174. KSEB-യുടെ പ്രൊജക്ടുകൾ Licensed Contractor ഇല്ലാതെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അനുമതി നൽകുന്നു.

  Рет қаралды 1,454

AJElectrical

AJElectrical

2 ай бұрын

Distribution Transformer മുതലുള്ള എല്ലാ പ്രൊജക്റ്റുകൾക്കും Licensed ഇലക്ട്രിക്കൽ Contractor ഇല്ലാതെ തന്നെ റെഗുലേഷൻ 45 പ്രകാരം അനുമതി ലഭിക്കുന്നു. Regulation 31 ഇവിടെ violate ചെയ്യപ്പെടുന്നില്ലേ ?
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ പൂർണ്ണമായും ദയവായി കാണുക.
#kseb #transformer #distribution #kerala #electrical #electricalinspectorate #electricalinspector #contractor #electricalcontractor #license #cea #ceasafety #safetyregulations #safetyregulations2023 #regulation31 #regulation45 #licensedelectricalcontractor #accident #sanction #approval #sanctionforenergisation #licensingboardrules2020 #keralastateelectricityboard #completionreport
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 8
@LifeTone112114
@LifeTone112114 2 ай бұрын
സാദാരണ കാർക്ക്‌ ഏറെ ഉപകാരം ഉള്ള അറിവുകൾ ആണ് ഈ ചാനൽ.. Very useful video 👍👍👍 Sir sub ചെയ്തിട്ടുണ്ട് ഇന്ന് വിളിച്ചു ഞാൻ 👍👍❤️
@AJElectrical
@AJElectrical 2 ай бұрын
Thank you🙏
@LifeTone112114
@LifeTone112114 2 ай бұрын
@@AJElectrical welcome sir ❤️🙏🏻🌹
@abdulaziznottanveedan9925
@abdulaziznottanveedan9925 2 ай бұрын
അന്തം കുന്നം ഇല്ലാത്ത ബംഗാളിയാണിപ്പോൾ എല്ലാ EL വിഭാഗത്തിലും പണി എടുക്കുന്നത്
@santhoshb942
@santhoshb942 2 ай бұрын
Sir....Kindly explain ARR & ERC
@shajiraghavan774
@shajiraghavan774 2 ай бұрын
സർ,5000W ൽ താഴെ ഉള്ള ഒരു വീടിന്റെ ഇലക്ട്രിക്കൽ വർക്ക്‌ ഒരു C ക്ലാസ്സ്‌ ലൈസൻസിയോ, ഒരു ലൈസൻസ്ഡ് വയർമാനോ വർക്ക്‌ ചെയ്യുമ്പോൾ അത് പരിശോദിക്കാൻ KSEB ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടോ?
@AJElectrical
@AJElectrical 2 ай бұрын
പിന്നെന്താ. തീർച്ചയായും ഉണ്ട്.
@user-cy2bw8xv5j
@user-cy2bw8xv5j 2 ай бұрын
Malayalikkal better ano bengali
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,1 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 125 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
ഒരു മണി  വാർത്ത | 1 PM News | July 23, 2024
29:01
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,1 МЛН