ആകാശത്തിലെ ട്രാഫിക് കൺട്രോളേഴ്സ് | Air traffic control

  Рет қаралды 434,505

24 News

24 News

Жыл бұрын

ആകാശത്തിലെ ട്രാഫിക് കൺട്രോളേഴ്സ്...വിശദമായി അറിയാം 24 ലൂടെ.
#airtrafficcontrol #airtrafficcontroller #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 277
@arjunaravindh3739
@arjunaravindh3739 Жыл бұрын
സലീം കുമാറിനെ ഓർമ വന്നവരുണ്ടോ
@thehindustani9033
@thehindustani9033 Жыл бұрын
🤣🤣
@ashwink7536
@ashwink7536 Жыл бұрын
Aa😂
@tittu009
@tittu009 Жыл бұрын
Illa
@civilengineeringkingdom8440
@civilengineeringkingdom8440 Жыл бұрын
Santha kumaran makan prashanthan
@jockerworld4636
@jockerworld4636 Жыл бұрын
💯
@loveallintheworld
@loveallintheworld Жыл бұрын
റേറ്റിങ്ങിനു വേണ്ടി ചാനലുകൾ മത്സരിക്കുന്ന ഈ കെട്ട കാലത്ത് അറിവ് പകർന്നു തരുന്ന ഈ നല്ല വാർത്ത സംപ്രേഷണം ചെയ്തതിന് നന്ദി 🥰🙏
@jojivarghese3494
@jojivarghese3494 Жыл бұрын
ഈ video യുമായി സഹകരിച്ച ഉദ്യോഗസ്ഥർമാർക്ക് big salute 👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
അറിവു പകരുന്ന ഇത്തരം വീഡിയോകൾ കൂടുതൽ വരട്ടെ👍
@ajeshkollam5937
@ajeshkollam5937 Жыл бұрын
Yes
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
@@ajeshkollam5937 okay
@shankarkj89
@shankarkj89 Жыл бұрын
എത്ര നന്നായി ആണ് അദ്ദേഹം കാര്യങ്ങൾ വിശതികരിക്കുന്നത്. വളരെ നല്ല അറിവുകൾ പകർന്ന ഒരു നല്ല വീഡിയോ
@kottarakkarakkaran2492
@kottarakkarakkaran2492 Жыл бұрын
ഒര് പാട് ആഗ്രഹിച്ച വീഡിയോ സാധാരണക്കാർക്ക് ഇതിന്റെ സാങ്കേതികവശങ്ങൾ സാധാരണക്കാർക്ക് അറിയാൻ സാധിക്കും 24❤❤❤
@maruthiyat
@maruthiyat Жыл бұрын
അറിയാൻ താൽപര്യവും കൗതുകവും ഉള്ള വിഷയം മലയാളത്തിൽ വിവരണം തന്നതിൽ ഒരു പാട് നന്ദി.
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
ഇതൊക്കെ മനുഷ്യ നന്മക്കായി കണ്ട് പിടിച്ച വ്യക്തികൾക്ക് സ്നേഹ ആദരുവുകൾ അർപ്പിക്കുന്നു....🙏🙏🙏💅💅
@MrVipindaskollam
@MrVipindaskollam Жыл бұрын
Proud to be an Air Traffic Controller 😇. ലോകത്തിലെ തന്നെ ഏറ്റവും റിസ്ക് ഉള്ളതും toughum ആയ ജോലികളിൽ ഒന്നാണെകിലും പൊതു ജനങ്ങൾക്ക് ഈ ജോലിയെപ്പറ്റി ഒരു ഐഡിയയും കാണില്ല (ജോലി എന്താണെന്ന് ചോദിക്കുന്നവരോട് പറഞ്ഞാൽ മനസിലാകുന്നില്ല 🤪) ഇങ്ങനൊരു വീഡിയോ ചെയ്യാൻ തോന്നിയ 24 നു 👍
@subinsam3831
@subinsam3831 Жыл бұрын
ethu radar signals ano
@MrVipindaskollam
@MrVipindaskollam Жыл бұрын
@@subinsam3831 manaslayila..
@muhsinashraf4344
@muhsinashraf4344 Жыл бұрын
@@MrVipindaskollam sir enik atc ente dream aan sir njan enthan next cheyyendath Current +2 student aan
@alwinpoulose931
@alwinpoulose931 Жыл бұрын
@@muhsinashraf4344 do bsc physics or electronic and communication engineering.
@muhsinashraf4344
@muhsinashraf4344 Жыл бұрын
@@alwinpoulose931 thank❤️
@advtsmarar
@advtsmarar Жыл бұрын
അഭിനന്ദനങ്ങൾ 24, ഇത്തരം അറിവുകൾ നൽകിയതിന്.
@muhammedmoosas2437
@muhammedmoosas2437 Жыл бұрын
24 നും കോഴിക്കോട് Airport കടോൾ Tever ഓഫിസർ മാർക്കും അഭിനന്ദനം വിവരങ്ങൾ നൽകിയതിന്ന്
@saimonal8588
@saimonal8588 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻🍁
@superstalin169
@superstalin169 Жыл бұрын
മുൻപ് മീഡിയ one ചാനൽ ഇത് കാണിച്ചതാണ് കൊച്ചി എയർപോർട്ടിൽ
@ajmalmuhammed7833
@ajmalmuhammed7833 Жыл бұрын
ഇങ്ങനെ ഉള്ള അറിവ് നൽകുന്ന നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤️
@mubashirsaadhi4669
@mubashirsaadhi4669 Жыл бұрын
എന്ത് സംവിധാനം ണ്ടായാലും പടച്ചോൻ കാക്കട്ടെ 😍
@mohammedhaneef4584
@mohammedhaneef4584 Жыл бұрын
എപി സുന്നികൾ ഇതിനെതിരെ തിരിയും, അവരുടെ ഉസ്താദുമാർ പ്രസംഗിച്ചു നടക്കുന്നത് ഇതെല്ലാം നിയന്ത്രിക്കുന്നത് സി. എം. മടവൂര്‍ എന്ന് അവര്‍ പറയുന്ന ഔലിയ ആണെന്നാണ്. 🤔
@kurianthoompumkal8080
@kurianthoompumkal8080 Жыл бұрын
അനുമോദനങ്ങൾ. 24നും ATC അധികൃതർക്കും. 👍🏻🌹
@adameve628
@adameve628 Жыл бұрын
Great explanations by the officers.... thankyou so much for this video🙏🙏
@rahanahashim6320
@rahanahashim6320 Жыл бұрын
അഭിനന്ദനങ്ങൾ വളരെ കൗതുകം ഉള്ള ഒരു മേഖലയാണ് aircraft വളരെ ആസ്വദിച്ചു കണ്ടു thanks to all staff Congrats to all reputed staff
@underworld2770
@underworld2770 Жыл бұрын
ഇങ്ങനെ ഉപകാരമുള്ള... അറിവ് പകരുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹🌹
@JothishRao
@JothishRao 2 ай бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ നന്ദി എല്ലാവർക്കും
@premnair1973
@premnair1973 Жыл бұрын
Wow... really interesting video... thanx to 24...& to respected SKN...!
@liyakathali8744
@liyakathali8744 Жыл бұрын
ആശംസകൾ..... നല്ല വിശകലനം ചെയ്ത് നൽകിയ സാറിന്.....
@mohanadasanak601
@mohanadasanak601 Жыл бұрын
Well done friends. Loud and clear. Best wishes. 🙏🙏🙏🙏
@I_LOVE_INDIA1980
@I_LOVE_INDIA1980 Жыл бұрын
Thanks for control staff And channel 24
@tooly7223
@tooly7223 Жыл бұрын
Useful information, great job!
@sheminkannur
@sheminkannur Жыл бұрын
മൂന്നാമത് സംസാരിച്ച വ്യക്തി വളരെ വ്യക്തമായും സ്പഷ്ടമായും കാര്യങ്ങൾ വിശദീകരിച്ചു.
@riyascv6711
@riyascv6711 Жыл бұрын
Valuable information thanks
@shihabomanoor
@shihabomanoor Жыл бұрын
thank you 24 this usefull video thank you atc karipur
@Manuzzzzzzzzzzz
@Manuzzzzzzzzzzz Жыл бұрын
Orupadu samshayamgal clear ayi thankz to 24 team and Control staff and Airport authority of India
@mallucabincrew1210
@mallucabincrew1210 Жыл бұрын
Thank you for keeping us safe ❤️😍🤝
@superstalin169
@superstalin169 Жыл бұрын
അഭിനന്ദനങ്ങൾ 24 ന്യൂസ്‌ and കരിപ്പൂർ എയർപോർട്ട് atc ടീം മുൻപ് മീഡിയ one ചാനൽ കൊച്ചി എയർപോർട്ടിലെ atc കാണിച്ചിരുന്നു
@kamarzamanak3894
@kamarzamanak3894 Жыл бұрын
Very good information as an avgeek I love this content rather than any...
@MuhammeduMeeran
@MuhammeduMeeran Ай бұрын
അറിയാൻ ഒരുപാടായി ആഗ്രഹം ഉണ്ടായിരുന്ന ന്യൂസ്‌ നല്ല അവതരണം
@farinmuhammed5267
@farinmuhammed5267 Жыл бұрын
Oru cheriya airportile visual aan ith....Appo 5um 6um runways ulla airportile kaaryangl okke aalojichu nokkuu....Chicago airportil 7 runways und...Active runways...Minutil 10 flights land cheyym...sherikkum hatsoff to atc controllers
@bkrishna8891
@bkrishna8891 Жыл бұрын
Very useful information the staff well explained 👍
@sebastiankg6664
@sebastiankg6664 Жыл бұрын
Thanks very informative
@ivananil3853
@ivananil3853 Жыл бұрын
Well explained for new gen who likes to do job with zero error.
@noufalrahman2793
@noufalrahman2793 Жыл бұрын
ഇതിനെ കുറിച്ച് എനിക്ക് അറിയണം എന്നുണ്ടായിരുന്നു അറിയിച്ചതെന്ന് 24 നന്ദി 🙏🙏
@aslam729
@aslam729 Жыл бұрын
Thenks for this vdo.... waiting for atc details
@abstergo454
@abstergo454 Жыл бұрын
They are amazing! This is one of the most Stressful Jobs in the world.
@ramachandranv8917
@ramachandranv8917 Жыл бұрын
Very interesting and informative talk.
@siddiqueaboobacker1343
@siddiqueaboobacker1343 Жыл бұрын
പ്രയോജനപ്രദമായ അറിവ് തരുന്നൊരു clip
@manjumohan1528
@manjumohan1528 Жыл бұрын
Very informative video.
@sachint7106
@sachint7106 Жыл бұрын
Proud to be an ATC. Its very pleasing that now a days medias are broadcasting news regarding ATC those who provides such a great service to people which needs a higher level of concentration & stress but unfortunately a few aware of this particular job.
@ericabraham5074
@ericabraham5074 Жыл бұрын
Bhayankara salary alle
@fahmidhakp2
@fahmidhakp2 Жыл бұрын
How can I become a ATC ? please...
@naseefpanchily6552
@naseefpanchily6552 Жыл бұрын
Please let me know about ATC..Eth course aanu ?
@arjunkt9929
@arjunkt9929 10 ай бұрын
Stressfull job aanennu kettu...is it manageable...how about personal lyf
@arjunkt9929
@arjunkt9929 10 ай бұрын
@LoozcrabGamingLTT
@LoozcrabGamingLTT Жыл бұрын
Great thank you 24
@drstrange897
@drstrange897 Жыл бұрын
നല്ലൊരു അറിവ് 👍😍
@Saro_Ganga
@Saro_Ganga Жыл бұрын
Great job Congratulations to all of you
@kannanjose
@kannanjose Жыл бұрын
I like this much information
@Kallu_kL60
@Kallu_kL60 Жыл бұрын
Oru dout🤔 e samsarikunna samayath controll cheyande....😜
@jazirmuhammed7925
@jazirmuhammed7925 Жыл бұрын
Good knowledge 👏
@spacex9099
@spacex9099 Жыл бұрын
Ivare oke help cheiyunna oru sadanam unde gps satellites geo orbit il ulla.
@biju374
@biju374 Жыл бұрын
Good report👏🏻
@mathewpjmathew8382
@mathewpjmathew8382 Жыл бұрын
An excellent effort
@mathewkp9109
@mathewkp9109 Жыл бұрын
Very good information
@farizmohamed27
@farizmohamed27 Жыл бұрын
Calicut airport le security checking I'll Ulla ellam naariikal aanu Had bad experience many times
@muneermuni1314
@muneermuni1314 Жыл бұрын
Good information😍👍👍👍
@pushpaprabhakaran5330
@pushpaprabhakaran5330 2 ай бұрын
So interested the ATC, amazing and different of subject 💖❤️🙏🏻🙏🏻🙏🏻
@noufalkunnathadathil3538
@noufalkunnathadathil3538 Жыл бұрын
Good report ❤ Calicut airport ❤❤
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍❤❤❤👍👍
@menswear5365
@menswear5365 Жыл бұрын
Don't forget flight planer function, planer always file the routing to ATC controler..
