'നല്ല സ്പേസ്,ഗ്രൗണ്ട് ക്ലിയറൻസ്,21.7 കിമി മൈലേജ്-മാരുതി ഫ്രോങ്സിൽ ഞാൻ ഹാപ്പിയാണ് '|RapidFire|Part 52

  Рет қаралды 150,519

Baiju N Nair

Baiju N Nair

6 ай бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :52
Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.com/store/apps/de...
IOS
apps.apple.com/in/app/roadmat...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt

Пікірлер: 404
@sudhi628
@sudhi628 6 ай бұрын
ചേട്ടാ ഇത്രെയും subscribers ആയ സ്ഥിതിക്ക് ക്യാമറ കൂടി ഒന്ന് മെച്ചപ്പെടുത്തണം. വാഹന റിവ്യൂകളിൽ ഐഫോണിൽ ultrawide mode ഇട്ട് ഷൂട്ട് ചെയ്യുമ്പോൾ വളരെ മോശം ക്വാളിറ്റി ആണ്. നോർമൽ മോഡിൽ ആണെങ്കിലും കുറച്ച് ഭേതം ഉണ്ട്. ഇനി എങ്കിലും ഒരു പ്രൊഫഷണൽ DSLR പോലുള്ള ക്യാമറ ഉപയോഗിക്കാൻ ശ്രമിക്കുക. Please 🙏❤
@aashiquethecarspotter
@aashiquethecarspotter 6 ай бұрын
Dslr ഉപയോഗിച്ചാൽ ഈ ഒരു ഒറിജിനാലിറ്റി പോവും...artificial ഫീൽ വരും...ഇത് തന്നെയാണ് ബെറ്റർ
@jinsissac4478
@jinsissac4478 6 ай бұрын
നിങ്ങൾ രണ്ടു പേരും ഒരു തീരുമാനത്തിൽ എത്തു 😂
@sudhi628
@sudhi628 6 ай бұрын
@@aashiquethecarspotter ങേ എന്ത് ആർട്ടിഫിഷ്യൽ. വീഡിയോ റിവ്യൂ ഇടുമ്പോൾ അതിൽ ultra wide ഷോട്ടിൽ വണ്ടി ഒക്കെ ഒരുമാതിരി bulge ആയിട്ട് ഇരിക്കുന്നത് ആണോ നല്ലത് 😐 DSLR ൽ ഷൂട്ട് ചെയ്യുന്ന കാര്യം മാത്രമല്ലേ ബ്രോ പറഞ്ഞത്. കളർ ഗ്രേഡിങ്‌ ചെയ്യണ്ട. അത് ചെയ്താൽ ബ്രോ പറഞ്ഞ പോലെ ഒറീജിനാലിറ്റി ഫീൽ ചെയ്യില്ല 🙂
@sibinmadhav
@sibinmadhav 6 ай бұрын
Pixel ന്റെ Wide Mode Video powli anu,better than iPhone
@SreerajTecH
@SreerajTecH 6 ай бұрын
@@sibinmadhav😂 entho engane
@jijesh4
@jijesh4 6 ай бұрын
ഈ vlog കണ്ടാൽ മനസ്സിലാവും വാഹനം ഓടിക്കുന്നവർക്കു എത്രമാത്രം വാഹനങ്ങളെ കുറിച്ച് അറിവ് ഉണ്ടന്ന് എല്ലാവർക്കും വാഹനത്തെ കുറിച്ച് നല്ല അറിവ് തന്നെ എന്തായാലും ഈ പരിപാടി ഗംഭിരം👍👍👍👍
@manuvarghese4740
@manuvarghese4740 6 ай бұрын
Fronx hits 1 lakh sales in 10 months. Fronx became 1st indian passenger vehicle to achieve 1 lakh sales in 10 months after launch . It is a record from Maruti suzuki 🔥 ♥️
@SreerajTecH
@SreerajTecH 6 ай бұрын
😛 bro maruthide Ella vandikalum around 10k+ sale undu masam. Almost Ella vandiyum 10 masam kondu 1 lakh + sale um cheyyarundu Ini Tata nokkiyal punch Nixon okke around 12k+ sale undu Ella masavum 😛 so ithu puthiyathalla Wagon R okke ella masavum around 15k+ sale undu 🤣
@Rakeshmohanan
@Rakeshmohanan 6 ай бұрын
​@@SreerajTecH🎉😂
@rasputin774
@rasputin774 6 ай бұрын
​@@SreerajTecHമണ്ട, within 10 months from lauch. വായിക്കാൻ അറിയില്ലേ?
@manuvarghese4740
@manuvarghese4740 6 ай бұрын
​@@SreerajTecHwhat i said is after launching a new car from a manufacturer it is fronx which sold 1 lakh unit in 10 months. I know nexon , brezza all these cars sells more than 15000 units in a month . Nexon came to market in 2015 . Fronx came in 2023 sold more than 1 lakh units in 10 months .😊😊😊
@anilakshay6895
@anilakshay6895 6 ай бұрын
ഈ കണക്കിന് ബിജു സാർ കാട്ടിൽ ആനയുടെ ലക്ഷണം നോക്കുന്ന പരിപാടിയിൽ പങ്ക് എടുത്താൽ പണി പാളും എല്ലാ ചെളി പറ്റിയ ആനക്കും വാട്ടർ സർവ്വിസ് കൊടുക്കണ്ടാതായി വരും😂😊😊😊😊😊
@vinodtn2331
@vinodtn2331 5 ай бұрын
ക്രറ്റയുടെ ഓണർ വളരെ നല്ലവണ്ണം സംസാരിച്ചു 😍 rapid fire കാണുന്നത് കൊണ്ടു ഒരുപാട് പേരുടെ എക്സ്പീരിയൻസ് അറിയാൻ കഴിയും വാഹനങ്ങളെ കുറിച്ചുള്ള അറിവ് കൂടും 🙏
@leobinfrancis
@leobinfrancis 6 ай бұрын
ബാക്കിലെ connected tail lights design വൃത്തികേടാക്കാതെയും ബോഡിയിൽ നിന്ന് മുഴച്ചു നില്ക്കാതെയും sleek ആയി ഇത്രയും blended & beautiful ആയി നിലവിൽ ഇവിടെയുള്ള മറ്റൊരു വണ്ടിയിലും എനിക്ക് feel ചെയ്തിട്ടില്ല!
@rahimkvayath
@rahimkvayath 6 ай бұрын
വ്യക്തമായില്യ
@nitinrajagopal7990
@nitinrajagopal7990 5 ай бұрын
vayichal manasilakille? ​@@rahimkvayath
@Bandiperaanthan
@Bandiperaanthan 3 ай бұрын
Fronxinte tail light ne kurichaanu paranjathu 😄​@@rahimkvayath
@sajutm8959
@sajutm8959 6 ай бұрын
ബൈജുവേട്ട, വാഹന ഉടമകളോട് വാഹനത്തിന് വരാവുന്ന കംപ്ലൈന്റുകൾ അവരോടു ചോദിച്ചു ഇന്ന ഭാഗങ്ങളിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ കുറെ കൂടി സത്യസന്ധമായി വിവരങ്ങൾ ലഭിക്കും, അതിനുള്ള അറിവുകൾ ബൈജുവേട്ടന് നന്നായിട്ടുണ്ടല്ലോ 👍👍👍👍
@hillclimber9445
@hillclimber9445 6 ай бұрын
No one can replace FORD🔥🔥
@rajaniyer6144
@rajaniyer6144 6 ай бұрын
Exactly dear
@chemistryoflife3274
@chemistryoflife3274 5 ай бұрын
Only Maruti Suzuki can do that
@mak143able
@mak143able 5 ай бұрын
@@chemistryoflife3274hmm
@MelvuTechyVlogs
@MelvuTechyVlogs 6 ай бұрын
Biju chetta very happy to see this rapid fire vedio full details of vehicles thankuu 😍♥️👍
@AnwarAli-qz7wi
@AnwarAli-qz7wi 5 ай бұрын
Driving culture ചർച്ച ചെയ്യേണ്ട ഒരു വളരെ പ്രധാനപ്പെട്ട വിഷയം തന്നെയാണ്. ഉൾപ്പെടുത്തിയത്തിൽ വളരെ ഉപകാരം . Line keep, distance , horn, sudden tern, pedestrian crossing, overtaking, head lam dim...etc
@noorumuhammedchemban3431
@noorumuhammedchemban3431 Ай бұрын
ഫോർഡിൻ്റെ വെക്തിയുമായി സാസാരിച്ചതിൽ നിന്നും ഉപകാരപ്രധമായ കാര്യങ്ങൾ കിട്ടി നന്ദി
@user-yj7ol6fp7y
@user-yj7ol6fp7y 6 ай бұрын
ഹെഡ്ലൈറ്റ് സ്ഥിരം ഡിം ചെയ്തു ഓടിച്ചിരുന്ന ആളാണ് ഞാൻ പക്ഷെ ഡിം ഇട്ടു ഓടിക്കുമ്പോൾ പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡ് ലേക്ക് കയറുന്ന ബൈക്ക് ഓടിക്കുന്നവർക്കും നമ്മുടെ ഒരേ ദിശയിലേക്ക് നടക്കുന്ന കൽനടക്കാർക്ക് നമ്മുടെ വണ്ടിയെ കറക്റ്റ് ആയി മനസിലാക്കാൻ കഴിയില്ല. പിന്നെ ഇവരെ ഒക്കെ വളരെ അടുത്ത് എത്തുമ്പോലെ കാണുകയുള്ളു. വളരെ അപകടകരം ആണ്. ഹൈവേ യിൽ ആണെങ്കിൽ കുഴപ്പം ഇല്ല.
@lorastraveldiaries
@lorastraveldiaries 6 ай бұрын
സ്ട്രീറ്റ് ലൈറ്റ് ഒന്നും വർക്കിംഗ് അല്ല
@rahimkvayath
@rahimkvayath 6 ай бұрын
താങ്കളുടെ വണ്ടിയുടെ head "light പരിശോധിക്കുക
@user-yj7ol6fp7y
@user-yj7ol6fp7y 6 ай бұрын
@@rahimkvayath Altroz aanu, dual chamber headlight aanu bro nalla light aanu bright il. Dim cheyumbol ethu car nteyum light throw aduthu aakum.
@abyjose9772
@abyjose9772 16 күн бұрын
Bro.. Aa headlight alignment cheyan patum.. Oru motorised aanu.. Switch undaavaarund normally vandigalk.. Oru podikk distance kooti vechaal mathi I hope it can solve..
@shemeermambuzha9059
@shemeermambuzha9059 6 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നല്ല രീതിയിൽ സംസാരിച്ചു❤
@munnathakku5760
@munnathakku5760 6 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ rapid fire.3 lac. കിലോമീറ്റർ ഓടിയത്. ബൈജു ചേട്ടൻ നെട്ടിപ്പോയി 🤗മാരുതി. സിയാസ് 💪😍woo..
@pudukad1
@pudukad1 6 ай бұрын
ഇന്റർവ്യൂ ചെയ്യുന്നവരുടെ വാഹനം ഒന്ന് വാക്ക് എറൗണ്ട്,സാധിക്കുമെങ്കിൽ അവരുടെ സമ്മതം മേടിച്ചു ഇന്റീരിയർ ഒക്കെ ഒന്ന് കാണിച്ചിരുന്നെങ്കിൽ സംഭവം വേറെ ലെവൽ ആയേനെ.
@joseabraham2951
@joseabraham2951 6 ай бұрын
ഇതിൽ കമന്റ്‌ ഇട്ട് സമ്മാനം കിട്ടുന്നതിലിം എളുപ്പം കേരള ലോട്ടറി എടുക്കുന്നത് ആണ്....😂😂😂😂
@akshayvr5417
@akshayvr5417 6 ай бұрын
ഈ കമൻ്റ് സമ്മാനം കിട്ടാൻ വേണ്ടി ഇട്ടതാണല്ലേ...😂😂😂
@PC4G
@PC4G 6 ай бұрын
😂
@PC4G
@PC4G 6 ай бұрын
This comment bettter get selected... 😅
@deepuk.r5820
@deepuk.r5820 6 ай бұрын
😅😅
@ajusivan4586
@ajusivan4586 27 күн бұрын
,😂😂
@kudu8461
@kudu8461 6 ай бұрын
നല്ല മൈലേജ് ഉണ്ട് fronx... എന്റെ വണ്ടിയും ഇതു തന്നെ ആണ് ❤️
@jinu2106
@jinu2106 6 ай бұрын
Baiju chetta, I'm a regular viewer of the program and I really like it a lot. Just a suggestion: It will be good if you could include interviews with cab drivers as well. We can get to hear their experiences with cars over a long period of time.
@harikrishnanmr9459
@harikrishnanmr9459 6 ай бұрын
ഇവിടെ വാഹനം ഓടിക്കുന്നവർക്ക് ലൈൻ ട്രാഫിക് മാത്രം അല്ല പല കാര്യങ്ങളും അറിയില്ല.ഞാൻ പലപ്പോഴും രാത്രി യാത്ര ചെയ്യുന്ന ആളാണ് 90% വാഹനങ്ങളിലെ ആളുകളും ലൈറ്റ് dim അടിച്ചു തരാറില്ല.auto dim light നിയമം ആകണം എന്ന് ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട് ഇവിടെ നോർമൽ റോഡിൽ ആണെങ്കിലും ഹൈവേകളിൽ ആണെങ്കിലും വലതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നാണ് ഡ്രൈവർ വിചാരിക്കുന്നത് പതിയെ പോകുന്ന കാറുകൾ പോലും വലതുവശം ചേർന്ന് പോകുന്നത് കാണാം.ഇതെല്ലാം ആരോട് പറയാൻ
@ziyadr
@ziyadr 6 ай бұрын
Ith njanum alochicha karyamaan. Airbag nirbhandham aakiya pole Auto headlight dimming nirbhandham aakanam
@anuhappytohelp
@anuhappytohelp 6 ай бұрын
Direct കാര്യത്തിലേക്ക് കടന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു...❤
@sreejithjithu232
@sreejithjithu232 6 ай бұрын
അടിപൊളി എപ്പിസോഡ്.. 👌👌👌
@nikhilsunilkumar1
@nikhilsunilkumar1 5 ай бұрын
Regular viewer of rapidfire🔥. Using Maruthi Alto k10 AGS. I think we won't feel the lag if driven in the correct way understanding the 'AGS'❤
@mohammedarif8248
@mohammedarif8248 6 ай бұрын
creta അടിപൊളിയാണല്ലോ. ഹൈവേയിൽ 22,23 മൈലേജ് സിറ്റിയിൽ 16. സെക്കൻ ഹാൻഡ് വണ്ടി എടുക്കുന്നത് നല്ല by ആണ്. പിന്നൊരു കരിയം ഡീസൽ തന്നെ എടുക്കണം. 11:59
@vmsunnoon
@vmsunnoon 6 ай бұрын
Fronx was bold move by maruthi ans sofar it seems like they successful in deliver it properly 👌
@Gogreen7days
@Gogreen7days 6 ай бұрын
21:17 ❤ Good dear. GOD Bless you
@thomasece
@thomasece 6 ай бұрын
Entina next vandi ethanennu chodikkunne? Ipol ulla vandi ellam duplicate build aano?
@dijoabraham5901
@dijoabraham5901 6 ай бұрын
Good review brother Biju 👍👍👍
@arunvijayan4277
@arunvijayan4277 6 ай бұрын
Genuine review of fronx❤
@mashroofmachu
@mashroofmachu 6 ай бұрын
The way you present is more entertaining ❤
@dr.abdulrehman4757
@dr.abdulrehman4757 6 ай бұрын
Vitara Brezza 2016 ൽ അല്ലെ ഇറങ്ങിയത്? പിന്നെ എങ്ങനെയാ 2015ൽ പരിഗണിക്കുന്നത്?
@fazalulmm
@fazalulmm 6 ай бұрын
ഫ്രോങ്സ് , ബലേനോ ശരിക്കും അടിപൊളിയാ ❤❤❤❤❤❤
@sunil-musiclover
@sunil-musiclover 6 ай бұрын
ഈ ഷോയിൽ ഇതു വരെ വരാത്ത കുറെ കാറുകൾ ഉണ്ട് .. ഇനി ഉൾപ്പെടുത്തുമ്പോൾ അങ്ങനെ ഉള്ളവയ്ക്ക് മുൻഗണന നൽകണം എന്നാണ് എൻ്റെ ഒരഭ്യർത്ഥന ... മറ്റൊന്ന് ഒരു എപ്പിസോഡിൽ ബൈക്കുകൾ.. മറ്റു പിക്കപ്പ് വാഹനങ്ങൾ.. വലിയ വാഹനങ്ങൾ ഇതിലെതെങ്കിലും ഒന്നെങ്കിലും കൂടി ഉൾപ്പെടുത്തിയാൽ എല്ലാ തരത്തിലുള്ള വാഹന പ്രേമികൾക്കും ഗുണകരമായിരിക്കും ...
@muhammedrayyantp2018
@muhammedrayyantp2018 6 ай бұрын
💯💯💯
@sarathps7556
@sarathps7556 6 ай бұрын
Eccosport everytime king ❤❤❤
@rajaniyer6144
@rajaniyer6144 6 ай бұрын
Obviously Needless to say
@janko-jaru
@janko-jaru 5 ай бұрын
Apo Polo TDI/TSI?? Hard core Ford owners have a special respect to Polo TSI/TDI.
@sudhi00794
@sudhi00794 6 ай бұрын
അടിപൊളി കാർ ആണ്... ഒരു മാസം ആയി fronx ഉപയോഗിക്കുന്നു... 👌🏻👌🏻👌🏻👌🏻
@mohammedmuthu9231
@mohammedmuthu9231 5 ай бұрын
അട്ടോമാറ്റിക് ആണോ ചേട്ടാ... Turbo ano
@sudhi00794
@sudhi00794 4 ай бұрын
@@mohammedmuthu9231 automatic
@anoopvenuanuctla5160
@anoopvenuanuctla5160 6 ай бұрын
ഞാനും എപ്പോഴും ഡിമ്മിൽ തന്നെ..🚗
@vipinnk9759
@vipinnk9759 4 ай бұрын
Good infermative episode
@shibuchacko7361
@shibuchacko7361 6 ай бұрын
ഒരു പാട് ഉപകാരം ഉള്ള വീഡിയോ
@shameerkm11
@shameerkm11 6 ай бұрын
Baiju Cheettaa Super 👌
@sudirsankr3361
@sudirsankr3361 6 ай бұрын
Magnet CVT is the ultimate low cost and high quality SUV and ideal for Kerala . Fronx is its nearest competitor.
@sureshrnair8440
@sureshrnair8440 6 ай бұрын
Hyundai service center കളിൽ Running service നായി book ചെയ്യുമ്പോഴും, running service നായി വണ്ടി കൊണ്ടു ചെല്ലുമ്പോഴും, എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നതായി തോന്നിത്തുടങ്ങിയിട്ടുണ്ട്. Higher authorities ന് report ചെയ്താൽ, warranty period കഴിയുമ്പോൾ കാറിന് കാര്യമായി പരിഗണനയുണ്ടാകില്ലെന്നും, എല്ലാത്തിനും maximum charges എടുക്കുമെന്നും പറഞ്ഞ അനുഭവവും ഉണ്ടായിട്ടുണ്ട്. Warranty period കഴിഞ്ഞാൽ വേറെ make car വാങ്ങേണ്ടി വരുമോ ആവോ.
@shameermtp8705
@shameermtp8705 3 ай бұрын
Waiting to test drive Toyota Fronx. I am so happy with Maruthi Fronx. comfortable family car ❤.
@suryajithsuresh8151
@suryajithsuresh8151 6 ай бұрын
maruti fronx aford cheyyan pattiyathil santhosham🥰
@unnikrishnankr1329
@unnikrishnankr1329 6 ай бұрын
Nice video 👍😊
@youtubeanan07-
@youtubeanan07- 4 ай бұрын
Fronx screen avg milega 12 ann kanikunne engane ann milega calculate cheyuka
@Ordinaryperson1986
@Ordinaryperson1986 6 ай бұрын
Wow that fronx looks awesome
@user-ut3ng7km5g
@user-ut3ng7km5g 5 ай бұрын
Designwise FRONX superb
@riyaskt8003
@riyaskt8003 6 ай бұрын
Hyundai creta യുടെ complaints പറയുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്. Extended warranty ഉണ്ടെങ്കിൽ അതും കൂടെ എടുത്തു vecholu വെറുതെ ആകില്ല എന്നാണ് കൂടുതൽ പേരും പറഞ്ഞ് കേട്ടിട്ടുള്ളത്. But rapid fire il ആരും കുറ്റം പറയുന്നില്ല.. ഞാൻ മാത്രം കുറ്റം പറയുന്നത് ശേരിയാകില്ലെ എന്ന ചിന്ത ആണെന്ന് തോന്നുന്നു. TATA അതിനുള്ള ലൈസൻസ് ആദ്യമേ വാങ്ങി വെച്ചു
@sha9981
@sha9981 6 ай бұрын
Cretack പൊതുവേ complaints കുറവ് ആണ്. പ്രത്യേകിച്ച് complaints onnum thanne illa വണ്ടിക്ക്. അത് കൊണ്ടാണ് ആരും complaints പറയാത്തത്.
@anoopmathew328
@anoopmathew328 6 ай бұрын
Complaint undengilum hyundai service nallathaan
@farisfari7647
@farisfari7647 5 ай бұрын
Million to million parupaadi innu vallom nadakko aavoo
@janko-jaru
@janko-jaru 5 ай бұрын
Baiju Chetta, Other than brand showroom, external all brand service centers kurich oru video cheyamo? For vehicles that are outside warrenty period, it would be great to know external/all brand service centers. Good, renowned all brand car service center.
@ambatirshadambatirshad2147
@ambatirshadambatirshad2147 6 ай бұрын
അടിപൊളി 😂❤
@prasoolv1067
@prasoolv1067 6 ай бұрын
15 lakh subscribers ഈ അടുത്ത കാലത്തൊന്നും ആകുമെന്ന് തോന്നുന്നില്ല 😆
@jomonm6664
@jomonm6664 2 ай бұрын
For Delta plus AMT varient is excellent.... but but required SEAT HEIGHT ADJUSTMENT OPTION..... HOPE MARUTI SUZUKI WILL TAKE CARE IN THIS YEAR ITSELF.. THANKS
@jithuissac
@jithuissac 6 ай бұрын
Sooper ❤❤
@one-piece733
@one-piece733 6 ай бұрын
കാണാനുള്ള look കൊണ്ട് വളരെ ഇഷ്ടമുള്ള വണ്ടിയാണ് suziki ciaz, എന്നാൽ വളരെ കാലമായി കാര്യമായിട്ട് മാറ്റം ഒന്നും ഇല്ല, സെഗ്മെൻ്റിൽ പുതിയ വണ്ടികളും പഴയ വണ്ടികൾക്ക് കാര്യമായ മാറ്റങ്ങളും വന്നു,സുസൂക്കി സെഡാൻ സെഗ്മെൻ്റ് ഇനിയെങ്കിലും കാര്യമായ മാറ്റം വരുമോ????
@user-jn1ks8dd4j
@user-jn1ks8dd4j 13 күн бұрын
Njan Fronx 1.2 NA Delta vaangi. Sherikkum ullile space njettichu kalanju. Overall vandi nice aanu. Aake prasnam reverse idumbol chilappo veezhan padanu🙄
@shameerkm11
@shameerkm11 6 ай бұрын
No 1👌
@Shymon.7333
@Shymon.7333 6 ай бұрын
Good evening chetta ❤
@vishnu_Sudarsanan66
@vishnu_Sudarsanan66 6 ай бұрын
My favorite segment rapid fire 🔥 ❤
@baijutvm7776
@baijutvm7776 6 ай бұрын
നമ്മുടെ സ്വന്തം RAPID FIRE ♥️
@ajmalalloor
@ajmalalloor 5 ай бұрын
ക്രറ്റ ഓണർ പൊളി ❤😂
@albinsajeev6647
@albinsajeev6647 6 ай бұрын
Super 👍
@sreeninarayanan4007
@sreeninarayanan4007 6 ай бұрын
ഈ അടുത്ത് ഇറങ്ങിയതിൽ മറുതിയുടെ ഏറ്റവും ഇഷ്ടപെട്ട വാഹനം ആണ് ഫ്രോൺസ്
@kcefx
@kcefx 6 ай бұрын
fronx look😍😍
@vishnupm333
@vishnupm333 5 ай бұрын
I am thinking of buying Fronx 1 L turbo with AT as I liked it'sdrivingdynamics. But Ithinte sales kuravan compared to NA engines. Any suggestions?
@sneakyhydra3357
@sneakyhydra3357 25 күн бұрын
Turbo fuel efficiency kuravanu...
@jayakrishnankv3777
@jayakrishnankv3777 6 ай бұрын
Indiayil charging stationte ipozhetheyum sameeba bhavil varan pokunna mattangalne kurichulla report adutha divagasangil ulla video akkiyal nannayiunnu
@rohithdaneilchacko2352
@rohithdaneilchacko2352 6 ай бұрын
Boney chettans Fronx kidu look annello😘
@Faisalkalikavu1176
@Faisalkalikavu1176 6 ай бұрын
RoadMate❤ Rapid Fire🔥
@user-ut3ng7km5g
@user-ut3ng7km5g 5 ай бұрын
20:14 ഫോർഡിൻ്റെ മറ്റൊരു നല്ല മോഡലുണ്ടായിരുന്നെങ്കിൽ.... ഫീലാക്കല്ലേ ചേട്ടാ. ഒരുപാട് ആഗ്രഹിച്ചതാണ് ഇക്കോ സ്പോർട്ടിനും എൻഡവറിനുമിടയിലൊരു മോഡൽ വരുന്നെന്ന് കേട്ടപ്പോൾ. അങ്ങനെ കാത്തു നിൽക്കുമ്പഴാണ് ഫോർഡ് തന്നെ പോയത്. തകർന്നുപോയി😢😢😢😢
@businesssp7891
@businesssp7891 6 ай бұрын
Baiju evide edunna commetukalkku prize undennu paranju thangalude oru telgram profilil contact cheyyan paranju message varunnu , fake id ano ?
@sanjusajeesh6921
@sanjusajeesh6921 5 ай бұрын
Fronx വേറെ ലെവൽ അല്ലേ...
@anandhanofc
@anandhanofc 5 ай бұрын
Fronx എന്ന വണ്ടിക്ക് ഉള്ള പ്രത്യേകത, സാധാരണ ഈ micro suv, compact suv പോലെ പുറമെ വലുപ്പം കാണിച്ചു, ഉള്ളിൽ ഒതുക്കുന്ന പോലെയല്ല, ഒരുപാട് space ഉള്ളിൽ ഒരു വണ്ടിയാണ് Very practical car, no nonsense
@anshajlogan1040
@anshajlogan1040 6 ай бұрын
Ore ionic 5 alea ah poyath last outro time😅
@k.m.mathew6349
@k.m.mathew6349 6 ай бұрын
How much mm for ground clearance if it is more than 200 mm or not?
@rahulpharidas
@rahulpharidas 6 ай бұрын
190mm
@abdulkunhi766
@abdulkunhi766 6 ай бұрын
Super
@Sreelalk365
@Sreelalk365 6 ай бұрын
വാച്ചിങ് ❤️❤️
@dipin2
@dipin2 5 ай бұрын
Value for money : Nissan Magnite ആണെന്നാണ് എന്റെ പരിമിതമായ അറിവിലുള്ള അഭിപ്രായം. കാരണം Magnite നു വിലയും കുറവ് ground clearence 205mm ഉണ്ട്. Where as fronx as only 190mm.
@prabinrajababu7
@prabinrajababu7 6 ай бұрын
We’re I’m katta waiting Baiju chetta
@ullaskumar5396
@ullaskumar5396 5 ай бұрын
VTJ എല്ലാം ഉള്ള പ്രശനം ഹുണ്ടായി യുടെ മറ്റു ഡീലർ മാറിലും ഉണ്ട് ശ്രദ്ദിക്കണം
@sajitr7781
@sajitr7781 6 ай бұрын
കല്യാണം കഴിഞ്ഞാലും ആറു മാസം കഴിയുമ്പോൾ ഇതിനെ അന്ന് കണ്ടിരുന്നെങ്കിൽ എന്നു വിചാരിക്കും. ക്രെട്ടയെ കുറിച്ചുള്ള പരാമർശത്തിൽ തോന്നിയതാ 😅
@rizwanrisu2858
@rizwanrisu2858 6 ай бұрын
S23 ultra Team aanallo innu ful❤
@lifeisspecial7664
@lifeisspecial7664 6 ай бұрын
Nice
@shahin4312
@shahin4312 6 ай бұрын
Good 👍🏻👍🏻👍🏻
@prasadiype
@prasadiype 6 ай бұрын
ബൈജുചേട്ടാ നിങ്ങള്‍ സൂപ്പറാണെ😊😃👍🏻
@haribpds
@haribpds 6 ай бұрын
ഫ്രോൺ സ് സീറ്റ് കുഴിയിൽ കിടക്കുന്നു അതാണ് ഇതിന്റെ ഏറ്റവും വലിയ കുഴപ്പം
@RIJURIYAS
@RIJURIYAS 6 ай бұрын
Cyber truck ന്റെ ഒരു വീഡിയോ ചെയ്യുമോ
@Hari-vd1iq
@Hari-vd1iq 6 ай бұрын
Fronx ,സീറ്റ് ഹൈറ്റ് കൂട്ടാൻ പറ്റാത് പ്രശ്നം ആണ് പിന്നെ കുറച്ചൂട്ടി പവർ ഉണ്ടായിരുന്നു എങ്കിൽ തോന്നി but മൈലേജ് അറൻ്റ് കംഫർട്ട് നലത് ആണ്
@bilalkylm8437
@bilalkylm8437 6 ай бұрын
🔥🔥😍
@hydarhydar6278
@hydarhydar6278 6 ай бұрын
ഫ്രോങ്സ് സൂപ്പർ ആണ്.... പക്ഷെഅതിന്റെ topent വിലയ്ക്ക് grand vitara കിട്ടുമ്പോൾ അതും കൂടി പരിഗണിക്കാവുന്നതാണ്
@sajanthoppil8664
@sajanthoppil8664 6 ай бұрын
Line-traffic system can be achieved only by having concern for others. All the motor vehicles are not going to one destination and all are unique personalities with different needs which can be urgent. So use one’s common sense and keep the divider line empty for 100+ km speed vehicles until the MVD arrange certain convincing orientation programme that is family based. This is just my opinion.
@VIV3KKURUP
@VIV3KKURUP 6 ай бұрын
ആ fronx owner ബ്രോ ഇതു കാണുവാണേൽ ഒന്ന് reply തരാമോ പ്ലീസ്...അതിന്റെ മുന്നില് emblem nd chrome ബ്ലാക്ക് ആക്കിയത് എങ്ങനെയാ? സ്റ്റിക്കർ ആണോ അതോ paint ചെയ്തതാണോ?
@nandhudinesh5300
@nandhudinesh5300 2 ай бұрын
Bro emblem black and chrome black aakiyo
@rahulvlog4477
@rahulvlog4477 6 ай бұрын
Ee paripadi valare mikacha reethyil varunund
@suhailvp5296
@suhailvp5296 6 ай бұрын
Nice.
@MohammedAsif-nv3bk
@MohammedAsif-nv3bk 6 ай бұрын
Million for million nethiyooo
@vishnu_Sudarsanan66
@vishnu_Sudarsanan66 6 ай бұрын
Baiju chetta try to include more rapid fire videos ❤
@safasulaikha4028
@safasulaikha4028 6 ай бұрын
Rapid fire 👍🏼🔥
@kltechy3061
@kltechy3061 6 ай бұрын
Maruti Suzuki going great future 😍
@maneeshmanoharan30
@maneeshmanoharan30 6 ай бұрын
ennu tata-de car ellathonde yalla coustomer-um nalla happy aanu 😜😜 yankilum hyundai service center-ne kurichum complaint varaan thudangiyallo....
@jithinkjohn6783
@jithinkjohn6783 6 ай бұрын
ചേട്ടൻ കശ്മീർ വരെയൊടിച്ചുപോയി അവിടുന്ന് സർവീസ് ചെയ്തോളാൻപറഞ്ഞു പറഞ്ഞു ഇപ്പോൾ സൗത്ത് ഇന്ത്യ മാത്രമായി പോയോ?? അതോ കശ്മീർ പോയിട്ട് ആരെങ്കിലും Roadmate സർവീസ് സെന്റർ ചോദിച്ചു വിളിച്ചോ???!!!😜😜😜
@MNK1998
@MNK1998 6 ай бұрын
Hyundai creta vs innova crysta( basic model) vs kia seltos vs volkswagen taigun which is best 🤔👀
@user-fd2qi9cz1j
@user-fd2qi9cz1j 6 ай бұрын
Fetchrs seltos ,
@ashrafshanu741
@ashrafshanu741 6 ай бұрын
Baiju bai super ❤
@PradeepKumar-ku8qv
@PradeepKumar-ku8qv 6 ай бұрын
എൻ്റെ ബൈജു ചേട്ടാ. ഈ ഗിഫ്റ്റ് നേരിട്ട് കൊടുക്കാൻ പറ്റിയ തെന്തെങ്കിലും കൊടുത്താൽ പോരെ? എല്ലാവർക്കും ഗിഫ്റ്റ് സംബന്ധമായ ഒരു ക്ലാസ് തന്നെ 'കൊടുക്കേണ്ടി വരുന്നുണ്ടല്ലൊ. നേരിട്ടാവുമ്പോൾ കയ്യിൽ കിട്ടിയ സന്തോഷം - അതൊന്നു വേറെ തന്നെയാണ്.👍
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 126 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
One month with the Maruti Suzuki Fronx 1.0L | Malayalam Review |
15:30
Content With Cars
Рет қаралды 194 М.
Togg vs Colt Czt #araba #automobile #arabalar #car #fast #roll #drag
0:28
I Parking My Car 😂 #shorts #funny #viral
0:11
Funny Club TV
Рет қаралды 4,9 МЛН
Когда накопил и купил мотоцикл😂 #shorts
0:44
bezumnyy_batya
Рет қаралды 3,2 МЛН