6000 km ആയപ്പോൾ സസ്പെൻഷൻ പോയി | Maruti Suzuki Fronx User review

  Рет қаралды 32,977

Wheels and Wagen

Wheels and Wagen

2 ай бұрын

Maruti suzuki Fronx automatic user review | Fronx Delta plus automatic real mileage and performance
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #fronx #marutisuzuki

Пікірлер: 120
@manojmarutifronx
@manojmarutifronx 2 ай бұрын
പൊളി വണ്ടി പഞ്ച് ബുക്കിംഗ് ക്യാൻസൽ ചെയ്താണ് fronx എടുത്തത് ❤❤❤ കിടിലൻ വണ്ടിയാണ് ഫാമിലിക്ക് പറ്റിയ വണ്ടി ബോഡി കോളിറ്റിയും ഉണ്ട് ❤
@harikrishnanp.r.9085
@harikrishnanp.r.9085 Ай бұрын
Bro, punch ano fronx ano better?
@RohithPottekkatt
@RohithPottekkatt Ай бұрын
​@@harikrishnanp.r.9085Punch
@manumohan186
@manumohan186 Ай бұрын
Ponnu bro punch edukkalle... Pani aanu.. Milegeum illa, odukkathe power lagum.. Njan punch vittu...​@@harikrishnanp.r.9085
@Narrator842
@Narrator842 Ай бұрын
​@@harikrishnanp.r.9085 ഫ്രോൺസ് 💯 പഞ്ച് ബോഡി weight കൂടുതൽ ഉണ്ട് but engine പവർ കുറവാ so ഡ്രൈവിംഗ് comfort കുറവാ
@vishnuaravind5550
@vishnuaravind5550 Ай бұрын
​@@harikrishnanp.r.9085 tata edukaruth.
@skumar.k
@skumar.k 2 ай бұрын
Toyota Glanza V varient,( 11 lakh )fully loaded features provides better guarantee and better service and low service cost. I feel that. They use the same systems in all the higher end models like hycross, hirider etc..❤❤🎉
@snusnu88
@snusnu88 Ай бұрын
Automatic alle ippozathe natile avasthakk nallath? Maint. Koodumo?
@pramodvm70
@pramodvm70 2 ай бұрын
Shefi panjalinte 3xo yude video katta waiting…💪🏻
@WheelsandWagen
@WheelsandWagen 2 ай бұрын
Video ittitund kandirunno
@JaiHind-tl7zt
@JaiHind-tl7zt 2 ай бұрын
ഏപ്രിൽ 1, 2024 ന് ആണ് ഞാൻ FRONX, DELTA.( M. T ) എടുത്തു. 1 ST സർവീസ് കഴിഞ്ഞു, 15 KM AVAREGE കാണിക്കുന്നുണ്ട്. ഓടിക്കാൻ OUT STANDING പെർഫോമൻസ് ആണ്. HIGHAY ROAD അല്ല. I AM HAPPY WITH 🔥🔥🔥 FRONX 🔥🔥🌹
@WheelsandWagen
@WheelsandWagen 2 ай бұрын
Adipoli
@sureshc775
@sureshc775 2 ай бұрын
AC eco മോഡിൽ ഇട്ടാൽ മൈലേജ് കൂട്ടാം. 26.6 വരെ കിട്ടിയിട്ടുണ്ട് ഹൈവേ യിൽ.
@harikrishnanp.r.9085
@harikrishnanp.r.9085 Ай бұрын
Bro, punch ano fronx ano better?
@JaiHind-tl7zt
@JaiHind-tl7zt Ай бұрын
@@harikrishnanp.r.9085 പഞ്ച് ഞാൻ ഓടിച്ചിട്ടില്ല. പഞ്ച് 3 സിലിണ്ടർ engine ആണ്. Fronx 4 സിലിണ്ടർ refined engine ആണ്. പിന്നെ മാരുതി സർവീസ്, low maintenance, spare parts എവിടെയും കിട്ടും, resale value എല്ലാം കൊണ്ടും മാരുതി comfort ആയി തോന്നി
@maree-8822
@maree-8822 Ай бұрын
ഞാൻ പഞ്ച് എടുത്തു പെട്ടെന്ന് വിറ്റ് ഒഴിവാക്കി.... 3900 കിലോ മീറ്റർ ഓടിയത് പെട്ടെന്ന് ലക്കിൽ കിട്ടിയാപ്പോൾ വാങ്ങിയത് ആയിരുന്നു... പക്ഷെ അതിന് വലിയ ഒരു പ്രശ്നം ഉണ്ടായിരുന്നു... ഓടി കുറച്ചു കഴിഞ്ഞാൽ എയർ കണ്ടിഷൻ പെട്ടെന്ന് ഓഫാകുന്നു പിന്നെ ഓൺ ആയികിട്ടാൻ കുറച്ചു സമയം കഴിയണം.. അത് വലിയ ബുദ്ധിമുട്ടായി... കോഴിക്കോട് ഉള്ള മറീന മോട്ടോർസിൽ ഇതിനു വേണ്ടി രണ്ടു പ്രാവശ്യം നിർത്തി കൊടുത്തു... ഒരു തവണ അവർക്ക് പ്രശ്നം കണ്ടുപിടിക്കാൻ 3 ദിവസം തുടർച്ചയായിട്ടു നിർത്തി... അവർ പ്രശ്നം കണ്ടുപിടിച്ചില്ല.... അതോടെ എല്ലാവരും പറയുന്ന ടാറ്റാ വാഹന സർവീസ് പ്രശ്നം നേരിട്ട് അനുഭവിച്ചു.... കോഴിക്കോട് മറീനയിൽ പോയി സർവീസ് എടുത്തവർ പിന്നീട് ഒരിക്കലും ടാറ്റാ വാഹനം വാങ്ങില്ല...വാഹനം ഓടിക്കാൻ വളരെ സ്മൂത്ത്‌ ആണ്..അവസാനം പഞ്ച് 575000 രൂപക്ക് വിറ്റ് ഒഴിവാക്കി....​@@harikrishnanp.r.9085
@gamercruel1693
@gamercruel1693 13 күн бұрын
Bro nte baleno user experience oru video cheyyuvo anki oru plan und diesel baleno edukan atha bro onu user experience parauvoo
@sambru007
@sambru007 Ай бұрын
Ee pricil magnite nallath alle? With more features than this!
@Hajeeskkv
@Hajeeskkv 2 ай бұрын
എന്റെ വണ്ടിയും ഇതുതന്നെ വൈറ്റ് കളർ. നിങ്ങൾ പറയുന്നു പുതിയ swift എടുക്കാൻ അതു ഒരു ത്രീ സിലിണ്ടർ എൻജിൻ അല്ലേ. അതായത് പുതിയ ഒരു എൻജിൻ. അത് ഇപ്പോൾ എടുക്കുന്നത് എത്രത്തോളം കൊള്ളാമെന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്.. ഇതിന്റെ എൻജിൻ എന്ന് പറഞ്ഞാൽ ലക്ഷക്കണക്കിന് വണ്ടി ഇറങ്ങി ഓടി തെളിയിച്ച നല്ല ഒരു എൻജിനാണ്.. സ്വിഫ്റ്റ് എടുക്കുകയാണെങ്കിൽ ഒരു വർഷമെങ്കിലും വെയിറ്റ് ചെയ്യുന്നതാവും നല്ലത്. ഒന്ന് ഓടി തെളിയുന്നത് വരെ.
@WheelsandWagen
@WheelsandWagen 2 ай бұрын
രണ്ട് എൻജിനിലും കിട്ടും 3 സിലിണ്ടർ സ്ട്രോങ് ഹൈബ്രിഡ് ആണ് അത് വില തുടങ്ങുന്നത് തന്നെ 12-14 ലക്ഷത്തിൽ ആയിരിക്കും നമ്മൾ പറയുന്ന 1.2 എഞ്ചിൻ എന്തായാലും സ്വിഫ്റ്റിൽ ഉണ്ടാകും
@Hajeeskkv
@Hajeeskkv 2 ай бұрын
@@WheelsandWagen എന്റെ കൂട്ടുകാരന് വേണ്ടി വണ്ടി ബുക്ക് ചെയ്യാൻ ഷോറൂമിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് Z സീരിയലിലുള്ള ത്രീ സിലിണ്ടർ പുതിയ എൻജിൻ ഉള്ളൂ എന്നാണല്ലോ പറഞ്ഞത്. ഹൈബ്രിഡ് ഇപ്പോൾ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
@noufalkolakkada3817
@noufalkolakkada3817 2 ай бұрын
ബ്രോ വൈറ്റ് കളർ എങ്ങനെയുണ്ട് കാണാൻ ഞാന് പ്രവാസിയാണ് delt plus വൈറ്റ് കളർ ബുക്ക് ചെയ്തിട്ടുണ്ട് അതോ റെഡ് ആണോ നല്ലത് നാട്ടിൽ ഇപ്പോൾ ഇല്ല വണ്ടി നേരിട്ട് കാണാൻ സാധിക്കുന്നില്ല
@Hajeeskkv
@Hajeeskkv 2 ай бұрын
@@noufalkolakkada3817 വൈറ്റ് കളറും കാണാൻ കുഴപ്പമൊന്നുമില്ല. ഞാൻ ഫസ്റ്റ് ബുക്ക് ചെയ്തത് ബ്ലൂ ആണ്. പിന്നെ റെഡ്ഡിലേക്ക് മാറി. അതും കഴിഞ്ഞ് ലാസ്റ്റ് വെള്ളയാണ് സെലക്ട് ചെയ്തത്. വെള്ള എന്ന് പറയുമ്പോൾ എന്നും അതിനൊരു സ്റ്റാൻഡേർഡ് ഉണ്ട്. Fronx എന്ന വണ്ടി യുടെ ചുറ്റും ഒരു ക്ലാഡിങ് വരുന്നുണ്ട് അത് ബ്ലാക്ക് കളർ ആയതുകൊണ്ട് വൈറ്റ് കാണാൻ നല്ല ഭംഗിയുണ്ട്. ഞാനും ഒരു പ്രവാസി തന്നെയാണ് മൂന്നുമാസം മാത്രമേ ഞാൻ യൂസ് ചെയ്തുള്ളൂ. ഇപ്പോൾ എന്റെ ഭാര്യയാണ് വണ്ടി യൂസ് ചെയ്യുന്നത്. ഞങ്ങൾ ഹാപ്പിയാണ്. എങ്ങനെ ഓടിച്ചാലും ഒരു 15 മൈലേജ് കിട്ടും. ദൂരെയുള്ള യാത്രയിൽ ഒരു 17.18 ഇത് പ്രതീക്ഷിച്ചാൽ മതി. ഈ വണ്ടിയുടെ ഗ്രൗണ്ട് ക്ലിയറൻസ് ആണ് എനിക്കിഷ്ടപ്പെട്ടത്. ഇതുവരെ അടി തട്ടുന്ന പ്രശ്നം ഉണ്ടായിട്ടില്ല.
@shyleshsankaran2993
@shyleshsankaran2993 Ай бұрын
Nexa blue​@@noufalkolakkada3817
@RajeeshRPillai4me
@RajeeshRPillai4me 2 ай бұрын
Delta plus variant is the top variant in 1.2L engine, still they are not providing rear vent AC. Short of many essential features
@WheelsandWagen
@WheelsandWagen 2 ай бұрын
Yess ath mattenda karyam aanu
@ismailkm426
@ismailkm426 18 күн бұрын
ഞാൻ2024 ഫെബ്രുവരി sigma എടുത്തു എനിക്കിപ്പോഴും 12.6ആണ് കാണിക്കുന്നത്...
@bijuvs7916
@bijuvs7916 Ай бұрын
മാരുതി കാറിൽ ഏറ്റവും വിലയുള്ള സാധനം ഏതെന്ന് ചോദിച്ചാൽ അതാണ് Rear Ac vent പതിനൊന്ന് ലക്ഷത്തിന് മുകളിലുള്ള തിനു പോലും കൊടുക്കുന്നില്ല ഇവൻ മാർക്ക് ഇതിന് ഒരു 1500 രൂപ ചിലവ് അധികം വരുമായിരിക്കും അല്ലാതെ എന്ത് പറയാൻ '
@D-holdings
@D-holdings 2 ай бұрын
I purchased Fronx Delta Automatic 1.2litre Petrol on April 21st, 2024. After filling up my tank full the next day, I drove in NH for over 300 kilometers at speeds ranging from 50 to 80 km/hr, achieving a mileage of approximately 23.45 kilometers per liter. On the third day, I filled the full tank , drove in the Ghat place, on inclined roads, with a little traffic in Coorg, and drove at speeds ranging from 40-60 km/hr, delivering a mileage of 14.56 km/ltr. Hopefully, fronx mileage will increase after one or two services.
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
Fronx നല്ല വെഹിക്കിൾ ആണ്.... MT ലാഗ് വളരെ കുറവാണ്.. ഓടിക്കാനും രസകരമാണ്
@lifeisspecial7664
@lifeisspecial7664 2 ай бұрын
Fronx looking good
@sajumedia
@sajumedia 2 ай бұрын
High range roads ill acceleration cheyumbol clutch kariyunna smell car nte akathekku nannayi varunnu, ithu enikku mathramano ennariyilla, please comment..
@D-holdings
@D-holdings 2 ай бұрын
No bro , enike eduvare clutch burning smell vannitiila in hilly roads
@user-zj9zb2mo8e
@user-zj9zb2mo8e 2 ай бұрын
Ethy high ayi ulla roads il reverse eduthalum clutch kariyunna vada varununde
@sursagar089
@sursagar089 2 ай бұрын
Try after turning off the traction control
@suneersaid4947
@suneersaid4947 2 ай бұрын
Baleno fronx Maine different ground clearance
@vishnurkrishnan8533
@vishnurkrishnan8533 Ай бұрын
Njan book cheythekkukaya augustil edukkanayit
@Dubaistreets
@Dubaistreets 25 күн бұрын
ഞാൻ fronx manual delta pluse എടുത്തു 5 ആൾ ആയി കയറ്റം കയറുമ്പോൾ ഫസ്റ്റ് ഗിയർ ഇൽ വലിവ് മുട്ടി കാർ നിൽക്കുക ആണ് 1000 km ആയി. എടുത്തിട്ട് 17 days ആയിട്ടുള്ളു. ഇത് എല്ലാ fronx നും ഉണ്ടോ ഈ പ്രോബ്ലം? ???
@irshadkavarodi3413
@irshadkavarodi3413 12 күн бұрын
Can you give me your number
@Riyan7_
@Riyan7_ 2 ай бұрын
Oru long term use nn ethu color aannu edukkunath ann nallathu??
@advsuhailpa4443
@advsuhailpa4443 2 ай бұрын
സിൽവർ👍
@ab4993
@ab4993 10 күн бұрын
Is there an issue with fronx side mirrors? Both mirrors have different opening and closing times
@ab4993
@ab4993 10 күн бұрын
@wheelsandwagon could you please help me
@sabarinathps2222
@sabarinathps2222 2 ай бұрын
15:32 4 star indian model alla. Indiayil verumbo suzuki cost cuttingum weight reduction okke cheyth pinnem pappadam akum.
@WheelsandWagen
@WheelsandWagen 2 ай бұрын
ഇനിയും അങ്ങനെ ചെയ്ത് ജീവിക്കാൻ പറ്റില്ലെന്ന് അവർക്കറിയാം അത് കൊണ്ട് ഇന്ത്യയിലും വരും സ്റ്റാർ റേറ്റുങ് കാത്തിരിക്കൂ
@sabarinathps2222
@sabarinathps2222 2 ай бұрын
@@WheelsandWagen logic correct an but kurach problems und. 1. 20+ manufactures ulla oru raajyath ippozhum 50% aduth market share ulla company an maruti so ith avare ottum affect cheyyil. Ethokke vannalum oru vahanathe paty knowledge illathavar veendum veendum marutiye vangu. 2. Monthly 1.5 lakhs cars vilkunna avark body strength kootuka enn parayunath practical alla kaaranam heavy profit decline undavum. Oru MNCyum ath sahikilla.
@vishnupillai300
@vishnupillai300 2 ай бұрын
​​@@sabarinathps2222oru nalla engine tatak carukalil kodukan kazhiyathathum mazhayath leak undakunna reethiyil vandi weld cheyunnathum ee cost cuttinginte bhagam thanne..
@manumohan186
@manumohan186 Ай бұрын
Broz baleno zeta or fronx delta? Ethanu better.. Milege,family use nokki edukkuvanel
@Js11115
@Js11115 4 күн бұрын
Bro vandi edutho,??
@manumohan186
@manumohan186 4 күн бұрын
@@Js11115 yes
@KaleshKallu-xo4vt
@KaleshKallu-xo4vt 2 ай бұрын
Fronx super❤
@govinds9980
@govinds9980 2 ай бұрын
1.2 ,4 cylinder Best vandi exter alle amt padal shift vere leval
@WheelsandWagen
@WheelsandWagen 2 ай бұрын
Athum nalla vandiyaanu
@suneersaid4947
@suneersaid4947 2 ай бұрын
Onar brilliant
@asluk3549
@asluk3549 2 ай бұрын
ellaa variantilum smart hybrid undo
@WheelsandWagen
@WheelsandWagen 2 ай бұрын
Turbo engine aanu smart hybrid
@travelbeast4083
@travelbeast4083 2 ай бұрын
15:33 4⭐️ Rating Japan model ne ahne ... Indian model il alla !
@WheelsandWagen
@WheelsandWagen 2 ай бұрын
ഇല്ല എന്ന് എങ്ങനെ പറയാൻ കഴിയും
@user-qe6gc4ub8f
@user-qe6gc4ub8f Ай бұрын
Book cheyth waiting period ethra varum?
@INTOGEORGE
@INTOGEORGE Ай бұрын
1 month
@thanzeelmohamed1776
@thanzeelmohamed1776 2 ай бұрын
Value for money ala..vehicle kollam
@WheelsandWagen
@WheelsandWagen 2 ай бұрын
Yes VFM alla
@pucheou
@pucheou Ай бұрын
don't buy front with simple engine. it's just a waste. Better buy fronx with that 1 litre turbo.
@snusnu88
@snusnu88 Ай бұрын
Pinne ethanu nallath, oru family kk
@govinds9980
@govinds9980 2 ай бұрын
EXTER amt onnu review cheyamo
@NSK1127
@NSK1127 2 ай бұрын
Mileage കുറച്ച് കുറവാണ് 15 to 16 കിട്ടും back ൽ കുറച്ച് ചാട്ടം ഉണ്ട് ഇതാണ് ആകെയുള്ള കുറവ്
@govinds9980
@govinds9980 2 ай бұрын
@@NSK1127 eniku 19 vare kittitundu bro
@govinds9980
@govinds9980 2 ай бұрын
Backil chattam onnum feel cheythittilla but oru suvil irikuna feel illa pine 3 perku valya seen illathe irikam , fronxenakal nalla hight undu athukondu head muttillq
@NSK1127
@NSK1127 2 ай бұрын
@@govinds9980 yes kittumayirikkum njan kurachu speedil aanu oodikkunnathu
@govinds9980
@govinds9980 2 ай бұрын
@@NSK1127 head light egane undu
@krishanthajayakumar6841
@krishanthajayakumar6841 2 ай бұрын
Swift rating nokki irunno ippo tharum.... Nmk athonnum illa
@WheelsandWagen
@WheelsandWagen 2 ай бұрын
Athengane parayan patum
@krishanthajayakumar6841
@krishanthajayakumar6841 2 ай бұрын
@@WheelsandWagen swift ippozhum 4 star und but indiail illann mathram
@anooprna6435
@anooprna6435 Ай бұрын
​@@krishanthajayakumar6841ഇല്ലെന്ന് പറയാൻ ഇവിടെ ടെസ്റ്റ് ചെയ്തില്ലല്ലൊ. BNCAP ചെയ്യുമ്പോൾ അറിയാം.
@Dubaistreets
@Dubaistreets 2 ай бұрын
Fronx Automatic എടുക്കണോ? Manual എടുക്കാണോ നല്ലത്? ?????????
@dhaneeshchandran5528
@dhaneeshchandran5528 Ай бұрын
Choose manual for better millage
@dragondragon7432
@dragondragon7432 Ай бұрын
മാനുവൽ എന്നു പറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ടു അരക്കുന്ന പോലെയാണ് ഓട്ടോമാറ്റിക് എന്ന് പറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ടു അരക്കുന്നത് പോലെ
@Dubaistreets
@Dubaistreets Ай бұрын
@@dragondragon7432 manual fronx eduthu bro. ❤️.
@jayakumarm.d5105
@jayakumarm.d5105 2 ай бұрын
Fronx AMT Vs Exter AMT????
@kkjamsheer942
@kkjamsheer942 2 ай бұрын
im using Exter Amt
@jude2222-l9f
@jude2222-l9f 2 ай бұрын
Exter is better if considering AMT
@jayakumarm.d5105
@jayakumarm.d5105 2 ай бұрын
@kkjamsheer942 City mileage please?
@WheelsandWagen
@WheelsandWagen 2 ай бұрын
Randum nalla vandikal aanu Exter mileage kurach kurayum
@user-mb8hd1um4f
@user-mb8hd1um4f 2 ай бұрын
Mahindra X3O is better and cheaper and most featuristic SUV and safest
@WheelsandWagen
@WheelsandWagen 2 ай бұрын
Cheaper 🥲🥲🥲 Eppo
@user-eo7wb9jc3j
@user-eo7wb9jc3j 2 ай бұрын
Fronx എടുക്കണോ ബലെനോ എടുക്കണോ ആകെ ഒരു കൺഫ്യൂഷൻ 😢..
@vipinpn776
@vipinpn776 2 ай бұрын
Fronx എടുത്തോ ബ്രോ.. കിടു വണ്ടി ആണ്.. ജനുവരിയിൽ ഞാൻ എടുത്തു.. ബലെനോയേക്കാൾ ഒന്നുകൂടി നല്ലതാണ്.....
@lijukoommen476
@lijukoommen476 Ай бұрын
1 lakh above ഉണ്ടേൽ engine options വേണേൽ fronx എടുത്തോളൂ... ഞാൻ baleno (glanza ) ആണ് ഉപയോഗിക്കുന്നെ.... Ride ക്വാളിറ്റി mileage എല്ലാം ok ആണ്....
@Jacob-mn3cu
@Jacob-mn3cu 15 күн бұрын
Sonet yedtho..
@user-ti9js8ew1w
@user-ti9js8ew1w 2 ай бұрын
Ac പോരാ കൂടുതൽ ഉപഭോക്തക്കളുടെ പരാതി
@Ansal090
@Ansal090 Ай бұрын
💯 ശരിയാണ്... കൂളിംഗ് ഇല്ല... Swift ഇതിലും ബെറ്റർ ആണ് cooling
@vishnuk5435
@vishnuk5435 2 ай бұрын
Popular service cheyyaruthu 😂
@user-fl9ms9hn2w
@user-fl9ms9hn2w 2 ай бұрын
Bro Fronx delta plus Aano..Beleno..ALFA.AGS. AANO..NALATHU..NEW CAR EDUKKAN AANU...... PLESE..REPLY...
@dhanushgsdhanush2236
@dhanushgsdhanush2236 2 ай бұрын
My option. 1.fronx delta +is good car..new look feel and good seating position.. Good ground clearness. But 2. Balano alpha variant have lot off features. Eg. Include 360 camera and 6 airbag. And tinged glass. You now him our climate conditions. *Ground clearness is less than fronx.* I don't now fronx Delta + have only 2 airbag. No rear ac vent.. You have add on this feature after market. Bro watch more review videos on both car comparison and you decided what type off car you wanted and depented
@dhanushgsdhanush2236
@dhanushgsdhanush2236 2 ай бұрын
My option. 1.fronx delta +is good car..new look feel and good seating position.. Good ground clearness. But 2. Balano alpha variant have lot off features. Eg. Include 360 camera and 6 airbag. And tinged glass. You now him our climate conditions. *Ground clearness is less than fronx.* I don't now fronx Delta + have only 2 airbag. No rear ac vent.. You have add on this feature after market. Rear ac vent.Bro watch more reviews,videos on both car comparison and you decided what type off car you wanted and depends upon you're financial status
@skumar.k
@skumar.k 2 ай бұрын
Toyota Glanza V varient, fully loaded features provides better guarantee and better service and low service cost. I feel that.❤❤👍
@user-ce9js9xl4r
@user-ce9js9xl4r 2 ай бұрын
Baleno
@WheelsandWagen
@WheelsandWagen 2 ай бұрын
Baleno feature loaded aanu Fronx for looks
@abhijita.u.6886
@abhijita.u.6886 2 ай бұрын
Xuv3xo erangiya karyam fronx edthvar argyooo😂😂😂
@WheelsandWagen
@WheelsandWagen 2 ай бұрын
3XO automatic 12 lakhs aanu starting
@abhijita.u.6886
@abhijita.u.6886 2 ай бұрын
@wheels wagon - for your kind information xuv3xo amt petrol starts at ₹999000 - mx2 pro tcmpfi Amt 12 lakh vandiye..feature rich annu Fronx 1L turbo mutti nilkilaa.sir Enthinn samsarikunnu.. SUB4 meter suv wins over a crossover in terms of features,safety, reliability. I would have supported your comments .safety rating publish cheythaa oru vandi ( 1 year ayyi eranngitt) aanu roadil erakunnath ennu orkannam
@WheelsandWagen
@WheelsandWagen 2 ай бұрын
@@abhijita.u.6886 99999 എന്ന് ഫാൻസി ആയി എഴുതാൻ കൊള്ളാം അത്രയും പൈസ കൊണ്ട് വാങ്ങാൻ പോയാൽ വണ്ടി കിട്ടില്ല ടാക്സ് ഇൻഷുറൻസ് പോലെയുള്ള കാര്യങ്ങൾ കൊടുക്കണം ഓൺറോഡ് വില നോക്കിയാൽ 11,87 ലക്ഷം കൊടുക്കണം 3XO ഓട്ടോമാറ്റിക് വണ്ടി കിട്ടാൻ ഫ്രോങ്ക്സ് 10,45 ലക്ഷം മതി പിന്നെ 4 സിലിണ്ടർ NA എഞ്ചിനെക്കാൾ റിലയബിൾ ആണ് 3 സിലിണ്ടർ ടർബോ എൻജിൻ എന്ന താങ്കളുടെ അറിവിനെ സ്മരിക്കുന്നു😀
@abhijita.u.6886
@abhijita.u.6886 2 ай бұрын
@@WheelsandWagen fronxinn pinne tax ellalo sahodara athunkond kollamm..karyam parayumbol kunjanam kutyal poraa 9999 kazgyuu poojyam indd.. maths swalpam weak annalle😂🤝 4 cylinder epol pongi vannath annalo.. features of 1 l turbo ( fronx) sirnte 1.2 l ( at ) kodukangyaee entha...cylinder koodiyath kond anno😂😂
@WheelsandWagen
@WheelsandWagen 2 ай бұрын
@@abhijita.u.6886 ഞാൻ പറഞ്ഞ വിലയിൽ ആർക്ക് വേണലും ഫ്രോങ്ക്സ് വാങ്ങി തരാൻ എനിക്ക് കഴിയും നിങ്ങൾ പറഞ്ഞ ഫാൻസി നമ്പർ 9999 കൊണ്ട് വന്നാൽ ഒരു 3XO വാങ്ങി തരാൻ പറ്റുമോ ഇതൊന്നും മനസ്സിലാക്കാനുള്ള വെളിവും വെള്ളിയാഴ്ചയും ഇല്ലാതെ ആയിപ്പോയല്ലോ അഭിജിതാ നിങ്ങൾക്ക്
@sureshkr7438
@sureshkr7438 2 ай бұрын
Am first 😊
@niranjan8613
@niranjan8613 2 ай бұрын
in real life?
@WheelsandWagen
@WheelsandWagen 2 ай бұрын
❤️
@sureshkr7438
@sureshkr7438 2 ай бұрын
@@niranjan8613 not really...
@anifuntech3836
@anifuntech3836 2 ай бұрын
സ്വിഫ്റ്റ് ന് എവിടം കൊണ്ടാണാവോ 4*🤔😂😂🤪🤪
@anooprna6435
@anooprna6435 Ай бұрын
Tata ക്ക് എവിടം കൊണ്ടാണാവൊ കിട്ടിയത്😂
@user-lu3ik5yb5j
@user-lu3ik5yb5j 9 күн бұрын
Lavan😂mailegil😂pacha kallam 16m. Kitoola
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 10 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
Maruti Fronx🔥🔥🔥 Internal Crash Test🔥🔥🔥
1:46
ANY TECH GYAN
Рет қаралды 20 М.
One month with the Maruti Suzuki Fronx 1.0L | Malayalam Review |
15:30
Content With Cars
Рет қаралды 194 М.
tractor rear light project #project
0:40
SB Skill
Рет қаралды 14 МЛН
Crossing the Most Dangerous Crosswalk
0:24
Zach King
Рет қаралды 14 МЛН
Какая машина у Мистера Биста 🤣
0:31
Авто.Бот
Рет қаралды 2,3 МЛН
Злая Ауди vs Пассат! Оживление корча и заруба на треке!
1:28:47
ИЛЬДАР АВТО-ПОДБОР
Рет қаралды 2,4 МЛН