ഈ ഒരൊറ്റ മാറ്റം മതി ജീവിതം മാറാൻ Fixed Mindset and Progress Mindset - LIFE CHANGING Video

  Рет қаралды 302,097

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Пікірлер: 376
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
പുതിയ ബാച്ചിൽ ഇന്നുതന്നെ ചേരൂ SNEHABHASHA ONLINE TRAINING. JOIN NEW - MESSAGE US "8714056448'' TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzfaq.info/get/bejne/sLiJdaqGvZ2ppmg.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzfaq.info/get/bejne/r9Ron8eZmdCplGw.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzfaq.info/get/bejne/l9Kmh9lyruCvqqM.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzfaq.info/get/bejne/Zp6XpqiKs5i6ZJ8.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzfaq.info/get/bejne/aMCSnLWb3rvVaZc.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzfaq.info/get/bejne/rMmPeqidlsyvqJc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzfaq.info/get/bejne/ebNdha54mN_WfKs.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzfaq.info/get/bejne/rZdzlsyrlrfKln0.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzfaq.info/get/bejne/pJuPp5N3v9q4hXk.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzfaq.info/get/bejne/hMuhlLJ019fej3k.html kzfaq.info/get/bejne/pNJ8pJx8u5fGYIk.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzfaq.info/get/bejne/nLmPoal2qdLLh3k.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzfaq.info/get/bejne/d6l1l7aG2prSpac.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzfaq.info/get/bejne/fLCboMtqtbm1hps.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzfaq.info/get/bejne/n7aVrZqU18_MfHk.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - kzfaq.info/get/bejne/d7SXiNKrs5O2gY0.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html
@simlafashion4480
@simlafashion4480 Жыл бұрын
Subliminal kurichulla video ❤
@amminijacob9850
@amminijacob9850 Жыл бұрын
Please give the details in English
@devikasudheesh9321
@devikasudheesh9321 Жыл бұрын
സന്ധ്യ
@prasannagokuldas350
@prasannagokuldas350 Жыл бұрын
0⁰000very good.
@prpkumari8330
@prpkumari8330 Жыл бұрын
എങ്ങനെ.
@valsalagangan9402
@valsalagangan9402 Жыл бұрын
ദൈവത്തെ പോലെ എന്ന് പറയില്ലേ അത് പോലെ ഒരാൾ ആണ് അങ്ങു... പല ആത്മഹത്യ കളും ഭ്രാന്ത് പിടിച്ചു ഇരുളിൽ മൂടി മറയാൻ നിന്ന ഞാൻ അടക്കം പല ആത്മക്കളും അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏🙏
@positivevisualmediamedia6663
@positivevisualmediamedia6663 Жыл бұрын
സാർ ആളൊരു മാസ്സ് ആണ്... ഒരു പ്രസ്ഥാനമാണ്. വഴികാട്ടിയും, ഗുരുവുമാണ്. വഴിവിളക്ക് എന്നൊക്കെ പറയാം. നാൽക്കവലയിൽ കൂരാ കൂരിരുട്ടിൽ എന്ത് ചെയ്യണം എന്നറിയാതെ, വലയുന്നവർക്ക് വഴി കാണിക്കുന്ന ഒരാൾ. ദൈവം അനുഗ്രഹിക്കട്ടെ! ദീർഘായുസ്സ് നേരുന്നു.
@shabnazain9240
@shabnazain9240 Жыл бұрын
ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഭംഗിയുള്ള നൂലിഴകൾ തുന്നിച്ചേർത്ത കമ്പളം പോലെയാണ് അങ്ങയുടെ വചസ്സുകൾ. ഉൾക്കൊള്ളാൻ ശ്രമിക്കാറുണ്ട്. വളരെ താല്പര്യത്തോടെയാണ് ഓരോ വീഡിയോകള്ക്കുമായി കാതോർക്കാൻ ഉള്ളത്. ഒത്തിരി വീഡിയോകൾ ശ്രദ്ധിക്കാറുണ്ട് പക്ഷേ താങ്കളുടെ അവതരണം യൂണിക് ആണ്
@lathikalathika3941
@lathikalathika3941 Жыл бұрын
ഈ സമയം ഇത് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം നന്ദി സാർ
@sreedharana1675
@sreedharana1675 Жыл бұрын
മറ്റാരും സഞ്ചരിച്ചു കാണാത്ത അറിവിന്റെ മേഖലയിലേക്ക് കൈ പിടിച്ചു നടത്തുന്ന ഈ യത്നം അഭിനന്ദനീയമാണ്.. കൂപ്പുകൈ..🙏 നന്ദിയോടെ....
@ambilisasidharan7569
@ambilisasidharan7569 Жыл бұрын
sir എന്നും രാവിലെ ഇതു പോലുള്ള വീഡിയൊ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. കാരണം ഇത് കേൾക്കുമ്പോൾ എന്റെ ജീവിതത്തെ വളരെ നല്ല രീ രിയിൽ മാറ്റം വരുത്താൻ എനിക്ക് കഴിയുന്നുണ്ട്. പണ്ടും Sir ന്റെ വീഡിയൊ ഞാൻ കാണുമായിരുന്നു. അന്ന് ഈ ശബ്ദം മാത്രമെ കേട്ടിരുന്നുള്ളു. ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഒരുപാട് നന്ദിയുണ്ട് sir ഞങ്ങൾക്ക് ആത്മധൈര്യം പകർന്നു തരുന്നതിന് .നന്ദി നന്ദി നന്ദി .....
@rajeshks930
@rajeshks930 Жыл бұрын
Ennum ethu thanne kettalum nannayirikkum
@rajeshks930
@rajeshks930 Жыл бұрын
Ennnu kanda Vedio kettalum nannay
@navasnavaskk8553
@navasnavaskk8553 Жыл бұрын
ഇതു പോലുള്ള ക്ലാസുകൾ വിദ്യാർഥി സമൂഹത്തിൽ ഹൈസ്കൂൾ തലത്തിൽ പകർന്നു നൽകുകയാണെങ്കിൽ നമ്മുടെ വരും തലമുറ നമ്മുടെ രാജ്യം എല്ലാം വളരെ സ്ട്രോങ്ങായിരിക്കും. വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന ഘടകമായി ഇതുപോലുള്ള ക്ലാസുകൾ നൽകിയാൽ വിദ്യാർഥികൾ പ്രതിസന്ധികളിൽ തളരാതെ ഉന്നതങ്ങളിലെത്തും.
@neethuat3129
@neethuat3129 Жыл бұрын
R4rt
@arun25m
@arun25m 8 ай бұрын
​@@navasnavaskk8553😺
@itsme-ms7qm
@itsme-ms7qm Жыл бұрын
അറിവിന്റെ മായ ലോകത്തേക് കൂട്ടികൊണ്ടുപോയ സർ നു ഹൃദയത്തിൽ ninnum ഒരായിരം നന്ദി 👍❤️
@mangalasseril604
@mangalasseril604 Жыл бұрын
ആദ്യമായിട്ടാണ് ഇത്ര simple ആയി brain - mind Compo വിശദീകരിച്ച് കേട്ടത്. Thank
@vkismail587
@vkismail587 Жыл бұрын
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല സാർ എൻറെ മനസ്സിന് ചെയ്ഞ്ചിങ് എന്നോട് പറയുന്നത് പോലെ പോലെ ഞാൻ നിങ്ങളെ ഈ ക്ലാസ്സ് കഴിയുന്നതും ഒഴിവ് സമയത്ത് ഇനിയും കേൾക്കുന്നതാണ് നന്ദി നന്ദി ആയിരം വട്ടം നന്ദി പറഞ്ഞാൽ തീരുകയില്ല
@hariradhika1975
@hariradhika1975 Жыл бұрын
Sir ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു ഞാൻ ഒരിക്കലും രക്ഷപെടാൻ പറ്റാത്ത ഒരു സ്ഥലത്തായിരുന്നു എന്തുചെയ്യുമെന്ന് അറിയാതെ ഇരിക്കുമ്പോളാണ് sir എന്റെ അടുത്തേക്ക് വരുന്നത് വന്നിട്ട് എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു എന്നോട് പറഞ്ഞു എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപെടാം എന്നുപറഞ്ഞ എങ്ങോട്ടോ മാഞ്ഞുപോയി sir ഇത് വായിക്കണം 🙏🙏
@harikumar5345
@harikumar5345 Жыл бұрын
ഈ ശബ്ദം കേൾക്കുമ്പോ തന്നെ മനസിന് ഒരു സുഖ തോന്നും ഈ ആശയം അതിലേറെ ഗുണവും സുഖവും തരുന്നു താങ്ക്സ്
@sreejangsandhyasreejanomsa3963
@sreejangsandhyasreejanomsa3963 Жыл бұрын
Thank you Bhai എനിക്ക് ഭായ്ഒരു അത്ഭുതമാണ് എൻ്റെ ജീവിതമേ മാറ്റി മറിച്ചത് ഭായ് ആണ് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏❤️❤️😀❤️
@rashidkololamb
@rashidkololamb Жыл бұрын
ചുരുക്കത്തിൽ എല്ലാ അവസരങ്ങളെയും സാഹചര്യങ്ങളെയും പോസിറ്റാവായി മാറ്റാൻ ശ്രമിക്കുക എന്ന് സാരം.. 👍🏻☺️
@bindusuresh869
@bindusuresh869 Жыл бұрын
ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപയോഗപ്രദമായ ഒരു video ആണ് സാർ ഇത്....🙏
@kcffruits1186
@kcffruits1186 Жыл бұрын
Good message
@AsmiKabir
@AsmiKabir Жыл бұрын
Very useful information, thanks a lot.. 👍👍
@AyubKhan-em2ym
@AyubKhan-em2ym Жыл бұрын
നല്ല ഒരു അറിവ് കിട്ടി, വളരെ മിതമായി പറഞ്ഞു, അത് മനസ്സിൽ എന്നും ഓർക്കുന്ന രീതിയിൽ ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ പറ്റുന്നു ♥️♥️👍
@shajucs1820
@shajucs1820 Жыл бұрын
ഈ അവസ്ഥയിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്നു 🙏🙏🙏
@nofalp1427
@nofalp1427 Жыл бұрын
അറിവ്കളുടെ ഭണ്ഡക്കെട്ട് ആണ് ഈ വീഡിയോ 🥰🥰
@ethammajose4712
@ethammajose4712 Жыл бұрын
അതൊക്കെ ചു മ്മാ പറയുന്നതാ ണ് ഞാനോക്കെ നല്ല ബുധിമുട്ട് അറിഞ്ഞു വളർന്നതാണ് എത്ര ഇല്ലത്ത മാതാപിടക്കൾ കഴിവിന് അനു സരിച്ചു എല്ലാം കൊടുത്ത വളർ തുന്നത് മാതാപിതാക്കളെ ആരും കുറ്റം പറയല്ല് എനിക്ക് സംങ്ക്ടമാണ്
@RajeshRajesh-ux4gl
@RajeshRajesh-ux4gl Жыл бұрын
വളരെ നന്ദി സർ സാറിന്റെ ശബ്ദം ആണ് അതിൽ ഏറ്റവും പ്രധാനപെട്ടത് അവതാരണ ശൈലി Thank you So Much Sir ❤️❤️❤️
@sailajasasimenon
@sailajasasimenon Жыл бұрын
അതിരാവിലെ തന്നെ നല്ലൊരു boosting energy കിട്ടി അനിൽ👍.അറിയാത്ത ചിന്തിക്കാത്ത പല വസ്തുതകളും സത്യങ്ങളും ഇതിലൂടെ അവതരിപ്പിച്ചു ഞങ്ങളേ പ്രഭുദ്ധരാക്കുന്ന അനിലന് ഒരായിരം നമോവാകം.🙏🏻🙏🏻🙏🏻
@sheebasenu6763
@sheebasenu6763 Жыл бұрын
ThankThank ❤
@ashokkappur
@ashokkappur Жыл бұрын
എത്ര വലിയ ദുർഗ്ഗടം നിറഞ്ഞവഴിയും വളരെ ലളിതമായി തരണം ചെയ്യാൻ കഴിയുമെന്ന് നന്മെ പഠിപ്പിക്കുന്ന മഹത്തമായ രീതികൾ ... ശ്രദ്ധിച്ചു ശ്രമിക്കുന്നവർക്ക് വിജയം തീർച്ച.
@prem9255
@prem9255 Жыл бұрын
ഈ വീഡിയോയെ കുറിച്ചുള്ള അഭ്യിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ വളരെ വളരെ വളരെ നന്നായിരിക്കുന്നു..👋👏👋
@somank1312
@somank1312 10 ай бұрын
അപാരം തങ്ങളുടെ അവതരണവും എന്റെ ചിന്ത യിൽ മാറ്റം വരുന്നതായി ഞാൻ അനുഭവിച്ചറിയുന്നു നമസ്കാരം അനിൽ സാർ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ
@arjunlisacorner1682
@arjunlisacorner1682 Жыл бұрын
A valuable message. Thank you Anilbai🌹🌹🌹🌹🌹🌹.
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 Жыл бұрын
......വളരെ Intensive ആയ ഒരു യജ്നം ആവശ്യം ഉണ്ട്.....
@shivadasanm6002
@shivadasanm6002 Жыл бұрын
very Nice sir ഒരായിരം നന്ദി നന്ദി നന്ദി
@nishapurushothaman2472
@nishapurushothaman2472 Жыл бұрын
നന്ദി 🙏
@deepaambalapatt831
@deepaambalapatt831 Жыл бұрын
ഹൃദയം നിറഞ്ഞ അനുഭവം 🙏അനിൽജി
@sandhiavasudevan4434
@sandhiavasudevan4434 Жыл бұрын
Fruitful classes....thankyou sir
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
അനിൽ ജി, പൂർണ്ണ എനർജി മനസ്സിൽ നിറക്കാൻ രാവിലെ ആത്മാവിന്റെ ഭക്ഷണം ഈ അറിവ് മാത്രം മതി 🙏
@manumanu-yy9hs
@manumanu-yy9hs Жыл бұрын
നന്മയുള്ള... വാക്കുകൾക്ക്... നല്ലൊരു നമസ്കാരം 🙏❤️🌹
@sajusaju2999
@sajusaju2999 Жыл бұрын
ആഹാ..🙏🙏🙏 ഇനി ഈ ജീവിതത്തിൽ വേറെ മോട്ടിവേഷൻ ഒന്നും കേൾക്കണമെന്നില്ല 🌹🌹🌹🌹🌹മനസ്സ് അത്രമേൽ ശാന്തമായി...
@anithakumaric7084
@anithakumaric7084 Жыл бұрын
Thathwapravachanagal kettu manassilakkiyanu njan ithellam ulkkondathu 🙏🙏🙏
@leenanair6667
@leenanair6667 Жыл бұрын
Thank u sir 🙏🏻great message 🙏🏻
@sampvarghese8570
@sampvarghese8570 Жыл бұрын
നല്ല ഒരു വീഡിയോ .നന്ദി. ഇനിയു ശ്രദ്ധിക്കാം
@binujoseph1974
@binujoseph1974 Жыл бұрын
Great message..👍.Thanks
@sampvarghese8570
@sampvarghese8570 Жыл бұрын
വളരെ നല്ല പ്രയോജനപ്രദമായ വീഡിയോ .നന്ദി ടir.
@bindusethu1189
@bindusethu1189 Жыл бұрын
Sathyam thanks 🙏🏻
@nishahr3984
@nishahr3984 Жыл бұрын
Thank You Sir..🙏🙏🙏
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
നമസ്തേ സർ , അദൃശ്യ ശക്തിയ്ക്ക് പ്രണാമം
@manjulajr
@manjulajr Жыл бұрын
Thank you sir for your wonderful contribution ❤
@bijukrishnan4575
@bijukrishnan4575 Жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@bornwanderer1
@bornwanderer1 Жыл бұрын
Bagwan nte anugrahathode ethum kude agumbo we Are strong !!
@ammuznair9888
@ammuznair9888 Жыл бұрын
സൂപ്പർ... സൂപ്പർ മോട്ടിവേഷൻ
@soudhaabaker1859
@soudhaabaker1859 Жыл бұрын
വളരെ നല്ല. കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി
@binut.p864
@binut.p864 Жыл бұрын
Great...I will change my mind set....
@malathigovindan3039
@malathigovindan3039 9 ай бұрын
വളരെ നല്ല സന്ദേശം👍🌹
@vasanthysundaran8953
@vasanthysundaran8953 Жыл бұрын
🙏നന്ദി നന്ദി നന്ദി 🙏🙏🙏
@latharajraj3353
@latharajraj3353 Жыл бұрын
ഇത്ര നല്ല ഉദ്ധാരണം ആണു സാർ പറയുന്നത് 🙏🙏
@ruksananavas5255
@ruksananavas5255 Жыл бұрын
Goooood 👍 Thankyou ✨️
@jaseerashafeekhvlogs9018
@jaseerashafeekhvlogs9018 Жыл бұрын
Super speech..heartful ..REALLYY amazingg ...
@BeenaC-pf9uk
@BeenaC-pf9uk Жыл бұрын
In this valuable moments You have filled the very positive energy with us thank you so much sir🙏thank you universe 🙏🙏
@vidyavimal1977
@vidyavimal1977 Жыл бұрын
വളരെയേറെ നന്ദി 🙏🏻
@premraj3293
@premraj3293 Жыл бұрын
Anil sir , congrads 👏🏼👏🏼👏🏼👏🏼👏🏼👍 Absolutely you are a right life coach🙏✌️✌️✌️
@jacobdaniel4752
@jacobdaniel4752 Жыл бұрын
Very good counseling, thank you
@valsammat.c7203
@valsammat.c7203 Жыл бұрын
ഇത്ര നന്നായി പറഞ്ഞുതന്നതിനു വളരേ നന്ദി
@s.harikumar8453
@s.harikumar8453 Жыл бұрын
Thanks Sir. എന്നിലും മാറ്റങ്ങൾ വന്നു. ധൈര്യം ഉണ്ടായി. ഭീരുത്വം. ഉപേക്ഷിച്ചു 🙏🙏🌹🌹🌹🌹
@babun.g7351
@babun.g7351 Жыл бұрын
നന്ദി നമസ്കാരം
@cheratmurali5349
@cheratmurali5349 Жыл бұрын
valuable information sir..thanks
@sunithakoyanazar5249
@sunithakoyanazar5249 Жыл бұрын
Thanku
@vrindakrishnan8509
@vrindakrishnan8509 Жыл бұрын
What to say.... Wonderful lesson Sir 🙏🙏👌👍Nobody else can teach like this.🙏🙏 Excellent explanations...Thank you so much 🙏🙏
@premjipanikkar490
@premjipanikkar490 Жыл бұрын
Thank you Sir, God bless you. Best thing is keep a humble, simple , down to earth mind and good to all and smiling face , we can conquer this world.
@jilshadkuniyil5996
@jilshadkuniyil5996 Жыл бұрын
Wonderful presentation 👍👍👍
@nandakumaranpp6014
@nandakumaranpp6014 10 ай бұрын
വളരെ നന്ദി സര്‍!
@lasithaperath614
@lasithaperath614 9 ай бұрын
Great topic. Thank you Anil Sir🙏
@anithakumaric7084
@anithakumaric7084 Жыл бұрын
Valare sathyam
@UnniKrishnan-mb1uq
@UnniKrishnan-mb1uq Жыл бұрын
Thank you so much Sir 🙏🙏🙏
@alltechchannelansarkp5173
@alltechchannelansarkp5173 Жыл бұрын
Super fantastic . ഈ അറിവ് ആദ്യായിട്ട്
@srsumo8769
@srsumo8769 Жыл бұрын
സർ പറഞ്ഞത് എന്നെ കുറിച്ചാണോന്ന് തോന്നി. Tnx
@salmasahla3831
@salmasahla3831 9 ай бұрын
ഒരുപാടു വൈകി യാണ് സാറിൻറെ വീഡിയോകൾ കേട്ടത്.മനസ്സിന് വലിയ സമാധാനം കിട്ടുന്നു.....❤
@ranisatheesh7151
@ranisatheesh7151 Жыл бұрын
Super video Very much useful Thanku Sir
@bs-li6px
@bs-li6px Жыл бұрын
Valare nalla class sir. 👌👌👌
@megamixmedia2972
@megamixmedia2972 Жыл бұрын
Thankyou sir.......
@smithavb5938
@smithavb5938 Жыл бұрын
Thank you ❣️
@NAME-mw2td
@NAME-mw2td Жыл бұрын
Extremely well said sir 💯,with Better samples
@jalajarajeev3604
@jalajarajeev3604 Жыл бұрын
Thank u so much sir👍👍👍🙏🙏
@KrishnaKumar-yk5ud
@KrishnaKumar-yk5ud Жыл бұрын
Excellent.Thankyou sir.🙏💯🙏
@missimplytruthful
@missimplytruthful Жыл бұрын
Very good video, thankyou sir..
@naseemmuhammed5681
@naseemmuhammed5681 9 ай бұрын
Thank you sir ipo ith kettathil santhosham❤
@rejikattamballi3921
@rejikattamballi3921 6 күн бұрын
വളരെ നന്ദി 🙏🙏🙏
@fathimahasnakv915
@fathimahasnakv915 Жыл бұрын
Valare valare nalla vedio....👌👌 Valuable 👍👍
@sindhubabu7788
@sindhubabu7788 Жыл бұрын
Sir, Thank U very much...This video itself can change one's whole life...If he /she guides the intelligence of mind positively.
@ashw1nA
@ashw1nA Жыл бұрын
Great solution which I was searching. Thanks a lot
@RameshKumar-fn5lg
@RameshKumar-fn5lg Жыл бұрын
Thank you sir. Good message.
@ReshmiKR960
@ReshmiKR960 Жыл бұрын
..life is an adventurous jounery..athoru thrill ayit eduthu mumpot pokuka ennathanu vendath..🙏🙏
@ambilinair5080
@ambilinair5080 Жыл бұрын
Thanks a lot sir🙏
@unnikrishnanpr1631
@unnikrishnanpr1631 Жыл бұрын
Thanks🙏
@aiswaryam5767
@aiswaryam5767 Жыл бұрын
Innu vare ithreyum nalla words ketitilla.. Happy to hear ur words.. Thnkz❤️
@kinginithumbikal809
@kinginithumbikal809 4 ай бұрын
ഓരോ വീഡിയോ യും എത്രാമനോഹരമായാണ് നമ്മളിലേക്കെത്തിക്കുന്നത് thankyou sir 🙏🌹
@rajans931
@rajans931 Жыл бұрын
Very good class.
@sheejameepugiri3549
@sheejameepugiri3549 Жыл бұрын
നന്ദി സർ
@jayaprakashkg2810
@jayaprakashkg2810 Жыл бұрын
Sir... Very good information..
@prajithmk8129
@prajithmk8129 Жыл бұрын
Thank you❤️
@relaxing3900
@relaxing3900 Жыл бұрын
Sir.... I don't have words to say for thankful of this speech that much influence it has in my life.... Fantastic speech..... Well done... Excellent.... No words to describe... Thanku soomich..... God bless u😊
@balannarayan1034
@balannarayan1034 Жыл бұрын
Its vêrey great advise Thạnks giving
@rnpt3363
@rnpt3363 Жыл бұрын
രാവിലെ തന്നെ നല്ലൊരു എനർജി കിട്ടി. ചേട്ടന് ഒരായിരം നന്ദി. എന്റെ ജീവിതം ഒരുപാട് മാറ്റി എടുക്കേണ്ടതുണ്ട്. പക്ഷേ എങ്ങനെ ഒരുപാട് ശ്രമിച്ചു നോക്കാറുണ്ട്. എന്നിൽ പോസിറ്റീവും നെഗറ്റീവും ഉണ്ട്. അതെനിക്ക് തന്നെ അറിയാം. ഞാൻ ഇഷ്ട്ടപെടുന്ന ആളെ കുറിച്ച് മാത്രമേ എപ്പോഴും ചിന്ത യുള്ളു. അവൻ എന്നെ പലതുകൊണ്ടും ചതിക്കുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിൽ നിന്നും എനിക്ക് ഒരു മോചനം വേണം. എന്റെ മനസ്സിനെ എനിക്ക് പിടിച്ചു കേട്ടാൻ കഴിയുന്നില്ല. എന്റെ ജീവിതം ഒരു നിരാശയും സങ്കടവും നിറഞ്ഞ ഒരു ജീവിതം മാത്രം ആണ്. അതാണ് ചേട്ടന്റ ഒരു വീഡിയോ യും ഞാൻ കേൾക്കാറുണ്ട്. അന്നേരം കുറച്ചു സമയത്തേക്ക് ഇനി അവനെ കുറിച്ച് ചിന്തിച്ചു ഞാൻ എന്തിന് എന്റെ ജീവിതം നശിപ്പിച്ചു കളയണം എന്നൊക്കെ കരുതും പക്ഷേ അടുത്ത ദിവസം പിന്നെയും അത് അവനെ കുറിച്ച് മാത്രം ചിന്തയിലേക്ക് മാറിപോവും 🙏🙏🙏🤔
@sheejavenukumar4649
@sheejavenukumar4649 Жыл бұрын
എന്തിനാ ഒരു പേര് എന്ന പേരു തന്നെ ആദ്യം മാറ്റി വേണം ഒരു നല്ല പേര് എന്നാക്കുക. പിന്നെ വിവിധ മേഖലകളിൽ ഉയരാൻ പരമാവധി ശ്രമിക്കുക. പിടിച്ചാൽ കിട്ടാത്ത ഉയരത്തിലായി എന്ന് നിന്നെ ചതിച്ച വന് തന്നെ തോന്നിക്കുന്ന രീതിയിലേയ്ക്ക് എത്തുക
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
ഈ ചാനലിലെ പ്രപഞ്ച രഹസ്യങ്ങൾ എന്ന സീരീസ് കേൾക്കൂ
@rnpt3363
@rnpt3363 Жыл бұрын
@@lifechangingideasaffirmations ok താക്സ്
@rnpt3363
@rnpt3363 Жыл бұрын
@@sheejavenukumar4649 👍👍👍 താക്സ്
@unnikrishnan3251
@unnikrishnan3251 Жыл бұрын
Well done 👍
@Praveenkumar-tm6kh
@Praveenkumar-tm6kh Жыл бұрын
Thank you!!! This is a life changing thought. Never understood why some people are suddenly prospering, now got it...
@jayakumari8463
@jayakumari8463 Жыл бұрын
Verry best mesege
@faseelak.y1653
@faseelak.y1653 Жыл бұрын
Thank you
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН