No video

155 | കാൽ മുട്ടിന്റെ സൈഡ് വശത്തെ വേദന | outside knee pain| IT band | meniscal injury | sprain

  Рет қаралды 42,476

Kasyapa Ayurveda കശ്യപ ആയുർവേദ

Kasyapa Ayurveda കശ്യപ ആയുർവേദ

Күн бұрын

♦️ DISCLAIMER:
All content and media on 'KASYAPA AYURVEDA KZfaq channel is created and published for informational and educational purposes only.
It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
♥️ Join this channel to get access to perks:
/ @kasyapaayurveda ✳️
✅സംസാരിക്കുന്നത്
Dr.Jishnu Chandran BAMS MS
Director
കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
താളിക്കാവ്,
കണ്ണൂർ
8281873504 (Dr. Jishnu Chandran )
9446840322 (Dr. Praghosh mathew)
(Appointment Booking 7994850800 Time 10 AM to 4 PM)
🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
/ @kasyapaayurvedaglobal606
❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
Visit facebook Profile
/ jishnu.chandran1
✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Jishnu Chandran BAMS MS
✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Praghosh Mathew BAMS MD
✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
➡️Fistula Ayurveda treatment: • Fistula Ayurveda treat...
➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
➡️Varicose vein: • Varicose vein
➡️ പ്രമേഹം: • പ്രമേഹം
➡️ Anal diseases English: • Anal diseases English
➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
➡️ ENT രോഗങ്ങൾ: • Playlist
➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
➡️ skin diseases: • skin diseases
➡️ Q & A LIVE: • Q & A LIVE
➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

Пікірлер: 129
@sureshkumar-jz3dh
@sureshkumar-jz3dh 5 ай бұрын
Dr please show the exercise.
@shilamathew6462
@shilamathew6462 Жыл бұрын
Yes, sir . We would like to see your exercise videos. Thanks 🙏
@kasyapaayurveda
@kasyapaayurveda 6 ай бұрын
kzfaq.info/get/bejne/as5il9yT1rXRnIk.html
@sreedharankanhirathingal2044
@sreedharankanhirathingal2044 8 ай бұрын
ഫുട്ബാൾ കളിച്ചപ്പോൾ സംഭവിച്ചതാണ്. സാറിന്റെ വോയിസ്‌ കേട്ടപ്പോൾ ഇത് മെനിസ്‌ക്കൽ ടീയർ ആണ് എന്നു തോന്നുന്നു. സാറിന്റെ exercise കിട്ടിയാൽ ഉപകാരം ആകും. Exercise വീഡിയോ പ്രതീക്ഷിക്കുന്നു
@yaditube
@yaditube 7 күн бұрын
Njanum
@krishnanp.c5996
@krishnanp.c5996 8 күн бұрын
ഡോക്ടറുടെ വിവരണം സർവസ്പർശിയാണ്. വളരെ ഉപകാരം. എനിക്കറിയേണ്ടത് വേദനയുള്ളപ്പോൾ എക്സർസൈസ് ചെയ്യാൻ പാടുണ്ടോ എന്നതാണ്.
@mubimubi7221
@mubimubi7221 Жыл бұрын
Exercise വേണം കാണിക്കണം. കുറച്ചു ദിവസമായി എനിക്ക് ഇങ്ങനെ വേദന തുടങ്ങിയിട്ട്.
@sujasuja4744
@sujasuja4744 7 ай бұрын
എനിക്കും
@nihalaasaru1877
@nihalaasaru1877 6 ай бұрын
Enikkum
@sivanak
@sivanak 6 ай бұрын
Enikkum
@shirosshiru167
@shirosshiru167 4 ай бұрын
Enikkum
@mamalas6262
@mamalas6262 Ай бұрын
Enikkum
@dhipindpn8689
@dhipindpn8689 11 күн бұрын
എനിക്ക് വലതു കാലും ഇടതു കാലും വേദന ഉണ്ട് എണീക്കുമ്പോൾ 2 കാലും വേദന ഉണ്ട് 35 വയസ്സ് ആണ് വലതുകാലിന്റെ ബാക്ക് ഭാഗം ആണ്. വണ്ടിയിൽ നിന്ന് വീണതാണ്
@sajuthomas9090
@sajuthomas9090 5 ай бұрын
മെനിസ്കൽ ടിയർ ന് ,മുട്ടു മടങ്ങിപ്പോകുന്നു,പ്രതിവിധി സർജറി മാത്രമാണോ
@shajahanshajahan5083
@shajahanshajahan5083 3 ай бұрын
Exercise venam sir...thodumbo nalla vedhana...pls sir..
@user-qx7cg5fq4v
@user-qx7cg5fq4v 5 ай бұрын
ഈ വേദന എനിക്കും വന്നിട്ടുണ്ട്, ഇതിനു പറ്റിയ വ്യായാമം ദയവായി പറഞ്ഞു തരണം.
@arnoldarnold4474
@arnoldarnold4474 4 ай бұрын
Same issue for me now how's that
@arifasamad7740
@arifasamad7740 10 ай бұрын
എനിക്ക് എന്റെ മുട്ടിന്റെ പുറക് വഷത്തെ ഭാഗം മുട്ട് മടക്കി ഇരിക്കാൻ പറ്റുന്നില്ല മുട്ടിന്റെ ബേക്കിൽ ഒരു കട്ടിപ്പ് ഒരു കല്ല് പോലെ ഒരു കാൽ തീരെ മടക്കി വെക്കാൻ പറ്റുന്നില്ല നിസ്കരിക്കുമ്പോൾ എങ്ങനെ യെങ്കിലും കാൽ മുട്ടുകൾ മടക്കാൻ നോക്കും അസഹിയ മായ വേദന ഉണ്ടാകും
@Amirsha-mk
@Amirsha-mk 7 ай бұрын
Enikkum und..ippo maariyo ningalkk..reason enthaan..nhn gulfilaan work chyunnath
@najeebnesto723
@najeebnesto723 2 ай бұрын
തീരെ മടക്കാതിരിക്കരുത് നമ്മുടെ പഴയ കക്കൂസിൽ ഇരിക്കും പോലെ ഇരിക്കാൻ ശ്രമിക്കുക
@AaAa-ct7hk
@AaAa-ct7hk Жыл бұрын
എന്റെ ഇടത്തെ കാലിന്റെ മുട്ടിന്റെ ഇടത്തെ സൈഡിലാണ് നീർക്കെട്ട് എന്നാൽ വേദന വലത്തെ സൈഡിലും സഹിക്കാൻ പറ്റാത്ത വേദനയാണ്
@murshidasiraj7586
@murshidasiraj7586 Жыл бұрын
ഡിയർ അടിപൊളി ഓർഗാനിക് prodect ഉണ്ട് best റിസൾട് ട്രൈ ചെയൂ msg me
@sujathasuresh1228
@sujathasuresh1228 27 күн бұрын
Good information 👍
@muhammednavas5962
@muhammednavas5962 Жыл бұрын
Yes exercise venam
@aravindnair7082
@aravindnair7082 11 күн бұрын
Waiting for exercise
@sijusijuc9894
@sijusijuc9894 6 ай бұрын
വേണം 🙏
@omanavarghese4754
@omanavarghese4754 Жыл бұрын
Yes, we need to know the exercise for the side pain for the knee.
@kasyapaayurveda
@kasyapaayurveda 6 ай бұрын
kzfaq.info/get/bejne/as5il9yT1rXRnIk.html
@NadeeraSajeev
@NadeeraSajeev 3 ай бұрын
Yes
@radharaveendran684
@radharaveendran684 5 ай бұрын
Dear sir,ഒരു surgery kazhinjittu 6 months kazhinju.veenappol femer nu fracture undayathanu.walker illathe nadannu തുടങ്ങി. Enkilum kalmuttinu ഈ vedeoyil kanichittulla pointil vedanayanu.maravippum undu.oru pariharam doctorude vedeoyil njan expect ചെയ്യുകയാണ്.
@preethyaugustine8084
@preethyaugustine8084 2 жыл бұрын
Exercise kannikkamo
@lohithakshanpv895
@lohithakshanpv895 26 күн бұрын
വ്യായാമം ചെയ്യാൻ താല്പര്യമുണ്ട്.🎉🎉
@prasannasuresh2617
@prasannasuresh2617 2 жыл бұрын
Sir pl exercise koode parayu
@shefimedia7052
@shefimedia7052 Жыл бұрын
Excercise venam sir
@basilkbenny848
@basilkbenny848 9 ай бұрын
Yes sir exercise vedio venam
@sameerasajid6535
@sameerasajid6535 Ай бұрын
Sir exercise video pls
@jessyjiji2146
@jessyjiji2146 4 ай бұрын
Thanku so much doctor.. Very good information
@kasyapaayurveda
@kasyapaayurveda 4 ай бұрын
Thank you
@habeebasafeed3781
@habeebasafeed3781 6 ай бұрын
മുട്ടിന്റെ side il അകത്താണ് വേദന എങ്കിൽ അതിനു ട്രീറ്റ്മെന്റ് എന്താ
@vijayalethaudayan2052
@vijayalethaudayan2052 7 ай бұрын
എനിക്കും കാലിന്റെ മുട്ടിനു പുറകിൽ വേദന ഉണ്ട് ട്രീറ്റ്മെന്റ് തരുമോ
@vijayalakshmi981
@vijayalakshmi981 10 ай бұрын
enikku ithe prasnam und ecercise chaiyyunnathu kanichal upkaranayirunnu ,❤
@zainudheencheriyavayaloli6231
@zainudheencheriyavayaloli6231 7 күн бұрын
എനിക്ക്. മുട്ടിന്ന് അകംസൈടിലാണ് വേദന അതിന്റെ പരിഹാരം എന്താണ്
@jessydeenazachariah6628
@jessydeenazachariah6628 10 ай бұрын
Exercises please
@ThulaseedharakurupBabu
@ThulaseedharakurupBabu 23 күн бұрын
Yes sir
@k.tjoseph4722
@k.tjoseph4722 8 ай бұрын
Sir Exercise venam.
@lohithakshanpv895
@lohithakshanpv895 26 күн бұрын
Exercise കാണാൻ കഴിയുന്നത് നന്ന്.❤
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ശരിയാണ് എന്റെ ഇടത്തെ കാല് ഒടിഞ്ഞതായിരുന്നു വീണു അതിനുശേഷമാണ് ഇത്രയും വേദനയായത് ഞാനൊരു പാവം പ്രവാസിയാണ് ഇവിടെ എന്തുവന്നാലും ആശുപത്രിയിൽ ഒന്നും കൊണ്ടുപോകില്ല നാട്ടിൽ വന്നപ്പോൾ കുറെ തൈലം അത് ഒക്കെ പുരട്ടി ഒരു രക്ഷയും ഇല്ല
@murshidasiraj7586
@murshidasiraj7586 Жыл бұрын
അയ്യോ നല്ല ഒരു ഓർഗാനിക് prodect ഉണ്ട് best റിസൾട് dtl അറിയാൻ msg me 😓😓😓
@Akosettan
@Akosettan 6 ай бұрын
we need that Exercise video please
@shilakhader2742
@shilakhader2742 Ай бұрын
Exercise pls
@florycr6152
@florycr6152 Жыл бұрын
Dr.please I need ur exercise
@rajeeshmr3688
@rajeeshmr3688 10 ай бұрын
Excercise please
@sabubharathan9834
@sabubharathan9834 Жыл бұрын
സർ എൻറെ കാൽമുട്ട് നിൻറെ അടിയിലാണ് വേദന
@abdullavp2363
@abdullavp2363 Жыл бұрын
എക്സസൈസിനെക്കുറിച്ച് പറയുമോ?
@sajithazakkir4594
@sajithazakkir4594 6 ай бұрын
എനിക്കും മൂന്നു മാസമായി ഇതുപോലെ വേതന തുടങ്ങിട്ടു നടക്കാൻ പറ്റുന്നില്ല ആയുർവേദ മരുന്നുകൾ ചെയുന്നുണ്ട് വേതനക്ക് ഒരുമാറ്റവും ഇല്ലാ ഞാൻ ഒരുപാടു വിഷമത്തിൽ ആണ് ഇനി എന്തു ചെയ്യണമെന്ന് ഒരു പിടിയും ഇല്ല എനിക്കു റെസ്റ്റ് എടുക്കാൻ കഴിയുനില്ല വിട്ടിൽ എല്ലാജോലികളും എടുക്കണം ഇതു മാറില്ലേ 😢😢😢😢😢
@kasyapaayurveda
@kasyapaayurveda 5 ай бұрын
കാരണം എന്താണെന്ന് ആദ്യം അറിയണം
@Thwaha379
@Thwaha379 Жыл бұрын
exercise venm enikk agana und.thodumpo ellil vedana ,nadakkumboo cheriya vedana,nikarikkan mutt madakkumboo vedana.kal agana uyarthumbo vedana.,vayass 32,night 158 weight 65
@harisht1471
@harisht1471 8 ай бұрын
Exercise pls sir
@jayanraghavanjayanr5139
@jayanraghavanjayanr5139 5 ай бұрын
വ്യായാമം പറഞ്ഞു തരണേ
@kasyapaayurveda
@kasyapaayurveda 5 ай бұрын
Cheythittund... Videos nokkikolu
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 7 ай бұрын
Exercise വേണം pls pls pls 🙏
@annammaeaso5312
@annammaeaso5312 4 ай бұрын
Exercise kananam
@SebyThomas-gp8zz
@SebyThomas-gp8zz 17 күн бұрын
@kumarankkumaran5965
@kumarankkumaran5965 Жыл бұрын
Yes.exsaiz
@anuashi6698
@anuashi6698 Жыл бұрын
Exercise kanikkanam yeniku ithe problem thanneyanu
@sarathsachuz8996
@sarathsachuz8996 Жыл бұрын
കുഞ്ഞിലെ എനിക്ക് ഒരു ആക്സിഡൻറ് പറ്റി സ്പൈനൽ കോഡ് രണ്ടുമൂന്ന് സ്ഥലത്ത് ഗ്യാപ്പ് വന്നു..അത് കൊണ്ട് അനാണ് തോണന് നട്ടെല്ല് ഭാഗത്ത് എപ്പോഴും ചൂടാണ് നട്ടലിൻ്റെ ഭാഗം മുതൽ ഇടതു കടലിൻറെ പെരുവിരൽ വരെ അപോഴും ഒരു കടച്ചിൽ പോലെ വേദന വരുന്നു.
@kasyapaayurveda
@kasyapaayurveda Жыл бұрын
ആയുർവേദ ചികിത്സ ചെയ്യൂ.. നല്ല വ്യത്യാസം ഉണ്ടാകും..
@sandeepchakkiate1759
@sandeepchakkiate1759 3 ай бұрын
എക്സർസൈസ് ഒന്ന് കാണിച്ചു തരാമോ
@sandeepchakkiate1759
@sandeepchakkiate1759 3 ай бұрын
Hai
@shareenam8356
@shareenam8356 5 ай бұрын
Und
@sreedevibhaskaran3282
@sreedevibhaskaran3282 Жыл бұрын
Exercise kanikkanam sir
@ushathomas2281
@ushathomas2281 6 ай бұрын
❤❤
@ansifka5481
@ansifka5481 11 ай бұрын
Exercisevenasir
@beenasurendran473
@beenasurendran473 Жыл бұрын
Exccersise കാണിച്ചുതരുമോ
@jamunamanakkat5144
@jamunamanakkat5144 6 ай бұрын
Eacxersice venam.sr
@harshadkk2695
@harshadkk2695 Жыл бұрын
Enikk continue aayitt nadakkumbo valathe muttile valathe ligament oru kuthal edukkum Poole I mean irritation Phisiyo therapy kaanichappo flat foot undannu paranju Athinull exercise cheyyunnund And arch support insoolum upayaoogikkunnu Ee valathe kaalinte valathe muttile irritation poovaan enthaanu cheyyendath
@rusnakpp7102
@rusnakpp7102 8 ай бұрын
Eppo enganeyund maariyo
@rafeekkabeevir7082
@rafeekkabeevir7082 Жыл бұрын
Exercise venam Dr
@babuk6809
@babuk6809 8 ай бұрын
Exercise venam
@nisar9218
@nisar9218 Жыл бұрын
Excise venam
@pmscreations6077
@pmscreations6077 Ай бұрын
Venam
@ashiqparathummal4461
@ashiqparathummal4461 2 жыл бұрын
Exasaise kannikamo
@adhilsha8085
@adhilsha8085 Жыл бұрын
Hy
@vinitha2679
@vinitha2679 20 күн бұрын
Never thought Asif Ali would educate me on my knees 😂
@RahilaJabbar-ud7fm
@RahilaJabbar-ud7fm Ай бұрын
Venam exercise
@sujasuja4744
@sujasuja4744 7 ай бұрын
എനിക്കും physiotherapp വേണം എന്ന് പറഞ്ഞു
@muhsinathmuhsina8322
@muhsinathmuhsina8322 10 ай бұрын
Exercise കാണിക്കണേ
@arshaq3966
@arshaq3966 5 ай бұрын
വേണം സർ എസ്എൻസിസ്‌
@sayandsanjosriyasanjo9817
@sayandsanjosriyasanjo9817 Жыл бұрын
Sir, enikk 37 vayasanu. 70 kg weight und. Step kayarumbolokke Muttuveda ayi. Weight kurakkan vendi exercise cheythu. 2 weeks kazhinjapol Muttinu neerum vedanayum. OrthoDr kanichu. MRI eduthu. Lateral Meniscus tear aayi. ACL lig sprain. Medicins kazhichu. Neerum vedanayum kurachu kuranju. But nadakkumbol balakkurav thonnunnu, Muttinte puram sidil vedanyum. Enth treatment cheyyanm? Please reply sir
@kasyapaayurveda
@kasyapaayurveda Жыл бұрын
ആയുർവേദ ചികിത്സ combined with physiotherapy ചെയ്യണം. ആദ്യം ഏത് ഗ്രെയിഡ് ആണ് എന്നും എന്ത് ടൈപ്പ് tear ആണ് എന്നും അറിയണം. ഒരു ആയുർവേദ ഓർത്തോ ഹോസ്പിറ്റലിൽ നേരിട്ട് കാണിച്ചോളൂ
@sayandsanjosriyasanjo9817
@sayandsanjosriyasanjo9817 Жыл бұрын
@@kasyapaayurveda thankyou doctor. Radial tear in lateral meniscus angineyanu MRI report. Grade ariyilla.
@murshidasiraj7586
@murshidasiraj7586 Жыл бұрын
നല്ല ഓർഗാനിക് prodect ഉണ്ട് dtl അറിയാൻ msg me
@shidhinjoseph6480
@shidhinjoseph6480 Жыл бұрын
Dr. എന്റ മുട്ടിനു സൈഡിൽ അനു പെയിൻ. ബട്ട്‌ മുട്ടുക്തി നിൽകുമ്പോൾ അനു പെയിൻ..തി കൊണ്ട് പൊള്ളികുന്ന ഒരു പെയിൻ ആണ്... അതു എന്തു കൊണ്ടാണ്
@kasyapaayurveda
@kasyapaayurveda Жыл бұрын
ഒരുപാട് കാരണങ്ങൾ കൊണ്ട് അങ്ങനെ വരാം. പരിശോധന നടത്തി കൃത്യമായ കാരണങ്ങൾ കണ്ടുപിടിക്കണം. ഒരു ഓർത്തോ ഡോക്ടറെയോ ആയുർവേദത്തിലാണെങ്കിൽ അസ്ഥി രോഗ/ മർമ്മ വിഭാഗത്തിൽ കാണിച്ചു നോക്കൂ..
@vinodvv9814
@vinodvv9814 10 ай бұрын
ഇതിന് കളരിയിൽ ചിക്തസ ഉണ്ട് എനിക്ക് നല്ല മാറ്റം ഉണ്ട്
@renymathew5910
@renymathew5910 Жыл бұрын
7:32
@nousharrazak1545
@nousharrazak1545 Жыл бұрын
വേണം എക്‌സസ്സൈസ്
@ashiqparathummal4461
@ashiqparathummal4461 2 жыл бұрын
Enik 2 varshamay it band und ithuarumo
@MOHAMMEDASIFA-ys6yi
@MOHAMMEDASIFA-ys6yi Жыл бұрын
കുറെ നേരം ഇരുന്നിട്ട് മുട്ടുമടക്കി എണീക്കുമ്പോൾ വേദന ഉണ്ട് ചെറുതായിട്ട് എന്താണ് കാരണം
@kasyapaayurveda
@kasyapaayurveda Жыл бұрын
ഒരുപാട് കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരാം. ഒരു നേരിട്ട് പരിശോധന വേണ്ടി വരും.
@fathimahamidahamida-es1wg
@fathimahamidahamida-es1wg 6 ай бұрын
exercise വേണം
@kasyapaayurveda
@kasyapaayurveda 6 ай бұрын
kzfaq.info/get/bejne/as5il9yT1rXRnIk.html
@fathimathuzuhara6773
@fathimathuzuhara6773 Жыл бұрын
Exercise വേണം
@manikakkara1117
@manikakkara1117 2 жыл бұрын
ഇതിന് ചികിത്സിക്കുന്നആയുർവേ ദ ആശുപത്രികൾ എവിടെയാണ് ? ഡോക്ടർ അലോപ്പതിയിൽ ശാശ്വതമായ ചികിത്സയുണ്ടോ?
@kasyapaayurveda
@kasyapaayurveda 2 жыл бұрын
Kasyapa Ayurveda health Care, Kannur
@sulaikha5926
@sulaikha5926 2 жыл бұрын
Edin.veetil.cheyyavunnad.endhegilum.undo
@murshidasiraj7586
@murshidasiraj7586 Жыл бұрын
ഓർഗാനിക് prodect ഉണ്ട് msg me best റിസൾട്
@user-dy3ee3xw4l
@user-dy3ee3xw4l 9 ай бұрын
, എക്സസൈസ് വേണം സർ
@yadhukrishnaputhussery853
@yadhukrishnaputhussery853 Жыл бұрын
Number tharamo dr
@johanjose7325
@johanjose7325 2 ай бұрын
Exercise vanam
@meerapai8561
@meerapai8561 Жыл бұрын
Exercise kanikanam
@rathicr6530
@rathicr6530 Ай бұрын
Please show exercise sir
@anjanabprasad3424
@anjanabprasad3424 Жыл бұрын
എനിക്ക് എക്സാർ സൈസ് വേണം
@Sinan___79
@Sinan___79 6 ай бұрын
എക്സസൈസ് വേണം
@kasyapaayurveda
@kasyapaayurveda 6 ай бұрын
kzfaq.info/get/bejne/as5il9yT1rXRnIk.html
@renumenon283
@renumenon283 Жыл бұрын
😄exercise പറഞ്ഞു തരാമോ
@moideenmakkikodibail8151
@moideenmakkikodibail8151 Жыл бұрын
എനിക്ക് നടന്നപ്പോൾ ചെറുത്‌ ആയി ഇങ്ങനെ വന്നിട്ടുണ്ട് എങ്ങനെയാണ് excercice ചെയ്യേണ്ടത്
@yadhukrishnaputhussery853
@yadhukrishnaputhussery853 Жыл бұрын
Excise kanikumoo enik same problem und
@anwarkm9111
@anwarkm9111 7 ай бұрын
േവണം excise
@sheejas2065
@sheejas2065 8 ай бұрын
Exercise venam sir
@dhruviridhvi
@dhruviridhvi 6 ай бұрын
Yes exercise venam
@kasyapaayurveda
@kasyapaayurveda 5 ай бұрын
എക്സര്സൈസ് ഇട്ടിട്ടുണ്ട് നോക്കിക്കോളൂ
@user-og3xi8vs3o
@user-og3xi8vs3o 7 ай бұрын
Exercise please
@mushrooms8706
@mushrooms8706 2 ай бұрын
Venam
@vasanthakumarib.k643
@vasanthakumarib.k643 Жыл бұрын
Exercise കാണിക്കണേ
@zamaanzamaan2904
@zamaanzamaan2904 5 ай бұрын
Exercise vanam
@jayanthi6488
@jayanthi6488 Жыл бұрын
Exercise venam sir
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 21 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
Peripheral Neuropathy Home Remedies [Leg & Foot Nerve Pain Treatment]
16:19
Michigan Foot Doctors
Рет қаралды 2,8 МЛН
കാല് കഴപ്പ് വേദന | Peroneal Tendinitis
11:51
Dr.Vinod's Chitra Physiotherapy
Рет қаралды 43 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН