183. ആശങ്കകൾ കമ്മീഷൻ മുൻപാകെ അവതരിപ്പിച്ചു - നല്ല പ്രതികരണം

  Рет қаралды 20,059

AJElectrical

AJElectrical

2 ай бұрын

പുതിയ ടെക്നോളജി ഉപയോഗിച്ചു സംഘടിപ്പിച്ച കൂട്ടായ്മയിൽ കമ്മീഷൻ സന്തോഷം പ്രകടിപ്പിച്ചു. ഈ കൂട്ടായ്മയിലെ അംഗവും Prosumer-ഉം ആയ Adv. Mohan Varghese Memorandum അവതരിപ്പിച്ചു, സമർപ്പിച്ചു.
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #SreelekhaIPS #Sreelekha #andhrapradesh #grossmetering
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- Pls attend to join the wattsapp group.
forms.gle/MzzLVH8M5AhoM4rD9
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 123
@SanthoshKumar-hv1jn
@SanthoshKumar-hv1jn 2 ай бұрын
ഈ വിഷയങ്ങളൊന്നൂം ചാനൽ ചർച്ചകളിൽ കാണുന്നില്ലല്ലോ ഇങെനെയുള്ള പ്രധാനകാര്യങൾ ജനങളോടൊപ്പം നിന്ന് ചർച്ചയിൽ കൊണ്ടുവ രുന്നതിൽ താങ്കൾ കാണിച്ച് ആത്മാർത്ഥതയക്ക് നന്ദി ❤
@shinoyKandampully
@shinoyKandampully 2 ай бұрын
അഭിനന്ദനങ്ങൾ സാർ.. അധികമാരും ആരുമറിയാതെ പോകുമായിരുന്ന റെഗുലേറ്റർ കമ്മീഷൻറെ ഹിയറിങ് ഒരു വലിയ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ, solar prosumers ൻ്റെ ആശങ്കകൾ ഇത്രയും ശക്തമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ , താങ്കൾ എന്ന വ്യക്തിയുടെ effort പ്രശംസനീയമാണ് . ഞങ്ങളുടെ സന്തോഷവും നന്ദിയും അറിയിക്കുന്നു🙏
@chndranvcvc448
@chndranvcvc448 2 ай бұрын
കേന്ദ്ര സർക്കാരിൻ്റെ പദ്ധതിപകാരം കമ്പനികളാക്കുക. ഇഷ്ടമുള്ളവർക്കു പണംകുറവുള്ള കമ്പനിയിൽ നിന്നുവാങ്ങാം. ഇതു നല്ലതാണ്. KSE B യും ഇവരുടെ കമ്മീഷനും സർക്കാരും തമ്മിലുള്ള ഒരൊത്തുകളി -ജനങ്ങനെ വിഴിയുക. ശമ്പളം 2 ഉം 3 ഉം ലക്ഷം വാങ്ങുക. എന്തൊരു നരകത്തിലാന്നു കേരളം കേന്ദ്രത്തിൽ പുതിയ സർക്കാർ വരട്ടെ. ഇതിനൊരു തീരുമാനമുണ്ടാക്കണം ഈ തീ വട്ടി കൊള്ളനിർത്തുക.
@mkali2400
@mkali2400 2 ай бұрын
വളരെ നന്ദി സാർ..... എന്റെ എല്ലാ സപ്പോർട്ടം. ഉണ്ടായിരിക്കും ❤
@abdullamoahmmed2477
@abdullamoahmmed2477 2 ай бұрын
അനാവശ്യ ജോലിക്കാരെ ഒഴിക്കുക KSEB യിൽ
@kochukoshyphilip953
@kochukoshyphilip953 2 ай бұрын
ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നല്കുന്നു.
@rajankaleekal2756
@rajankaleekal2756 2 ай бұрын
Well done advocate Lalachen
@litmusmediaonyoutube
@litmusmediaonyoutube 2 ай бұрын
സാദാരണ ആരും അറിയാതെ നാല് അടിമ സഖാക്കളെ വിളിച്ചിരുത്തി കമ്മീഷൻതടി തപ്പാറാണ് പതിവ് ഇന്ന് 8 ൻ്റെ പണി കിട്ടി
@sajeevkumar9054
@sajeevkumar9054 2 ай бұрын
Gross meter ഇവർ നടപ്പിലാക്കും KSEB യെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. മന്ത്രിസഭ ഇടപെട്ട് സോളാർ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ നല്ല കാര്യങ്ങൾ ചെയ്യണം. സോളാർ energy ഉൽപാദകരെ നിരുൽസാഹപ്പെടുത്തരുത്.❤
@mraveendranathan387
@mraveendranathan387 2 ай бұрын
നല്ല പങ്കാളിത്തമുള്ളതുകൊണ്ട് ഇനി എല്ലാം നല്ല രീതിയിൽ നടക്കുമെന്ന് കരുതാം
@babynarayanan7707
@babynarayanan7707 2 ай бұрын
ഞാൻ അടുത്താണ് സോളാർ വെച്ചത് ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നഒരുപാട് കാശ് ചെലവാക്കിയിട്ടുണ്ട് സോളാർറെഗുലേറ്ററി ' എന്നുള്ള ആശങ്കയിൽആയിരുന്നുഇന്നത്തെ ഈ മീറ്റിങ്ങിൽഅല്പം ആശ്വാസം കിട്ടി
@prgopalakrishnan2545
@prgopalakrishnan2545 2 ай бұрын
Civil ഡയറക്ടറുടെ കീഴിലാണ് ഡാം safety വരുന്നത്. അതിൽ periodical ആയി ഡാമിൽ അടിഞ്ഞു കൂടുന്ന മണലും ചെളിയും നീക്കം ചെയ്യൽ അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ 40 വർഷത്തിലേറേയായി ഡാമുകളിൽ, വെള്ളം സംഭരിക്കാനുള്ള 50%ത്തിലേറെ ഭാഗം മണലും ചെളിയും നീക്കാതിരിക്കുകയാണ്. ഒരു ചെറിയ മഴ പെയ്താൽ ഡാം തുറന്നു വിടുന്നു. എന്തിനാണ് ഈ civil ഡയറക്ടർ മാരെ തീറ്റിപോറ്റുന്നത്? KSEB യുടെ ഉത്പാദനം ഇല്ലാതാക്കാനോ? ഇതും KSEB യുടെ ഉന്നത ഉദ്യോഗസ്ഥർ KSEB യുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ആവശ്യമായ ജോലി ചെയ്യുന്നില്ല എന്ന ഉത്തമ ഉദാഹരണമാണ്.
@user-kt8cn4vl1s
@user-kt8cn4vl1s 2 ай бұрын
Thank you sir
@josemathew1610
@josemathew1610 2 ай бұрын
Heartfull thanks to all leaders who have taken initiative to organise solar presumers through what's up.. So that we have got opportunity to clear many douts relating to kseb billing. We have to protect the interest of presumers.
@manojkumar-tw9sy
@manojkumar-tw9sy 2 ай бұрын
അപ്പോൾ അടുത്ത വർഷം പണി കിട്ടും ഉറപ്പല്ലേ
@hemandkp6381
@hemandkp6381 2 ай бұрын
സോളാർ പദ്ധതി പ്രോത്സാഹിപ്പിക്കണം. ഇടതു സർക്കാർ ജനപക്ഷത്ത് നിൽക്കണം❤
@litmusmediaonyoutube
@litmusmediaonyoutube 2 ай бұрын
പൊക്കോ അവിടുന്ന് സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പമാണെന്ന് അറിഞ്ഞൂടെ
@star_boy387
@star_boy387 2 ай бұрын
ഇല്ല ഭൂർഷ്വകൾക്ക് ഒപ്പമേ നിൽക്കു. .. എന്തേ. . സഹിച്ചോ 😂
@surendranb5069
@surendranb5069 2 ай бұрын
അതിൻ്റെ ഇടക്ക് "ഇടത് " തിരുകല്ലേ .....ഇവിടെ സംസാരിക്കുന്നത് ജനങ്ങളുടെ ആശങ്കകളാണ്
@hemandkp6381
@hemandkp6381 2 ай бұрын
@@surendranb5069 ഭരിക്കുന്നത് ഇടതു സർക്കാരാണ്. അവരാണ് KSEB യെ നിയന്ത്രിക്കേണ്ടത് ചങ്ങായീ.
@marygeorge1762
@marygeorge1762 2 ай бұрын
എല്ലാ സപ്പോർട്ടും 👍
@sajeesh_mali
@sajeesh_mali 2 ай бұрын
കോടികൾ കമ്മീഷൻ വാങ്ങി പവർ പർച്ചേസ് എഗ്രിമെൻ്റ് ക്യാൻസൽ ചെയ്തതു വഴി ഉണ്ടായ പയിനായിരം കോടി രൂപയുടെ നഷ്ടം എങ്ങനെ നികത്തും എന്ന് കൂടി നിങ്ങൾ പറയുക
@ottakkannan_malabari
@ottakkannan_malabari 2 ай бұрын
അതല്ലേ auto recovery Fuel charges എന്ന പേരിൽ വരുന്നത് ?....
@ajithn7942
@ajithn7942 2 ай бұрын
ഇതൊരു നല്ല തുടക്കമാകട്ടെ....👍
@prpkurup2599
@prpkurup2599 2 ай бұрын
നമ്മുടെ സോളാർ കൂട്ടായ്മ വളരെ ശക്തമായി തന്നെ മുന്നോട്ടു പോകട്ടെ എല്ലാ ആശംസകളും പിന്തുണയും അറിയിക്കുന്നു kseb ചെയ്യുന്ന തെറ്റായ കാര്യങ്ങൾ സോളാർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കുടി വിവരങ്ങൾ കൈ മാറണം അതിനും മുൻ കൈ എടുക്കണം ഈ കൂട്ടായ്മ യുടെ പുറകിൽ പ്രവർത്തിച്ച ഏല്ലാവർക്കും അഭിനധങ്ങൾ അറിയിക്കുന്നു 🙏🙏🙏
@jamalkassim4184
@jamalkassim4184 2 ай бұрын
എന്റെ സംശയം kseb രാത്രിയിലാണോ വലിയ വിലക്ക് കറന്റ് വാങ്ങുന്നത് നമ്മൾ കൊടുക്കുന്ന സോളാർ എനർജി പകലായത് കൊണ്ട് വിലക്കുറവ്.
@ottakkannan_malabari
@ottakkannan_malabari 2 ай бұрын
അതേ 6 am - 6 pm കുറഞ്ഞ വില 6-10 വളരെ കൂടിയ വില 10-6 കുടിയ വില. രാത്രി സോളാർ ഉത്പാദനം നടക്കുന്നില്ല
@josephlambre8414
@josephlambre8414 2 ай бұрын
Full Support
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 2 ай бұрын
Very Good News.
@beenageo
@beenageo 2 ай бұрын
Very good! Heartiest congratulations to all of you.
@marygrace4270
@marygrace4270 2 ай бұрын
Thank you for taking this initiative 🙏 We support for the cause 👍
@chapterplayback1318
@chapterplayback1318 2 ай бұрын
ആളുകൾ കൂടി തുടങ്ങി ,അതുകൊണ്ട് ഇനി ഹിയറിങ് നിര്‍ത്തലാക്കി.kseb മരണമാസ് ആണ്. ഇനിയും ആളുകൾ കൂടും എന്ന് മനസ്സിലാക്കി ഒരുമുഴം മുമ്പേ എറിഞ്ഞു
@AnishBabaP
@AnishBabaP 2 ай бұрын
Sir, We all thank you for taking such an initiative on behalf of Solar Prosumers. Also Special Thanks to Adv Lalechan for exposing the hidden traps of the circular to the public in front of the commission. Prosumers must Win this battle. KSEB is an UTTER FAILURE !!!!!
@anuvarudeenp.k.3633
@anuvarudeenp.k.3633 2 ай бұрын
ബാങ്ക് സെറ്റിൽ ചെയ്യുന്നത് മാർച്ച് മാസത്തിൽ നിന്ന് മാററി പഴയത് പോലെ തന്നേ ആക്കണം. ഇവന്മാർ നമ്മുടെ മുമ്പിൽ കളിച്ചു റെഗുലേറ്ററി കമ്മീഷനെ ചാരി വീണ്ടും നമ്മെ പറ്റിക്കാൻ സാധ്യത കൂടുതലാണ്. കെ, എസ്,ഇ,ബി. സ്വകാര്യവൽക്കരണം അനിവാര്യമാണ്. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്... നന്ദി,, 22:55
@user-qb1bt8of5s
@user-qb1bt8of5s 2 ай бұрын
KSEB മൂന്ന് കമ്മിഷനും മൂന്ന് ലക്ഷം വെച്ച് കൊടുത്താൽ അവർ ഹാപ്പി ആകും
@varghesemd7637
@varghesemd7637 2 ай бұрын
Well done Adv Lalachan ! You caught at the right point of concern and fear of the prosumers. At no cost this amendment should be allowed. This is an indirect way of introducing dual rate system akin to gross metering. The Commission which is nothing but a mouth piece or agent of KSEBL thinks that we the inflicted prosumers are a bunch of fools ! The Central Rule for the current mode of Net Metering up to 500 KW or upto the sanctioned load, whichever is less should remain unchanged. Good governance calls for transparency and ethical conduct of business.
@subhashbabug2403
@subhashbabug2403 2 ай бұрын
വളരെ നല്ല പങ്കാളിത്തമായിരുന്നു. പങ്കെടുക്കനും അഭിപ്രായം പറയാൻ കഴിഞ്ഞതിലും സന്തോഷം
@sunnyt.lthekkekulathinkal3081
@sunnyt.lthekkekulathinkal3081 2 ай бұрын
ഇനിയും മുന്നോട്ട്
@vincentoj3903
@vincentoj3903 2 ай бұрын
Thankyou sir so much ❤
@rahimva932
@rahimva932 2 ай бұрын
Thank u sir. Take +ve against solar consumer.
@siddeequecpn7419
@siddeequecpn7419 2 ай бұрын
Kseb നടത്താൻ അറിയുന്ന ആർക്കെങ്കിലും കൈമാറുക... ഓരോരോ മാസവും ഓരോരോ ഉഡായിപ്പുകൾ ആണ് ബില്ലിൽ... പ്രൈവറ്റ് കമ്പനിക്ക് കൈമാറുക... അല്ലെങ്കിൽ കേരളത്തിൽ സ്വകാര്യ സംരംഭകർക്കു വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു അനുമതി കൊടുക്കുക...
@ottakkannan_malabari
@ottakkannan_malabari 2 ай бұрын
വൈദ്യതി മേഖല 3 ആയി തിരിക്കണം എന്ന നിർദ്ധേശം ഇന്ന് വരെ നടപ്പാക്കിയില്ല ...
@unnikrishnan6124
@unnikrishnan6124 2 ай бұрын
അടവ്. മോഹൻ vararghese& team.. Good work
@rananrachary
@rananrachary 2 ай бұрын
സാർ വളരെ നന്ദി we can expect a positive response
@hermischacko8689
@hermischacko8689 2 ай бұрын
Thank you for the information
@ashokeratt1264
@ashokeratt1264 2 ай бұрын
സർ, സത്യം പറഞ്ഞാൽ എന്താണ്റെഗുലേറ്ററികമ്മിഷൻ ഇതിനുമേഖലയിൽ നിയമനിർമാണത്തിനുള്ള എന്തു അധികാരമാണുകൊടുത്തിട്ടുള്ളത്!അതോ ഉണ്ണുന്ന ചോറിന്റെ നന്ദിയോ?
@unnikrishnan6124
@unnikrishnan6124 2 ай бұрын
Thanks for initiative. ഫുൾ support
@ronyjoseph1979
@ronyjoseph1979 2 ай бұрын
Good news sir ..
@hafeesmuhammad3372
@hafeesmuhammad3372 2 ай бұрын
Congrats
@satheeshgovindan9130
@satheeshgovindan9130 2 ай бұрын
കേരളത്തിലെ മാപ്രകൽക്ക്‌ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ താത്പര്യം ഇല്ല ആവർക്ക്‌ അജൻഡ വച്ചുള്ള ചർച്ചയ്കെ താത്പര്യം ഉള്ളൂ അതാണ് അവരുടെ പോക്കറ്റ് അല്ലെങ്കിൽ മടിശീല നിറക്കുന്ന വഴി . ഇവിടെ നമ്മൾ കോടതികളെ സമീപിച്ചു ഈ ഇരട്ട നീതികൾക്ക് എതിരെ പോരാടണം , അതിനു വേണ്ട സാമ്പത്തികത്തിനു ഉചിതമായ മാർഗം സ്വീകരിച്ചു ദയവായി അറിയിക്കുക
@viswanathannair-zr3zl
@viswanathannair-zr3zl 2 ай бұрын
Very good sir please fight for justice
@cinemateam5191
@cinemateam5191 2 ай бұрын
Very good. Thanks
@babuchambabakottukudiyil7387
@babuchambabakottukudiyil7387 2 ай бұрын
How new member can join this group..?
@milandileepkumar
@milandileepkumar 2 ай бұрын
Thankyou sirr❤
@minigopi7562
@minigopi7562 2 ай бұрын
ഇത് കുറച്ചുകൂടി നേരത്തെ വേണ്ടതായിരുന്നു
@koshyoommen3639
@koshyoommen3639 2 ай бұрын
ശരിക്കും കേൾക്കാത്തില്ല
@sivadasank8672
@sivadasank8672 2 ай бұрын
thanks sir......🎉🎉🎉🎉
@chikkubrowny
@chikkubrowny 2 ай бұрын
Thank you sir.....
@suras8762
@suras8762 2 ай бұрын
Well done and thanku
@abdullamoahmmed2477
@abdullamoahmmed2477 2 ай бұрын
ഒരു നല്ല മൈക് വെച്ചൂടെ.....
@LalachenPE
@LalachenPE 2 ай бұрын
മൈക്കിന്റെ പ്രശ്നമല്ല. ഓപ്പൺ റെക്കൊർഡിംഗിന്റെ കുഴപ്പമാണ്‌.
@prgopalakrishnan2545
@prgopalakrishnan2545 2 ай бұрын
ഭാതപ്പുഴയിൽ പത്തായിരം 10,000 MW സോളാർ power യാതൊരു പണ ചിലവുമില്ലാതെ നിർമിക്കാം. പകൽ 5000 mega watts വിൽക്കാം. Proposal KSEB യിൽ ഉണ്ട്.
@gilroygeorge3631
@gilroygeorge3631 2 ай бұрын
Thank you sir 🙏
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 2 ай бұрын
Good move
@pthomas8327
@pthomas8327 2 ай бұрын
Commission has done more harm than good to consumers so far. As per reports in the media, they cancelled purchase of low cost electricity and started buying high cost power, thereby increasing the current bill. Commission is yet to prove their worth.
@gorgvc1
@gorgvc1 2 ай бұрын
കമ്മീഷന്റെ ഇത്തരം വിശദീകരണങ്ങളിൽ നാം കുടുങ്ങിപ്പോകാതിരിക്കാൻ ശ്രമിക്കണം. അവർ എന്താണ് തീരുമാനിക്കുന്നത് എന്ന് അറിയുന്നതുവരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കുക. ഇത്തരം സുഖിപ്പിക്കലുകൾ പൊതുജനാരോഗ്യ ബില്ലിന്റെ ഹിയറിംഗിൽ വീണാ ജോർജും , മറ്റു അംഗങ്ങളും നല്കിയിരുന്നു. എന്നിട്ട് 10 സെക്കന്റ് കൊണ്ട് ഭരണപക്ഷവും , പ്രതിപക്ഷവും കൂടി മരുന്നു കമ്പനികൾ ആവശ്യപെട്ട മാതിരി ,ബിൽ പാസ്സാക്കിയെടുത്ത അനുഭവം നമുക്ക് ഉണ്ട്. ഭരണാധികാരികൾ മൊത്തത്തിൽ കോർപ്പറേറ്റുകളുടെ മുന്നിൽ മുട്ട് കുത്തി നില്ക്കുന്നവരും , യൂണിയനുകൾ അവരുടെ കാവൽ നായകളും ആണ്.
@satheeshgovindan9130
@satheeshgovindan9130 2 ай бұрын
രാക്ഷ്ട്രീയ തൊഴിലാളികൾ എല്ലാം ഓസിനു നക്കിത്തിന്നു ജീവിക്കുന്നവരാണ് , ഇവനൊക്കെ ആരെങ്കിലും കാൽ കാശിന്റെ ജോലി ചെയ്തു ജീവിച്ചിട്ടുണ്ടോ , വെട്ടും കുത്തും കൊള്ളയും കൊലപാതകവും മയക്കു മരുന്ന് കച്ചവടവും പെൺവാണിഭവും പൊതുമുതൽ മോഷണവും അല്ലെ ഇവന്മാരുടെ തൊഴിൽ
@balakrishnanpv7976
@balakrishnanpv7976 2 ай бұрын
👏👏👏
@ppkailasanathan9142
@ppkailasanathan9142 2 ай бұрын
Well done, thank you very much, please add me also to the group.
@user-pf7fn3gw8l
@user-pf7fn3gw8l 2 ай бұрын
KSEB നീതിപാലിക്കുക
@dboscos
@dboscos 2 ай бұрын
👍🏻👍🏻
@jagadeesachandrapisharady8284
@jagadeesachandrapisharady8284 2 ай бұрын
Being a 3 kW ongrid and 1 kW off-grid solar prosumer, I also had sent an email regarding the proposed amendments which are affecting us badly. Let's fight for the justice for lakhs of solar consumers . We were attracted and become solar producers by installing solar power plants in our houses even not availing the subsidy . Now, it is not at all justifiable from r making changes in metering, banking cycles , lower costing the produced export units and higher costing of import units etc etc.
@captgogosamyiyer7205
@captgogosamyiyer7205 2 ай бұрын
Good efforts sir. KSEB must be thankful to the people who are installing Solar systems at their homes with their own money and KESBs burden to provide power to people is getting reduced . Hence they must support these projects rather than taxing them with new charges .
@ramachandrancr4207
@ramachandrancr4207 2 ай бұрын
Not clear voice nothing understood . Please clarify later
@arungopaln1
@arungopaln1 2 ай бұрын
Ith oru issue aaki raise chaitha sir nu nanni
@rajumundakkalbalan1216
@rajumundakkalbalan1216 2 ай бұрын
Thank u sir🙏
@richusfamily5651
@richusfamily5651 2 ай бұрын
ഞാൻ മൂന്ന് കിലോവാട്ട് സോളാറിൽ ലക്ഷങ്ങൾ മുടക്കി ചെയ്തു ആദ്യത്തെ ബില്ല് വന്നു റീഡിങ് എടുത്ത് സമയം തന്നെ അവർ പറഞ്ഞു ഇതിൻറെ മീറ്റർ കമ്പ്ലൈണ്ട് ആണെന്ന് മീറ്റർ ഞങ്ങൾ തന്നെ മാറ്റിത്തരാം കേട്ടോ എന്നും പറഞ്ഞു 140 ഫിക്സഡ് ചാർജ് വരുന്നത് എടുത്ത് എനിക്ക് 1250 രൂപ ക്യാഷ് അടയ്ക്കേണ്ടി വന്നു അത് ഒരു കാരണവശാലും അവര് കുറച്ചു തരില്ല എന്ന് പറഞ്ഞു അപ്പോൾ ഞാൻ ഉല്പാദിപ്പിച്ച 600 യൂണിറ്റ് പോയി കെഎസ്ഇബി ഓയിൽ ചതിയാണ് ജനങ്ങളോട് ചെയ്യുന്നത് അവരുടെ കാരണത്താൽ മീറ്റർ കംപ്ലീറ്റ് ആയതിനാൽ നമ്മൾ എന്തിനാണ് പൈസ കിട്ടുന്നത്
@catlov97
@catlov97 2 ай бұрын
വാട്സ്ആപ്പ് ഗ്രൂപ്പിൽ എങ്ങനെ ജോയിൻ ചെയ്യാൻ കഴിയും??
@V4U4
@V4U4 2 ай бұрын
Sir 600 യൂണിറ്റ് produse ചെയ്ത് 200 പകൽ use ചെയ്യുകയും രാത്രിയിൽ 200 യൂണിറ്റ് use ചെയ്യികയൂം ചെയ്താൽ എത്ര രൂപ bill വരും? രാത്രിയിലെ ഉപയോഗത്തിന് ഓരോ യൂണിറ്റ് നും kseb എത്ര രൂപ നമ്മളിൽ നിന്നും ഈഡാക്കും
@rajankaleekal2756
@rajankaleekal2756 2 ай бұрын
If act in this way Defenetly gross meter will implement.After completion of prime minister project more people will install ongrid solar,then KSEB will implement gross meter
@ravir3319
@ravir3319 2 ай бұрын
ഇതര സംസ്ഥാനങ്ങളിലെ നിരക്കും ശമ്പളനിരക്കും കമ്മീഷൻ പരസ്യമാക്കുക അതിനേക്കാൾ എത്ര ശതമാനം കേരളത്തിൽ വ്യത്യാസമുണ്ടെന്നും കൺസ്യൂമേഴ്സിനെ ബോധ്യപ്പെടുത്തുക
@bobbykurakar9777
@bobbykurakar9777 2 ай бұрын
Regards
@dangertony53
@dangertony53 2 ай бұрын
I wish to join the group.
@abdulrahimrahim1725
@abdulrahimrahim1725 2 ай бұрын
Generation duty സംബന്ധിച്ച prayer എന്തേ ഉൾപ്പെടുത്തിയില്ല?
@josephbabu3241
@josephbabu3241 2 ай бұрын
Sir I have few questions 1 power grid electricity price takes grid decision kseb price taking decision ksebor in the interests kseb then whydomestic production solar energy price value producer have no right all decision taking authority how the kseb
@prakashk.p9065
@prakashk.p9065 2 ай бұрын
Installation പേരില്‍ വാടക, fixed charge വാങ്ങുന്ന ആസ്തി യുടെ മൂല്യ ശോഷണം കണക്കാക്കുക;fully depreciated assets ന് മേല്‍ എന്തിനാണ് Installation charges?prosumers ന്റെ assets, Installation ഇവയ്ക്ക് വൈദ്യുതി വാങ്ങുന്ന KSEB ഇങ്ങോട്ടും fixed charge തരണം 😂
@abdullamoahmmed2477
@abdullamoahmmed2477 2 ай бұрын
കോരന് കുമ്പിള് മാറണോ.4ആം മുന്നണി ഭരിക്കണം....
@kulladan5108
@kulladan5108 2 ай бұрын
20,000 Mega Watt ൻ്റെ Thermal Electric Power Plant കേരളത്തിൽ സ്ഥാപിച്ചാൽ ഒരു പരിധി വരെ കേരളത്തിൻ്റെ വൈദ്യുതി അരക്ഷിതാവസ്ഥ തീരും. Thermal Power Plant കേരളത്തിൽ സ്ഥാപിക്കാൻ കേരളക്കാർ സമ്മതിക്കണം. വൈദ്യുതി ആവശ്യം കൂടുന്ന നാം വൈദ്യുതിക്ക് അന്യ സംസ്ഥാനങ്ങളെ എത്ര കാലം ആശ്രയിക്കും. അന്യസംസ്ഥാനക്കാരുടെ വൈദ്യുതി ഉപയോഗവും കൂടി വരുന്നു. കുറ്റ്യാടി, ഇടുക്കി മുതാലവ കൊണ്ടൊന്നും ഇനി തള്ളി മുന്നോട്ട് പോകാൻ ആകില്ല.
@bhoopeshkumar2665
@bhoopeshkumar2665 2 ай бұрын
ഒന്നും ക്ലിയർ ആകുന്നില്ല
@shineyschamavila
@shineyschamavila 2 ай бұрын
@ramachandrancr4207
@ramachandrancr4207 2 ай бұрын
What a suprise that how kseb personals voice silent in the meeting . usually all tribunal meeting will begin with so called white elephant kseb masters and end tea drinkg un holy ceremony. Now public became vigilant to tame kseb .it is a welcome step ofcourse 😊
@chackokk5502
@chackokk5502 2 ай бұрын
👍👍👍
@user-nf6mk7es6k
@user-nf6mk7es6k 2 ай бұрын
Reduce the huge salary of the staff
@dunletphilips6905
@dunletphilips6905 2 ай бұрын
ചാനൽ ചർച്ചകൾ നടത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യമില്ല.
@jimmykadaviparambil9622
@jimmykadaviparambil9622 2 ай бұрын
താല്പര്യം ഇല്ലാഞ്ഞിട്ടല്ല , ഇതിന്റെ ടെക്‌നിക്കൽ വശങ്ങളെകുറിച്ചു അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ ?
@DJ-lu3ek
@DJ-lu3ek 2 ай бұрын
Technical പോയിട്ട് 2 വാക്ക് ഇംഗ്ലീഷിൽ പറയാൻ അറിയുമോ കോമരൻമാർക്കു? വിദ്യാഭ്യാസം ഉള്ളവനെയൊക്കെ മന്ത്രിയും ഉദ്യോഗസ്ഥരും ആക്കണം, അതെങ്ങനെയാ kseb യുടെ ക്വാളിഫിക്കേഷൻ requirement 10th fail ആണല്ലോ, ഇപ്പറഞ്ഞ 10th പോയിട്ട് LP school കടക്കാത്തവരാണ് തലപ്പത്ത് 😂😂😂
@thomasantony4042
@thomasantony4042 2 ай бұрын
What ru doing no body can't understand this sitting, all among one side partees
@user-nf6mk7es6k
@user-nf6mk7es6k 2 ай бұрын
It's not good to disturb the on grid customers, like gross metering
@geethau736
@geethau736 2 ай бұрын
Audio not clear
@jayaprakashnavalour874
@jayaprakashnavalour874 2 ай бұрын
👍👍👍🙏🙏🙏💪💪👏🚩🚩💐💐❤️
@krishnakumarpa9981
@krishnakumarpa9981 2 ай бұрын
Audio clarity is poor
@joysamuel9784
@joysamuel9784 2 ай бұрын
KSEB tend to pass on the cost of all their inefficiencies and abnormally high staff salaries to consumers. Can some one who is in the know of things publish a paper on KSEB cost economics vs. those of electricity companies in other States ? . How long will KSEB blindly pass on the cost of their inefficiencies to the consumers, both solar and non-solar.
@abdulrazackpothiyil6058
@abdulrazackpothiyil6058 2 ай бұрын
ഒന്നും manasilavunnill
@thomasantony4042
@thomasantony4042 2 ай бұрын
Nothing to here, they disided all things , Don't be fooled,
@2522565
@2522565 2 ай бұрын
Net meter stock vanno?
@ottakkannan_malabari
@ottakkannan_malabari 2 ай бұрын
ഇല്ല .....
@kmraveendran3575
@kmraveendran3575 2 ай бұрын
Nothing is clear. Voice is very disnomfortable.
@sasidharanpsasidharan859
@sasidharanpsasidharan859 2 ай бұрын
On grid ൽ കറന്റ് ഇല്ലാത്ത സമയത്ത് ഉപയോഗി ക്കാൻ കഴിയാതെ വേസ്റ്റ് ആയി പോകുന്ന എനർജി ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏർപ്പെടുത്തുവാൻ ആവശ്യപ്പെടണം.
@sakkeerhussain2005
@sakkeerhussain2005 2 ай бұрын
ഇന്ത്യൻ ടെലിക്കേമ്മ്യൂണിക്കേഷൻ സ്വകാര്യവത്കരിച്ചത് കണ്ടു.... ഇപ്പോളും 147 രൂപക്ക് 1.5 നെറ്റും സൗജന്യ കോളും ഒരു മാസത്തിനു തരുന്നത് bsnl മാത്രം ബാക്കിയെല്ലാവരും 296 രൂപക്ക് 28 ദിവസത്തിന് തരുന്നു......bsnl 4 g,,5g, ആക്കാതെ കേന്ദ്ര ഗവൺമെന്റും കളിക്കുന്നു.....
@dunletphilips6905
@dunletphilips6905 2 ай бұрын
കഴിഞ്ഞ ഓഗസ്റ്റ് 23 ൽ 772.45 kwh പ്രൊഡക്ഷൻ ഉണ്ടായപ്പോൾ എനിക്ക് 109/_ ഉം ഞാൻ ലിങ്ക് ചെയ്ത് എന്റെ 1st ഫ്ലോറിൽ കൊടുത്തതിന്റെ ചാർജ് 248/- എന്നാൽ ഏപ്രിൽ 24ൽ എനിക്ക് 538ഉം 1st ഫ്ലോറിൽ 658/- പ്രൊഡക്ഷൻ 741kwh.
@emurali55
@emurali55 2 ай бұрын
ആർക്കെങ്കിലും ഇവർ പറയുന്നത് വല്ലതും കേൾക്കാൻ പറ്റിയോ. എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ല. പച്ച വെള്ളത്തീന്ന് എടുക്കുന്ന കറന്റിന് തീ വില അപ്പോൾ തിളപ്പിച്ച വെള്ളത്തിൽ നിന്നായിരുന്നെങ്കിൽ 😄
@christopherthomas8937
@christopherthomas8937 2 ай бұрын
Solar plant Subsidy Modi ji only giving not state government
@rameshpooyath
@rameshpooyath 2 ай бұрын
Thank you sir
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 68 МЛН