട്ടണം
@kusumakumarigirishkumar8973
@kusumakumarigirishkumar8973 7 ай бұрын
Thanku so much Dr. For this valuable information. 🙏🏻❤️
@sureshshenoy6393
@sureshshenoy6393 7 ай бұрын
Good info doctor. You have explained nicely and can understand by any commoners. I too work in a reputed health care organisation in administrative side and understand fully about the misconceptions of the people. My mother in law also was in Ventilator, but we couldn't save her, but we tried our level best in providing the best treatment available to her. Life itself unpredictable.
@Sakeena-yz8cv
@Sakeena-yz8cv 7 ай бұрын
വളരെ നല്ലൊരു അറിവാണ് സാർ പറഞ്ഞത് thankyu 👍👍👍👍
@sumayyasulaiman1563
@sumayyasulaiman1563 7 ай бұрын
നല്ല അറിവാണ് 👍thank you 🌹💞
@behappywithme1509
@behappywithme1509 7 ай бұрын
ഈ വീഡിയോയും ഇതിന്റെ താഴെ കമന്റ്‌സുകളും വളരെയധികം ഉപകാരപ്പെട്ടു thank you dr
@majeedkmabdul7140
@majeedkmabdul7140 7 ай бұрын
എന്റെ dr സാറെ വെന്റിലേറ്റർ പരിസരത്തേക്ക് നിങ്ങൾ ഞങ്ങളെ അടിപ്പിക്കില്ല ഇസിജി എടുക്കാനും പൾസ്നോക്കാനും ചങ്കിൽ കൈ അമർത്തിനോക്കാനും ഞങ്ങളെ അനുവദിക്കുമോ സാധാരണക്കാർ എന്നും വഞ്ചിക്കപ്പെടുന്നു... മനസാക്ഷി മരവിച്ചുപോയ കുറെ കച്ചവടകേന്ദ്രങ്ങൾ
@servantofallah5721
@servantofallah5721 7 ай бұрын
Thanks sir for this valuable information,u r much respected and a superb doctor ❤
@nafeelshahana
@nafeelshahana 7 ай бұрын
ആമീൻ
@maggypj8255
@maggypj8255 7 ай бұрын
🙏🏼🙏🏼... Ethra nalla visdheekaranamanu ithu puthiya arivaanu thanqq doctor 🙏🏼 may god blessss you
@jyothib748
@jyothib748 7 ай бұрын
Get a very good knowledge about a person giving ventilator support who are in severe situations at the time and can save them. Well explained the important topic and sharing to most people have a wrong awareness of it. Thanks a lot. 👍❤
@sujathas6519
@sujathas6519 7 ай бұрын
Valuable information thank you so much sir 🎉🎉
@rasiaabdulmajeed1978
@rasiaabdulmajeed1978 7 ай бұрын
Hai Dr Nalloru information... Ee oru kaaryam palarum parayunnath kelkaarund.... Agine cheyyunnavar undo ntho.... Samsayam ullavarkum illathavarkum ee episode valare upakaara pradham... Thank you so much Dr 💐💖
@jami.77
@jami.77 7 ай бұрын
Thank you so much.....👌👌👌👌👍👍👍👍This is a piece of information that I needed the most. I was wondering how I would ask the doctor. Thank you very much for making a very useful video. In recent years, I have wanted to do a video of the doctor. A thousand thanks to the doctor 💯who gave us such information in this period of time when everyone is keeping a doubt like this.✨💯
@user-ll4pi5xm9p
@user-ll4pi5xm9p 7 ай бұрын
Thanks doctor. ith ellavarum arinjirikkenda karyamanu
@padamagireesh6164
@padamagireesh6164 7 ай бұрын
Thanks doctor for valuable information
@merlinsonysony6354
@merlinsonysony6354 7 ай бұрын
Doctorude talk orupadishtamanu...orupad informative aanu...valare simple aanu...but mosham hospital management um und doctor
@mtrmtr9583
@mtrmtr9583 7 ай бұрын
നല്ലൊരുസംശയനിവാരണം. കൂടിയാണ്. 👍👍👍
@JobyMicheal-qs3nt
@JobyMicheal-qs3nt 4 ай бұрын
100 % doctor പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു... നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു അങ്ങയ്ക്കു ദീർഘായുസ് നേരുന്നു ♥️😊🤝ദൈവം ഈ ഭൂമിയിൽ ആക്കി വെച്ചിരിക്കുന്ന എല്ലാ മാലാഖമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.. 🙏
@Mohammedali-fc2ug
@Mohammedali-fc2ug 7 ай бұрын
നല്ല ഡോക്ടർമാരെയും ചീത്തയാക്കുന്നത് ഹോസ്പിറ്റലിലെ മാനേജ്മെൻറ് ആണ് അവരുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണ് എല്ലാ ഡോക്ടർമാരും
@angelmaryantony2242
@angelmaryantony2242 7 ай бұрын
Very good information 👍❤️💕🙏🙏ഇത് നമ്മുടെ ആളുകളുടെ സംശയം ആണ്. എല്ലാം വരും ഒരുപോലെ ചിന്തിക്കുന്നവരല്ല dr. They are coming from different levels and cercumstances. That is why it happens🙏thank you dr for your great information🙏💕❤️
@sarinav.s4898
@sarinav.s4898 7 ай бұрын
വളരെ നന്ദിയുണ്ട് Dr ഒരുപാട് തെറ്റിദ്ധാരണ മാറ്റാൻ പറ്റി…ഈ Social media സൈൻൻറിസ്റ്റുകൾ ഒരുപാട് തെറ്റിദ്ധാരണകൾ പരത്തുന്നുണ്ട്…നന്ദി Dr🙏
@binupaul3815
@binupaul3815 7 ай бұрын
Personal experience varumbol ee parangathu sheriyalla ennu mannassil akum, appol doctor paranguthanna kariyangal check cheyann marakkaruthu , igane onnum aarkkum undakathe irikkatte ennu prayer cheyunnu..🙏🙏
@muraleedaranlki7347
@muraleedaranlki7347 7 ай бұрын
Very good information doctor. ❤❤❤
@muhammedalisnpmuhammedalis2639
@muhammedalisnpmuhammedalis2639 7 ай бұрын
ആ സമയത്ത്‌ ECG എടുക്കാൻ ഏത് ഹോസ്പിറ്റലാണ് അനുവദിക്കുക! ഒന്ന് പറഞ്ഞു തരൂ ഡോക്ടർ !
@minimol907
@minimol907 7 ай бұрын
രോഗിക്ക് കിർഡിയാക്ക് മോനിട്ടർ വച്ചിട്ടുണ്ട് അതിൻെറ സ്ക്രീനിൽ ഈസിജി വരും .അത് നോക്കിയാൽ അറിയാം
@user-oh6jc1ew9m
@user-oh6jc1ew9m 6 ай бұрын
ഒരുപാട് ഒരുപാട് ഒരുപാട് effort എടുത്തിട്ടാണ് ഓരോ ഡോക്ടർ ഉണ്ടാകുന്നത് അവരുടെ കഴിവില്ലെങ്കിൽ നമ്മൾ എത്ര പൈസ ഉള്ളവരാണെങ്കിലും അത് waste ആണ്. Respect them. രോഗം മാറിയാൽ അധികം ആരും അതിന് നന്ദി അറിയിക്കാറില്ല. പകരം ചെറിയ ഒരു പിഴവിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകും. മിനിമം ഒരു 10 year കഠിനദ്വാനത്തിന്റെ ഫലമാണ് ഓരോ ഡോക്ടർമാരും 😊
@zakmalayil4432
@zakmalayil4432 7 ай бұрын
അറിയാത്ത കാര്യം പറഞ്ഞുതന്നതിന് താങ്ക്സ് 👍🏻
@haseenaabdulsattar6254
@haseenaabdulsattar6254 7 ай бұрын
മരിച്ചതിനു ശേഷം വെന്റിലേറ്ററിൽ വെച്ച 2 കേസ് എന്റെ ഫാമിലി യിൽ ഉണ്ടായിട്ടുണ്ട്. ഇവിടെ നടക്കുന്ന കുറെ കാര്യങ്ങളൊന്നും Dr ശെരിക്കും അറിയാഞ്ഞിട്ടാണ്
@NeoLeo877
@NeoLeo877 7 ай бұрын
എന്നിട്ട് ബോഡി മരവിച്ച് പോയോ?
@mallikajayakumar2652
@mallikajayakumar2652 7 ай бұрын
Stork Vanna vakathik asprin gulika kazhikkanamo
@mohamedthaha1538
@mohamedthaha1538 7 ай бұрын
​@@mallikajayakumar2652Ningale Treatment cheyyunna doctorude nirdhesham illaathe tablet kazhikkaruthu....oro rogikkum medicine dosage Ellaam vyathyasthamaanu
@sajitharasheed3826
@sajitharasheed3826 7 ай бұрын
നല്ല അറിവ് ❤❤
@mohammedarshad1166
@mohammedarshad1166 7 ай бұрын
Nalla അറിവാണ് .. D. R
@muhammedajiaju9962
@muhammedajiaju9962 7 ай бұрын
Thank you doctor for valuable information 👌
@user-um4zz1yl4g
@user-um4zz1yl4g 7 ай бұрын
ബ്രെയിൻ സർജറി ക്ക് ഞാൻ വെന്റിലേറ്ററിൽ കിടന്നിട്ടുണ്ട്.കോട്ടയം മെഡിക്കൽ കോളേജിലേ ന്യൂറോ സർജൻ ബാലകൃഷ്ണൻ സാറിനെ നന്ദി യോടെ ഓർക്കുന്നു ♥️🙏🙏അദ്ദേഹത്തിന്റെ കൂടെ യുള്ള യുള്ള ഡോക്ടർ മാരെയും വളരെ അധികം നന്ദി യുടെയും സ്നേഹ ത്തോടെ യും ഓർക്കുന്നു. ♥️🙏🙏🙏
@A100.0
@A100.0 7 ай бұрын
എല്ലാ doctors ഒരുപോലെ അല്ല,, hospital management doctors ന് monthly target കൊടുക്കും
@sreegeethcnair4345
@sreegeethcnair4345 7 ай бұрын
Great information doctor, thanks a lot ✌️🤝
@princeb6392
@princeb6392 7 ай бұрын
നല്ല അറിവ് ,എങ്കിലും ആര്‍ക്കും കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ
@vijishanikhil3234
@vijishanikhil3234 7 ай бұрын
Thank you doctor for this valuable information 🙏
@santhoshkumarrajan2137
@santhoshkumarrajan2137 7 ай бұрын
Thanks doctor. Very useful information
@freethinker3323
@freethinker3323 7 ай бұрын
Thanks Doctor...for the valuable information
@rejeevmohan8705
@rejeevmohan8705 7 ай бұрын
Doctor njan oru ICU nurse aanu Maricha patient ne pacemaker connect chaithu vache enikariyam, because patient critical condition il aanennu patient party yodu paranjilla pettannu marichu ennu paranjal thallu kittum athukonde doctors aa pani kanichu,ECMO chaithu OT table vachu cardiac arrest adichu maricha 19 karane manikoorukal aanu ICU il ventilator il kidathi patient father ne kariyangal paranju manasilaki marichu ennu paranje,avideyum pacemaker vachu cardiac monitor il heart rate kurachu kondu vannu, patient party yodu ECMO chaithal rekshapedum ennu paranju nirbandhichu permission vangi chaitha case aayakonde OT il marichal doctorsinte kariyam katta puka , athukonde drama kalichu, ithokke keralathinu veliyil athum India il number 5 hospital il onnil nadanna kariyangal,pala kariyangalum kanumbol proffesion polum veruthu poyitunde, enthinu kozhencherry muthoot hospital il ente achan heart attack vannu admit aayi brain death aayi enthu venam ennu theerumanikam ennu ICU consultant paranjittu duty doctor ventilator il ninne vittu thannilla avasanam pathanamthitta MLA hospital il vilichapol aanu ventilator il ninne eduthe, ravile 9 mani thottu vaikittu 6:20 vare kidathi Bill undakan,
@rukmanikarthykeyan8848
@rukmanikarthykeyan8848 7 ай бұрын
Thank you Doctor for valuable information.
@samirazak8
@samirazak8 7 ай бұрын
Very good information Dr. I am searching for a good answer for this topic.
@aleenashaji580
@aleenashaji580 7 ай бұрын
ഒരുപാട് നന്ദി Dr.വലിയൊരു അറിവാണ് പറഞ്ഞു തന്നത്. ചെറിയൊരു സംശയം ഇല്ലാതെയില്ലായിരുന്നു.. അതിനുള്ള ഒരു കാരണവുമുണ്ടായിരുന്നു. എന്തായാലും Dr തെറ്റിദ്ധാരണ മാറ്റി തന്നല്ലോ Thanks Dr 👍🙏
@rejeevmohan8705
@rejeevmohan8705 7 ай бұрын
😂😂
@saleemaj1476
@saleemaj1476 7 ай бұрын
Sir പറഞ്ഞപോലെ വെന്റിലേറ്റർ ഉപകാര പ്രദമായ സന്ദർഭം എന്റെ ഉമ്മാടെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്.
@arifanaser8483
@arifanaser8483 7 ай бұрын
Valare upakaram eppoyum dout ayirunnu.parannuthannathil Thanks alot.
@alishbaajlalzahar2114
@alishbaajlalzahar2114 7 ай бұрын
Very informative message .thanks
@abdullatheef9128
@abdullatheef9128 7 ай бұрын
രാത്രിമരിച്ചിട്ടും ബെന്റിലേറ്ററിൽ നിന്ന് മാറ്റാതെ പിറ്റേന്ന് രാവിലെവരെ കിടത്തി.. അപ്പോൾ ഒരുദിവസത്തേക്കുടി വെന്റിലേറ്ററിൽ കിടത്തിയ ചാർജ് രോഗിയുടെ ആളുകൾ കൊടുക്കേണ്ടിവന്നു. ഇതു ഒരുവിധം ആശുപത്രികളിൽ നടക്കുന്നതാണ്. സാർ സത്യസന്തനാണ്.
@Nidhuzvlogs
@Nidhuzvlogs 7 ай бұрын
Sathyam
@sangeethahariharan7236
@sangeethahariharan7236 7 ай бұрын
Hi doctor. Thanks for selecting a sensitive as well as important topic.I am an icu charge since 20 yrs working in icu .but I am in uae.but when my father got sick and admitted in a hospital in Kerala.really I understood that how the health care services are abusing the people for money.exceptional cases will be there but my personal opinion is really very bad about the hospital managements in Kerala.doctors should explain the reality to the relatives and lead them to get a correct decision about the treatment.it’s someone’s life,a human being is not a toy to play for money.I am praying to god to to keep all the doctors brave enough to take right decisions in right time to save the valuable human life. Thanks & regards
@thelastgs-pian9965
@thelastgs-pian9965 7 ай бұрын
exactly.... if there is no chance for survival why are doctors supporting to keep on ventilator.. have had numerous instances from my relatives and acquaintances. They believe a dead person can be kept on ventilator for days, I doubt that as the body will start to decay within the first 24 hours.. but still just because of some greedy hospitals every other good doctors/hospital get a bad name.
@shylajahabeeb
@shylajahabeeb 7 ай бұрын
Hai Dr ,ingine oru vedio ku vendi waiting ayirunu..Thank you Doctor.
@mujeebrahman7730
@mujeebrahman7730 7 ай бұрын
ചില ഇടങ്ങളിൽ മാഫിയകൾ ഉണ്ട് അത് എല്ലാ ഇടങ്ങളിലും ഉണ്ടല്ലോ. ഐഡന്റിറ്റിഫൈ ചെയ്യാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@uvise1
@uvise1 7 ай бұрын
ഏറ്റവും കൂടുതൽ കൊള്ള നടക്കുന്ന ഇടം ആണ് ഹോസ്പിറ്റൽസ് . സംശയം ഇല്ലാതെ പറയാൻ സാധിക്കും
@mohammedhaneef4584
@mohammedhaneef4584 7 ай бұрын
താന്‍ ആശുപത്രിയില്‍ പോകരുത്, കഷായം വാങ്ങിച്ചു കഴിച്ചാൽ മതി...
@mohamedthaha1538
@mohamedthaha1538 7 ай бұрын
​@@mohammedhaneef4584Ha kollaam 😂Kashaayam vilkkunna vydhyanmaarokke ippol High-tech aanu....1 mandalam treatmentinu lakshangalaanu Bill
@uvise1
@uvise1 7 ай бұрын
@@mohammedhaneef4584 അനുഭവം വരുമ്പോൾ പഠിക്കും അല്ലാഹ് കാക്കട്ടെ .
@firozvkd2955
@firozvkd2955 7 ай бұрын
Dr എന്റെ സഹോദരനെ 14 മണിക്കൂർ മരിച്ചതിനു ശേഷവും വെൻറിലേറ്ററിൽ കിടത്തി തൃശൂർ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു അവർ പേടിച്ചിട്ട് ആണ് അവരത് ചെയ്തത്... കാരണം..,.....കയ്യിന്റെ ഓപ്പറേഷൻ മിസ്റ്റെക്ക് വന്ന് രോഗി മരിച്ചു അടി കിട്ടുമെന്ന് ഭയന്നാണ് അവർ അത് ചെയ്തത്
@raheenamuhammad3293
@raheenamuhammad3293 7 ай бұрын
സമാനമായ ഒരു കേസ് എന്റെ ഗ്രാൻഡ് mathar... ഇതേ ഹോസ്പിറ്റലിൽ നിന്നും ഉണ്ടായിട്ടുണ്ട് 😥😥😥 മരണം നടന്നു.. പിറ്റേ ദിവസം അന്ന് ഈ ഹോസ്പിറ്റലിൽ നിന്നും നമ്മുക്ക് വിവരം തരുന്നത്..... കൂടെ ഉണ്ടായീരുന്നു മറ്റുള്ള രോഗിയെ കണ്ടപ്പോൾ ആണ് സത്യം ആണ് എന്ന്... മനസ്സിൽ ആയതു.... അവരുട മുന്നിൽ ഇരിന്നു ചായയും ബെന്നും കഴിച്ചു ഇരിക്കുന്നു...കുറച്ചു കഴിഞ്ഞപ്പോൾ... വല്ലാതെ ഒരു അസ്വസ്ഥത അനുഭവം ഉണ്ടായത്രേ dr.. ചുറ്റും നിന്നിരുന്നു... പിന്നെ അനക്കം ഒന്നും ഉണ്ടായീലത്രേ 😥😥അതായീരിക്കും അവസാന നിമിഷം.... എന്നാൽ പിറ്റേ ദിവസം വൈകിട്ടു 5മണിക് ശേഷം ആംണ്... പറയുന്നത്.... അപ്പോൾ ഒന്നും നമുക്കു സംശയം ഇല്ല... ബോഡി ജീർത്... കൊണ്ട് തരുമ്പോൾ അത് കഴിഞ്ഞ്... കുളിക്കാൻ വെച്ചപ്പോൾ.... പിറ്റേ ദിവസം.. തൊലികൾ എല്ലാം ഇളക്കി....... Innumആ വേദന 🙏🙏🙏😥മായുന്നില്ല
@devadathandevan7283
@devadathandevan7283 7 ай бұрын
Doctor...orupad ishtamanu .nalla karyangal orupadu paranju tharunnu...5 surgery face cheytha oral aanu njan.... ethics nokki work cheyyunnavarum und..cash nu mathram cheyyunnavarum und ....ini mattoru karyam parayatte...u're looks like nagachaithannya .....so cute....❤
@ShahulHameed-xq8sq
@ShahulHameed-xq8sq 7 ай бұрын
ടോക്ടർ നല്ല ഒരു മനുഷ്യത്വമുള്ളത് കൊണ്ട് താങ്കൾ അറിഞ്ഞു കൊണ്ട് ചെയ്യില്ല ചെയ്യുന്നവരുംഉണ്ടാവും
@habeebasalim
@habeebasalim 7 ай бұрын
Hi.dear dr ella videos um super very.good important healthy use ful information num aanu
@lathabalakrishnan8076
@lathabalakrishnan8076 7 ай бұрын
Thanks doctor valuable information
@user-jx7yz9rn3h
@user-jx7yz9rn3h 7 ай бұрын
Sir, 10 docters undenkil athil 5 peru matram ayirikum manasakshi ulla docters. Peationsine engine enkilum rekshichu edukanam enna chintha ullavar. Sir ne pole ullavaranu ella doctarum enkil njagaluku oru tenshanumilla. God bless you sir
@soofimm8274
@soofimm8274 7 ай бұрын
വളരെ നല്ല വിവരണം 👍👍👍🤞🤞🤞
@MaryJudith-vb3yw
@MaryJudith-vb3yw 7 ай бұрын
Dr. ഇതുപോലുള്ളസംഭവങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ ഉണ്ടാകും. ഇതുപോലെയാണ് സന്യസത്തേർക് വേദനൻവരുന്നത്. ഒരാൾ തെറ്റുചെയ്താൽ എല്ലാവരെയും അടച്ചങ് പറയും.
@shibinalinakshan6409
@shibinalinakshan6409 7 ай бұрын
Thank You So much for the valid Information.🙏
@user-hl5ci3uw8n
@user-hl5ci3uw8n 7 ай бұрын
നല്ലൊരു ഇൻഫർമേഷൻ ❤
@geethaviswan9964
@geethaviswan9964 7 ай бұрын
Kure thettaya dharanakal thiruthan patti. Thank you Dr.
@firoskhanvnb8259
@firoskhanvnb8259 7 ай бұрын
എന്തുകൊണ്ട് ബന്ധുക്കൾക്ക് കാണുന്ന വിധം ഒരു സിസി ക്യാമറ ഫിറ്റ് ചെയ്തു കൂടാ 😒
@litytreesa4139
@litytreesa4139 7 ай бұрын
very good and valuable information may God bless you for your sincerity and dedication ❤
@jyothishkp1160
@jyothishkp1160 7 ай бұрын
വിഷയം ഹോസ്പിറ്റലിനെ കുറിച്ചായത് കൊണ്ട് ഒരു അനുഭവം ഇവിടെ പങ്കുവെക്കുന്നു... ഒരു വർഷം മുൻപ് നടന്ന സംഭവമാണിത്... എന്റെ അനുജന് ഒരു ബൈക്കു അക്‌സിഡന്റ സംഭവിക്കുന്നു നേരെ ഗവണ്മെന്റു ഹോസ്പിറ്റലിൽ പോയി x ray എടുത്തപ്പോൾ കൈമുട്ടിന്റെ എല്ലിൽ ചെറിയൊരു പൊട്ടലുണ്ടെന്നു ഡോക്ടർ പറഞ്ഞു...പക്ഷെ അവിടെ അന്ന് എല്ലിന്റെ ഡോക്ടർ ഇല്ലാത്തത് കൊണ്ട് casuality യിൽ ഉള്ള ഡോക്ടർ മുറിവ് ഒക്കെ ഡ്രസ് ചെയ്തു കൈക്ക് പ്ലാസ്റ്ററും ഇട്ടു...എല്ലിന് ചെറിയ ഒരു പൊട്ടൽ മാത്രമേ ഉള്ളൂ എന്നും അത് പേടിക്കേണ്ട കാര്യമില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് എല്ലിന്റെ ഡോക്ടറെ കാണിക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു...രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങൾ government ഹോസ്പിറ്റലിൽ പോയപ്പോൾ അന്നും അവിടെ എല്ലിന്റെ ഡോക്ടർ ലീവ് ആയിരുന്നു... കഥ ഇനിയാണ് തുടങ്ങുന്നത് എവിടെയും എല്ലിന്റെ ഡോക്ടർ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ കുത്തുപറമ്പിലേ തന്നെ ഒരു കുപ്രസിദ്ധമായ ഒരു ആശുപത്രിയിൽ പോകുന്നു...അവിടെ വളരെ famous ആയിട്ടുള്ള ഒരു ഡോക്ടറെ കാണുന്നു...കാര്യങ്ങൾ എല്ലാം കേട്ട ശേഷം ഡോക്ടർ മുന്നേ എടുത്ത x ray ചെക്ക് ചെയ്യുന്നു കുറച്ചു സമയം ചിന്താതീതനായ ഡോക്ടർ ഗൗരവത്തോട് കൂടി കൈ മുട്ടിൽ നല്ല പൊട്ടലുണ്ടെന്നും ഇത് ശരിയാക്കാനായി ഒരു ഓപ്പറേഷൻ വേണ്ടിവരുമെന്നും പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി ഗവണ്മെന്റ് ആസ്പത്രിയിലെ ഡോക്ടർ ചെറിയ പൊട്ടലെ ഉള്ളൂ എന്നാണല്ലോ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞോ എന്ന് ചോദിച്ചു കൊണ്ട് പ്ലാസ്റ്റർ മുറിച്ചു മാറ്റിയ ശേഷം വേറെ x ray എടുത്തു വരാൻ പറഞ്ഞു...അതേ ആസ്പത്രിയിൽ നിന്ന് x ray എടുത്ത് കാണിച്ചപ്പോൾ ഇപ്പോൾ കുഴപ്പമില്ല അത്കൊണ്ട് ഓപ്പറേഷൻ വേണ്ട എന്നു പറഞ്ഞു പുതിയ പ്ലാസ്റ്റർ ഇട്ടു കുറചു മരുന്നും എഴുതി തന്നു...അവസാനം ബില്ലു വന്നപ്പോൾ ₹3000 തിരിച്ചു പോരുമ്പോൾ രണ്ട് ദിവസം കൂടുമ്പോൾ വന്ന് പ്ലാസ്റ്റർ change ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു...പിന്നീട് ആ ആസ്പത്രിയുടെ ഭാഗത്തേക്ക് പോയിട്ടില്ല
@anaszain6491
@anaszain6491 7 ай бұрын
എല്ലാം കൊള്ളാം.. പക്ഷെ അവസാനം പറഞ്ഞ ആ 2 ദിവസം കൂടുമ്പോൾ വന്ന് പ്ലാസ്റ്റർ change ചെയ്യണം എന്ന് പറഞ്ഞതിൽ പൊരുത്തക്കേട് ഉണ്ട്.. Plaster ഇട്ടാൽ അത് remove ചെയ്യുന്നത് minimum 2 weeks കഴിഞ്ഞിട്ട്!!!
@jyothishkp1160
@jyothishkp1160 7 ай бұрын
@@anaszain6491 angane aanu bro paranjath...pinne angottekk poyittilla.. motham udayipp aanu Ente jeevithathil ithpole oru dhuranubhavam ithinu munp undayittilla...rand dhivasam munp government hospitalil ninnum itta plaster aanu ayal veendum maattiyath Hospitalinte name Njan parayunnilla...ennalum oru abortion casil kurach varsham munne news il Vanna oru hospital aanu
@prakashayanikkad957
@prakashayanikkad957 7 ай бұрын
Thank you doctor❤❤❤
@pippy2838
@pippy2838 7 ай бұрын
Thanks your valuable information
@sheelasunil3587
@sheelasunil3587 7 ай бұрын
👏👏 സൂപ്പർ ഡോക്ടർ
@paul00740
@paul00740 6 ай бұрын
നിങ്ങളെ കാണുമ്പോഴേ പകുതി രോഗം മാറും സർ.. God bless you
@sinobijose5923
@sinobijose5923 7 ай бұрын
Thank you sir സംശയങ്ങൾ മാറിക്കിട്ടി
@renukapappaji8645
@renukapappaji8645 7 ай бұрын
ICUൽ ഒരു CCTV വെച്ചാൽ പുറത്ത് ഉള്ളവർക്ക് അവരെ കാണാൻ പറ്റുമല്ലോ.
@rejeevmohan8705
@rejeevmohan8705 7 ай бұрын
Angane patient ne expose chaiyan pattilla,
@prakashveetil3448
@prakashveetil3448 7 ай бұрын
Appol kolla adikkan patilalo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@585810010058
@585810010058 6 ай бұрын
Privacy issues..
@ahamedshibil6917
@ahamedshibil6917 6 ай бұрын
Vivarakked alland entha parayuka
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 6 ай бұрын
എന്നിട്ട് എന്നിട്ട്.....
@anvarpunalur7428
@anvarpunalur7428 7 ай бұрын
എന്തെല്ലാം പറഞ്ഞാലും privet hospitals ചികിത്സയുടെ പേരിൽ ഒരുപാട് ചൂഷണങ്ങൾ ചെയ്യുന്നുണ്ട്,അതൊരു യാഥാർത്ഥ്യമാണ്.
@christianlifeful
@christianlifeful 7 ай бұрын
Thankyou sir for the information,but not all doctors the same,I'm not saying all but some are,to explain the best method they try to tell and make us more confuse the matter, this become as trend,
@user-nx4lk4tc2t
@user-nx4lk4tc2t 7 ай бұрын
അതിന് വേണ്ടിലേറ്ററിലേക്ക് ആരേം കയറ്റില്ലല്ലോ
@ajithkumarn2121
@ajithkumarn2121 7 ай бұрын
സാധാരണക്കാരെ സംബന്ധിച്ച് ഡോക്ടർ ഈ പറഞ്ഞ പരീക്ഷണങ്ങൾ ഒന്നുംപ്രായോഗികമല്ല പൾസ്നോ ക്കൻ എത്ര സാധാരണക്കാർക്കറിയാം, കഴുത്തിലെ പൾസ് ന്നേക്കാൻ എത്ര പേർക്കറിയാം ? E c Gയും അതുപോലെ അതുപോലെ തന്നെ..പിന്നെ, ഈ രീതിയിൽ കിടക്കുന്ന ഒരാളെ ഞങ്ങൾക്ക് സംശയമുണ്ട്, ഇതൊക്കെ ഒന്നു പരിശോധിക്കണം എന്നു പറഞ്ഞ് ചെന്നാൽ, നിങ്ങൾ ഡോക്ടർമാരുടേയും ആശുപത്രിക്കാരുടേയും പ്രതികരണം എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ - ഡോക്ടർ ഈ ലോകത്തെങ്ങും അല്ല ജീവിക്കുന്നത് ! ഡോക്ടർ തന്നെ ഇവിടം വിട്ട് എന്തിനു വിദേശത്തേക്കു പോയി? - കൂടുതൽപണം സമ്പാദിക്കുക തന്നെയല്ലേ ലക്ഷ്യം ? പണത്തിനു വേണ്ടി മനുഷ്യർ എന്തു വൃത്തികെട്ട കളികളും കളിയ്ക്കും !
@abdunnasirthailakandy5503
@abdunnasirthailakandy5503 7 ай бұрын
സൂപ്പർ നടക്കാത്ത കാര്യം പൂച്ചക്കാര് മണികെട്ടും
@dude-yi3xp
@dude-yi3xp 7 ай бұрын
Useful vedio
@bincysuresh4188
@bincysuresh4188 7 ай бұрын
sir enta brother bp shoot cheyith right side skull matti vechirikukaya ippo 7months ayi. skull eni vekunathkond problem undo ?brother samsarikilla .skull vekathathukond problems undo?plz reply sir
@myqueen8658
@myqueen8658 7 ай бұрын
Sir ventilator pationtinde mumbathe ella karyawum ormayilulla marann povo endayalum idine patti parayo
@Virtual-Friend-007
@Virtual-Friend-007 7 ай бұрын
Thanks doctor ❤
@AbdulSalam-rm9mt
@AbdulSalam-rm9mt 4 ай бұрын
വെന്റിലേറ്റർ കിടത്തി ചികിത്സ ആധുനിക ചികിത്സ ആയത് കൊണ്ട് പലർക്കും ഇന്ന് ഒരു സംശയം മരിക്കാൻ ഏതാണ്ട് ഒക്കെ ഡോക്ടർ ഉറപ്പായിട്ടുണ്ട് പിന്നെ എന്തിന് വെന്റിലേറ്റർ കിടത്തുന്നത് അത് പണം അപഹാരിക്കാൻ അല്ലേ? എന്ന് പലരും പൊതുവെ സംസാരിക്കുന്നുണ്ട്. ആ സംശയം ദുരീകരിക്കാൻ ഡോക്ടർ രുടെ ഈ വീഡിയോ ധാരാളം ആണ്. എനിക്ക് ഒരു അനുഭവം ഉണ്ട് എന്റെ മാതാവ് മരണ പെടുന്നതിനു കുറെ കാലം ബോധരഹിത മായി കിടപ്പിൽ തന്നെയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അസുഖം മൂർച്ഛിച്ചു ഉടനെ കോഴിക്കോട് ഒരു പ്രമുഖ ഹോസ്പിറ്റലിൽ കൊണ്ട് പോയി കിടത്തി ചികിത്സ തുടങ്ങി ഞാൻ ആണെങ്കിൽ തുച്ഛമായ ശമ്പളം ഉള്ള ആൾ ആണെങ്കിലും. ഞാൻ എങ്ങിനെ എന്റെ മാതാവിനെ ചികിൽസിക്കാൻ പണം സ്വാരുപിക്കും എന്ന് ഓർക്കാതെ ഞാൻ ഉടനെ മാതാവിനെ ചികിത്സ തുടരാൻ നിർബന്ധിച്ചു മാതാവിനാവട്ടെ 80വയസ്സിനു മുകളിൽ പ്രായം ഉണ്ട്. അങ്ങനെ ഏകദേശം ഒന്നര മാസം തുടരെ ഹോസ്പിറ്റലിൽ കിടത്തി ചികിൽസിക്കുമ്പോൾ ഡോക്ടർ പറഞ്ഞു ഉടനെ രോഗിയെ വെന്റിലേറ്റർ ലേക്ക് മറ്റേണ്ടതുണ്ട് അതിനു നിങ്ങളുടെ സമ്മതം വേണമെന്ന്. രോഗിക്ക് ഞങ്ങൾ 10പേര് മക്കൾ ഉണ്ട് അതിൽ ഞാൻ.സാമ്പത്തിക മായി വലിയ മുന്നേറ്റം ആർക്കും ഇല്ല എന്നതാണ് സത്യം. ഡോക്ടർ മാതാവിനെ വേണ്ടിലേറ്ററിലേക്ക് മാറ്റണം എന്ന് പറഞ്ഞ അവസരത്തിൽ മക്കളിൽ പലരിലും അഭിപ്രായം ഏതായാലും പ്രായം 80കഴിഞ്ഞു ഇനി തൊണ്ട കുഴിച്ചു അവിടെ വയറിട്ടു വേണ്ടിലേറ്ററിൽ കിടത്തി പണം കളയുന്നതിലും ഭംഗി ഉടനെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കിടത്താമെന്നു. തതാ അവസരം ഞാൻ ഇടപെട്ടു പറഞ്ഞു വീട്ടിൽ ഡിസ്ചാർജ് ചെയ്തു കൊണ്ട് പോകരുത്. മാതാവിനെ ഡോക്ടർ നിർദ്ദേശം പ്രകാരം വേണ്ടിലവട്ടറിൽ കിടത്തി ചികിത്സ നടക്കട്ടെ എന്ന്. തദാ അവസരം ഞാൻ ചിന്തിച്ചു എന്നെ എത്ര വേതന യോടെ പ്രസവിച്ചു വളരെ കഷ്ടം പെട്ട് വളർത്തിയ മാതാവിന് വീട്ടിൽ കൊണ്ട് പോയി ഈ അസുഖം കൂടുതൽ ആയാൽ കൂടുതൽ പ്രയാസം സൃഷ്ടിക്കും അത് ഒരു ഡോക്ടർ അടുത്ത് ആണെങ്കിൽ മനപ്പൂർവം ഉണ്ടാകേണ്ട പ്രയാസം മാതാവിന് ഉണ്ടാകില്ലല്ലോ? ഇനി മരണം എന്നത് നമ്മുടെ കയ്യിൽ അല്ലല്ലോ? അത് ദൈവം നിശ്ചയപ്രകാരം ഉടനെ ഉണ്ടാകുന്ന ഒരു വികാസം മാത്രം. അതുകൊണ്ട് എത്ര കാലം മാതാവിന് ജീവിതം ദൈവം നൽകുന്നുവോ അതുവരെ കൂടുതൽ പ്രയാസം ഇല്ലാതെ ജീവിക്കട്ടെ എന്ന് ഞാൻ കരുതിയത് പ്രകാരം എല്ലാവരോടും ഞാൻ ഇങ്ങനെ പറഞ്ഞു. മാതാവിന്റെ ചികിത്സ ഡോക്ടർ അഭിപ്രായം പ്രകാരം ചികിത്സ നടക്കട്ടെ അതിനു ആരും തടസ്സം നിൽക്കരുത് അങ്ങനെ ആരെങ്കിലും തടസ്സം നിന്നാൽ അത് മാതാവിനോട് ചെയ്യുന്ന ക്രൂരത ആണെന്ന് ഓർമ പെടുത്തി. എന്നാൽ ഒരു പരുതി വരെ ഡോക്ടർ വേണ്ടിലേറ്ററിൽ കിടത്തി ഇനി ഒക്സിജൻ സിലണ്ടർ വാങ്ങി അടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് കിടത്തി ചികിൽസിക്കാൻ ഡോക്ടർ പറഞ്ഞത് അടിസ്ഥാനത്തിൽ അടുത്ത് ചെറിയ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്തു ഏകദേശംഒരു ആഴ്ച ക്കുള്ളിൽ മാതാവ് മരണ പെട്ടു. ഇവിടെ നാം മനസ്സിലാക്കേണ്ടത് നമ്മുടെ ശുദ്ധ മായ മനസ്സും സ്നേഹം എന്നതാണ് നമ്മുടെ രോഗിക്ക് ഇത്തരം അവസരം നാം നാലെണ്ടത് പണം നമ്മുടെ മനസ്സിൽരോഗിയോട് ശുദ്ധ മായ മനസ്ഥിതി ഉണ്ടായാൽ പണം എങ്ങിനെ ലഭിക്കണം എന്നതിൽ ദൈവം അപ്പോൾ വഴി നൽകും. അല്ലത്ത പക്ഷം രോഗിയുടെ ചികിത്സ നാം പ്രയാസം മനസ്സിൽ തോന്നിയാൽ നമുക്ക് രോഗിയുടെ മരണം ഉണ്ടായാൽ പോലും നാം മരിക്കുന്നത് വരെ നാം നമ്മുടെ മനസ്സിൽ പ്രയാസവും ഒരു സന്തോഷം ലഭിക്കില്ല. എന്റെ മാതാവിനെ ചികിത്സക്ക് വേണ്ടി തദ അവസരം കൈ വശം ഒന്നുമില്ലെങ്കിലും മാതാവിന്റെ മരണം വരെ ചികിത്സകൂ വേണ്ടി അതേല്ലോ നല്ല മാർഗത്തിൽ ദൈവം എന്നെയും എന്റെ കുടുംബം ത്തെയും സഹായിച്ചു കടം ഇല്ലാതെ കാര്യം കഴിഞ്ഞു എന്നതാണ് വാസ്തവം
@sheelaraj9790
@sheelaraj9790 7 ай бұрын
Sir very good information Thanks sir🙏🙏🙏
@saralanair9716
@saralanair9716 7 ай бұрын
Very well said doctor❤
@fascreations599
@fascreations599 7 ай бұрын
Good information thankyou so much dr
@rethikaradhakrishnan3123
@rethikaradhakrishnan3123 7 ай бұрын
Sir. Oru rogi kidannittu ezhuneettappol veenoo. Addeham Headitay purakuvasam adichanu venoo. .Headintay oruvasathinu chathavum undai. Pinneedu ommitru chayukaum,noseil koody blood varukaum chaithu. Headintay oruvainu injuryumundu. Eppol addeham ventulateri aanu. Bakki kariangal sir ounnu paranju tharamo.
@rajankailas4358
@rajankailas4358 7 ай бұрын
നല്ല അറിവ്.. 🙏🏻❤️
@orginalcaptures
@orginalcaptures 7 ай бұрын
requesting to provide information about when is the worst possible scenarios of removing ventilator. what to make sure patient's bystander to make better dection when asking about removal or ventilator support? i had faced similar situation. still now i am not sure whether agreeing to removing the support was right decition.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
An overview of ventilator in Malayalam  #covid19 #ventilator
12:41
SS Edu Talks
Рет қаралды 216 М.
Первый Холодец Китаянки
0:51
Petya English
Рет қаралды 3,1 МЛН
Best Father #katebrush #shorts
0:17
Kate Brush
Рет қаралды 31 МЛН
Gym belt !! 😂😂  @kauermtt
0:10
Tibo InShape
Рет қаралды 8 МЛН
Some muslims mistakes #muslimfemale #hijab
0:11
Asel Mustafaeva
Рет қаралды 12 МЛН