171. (ഭാഗം-2) Solar Panel ന് വേണ്ടി വയ്ക്കുന്ന Lightning Protection മതിയോ വീടിനും?

  Рет қаралды 583

AJElectrical

AJElectrical

3 ай бұрын

ഈ യൂട്യൂബ് ചാനലിലെ subscriber ഡോ.കൈലാസ് തോട്ടപ്പള്ളിയുമായുള്ള ഫോൺ സംഭാഷണം ആണ് ഈ വീഡിയോയിൽ. പുതിയതായി പണിഞ്ഞ് കൊണ്ടിരിക്കുന്ന വീട്ടിൽ ഏത് കണക്ഷൻ എടുക്കണം (3 or 1 Phase) ? Solar Panel, Inverter ഇവ ഏത് വയ്ക്കണം, ആരെ കൊണ്ട് ചെയ്യിക്കണം, ഏത് capacity? അതിനുള്ള മിന്നൽ രക്ഷാ സംവിധാനം ഏത്, എങ്ങനെ? ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങൾ, അതിനുള്ള മറുപടി ഈ വീഡിയോയിലൂടെ കേൾക്കാം.
ദയവായി വീഡിയോ പൂർണ്ണമായി കണ്ട് അഭിപ്രായങ്ങൾ കമെൻറ് ബോക്സിൽ എഴുതുക.
ഈ സംഭാഷണത്തിന്റെ ആദ്യ ഭാഗം :- • 170. Solar Panel, Inve...
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
#DrKailasThottapally #solar #electricity #connection #electricconnection #building #phase #inverter #kwp #LPS #lightningprotection #solarpv #solarpvplant #solarinstallation #mnre #solarpanel #solarinstaller #kseb #spd
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 5
@AJElectrical
@AJElectrical 3 ай бұрын
ഈ സംഭാഷണത്തിന്റെ ആദ്യ ഭാഗം :- kzfaq.info/get/bejne/abGZhLN609TZl5s.html
@sunnychacko2643
@sunnychacko2643 3 ай бұрын
Solar Panel dress work- നോട് close ആയി fit ചെയ്യുന്നതിൽ ഒരു പ്രശ്നം ഉണ്ട് .. ചൂട് കൂടുതൽ കൊണ്ട് വേനൽകാലത്ത് avarge output കുറവാണ്... Min. 50 cm എങ്കിലും ഉയരത്തിൽ Panel set ചെയ്യുക..
@AJElectrical
@AJElectrical 3 ай бұрын
Yes👍
@kavyam4035
@kavyam4035 3 ай бұрын
❤🎉
@AJElectrical
@AJElectrical 3 ай бұрын
🙏😁
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН