മനസിനെ മെരുക്കുന്ന സിമ്പിൾ തന്ത്രം MINDFULNESS MEDITATION Explained - LIFE CHANGING AFFIRMATIONS

  Рет қаралды 92,756

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

Mindfulness Guided Malayalam Meditation - • Mindfulness Guided Mal...
Mindfulness PDF drive.google.com/file/d/1ZLXH...
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal

Пікірлер: 150
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
Mindfulness Guided Malayalam Meditation - kzfaq.info/get/bejne/sKdxh9p4ypOZc4k.html Mindfulness PDF drive.google.com/file/d/1ZLXHArDOYYYH21yBwImqQHCZ9q1Eo_02/view?usp=share_link JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzfaq.info/get/bejne/sLiJdaqGvZ2ppmg.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzfaq.info/get/bejne/r9Ron8eZmdCplGw.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzfaq.info/get/bejne/l9Kmh9lyruCvqqM.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzfaq.info/get/bejne/Zp6XpqiKs5i6ZJ8.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzfaq.info/get/bejne/aMCSnLWb3rvVaZc.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzfaq.info/get/bejne/rMmPeqidlsyvqJc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzfaq.info/get/bejne/ebNdha54mN_WfKs.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzfaq.info/get/bejne/rZdzlsyrlrfKln0.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzfaq.info/get/bejne/pJuPp5N3v9q4hXk.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzfaq.info/get/bejne/hMuhlLJ019fej3k.html kzfaq.info/get/bejne/pNJ8pJx8u5fGYIk.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzfaq.info/get/bejne/nLmPoal2qdLLh3k.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzfaq.info/get/bejne/d6l1l7aG2prSpac.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzfaq.info/get/bejne/fLCboMtqtbm1hps.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzfaq.info/get/bejne/n7aVrZqU18_MfHk.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
@ushavenugopal9926
@ushavenugopal9926 Жыл бұрын
"l
@sukumarannairp3274
@sukumarannairp3274 Жыл бұрын
0po
@prasadkrishnan2309
@prasadkrishnan2309 Жыл бұрын
Mindfulness meditation എല്ലാരും ചെയ്യുക. ഞാൻ experience ചെയ്തതാണ്. ശെരിക്കും എന്റെ ജീവിതത്തിലെ മാറ്റങ്ങൾ എനിക്ക് അറിയാൻ പറ്റുന്നുണ്ട്.ഇപ്പോൾ ഇതുവരെ കിട്ടാത്ത ഒരു ആനന്ദമാണെനിക്കുള്ളത്. ചുറ്റുമുള്ളതൊന്നും നമ്മളെ ബാധിക്കുകയില്ല. Life full peaceful, happiness ആയിട്ടിരിക്കാം നമ്മുടെയൊക്കെ ജീവിതത്തിന്റെ purpose എന്താണെന്നു അപ്പോൾ അറിയാം. സദാസമയവും ഈശ്വരന്റെ ഒരു ശക്തി നമ്മോടൊപ്പം ഉണ്ടെന്ന് ഫീൽ ചെയ്യാൻ പറ്റും.
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
സത്യമാണ് ഞാനും സുഖം അനുഭവിക്കുന്നു🙏🙏🙏
@Dhilwahana
@Dhilwahana 3 ай бұрын
Enik oru meditation paranju taramo..... Vallatha tentionil anu
@visakhc6810
@visakhc6810 3 ай бұрын
😢​@@Dhilwahana അതല്ലേ ഈ വീഡിയോയിൽ മനസ്സിലാക്കി തന്നത് ❤❤❤
@jobittjojo2941
@jobittjojo2941 Ай бұрын
Thank you for your feedback 🙏
@bindue.j.97
@bindue.j.97 Жыл бұрын
പ്രണാമം..... ഇങ്ങനെ ഒരു മെഡിറ്റേഷൻ തേടി കൊണ്ടിരിക്കുകയായിരിരുന്നു. ഞാൻ ആഗ്രഹിച്ച പ്പോഴേക്കും ഇങ്ങനെ ഒരു വീഡിയോ അങ്ങ് ചെയ്തതിൽ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
@sivakumarl8837
@sivakumarl8837 Жыл бұрын
തുടർന്ന് കേൾക്കാൻ താങ്കൾ അടുത്തുള്ള ബ്രഹ്മാകുമാരിസിൽ പോയി രാജയോഗ മെഡിറ്റേഷൻ അഭ്യസിക്കു നല്ല റിസൾട്ട്‌ കിട്ടും തീർച്ച 🙏🙏🙏ഓം ശാന്തി 🙏🙏🙏
@user-uo2ey7td6d
@user-uo2ey7td6d 17 күн бұрын
ആദ്യം തന്നെ ഒരുപാട് ഒരുപാട് നന്ദി sir 🙏🙏. ഈ തിരിച്ചറിവുകൾ ഒരു പാട് പേരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ താങ്കളിൽ നിന്ന് കേട്ടപ്പോഴാണ് എനിക്ക് connect ആയത്. ശൈലി ആയിരിക്കാം. ശബ്ദ gaambeerya മായിരിക്കാം എന്തായാലും എന്റെ ജീവിതത്തിൽ വളരെ യധികം മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. നല്ല നല്ല vedeos താങ്കളിലൂടെ കേൾക്കാൻ സാധിച്ച ഞങ്ങൾ ഭാഗ്യവാൻ മാരാണ്. Thank you so much 🙏🙏🙏🙏🙏❤️❤️❤️❤️❤️
@sherlypk6124
@sherlypk6124 Жыл бұрын
ആരിൽ നിന്നും ഉത്തരം കിട്ടാതെ ജഢത്വത്തിലായിരുന്ന എനിക്ക് അങ്ങയിൽ നിന്ന് വിലപ്പെട്ട ആ അറിവ് കിട്ടി. . നന്ദി എത്ര പറഞ്ഞാലും മതിയാവില്ല.thank god 🙏❤️
@valsalaa454
@valsalaa454 Жыл бұрын
സങ്കല്പങ്ങൾ ജീവിതത്തിൽ ഒരുപാട് പങ്കുവഹിക്കുന്നു സങ്കൽപ്പങ്ങളിൽ കൂടെയുള്ള യാത്ര വളരെ മനോഹരമാണ് 👍
@lakshmiss4029
@lakshmiss4029 Жыл бұрын
അങ്ങയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ mindfulness തോന്നുന്നു 💕
@kopparasupermarketkopparas1107
@kopparasupermarketkopparas1107 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി sir
@philominavarghese812
@philominavarghese812 Жыл бұрын
An explanation for meditation 🧘‍♀️ More than this you will get in your dream only He explained it very clearly Sir, You are Great. Thank you God Bless you 💖 🙏🏻
@Seema-hp2fz
@Seema-hp2fz Жыл бұрын
ശരിയാണ് ,എന്തെങ്കിലും ചെയ്യുന്ന സമയത്തായാലും വെറുതെ ഇരിക്കുമ്പോഴായാലും ഒരേ സമയം നാലോ അഞ്ചോ ചിന്തകൾ കടന്നു വരുന്നു
@indug6498
@indug6498 Жыл бұрын
നേരത്തെ കേൾക്കേണ്ടതായിരുന്നു tnks
@subrumani3734
@subrumani3734 Жыл бұрын
വളരെ നല്ല formula❤
@bhaskaranpk1776
@bhaskaranpk1776 Жыл бұрын
വളരെ നന്ദി, സാർ
@sumithajpillai8956
@sumithajpillai8956 Жыл бұрын
OM SHANTI 🌹
@Sangee___
@Sangee___ Жыл бұрын
😊🙏 othiri santhosham.....Njan akey pidivittu povayirinnu ...thanku for your guidance 🙏
@kksnair6841
@kksnair6841 Жыл бұрын
Correct 🙏🏻കൂടുതൽ ക്ലാരിറ്റി എല്ലാത്തിനും വരും. തെറ്റ് പെട്ടന്ന് മനസിലാക്കി പ്രവർത്തിക്കും.intuition കിട്ടും
@jishak6380
@jishak6380 10 ай бұрын
നന്ദി 🙏
@prasannakumari6654
@prasannakumari6654 Жыл бұрын
Very good sir...thank u so much..enthayalum try cheyum..👌👍🙏🙏
@sheejameepugiri3549
@sheejameepugiri3549 Жыл бұрын
നന്ദി sir🙏
@nishahr3984
@nishahr3984 Жыл бұрын
Thank You Sir.....🙏🙏🙏
@rajapushpamn6771
@rajapushpamn6771 Жыл бұрын
Thank ❤🌹🙏you so much sir. God bless🙏🌹 you.
@staypositive1686
@staypositive1686 Жыл бұрын
Thank you so much sir 🙏🙏🙏
@pmmohanan9864
@pmmohanan9864 Жыл бұрын
This is very simple and useful meditation. Thanks
@reshmareshma8940
@reshmareshma8940 Жыл бұрын
Tnxx 🙏
@nehasudheesh-cc2bv
@nehasudheesh-cc2bv Жыл бұрын
Thank you Sir
@abishekks1999
@abishekks1999 Жыл бұрын
Thank u❤
@akileshakilesh9368
@akileshakilesh9368 Жыл бұрын
Thank you sir🙏🙏
@ETERNAL2882
@ETERNAL2882 Жыл бұрын
Thank you
@aswathiv5311
@aswathiv5311 Жыл бұрын
Thank u sir. God bless u
@user-uo2ey7td6d
@user-uo2ey7td6d 25 күн бұрын
Thank you so much sir 🙏🙏🙏🙏🙏❤️❤️❤️❤️❤️thanks യൂണിവേഴ്സ് 🙏🙏🙏
@jayalekshmi6564
@jayalekshmi6564 Жыл бұрын
Thanks sir. Very simple meditation method
@leenanair6667
@leenanair6667 Жыл бұрын
Thank u sir 🙏🏻🙏🏻🙏🏻
@mallualchemist
@mallualchemist Жыл бұрын
Sirr your content diamond and its reflect world ⚡️⚡️
@renurajendran516
@renurajendran516 Жыл бұрын
Thank you sir, Thank you very much very very useful video
@sajithav2852
@sajithav2852 Жыл бұрын
Thank you sir, thankyou so much
@azeemamla9661
@azeemamla9661 Жыл бұрын
Mindfulness... The way to enlightenment... Inspired from" the power of now" By echart tolle❤
@karthikac4607
@karthikac4607 Жыл бұрын
Thank you Sir 😊
@vavasavi9173
@vavasavi9173 Жыл бұрын
Thank you sir God bless you
@faseelamuhamed8875
@faseelamuhamed8875 Жыл бұрын
Txs
@kings6365
@kings6365 Жыл бұрын
Namaste🙏🙏, useful video
@jayalekshmi19
@jayalekshmi19 Жыл бұрын
Excellent speech ❤❤❤
@sudheeshmohan5870
@sudheeshmohan5870 Жыл бұрын
ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല... ഒരുപാട് നന്ദി സർ... 🥰❤🥰🥰
@shibamani1779
@shibamani1779 Жыл бұрын
Thank u very much 🙏
@khairakhaira2338
@khairakhaira2338 Жыл бұрын
Thank you sir 💫💫💫💫💫💫
@shynial4252
@shynial4252 Жыл бұрын
😌Thank you so much sir🙏🧎‍♀️💖
@sujalavinod983
@sujalavinod983 Жыл бұрын
Thank you Sir... 🙏
@lachunandu7209
@lachunandu7209 Жыл бұрын
Thanku
@santhoshthampi7156
@santhoshthampi7156 Жыл бұрын
Thankyou so much
@sunnypaul5234
@sunnypaul5234 Жыл бұрын
This is great
@anilbhaskaran9975
@anilbhaskaran9975 Жыл бұрын
Thanku sir
@indirak8897
@indirak8897 Жыл бұрын
Thank you very much sir 🙏❤ഈ മെഡിററേഷൻ ആണ് ഞാൻ ചെയ്യുന്നത്, ഇപ്പോൾ ഒത്തിരി മാറ്റം വന്നു,എന്നാലും ചിന്തകൾക്ക് കുറവു വന്നൂ
@manjuladevi6735
@manjuladevi6735 Жыл бұрын
Thank you sir🙏🙏🙏
@shinjithkizhaikke6195
@shinjithkizhaikke6195 Жыл бұрын
Thanks sir 🙏
@abhilashgerman2636
@abhilashgerman2636 10 ай бұрын
ഗുരുജി 🙏🏻🙏🏻🙏🏻
@animanu6137
@animanu6137 Ай бұрын
Thanks
@ambilikrishnachandran8201
@ambilikrishnachandran8201 10 ай бұрын
Thank you sir ❤🙏
@jishaanish1235
@jishaanish1235 2 ай бұрын
Thank you❤🙏🙏🙏
@SM-hj3ik
@SM-hj3ik Жыл бұрын
നമസ്കാരം സർ 🙏
@subbusubbutk1942
@subbusubbutk1942 11 ай бұрын
Goose bump, awesome
@justinsmindtraprelease
@justinsmindtraprelease Жыл бұрын
Useful video
@anoopraju2816
@anoopraju2816 Жыл бұрын
Thankyou sir❤
@panjajanyamcreations3857
@panjajanyamcreations3857 6 ай бұрын
Thank you for sharing this kind informations 👌❤️ very attractive and mindful presentation 👌❤️
@omanat4081
@omanat4081 Жыл бұрын
E video kandukondirikkumbole mattentho chindichirikkunna ente manasu
@sukeshsukesh9864
@sukeshsukesh9864 Жыл бұрын
നമസ്കാരം
@SindhuM-si3lr
@SindhuM-si3lr Ай бұрын
Thankyou sir 6
@harisree668
@harisree668 Жыл бұрын
Hat off sir
@ajeeshajeesh1606
@ajeeshajeesh1606 Жыл бұрын
💯great 👍super8
@mayalekshmi723
@mayalekshmi723 Жыл бұрын
🙏
@RajivKumar-ww2fu
@RajivKumar-ww2fu Жыл бұрын
അന പന സതി 🌹🌹♥️
@arungeorge7616
@arungeorge7616 Жыл бұрын
Good knowledge& video😁👍
@pradeepbabu2327
@pradeepbabu2327 Жыл бұрын
🙏🙏🙏
@shajeerabdulrasheed8660
@shajeerabdulrasheed8660 Жыл бұрын
👍👍
@raghavaraj6954
@raghavaraj6954 Жыл бұрын
Namaste ji
@user-so3my3hb6v
@user-so3my3hb6v Жыл бұрын
👍
@razeenarezi5890
@razeenarezi5890 Жыл бұрын
Njan sirnte vdos കണ്ടാണ് meditation padichu thudangeethu... Sirnte mindfullness meditation kandanu mikkapozhum cheyyuka.. Ipp swayam cheyyan padichu.. Innale urangunathinu mumpu njn meditation cheythu kazhinjapol ente manassilundaya relaxation paranjariyikan pattila.. Manassu poornamayum clear aya avastha.. Oru chintakalum manassileku verunnila.. Meditationu ithra power undo ennu thonnipoyi😍
@calvin685
@calvin685 Жыл бұрын
💯
@prayagark9580
@prayagark9580 Жыл бұрын
Nammukk ee anxiety okke mattan pattumo?
@anandhu786
@anandhu786 Жыл бұрын
Ethra naal practice cheythu
@anandhu786
@anandhu786 Жыл бұрын
Halo
@bms8186
@bms8186 9 ай бұрын
​@@prayagark9580തീർച്ചയായും മാറും. മാറിയാലും നമ്മൾ ഇത് നിർത്തരുത്
@aravindhere13
@aravindhere13 Жыл бұрын
മറ്റുള്ളവർ എന്ത് ചിന്തക്കും വിചാരിക്കും എന്ന് കരുതാതെ ഇങ്ങനെ നമ്മുടെ മനസ്സിനെ കൊണ്ട് വരാം sir
@Spidy_niggesh_tly
@Spidy_niggesh_tly 11 ай бұрын
Same broh😔
@babypv5309
@babypv5309 Жыл бұрын
Thankyou sir🙏🙏🙏🙏🙏
@adarshkgopidas6209
@adarshkgopidas6209 Жыл бұрын
Last കൊടുത്തിരിക്കുന്ന music ഏതാണ്? Music meditation ന് ഉപയോഗിക്കാം എന്ന് തോന്നുന്നു... എല്ലാ videos കാണാറുണ്ട് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി 👍
@arshad.mmalol.1690
@arshad.mmalol.1690 Жыл бұрын
❤❤❤
@ajitaravindran8363
@ajitaravindran8363 Жыл бұрын
പറയുന്നത് കേൾക്കുമ്പോൾ പകുതി മെഡിറ്റേഷൻ ആയി, വ്യക്തമായും ലളിതമായും പഠിപ്പിച്ചു തരുന്നവരാണ് ഗുരുക്കന്മാർ, താങ്കളുടെ ഓരോ വീഡിയോയും ജീവിതത്തിൽ പ്രയോജനം ചെയ്യുന്നവയാണ്, നന്ദി
@amritabhanupriyaamritabhan952
@amritabhanupriyaamritabhan952 Жыл бұрын
🙏🏻
@rthdigitals2133
@rthdigitals2133 Жыл бұрын
🙏❤️🙏
@damamkitchen840
@damamkitchen840 Жыл бұрын
❤️❤️❤️🤝
@DG-qz9cn
@DG-qz9cn Жыл бұрын
❣️
@lion_mind8701
@lion_mind8701 Жыл бұрын
Mindfulness practice ചെയ്ത് എല്ലാം ശരിയായി കോൺസെൻട്രേറ്റ് ചെയ്ത് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മാര്യേജ് കഴിഞ്ഞപ്പോ കുഞ്ഞുങ്ങളെ നോക്കലും വീട്ടിലെ ജോലിയും അടക്കം multiple കാര്യങ്ങൾ ചെയ്ത് തുടങ്ങിയപ്പോൾ പലപ്പോഴും കറി ശ്രദ്ധിക്കുമ്പോൾ ചോറ് കഞ്ഞിയായി. ചോറ് ശ്രദ്ധിക്കുമ്പോ കുഞ്ഞുങ്ങളിൽ നിന്നു ശ്രദ്ധപോയി. ഇപ്പോ ഞാൻ multiple കാര്യങ്ങൾ ഒന്നിച്ചു ചെയ്യാനാരിയത് മോശം കുടുംബിനിയാണ് എല്ലാർക്കും 😢😢😢ക്വാളിറ്റി ഡിസ്‌ക്വാളിറ്റി ആയിമാറി 😇
@valsalaa454
@valsalaa454 Жыл бұрын
👍👌
@sukumaranaloor8377
@sukumaranaloor8377 Жыл бұрын
Nicely presented.
@anandavallyamma2852
@anandavallyamma2852 Жыл бұрын
🙏❤️
@ambilisivadam2444
@ambilisivadam2444 Жыл бұрын
🙏🙏🙏🙏
@unnikrishnana826
@unnikrishnana826 Жыл бұрын
🙏🙏🙏❤️
@Nature-qp8sl
@Nature-qp8sl Жыл бұрын
Anil bhai🙏👌👍👏😊
@user-dd6pl2cj5r
@user-dd6pl2cj5r Жыл бұрын
Awareness is cure
@jayalekshmi19
@jayalekshmi19 5 ай бұрын
@remyaammu6882
@remyaammu6882 Жыл бұрын
🙏👌🙏🙏🥰
@SURESHKUMAR-di6xb
@SURESHKUMAR-di6xb 3 ай бұрын
❤❤❤❤
@srsumo8769
@srsumo8769 Жыл бұрын
ഇപ്പോൾ തന്നെ എന്റെ ചിന്ത കുറഞ്ഞതായി തോന്നുന്നു. സർ
@calvin685
@calvin685 Жыл бұрын
Same too
@reems4753
@reems4753 Жыл бұрын
Live at present movement
@zarastalks74
@zarastalks74 19 күн бұрын
💐💐💐💐💐
@purplelady777
@purplelady777 Жыл бұрын
Sir njan meditation cheyumbl thoughts varunilla. Athu enthengilum problem aano?
@jollystephen2392
@jollystephen2392 Жыл бұрын
My daughter have neuron problem and behaviour disorder she taking all decisions from her mind not from the brain. So we are facing so many problem it can solve it with any meditation
Mindfulness Guided Malayalam Meditation - Vipassana - LIFE CHANGING AFFIRMATIONS മലയാളം
27:40
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
"I AM RICH'' - RICH MINDSET Affirmations -LIFE-CHANGING AFFIRMATIONS മലയാളം
22:32
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 432 М.
[1 Hour] The Sound of Inner Peace 5 | Relaxing Music for Meditation, Zen, Yoga & Stress Relief
1:00:01
ParadiseTonight (Meditation Music & more)
Рет қаралды 10 МЛН