400 സീറ്റ് പ്രൊപ്പഗാണ്ടയും ഇവിഎമ്മും തമ്മിൽ എന്ത്? Malayalam News | Sunitha Devadas

  Рет қаралды 93,950

Sunitha Devadas

Sunitha Devadas

24 күн бұрын

Yogendra Yadav’s Analysis of Seats in 1st Phase of Polling | The AIDEM
Video • Yogendra Yadav’s Analy...
In this detailed “Poll Talk” with Venkitesh Ramakrishnan, Managing Editor of The AIDEM, political activist and author Yogendra Yadav shares his perceptions from the ground on the ongoing Lok Sabha elections, with a special focus on the 102 seats from different States that went to polls on April 19.
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Пікірлер: 569
@mkk773
@mkk773 22 күн бұрын
വി വി പാറ്റ് എണ്ണുകയാണെങ്കിൽ വീണ്ടും 50 ദിവസം കൂടി വേണമെങ്കിലും കാത്തിരിക്കാൻ ഇന്ത്യൻ ജനത തയ്യാറാണ്👍
@anands9194
@anands9194 22 күн бұрын
എല്ലാ ഇന്ത്യ കാരുടെ മൊത്ത കരാർ നിങ്ങൽ ക്കാണോ?
@shibushibu6077
@shibushibu6077 22 күн бұрын
​​@@anands9194ജനങ്ങൾക്ക് വോട്ടിംഗ് മെഷീൻ യന്ത്രത്തിൽ വിശ്വാസക്കുറവ് ഉണ്ടെങ്കിൽ ഭരണഘടനപരമായ ജനാധിപത്യ രീതിയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ സുതാര്യമായ രീതിയിൽവോട്ടിംഗ് നടത്താം ഇത് ഒരു ആളല്ല പറയുന്നത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ശബ്ദമാണ്മൗലിക അവകാശമാണ്
@the_devil.......
@the_devil....... 22 күн бұрын
​@@anands9194 ഭൂരിപക്ഷം അയാൾ പറഞ്ഞതിനോട് യോജിക്കുന്നു നിന്നെ പോലെ ചാണകം തോന്നുന്നവർ ഒഴികെ
@thelastsafar8970
@thelastsafar8970 22 күн бұрын
​@@anands9194 ഈ ചോദ്യം തിരിച്ചും ചോദിക്കും രാജ്യസ്നേഹികളെ തീരുമാനിക്കുന്നത് ബിജെപി ആണോ?
@indrans5487
@indrans5487 22 күн бұрын
പക്ഷേ കമ്മീഷന് ശബരിമലക്ക് പോവാനുണ്ട്.
@mkk773
@mkk773 22 күн бұрын
ഞാൻ റിട്ടേണിംഗ് ഓഫീസറുടെ ചുമതല വഹിച്ചിട്ടുള്ളയാളാണ്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകാനാവില്ല എന്ന ധാരണ തികച്ചും തെറ്റാണ്. നമുക്കതിനുള്ള സകല സംവിധാനങ്ങളുമുണ്ട്.
@user-mu5hd9nf1z
@user-mu5hd9nf1z 22 күн бұрын
Ningaleppolullavar jsngale bodjavalkarich munnottirsngindiyirunnu
@MRNG-kq9pk
@MRNG-kq9pk 22 күн бұрын
ഇവിടെ എന്താണ് വിചാരിച്ചാൽ നടക്കാത്തത് സാർ, എല്ലാം കഴിയും... പുതിയ വോട്ടിങ് മെഷീൻ കൊണ്ട് വരാൻ കഴിയുമെങ്കിൽ എന്ത് കൊണ്ട് പഴയ ballet പേപ്പർ സംവിധാനം കൊണ്ട് വന്നൂട... എല്ലാം മറിമായ അല്ലാണ്ട് എന്ത് പറയാൻ...evm ലെ election നടത്തൂ എന്ന് എലെക്ഷൻ കമ്മീഷൻ വാശി പിടിക്കുന്നത് കാണുമ്പോ തന്നെ അറിയാം എന്തിന് ആണ് വാശി പിടിക്കുന്നത് എന്ന്.. വേണ്ട ഇപ്പൊ ഉള്ള vvpat slip കൾ എങ്കിലും മുഴുവനും എണ്ണമല്ലോ അതിനും ec തയ്യാർ അല്ല... എന്തെ ഇവർ സമ്മതിക്കാത്തത്.....എന്താകും ec അരുൺ ഗോയൽ തിരെഞ്ഞെടുപ്പ് അടുത്ത സമയത്തു പെട്ടെന്ന് രാജി വെച്ചത്? പുതിയ 2 election കമ്മീഷൻ മാരെ എങ്ങനെ ആണ് മോഡി തെരെഞ്ഞെടുത്തത്? അരിഭക്ഷണം കഴിക്കുന്നവർ ചിന്തിക്കൂ... ഉത്തരം കിട്ടും
@mansoorcisco
@mansoorcisco 22 күн бұрын
Last Russian election with Ballet
@mansoorcisco
@mansoorcisco 22 күн бұрын
Panjenthriyangale kond bodhyappedumaar
@sajijosephalukkals4993
@sajijosephalukkals4993 21 күн бұрын
Yes it's not a difficult one Ballet Paper is perfect and we can belive this Ballet, but EVM is a fake one. Germany also banned Evm
@faisalskv
@faisalskv 22 күн бұрын
വിവി പാറ്റ് എണ്ണണം എന്ന് തന്നെ ആണ് ബിജെപി ഒഴികെ മറ്റെല്ലാ ആളുകളുടെയും അഭിപ്രായം
@razak.m.m9894
@razak.m.m9894 22 күн бұрын
അതിന് സ്പ്രീം കോടതി സമ്മതിക്കേണ്ടേ?😂
@faisalskv
@faisalskv 22 күн бұрын
@@razak.m.m9894 പ്രതീക്ഷിച്ച പോലെ തന്നെ സുപ്രീം കോടതി വിധി.. വീവി പാറ്റ് എണ്ണാൻ കഴിയില്ല പോലും
@thuglifer6452
@thuglifer6452 12 күн бұрын
കോടതി അല്ല കോമഡി​@@razak.m.m9894
@coolguyss
@coolguyss 22 күн бұрын
ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതികരിക്കണം
@shahudeenshahudeen7652
@shahudeenshahudeen7652 22 күн бұрын
👍
@user-cp9nv1ol7i
@user-cp9nv1ol7i 18 күн бұрын
ജെനങ്ങൾ തെരുവിൽ ഇറങ്ങിയാൽ മതിയോ. അനീതി ചെയ്യുന്ന വ്യക്തി യെ തെരുവിൽ കൊണ്ട് വന്നു ജനം ശിക്ഷിക്കണം. ജനാധിപത്യം വേണോ ഇതു ചെയ്തെ പറ്റൂ
@messiah471
@messiah471 16 күн бұрын
അതൊക്കെ വലിയ ബുദ്ധിമുട്ട് ആണ്... ഇപ്പൊ പട്ടിണി ഒന്നും ഇല്ലല്ലോ!🙏🏻
@pareedmookkada1646
@pareedmookkada1646 22 күн бұрын
VVPAT സ്ലിപ്പുകൾ എല്ലാം എണ്ണണം. സമയമെടുക്കുന്നതുപ്രശ്നമല്ല. ജനാധിപത്യമാണ് പ്രധാനം. EC നെ വിശ്വസിക്കാൻ സാധിക്കില്ല.
@BabuIype-qb2il
@BabuIype-qb2il 22 күн бұрын
Absolutely correct
@nafeesathmKabeer
@nafeesathmKabeer 22 күн бұрын
കോടതി നോക്ക് കുത്തി ആണ് പടച്ചോനെ 🙏🏻🙏🏻🙏🏻🙏🏻
@user-ll1xk6wo5b
@user-ll1xk6wo5b 22 күн бұрын
What is the problem if we wait for some more hours.The sky will not fall down.
@amskasim
@amskasim 22 күн бұрын
എല്ലാത്തിനോടുമുളള വിശ്വാസിയത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾക്ക്
@visalakshankk4822
@visalakshankk4822 22 күн бұрын
ജനങ്ങളുടെ അവകാശത്തിന് ഒരു വിലയും കൽപ്പിക്കാത്ത കോടതി വോട്ടിംഗ് മെഷീനിൽ സത്യസന്ധത ഇല്ല
@MRNG-kq9pk
@MRNG-kq9pk 22 күн бұрын
കോടതി പിരിച്ചു വിടുക 😂ഇതാണ് എന്റെ അഭിപ്രായം..
@status330
@status330 22 күн бұрын
എല്ലാം നാട്ടുകൂട്ടം തീരുമാനിക്കട്ടെ
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 22 күн бұрын
😂😂
@pappachanfrancis7672
@pappachanfrancis7672 22 күн бұрын
L​@@status330
@ordinaryman_3000
@ordinaryman_3000 22 күн бұрын
Supreme Court is now kinda useless.
@BabuIype-qb2il
@BabuIype-qb2il 22 күн бұрын
Both authorities have lost dignity and respect to public
@user-Naveen302
@user-Naveen302 22 күн бұрын
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ ഇടപെടണം
@salimkh2237
@salimkh2237 22 күн бұрын
കേമമാണ്.
@YazeenHajara
@YazeenHajara 22 күн бұрын
, സുപ്രീം കോടതി കോമഡിയാണ്
@nizamb2946
@nizamb2946 22 күн бұрын
സുപ്രീം കോടതി .....😂😂😂അതൊക്കെ പണ്ട്
@user-Naveen302
@user-Naveen302 22 күн бұрын
@@YazeenHajara അല്ല
@jollymathew4548
@jollymathew4548 22 күн бұрын
Ayalumm poiii
@sha_599
@sha_599 22 күн бұрын
ഈ അടുത്ത കോടതി വിധികൾ പരിശോദിച്ചാൽ മനസ്സിലാവും. ഇവരല്ലാം ഒരു കൂട്ടാണ്. പണത്തിനും അധികാരത്തിനും അപ്പുറം ഒന്നുമില്ല.
@salimkh2237
@salimkh2237 22 күн бұрын
2014 ന് ശേഷം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും സംഘ് ആരാധകരായതിനാൽ - നീതി എന്നത് മരീചികയായി . അതിനാൽ തർക്കപരിഹാരങ്ങൾ international Court പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ആവുന്നതാണ് നല്ലത്.
@vr1zmart-yx7iw
@vr1zmart-yx7iw 22 күн бұрын
International courts ആയാലും Cash ഡോളറിൽ million കണക്കിൽ കിട്ടുമ്പോൾ വിധി പണം നൽകിയവൻ്റെ വഴിക്ക് പോകും.. ആ വഴിക്ക് വന്നില്ലെങ്കിൽ അഞ്ജാത ഘാതകൻ പുറത്ത് എല്ലാ രാജ്യത്തും ഉണ്ട്..ഏതു ജഡ്ജിയുടെ വീട്ടിനു മുമ്പിലും പുറകിലും ജാഗ്രതയിൽ ഉണ്ടാകുമെന്ന് പണം കൊടുക്കുന്നവൻ നേരിയ രീതിയില് ഭീഷണിയും കൊടുത്താൽ ഏതു ഇൻ്റർനാഷണൽ courts ആയാലും വിചാരണയിലെ യിലെ ചോദ്യവും ഉത്തരവും വിധിയും ആ പണം നിയന്ത്രിക്കും...! വിധി പിന്നെ എങ്ങനെയിരിക്കും എന്ന് പറയണോ സാറേ....! Money power, muscle Power ഒപ്പം പഴയ ശാഖാ ബന്ധവും (സംഘം എന്തു പറയുന്നോ അത് ചെയ്യലാണ് തൻ്റെ ദൗത്യം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഉദ്യോഗസ്ഥ പ്രമുഖര് ) ഈ സംഘ ശക്തിയും ചേർന്ന് ഈ നാട്ടിലെ എല്ലാ ഭരണ ഘടനാ സ്ഥാപനങ്ങളെയും control ചെയ്യുന്നു എന്ന് സംശയിക്കുന്നത് ജനാധിപത്യ മതേതര ഇന്ത്യയാണ്... ഈ ശക്തമായ പഴയ ഇന്ത്യയെ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ ,നാം എല്ലാവരും ആരാധിക്കുന്ന നമ്മുടെ ഇന്ത്യയെ,ഭരണ ഘടനാ സ്ഥാപനങ്ങളിൽ , നമ്മുടെ കോടതികളിൽ പോലും ഏതു മൂലക്കാണ് നിറുത്തിയത് എന്ന് അറിയാൻ ചില നിർണായക വിധികൾ പരിശോധിച്ചാൽ അറിയാം...! വിധിച്ച ന്യയാധിപൻ്റെ പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങൾ പരിശോധിച്ചാൽ അറിയാം..പാർലമെൻ്റിൽ മെമ്പർ , ഗവർണ്ണർ, മുന്തിയ പരിഗണന യുള്ള മറ്റെന്തെങ്കിലും തസ്തിക ഇതൊന്നും അല്ലെങ്കില് വിദേശത്ത് അജ്ഞാത മേഖലയിൽ സുഖ വാസം.. സംഘം വക എന്തും ..! ഇന്ത്യയെ നിയന്ത്രിച്ചു ചൊൽപ്പടിക്ക് നിറുത്തി സംഘം ഉദ്ദേശിക്കുന്ന വഴിക്ക് കൊണ്ട് പോകാൻ ലക്ഷം കോടികൾ പാർട്ടിയിൽ ഉണ്ട്..വെടിയുണ്ടക്കും ലാത്തിക്കും പട്ടിണിക്കും മുമ്പിൽ ജനങ്ങളുടെ പ്രതിഷേധം ഉയർന്നു പൊങ്ങാൻ സാദ്ധ്യത കുറവാണ്... നാം നിസ്സഹയർ .. പെട്രോളിന് 500 ആയാൽ ഗ്യാസ് 5000 ആയാൽ കൊടുക്കുക gst 50% 70% ആയാലും കൊടുക്കുക .. ജനം അടിമപ്പെട്ടു ദേശസ്നേഹം കാണിക്കുക ഇല്ലായെങ്കിൽ ദേശദ്രോഹി ആയി ജയിലിലും....കുഴപ്പമില്ല തലമുറകളായി കാത്തിരിക്കാം ഇനിയും കാലം കറങ്ങി വന്ന് പുതിയ പൂങ്കാവനം ഇന്ത്യയിലും വരാതിരിക്കില്ല...! നമുക്കൊരു മഹാത്മജി പിറക്കുന്നതും കാത്തിരിക്കാം..!
@tonycheriyan9868
@tonycheriyan9868 22 күн бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല. ജനങ്ങൾക്ക് ഒപ്പം കോടതി പോലും ഇല്ല. ജനാധിപത്യം 10 വർഷം മുമ്പ് അവസാനിച്ചു.
@vallikunnamkhalid3082
@vallikunnamkhalid3082 22 күн бұрын
സാംസ്‌കാരികത കൈവിടാതെ സത്യത്തിന്റെ ചിത്രം വരച്ചു നൽകുന്ന സുനിതക്കു, സംരക്ഷണവും ആരോഗ്യമുള്ള ദീർഘായുസും ലഭിക്കട്ടെ. നന്ദി nandi
@muhammedail8310
@muhammedail8310 22 күн бұрын
ജനങ്ങളുടെ സംശയങ്ങൾ തീർത്ത് കൊടുക്കുകയല്ലേ ഇലക്ഷൻ കമ്മീഷൻ ചെയ്യേണ്ടത്
@user-vd2vb9nb2t
@user-vd2vb9nb2t 22 күн бұрын
ജനങ്ങൾക്ക് ഇത്രമാത്രം സംശയമുള്ള ഈ വോട്ടിംഗ് മിഷൻ മാറ്റിയാൽ എന്താ കുഴപ്പം മാറ്റാൻ ഇവർക്ക് സാധിക്കില്ല കാരണം ഇവർ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാണ് ഇപ്പോഴും അധികാരത്തിൽ ഇരിക്കുന്നത് ഇനിയും അധികാരത്തിൽ അവർ വന്നാൽ ഈ കൃത്രിമം കാണിച്ചു തന്നെയായിരിക്കും വരുന്നത് കാരണം അധികാര വർഗ്ഗങ്ങൾ മുഴുവൻ ബ്രാഹ്മണന്മാരാണ് അവർ ഈ രാജ്യം ഹിന്ദു രാഷ്ട്രം ആക്കാൻ ശ്രമിക്കുന്നു ജനങ്ങളുടെ വോട്ടുകൊണ്ട് ഒരിക്കലും ഇവർ ജയിക്കില്ല ഈ വോട്ടിംഗ് മിഷൻ ഇല്ലാതാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
@Ismail-gj2po
@Ismail-gj2po 22 күн бұрын
ഈ നാട്ടിൽ ഉള്ള ഏറ്റവും വലിയ രാജ്യദ്രോഹി കോടതിക്കുള്ളിൽ ഇരിക്കുന്ന ആളുകൾ ആണ്
@rafeeqmohammed4585
@rafeeqmohammed4585 22 күн бұрын
Correct bro avar needi nadappakkiyal indiayude ella problemvum theerum
@abdulazizch9822
@abdulazizch9822 21 күн бұрын
100%
@mansoorali6382
@mansoorali6382 16 күн бұрын
99%
@seethikolakkadan2390
@seethikolakkadan2390 22 күн бұрын
400 സീറ്റുകൾ കിട്ടുമെന്ന് പറയുമ്പോൾ തന്നെ ഉറപ്പാണ് evm ൽ കൃതിമം കാണിക്കാൻ plan ചെയ്തിട്ടുണ്ട് എന്ന് ... എങ്ങാനും കൃത്യമം കാണിച്ചാൽ വെറുതെ വിടരുത് ..
@nasarpm-lg3xc
@nasarpm-lg3xc 22 күн бұрын
വി വി പാറ്റ് എണ്ണണം എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം
@rafiahamed7345
@rafiahamed7345 22 күн бұрын
സ്നേഹാശംസകൾ ❤️❤️ വിജയാശംസകൾ 👍🏿👍🏿❤️❤️ വോട്ട് രാവിലെ നേരത്തെ തന്നെ ചെയ്തു സുനിത.. ഇവിടെ വെയിലും ഇലക്ഷനും രണ്ടും നല്ല ചൂടാണ്.
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
നമ്മുടേരാജ്യംഎന്നെ ന്നും മത സൗുഹർദ്ദത്തോടെ നിൽക്കട്ടെ
@RahilaRahila-se8yt
@RahilaRahila-se8yt 22 күн бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല evm ജയ്ച്ചു ജനാധിപത്യം തോറ്റു
@haneefahmhm2190
@haneefahmhm2190 22 күн бұрын
വി വി പാറ്റ് ഒരു കൊല്ലം വെച്ച് എണ്ണിക്കോട്ടെ. ഞങ്ങൾക്ക് ധൃതി യില്ല. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്.
@ahemmedkunjukoya2381
@ahemmedkunjukoya2381 22 күн бұрын
സുതാര്യമായി വോട്ടിംഗ് നടക്കണം അതിൽ ജയിക്കുന്നവർ രാജ്യം ഭരിക്കണം .അട്ടിമറിയിലൂടെ അഭികാരം നേടുന്നവർക്ക് കഠിനമായശിക്ഷ നൽകണം ....എന്നല് ഇപ്പോൾ ചില സുപ്രീം കോടതി ജഡ്ജുകൾ വരെ വജ്പ് ഏജന്റ് ആയി മാറുന്നു അട്ടിമറിക്കു കൂട്ടുനിൽക്കുന്നു 😣evm ലുള്ള ജനങ്ങളുടെ സംശയം മാറ്റുന്നതിന് പകരം EC എന്ന ബിജെപി ഏജന്റിനെ സപ്പോർട്ട് ചെയ്യുന്നു ..ജനങ്ങൾ നല്ലരീതിയിൽ വോട്ട് ചെയ്തിട്ട് ഒരിക്കലും ജയിക്കില്ല ..
@user-jn7pk1hh9j
@user-jn7pk1hh9j 22 күн бұрын
സുപ്രീം കോടതിയിൽ നിന്നും വരേണ്ട വിധി വീവിപാറ്റ് മൊത്തം എണ്ണണം എന്നതാണ് സുപ്രീം കോടതിയെ ജനം സംശയിക്കാതിരിക്കണമെങ്കിൽ ശരിയായ വിധി വരണം
@azeezvp6924
@azeezvp6924 22 күн бұрын
ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ചിലപ്പോൾ സാങ്കേതിക തകരാറുകൾ സംഭവിക്കാറുണ്ട്. അത് സ്വാഭാവികമാണ്. പക്ഷെ സാങ്കേതിക തകരാറുകൾ സംഭവിക്കുന്ന മുഴുവൻ സ്ഥലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലും മറ്റു ചിഹ്നങ്ങളിൽ ചെയ്യുന്ന വോട്ടുകൾ എപ്പോഴും താമര ചിഹ്നത്തിൽ മാത്രം പോകുന്നത് എന്തുകൊണ്ടാണ്?. കഴിഞ്ഞ ദിവസം കാസർകോടും പത്തനംതിട്ടയിലും നടന്ന മോക്പോളിൽ വരെ നമ്മൾ അത് കണ്ടതല്ലേ!? അത് സാങ്കേതിക തകരാറുകൾ മാത്രമാണ് എന്ന് പറഞ്ഞെങ്കിലും അതിലും മറ്റും ചിഹ്നത്തിൽ ചെയ്ത വോട്ടുകൾ പോയത് താമര ചിഹ്നത്തിലേക്കാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നത്?. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ഇതുവരെ കൃത്രിമം നടന്നിട്ടില്ലെങ്കിൽ വൊട്ടിങ്ങ് മെഷീൻ എങ്ങനെയാണ് ബിജെപിയുടെ വണ്ടികളിൽ നിന്നും കണ്ടെടുത്തത്. എങ്ങനെയാണ് ബിജെപി വണ്ടികളിൽ വോട്ടിംഗ് മെഷീൻ കാണാനിടയായത്? Evm മെഷീൻ കാണാതെ പോയതും അത് ഇലക്ഷൻ കമ്മീഷൻ സമ്മതിച്ചതും എല്ലാം നമ്മുടെ മുമ്പിൽ വ്യക്തമായ തെളിവായി തന്നെയില്ലേ! നേരത്തേ സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തിരുന്നത് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നിയമം കൊണ്ടുവന്ന് ചീഫ് ജസ്റ്റിസിനെ പുറന്തള്ളി. പകരം ഒരു മന്ത്രിയെ ഉള്‍പ്പെടുത്തി. അതുപ്രകാരം പ്രധാനമന്ത്രിക്കും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും പുറമെ ഭരണകക്ഷിയിലെ ഒരു കേന്ദ്ര മന്ത്രിയും ആണ് ഇപ്പോള്‍ സമിതിയിലുള്ളത്. പ്രതിപക്ഷ നേതാവ് എതിര്‍ത്താലും കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നവരെ ഇലക്ഷൻ കമ്മീഷൻ സ്ഥാനത്ത് നിയമിക്കാന്‍ ഭരണപക്ഷത്തിന് സാധിക്കും... തിരഞ്ഞെടുപ്പിൽ തിരിമറികൾ നടത്താനല്ലെങ്കിൽ ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് പുറന്തള്ളിയത് എന്തിനാണ്? എന്തിനാണ് ചീഫ് ജസ്റ്റിസിനെ പിന്തള്ളി പകരം ഒരു കേന്ദ്രമന്ത്രിയെ നിയമിച്ചത്.? സത്യസന്ധമായതും നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്താനാണ് എങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളായ പ്രധാന മന്ത്രിയും ഒരു കേന്ദ്രം മന്ത്രിയും ആ സ്ഥാനം കൈയടക്കി വെച്ചിരിക്കുന്നത് എന്തിനാണ്.? സംശയത്തിന് ഇട നൽകാത്ത വിധത്തിൽ നിഷ്പക്ഷമായ ആരെയെങ്കിലും ആ സമിതിയിൽ നിയമിക്കുകയല്ലെ വേണ്ടത്.? 2019 ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളും ഇവിഎം ൽ നിന്നു കിട്ടിയ ഡാറ്റകളും തമ്മിൽ ടാലി ആകാത്തത് നമ്മൾ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ടതല്ലേ . EVM കൃത്രിമം നടന്നിട്ടില്ല എങ്കിൽ അതെങ്ങനെ സംഭവിച്ചു? കൃത്രിമം നടന്നിട്ടില്ലെങ്കിൽ ഈ വ്യത്യാസങ്ങൾ എങ്ങനെയാണ് വന്നത്? ഇതിൽ ഇലക്ഷൻ കമ്മീഷൻ മറുപടി തന്നിട്ടില്ല എന്ന് മാത്രമല്ല, പരാതി ഉയർന്നപ്പോൾ ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ നിന്നു തന്നെ അത് നീക്കം ചെയ്യുകയയല്ലെ ഉണ്ടായത്. EVM കൃത്രിമം നടന്നിട്ടില്ല എങ്കിൽ എന്തിനാണ് വ്യക്തമായ മറുപടി തരുന്നതിന് പകരം പരാതി ഉയർന്ന ഉടനെ ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ നിന്നും അത് പെട്ടെന്ന് നീക്കം ചെയ്തത്? EVM മെഷീനുകൾ നിർമ്മിക്കുന്ന BEL ECIL എന്നീ കമ്പനികളുടെ ഡയറക്ടർ ബോഡിൽ ബിജെപി പ്രതിനിധികളെ തിരുകി കയറ്റിയിറ്റുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനെണെങ്കിൽ എന്തിനാണ് EVM മെഷീനുകൾ നിർമിക്കുന്ന BEL ECIL എന്നീ കമ്പനികളിൽ ഭരണപക്ഷത്തുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളെ തിരുകിക്കയറ്റിയത്. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ലാ എങ്കിൽ അതിനർത്ഥം E V M മെഷീനിൽ കൃത്രിമം നടന്നിട്ടുണ്ട് എന്നും ഇനിയും നടക്കാൻ സാധ്യതയുണ്ട് എന്നും തന്നെയല്ലേ! ഇത്തരങ്ങൾ ലഭിക്കുന്നത് വരെ എല്ലാ സോഷ്യൽ മീഡിയ പേജുകളിൽ കൂടിയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം. നമ്മൾ ചെയ്ത വോട്ട് നമ്മൾ ചെയ്ത സ്ഥാനാർഥിക്ക് തന്നെ ശരിയായ രീതിയിൽ ലഭിച്ചു എന്ന് ഉറപ്പു വരുത്തേണ്ട അവകാശം നമുക്കുണ്ട്.
@fakhradeenkozhisseri9525
@fakhradeenkozhisseri9525 22 күн бұрын
"പരമോന്നതർക്ക്" ഒന്നും അറിയാഞ്ഞിട്ടല്ല. പൊട്ടൻ കളിച്ചാൽ റിസ്ക് ഇല്ല. ഭാവി ശോഭനം! നമ്മുടെ ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ
@satheeshbabu6466
@satheeshbabu6466 22 күн бұрын
സുപ്രീം കോടതി BJPക്ക് അനുകൂലമായി തീരുമാനമെടുക്കുന്നു. അവർ പറയുന്നതിൽ സാധ്യതയുണ്ടോ എന്ന് നോക്കുവാൻ പോലും ശ്രമിക്കുന്നില്ല. അവർ 400 അല്ല 4000 നേടും'
@saffiyyapk6569
@saffiyyapk6569 22 күн бұрын
നമ്മുടെ രാജ്യത്തിനെന്തിനാണിങ്ങനെയൊരു സുപ്രീം കോടതി
@farhadfighter165
@farhadfighter165 22 күн бұрын
Njan ഉറപ്പ് പറയാം... Evm വഴി ബിജെപി കേറും ഇപ്രാവശ്യവും!!!
@deepworld8757
@deepworld8757 22 күн бұрын
ജനങ്ങൾ തെരുവിൽ ഇറങ്ങും 😮
@fardheen5749
@fardheen5749 20 күн бұрын
@@deepworld8757 ellathinem pidich jail idum russian putin avan nokkan modi
@newhira2153
@newhira2153 22 күн бұрын
Vvpatt എന്നാണ് സമ്മതിക്കില്ല സുപ്രിബ്കോടതി. ഓർമ്മയുണ്ടോ ജസ്റ്റിഷ് ലോയനെ 🙏🙏🙏🙏
@shajimitkwt
@shajimitkwt 22 күн бұрын
❤ സുനിതേ❤ സൂപ്പർ❤ അടിപൊളി❤ Congratulations ❤
@Abdu3307
@Abdu3307 22 күн бұрын
കഷ്ടപ്പെട്ട് വരെ ഓരോ വോട്ടും ചെയ്യുന്ന പൗരൻമാരോട് വില കല്പിക്കാതെ മണി മേടകളിലും, നീതിയുടെ തുലാസും പിടിച്ചു നിൽക്കുന്ന ഓരോ വൃത്തികെട്ട ജന്മങ്ങൾ. ബാലറ്റ് പേപ്പർ എന്ന വിഷയം തത്കാലം നിൽക്കട്ടെ. വോട്ട് ചെയ്യുന്ന VV പ്ലാറ്റുക്കളെങ്കിലും എണ്ണി ന്യായം കാണിക്കേണ്ടതല്ലേ. അപ്പോൾ ജനങ്ങളുടെ കോടികൾ തിന്ന് ഇവനൊക്കെ എന്ത് തോന്യവാസങ്ങളും ചെയ്യാം എന്നല്ലേ ഈ എണ്ണില്ല എന്ന ധിക്കാരത്തിന്റെ അർത്ഥം.
@aleyammajohn6433
@aleyammajohn6433 22 күн бұрын
Yes very correct 💯👍
@vjdcricket
@vjdcricket 22 күн бұрын
പോളിങ്ങ് സ്റ്റേഷനിലെ EVM മാറ്റി വേറെ വയ്ക്കുക എന്നതാണ് ഏറ്റവും എളപ്പും ഉദ്ദേശിച്ച റിസൾട്ട് നല്കുന്നതുമായ തട്ടിപ്പ് . ബാലറ്റ് പേപ്പറിൻ്റെ കാര്യത്തിലും ബാലറ്റ് ബോക്സ് മാറ്റുക സാദ്ധ്യമാണ്. EVM സ്റ്റോർ ചെയ്യുന്ന ലോക്കർ റൂമുകളിൽ കൃത്യമായ ശ്രദ്ധ ഉണ്ടായിരിക്കുക എന്നതാണ് പ്രധാന കാര്യം.
@AbdulAzeez-qz7er
@AbdulAzeez-qz7er 21 күн бұрын
ശ്രദ്ധിച്ചിട്ടെന്ത് കാര്യം ദൂരെയിരുന്ന് മെഷീൻ ഹാക്ക് ചെയ്യാൻ സാധിക്കും.സ്ട്രോംഗ്റൂമിന് കാവലിരുന്നിട്ട് യാതൊരു കാര്യവുമില്ല.
@udayanudayan5987
@udayanudayan5987 22 күн бұрын
ഹായ് 💗 ... സ്നേഹത്തോടെ ഗുഡ് മോർണിംഗ് സുനിത.. ♥ .... അഭിനന്ദനങ്ങൾ 👍🏾👍🏾💞
@udayanudayan5987
@udayanudayan5987 22 күн бұрын
💞💞 .... അടിപൊളി സുനിത 👍🏾👍🏾❤
@ISMAILMUTHU-ei1ol
@ISMAILMUTHU-ei1ol 22 күн бұрын
കോടതിയോ കോടതി നോക്കുകുത്തിയാണ്
@user-sg3uw8zj1n
@user-sg3uw8zj1n 22 күн бұрын
ഇനി കോടതിയെ കാത്തിരുന്നിട്ട് കാര്യം ഇല്ല ജെനെങ്ങൾതന്നെ നേരിട്ട്ഇറങ്ങി പെരുമാറേണ്ടി വരും. ശ്രീലങ്കപോലെ
@sayyidmuhammed1345
@sayyidmuhammed1345 22 күн бұрын
കോടതികളിൽ നല്ലവരുണ്ട്.... പക്ഷേ അവർക്കു സ്വതന്ത്രമായി പറയാനോ പ്രവത്തിക്കാനോ ഉള്ള സ്വാതന്ത്ര്യമില്ല.... പിന്നെ കൂടുതൽ പറഞ്ഞാൽ തട്ടും..... 😯 അത്രതന്നെ... ഇനി ഒറ്റ മാർഗമേയുള്ളു.... ശ്രീലങ്ക ആവർത്തിക്കുക 😮
@shameemart3434
@shameemart3434 22 күн бұрын
അത് നടക്കാൻ ചാൻസ് കൂടുതൽ 😅😅
@ulmmalayalam
@ulmmalayalam 22 күн бұрын
ഇവിടെ ആകെ കുഴപ്പമാണ് ഈ റിസൾട്ട് വന്നാൽ കണ്ടറിയാം എന്തൊക്കെയാണ് സംഭവിക്കുക എന്ന്
@ABR183
@ABR183 22 күн бұрын
വിധി വന്നു തരികിട ഉറപ്പായി😢😮
@babumadhavan4407
@babumadhavan4407 22 күн бұрын
ഇപ്പോളല്ല Evm നെ കുറിച്ച് ചർച്ച ചെയ്യേണ്ടത്. രാജ്യവ്യാപകമായി ഒരോപാർട്ടികളും ദിവസങ്ങൾ നീണ്ടുനിൽക്കു പ്രക്ഷോഭ പരിപാടികൾ സംഘടിക്കണമായിരുന്നു
@ashrafrahmn
@ashrafrahmn 22 күн бұрын
ഈ പെട്ടിയിലൂടെ ഇപ്പ്രാവശ്യവും നാം ചതിക്ക്കപ്പെടും
@yasir__yachus.
@yasir__yachus. 22 күн бұрын
കോടതിയെപോലും വിശ്വാസം ഇല്ലാതായെകൊണ്ടിരിക്കുന്ന കാലമാണ് എവിടെ നിന്നാണ് ഇപ്പോൾ നീതി കിട്ടുന്നത് 7:27 അറിയില്ല ദൈവം രക്ഷികെട്ട എല്ലാവരേയും
@anithakabeer1460
@anithakabeer1460 22 күн бұрын
എന്തിന് എന്തിനോ വേണ്ടി തിളയ്ക്കുന്ന ഈകോടതിയും, election കമ്മിഷനും
@hakkimkm8881
@hakkimkm8881 22 күн бұрын
VV പാറ്റ് ഫുൾ എണ്ണണം അതിന് സുപ്രീം കോടതി വിധി അനുകൂലമാകുമോ എന്നതാണ് ഇന്നത്തെ ചിന്താ വിഷയം.....
@user-jj4mw7zp2z
@user-jj4mw7zp2z 22 күн бұрын
ജനങ്ങളെ പോട്ടെന്മാരാകുക യാണ് കോടതി
@butterflys2.O
@butterflys2.O 22 күн бұрын
നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഓർത്തു വളരെ വിഷമമുണ്ട്. ജനാധിപത്യം ഇല്ലാതാവുക എന്നാൽ ജനങ്ങൾ അവകാശങ്ങൾ ഇല്ലാതാവുകയാണ്.
@clausvonstauffenberg1430
@clausvonstauffenberg1430 22 күн бұрын
അങ്ങനെ തന്നെ പറഞ്ഞു
@sheelajoseph8417
@sheelajoseph8417 22 күн бұрын
Of course we must definitely count VVPAT
@synudheenkc5867
@synudheenkc5867 22 күн бұрын
അപ്പോൾ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനം 106 % എങ്ങനെ വന്നു?
@mymoonp1016
@mymoonp1016 22 күн бұрын
ഇനി 🤲🏻മാത്രം.😊💪🏻
@user-lj7yp9de6m
@user-lj7yp9de6m 22 күн бұрын
UR correct 👍❤️
@MoideenTharakapeedikakkal
@MoideenTharakapeedikakkal 22 күн бұрын
അനേകം , സോഫ്റ്റ്‌വെയർ ആൻഡ് ഹാർഡ്‌വെയർ എഞ്ചിനീയറസ്‌ , ഉല്പാദിപ്പിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത് , എങ്ങിനെ ഹാക്ക് ചെയ്യപ്പെടും എന്ന് തെളിയിക്കാൻ ലൈവ് സെഷൻ അനുവദിക്കുന്നില്ല അതിനെ കുറിച്ച് സംസാരിക്കുന്നു പോലുമില്ല കോടതിയും തെരഞ്ഞെടുപ്പ് കംമീഷന്റെയും സുതാര്യത ഒരു ചോദ്യ ചിഹ്നം , ജനാതിപത്യ സംവിദാന ഹാക്ക് ചെയ്യപ്പെട്ടു
@user-qc9gc7uy2b
@user-qc9gc7uy2b 22 күн бұрын
ജനാധിപത്യം മരിച്ചിരിക്കുന്നു
@Ramiz7766
@Ramiz7766 22 күн бұрын
എല്ലാ സർക്കാർ.സംവിധാനങളും തലയും ഉടലും. മോദിയുടെ വായിലായി ഇനി കാലിട്ടടിക്കുയല്ലാതേ വേറെന്തു ചെയ്യാനാകും. പ്രതിപക്ഷത്തിന്. ഒരു മഹാരാജ്യത്തിന്റെ നാശം ബിജെപിലൂടെ ലോകം കാണാൻ പോകുന്നു
@josephvsensen7629
@josephvsensen7629 18 күн бұрын
You are great dear Sunitha🌹🙏🏽
@mkk773
@mkk773 22 күн бұрын
ആഴ്ചയിലേറെയെടുത്ത് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന രാജ്യങ്ങളും ലോകത്തുണ്ടല്ലോ? പിന്നെന്തിനാണ്, ആർക്കാണ് ഉൽക്കണ്ഠ?
@user-gw5vq5oc9x
@user-gw5vq5oc9x 22 күн бұрын
ഉറപ്പായും ഹാക്കിങ് ഉണ്ട്
@user-kn9mp1ms8m
@user-kn9mp1ms8m 22 күн бұрын
സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ ഒരു വിധി ഇവിഎമ്മിന്റെ കാര്യത്തിൽ ഉണ്ടാവുകയില്ല സുപ്രീംകോടതിയിൽ നിന്ന് ഇന്നലെ തന്നെ അതിന്റെ ഒരു വിശദീകരണം വരികയുണ്ടായി തെരഞ്ഞെടുപ്പ് കാര്യത്തിൽ ഇടപെടുന്നതിൽ ഒരു പരിധിയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞു 😊
@fakhradeenkozhisseri9525
@fakhradeenkozhisseri9525 22 күн бұрын
ഒരു നിലക്കും ഇടപെടാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് അവർ ഇതിൽ വാദം കേട്ടത്?
@beenaskumari9399
@beenaskumari9399 22 күн бұрын
അതും ഹാക്ക് ചെയ്യപ്പെട്ടു ?
@user-ub2rb6oh5d
@user-ub2rb6oh5d 22 күн бұрын
സത്യം ഒരുനാൾ ജയിക്കും
@maanurasheed
@maanurasheed 22 күн бұрын
ഒരു പ്രദീക്ഷയുംഇല്ല ഭരണം അവരുടെ ക്കയ്യിൽ തന്നെയാണങ്കി പിന്നെയുള്ളക്കേസും ക്കുട്ട വുംഒക്കെ അവർക്ക് തിരുത്താവുന്ന തെയുള്ളു
@basheermoideenp
@basheermoideenp 22 күн бұрын
EVM ൻ്റെ കേസിൽ മോദിജിയെ ജഡ്ജിയാക്കുന്നതാണ് ഇതിലും നല്ലത് 😂
@jaferaa
@jaferaa 22 күн бұрын
ഇത് ഒരുതരം സൈക്കോളജിക്കൽ അപ്രോച്ച് ആണ്.. 400 സീറ്റ്.. 400 സീറ്റ്.. എന്ന ഒരു msg എല്ലാവരിലും എത്തിക്കുക മാത്രേ അവരുടെ ഉദ്ദേശം ഉള്ളൂ.. സീറ്റ് 400 എന്ന് വാദിക്കുമ്പോൾ ബാക്കിയുള്ളവരുടെ ആത്മവിശ്വാസം കെടുത്തുകയും എതിർ പാർട്ടിക്ക് 400 കിട്ടില്ല എന്ന് മറുപടി പറയാനേ കഴിയൂ.. അപ്പോൾ ജനങ്ങൾക്ക് ഒരു msg കിട്ടും 400 കിട്ടും അല്ലെങ്കിൽ 400 കിട്ടില്ല എന്നാണ് sosiety യില് പ്രചരിക്കുക..! 300-350 സീറ്റ് കിട്ടിയാലും ആർക്കും വോട്ടിംഗ് മെഷീനിൽ സംശയം തോന്നില്ല എന്ന് ചുരുക്കം..!
@MyDream-dm6mk
@MyDream-dm6mk 20 күн бұрын
Absolutely correct bro
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
അമിട്ടും മോഡിയും ചത്താൽ ജനം സന്തോഷത്താൽ ഹർ ഷാ രവം മുഴക്കും
@dreemar4778
@dreemar4778 22 күн бұрын
ഈ വയറുകളും പച്ച ബോർഡുകളും ഉള്ള സാധനങ്ങൾ എടുത്തു മാറ്റണം എന്നിട്ട് മനുഷ്യനെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കണം അപ്പോൾ എല്ലാം ശരിയാകും എല്ലാവർക്കും വിശ്വാസവും.🙏🙏🙏🙏
@abdulshukkur2847
@abdulshukkur2847 22 күн бұрын
സുനിത,,,, ഇതൊക്കെ എന്നോ രാഹുൽഗാന്ധി പറയുന്നുണ്ട് നോർത്ത് ഇന്ത്യയിൽ ചാണകം തിന്നുന്ന വരാണ്,,, അവർക്ക് എന്ത് പറഞ്ഞു മനസ്സിലാകുന്നില്ല,,, രണ്ടാമത്തേത് കെജ്രിവാൾ പറഞ്ഞതാണിത് ഇനി ജനങ്ങളെ ഒന്നിക്കണം എങ്കിൽ മാത്രമേ ഇന്ത്യ സംഘികൾ ഇന്നും തിരിച്ചെടുക്കാൻ പറ്റുകയുള്ളൂ,,,, രാഹുൽജിയുടെ കൂടെ നിൽക്കുക അങ്ങനെയുള്ള ന്യൂസ് ഉണ്ടാക്കി കൊണ്ടുവരണം,,,, അല്ലാതെ ഈ ന്യൂസ് കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി
@sherlywilson5935
@sherlywilson5935 22 күн бұрын
കേജിരിവാൾ ജയിലിൽ ഇപ്പോഴും കിടക്കുന്നത്...
@nicenachu
@nicenachu 22 күн бұрын
😂😂😂😂😂കോ
@RoshinRoshin-tp7nk
@RoshinRoshin-tp7nk 22 күн бұрын
Sunitha.❤,,
@abdulnazar6136
@abdulnazar6136 21 күн бұрын
ദൈവം കാത്ത് രക്ഷിക്കട്ടെ.... 🙏
@jeevanjoseph3683
@jeevanjoseph3683 22 күн бұрын
EC has to lose nothing if they verify complete counting of VIVIPAT.But why????
@wildcaptainkerala7839
@wildcaptainkerala7839 22 күн бұрын
സുനിത വീണ്ടും സുപ്രിംകോമഡി ആയി ഇന്ന്... പ്രതീക്ഷിച്ച പോലെ തന്നെ vv പാറ്റ് കേസ് കോമഡി തള്ളി
@subhadraa4338
@subhadraa4338 21 күн бұрын
പരമോന്നത നീതിപീഠത്തിന് കഴിയില്ലെങ്കിൽ ജനങ്ങൾക്ക്‌ എങ്ങിനെ നീതി ലഭിക്കും.
@sajijosephalukkals4993
@sajijosephalukkals4993 21 күн бұрын
Supreem court should be stand for the JUSTICE ,and the people of India. It is very important for our peoples life and future
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
ലോകത്തിലെ ഏറ്റവും വല്യ ഭീകരർ
@PravasaYugam
@PravasaYugam 22 күн бұрын
ഇത് കലിയുഗമാണ് പ്രതിപക്ഷത്തിന്റെ അപഭ്രംശമാണ് ഒരു കാരണം
@muhammedsalih1600
@muhammedsalih1600 22 күн бұрын
തിരുവാക്ക് എതിർവാ ഇല്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. കാണാൻപോകുന്ന പൂരം കണ്ടറിയുകതന്നെ വേണം. കഴിഞ്ഞ തൃശൂർ പൂരം ഓർക്കുന്നത് നല്ലതാണ്.😂😅
@latheefmcy
@latheefmcy 22 күн бұрын
I don't trust EVMs.
@user-fh9su2vg1u
@user-fh9su2vg1u 22 күн бұрын
ഇതു കേട്ടു ജനങ്ങൾ മടുത്തു എത്തുകളമഞ്ഞു മറ്റെന്തെങ്കിലും വിഷയം എടുക്കുനേരും നേരിയും എന്നോ ചത്തു മണ്ണടിഞ്ഞു പോയി
@beenaskumari9399
@beenaskumari9399 22 күн бұрын
കേട്ടു മടുത്തത് ചാണകങ്ങള്‍ക്കാവും. സത്യം പറഞ്ഞുകൊണ്ടേയിരിക്കണം.
@HumbledSlave
@HumbledSlave 21 күн бұрын
തനിക്ക് മടുത്തെങ്കിൽ താൻ കാണണ്ട. ആനുകാലിക പ്രസക്തിയുള്ള വിഷയം തന്നെയാണിത്. കള്ളത്തരം കാണിച്ച് അധികാരം കൈക്കലാക്കുന്നതിന് ഒരു പ്രശ്നവും തോന്നുന്നില്ലല്ലേ...?!
@moidukhan
@moidukhan 22 күн бұрын
microcontroller വീണ്ടും പ്രോഗ്രാം ചെയ്യാൻ പറ്റും .
@siddiksiddikmakka5701
@siddiksiddikmakka5701 22 күн бұрын
Ban E V Machines,bring ballot papers Save India from BJP
@mobzbag2164
@mobzbag2164 22 күн бұрын
എല്ലാം തീരുമാനമായി എന്നാണ് തോന്നുന്നത്....
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 22 күн бұрын
എന്തും സംഭവിക്കാം സുനിത വിശ്വസിക്കുന്ന പോലെ തന്നെ ഞങ്ങളും കാരണം മാമാടെ കൂട്ട് മാമാടെ മഴ തന്നെ കുഴച്ചു മാമ തന്നെ തിന്നുന്നു എന്ന് പറഞ്ഞതുപോലെ അത് അങ്ങനെ അങ്ങ് നീങ്ങിപ്പോവും കിട്ടിയാൽ കിട്ടിയില്ലെങ്കിൽ 400 വോ 400 സീറ്റ് എന്നു പറഞ്ഞത് ഒരുപക്ഷേ അവർക്ക് 400 മുകളിൽ കിട്ടാൻ സാധ്യതയുണ്ട് അടുത്തിരിക്കുന്നത് ഇലക്ഷൻ കമ്മീഷണല്ലേ അതിനും നല്ലത് പോയിട്ടില്ല എല്ലാം കൂടെ ചേരുമ്പോൾ തീർച്ചയായിട്ടും അത് തന്നെയായിട്ട് പോകാൻ സാധ്യതയുള്ളൂ ദൈവത്തിനു സ്തുതി നമ്മള് ചെയ്തത് നമ്മുടെ മനസ്സാക്ഷി അവരെ കള്ളത്തരം കാണിക്കുന്ന അവരുടെ മനസ്സാക്ഷി ഇതെല്ലാം കൈകാര്യം ചെയ്യുന്ന ഇലക്ഷൻ കമ്മീഷണർ ചെയ്യുന്നത് അയാളുടെ മനസ്സ് ഇത്രയേ ഉള്ളൂ
@messiah471
@messiah471 22 күн бұрын
ഇതിപ്പോ സുപ്രീം കോടതിയുടെ സംസാരം കേട്ടാൽ പുറത്തു നിന്ന് ആരോ evm ഹാക്ക് ചെയ്യാൻ വരുന്നൂ എന്നാണല്ലോ 😄... വേലി തന്നെ ആണ് വിളവ് തിന്നുന്നത് 💩🙏🏻
@ponnusplantparadise4758
@ponnusplantparadise4758 22 күн бұрын
Keep messaging this to all phones in India.
@soudhabitm7466
@soudhabitm7466 21 күн бұрын
ബാലറ്റ് തിരിച്ചു വരട്ടെ
@user-nj9xs1nz1u
@user-nj9xs1nz1u 22 күн бұрын
കുറച്ചു കാലമായി കോടതിയിൽ ഒരു കേസ്സ് കൊടുത്താൽ അതിന്റെ വിധി കോടതി വിധി വരുന്നതിനു മുൻപ് തന്നെ ജനങ്ങൾക്കു അറിയുന്നു 😜😜😜😜 ജെനങ്ങൾ വിചാരിച്ച വിധി 😜😜😜😜😜
@abuvajeeb
@abuvajeeb 22 күн бұрын
ഭൂരിപക്ഷത്തിന് ബുദ്ധി ഉണ്ടെങ്കിൽ ജനാധിപത്യം ആണ് നല്ലത്. എന്ത് ചെയ്യാം പൊതുജനം .......... അല്ലേ ?
@shajilakshmanan2535
@shajilakshmanan2535 22 күн бұрын
വോട്ട്ടുപു വിശ്വാസ യോഗ്യമാകണം അതിനു താമസം ഒരു പ്രശ്നമല്ല 2മാസം വേണ്ടി വരാമെങ്കിൽ 2ദിവസം കുടി താമസിക്കുന്നത് കൊണ്ട് കുഴപ്പമെന്താഅതു കൊണ്ടുപേപ്പർ ബാലറ് തന്നെയാണ് വിശ്വാസ്യത😮😮
@pavithranmarayankandy8308
@pavithranmarayankandy8308 18 күн бұрын
VV Pat should be counted at any cost and Time. We miss Sri Sheshan very much. When can we get a officer like him.
@numanhouse
@numanhouse 22 күн бұрын
എന്തുകൊണ്ടാണ് കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഇ വി എം നെതിരെ വേണ്ട രീതിയിൽ പ്രതിഷേധിക്കാത്തത്. ആരെ പേടിച്ചിട്ടാണ്.
@mahelectronics
@mahelectronics 21 күн бұрын
പ്രതി പ്രക്ഷം ഇല്ല.
@rafiahamed7345
@rafiahamed7345 22 күн бұрын
Good morning ❤️❤️
@asharafkky
@asharafkky 22 күн бұрын
EVM ഒരു കെണിയാണ്
@anvarhanna405
@anvarhanna405 22 күн бұрын
Nattellillaatha commition.ayye.
@noufals2126
@noufals2126 22 күн бұрын
നമ്മുടെ കോടതികൾ കോമഡികൾ ആണ് ബ്രിട്ടീഷ് കോടതികളെക്കാൾ മോശമാണോ
@bobenkallada
@bobenkallada 22 күн бұрын
ഇവിഎം അഞ്ച് രീതിയിൽ ഹാക്ക് /മാനിപുലേഷൻ ചെയ്യാം. അത് കമ്പ്യൂട്ടർ integration പഠിച്ചവർക്ക് അറിയാവുന്നതാണ്. 1.കോടതിക്ക് സാങ്കേതിക ജ്ഞാനം ഇല്ലാത്ത സ്ഥിതിക്ക് സാങ്കേതിക ജ്ഞാനമുള്ള രണ്ടു ഭാഗത്തുമുള്ള ആൾക്കാരെ കേൾക്കാൻ തയ്യാറാകണം. 2.കുറച്ച് ഇവിഎം സാമ്പിൾ ആയി പ്രതിപക്ഷ പാർട്ടികൾക്ക് കൊടുക്കാൻ തയ്യാറാകണം. അപ്പോൾ അവർ ഹാക്ക് ചെയ്ത് ഇവയുമായി കോടതിയെ സമീപിച്ച് ഹാക്കിങ് എങ്ങനെ ചെയ്യുന്നതെന്ന് കാണിച്ച് കൊടുക്കും . 3. മുൻവിധിയോടുകൂടി ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കാതിരിക്കുക. മറ്റൊരു കാര്യം കൂടെ പറയാം പ്രതിപക്ഷ പാർട്ടികൾ ഒന്നും ഇതിന് എതിർക്കാൻ തയ്യാറായില്ല, എങ്കിൽ അങ്ങനെയൊരു സാഹചര്യത്തിൽ ഈ ഇവിഎം എല്ലാം ഒരു കമ്പ്യൂട്ടർ ആയിട്ട് ബന്ധിപ്പിക്കപ്പെട്ട രീതിയിൽ നിർമിക്കാവുന്നതാണ്. മൊബൈൽ ഫോൺ സിം പോലെയുള്ള ഒരു ചിപ്പ് അധികമായി ഉപയോഗിച്ചാൽ മതി. അപ്പോൾ ഒരു സെൻട്രലൈസ്ഡ് റൂമിൽ എവിടെയെങ്കിലും ഇരുന്ന് ഈ കമ്പ്യൂട്ടർ ഉപയോഗിച്ച് രാജ്യത്തെ എല്ലാ ഇവിഎം നെയും നിരീക്ഷിക്കാവുന്നതാണ്. ഇവിഎം ൻറെ സീരിയൽ നമ്പർ അടിച്ചു കമ്പ്യൂട്ടറിൽ കൊടുത്താൽ ഓരോ പാർട്ടിക്കും എത്ര വോട്ട് വീതം ചെയ്തു മൊത്തത്തിൽ എല്ലാ വിവരങ്ങളും കമ്പ്യൂട്ടറിൽ അറിയാൻ സാധിക്കും. അങ്ങനെ ഒരു പ്രോഗ്രാം ഉണ്ടാക്കാൻ വലിയ പ്രയാസമുള്ള കാര്യമല്ല. വോട്ട് ചെയ്യുന്ന സമയാസമയങ്ങളിൽ മുതലാളിക്ക് ആരൊക്കെ ആർക്കൊക്കെ വോട്ട് ചെയ്തെന്ന് അറിയാൻ സാധിക്കും. എങ്ങനെയുണ്ട്? ഈ കമ്പ്യൂട്ടർ ഉപയോഗിച്ച് evm ലെ റിസൾട്ട് മാറ്റാൻ സാധിക്കും. ഇത്രയും സാങ്കേതികമായി വികസിച്ച കാലഘട്ടത്തിലാണ് ഇവിഎം ഉപയോഗിച്ച് നമ്മൾ മണ്ടന്മാർ ആകുന്നത്.
@pavithranmarayankandy8308
@pavithranmarayankandy8308 18 күн бұрын
EVM and VV Pat should be given to IISc, Bangalore for examination
@riyaskannur6531
@riyaskannur6531 21 күн бұрын
ജനങ്ങൾക്ക് സംശയമുണ്ടെങ്കിൽ അത് തീർത്തു കൊടുക്കാൻ അവസാനത്തെ പ്രതീക്ഷ കോടതിയാണ് ആ പ്രതീക്ഷയും ഇല്ലാതാകുന്നു 🤔🤔🤔
@aravindsricreations3241
@aravindsricreations3241 22 күн бұрын
VVPAT should count .
@LifeHacks-oi7gz
@LifeHacks-oi7gz 22 күн бұрын
🔥
@KoyamonKv-dk4wb
@KoyamonKv-dk4wb 16 күн бұрын
ഹായ്. സിസ്റ്റർ. നിങ്കളുടെ. വാക്കുകൾ... എങ്ങിനെ. ഇത്ര. സെരിയായി. വന്നു.. അദ്ഭുതം.!!!!!
@vgpillai5555
@vgpillai5555 19 күн бұрын
യോഗേന്ദ്ര യാദേവിനെപോലുള്ളവർ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽകേണ്ടവർ അല്ല. ഇടതുപക്ഷത്തോടൊപ്പം നിന്ന് ജനങ്ങളെ സംഘടിപ്പിച്ചു ഇന്ത്യൻ ജനതയെ നായിക്കണം. അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരണം
@KUNHABDULLA-mr6ez
@KUNHABDULLA-mr6ez 21 күн бұрын
ഓരോ ഘട്ടതിരഞ്ഞെടുപ്പിന് ശേഷവും ദീർഘമായ സമയം, അവസാനഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയല്ലാതെ വീണ്ടും റിസൾട്ടിന് കാലതാമസം ഇതിനിടയിലെ സമയത്ത് നിശ്ചയിക്കപ്പെട്ട ഹാക്കർമാർക് നാനൂർ സീറ്റ് എന്ന നിർദേശത്തിന് അനുസരിച് മാറ്റം വരുത്താമല്ലോ. അവസാന ഘട്ട വോട്റ്റിംഗിന് അടുത്തദിവസം തന്നെ എണ്ണണമെന്ന ആവശ്വം കോടതിയിൽ ഇടപെട്ട ആരുംതന്നെ ആവശ്യ പ്പെട്ടില്ല. അങ്ങിനെ യെങ്കിലും ഹാക്കർ മാരുടെ ഇടപെടൽ ലാസ്റ്റ് പോളിങ്ങിൽ തടയാമായിരുന്നില്ലേ, സാങ്കേതിക തടസ്സങ്ങൾ എന്തു പറയുമെന്നും കേൾക്കമായിരുന്നു.
Эта Мама Испортила Гендер-Пати 😂
00:40
Глеб Рандалайнен
Рет қаралды 10 МЛН
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 54 МЛН
одни дома // EVA mash @TweetvilleCartoon
01:00
EVA mash
Рет қаралды 6 МЛН
Эта Мама Испортила Гендер-Пати 😂
00:40
Глеб Рандалайнен
Рет қаралды 10 МЛН