2010ലെ ബാലൻ ഡി ഓർ സ്നെയ്ഡർ അർഹിച്ചിരുന്നോ? Did Wesley Sneijder Deserve the 2010 Balon D'Or?

  Рет қаралды 48,327

Football Heaven

Football Heaven

Жыл бұрын

Hi football fans, Please like the video if you enjoyed..... Subscribe to the channel
And of course, post your valuable video ideas in the comment box👇👇👇👇
Your valuable comment surely helps us to make more videos...... !!
==================================
For Paid Promotions and Sponsorship:
footballheavenonline@gmail.com
Follow us on instagram: / footballhea. .
Video created by :
Vidyasagar(voice over) & Mohammed Yazin(content)
=============================

Пікірлер: 643
@retina7140
@retina7140 Жыл бұрын
2010 ൽ സ്നൈഡർ വലിയ ഫൈയ്മസ് ആയിരുന്നു ഞാൻ ഒക്കെ അദ്ദേഹത്തിന്റെ കളി കണ്ട് പിന്നീട് ഹോളണ്ട് ഫാൻ ആയിരുന്നു
@SEBASTIANJOSEPH7
@SEBASTIANJOSEPH7 Жыл бұрын
Me also
@madhavjayan9180
@madhavjayan9180 5 ай бұрын
ഞാനും അതേ
@liadin17
@liadin17 Жыл бұрын
കൂടുതൽ goal... കൂടുതൽ assist... Big chance created.... പിന്നെ എണ്ണം പറഞ്ഞ അഞ്ചോ അറോ worldclass goals... Oru individual അവാർഡിന് individual മികവ് തന്നെ പ്രദാനം.... പലപ്പോളും മെസ്സിക് കൊടുക്കാതെ ഇരുന്നിട്ടുള്ളത്... ഈ ട്രോഫി കണക് പറഞ്ഞിട്ട് തന്നെ ആണ്... അല്ലെങ്കിൽ കുറഞ്ഞത് ഇപ്പോ 10 എണ്ണം അയി കാണും.... അപ്പൊ ഇതൊരെണ്ണം ഇവിടെ ഇരിക്കട്ടെ.... ❤ സോറി snider 😇
@chujr__7604
@chujr__7604 Жыл бұрын
Ohh Sheri thampurane...nnee aa tymil sneijder inte kali kndit undo ...illalo😹 ennit avn mesiide pokki pidichond varnu...eda mone Messi matrm alla football.....ath ni mansilakk
@niyyujaaz7946
@niyyujaaz7946 Жыл бұрын
Eda adhyam per neraa vannam ezuthitt konakk sneijder ennado
@adwaiths4087
@adwaiths4087 Жыл бұрын
Ningal Messi fans ellavarum mandanmar aano
@OP-ds2in
@OP-ds2in Жыл бұрын
@@chujr__7604 @@chu jr__ ok ivide kali nokittanu ella seasonum kodukunnel messikk balondor count 9 exceed aayene..playmaking with golascoring ivide oru playerum messinepole cheyyanilla... Messi de playaing style nokiyal ella seasonum balondor kodukendthalle..individual trophies oru seasonil palathum vaari kootiyitum balondor kityitunnilla.. Team trophies illenn paranj.... Club ile performance kanditalle CR inu 2014 koduthath avideym WC golden ball kitiya messikk evide
@vjy7022
@vjy7022 Жыл бұрын
@@adwaiths4087 ningal ronaldo pans ellam pottanmaranoo aa stats eduth nook ennitt dialouge adi ninte okke logic vech aanel 2013ile ballondor ribberykk kittandatha ntha athine mthram support cheyyunne😂😂😂 ijjathi mandanmar ronaldo fans allathe vere aarumilla
@thabiab2303
@thabiab2303 Жыл бұрын
Sneijder One of Ma Fav🧡
@hk-dt5vj
@hk-dt5vj Жыл бұрын
Sneijder, ribbery, neuer okke ballondor arhichavarayrnnu... But they always gives to the 2 super stars
@YAHD_V.I
@YAHD_V.I Жыл бұрын
2019 virgil van dijk arhichirunallo allankil alisson becker ആയിരിന്നു ആ വർഷം oru gk നേടാവുന്ന എല്ലാ award vangi copa america trophy, golden glove, ucl trophy, gk of the season, fifa best, iffhs best,Globe Soccer Award,epl golden glove
@aadhil5599
@aadhil5599 Жыл бұрын
@@YAHD_V.I 2019 messi de best season ayirnu 51 goal 22 assist ucl messi max chythatind fifa the best men's messik ann pichichi ucl top scorer golden boot 2019 playmaker award ennatum criticism
@aginaspk5896
@aginaspk5896 Жыл бұрын
@@aadhil5599 oru goal keeper nedenda ellam nedeettum athin Vila illa ennano 🙄
@aadhil5599
@aadhil5599 Жыл бұрын
@@aginaspk5896 bro ath thanne thirich alojich nokk when it comes to messi there will be double standards
@ig_nitch3560
@ig_nitch3560 Жыл бұрын
@@aadhil5599 and 2019 trophies? And what about 2018 ballondor for rono
@vishnuvichu3913
@vishnuvichu3913 Жыл бұрын
പവർഫുൾ കിക്കുകളുടെ ആശാൻ സ്നൈഡർ ❤️
@arunrajm.r6604
@arunrajm.r6604 Жыл бұрын
അർഹതപ്പെടാത്തത് നേടുക എന്നുള്ളത് അർജന്റീനക്കാരുടെ പാരമ്പര്യമായ അവകാശമാണ്
@ratheeshb1612
@ratheeshb1612 Жыл бұрын
Poda mayre
@arunrajm.r6604
@arunrajm.r6604 Жыл бұрын
Hi mayra
@muhammedabbas7298
@muhammedabbas7298 Жыл бұрын
💯
@muhammedabbas7298
@muhammedabbas7298 Жыл бұрын
WC chumma veenal penalty.
@hk9998
@hk9998 Жыл бұрын
@@muhammedabbas7298 cry more😂🤣👋
@liadin17
@liadin17 Жыл бұрын
ബെജിൽ അണ്ണൻ ഫാൻസ്‌ snider ക്ക് വേണ്ടി വല്ലാതെ കരയുന്നു.... 2010 മെസ്സി 60 goals and 17 assist...ഒന്ന് പോയി കണ്ട് നോക്കു 5 or 6 goals laliga alltime ബെസ്റ്റ് ആണ്... തീർന്നില്ല.... Laliga top scorer, champions league topscorer, Europes topscorer... 69 minutes for goal contribution!!! Sinder nte കറിയർ മൊത്തം വേണ്ടിവരും ഒപ്പം പിടിക്കാൻ....എവിടെ പോണ്?? അവിടെ നിക്ക് മുഴുവൻ വായിച്ചിട് പോയാൽ മതി.... ട്രോഫി അല്ലേ നിങ്ങൾ ടെ പ്രശ്നം... Laliga ടൈറ്റിൽ... സൂപ്പർ കോപ്പ വിന്നേഴ്സ്...uefa സൂപ്പർകപ്പ് വിന്നേഴ്സ്...ഫിഫ ക്ലബ്‌ വേൾഡ്കപ്പ് വിന്നേഴ്സ്... UCL സെമി.... Snider നല്ല താരം അല്ല എന്നല്ല... മെസ്സി പ്രഭാവത്തിൽ ballondior കിട്ടാതെപോയ ഒരുപിടി താരങ്ങളിൽ ഒരാൾ മാത്രം.... റോബൻ xavi മുള്ളർ..പോലുള്ള ലെജൻഡ്സ് ന് കിട്ടില്ല അപ്പോളാണ് 2010 ലേ sider.... 2010 il sider mathram alla ഉരുഗുയെ ഒറ്റക് സെമി എത്തിച്ച ഫോർലൻ... Wc മാത്രം അല്ല uefa cup athleticokku എടുത്തു കൊടുത്തു.... രണ്ടും avg team വച്..... മച്ചാന്മാരെ...കാലം കൊറേ ആയി ഈ കളി കാണുന്നു....Football കളി കണ്ടു ഇഷ്ട്ടപെട്ടു മാത്രം ആണ് മെസ്സി ഫാൻ ആയതു.... അല്ലാതെ 6പാക്ക് അബ്സ്... Insta followers.... Armani ജെട്ടി adv കണ്ടല്ല മെസ്സി ഫാൻ ആയത്.... Sinder ക്ക് ഇല്ലാത്ത വിഷമം ആണ് ബെഞ്ചിൽ അണ്ണൻ ഫാൻസിന് 😭😭😂
@sai3137
@sai3137 Жыл бұрын
😂
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
🔥🔥🔥🤣
@ronnie-zu7no
@ronnie-zu7no 11 ай бұрын
Ente mwone ijjathi thallu nee allathe arum adich vidula 🤣
@abhijithv1554
@abhijithv1554 10 ай бұрын
നിനക്കിതെങ്ങനെ സാധിക്കുന്നെടെ?
@143Media
@143Media Жыл бұрын
anghaneyanenkil 2014 ballandor messikkalle kittendath .world cup golden ball winner aayittum kittiyillallo. aah yr cristianoyude club performance inalle importance kittye ath pole thanne ethum
@jouher7786
@jouher7786 Жыл бұрын
Appol 2018?
@143Media
@143Media Жыл бұрын
ath njn vere commentil ettittund
@neztorff3878
@neztorff3878 Жыл бұрын
Bro ingeru world cup ilum nanaayi kak Chu clubilum
@alvaromorata45
@alvaromorata45 Жыл бұрын
Enthelum paranja udane athu Messi vs Ronaldo il ethum Sneijder paavam enthu cheythu 🥲
@neztorff3878
@neztorff3878 Жыл бұрын
@@alvaromorata45 sathyam bro
@dilu_ds03
@dilu_ds03 Жыл бұрын
Good content 👌 👏
@undisputedlegend7568
@undisputedlegend7568 Жыл бұрын
Yes pure robbery, not even including in the top 3 💯
@ananthakrishnankb62
@ananthakrishnankb62 Жыл бұрын
Uff 😂😅
@sasi3727
@sasi3727 Жыл бұрын
Nee cr fan alley ❓
@stefinleo9060
@stefinleo9060 Жыл бұрын
cr fan alle🤣
@stefinleo9060
@stefinleo9060 Жыл бұрын
bro 2013 maranno
@muneerbk813
@muneerbk813 Жыл бұрын
2013 റോബന് അർഹിച്ചതായിരുന്നു റൊണാൾഡോക്കാണ് കൊടുത്തത്
@sajeev8400
@sajeev8400 Жыл бұрын
In the last year Messi was not included even in the best 30 List for Ballon D'or...But he came back this year and ended the season with World Cup... that's King Leo
@letters391
@letters391 Жыл бұрын
മെസ്സിക്ക് അർഹിച്ച എത്ര ballondor മെസ്സിക്ക് കൊടുക്കാതെ ഇരുന്നിട്ടുണ്ട്. അപ്പൊ ഇതങ്ങു മറന്നേക്ക്. മെസ്സി ❤
@user-yf6qp1bt6e
@user-yf6qp1bt6e Жыл бұрын
But messi and cr7 have many but this type of players only get rare chance
@rajkumarb8401
@rajkumarb8401 Жыл бұрын
Ethu year aahnu messik kittand irunnuttalth ?
@adithyarajj
@adithyarajj Жыл бұрын
Eppam pls explain
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
Messi and Ronaldo are woned many ballon d'or
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
@@rajkumarb8401 ella years iilum Messi kk kittiyathann
@appibiju7886
@appibiju7886 Жыл бұрын
Am a Liverpool fan , messi deserved ballon d'or but sneider definitely deserved a place in top 3 instead of iniesta
@nobody4230
@nobody4230 Жыл бұрын
2013 season Ribery also 💔
@akhil_m23
@akhil_m23 Жыл бұрын
💯
@portgas_D_ace777
@portgas_D_ace777 Жыл бұрын
💯🥲
@rahulr.l5249
@rahulr.l5249 Жыл бұрын
Ronaldo and Messi aa varsham around double goals adichirunnu
@ronnie-zu7no
@ronnie-zu7no 11 ай бұрын
2021 lewa also
@__j_o_s__
@__j_o_s__ 7 ай бұрын
​@@rahulr.l5249Listen kid, ballon dor is not a Top scorer award or not a Most goal + assist award. GOALS AND ASSISTS MATTER BUT NOT THAT ONLY. because how can we compare in Balondor winner deciding process only by number of goals and assists of a forward player with a holding midfielder, defender and GK? its utterly nonsense. Ballon dor is given only on the basis of individual performance and collective performance with the team. Thats why ribery deserved more than ronaldo in 2013. Ribery won all trophys and selected as the Best player in the UCL, Best player in the Bundesliga and Best Player in the Europe that year . what more ribery had to achieve to deserv the ballondor? 😭 2013 - GREATEST ROBBERY IN BALLONDOR HISTORY
@Max-sc3fp
@Max-sc3fp Жыл бұрын
Ballondor is an individual trophy. Perhaps messi had better individual status against sneijder
@Cinephilia0101
@Cinephilia0101 Жыл бұрын
Messi deserved
@sirajumkd9011
@sirajumkd9011 Жыл бұрын
World cup final vare ethichu..ucl, seria, copa italia, club World cup... Club level lum international level cheyyaan pattunna impact maximum undaakki result um kitti ennittum top 3 polum aayilla... Bro messi fans aanenn vach facts is fact...
@mrstrak-jt6zx
@mrstrak-jt6zx Жыл бұрын
@@sirajumkd9011 appo 2014 il argentina finalil ethi messiyude ottayal porattam kond best player messi ayirunnille Pinne enth kond kittiyilla
@sirajumkd9011
@sirajumkd9011 Жыл бұрын
@@mrstrak-jt6zx Ann ronaldo aayirunnu kooduthal performance nadathiyath pulli chath kalicha varshamaanu ath messi second enkilum vannille aa varsham...snider club level lum international level lum nannaayi kalichitum top 3 polum vannilla
@babycute8709
@babycute8709 Жыл бұрын
@@sirajumkd9011 ee parayunna interin oru super striker indayirunnu atu aarkum arayilla 2010 il interinte best player pulli anu pulli almost 30 goal nedi UCL clutch baki Ella finalim goal Pullide goal Karanam seri a yil Kure comback oke nadatti
@Rolexxx----
@Rolexxx---- Жыл бұрын
സംഭവം എന്താന്ന് വെച്ചാൽ......സൗത്ത് അമേരിക്ക കാരനായ മെസ്സിക്ക് യൂറോപ്പുക്കാർ നടത്തുന്ന ബാലൻഡോർ...7 തവണ കിട്ടി....യൂറോപ്പിലെ തന്നെ പല കളിക്കാർക്കും അവരുടെ ഫാൻസിനും അത് അങ്ങട് തീരെ പിടിക്കുന്നില്ല.....അപ്പൊ അവരുപറയുന്നു ആ കൊല്ലം ഇവന് ഈ കൊല്ലം അവനു...🤣 ....പക്ഷെ അവർ അറിഞ്ഞിരുന്നില്ല....പല കേമൻമാരും മത്സരിച്ചിട്ടും മെസ്സിയുടെ അടുത്ത അവരുടെ ഒക്കെ പ്രിയപ്പെട്ട തരത്തിനു എത്താൻപോലും കഴിയുന്നില്ല...അതുകൊണ്ട് ഇങ്ങനെ കരഞ്ഞു തീർക്കുന്നു.... Only one king....Lionel Messi 👑💥♥️🇦🇷 ഫുട്ബോളിന്റെ സ്വന്തം മിസിഹാ 〽️👑
@augengeorge6611
@augengeorge6611 Жыл бұрын
Chirokkanindu 🤣🤣
@Rolexxx----
@Rolexxx---- Жыл бұрын
@@augengeorge6611 എന്ന കുറച്ചു ചിരിക്കു 🤣🤣
@Mammusinfo
@Mammusinfo Жыл бұрын
2018 ronaldo robbed balon dor and puskas award😔😔😔😔
@ohmypes9623
@ohmypes9623 Жыл бұрын
Puskas 💯 but Modric world cup nalla performance indayirununile.... golden ball okke win cheythile...
@Mammusinfo
@Mammusinfo Жыл бұрын
@@ohmypes9623 ronaldo's hattrichk against spain and that freekick
@ohmypes9623
@ohmypes9623 Жыл бұрын
@@Mammusinfothat's was good but overall Modric world cup performance>> Ronaldos world cup performance
@shareenakm8308
@shareenakm8308 Жыл бұрын
2018 ഇൽ individual stats ഇൽ ronaldo + modric കൂട്ടിയാലും മെസ്സിടെ അടുത്ത് എത്തില്ല എന്നിട്ടും മെസ്സി 5th position ഇലായിരുന്നു 2018 ഇൽ luka well deserved ആയിരുന്നു ഒരേ സമയം ucl ലും wc ലും best player ക്കുള്ള award വാങ്ങി ഇങ്ങനെ ഒരു player ക്കല്ലാതെ വേറെ ആർക്കു കൊടുക്കാനാണ് 2018 ഇൽ റൊണാൾഡോക്ക് ucl top scorer അല്ലാതെ വേറെ എന്തെങ്കിലും individual achievement ഉണ്ടായിരുന്നോ?? പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ronaldo deserved എന്ന് പറയുന്നേ
@Mammusinfo
@Mammusinfo Жыл бұрын
@@shareenakm8308 ronaldo's perfomence in ucl and world cup was awesome
@akbarali-vd9qu
@akbarali-vd9qu Жыл бұрын
2010 Wesly snjider 2013 Frank ribery 2019 Vna dijk 2020 lewendoski
@shareenakm8308
@shareenakm8308 Жыл бұрын
2019 vvd എന്തിനു മെസ്സിടെ carrier ലെ തന്നെ ഏറ്റവും best year ആയി പലരും കണക്കാക്കുന്ന വർഷം 2019 ഒരേ സമയം golden boot winner, play maker award winner, football ചരിത്രത്തിൽ ആദ്യമായി ഒരാൾ laureus sports man of the year award വാങ്ങി, പിന്നെയും ഉണ്ട് ucl top scorer,5 times player of the week in ucl, അന്ന് vvd തന്നെ പറഞ്ഞിരുന്നു മെസ്സി ആണ് അർഹൻ എന്ന്
@portgas_D_ace777
@portgas_D_ace777 Жыл бұрын
2019 Allison kittiyirunnel polichene keeper yashin shesham
@YAHD_V.I
@YAHD_V.I Жыл бұрын
@@shareenakm8308 individual prekadanam vechu nokuvanakil ആ year allison becker കൊടുക്കണം copa america, copa america golden glove, ucl, ucl gk of the season, epl oru pointinu poyi, epl golden glove, fifa best gk, iffhs best gk,globe soccer award best gk,samba gold അങ്ങനെ oru gk നേടാൻ pattuna എല്ലാ award allison നേടി. Ithu പോലുള്ള awards കൊടുക്കുമ്പോൾ player പെർഫോമൻസ് kondu teaminu എന്തു kitti ennu koodi നോക്കണം ആ വർഷം barcelona laliga mathram ആണ് നേടിയത് messiku individual nalla year ആയിരിന്നെങ്കിലും barcelona enna teaminu mosham ആയിരിന്നു
@factos1463
@factos1463 Жыл бұрын
vandijik ooo🤣🤣🤣 bro athleast go and watch messi's highlights
@babycute8709
@babycute8709 Жыл бұрын
@@YAHD_V.I ballon d'or individual award anu mr Ee parayunna UCL eduttu ennu vechu Njan parayatte Alison best goali arunnu aa year Katta form Vvd best diffender ayirunnu aa year Ivar 2ndu perum oru teamil anu kaliche ennu Marakkarutu Pinne aa uclil messi kalicha kali ellam player of the week ind onnu ozhich 2019 Barca atra nalla team arunno Aganulla barceye messi tangi nirtti ennu simple ayi paraya Most dribble most key pass most pass Messide heat map nokkiyal red mark full CMF position il arikkum ennittu playmak cheytu tudakkam idum chance kittiya goalum aakum Ee UCL semi 1st legil messiye poottan Ee parayunna best keeperkum CB Kum Kazhinjilla 2 goals that free kick Last min ayappo dembele de oru LKG miss Messi kodutta pass goali matram munnil nikke aduttu arum illate Avan miss aaki Messi groundil kedannu poyi Aa goal anel 2 goal 1 assist Bara sure ayum next legil beat avillarnnu Messiye Liverpool mid il itta lock Karanam Barca mottam unbalence ayi Atil tanne ille bro messi teaminu kodukunna Support entanu ennatu Pinne Barca next legil beat ayatu barcayude CB Nilavaram kanichu tarum a quick corner Golden boot + playmaker award history yil arum nediyittilla bro itra oke cheytittum messiku koduttile UCL inte koode free ayi win cheyta teamile aalku njerakku Eduttu kodukunna award ayi pokille dor
@theextremeknock7128
@theextremeknock7128 Жыл бұрын
2013 Robben /Ribery
@swzalbedo9429
@swzalbedo9429 Жыл бұрын
Rejected
@kendal9133
@kendal9133 Жыл бұрын
പിന്നെ നിന്റെ തള്ളയും nalla playing അല്ലെ 😂😂
@rahulr.l5249
@rahulr.l5249 Жыл бұрын
Ronaldo double goals. Pinne Intl performance
@commentoli7366
@commentoli7366 Жыл бұрын
മെസ്സിക്ക് കിട്ടിയ 2 Ballon D OR undeserving ആണ്: 2010, 2019 2019 van dijk ന് കിട്ടേണ്ട ആയിരുന്നു.. അതുപോലെ cr7 n കിട്ടണ്ട 2018 ലെ Ballon d or modric ന് എടുത്തു കൊടുത്തു. So fairly Messi 5 ballon d'or, cr7 6 ballon d or
@soorajjaan796
@soorajjaan796 Жыл бұрын
😂😂😂 നീ അണ്ണന്റ രക്തം തന്നെ fairly nokuvannel atleast മെസ്സിക്ക് 10 എങ്കിലും കിട്ടണം
@commentoli7366
@commentoli7366 Жыл бұрын
@@soorajjaan796 എന്ന് ഒരു കളി കാണാത്ത അന്തം മെസ്സി ഫാൻ ഒപ്പ്..
@soorajjaan796
@soorajjaan796 Жыл бұрын
Apo ശരി ബഞ്ചലോളി ഫാൻ 😂😂
@commentoli7366
@commentoli7366 Жыл бұрын
@@soorajjaan796 pessi's septic kid💩
@soorajjaan796
@soorajjaan796 Жыл бұрын
@@commentoli7366 ഹേയ് ബഞ്ചിലൊളി അണ്ണൻ ചെൽസിക്കെതിരെ ഹാട്ട്രിക്ക് അടിച്ചിരിക്കും.. വിട്ടിൽ ഇരുന്ന് പിളേർക്കും ഭാര്യക്കും ഒപ്പം ആണെന്ന് ഉള്ളോ... 😂😂😂
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
Snyder inte performance super ayirunnu 2010 world cup iil nammal ath kandathuma ennitum adhehathinte name enth kond ballon d'or listil ulpeduthiyilla. Ethupole thanne Yann pand king of football aaya pele ykk ballon d'or kittendathann 1958,1962,1967,1970.ee years iilokke peleykk ballon d'or kittendathann pakaram mattu players innan ann ballon d'or award kittiyath. Ennal yatharthathil pele ayirunnu 4 ballon d'or innum adheham ann arhan annathe best middle fielder, dribbling best Stricker ellamayirunnu pele 3 world cup nediya eka football legend. Ennitum adhehathin kittenda 4 ballon d'or award ann nastapethath.
@thalibks3411
@thalibks3411 Жыл бұрын
Leo ☺️
@RealMindset786
@RealMindset786 Жыл бұрын
Fifa & UEFA award ann kooduthal accurate ( voting criteria better ) ....eppo ballon d or - voting orupad mattam varuthi
@sherafunnisanoormanzil9500
@sherafunnisanoormanzil9500 Жыл бұрын
അതല്ലേലും മെസ്സി എപ്പോ ballon d or വിൻ ചെയ്താലും അത് വേറെ ആരെങ്കിലും ഡിസേർവ് ചെയ്യുന്നുണ്ടാവും... 🤣🤣🤣
@farshadpes8020
@farshadpes8020 Жыл бұрын
അത് ചിലരുടെ കരച്ചിൽ ആണ് 😂😂😂😂
@liverpoolanfield4363
@liverpoolanfield4363 Жыл бұрын
Poda
@rockey3890
@rockey3890 Жыл бұрын
Snider deserving arnnu
@adwaithambu5560
@adwaithambu5560 Жыл бұрын
Story of Adidas jabulani ball and Diego forlan vdo cheyyumo ❤️
@surajvarma409
@surajvarma409 8 ай бұрын
Sniejder deserving ayirunnu....ijjathy kali aa season for inter and netherlands ......❤ However ,Messi yude aa season athra mosham ellayirunnu ...his individual performnce okke bayangara gambheeram ayirunnu... But how iniesta over sniejder ...avide aanu preshnam enikku😅 Endhayalum sniejder is part of history of football ....what a player ❤
@ayushisplayingfootball3637
@ayushisplayingfootball3637 Жыл бұрын
2:17 Uefa super cup koode nediyirunnel sextpule ayene 🥲
@georgeclinton3729
@georgeclinton3729 Жыл бұрын
When Bacelona ruled UFEA REFAREES
@manojgovindangovindan-oy3nt
@manojgovindangovindan-oy3nt Ай бұрын
സ്നൈഡർ മികച്ചവൻ തന്നെ അയാൾ അന്ന് പുലി ആയിരുന്നു പക്ഷെ മെസ്സി ഒരു സിംഹമാണ് അന്നും ഇന്നും
@VPSHORTS321
@VPSHORTS321 Жыл бұрын
Player rating consistent very important bro messi deserve 2010 ballandor
@aslamabi6465
@aslamabi6465 Жыл бұрын
Sahaline kurich oru video cheyyo☺️
@rabeeh2029
@rabeeh2029 Жыл бұрын
Bro 2013 il riberry nedendathalle😂
@QuizandTalks
@QuizandTalks Жыл бұрын
Yes
@muhammednameer1798
@muhammednameer1798 Жыл бұрын
2018. 2021
@arunmadhu7295
@arunmadhu7295 10 ай бұрын
There is a problem with your analysis. Let's make this clear He wasn't the best in his own club team (Inter Milan), nor the best in WC 2010. Explanation - He did win the treble with Inter and was important, of course, but how integral exactly? If one could only select one key player that season, then number one would have to be the top scorer, Diego Milito. Diego Milito was the top scorer for Inter Milan in 2010 Secondly, other important parts of the treble-winning team include the legendary Samuel Eto’o, Maicon who was tied for the highest number of assists for Inter that season with Sneijder, not forgetting the likes of Esteban Cambiasso and Lucio among others who were at the very least just as crucial to the success of Mourinho’s team. So, to get this right, Sneijder, who played 26 out of 38 league games and returned four goals and five assists should have won the Ballon d’Or despite having fewer goals (6) and assists (10) than Maicon, a FULLBACK on the same team?? That means he was outclassed by his own teammates. Ronaldinho led the league in assists with 14, nine more than Sneijder and 21-year-old Palermo midfielder Javier Pastore was named midfielder of the season for 2009/10. Javier Pastore beat Wesley Sneijder to the Serie A midfielder of the year award in 2010 Now, the case of WC 2010 : He was not the best player at the tournament, everyone agreed that was Diego Forlan was. He also lost the Golden Boot to Thomas Muller on technicalities despite scoring five goals along with David Villa and the aforementioned Forlan. So even at the tournament on which his Ballon d’Or case was built, Sneijder was not the best player nor the outright highest scorer or assist provider and did not win the tournament. Finally, the bulk of his club success that season came in the Champions League, and even there, Messi won the Golden Boot in 2010 along with UEFA player of the year. Sneijder did win the assists award with six, but that is not enough to win Ballon d’Or by any stretch of the imagination.
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
Yes! Good video messi argahathe ellatha award kazhinja varshavum kitti
@Vivekj176
@Vivekj176 Жыл бұрын
Oru messi fan aaya enikk parayan pattum 2018 ballon dor cr7 aan kittendath... Luka kk kittiyathilum happy
@alshin3313
@alshin3313 Жыл бұрын
griezmann ne kurich onnu aloikkanm
@Jp-jg1kg
@Jp-jg1kg Жыл бұрын
That is the truth bro…As a football fan it was damn true
@alshin3313
@alshin3313 Жыл бұрын
@@Jp-jg1kg yeah
@ohmypes9623
@ohmypes9623 Жыл бұрын
But Modric okke both club levelum pinne world cupilokke nalla performance nadathitilee...?
@alshin3313
@alshin3313 Жыл бұрын
@@ohmypes9623 appo Griezmann oo!! World Cup winner man of the match in finals,most goal contribution in world cup,bronze ball.. UEFA Europa player of the tournament 40+goal and assist ,UEFA super Cup winner....many more
@domshorts844
@domshorts844 Жыл бұрын
2018 cristiano 2021 Lewandowski
@Leo-uq7wx
@Leo-uq7wx Жыл бұрын
2021 ath messi thaneyan
@Leo-uq7wx
@Leo-uq7wx Жыл бұрын
Athin oru samshayam ila
@ayushisplayingfootball3637
@ayushisplayingfootball3637 Жыл бұрын
2013 Ribery or robben
@Leo-uq7wx
@Leo-uq7wx Жыл бұрын
Lewe sherikum deserve cheythad 2020il ayirunu an koduthila
@ohmypes9623
@ohmypes9623 Жыл бұрын
2021 messi....no doubt.... Lewandowski eppozhathe pollathane kandam teaminethire kore tap in goal adich kootii....messi Europa league kalikenda Barcaye carry cheythu goal adichunkooti...pinne Argentinak Copa adichu koduthu....messi poyapoo.... seasonil slow start cheythu...eppo Benzema start cheytha pole....ennittum Benzema ballon d'orinu deserveing Alle? (Benzema club onnum mariyilla ennitum slow start)
@catalans3691
@catalans3691 Жыл бұрын
Ingane aanel ini ore 10 kollam kaynjal 2021 ballendior messi ke alla jorginho kaane kitendadhe enne paranj verum🙏... Cause jorginho won ucl, euro, uefa supercup,club world cup etc and he have a big role in it,he won uefa best midfielder of the year... But top 3le polum illa... Idhe pole aayrunnu snijderum... Ballendior is an INDIVIDUAL award!... anne kali kandavarkariyam messi etra maatram Consistant aayirunnu enne...
@neztorff3878
@neztorff3878 Жыл бұрын
Bro enthaanu parayanee amgerude involment nokku elaam aa season njaan kalikandathaanu sneijder amaathiri. Kaliyaayirinnu
@kishoraravind8156
@kishoraravind8156 Жыл бұрын
ഫുട്ബോൾ ടീം ഗെയിം ആണ്.ഒരു player സ്വന്തം ടീമിന് വേണ്ടി ആണ് കളിക്കുന്നത് അല്ലാതെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി അല്ല. സ്വന്തം നേട്ടങ്ങൾക്ക് ആണെകിൽ താങ്കൾ പറഞ്ഞത് correct ആണ്. പക്ഷെ അങ്ങനെ അല്ലല്ലോ . അത് കൊണ്ട് തന്നെ ടീമിന്റെ നേട്ടങ്ങൾ ആ player ന്റെയും നേട്ടങ്ങൾ ആണ്. ടീമിന്റെ കിരീട നേട്ടത്തിൽ ഉള്ള പങ്ക് കണക്കിൽ എടുക്കുന്നതും അതിനാൽ ആണ്.
@IAMAKS
@IAMAKS Жыл бұрын
@@kishoraravind8156 2021 ballondor lewe deserved but Messi adipoli asyi kalichu Ballondor ozhichu baaki ellathinteyum best lewe aarn Iffhs best player Fifa best Golden ball
@octafootball644
@octafootball644 Жыл бұрын
Hmm Ann aa 2010 wc kondpoyath Iniesta aan🥱🔥
@shameel7776
@shameel7776 Жыл бұрын
Super
@siyadparol1797
@siyadparol1797 Жыл бұрын
ഒരു തെരഞ്ഞെടുപ്പ് ആകുന്ന സമയം അർഹതാ ഇല്ലാത്തവർ വിജയിച്ചു എന്ന് വരും... സ്വാഭാവികം ആണ്... നമ്മുടെ മനസ്സിൽ അതിനു അർഹൻ സ്നൈഡർ തന്നെ ആണ്... ⚽️❤🙌
@annanff7340
@annanff7340 Жыл бұрын
❤💯
@mishiha7277
@mishiha7277 Жыл бұрын
Hahaha cry more and more🤣🐃🐃
@reddevil7977
@reddevil7977 Жыл бұрын
💔
@ohmypes9623
@ohmypes9623 Жыл бұрын
2021 messi....no doubt.... Lewandowski eppozhathe pollathane kandam teaminethire kore tap in goal adich kootii....messi Europa league kalikenda Barcaye carry cheythu goal adichunkooti...pinne Argentinak Copa adichu koduthu....messi poyapoo.... seasonil slow start cheythu...eppo Benzema start cheytha pole....ennittum Benzema ballon d'orinu deserveing Alle? (Benzema club onnum mariyilla ennitum slow start)
@amagooner8685
@amagooner8685 Жыл бұрын
Injury ayirunnu കുട്ടാ
@football_tonight
@football_tonight Жыл бұрын
Pessi keng❤
@ohmypes9623
@ohmypes9623 Жыл бұрын
@@amagooner8685 messikum indayirunu injuriyoke+corona....pinne PSGikk Oppam pre season kalikanum pattiyilayirunu....that really effected messi from...but now🔥....2021 messi thanneyaa deserveing ayin kali onnum lewa onnum kalichittila...
@ohmypes9623
@ohmypes9623 Жыл бұрын
@@football_tonight ronok ee seasonil ethra goal ayiii.....pessiyala....penaldo enn villi Agghe oru goal indd... athum penalty
@babycute8709
@babycute8709 Жыл бұрын
29 egandu motm ind messik itoke verute kittiyatano
@shareenakm8308
@shareenakm8308 Жыл бұрын
ആദ്യം തന്നെ പറയാം ഞാൻ ഒരു മെസ്സി fan ആണ് 2010 ഇൽ മെസ്സിയെക്കൾ ballon d or അർഹിച്ചിരുന്നത് sneijder ആയിരുന്നു അതുപോലെ തന്നെ 2013 ഇൽ റൊണാൾഡോയെക്കൾ അർഹിച്ചിരുന്നത് ribery യും മെസ്സിയും റൊണാൾഡോയും goal stats ന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ വർഷങ്ങളിൽ ballon d or എടുത്തേ
@indianbtechschool2932
@indianbtechschool2932 Жыл бұрын
Anna 2018 cr7 adichene 2021 lewayum
@shareenakm8308
@shareenakm8308 Жыл бұрын
@@indianbtechschool2932 2018 ഇൽ individual stats ഇൽ ronaldo + modric കൂട്ടിയാലും മെസ്സിടെ അടുത്ത് എത്തില്ല എന്നിട്ടും മെസ്സി 5th position ഇലായിരുന്നു 2018 ഇൽ luka well deserved ആയിരുന്നു ഒരേ സമയം ucl ലും wc ലും best player ക്കുള്ള award വാങ്ങി ഇങ്ങനെ ഒരു player ക്കല്ലാതെ വേറെ ആർക്കു കൊടുക്കാനാണ് 2018 ഇൽ റൊണാൾഡോക്ക് ucl top scorer അല്ലാതെ വേറെ എന്തെങ്കിലും individual achievement ഉണ്ടായിരുന്നോ?? പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ronaldo deserved എന്ന് പറയുന്നേ ഇനി 2021 ഇൽ lewa ക്ക് മെസ്സിയെക്കാൾ കൂടുതലായി goal അല്ലാതെ വേറെ എന്ത് ഉണ്ടായിരുന്നു എന്നും കൂടി പറ 2021 goal ന്റെ അടിസ്ഥാനത്തിൽ lewa deserved ആണെങ്കിൽ 2010 മെസ്സി,2013 ronaldo,2018 മെസ്സി,2016 suarez,2017 മെസ്സി ഇങ്ങനെ ആയിരിക്കും ballon d or winners
@annanff7340
@annanff7340 Жыл бұрын
@@shareenakm8308 @SHAREENA KM 2021 Lewandowski deserved it 💔, messi got only because of copa and we know without messi also they can win copa easily, they have full legends . when it comes to attacking, Lewandowski is the standard-setter for the second year running in 54 matches for FC Bayern and Poland this year, Lewandowski scored 64 goals, while, in 56 matches for FC Barcelona, Paris Saint-Germain F.C. and Argentina this year, Messi scored 41 goals. Not only did Lewandowski score 23 more goals for his club and country, but he also won more trophies, including the Bundesliga title, the FIFA Club World Cup, the European Golden Shoe and the CWC Golden Ball. Meanwhile, Messi’s only major achievement in 2021 was winning the Copa America with Argentina, which his national teammates had a large influence on
@shareenakm8308
@shareenakm8308 Жыл бұрын
@@annanff7340 goal + assist ന്റെ അടിസ്ഥാനത്തിൽ ballon d or കൊടുത്തിരുന്നെങ്കിൽ 9 ballon d or മെസ്സിടെ കയിലിരുന്നേനെ 2 എണ്ണം വീതം റൊണാൾഡോയും lewe യും, ഒരാൾ കൂടുതൽ goal അടിച്ചു എന്ന് കരുതി best player ആവില്ല,2021 ഇൽ മെസ്സിക്ക് 27 motm എങ്ങാനും ഉണ്ടായിരുന്നു, നിന്റെ ഈ logic വെച്ച് 2010 sneijder deserved ആണോ അന്ന് മെസ്സിക്ക് 60 goal ഉണ്ടല്ലോ
@subinsabu1543
@subinsabu1543 Жыл бұрын
Angadiyil thottatinu ammayod ennu parayunnapole Ivan enthina cr7 nte nengathu keerunne😂😂
@suhair.csuhair.c1112
@suhair.csuhair.c1112 Жыл бұрын
example of football marketing
@fidakfasil6794
@fidakfasil6794 Жыл бұрын
La ലികയിൽ ഒരു പ്ലയെർ എന്ന നിലയിൽ എക്കാലത്തെയും ഏറ്റവും മികച്ച പെർഫോമൻസ് ആയിരുന്നു മേസിയുടേത് അതുകൊണ്ട് ആണ് ballondor കിട്ടിയത്
@ronnie-zu7no
@ronnie-zu7no 11 ай бұрын
Onnu podey mandathram parayathe.. 2018il agane anel Ronaldo edukkandathu alle pne 2019 vandijk edukkandathu alle 🤦‍♂️
@sojansj7788
@sojansj7788 Жыл бұрын
Snejider got robbed 💔
@joffinfrancisj8754
@joffinfrancisj8754 Жыл бұрын
Cry more 😭
@rag_nar1325
@rag_nar1325 Жыл бұрын
Enn oru bench merchant fan😪💔
@CliffBooth1960
@CliffBooth1960 Жыл бұрын
2019 also
@factos1463
@factos1463 Жыл бұрын
@@CliffBooth1960 19 ooo??🤣🤣
@joffinfrancisj8754
@joffinfrancisj8754 Жыл бұрын
@@CliffBooth1960 18 Messi in 5th ?
@decemberdecember4401
@decemberdecember4401 Жыл бұрын
Sneijder നെ ചതിച്ചില്ല... Ballon ഡി ഓർ.. Messi ക്കു കൊടുക്കണം എന്ന് jurnalist കൾ തീരുമാനിച്ചു... Messi കൂടുതൽ ഗോൾ അടിച്ചാൽ ആ പേരിൽ കൊടുക്കും.. ഇല്ലെങ്കിൽ ട്രോഫി നേടി എന്നു പറഞ്ഞ് കൊടുക്കും.. ഇതു പറ്റിയില്ലെങ്കിൽ റൊണാൾഡോ ക്കു കൊടുക്കും... ഇവർ രണ്ടും ഇല്ലെങ്കിൽ മാത്രമേ മൂന്നാമനെ പരിഗണിക്കുക.... ഇപ്പോൾ രണ്ടും കിഴവൻ മാർ ആയതു കൊണ്ട് കൊടുത്താൽ നായികരിക്കാൻ പറ്റില്ല... ഇതിൽ പൊളിറ്റിക്സ് ഉണ്ട്, മാർക്കറ്റിങ് ഉണ്ട്...
@hemands4690
@hemands4690 Жыл бұрын
Valiya kalikkar kaaranam arhichavarku arhatha kitathe varunnu ..... valare mosham ayi poyi athu ☹️😢
@jacksonambrose8260
@jacksonambrose8260 Жыл бұрын
Snejider, ribbery, lewandolwski They disserves
@eagle9481
@eagle9481 Жыл бұрын
Nta ponnu bro ballon d or, oru individual award ann ath adhyam manasilakk
@Thec0bain710
@Thec0bain710 Жыл бұрын
You say currect. But individual ayi kalich trophy adichu kodutha oru valiya karyam thanne anu
@factos1463
@factos1463 Жыл бұрын
@@Thec0bain710 individual aavumbol individual stats nokkanam. Check who had better individual stats
@Thec0bain710
@Thec0bain710 Жыл бұрын
@@factos1463 ariyam
@indianbtechschool2932
@indianbtechschool2932 Жыл бұрын
MESSI IS A ROBBER HE ROBBED EVERYTHING WITH HIS SKILL
@avinash946
@avinash946 Жыл бұрын
True
@Karthik-fk8in
@Karthik-fk8in Жыл бұрын
Lewandoski says "Hai"
@muhmmd_adhil
@muhmmd_adhil Жыл бұрын
Forlane peti video cheyyummo
@dikrux
@dikrux Жыл бұрын
2021 ballon d'Or lawandowskik ollath ayirunu😌
@akshaysajay2458
@akshaysajay2458 Жыл бұрын
🙄2021 ella 2020leyanu kittendath vrthe vallathum paranjond veraruth
@manjunadhpmekm5896
@manjunadhpmekm5896 Жыл бұрын
Past is past... 😁
@muneerbk813
@muneerbk813 Жыл бұрын
അങ്ങനെയെങ്കിൽ 2013 ലേത് റോബന് അർഹിച്ചതായിരുന്നു പക്ഷെ റൊണാൾഡോക്കാണ് കൊടുത്തത്
@akruz07
@akruz07 Жыл бұрын
Always like this🤐
@Sahooo30
@Sahooo30 Жыл бұрын
💯
@aadhil5599
@aadhil5599 Жыл бұрын
Appo 2013 oo ribery or robben 💯
@Ragnar655
@Ragnar655 Жыл бұрын
He is not even in the top3 ballon d or list. Winning four man of the match awards in 2010 WC and playing a crucial role in Netherlands WC campaign also winning treble with Inter and still he is out of the top3. Undoubtedly the biggest robbery ever💯 If Modric can win in 2018 then y not Sneijder in 2010? The same thing goes for Ribbery and Neurer. Ballon d or is just biased towards forwards.
@sd49x
@sd49x Жыл бұрын
Ithil 2010 world cup kandavae onn hand rise cheythe
@sanjithsanju4347
@sanjithsanju4347 Жыл бұрын
2020 lewl...
@arjunappus8129
@arjunappus8129 Жыл бұрын
Messinn parajhaal footballil ellaam aayi GREATEST OF ALL TIME Ithil eni oru charcha veendaaa
@chujr__7604
@chujr__7604 Жыл бұрын
Oh seri ninte Messi ano football indakith
@arjunappus8129
@arjunappus8129 Жыл бұрын
@@chujr__7604 Oh അതെ thambraa🙏
@nabhannabu6368
@nabhannabu6368 Жыл бұрын
Nanoru keo fan annu ikaryathil bro prannathannu shari
@salmanfarizeen1407
@salmanfarizeen1407 Жыл бұрын
2018 Ronaldo
@muhammedribishan4678
@muhammedribishan4678 Жыл бұрын
@RoqueAsuncion30
@RoqueAsuncion30 Жыл бұрын
Yes sneijder was deserved it
@harmil4038
@harmil4038 Жыл бұрын
Bro 1984 Barcelona fight reason para
@hathimazeezpc7714
@hathimazeezpc7714 Жыл бұрын
2018 ronaldo 💔
@ohmypes9623
@ohmypes9623 Жыл бұрын
Ayinnn.... Modric world cup nalla performance indayirununile???
@joyaljames9196
@joyaljames9196 Жыл бұрын
2013 റിബറി 💔
@hathimazeezpc7714
@hathimazeezpc7714 Жыл бұрын
Aa seasonil WC ozhich baki okke nokki nokk
@shareenakm8308
@shareenakm8308 Жыл бұрын
2018 ഇൽ individual stats ഇൽ ronaldo + modric കൂട്ടിയാലും മെസ്സിടെ അടുത്ത് എത്തില്ല എന്നിട്ടും മെസ്സി 5th position ഇലായിരുന്നു 2018 ഇൽ luka well deserved ആയിരുന്നു ഒരേ സമയം ucl ലും wc ലും best player ക്കുള്ള award വാങ്ങി ഇങ്ങനെ ഒരു player ക്കല്ലാതെ വേറെ ആർക്കു കൊടുക്കാനാണ് 2018 ഇൽ റൊണാൾഡോക്ക് ucl top scorer അല്ലാതെ വേറെ എന്തെങ്കിലും individual achievement ഉണ്ടായിരുന്നോ?? പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ronaldo deserved എന്ന് പറയുന്നേ
@fawazbava6134
@fawazbava6134 Жыл бұрын
Griezmann🥲
@akifmahs3240
@akifmahs3240 Жыл бұрын
💯💯💯💯
@lolanmoro7191
@lolanmoro7191 Жыл бұрын
Winner thumbnail top three varanam ennu bro sheri da 😂
@aadithaj
@aadithaj Жыл бұрын
Robberies - sneijder, ribery, 🥺
@rahulr.l5249
@rahulr.l5249 Жыл бұрын
Lewandowski
@apollopato9719
@apollopato9719 Жыл бұрын
Robbary🥵
@abhinavkrishna3673
@abhinavkrishna3673 Жыл бұрын
Don INIESTA deserved it better than Messi and Sneijder in 2010 imo.
@rahulr.l5249
@rahulr.l5249 Жыл бұрын
💯 WC winner + UCL finalist MOTM in WC final. Iniesta deserved
@user-no4tw6ee8s
@user-no4tw6ee8s 5 ай бұрын
Injured for most of the season and he wasnt the best for barca for most fans​@@rahulr.l5249
@arjunp9290
@arjunp9290 Жыл бұрын
Balondior voteing system 🫡
@abdulmusavvir-c3133
@abdulmusavvir-c3133 Жыл бұрын
Messiyude 2013,19 ലേയും റോബറിയേ കുറിച്ചും പറയൂ...
@factos1463
@factos1463 Жыл бұрын
2019??
@56_vishnusunil93
@56_vishnusunil93 Жыл бұрын
13?
@latheef6308
@latheef6308 Жыл бұрын
2019 ൽ എന്ത് robbery
@whynot8220
@whynot8220 Жыл бұрын
2019/20 Ballon di or lewendoski Deserve chythittum..... Kittathe poyallo 💔😕
@NoOBGaming-jh5tw
@NoOBGaming-jh5tw Жыл бұрын
🥲🥲🥲
@ohmypes9623
@ohmypes9623 Жыл бұрын
2021 messi....no doubt.... Lewandowski eppozhathe pollathane kandam teaminethire kore tap in goal adich kootii....messi Europa league kalikenda Barcaye carry cheythu goal adichunkooti...pinne Argentinak Copa adichu koduthu....messi poyapoo.... seasonil slow start cheythu...eppo Benzema start cheytha pole....ennittum Benzema ballon d'orinu deserveing Alle? (Benzema club onnum mariyilla ennitum slow start)
@annanff7340
@annanff7340 Жыл бұрын
@@ohmypes9623 @SHAREENA KM 2021 Lewandowski deserved it 💔, messi got only because of copa and we know without messi also they can win copa easily, they have full legends . when it comes to attacking, Lewandowski is the standard-setter for the second year running in 54 matches for FC Bayern and Poland this year, Lewandowski scored 64 goals, while, in 56 matches for FC Barcelona, Paris Saint-Germain F.C. and Argentina this year, Messi scored 41 goals. Not only did Lewandowski score 23 more goals for his club and country, but he also won more trophies, including the Bundesliga title, the FIFA Club World Cup, the European Golden Shoe and the CWC Golden Ball. Meanwhile, Messi’s only major achievement in 2021 was winning the Copa America with Argentina, which his national teammates had a large influence on
@ohmypes9623
@ohmypes9623 Жыл бұрын
@@annanff7340 ayisseri messi illengil Argentina Copa adikhumanoo....onnu poda potta....athukondavum messi Copa best player top scorer ayith...messi ennu parayunath goal scorer mathramala.....pettiye pole boxil pettu kedukuna lewa ayitt messiye compare cheyyan nikkale mwone......2021nile barcayil nee ee Lewaye konditta Avan oru 10goal adikyaan kedaan mukkum... Bundesliga.....ennu paranaa kandayhil koythenanooo Avan ballon d'or kodukendaath avide illa cheriya teaminte mekkatt kerunathino???
@ohmypes9623
@ohmypes9623 Жыл бұрын
@@annanff7340 2020 okke deserving Ann but not 2021
@zainulabid8755
@zainulabid8755 Жыл бұрын
2010 ballon d'or Iniesta arhichirunnu
@retina7140
@retina7140 Жыл бұрын
Bor what about 2018 ballendor and puskas . Robbed
@opolassa
@opolassa Жыл бұрын
ഹായ് ലെവന്റോസികി
@rahulozil5425
@rahulozil5425 Жыл бұрын
⚽⚽⚽
@derveshmuhayyadeen1267
@derveshmuhayyadeen1267 Жыл бұрын
Balendour laliga playersnum English premier league playersnum mathram ullathalle
@Fein811
@Fein811 Жыл бұрын
Miss you sniper
@jisarjisu328
@jisarjisu328 Жыл бұрын
Appo ippo listil messi undo frist 30 messi illa appo athu onnum nokkanda ok messi undo listil pinne 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥Leo isttam💙😘💥
@4mbadiii_
@4mbadiii_ Жыл бұрын
Messi deserved bro stats mathram nokkalle 🙂 messide dribbling um playmakingum ellam Sneijder nekal poli ayirunnu
@Jp-jg1kg
@Jp-jg1kg Жыл бұрын
Bro stats Maatrm alla trophies koode nokk….sneijder endukondm better aahhn…he was a monster that tym…and World Cup performance um ind…finalil netherland ne Ethikm valiyaoru part sneijder play cheyythirunnu
@aadhil5599
@aadhil5599 Жыл бұрын
@@Jp-jg1kg final vera ethiyal trophy kitilalo bro
@ayushisplayingfootball3637
@ayushisplayingfootball3637 Жыл бұрын
" stats mathram nokalle " bro stats Nokkiyalum Messikk aan Kooduthal aa UCl, Wc final aan sneidjerin Advantage ayitt ullath
@ayushisplayingfootball3637
@ayushisplayingfootball3637 Жыл бұрын
@@niyyujaaz7946 Golden ball Kittiyath forlan aan sneidjerin alla👍🏻
@Jp-jg1kg
@Jp-jg1kg Жыл бұрын
@@aadhil5599 aaahno…bt finalil vare ethiytt modric inu ballondor kitteele bro…performance wise Um sneijder 💥 aarn
@troyachillezz
@troyachillezz Жыл бұрын
bro 2013 ballon dor cheyyumo.😬
@kaja995
@kaja995 Жыл бұрын
😂 💯
@jeswinjain6922
@jeswinjain6922 Жыл бұрын
Diego milito wasn't even nominated😭
@ayushisplayingfootball3637
@ayushisplayingfootball3637 Жыл бұрын
2010 Balland'or 😄
@version95vlogs10
@version95vlogs10 Жыл бұрын
Roberry
@jaz3092
@jaz3092 Жыл бұрын
Videoil parayunnath pole, Messi arhichirinnoo ennalla... Sneijder arhichirinnu ennaan
@basith2673
@basith2673 Жыл бұрын
What about andres Iniesta?
@arifarshu5452
@arifarshu5452 Жыл бұрын
2010 iniesta was underrated😢
@baashbasheer9631
@baashbasheer9631 7 ай бұрын
TOP THREEYIL ULPEDUTHADAN IDENDA TEAM SELECTIONO? IDU VOTE CHYDU VIJAYIPIKUNADANU MISTER
@muhammedsuhail329
@muhammedsuhail329 Жыл бұрын
Verum stats nokki an kodukkunnathen palappoyum thonnittnd
@honaivlogz96
@honaivlogz96 Жыл бұрын
ആഹാ വ്യത്യസ്തമായ കരച്ചിലുകൾ 🤣🤣
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
ഉണ്ട 2014il ഗോൾഡൻ ബോൾ നേടിയിട്ടും ദേശിയ ടീമിനെ ലോകകപ്പ് ഫൈനലിൽ എത്തിച്ചിട്ടും മെസ്സിക്ക് കൊടുക്കാതെ എന്ത് കൊണ്ട് റൊണാൾഡോയ്ക്കൂ ബല്ലഡ്യോർ കൊടുത്തു... ചുമ്മാ വണക്കേസും ആയിട്ടു വന്നേക്കുവാ
@anush07
@anush07 Жыл бұрын
Hemme ith vallye kashtam ayallo 😹😹messi eppo ballon d or kittiyalum ath aarenkilum deserve cheyyum allenkil robbery 🤣🙌ingane paranjum karayallo alle 🥲🤝
@alial7851
@alial7851 Жыл бұрын
2018 il robbery aaayirunnu. Modrich inekkal enthukondu rono aaayirnnu arhichirunnath. But pinnneed modrich aaa quality nila nirthi
@latheef6308
@latheef6308 Жыл бұрын
മോഡ്രിചിനെക്കാൾ ഏത് വകയിൽ... World cup finalist,world cup best player, champions league.. എല്ലാം modrich നേടി പിന്നെ എങ്ങനെ നിങ്ങൾക് പറയാൻ കഴിയും...
@sadirshhameed8358
@sadirshhameed8358 Жыл бұрын
🇳🇱🔥
@dilal9936
@dilal9936 Жыл бұрын
Lewandowski ye enghane aakiyo ath pole thane ithum
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 18 МЛН
Wesley Sneijder and the 2010 Ballon d'Or scandal | Oh My Goal
5:22
Soccer Stories - Oh My Goal
Рет қаралды 85 М.
Messi's Undeserved 2010 Ballon d'or !? @ZioLegend
7:28
ZioBall
Рет қаралды 5 М.
How Jose Mourinho won Champions league with Porto? | Football Heaven
9:48
ERALI YUTGANDI NOXAQLIK BO'LDI 😧
0:59
OCTAGON UZB
Рет қаралды 728 М.
IShowSpeed Снова Отомстил KSI😳 #shorts
0:56
a_ve_znali
Рет қаралды 398 М.
Она играет в футбол лучше всех 😯
0:28
Фильмы I Сериалы
Рет қаралды 544 М.
Парень ловко придумал😂
0:27
FERMACHI
Рет қаралды 3,7 МЛН