സംരംഭം പരാജയപ്പെട്ടാലും, സംരംഭകൻ ഒരിക്കലും പരാജയപ്പെടുന്നില്ല | Anoop Ambika | Value Plus | 24 News

  Рет қаралды 22,167

24 News

24 News

2 ай бұрын

യഥാർത്ഥത്തിൽ ഒരു സ്റ്റാർട്ട് അപ്പ് എന്താണെന്നും, ഒരു കമ്പനി തുടങ്ങുന്നത് മുതൽ ഫലം ജയമായാലും പരാജയമായാലും ഒരു വ്യക്തി പഠിക്കുന്ന പാഠങ്ങളുടെ മൂല്യം എന്താണെന്നും ശ്രീ അനൂപ് ഈ ഭാഗത്തിൽ വിശദീകരിക്കുന്നു. പുതുതായി സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്നവർ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചും, അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ബുദ്ധിപൂർവം എങ്ങനെ പണം കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷിന്റെ സിഇഒ അനൂപ് അംബികയുമായുളള അഭിമുഖത്തിന്റെ രണ്ടാം ഭാ​ഗം.
In this part, Mr. Anoop explains what a start-up really is and the importance of the lessons an individual learns while starting a company regardless of whether the outcome is success or failure. He talks about the attitude start-ups holders should adopt and how to manage money wisely to face unexpected financial crises. Here is Part 2 of the interview with Anoop Ambika, CEO of Kerala Start Up Mission.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 37
@MahaminMahamin-ns5dg
@MahaminMahamin-ns5dg 2 ай бұрын
ജോലി പാർട്ടടൈം ആയി ചെയ്യാം ബിസിനസ് പാർട്ടയിം ആയി ചെയ്‌തതാണ് പല ബിസിനസും പരാജയപ്പെടാൻ കാരണം
@praveenp5105
@praveenp5105 2 ай бұрын
The best interview 👌
@rajimolp.s9219
@rajimolp.s9219 16 күн бұрын
Valuable interview
@thanseerkv429
@thanseerkv429 2 ай бұрын
Good massage Mr anup and cristina ❤
@abhijithpg7668
@abhijithpg7668 2 ай бұрын
Accurate questions.. Anchor.. ❤️❤️❤️❤️❤️
@kichukichu3048
@kichukichu3048 2 ай бұрын
I don't have no plan B in my entire life- Arnold Schwarzeneggerthe
@akhilalex7930
@akhilalex7930 2 ай бұрын
Chila alukal samsarikkunnathu kelkumbol ariyathae nammal kettirunnu pokum. Athavarudae aa vishayathilae knowledgum samsara reethiyum kondanu. Super interview. 👌
@deepakkr4885
@deepakkr4885 2 ай бұрын
ഈ പ്രസംഗം നടത്തുന്ന ഈ വ്യക്തി ഒരു വിജയകരമായ സ്റ്റാർട്ടപ്പ് സംരംഭകനാണെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. അല്ലെങ്കിലും ഇങ്ങനെയൊരു പ്രഭാഷണം ഞാൻ പ്രതീക്ഷിക്കുന്നില്ല!!
@sreeragargt
@sreeragargt 2 ай бұрын
Yes he is.
@MrRohitboze
@MrRohitboze 2 ай бұрын
He sold his two companies and he is successful entrepreneur
@rafeeqce192
@rafeeqce192 2 ай бұрын
But the anchor doesn’t seem to have some background knowledge!
@bigdreams978
@bigdreams978 2 ай бұрын
Questions are very relevant❤
@bhranthan7026
@bhranthan7026 2 ай бұрын
വളരെ നല്ല അഭിമുഖം
@ENITech
@ENITech 2 ай бұрын
Great
@ENITech
@ENITech 2 ай бұрын
Super voice
@goldenaquaticspetworld659
@goldenaquaticspetworld659 Ай бұрын
നല്ല രുചി ഉള്ളതും ആളുകൾക്കു ഇഷ്ടം ആവുന്ന വിധത്തിൽ ചായ ഉടക്കാൻ കഴിഞ്ഞ ആളുകൾ ഏറ്റ് എടുക്കും
@booksummariesmalayalam
@booksummariesmalayalam 2 ай бұрын
Surround yourself with Success full/good People... എന്റെ കമ്പനി യിൽ ഞാൻ വലിയ managers ഒപ്പം ആണ് ഇരിക്കുന്നെ അവർ മണിക്കൂർ ഡോളർസ് ആണ് ശമ്പളം വാങ്ങിക്കുന്നെ.. ഇങ്ങനെ യുള്ള 20 പേരുണ്ട് അവരുടെ കൂടെ 8 വർഷമായി ഓഫീസ് boy ayyi ജോലിചെയ്യുന്ന ഒരു ബംഗാളി ഉണ്ട്, എന്നും അവരും മായി deal ചെയുന്ന ഈ ബംഗാളി കു മാത്രം മാറ്റം ഒന്നും ഇല്ല... ഈ phrase ശരിയാണ് എങ്കിൽ ആ ബംഗാളി ഒരു മാറ്റം വരണമല്ലോ.... ഒരു സംശയം ആണ്
@csurej
@csurej 2 ай бұрын
Being physically among smart/ good people is not enough. When you share your own thoughts with smart people and appreciate their thoughts, everyone benefits.
@anilraghu8687
@anilraghu8687 2 ай бұрын
Fail fast is not a general rule. It was created by some VCs as a strategy at a particular phase in 2000s. Not Accepting failure is not just ego it's also well considered decision.
@Shibinbasheer007
@Shibinbasheer007 2 ай бұрын
🍀💙
@rohinitrivandrum2261
@rohinitrivandrum2261 2 ай бұрын
Super
@sunilperumbavoor358
@sunilperumbavoor358 11 күн бұрын
👌
@anilraghu8687
@anilraghu8687 2 ай бұрын
What time it's on TV?
@donboscochittilappilly1613
@donboscochittilappilly1613 27 күн бұрын
👍
@rafeeqce192
@rafeeqce192 2 ай бұрын
Why borrowing money to start your startup? Building an MVP should not be so expensive.
@ubais_ck
@ubais_ck 2 ай бұрын
👍👍👍
@abisvillage9523
@abisvillage9523 2 ай бұрын
❤️❤️❤️
@dileepanvm2599
@dileepanvm2599 2 ай бұрын
No business is profitable beyond a point. That is why businessmen always diversify
@shahul3654
@shahul3654 2 ай бұрын
@anilraghu8687
@anilraghu8687 2 ай бұрын
Enterprises and business will fall. Iy should not be sent as negative and why we need safety net. We cannot expect everything will be stable
@georgejosephv4895
@georgejosephv4895 2 ай бұрын
👍🏻😄👏🏻👏🏻👏🏻
@vinayancp3577
@vinayancp3577 2 ай бұрын
News 24 ന്റെ Market view(Stock market uodates) നിർത്തിയോ?
@binummathew161
@binummathew161 2 ай бұрын
ചുമ്മാ തള്ളാതെ... വല്ല കൃഷി പണിയൊക്കെ ചെയ്യാൻ മക്കളെ പഠിപ്പിക്കാൻ നോക്ക്.... എല്ലാം വേണം
@NerdCentral_
@NerdCentral_ 2 ай бұрын
നിങ്ങള്ക്ക് താല്പര്യമില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക
@nazimnazeer9569
@nazimnazeer9569 2 ай бұрын
5yr business license kodukkanam allatha 6 month 1 yr ena scheme mattannam
@kdsuresh
@kdsuresh 24 күн бұрын
World’s Largest Jello Pool
01:00
Mark Rober
Рет қаралды 104 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 53 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 104 МЛН