5 TIME TRAVEL Possibilities - JR SUDIO-Sci Talk Malayalam

  Рет қаралды 102,996

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

5 жыл бұрын

This is one of my oldest videos .Check out my channel page fo exciting new science contents j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 451
@nizam1470
@nizam1470 4 жыл бұрын
വിന്റണിലെ ഗുഹയാണ് ആ എളുപ്പവഴി
@subzro5
@subzro5 3 жыл бұрын
Jonas
@Benjamin-jp8xs
@Benjamin-jp8xs 3 жыл бұрын
Meiir😂
@tomkappan1825
@tomkappan1825 3 жыл бұрын
Sic mundus
@reddevils8401
@reddevils8401 3 жыл бұрын
ആ നിലവറ jonas അടച്ചു
@ragnarlothbrok5421
@ragnarlothbrok5421 3 жыл бұрын
@@tomkappan1825 Creatus est
@techtravelsbyakshayraj1265
@techtravelsbyakshayraj1265 5 жыл бұрын
Worm hole ഭൂമിയിൽ പരീക്ഷിച്ചു വിജയിച്ചതാണ്, ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്ക്, പക്ഷെ അതൊരു ആറ്റം ആണെന്ന് മാത്രം, വലിയ വസ്തുക്കളെ worm hole വഴി കടത്തി വിടാൻ പറ്റിയിട്ടില്ല.
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
പുതിയ അറിവാണ്.അന്വേഷിക്കാൻ ഒരു വിഷയമായി.നന്ദി ഉണ്ട് സുഹൃത്തേ😊😊
@mrshibusf
@mrshibusf 5 жыл бұрын
@@jrstudiomalayalam i think he is talking about quantum entanglement experiment at canary islands
@muhammedarshad1397
@muhammedarshad1397 5 жыл бұрын
That was teleport
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
@@muhammedarshad1397 actually actually quantum engagement ഒരു കൃത്യമായ teleportation അല്ല..പറ്റും എങ്കിൽ ഞാൻ ഒരു വീഡിയോ ചെയ്യാം
@muhammedarshad1397
@muhammedarshad1397 5 жыл бұрын
@@jrstudiomalayalam oru video cheyyamo
@heartofbansuri1083
@heartofbansuri1083 4 жыл бұрын
ഫിസിക്സിനോളം നല്ല ഒരു ശാസ്ത്രശാഖ വേറെയില്ല..
@microtech47malayalam53
@microtech47malayalam53 3 жыл бұрын
Yes
@afterimage6601
@afterimage6601 4 жыл бұрын
ചേട്ടാ, അഞ്ചു വർഷവും അറുപത്തി അഞ്ചു വർഷവും ഓകെ..... ഇരട്ട കുട്ടികളിൽ ഒരാൾ ഭൂമിയിലും ഒരാൾ പ്രകാശ വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. നമ്മൾ ഇത് മറ്റൊരു ഗ്രഹത്തിൽ നിന്ന് നോക്കുക. എന്നിട്ടു നമ്മൾ ഒരു ടൈം സെറ്റ് ചെയ്‌യുക. അപ്പോൾ രണ്ടു ടൈമും ഒന്നാരിക്കും (അഞ്ചും അറുപത്തി അഞ്ചും ) . 71.75 Indian Rupee = 1 USA Dollar. ഇന്റർനാഷണൽ ലെവലിൽ രണ്ടും ഒന്നാരിക്കും.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Idea kollam cheria vyathyasam und
@Anaswara_JS
@Anaswara_JS 5 жыл бұрын
Great job. Orupad myths,, misunderstanding oke ulla subject valare simple aayt present cheythu. Hearty congrats. 👏👏👏
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
വളരെ നന്ദി അനശ്വര
@ekalavyain1131
@ekalavyain1131 4 жыл бұрын
7:25 is super concept.7 :17 gravity decrease with depth or towards earth centre. Maximum gravity is at surface.
@ottakkannan_malabari
@ottakkannan_malabari 5 жыл бұрын
13:40s ഭൂമിയെ വെട്ടി ചുരുക്കുകയല്ല അമർത്തി ചെറുതാക്കണം ?
@jabirali3649
@jabirali3649 4 жыл бұрын
പ്രകാശത്തിന്റെ വേഗതയേക്കാൾ കൂടുതൽ വേഗത്തിൽ ഒരാൾ സഞ്ചരിച്ചാൽ (അങ്ങനെ സാംഭവിക്കില്ലെങ്കിലും ) അയാൾക്ക് past കാണാൻ സാധിക്കില്ലേ... സൂര്യനിൽ നിന്ന് ഒരു രശ്മി ഭൂമിയിൽ എത്താൻ 8 മിനിട്ട് എടുക്കുന്നു. സൂര്യനിൽ നിന്നും കാണുന്നത് 8 മിനിറ്റു പഴകിയ ഭൂമിയാണെന്നു സാരം. അങ്ങനെയാണെങ്കിൽ. ഭൂമിയിൽ നിന്നും more than speed of light ൽ സഞ്ചരിച്ചാൽ പാസ്റ്ഇൽ പോയ light rays നമുക്ക് കാണാന് സാധിക്കില്ലേ.. സംശയമാണ്
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Parayam ennu allathe practically pad anu
@mukeshcv
@mukeshcv 3 жыл бұрын
Great
@riyasparengal4809
@riyasparengal4809 3 жыл бұрын
അതിലേറെ എളുപ്പം സിസിടിവി അല്ലേ
@Lall302
@Lall302 3 жыл бұрын
@@jrstudiomalayalam ബ്രോ സൂര്യപ്രകാശം ഭൂമിയിൽ സ്ഥിരമായി ഉള്ളതല്ലേ. നമ്മൾ നിൽക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിൽ ശെരിക്കും ആ 8 മിനിറ്റ് 20 സെക്കന്റ്‌ ഭൂമി താമസിച്ചല്ലേ കറങ്ങുന്നത്.
@tomyjacob241
@tomyjacob241 5 жыл бұрын
ഫിസിക്സ്‌ ഇഷ്ടമുള്ളവർ ലൈക് അടി 🤩🤩🤩🤩😂😂🤣
@krayshellinc2015
@krayshellinc2015 4 жыл бұрын
ഭാഗ്യം കൊണ്ടാണ് ഫിസിക്സ് ഒക്കെ പാസ് ആയത്.but still I love it.
@microtech47malayalam53
@microtech47malayalam53 3 жыл бұрын
Physics and chemistry pwoli
@justdoit2098
@justdoit2098 3 жыл бұрын
Myr umbi science🖕
@varietyuntold
@varietyuntold 3 ай бұрын
ഇഷ്ടപെട്ട് എടുത്ത് supplykalude oru nira😳😳😳
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 4 жыл бұрын
Jithu broo... ശെരിക്കും ഇയ്യ് പൊളിയാണ്
@johndon691
@johndon691 5 жыл бұрын
Great job. Expecting more vedios
@vineeshjt
@vineeshjt 4 жыл бұрын
സ്റ്റാർട്ടിങ് ടൈം എന്ന് പറയുന്നത് ടൈം തന്നെയാണ് നാം ഒരു ദൂരം പിന്നിടാൻ തുടങ്ങുമ്പോൾ സമയം ചിലവഴിക്കുകയാണ് ചെയ്യാറ് അഥവാ സമയം ചിലവഴിക്കുന്നില്ലെങ്കിൽ തന്നെ ആ സമയത്തിൽ നിന്നുകൊണ്ട് തന്നെ പരമാവധി ദൂരം പിന്നിടാം എന്നല്ലാതെ ആ സമയത്തിൽ നിന്ന് ഒരിഞ്ചുപോലും എങ്ങനെയാണ് പുറകോട്ട് പോവുക എങ്ങനെയാണ് മുൻപോട്ടു പോവുക സമയം ചെലവഴിക്കുകയാണെങ്കിൽ മാത്രമേ മുൻപോട്ടു പോകുവാൻ കഴിയൂ അതായത് നാം ദൂരം കൊണ്ട് സമയത്തെയാണ് പിൻ തള്ളേണ്ടത് അതെങ്ങനെ സാധിക്കും ഇരട്ട കുട്ടികളുടെ കാര്യം തന്നെ എടുക്കാം ഒരാൾ ഭൂമിയിൽ മറ്റേയാൾ ഭൂമിയിൽ നിന്ന് പുറപ്പെടുന്നു പ്രകാശത്തിൻറെ പതിനായിരം മടങ്ങ് വേഗതയിൽ സഞ്ചരിച്ചു ഭൂമിയിൽ തിരിച്ചുവന്നു എന്ന് സങ്കൽപ്പിക്കുക എന്താണ് സംഭവിക്കുക അയാൾ സഞ്ചരിച്ച വാഹനം പോകുന്നതും വരുന്നതും കാണാൻ കഴിയില്ല നിശ്ചലമായി നില്കുന്നതായി തോന്നും അല്ലേ അപ്പോൾ എങ്ങനെയാണ് കടന്നു പോകുന്ന വഴികളുടെ സവിശേഷതകൾ കൊണ്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു പോകുന്നത് സമയത്തെ നിശ്ചലമാക്കി കൊണ്ട് പരമാവധി ദൂരം പിന്നിട്ടപ്പോൾ സമയം നിശ്ചലമായി സ്റ്റാർട്ടിങ് ടൈം ആണ് ഇവിടുത്തെ വില്ലൻ. സ്റ്റാർട്ടിങ്, ടൈമിൽ ഉൾക്കൊള്ളാതിരിക്കുവാൻ യാതൊരു വഴിയുമില്ല
@abunirmal2535
@abunirmal2535 4 жыл бұрын
Chelappol sathyamavumayirikkam 100 varshammunbu orikkalum pattilla ennu vicharicha pala karyangalum innu pattunundu. Athu pole innu pattilla ennu vicharikkunna pala karyangalum pinneedu cheyan pattumayirikkum
@vishnumg632
@vishnumg632 4 жыл бұрын
Very informative.. realy intrested to watch your videos..thanks for this video.. time constant alla ennu parayunnathu nere guess cheyyan polum pattunnilla...and time dilation.. complicated.. 🤒🤒
@sreerampc7581
@sreerampc7581 4 жыл бұрын
I have a doubt about time dilation If we consider an ice cube that is placed in a box giving a constant temperature to melt ice There is also a timer attached to this box which is set to zero initially and stops when all ice melts to water There are two such systems and one is at earth and the other is in a spaceship at light velocity. Will two timer give same reading or the timer placed in spaceship will give less readings compared to reading at earth ?
@neelakandan_aadhi4195
@neelakandan_aadhi4195 2 жыл бұрын
Ice cube has mass, cannot travel at light speed
@abunirmal2535
@abunirmal2535 4 жыл бұрын
Time traveling ithra simple-aayittu arum paranu thanittilla. Nice vedio👍👌
@rajeshrajendren2298
@rajeshrajendren2298 4 жыл бұрын
Interstellar സിനിമയിലെ ഹൈപ്പർ സ്ലീപിനെ കുറിച്ച് ഐഡിയയുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമൊ...hyper sleep & cryonisation ഒന്നാണോ?
@shravansoul
@shravansoul 5 жыл бұрын
So, we have to first move to the future NOW and see the past which is happening in the past NOW... By existing in the local space-time-present, no one can move back into the same local space-time past.
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ക്ഷമിക്കണം ആദ്യത്തെ 1.14 വരെ ലിപ് movement ഉം sound ഉം തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്.അപ്ലോഡ് ചെയ്തപ്പോൾ പറ്റിയ ഏതോ പിഴവാണ്😊 സുഹൃത്തുക്കളെ ഒരു വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്.താല്പര്യം ഉള്ളവർക്ക് ജോയിൻ ചെയാം Link: chat.whatsapp.com/GlvQkfPUrrbFnkHMaNlOdO
@sreeparvathyvijay299
@sreeparvathyvijay299 5 жыл бұрын
Doesn't matter
@sreelakshmisreekutty2494
@sreelakshmisreekutty2494 5 жыл бұрын
Chetta grpil add avunilalo
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Y
@NGS_suzuki
@NGS_suzuki 5 жыл бұрын
Full
@sanojkumar-eb8cm
@sanojkumar-eb8cm 5 жыл бұрын
@@jrstudiomalayalam housefull !
@roopeshrshenoy8836
@roopeshrshenoy8836 5 жыл бұрын
Very interesting and useful information, thank u so much sir
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😊😊😊😊
@Pranavk61
@Pranavk61 4 жыл бұрын
അപ്പൊ നമ്മളൊക്കെ ഭാഗ്യം ഉള്ളവരാണ് കടലിൽ നിന്നും പൊതുവെ താഴന്ന pradeshathalle ഗ്രാവിറ്റി കൂടും ടൈംമിൽ മാറ്റം മുണ്ടാവും 🤸‍♀️
@vikkiiii
@vikkiiii 5 жыл бұрын
Love this channel
@arjunba1212
@arjunba1212 5 жыл бұрын
Padikkan istamillatha physics.. Kettirikkan rasamanu... Ee content search cheyithittundu orupadu.. By the way. Like this video.. And very good explanation 👌
@shaikh_suhail
@shaikh_suhail 4 жыл бұрын
What if someone or something merges both worm hole and black hole..!! ?? Will it get cancelled.. and become a normal space ?? or become something else that we have never been seen,heard or experienced before..??
@akshaya8372
@akshaya8372 Жыл бұрын
My doubt is bez of gravity nmk earthil time slow ayit pokunnathayi anubhavapedum spacilotek or earthinu outsside pokumpo time speed koodum. Angnanel engnyanu earthil oru ten years kazhiyumpo earthinu purath ullavrk age kuravum earthil age koodthalum akunnath nere opposite alle indavandeth karanam earthil alle time slowpacil pokunnath????
@jacobjacob2527
@jacobjacob2527 4 жыл бұрын
Grate knowledge, thanks jr
@shinoobsoman9269
@shinoobsoman9269 4 жыл бұрын
Super , നന്നായിട്ടുണ്ട്.
@nithinkmohan63
@nithinkmohan63 5 жыл бұрын
2:20 24 ലെ ആത്രേയ യെ ഓർമ്മ വന്നു. സൂര്യ 🖤
@jeesonjames3298
@jeesonjames3298 5 жыл бұрын
Real agane aanu
@nithinkmohan63
@nithinkmohan63 5 жыл бұрын
Jeeson James 😊
@ajayajo4134
@ajayajo4134 3 жыл бұрын
🤣
@thaththwamasi1224
@thaththwamasi1224 4 жыл бұрын
ഇൗ ലോകത്തിന്റെ ആദി യിലേ ക്കോ (past) അന്തത്തിലേക്കോ travel ചെയ്യുന്നതിനെ കുറിച്ച് ആണല്ലോ ഇവിടെ പറഞ്ഞത്. Parrellel universe ഒക്കെ ഒരു സാധ്യതയാണ് എന്ന് മനസ്സിലാക്കി വരികയാനല്ലോ. ഒരു time construct ൽ നിന്നും മറ്റൊരു time construct ലേക്ക് സഞ്ചരിക്കുന്ന തിനെ കുറിച്ച് കൂടി ചിന്തിക്കാൻ സമയമായി എന്ന് തോന്നുന്നു. യോഗവാസിഷ്ടം പോലുള്ള ഗ്രന്ഥങ്ങളിൽ അങ്ങനെയുള്ള സഞ്ചാരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 жыл бұрын
കൂടുതൽ പറയാമോ
@thomman2023
@thomman2023 3 жыл бұрын
Time travellingil enik oru samsayam ഉണ്ട്. ആദ്യമേ ഒരു കാര്യം പറയട്ടെ ഞാൻ രണ്ടു ദിവസം ആയിട്ടുള്ളൂ താങ്കളുടെ ഈ ചാനൽ കേൾക്കാൻ തുടങ്ങിയിട്ട് ഫിസിക്സ് എനിക്ക് താല്പര്യം ഉള്ള ഒരു വിഷയം ഇപ്പോൾ കുറച്ചു നാളുകൾക്ക് മുൻപാണ് ഉണ്ടായിട്ടുള്ളത് ടെലസ്കോപ്പ്. ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് എനിക്കങ്ങനെ തോന്നിയത്. ഇപ്പോൾ ടൈം ട്രാവൽ കുറിച്ചിട്ടു താങ്കളപറയുന്നുണ്ട് അപ്പൊ ഇതിലെ ഒരു സംശയം ഇപ്പോൾ ഞാൻ ഇവിടെ സാമ്പിൾ പറഞ്ഞതുപോലെ പണ്ട് പരീക്ഷയ്ക്ക് പഠിക്കാത്തത് കൊണ്ട് എനിക്ക് ഇപ്പോൾ ജോലി കിട്ടിയിട്ടില്ല എന്ന് കരുതുക ഞാൻ ടൈം ട്രാവൽ ചെയ്തു പുറകിലോട്ട് പോയി ഞാനവിടെ ജോലിക്കുവേണ്ടി പഠിച്ചു മാർക്ക് നേടി എന്ന് കരുതുക അപ്പോൾ ഈ 2020 ഒക്ടോബർ 30 എന്നുള്ള ദിവസത്തിലെ ആളുകൾക്കും ഞാൻ ടൈം ട്രാവൽ ചെയ്തു പോയ ആ ദിവസത്തേക്ക് അവർ എത്തിച്ചേരും ഇല്ലേ?... അങ്ങനെയായാൽ ഞാൻ ടൈം ട്രാവൽ ചെയ്തു പുറകിലോട്ട് പോകുന്നതുപോലെ ഇന്നുള്ള എല്ലാവരും ടൈം ട്രാവലർ വഴി പുറകിലോട്ടു വരില്ലേ? മറുപടി പ്രതീക്ഷിക്കുന്നു
@sharonnandilath290
@sharonnandilath290 4 жыл бұрын
Actually our calculation is related to earth We calculate the life of mater as per light speed we got more accurate timings I think every mater have some changes as per specific time. So how can a physical property can travel past and feature
@bijusasidharan6329
@bijusasidharan6329 5 жыл бұрын
ഞാൻ താങ്കളുടെ എല്ലാ വീഡിയോകളുടെയും ആരാധകനാണ്. വീഡിയോയുടെ കൂടെ അതുപോലെയുള്ള സിനിമകളും പരിചയപെടുത്തിയാൽ നന്നായിരിക്കും.interstellar പോലെ
@vinayantony1986
@vinayantony1986 4 жыл бұрын
Martian, gravit,titan
@abinkalex7310
@abinkalex7310 3 жыл бұрын
ഞാനും സ്വേപ്നത്തിൽ ബ്ലാക്ക് ഹോൾ കണ്ടു പേടിച്ചതാ എന്നി വയ്യ കേട്ടോ. താങ്ക്സ് bro.
@saltnpepper8152
@saltnpepper8152 3 жыл бұрын
എങ്ങനൊണ്ട് അനുഭവം....?
@abinkalex7310
@abinkalex7310 3 жыл бұрын
@@saltnpepper8152 കൊള്ളാം
@maanupullara2701
@maanupullara2701 3 жыл бұрын
ടൈംട്രാവൽസാധ്യമാണ് 100 % സാധ്യമായതുമാണ്
@thiswillsurpriseyour213
@thiswillsurpriseyour213 2 жыл бұрын
Engane ?
@abhijithms2149
@abhijithms2149 4 жыл бұрын
Teleportation ne kurich cheytha video yude link idamo
@sachingnair6146
@sachingnair6146 4 жыл бұрын
Ente oru doubt, ee daivam enna sankalpathinu oru pakshe light nekaaal vegathil sancharikaanulla kazhiv undenkil, daivam oru yaadhaarthiam aakille
@pr859
@pr859 4 жыл бұрын
ഫ്രാൻസ് ലെ സേണിൽ നടക്കുന്ന ഫോട്ടോൺ പരീക്ഷണങ്ങൾ വേം ഹോൾ കൂടി ബേസ് ചെയ്തല്ലേ?
@ALLINONE-bg3wk
@ALLINONE-bg3wk 5 жыл бұрын
Wara garhatil different gravity airikumalo so time different airikila
@shailajyothi7364
@shailajyothi7364 3 жыл бұрын
Time travel പോലെയുള്ള അടിപോളി വിവരങ്ങൾ കിട്ടുന്ന book പറഞ്ഞു തരൂ
@MOZHI-t5
@MOZHI-t5 3 жыл бұрын
krip thorn nte books okke nallathanu
@murder_ff2237
@murder_ff2237 11 ай бұрын
Earth centre lekk pokumbozhum earthnte surface vitt mukalilikk pokumbozhum gravity kurayukayalle cheyyunnath( value of R is decreasing)????🤔
@shivacc5274
@shivacc5274 5 жыл бұрын
what about the possibility of timetravel using quantum mechanics?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഞാൻ റെഫർ ചെയ്തു കോമടിരിക്കുന്നു
@radhakrishnanpp1271
@radhakrishnanpp1271 5 жыл бұрын
പ്രകാശത്തിന്റെ വേഗത സെക്കൻറിൽ 296000 കിലോമീറ്റർ ആകുന്നു:
@varool97
@varool97 4 жыл бұрын
1 Light year =(296000 x 60 x 60 x 24 x 365) kilometres - - - eq 1 Let the product of eq = y Edge of known Universe = 9300 crore x y = 9300 y crore kilometres
@rr-yx3np
@rr-yx3np 5 жыл бұрын
I like your bro make more video like this
@mrshibusf
@mrshibusf 5 жыл бұрын
Good job dear, but in interstellar movie shows that one hour on that water planet equals 7 years on Earth. So they were stranded in that planet almost 3 hours, while coming back the other person on the space ship passes 21 years
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Yes
@mrshibusf
@mrshibusf 5 жыл бұрын
@@jrstudiomalayalam but in this particular video, you told that 1 hour in that planet = 24 years in Earth, thats why i write the above comment bro
@rahulraj.r5485
@rahulraj.r5485 5 жыл бұрын
23years
@nishajuparambil9210
@nishajuparambil9210 4 жыл бұрын
Very nice class😊👌
@abin9262
@abin9262 2 жыл бұрын
Same age il ulla oral earth ilim oral light speed space il travel cheyyuvanengilum. Avarde body il aging orupole alle. Undavukaa appo enganaya oralkk 5 yrs um oralkk 65 yrs um feel cheyyunnee
@AlManar47
@AlManar47 4 жыл бұрын
ഒരുപക്ഷെ ഒന്ന് ചിന്തിച്ചു നോക്കിയാൽ നമ്മളെല്ലാവരും ഭാവിയിലേക്കുള്ള ടൈം ട്രാവലിംഗിൽ അല്ലെ....വരാനിരിക്കുന്ന ഓരോ സെക്കൻടും ഭാവി ആയി കണക്കു കൂട്ടിയാൽ.... gravitational pull moolam undakunna time dilation engane time travel aavum angane aanenkil sooryan aadyam udikunna rajyathekk poyal time travel aakumo.... plz reply to this confusion
@ittachiuchiha2470
@ittachiuchiha2470 4 жыл бұрын
But nee prakashathekkal vegathayil sancharikkanam appol possible aanu
@subikalakkodu
@subikalakkodu 4 жыл бұрын
100K congrats
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank you
@jeevanjohn1999
@jeevanjohn1999 4 жыл бұрын
2087il ninnum timetravel cheyth vannu ee vdo kanunna njan😌
@thiswillsurpriseyour213
@thiswillsurpriseyour213 2 жыл бұрын
Enganeya time travel cheyuneh ?
@folklovers796
@folklovers796 4 жыл бұрын
നല്ല വിവരണം
@anoopr5321
@anoopr5321 3 жыл бұрын
Nammude brain 100* work ayal time travel nadakumo
@abrahamksamuel2780
@abrahamksamuel2780 4 жыл бұрын
Thank you sir
@nandhumb1703
@nandhumb1703 4 жыл бұрын
Post a Video about the different kind of paradox related to the time travel...!
@amalrb6207
@amalrb6207 5 жыл бұрын
Good jithin sir
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😊
@francisb8346
@francisb8346 3 жыл бұрын
Time Travel is Not Possible...ലോകത്തിലെ മുഴുവൻ മാറ്റങ്ങളും, എന്തിന് ഒരു വസ്തുവിന് സംഭവിച്ച മാറ്റം വരെ നമുക്ക് തിരിച്ച് നടത്താൻ, പിന്നോട്ടാക്കാൻ സാധിക്കില്ല കഴിയില്ല. Physically സാധ്യമല്ല.... Time എന്നത് മാറ്റത്തിന്റെ, ദൂരത്തിന്റെ, ദൈർഘ്യത്തിന്റെ...etc...അളവ്കോലാണ്. സമയത്തെ നിയന്ത്രിക്കാനാവില്ല, സ്വാധീനിക്കാനും സാധ്യമല്ല. പ്രപഞ്ചത്തിന്റെയും, വസ്തുക്കളുടേയൊ ജീവജാലങ്ങളുടെയോ മാറ്റങ്ങളും, നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും പോലും സമയം ഉപയോഗിച്ച് രേഖപ്പെടുത്തുവാനും അളക്കുവാനും സാധിക്കും .... എന്നുവച്ച് സമയം മാറിയാൽ, മാറ്റിയാൽ ഇവയെല്ലാം മാറുമെന്ന് കരുതരുത്. Slow motion, speed motion, different visions, Light speed...അങ്ങനെ എന്തും physical interactions ലൂടെ മാത്രമേ സംഭവിക്കൂ. 5 വർഷം ബഹിരാകാശത്ത് എന്നത്, 65 വർഷം ഭൂമിയിൽ അല്ലെങ്കിൽ 120 വർഷം ഭൂമിക്കടിയിലാണെങ്കിലും, ഇതെല്ലാം ഒരു നിശ്ചിത കാലയളവാണ്. (Duration). ഇവിടെ ക്ലോക്ക് സമയ വ്യത്യാസം കാണിച്ചാലും, യഥാർത്ഥ സമയ ദൈർഘ്യത്തിൽ വ്യത്യാസമുണ്ടോ? ഇല്ല. ഗുരുത്വാകർഷണം ക്ലോക്കിന്റെ ഓരോ ഭാഗത്തിന്റെയും പ്രവർത്തനത്തെ ബാധിച്ചു എന്നുകരുതി ഗുരുത്വാകർഷണം സമയത്തെ സ്വാധീനിച്ചു എന്ന് പറയാൻ പറ്റുമോ? ഇല്ല. ഒരു വണ്ടിയുടെ speed meter ൽ കാണിക്കുന്ന km change വരുത്തി എന്നു കരുതി വണ്ടി ആത്രയും ദൂരം മുന്നോട്ടോ പിന്നോട്ടോ പോവുമോ? ഇല്ലല്ലോ ല്ലേ....വണ്ടി തന്നെ ഓടണം അതിപ്പോ ആകാശത്തായാലും ഭൂമിയിലായാലും. അതു പോലെ തന്നെയാണ് Time set cheythu മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയില്ല.
@UnifiedResearchFoundation
@UnifiedResearchFoundation 4 жыл бұрын
Seems you are yet to understand the concepts! Not your fault, I guess! Anyway, good effort!
@VMVMVMw
@VMVMVMw 3 жыл бұрын
Lightinte velocityil angotta sancharikkende?
@premnair4873
@premnair4873 5 жыл бұрын
Oru shop nadathunna aalanu njan endae oru anubhavam parayam chila masangalil ravilae muthal ucha varae samayam pokan nalla speed aayrikkum chila masangalil valarae slow aayrikkum chilapo vaikitt 4 mani kazhinju 10 mani aakan nalla speed chilapo slow ella varshavum ithu aavarthikunundu ee video yil paranja karyangalumayi orupaadu samyam thonnunnu
@babeeshcv2484
@babeeshcv2484 3 жыл бұрын
Thank U bro.
@maneeshkumar5461
@maneeshkumar5461 5 жыл бұрын
ഇത്തരം വിഷയങ്ങള്‍ പറയുന്ന ഹോളിവുഡ് മൂവീസ് ഏതൊക്കെയാണ്? എല്ലാവര്‍ക്കും ഉപകാരപെടട്ടെ.
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Looper Predestination Triangle Edge of tomorrow Donny darko ....Kure ind
@madgamer8795
@madgamer8795 4 жыл бұрын
Avengers endgame
@suhailchathrathil
@suhailchathrathil 4 жыл бұрын
@@jrstudiomalayalam back to the Future nalla movie series aanu first part link below 👇
@suhailchathrathil
@suhailchathrathil 4 жыл бұрын
@@jrstudiomalayalam kzfaq.info/get/bejne/iLZkZKxlt5vSiHU.html
@ittachiuchiha2470
@ittachiuchiha2470 4 жыл бұрын
Interstellar Triangle Lucy Predestination Timecrime Inception The prestige
@Shefzeer
@Shefzeer 4 жыл бұрын
Dark web series onu kandit explain cheyth tharo ?? 🤔 kure per nokunind .. no perfect video..!
@prajinprabhakar4423
@prajinprabhakar4423 4 жыл бұрын
Relativity- the special and general theory (einstein) malayalam translation pdf kittan margam udo?
@alanjohnson9336
@alanjohnson9336 3 жыл бұрын
Smart E book downloader app und download cheythal ithinte English pdf kittum.
@madhulalitha6479
@madhulalitha6479 2 жыл бұрын
Interesting talk was simple
@amalraj4961
@amalraj4961 3 жыл бұрын
Back to the future kand nokkiyaal ariyam orupadu prblms ithukondu undakum timeline polum ath maatti marikkum ath universe nu thanne vinayaakum athond time travel logically impossible aanenne parayoo
@sreerags5849
@sreerags5849 4 жыл бұрын
Time travel ennenkilum possible aayal its should have very very very strict laws. 1. Never manipulate any past events or future events. Only thing that you can change is your present. Not even an atom must be changed. 2. Travellers should be completely sanitised before and after the trip. 3. A time traveller can only manipulate an event only if it was done in the past by himself. A solid evidence is needed. 4. A person or an organisation must only use the data that they get from the future, only if, it was already done in the past of that future. 5. An organisation should be made to control all activities of time travel around the world. 6. It should not be use to harm anyone or any organisation or even any nation unless it is done for the greater good of humanity and the universe. 7. If a person manipulates the time he or she should be prevented from travelling in time by all means if that manipulation never did happen in your timeline.( If a person changes the past, he or she should not be allowed to time travel, unless the change did happen from the timeline from which he/she is actually from). 8. A special protection force should be made inorder to protect the timeline and all time travel related activities.(The force should be governed by an organisation consisting of all nations of the earth.)(The organisation should be like the United Nations Organisation But all the members should have equal powers, and if there is a dispute regarding anything, even if it is being opposed by a single member, it should be freezed and discussion in the house immediately and the reason for supporting and opposing should be discussed with in the house and should be put to vote. The motion should only be proceeded only if it gets a vote of more than 3/4th majority of the total membera of the house.) [Each country will only be having one vote for every motion]. 9. For public time travel to the past should only be done if there are evidence of them doing it in the future from their own past. They shall view past events from the space or from the higher parts of atmosphere. The should not contact with air or soil or water or any material object, including animals, plants, or microorganisms, unless it is for developing something like medication or doing good for the humanity and the animals of the earth.( The can only do that only if they have evidence from the future timeline of doing such an event. That is , if someone wants to travel back to time, and interact with someone or collect some samples, there should be an NOC and a Request from the concerned authority of the future, [the same organisation]. 10. Before and after time travel, the passengers should be made sure of no contamination. 11. The time travell technology should never be open to the public without a proper surveillance from the authority. 12. Time travel can be used for research purposes, with the NOC from the regulatory authority. 13. The time-travel equipment should not be possessed by any organisation other than the regulatory authority.(Illegal possession of this kindof technologies should be prosecuted under the laws of the international regulatory authority, and necessary actions should be taken and the processor should be given punishment only according to the seriousness of the crime with which he/she did or was about to do with the technology. Comment your suggestions here regarding time-travel as reply. If there are any time travellers seeing this, give a message to me while I am typing this or before that. 😉
@muddyroad7370
@muddyroad7370 4 жыл бұрын
I think going back in time changing events is not possible bcoz that itself wud make the time travel impossible- the course of events that led you to the time travel has already been changed
@sreerags5849
@sreerags5849 4 жыл бұрын
@@muddyroad7370 Yes, changing the past does change your present which was your former past. So the if someone travels back it should be only for collecting some kind of evidence or such things.
@Aneeshr717
@Aneeshr717 3 жыл бұрын
ഞാൻ പലപ്പോഴും ചെയ്യാറുണ്ട്, പാസ്റ്റിലേക്കു ആണ് കൂടുതലും ചെയ്യാറുണ്ട് ..
@finixcreations6948
@finixcreations6948 3 жыл бұрын
Time Machine is possible or not??
@Jayarajdreams
@Jayarajdreams 4 жыл бұрын
ഞാൻ 9വര്ഷമായി മെഡിറ്റേഷൻ ചെയ്യുന്നു...ഇപ്പോൾ ശ്വാസോച്ഛാസം വളരെ ദീര്ഘമാണ്...കുറവും ആണ്.. പക്ഷെ ഇപ്പോൾ എനിക്ക് കാലത്തിന് വേഗത കൂടുതൽ ആയിട്ടാണ് അനുഭവം..പണ്ട് ഉണ്ടായിരുന്ന അതേ വർഷവും മാസവും തന്നെ പക്ഷെ അത് കടന്നു പോകുന്നത് അറിയുന്നില്ല വേഗത കൂടുന്നു..ഉദാഹരണത്തിന് ഒരു മാസം എന്നത് നാല് ആഴ്ച്ച ആണ്. എനിക്ക് ഏകദേശം മൂന്ന് ആഴ്ചയുടെ നീളമാണ് അനുഭവം.. മനോ സങ്കല്പം കാലത്തെ ബാധിക്കുന്നുണ്ട്
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
പ്രായം കൂടുംതോറും, കാലം കടന്നു പോകുന്ന വേഗത കൂടുതലായി തോന്നും..അത് മനഃശാസ്ട്രപരമായ ഒരു പ്രത്യേകതയാണ്
@Jayarajdreams
@Jayarajdreams 4 жыл бұрын
അങ്ങനെ അല്ല കാലത്തിന് വേഗത പതിന്മടങ്ങു കൂടുതൽ ആണ്...കൂടുതൽ മെഡിറ്റേഷൻ ചെയ്യുന്നതോറും ഈ അനുഭവം ദിവസങ്ങൾ തോറും കൂടി കൂടി വരുന്നു.ചിലപ്പോ കാല ചക്രം പറക്കുന്നത് പോലെ തോന്നും..ദിവസങ്ങൾ മണിക്കൂറുകൾ പോലെ തോന്നും..മണിക്കൂറുകൾ മിനിറ്റുകൾ സെക്കന്റുകൾ പോലെ തോന്നും...ധ്യാനം experience ചെയ്യാതെ ഇത് പറഞ്ഞു മനസ്സിലാക്കുക ബുദ്ധിമുട്ടാണ്..ആധുനിക മനഃശാസ്ത്രത്തിൽ ധ്യാനം എന്നൊരു concept പഠിപ്പിക്കുന്നില്ല.. ധ്യാനം ചെയ്യാതെ ധ്യാനത്തിന് ഇന്നയിന്ന result കൾ ആണ് ഉള്ളതെന്ന് ഊഹിച്ചു പറയുകയാണ് ആധുനിക മനശാസ്ത്രം... ജഗത് മിഥ്യാത്വ വാദം കേട്ടിട്ടുണ്ടോ... പതഞ്ജലി യോഗ സൂത്രം വായിക്കുക. കാലവും മനസ്സും അഭേദ്യമായ ബന്ധമാണ് ഉള്ളത്.. ഇഷ്ടമുള്ള ഒരു സിനിമ കാണുമ്പോൾ സമയം പോകുന്നത് അറിയില്ല..എന്നാൽ ഇഷ്ടമില്ലാത്ത പ്രോഗ്രാം കാണുമ്പോൾ കാലത്തിന് ദൈർഘ്യം ഏറുകയും ചെയ്യുന്നു... ആൽബർട്ട് ഐൻസ്റ്റീൻ ഇത് ഉദാഹരണ സഹിതം പറഞ്ഞിട്ടുള്ളതാണ്
@kunjata4221
@kunjata4221 3 жыл бұрын
കറക്ട ഞാൻ ഇത് പറയാൻ ഇരിക്കുവാരുന്നു
@adarsh7186
@adarsh7186 4 жыл бұрын
നമ്മൾ lightinekkal fastil സഞ്ചരിച്ചാൽ time travel possible ആകുമോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അവിടെ തന്നെ ഒരു സമസയം ആയി..സഞ്ചരിച്ചാൽ.....ഒരു പരികല്പന എന്ന നിലക്ക് സാധ്യം ആണ്
@athish.m
@athish.m 2 жыл бұрын
Yeah ♥️
@kuriakosenayar
@kuriakosenayar 4 жыл бұрын
17 minutinte thangalude video kaanan ethaande 8-9 Ads skip cheyendi varum...enthe chanel aane bhai?!! Ingane okke cash undakiyitte enthe kittan aane? continuity ottum kittathoru video ithe pole mattonne njan kandittilla. Please correct it.
@geo9664
@geo9664 4 жыл бұрын
ഗ്രാവിറ്റി ടൈം മാറ്റുന്നത് മനസ്സിലായില്ല
@clintmathew5484
@clintmathew5484 5 жыл бұрын
Very interesting
@answerswaymalayalam4021
@answerswaymalayalam4021 5 жыл бұрын
Kidu
@sivashaji6843
@sivashaji6843 3 жыл бұрын
Develepment of human technology ennathine kurich oru video cheyummo
@Sree802
@Sree802 4 жыл бұрын
sir , ithinepatti padikanamenkill after plus two which course should we prefer?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
12കഴിഞ്ഞു physics ആണ് എടുക്കേണ്ടേ പക്ഷെ ഡിഗ്രി കഴിഞ്ഞാലേ ഇതിൽ ഓകെ ,ഈ ടൈം ട്രാവൽ ഓകെ പടിക്കു
@Sree802
@Sree802 4 жыл бұрын
Ithinte educational steps okka onnu video cheyyamo.Thalparyamullavarke useful ayrikkum
@Sree802
@Sree802 4 жыл бұрын
@@jrstudiomalayalam thank u sir
@m.g.pillai6242
@m.g.pillai6242 2 жыл бұрын
Keerthik krishnan ഒരു ഉഡായിപ്പ് ആണെന്ന് ഇതിൽ ആരോ കമെന്റ് ചെയ്തിട്ടുണ്ട്!
@Sree802
@Sree802 2 жыл бұрын
@@m.g.pillai6242 ano enna nee poyanghe case kodkk
@theunpredictableone5349
@theunpredictableone5349 3 жыл бұрын
Time machine kandu pidikkilla. Kandupidichirunnel pastilotte aarengilum vannene. But ithuvare angane aarum vannittilla
@sidhanth.m3054
@sidhanth.m3054 5 жыл бұрын
Earthinde ullileku pokumbozhum gravitational force kuravalle undavua?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Centre lekku pokum thorum kuraym pakshe
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Surface,centre nte aduthott varum thorum gravity koodum
@mohammedrahees670
@mohammedrahees670 2 жыл бұрын
Travelled back from 2022 🧳 😁
@user-wk7nb1rz8c
@user-wk7nb1rz8c 5 жыл бұрын
bro സജറ്ററിസ് സ്റ്റാർ സിസ്റ്റം ,വേഗ ,ബീറ്റൽ ഗീവ്സ് ഇതൊക്കെ എന്നാ ചെയ്യുന്നേ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഞാൻ ഒരു പാട് അന്വേഷിച്ചു സഹോ...detailed ആയ കാര്യങ്ങൾ കിട്ടുന്നില്ല..ശ്രമിക്കുന്നു..ഇടാം😊
@alanjohnson9336
@alanjohnson9336 3 жыл бұрын
Oru artificial black hole undaakan kashiyimo
@the_infomallu
@the_infomallu 4 жыл бұрын
Blackholill nilkumpam..nammude age kurayunnathu..sakthmaya gravitational force kondalle......pinne Enthanu...bhoomiyoodu....close ayi nilkumpam....age koodunnthu
@comedyinvestigationdepartm9901
@comedyinvestigationdepartm9901 3 жыл бұрын
സമയം മാറുന്നുണ്ടോ ..അത് അളക്കാൻ നമ്മൾ ഉണ്ടാക്കിയ ഉപകരണങ്ങൾക്ക് അല്ലേ തെറ്റുന്നത്.....പ്രപഞ്ചത്തിൻ്റെ സമയം എല്ലായിടത്തും സമം അല്ലേ....
@comedyinvestigationdepartm9901
@comedyinvestigationdepartm9901 3 жыл бұрын
ഭാവിയിലേക്ക് പോകുന്നെങ്കിൽ തന്നെ ....അത്രയും വർഷങ്ങൾ നമ്മളും കാത്തിരിക്കേണ്ടി വരും........ടൈം ഡയലീഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്....ഗ്രാവിറ്റി അനുസരിച്ച് clock ൻ്റെയോ മറ്റെന്തെങ്കിലും ഉപകരണത്തിൻ്റെ യോ working വേഗത കുറയുകയോ കൂടുകയോ ചെയ്യുന്നത് അല്ലേ....... ഇപ്പൊൾ നമുക്ക് ക്ലോക്കിൻ്റെ സഹായം ഇല്ലാതെ തന്നെ ഏകദേശം 1 sec മനസ്സിൽ കണക്ക് കൂട്ടാം..... അപ്പൊൾ ഗ്രാവിറ്റി കൂടിയ ഒരിടത്ത് ചെന്നാൽ ക്ളോക്കിൻ്റെ working വേഗത കുറയുന്നു എങ്കിൽ പോലും ... ആ സമയം നമുക്ക് മാനസികമായി അനുഭവിക്കാൻ ആകുമല്ലോ...... Eg: ഇവിടെ നമ്മൾക്ക് ഒരു sec കഴിയാൻ എത്രനേരം വേണമെന്ന് അറിയാം ....but അവിടെ ഈ സമയം ആയിട്ടും ക്ലോക്കിൽ 1 sec ആയിട്ടില്ലെങ്കിൽ ക്ലോക്കിൻ്റേ working വേഗത മാത്രമാണ് വ്യത്യാസം വന്നത് എന്നല്ലേ നമ്മൾ മനസ്സിലാക്കേണ്ടത്
@ing938
@ing938 3 жыл бұрын
Ivide time relativity anu utheshikkunnath Mattu sthalathe apekshichu bhumiyile time relate cheyyunnu ... ...pinne sadha clock alla sasthriya paramayullath anava ghadikaram anu
@prabeeshk733
@prabeeshk733 2 жыл бұрын
Super 👍👍👍👍
@sidharthsuresh5391
@sidharthsuresh5391 5 жыл бұрын
Light nte speedil sanjarichal time deffrence undavum ennath sherikkum mandatharamallee 🤔🤔onnu aalochich nokkiyaal oraal earth nu chuttum nalla speedil karangi thirich irangiyalum ivde undaya oru 5yrs maathralle ayakkum sambhavikkuu 🤔🤔
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ISS ഇൽ ഏർത് നു ചുറ്റും കറങ്ങുന്ന അൽക്കാർക്ക് മൈക്രോ സെക്കന്ഡസ് time dialation വരുന്നുണ്ട്...gps വരെ ഇത്തരത്തിൽ time dialtion correct ചെയ്യുന്നുണ്ട്
@sidharthsuresh5391
@sidharthsuresh5391 5 жыл бұрын
@@jrstudiomalayalam sathyamayirikkam Pakshe simple aayi think cheytha angane varan paadillalloo Vere onnu aalochich nokkam Suppose oraal future lekk povunnathinu pakaram past lekk poyi Avde ethiyappo ayale oru car idich konnu Appo ayal engane aayirikum ithrayum kalam jeevichath
@sidharthsuresh5391
@sidharthsuresh5391 5 жыл бұрын
@@jrstudiomalayalam ithil ninn enikk thonnunna oru kaarym parayattee Samayam kurayunnathinu anusarich nammalude prayathinum maattam sambhavikkum 24 h ill namukku undakunna maattam thanne aayirikkum vyazhathil 10h kond namukku sambhavikkunnath Ath kond aanu time dilation undakunnath Appo time change cheyyumbo nammude sareerathinum maattam undavum aayirikkum
@francisb8346
@francisb8346 3 жыл бұрын
@Emmanuel James Time slow avilla. Timil mattam varilla. Vasthukkalude pravarthanam swadheenikkappedumayirikkum. Example nigal slow ayalum speed ayalum. Duration mariyalum time enna measurement marilla
@muhammedrafi5148
@muhammedrafi5148 4 жыл бұрын
നല്ല പോഗ്രാം തങ്ങൾ കിടുവാ
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 жыл бұрын
കൈലാസത്തിൽ തപസ്സു ചെയ്യുന്ന സന്യാസി മാർ മാസങ്ങൾക്കു ശേഷം മാത്രം ഭക്ഷണം കഴിക്കുന്നു .ഈ രീതിയിൽ ശരീരം സെൽ ഉറക്കി കെടുത്തി ആയിരിക്കും
@sijopj330
@sijopj330 2 жыл бұрын
ഒലക്കേടെ മൂട് 😄😄
@sahadev515
@sahadev515 4 жыл бұрын
Very useful
@mohammedjasim560
@mohammedjasim560 5 жыл бұрын
Good ❤
@Chessfortimepass
@Chessfortimepass 4 жыл бұрын
Physics ishtam alla but sci fi, space fiction, okke bhayangara ishtam aanu.orumaathiri petta ella science fiction movies um njn kandittund
@seebyedathadan278
@seebyedathadan278 3 жыл бұрын
Your presentations are great. But 1:54 ഫൂതകാലം അല്ല ഭൂതകാലം ഭ ഭ ഭ ബിരിയാണിയുടെ ഭ
@user-qn3hx6kl1v
@user-qn3hx6kl1v 3 жыл бұрын
Veroru concept ingane arinju ethratholam sharuyaanennariyilla. Prakasha vegathil space timil prakashathinu mathrame sanjarukkan pattu. Pakshe space time fabric prakashavegathilo athil kuuduthalo sanjarichal avide ippol nilavilulla laws of physucs affect aakilla ennu.keeping the observer still. Angane aanengil prakasha vegathekkal kuduthal snajarikkan pattumennum laws of relatuvitybbreak cheyyathe sanjarikkamennum oru concept. Ithinte sathyavastha ariyathilla.
@Shafiat07
@Shafiat07 5 жыл бұрын
ഗ്രാവിറ്റി ബൈസ് ചെയ്തു നോക്കിയാൽ ഒകെ. ബട്ട്‌ ഫസ്റ്റ് 1 one problem. അതായത് moon (ചന്ദ്രൻ) പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ചന്ദ്രനിൽ നിൽക്കുന്ന ആൾക് ടൈം ട്രാവൽ സാധ്യമാകണം. ചന്ദ്രൻ ഭൂമിക്കു ചുറ്റും കറങ്ങുന്ന ദൂരം ഏകദേശം 24 ലക്ഷം കിലോ മീറ്റർ ആണ്. അങ്ങനെ ആണങ്കിൽ 24÷3 (പ്രകാശ വേഗത 3 L/s) = 8 (ഒരുതവണ കറങ്ങാൻ "24 ലക്ഷം k. m സഞ്ചരിക്കാൻ " വേണ്ട സമയം 8. സെക്കന്റ്‌." ഇനി ഭൂമിയിൽ നിന്നും നോക്കുന്ന ആൾ കാണുമ്പോൾ ഓരോ 8 സെക്കന്റ്‌ കൂടുമ്പോഴും ആദ്യം കണ്ട സ്ഥലത്തു വീണ്ടും കാണുന്നു. അപ്പോൾ ചന്ദ്രനിൽ നിൽക്കുന്ന വ്യക്തിയും ഭൂമിയിൽ നിൽക്കുന്ന വ്യക്തിയും അനുഭവിക്കുന്നത് ഒരേ സമയം തന്നെ അല്ലെ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Chodyathil evide okeyo enik manasilakunnilla
@Shafiat07
@Shafiat07 5 жыл бұрын
Sorry, ഞാൻ ഒന്നൂടെ ക്ലിയർ ആയിട്ട് അയക്കാം
@shailajyothi7364
@shailajyothi7364 3 жыл бұрын
Outside time and space???????????
@sk4115
@sk4115 2 жыл бұрын
Bro quantum time travel possible anno Avengers endgamila Pola plse make avideo in that
@touchworldmobilerepaircent2230
@touchworldmobilerepaircent2230 3 жыл бұрын
Interstellar filimil oru manikkoor boomiyile 7 years Alle??
@shibindas1153
@shibindas1153 4 жыл бұрын
ഭൂതകാലത്തിലേക്ക് ടൈം ട്രാവൽ ചെയ്യാൻ കഴിയില്ല... Grand father paradox...
@anish-sci-fi
@anish-sci-fi 4 жыл бұрын
Parellel universe ..time Slip aayi pokunnathanu... Bhuthakaalam... Ee bhumikku 9copy cat undannu parayunnu... Still researching... But.. Hindu history... I'll Parellel universe... Und.. With proof... But modern Sci...brunavasthayill thanneya
@amal5580
@amal5580 4 жыл бұрын
Anish Ashokan what proof
@vaishnav3224
@vaishnav3224 4 жыл бұрын
@@anish-sci-fiproof nthanenn explain chyyamo
@Amal-fj1st
@Amal-fj1st 4 жыл бұрын
കഴിയില്ല enn പറഞ്ഞു ഒന്നും ഇതുവരെ മനുഷ്യർ നേടിയിട്ട് ഉണ്ടാവില്ല ഇന്ന് ഉണ്ടായിട്ടുള്ള ടെക്നോളജി ഒക്കെ തന്നെ ഉണ്ടായത് അതിനുള്ള സാധ്യതകൾ മനുഷ്യർ കണ്ടത് കൊണ്ടാണ് ഇതൊക്കെ കഴിയില്ല എന്ന് അന്ന് പറഞ്ഞിരുന്നു എങ്കിൽ എന്തായിരിക്കുമ് സ്ഥിതി. എപ്പോഴും നമ്മൾ അതിനുള്ള സാധ്യതാകളിലേക്ക് ആണ് നോക്കേണ്ടത് past elekk time travel possible aaya കാര്യം tanneyann അതിനുള്ള ടെക്നോളജി നമ്മൾ വികസിപ്പിയ്ക്കണം എന്ന് മാത്രം
@shibindas1153
@shibindas1153 4 жыл бұрын
@@Amal-fj1st ഭൂതകാലത്തിലേക്ക് traval ചെയ്‌തു ഒരാൾ അയാളുടെ മുത്തച്ഛനെ വിവാഹത്തിന് മുൻപ് കൊലപ്പെടുത്തുന്നു എന്നിരിക്കട്ടെ പിന്നെ എങ്ങനെ അയാൾ ഉണ്ടാകും... that's grand father paradox... ലോജിക്കൽ ആയി ചിന്തിച്ചാൽ അത് possible അല്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്....
@Sinayasanjana
@Sinayasanjana 3 ай бұрын
ഭൂമിയിലെ 1000 ദിവസം ദൈവത്തിനു 1 ദിവസം 🥰🙏❤️
@Roving27
@Roving27 4 жыл бұрын
2020 ജനുവരി 1 ന് ഈ വഴിവന്ന് 2020ൽ ഇത് കണ്ടോ എന്ന് ചോദിക്കുന്ന വർ ഈ വഴി വന്നോ എന്ന് ചോദിക്കുന്ന വർക്ക് 2020ൽ ഇത്കണ്ട് എന്ന് മറുപടി. പറഞ്ഞവർ ഈ വഴി വന്നോ എന്ന് ചോദിക്കുന്നവർ ഈ വഴി വന്നോഎന്ന് ചോദിച്ചോ....?
@m4musicworld.649
@m4musicworld.649 4 жыл бұрын
Brandi kudikimpam sambavikunnathinekurivh video cheyyyo
Most Advanced Civilisations|Dyson Sphere| |malayalam|
17:06
JR STUDIO-Sci Talk Malayalam
Рет қаралды 63 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 206 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 7 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 234 М.
Large Hadron Colllider- JR SUDIO-Sci Talk Malayalam
16:21
JR STUDIO-Sci Talk Malayalam
Рет қаралды 46 М.
Layers Of Earth Atmosphere |malayalam|
17:38
JR STUDIO-Sci Talk Malayalam
Рет қаралды 93 М.
Hawking Time travel party | Explained In Malayalam | JR Studio
14:35
JR STUDIO-Sci Talk Malayalam
Рет қаралды 147 М.
Teleportation Malayalam-ഇതു നമ്മളെ കൊല്ലും
13:55
JR STUDIO-Sci Talk Malayalam
Рет қаралды 63 М.
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO-Sci Talk Malayalam
Рет қаралды 103 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 206 МЛН