@ratheeshbabu6924
@ratheeshbabu6924 Жыл бұрын
Good information 👍👍👍
@sumasaji9504
@sumasaji9504 Жыл бұрын
Great officers salute you
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Excellent news video,congratulats ATS day
@liveyourdreams...3475
@liveyourdreams...3475 Жыл бұрын
Ingyneyokkend ennu arinhadu thanne uyare movie kanappozhanu.good infrmtn👍🏽
@trueway9410
@trueway9410 Жыл бұрын
One week early ന്യൂസ് 18തിരുവനന്തപുരം എയർപോർട്ടിന്റെ കാണിക്കുന്നത് കണ്ടു
@gafoorkuniyil7938
@gafoorkuniyil7938 Жыл бұрын
വളരെ നന്നായി 👍
@mhdsameen263
@mhdsameen263 Жыл бұрын
Preparing for RTR exm
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
വളരെയേറെ ഉപകാരപ്രദമായ വീഡിയോ.. അഭിനന്ദനങ്ങൾ 🥰🥰
@mukeshanandan5440
@mukeshanandan5440 Жыл бұрын
റഡാറും കമ്പ്യൂട്ടറും ഇല്ലാതിരുന്ന കാലത്ത് എങ്ങനെ ഇത് ചെയ്തിരുന്നു എന്ന് അറിയാൻ താല്പര്യമുണ്ട്.
@dasanvalakkandi2762
@dasanvalakkandi2762 Жыл бұрын
24 ചാനലിന് വളരെ നന്ദി
@souloflyrics.
@souloflyrics. Жыл бұрын
Flight Radar 24 enna application playstore il und poliyanu
@realone6288
@realone6288 Жыл бұрын
ഞാൻ 5 വർഷം DYFi പ്രസിഡൻ്റ് ആയി സ്ഥാനം വഹിച്ചിട്ടുണ്ട് എനിക്ക് അവിടെ ജോലി കിട്ടുമോ?
@muhammedali-nm8im
@muhammedali-nm8im Жыл бұрын
🤣🤣🤣
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
🤪
@moneyforyou8359
@moneyforyou8359 Жыл бұрын
*ഒരു രണ്ട് വർഷം മതി. താങ്കൾക്ക് 5 വർഷം ഉണ്ടായത് കൊണ്ട് വരാൻ ഇരിക്കുന്ന Kair ലേക്ക് പൈലറ്റ് തസ്തിക്ക പരിഗണിക്കാം... ചെറിയ ഒരു ടൂർ ഇന്റർവ്യൂ ദുബായ് യിൽ വെച്ച് ഉണ്ടാകും. ദുഭായ് ഗ്രാൻഡ് ഹയാത് ന്റെ പുറകു വശത്തെ വാതിലിൽ വിപ്ലവം ജയിക്കട്ടെ എന്നൊരു ബോർഡു മായി വരിക. ഞാനും ടീമും അവിടെ ഉണ്ടാകും*
@akiaki1837
@akiaki1837 Жыл бұрын
എന്തിന് അഞ്ചു വർഷം രണ്ടു വർഷം തന്നെ ധാരാളം 🤷 ഇങ്ങള് ഇങ്ങോട്ട് വരൂന്നെ പിൻവാതിൽ ഉണ്ട് രണ്ടു കുട്ടി സഖാക്കളെയും കൂട്ടിക്കോളി അസിസ്റ്റന്റ് വേക്കൻസിയുണ്ട് ബൈ പിൻവാതിൽ 🤭😆
@sanjukrr
@sanjukrr Жыл бұрын
K air വരുമ്പോൾ നോകാം 👍 ലാൽ സലാം 👍
@farisam.p2198
@farisam.p2198 Жыл бұрын
This is one of my dream🥰
@abhimannukv8503
@abhimannukv8503 2 ай бұрын
Good information
@jacobphilip1942
@jacobphilip1942 Жыл бұрын
Congrats to all
@akhilr1610
@akhilr1610 Жыл бұрын
Next Indian railway traffic system
@JOHN_George480
@JOHN_George480 Жыл бұрын
Aakashathe ethra traffic inde enne ariyanamengil play storeil oru app inde flight radar 24 ithu nookkiyal manasilavum ethra traffic inde ennathe
@Anitha_k_anza
@Anitha_k_anza Жыл бұрын
👍
@sunilkunjachan3872
@sunilkunjachan3872 Жыл бұрын
vallappozhum veemanam - calicut il enthoru control
@evsjsz3343
@evsjsz3343 Жыл бұрын
Good meseg 👍🏻👍🏻
@anukumaranukumar4547
@anukumaranukumar4547 Жыл бұрын
Athisayam thanne 💚
@rojindascs
@rojindascs Жыл бұрын
അടിപൊളി
@shareefmudavankattil8710
@shareefmudavankattil8710 Жыл бұрын
Indiayil nadanna vimana apakadagal indiyude vimanagalayyirinu ath airportinte kuzapamalla ath vimnanglude meantansinte prasnamanu
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
👍👍👍👍👍
@sajeerdrc6232
@sajeerdrc6232 Жыл бұрын
പണ്ട് കോഴിക്കോട് തകർന്ന വിമാനത്തിന് ലാൻഡിംഗ് അനുമതി ആരാണാവോ കൊടുത്തത്...
@limshid3141
@limshid3141 Жыл бұрын
NHAN
@ospreyzxc7960
@ospreyzxc7960 Жыл бұрын
Air crash investigation report out ,it was not error of ATC , Pilot made a huge issue , also window wiper was not working ,and many issues etc. There are videos as well as reports to read . Please be informed
@manukrishnan3582
@manukrishnan3582 Жыл бұрын
Kollam.👍
@JOKER_FF_CR7
@JOKER_FF_CR7 Жыл бұрын
My daughter is studying n preparing for exams now...its a dream job..
@jithinjithin2062
@jithinjithin2062 Жыл бұрын
I passed exam.. But failed in group discussion
@nandhusgopal8096
@nandhusgopal8096 Жыл бұрын
@@jithinjithin2062 you mean voice test?
@jithinjithin2062
@jithinjithin2062 Жыл бұрын
@@nandhusgopal8096 there was gd.. all candidates sit aroud and they give a topic to discuss on that..
@mhdsameen263
@mhdsameen263 Жыл бұрын
@@jithinjithin2062 you mean viva
@nandhusgopal8096
@nandhusgopal8096 Жыл бұрын
@@jithinjithin2062 eth year aanu. Ee year and last year voice test maathramalle ullaarunnu as per notification
@pookoyathangal9200
@pookoyathangal9200 Ай бұрын
I Big salut
@abdullaak8810
@abdullaak8810 Жыл бұрын
❤❤
@nizarkannur9991
@nizarkannur9991 Жыл бұрын
Dubai ATC plz wach
@subinjith6966
@subinjith6966 Жыл бұрын
എനിക്ക് എല്ലാം മനസിലായി
@maimunamaimu8691
@maimunamaimu8691 Жыл бұрын
Thanks all
@sulfikarkollam9724
@sulfikarkollam9724 Жыл бұрын
എന്റെ മോനോട് ഇത് പഠിക്കാൻ പറഞ്ഞതാണ്. ഈ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഞാൻ. പക്ഷേ നടന്നില്ല. എനിക്ക് ഒരുപാട് ഇഷ്ടവും ബഹു മാനവും ഉള്ള ജോലി
@renjithkarukone
@renjithkarukone Жыл бұрын
നല്ല ഒര് വീഡിയോ കുറെ ഏറെ അറിവുകൾ ലഭിച്ചു
@Murshi_24
@Murshi_24 15 күн бұрын
Nigal ethre control cheythalum allahu ann nigaldeyum pailotnt oke pinnile padachon 😊
@biniltb6562
@biniltb6562 2 ай бұрын
👍👍👍👍👍👍
@nizarnizar1387
@nizarnizar1387 Жыл бұрын
🙏
@anasmuhammad1233
@anasmuhammad1233 11 ай бұрын
👍🌹🌹
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
Aliya വിനോദേ ....
@eminrider6751
@eminrider6751 Жыл бұрын
Sound low
@saimonal8588
@saimonal8588 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@shahalaneefa965
@shahalaneefa965 Жыл бұрын
24👍👌
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН