7.99 ന് ഇതേ കിട്ടൂ | MG Comet EV Ownership Review

  Рет қаралды 158,882

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Жыл бұрын

#MGCometEV #EVReview #ElectricVehicleOwnership
For business inquiries
me@vandipranthan.com
+91 6235359254
MG Motors Comet EV Ownership Review - Base Model | Real User Experience
The MG Motors Comet EV is an exciting addition to the EV market, offering impressive features and a budget-friendly price tag. With the owner of the base model, I'll walk you through various aspects, including its design, performance, range, interior, and more.
Charging and Range: The MG Comet EV has a claimed range of 230km with the 17.3kWh battery pack. With this range
Performance and Handling: The MG Comet's electric motor produces 42 ps of power and 110 Nm torque.
Value for Money: MG Comet EV is offered in 3 variants and The MG Comet EV price ranges between Rs. 7.98 Lakh - Rs. 9.98 Lakh depending on the variant.
Colours: MG Comet EV is available in two dual-tone and three monotone paint options: Apple Green with Starry Black, Candy White and Starry Black, Aurora Silver, Candy White and Starry Black.
MG Comet EV
MG Motors
Comet EV Ownership Review
MG Electric Vehicle
EV Review
Electric Car
EV Ownership Experience
Base Model
MG Comet EV Features
MG Comet EV Performance
MG Comet EV Range
MG Comet EV Interior
MG Comet EV Charging
MG Comet EV Infotainment
MG Comet EV Safety
MG Comet EV Price
Electric Vehicle Review
Electric Car Ownership
EV Buying Guide
EV Comparison
Electric Car
EV
Electric Vehicle
Electric Car Review
EV Review
Electric Car Technology
Electric Car Charging
Electric Car Range
Electric Car Performance
Electric Car Comparison
Electric Car Features
Electric Car Benefits
Electric Car Ownership
Electric Car Maintenance
Electric Car Cost

Пікірлер: 242
@rajkumarsahu8337
@rajkumarsahu8337 Жыл бұрын
This EV is perfect for city commuters. We must appreciate the brand MG, who made such a creative product and launched it at a very affordable price.
@amitpatel8854
@amitpatel8854 Жыл бұрын
The MG Comet is a good city car because of its compact size, making it easy to navigate through urban traffic and find parking. It also offers an excellent range. reducing the cost of daily commuting.
@abdulgaseerkp2930
@abdulgaseerkp2930 Жыл бұрын
വണ്ടി സൂപ്പർ 👌..... പക്ഷെ വില കൂടുതലാണ് പിന്നെ ev എടുക്കുമ്പോൾ മാക്സിമം കിലോമീറ്റർ ഓടിച്ചു മുതലാക്കണം അല്ലാതെ സിറ്റി മാത്രം focus ചെയ്‌താൽ ev not good choice ☹️ എന്റെ അഭിപ്രായം മാത്രം 👍
@BibinVenugopal
@BibinVenugopal 11 ай бұрын
Less maintenance, easy drive. Good for short distance, like dropping wife to busstop
@neeraj_kb
@neeraj_kb Жыл бұрын
പ്രകൃതി സംരക്ഷണം ആണ് ലക്ഷ്യം എങ്കിൽ സൈക്കിൾ ആണ് നല്ലത്. ഇപ്പോഴുള്ള ഒരു വാഹനവും (including electric vehicles) പ്രകൃതിക്ക് നല്ലതല്ല.
@robinlaya5308
@robinlaya5308 Жыл бұрын
പ്ലാസ്റ്റിക് കുപ്പികൾക്ക് ബദൽ വല്ലതും കണ്ടുപിടിച്ചായിരുന്നോ
@sujithmsubramanian
@sujithmsubramanian Жыл бұрын
Ooo
@YasirVt-mq6zs
@YasirVt-mq6zs 10 ай бұрын
​@@robinlaya5308yes i got from bottle of glass😂
@adlertcr
@adlertcr Жыл бұрын
I think first EV in India was Reva later acquired by Mahendra and renamed as E2O after revising the vehicle. Correct me if I am wrong. Just said as this owner claimed that this is the first exclusive EV in India. Also I am not convinced with his comments on the safety.
@sajinsomarajan
@sajinsomarajan Жыл бұрын
ഇതിലും കുറഞ്ഞ പൈസയ്ക്ക് alto യോ eon ഒക്കെ എടുത്തു ബാക്കി പൈസയ്ക്ക് പെട്രോൾ അടിക്കുന്നതല്ലേ നല്ലത്?
@suhairkayalmadathil6027
@suhairkayalmadathil6027 Жыл бұрын
Yes
@ciriljthundiyil1819
@ciriljthundiyil1819 Жыл бұрын
Hopefully TATA will reintroduce Nano in its EV avatar
@fridge_magnet
@fridge_magnet 11 ай бұрын
Test drove this car. Felt like very good city car. They priced it to sell it to premium crowd as their second car/office commuter. I think it would sell in hig cities
@biker__bro
@biker__bro Жыл бұрын
റോഡിലൂടെ ഞാൻ ഇത് ഓടിച്ചുപോവുമ്പോൾ 😌ഞാൻ എന്തോ ship ആണോ ഓടിക്കുന്നതെന്ന് നോക്കി ആളുകൾ നിക്കാറുണ്ട് 😌
@sreejithmadhavan9784
@sreejithmadhavan9784 Жыл бұрын
auto rickshaw..not ship
@amalkumar2775
@amalkumar2775 Жыл бұрын
തിരമാലയിൽ ആടി ഉലഞ്ഞ് പോകുന്നത് പോലെയാണോ വണ്ടി ഓടിക്കുന്നത്?
@aravindm1676
@aravindm1676 Жыл бұрын
Nilavil TATA EV medikkan thalpparym illathavarkku oru choice mathram aanu ithu, i think 2024 wagor R Ev varum, vannal ee vandii pettiyil kerumm ennu 100% sure aaanu spare polum kittathe aakum But Ev segment king sharikkum Tata motors aayirikkum 1 Tiago,Tigor 2 Punch 3 Altroz 4 Nexon 5 Sierra 6 Harrier
@Falcon_X1
@Falcon_X1 Жыл бұрын
Yes, and they need to export these to other countries also. Especially the Harrier and upcoming sierra
@bobtheminion3749
@bobtheminion3749 Жыл бұрын
Wagonr ev development got cancelled 😭
@Falcon_X1
@Falcon_X1 Жыл бұрын
@@bobtheminion3749 good because they will be cheap, but no safety. Why people choose their own death without knowing?
@PRATHYUSHPRAVEEN
@PRATHYUSHPRAVEEN Жыл бұрын
Tata has range issue autcar testing video kande nokke mg comet has no issue
@Falcon_X1
@Falcon_X1 Жыл бұрын
@@PRATHYUSHPRAVEEN I wish they will fix it soon.
@riyaskt8003
@riyaskt8003 Жыл бұрын
Road presence ഒട്ടും തോന്നില്ല.. Bajaj nte QUTE pole oru cheriya വണ്ടി.. ഒരു വെറൈറ്റി design അത്രേ ഉള്ളൂ.road presence എന്ന word ഇവിടെ ഉചിതമല്ല
@Vandipranthan
@Vandipranthan Жыл бұрын
Presence and attention randum ippo kittunnund bro
@vigneshsaji7539
@vigneshsaji7539 Жыл бұрын
Road presence ondu bri
@user-albi_xh
@user-albi_xh Жыл бұрын
Und
@selinfrancispf7248
@selinfrancispf7248 Жыл бұрын
എന്തിനാണ് 10 പേര് നോക്കിയാൽ വല്ല പ്രയോജനം ഉണ്ടോ.
@Shalinjohn
@Shalinjohn Жыл бұрын
@@Vandipranthankittitt 😂
@arunkv818
@arunkv818 Жыл бұрын
ആ വണ്ടി 4 lack നു തന്നാലും ആ വണ്ടിക്കു ഇരു രസം ഇല്ലല്ലോ.... 😢
@Shalinjohn
@Shalinjohn Жыл бұрын
Tiago EV undayirunnu family use and safety oke nokki ayirunnel kurach koodi cash ittu ath edukunnath ayirunnu better..price wise not value for money
@moopanathu
@moopanathu Жыл бұрын
Small correction- Mahindra Reva - one of the first, it maybe the first, only EV model in India
@Mallutripscooks
@Mallutripscooks Жыл бұрын
അതിനെ കാർ ആയി കാണാൻ ആവില്ല 😄😄
@prasobhpeethambaran12
@prasobhpeethambaran12 Жыл бұрын
Useful video❤❤
@077vkr
@077vkr Жыл бұрын
ഈ വണ്ടി എടുത്തവർ കുറച്ച് വർഷങ്ങൾ കഴിഞ്ഞ് അത് കിട്ടുന്ന വിലക്ക് കൊടുക്കും.ഒരു തട്ടി കൂട്ടു വണ്ടിയാണിത്. എന്നിട്ട് ലോകത്തില്ലാത്ത വിലയും.വലിയ ലാഭമാ പെട്രോളിന് കാൾ എന്നൊക്കെ പറയുന്നു അവസാനം ബാറ്ററി മാറാൻ നേരത്ത് പെട്രോൾ വണ്ടി തന്നെയാണ് ലാഭം എന്നു മനസ്സിലാക്കും.
@PRATHYUSHPRAVEEN
@PRATHYUSHPRAVEEN Жыл бұрын
Enthelum arinjit para loka embadam 1 lakh vitta vandi platform ane ithr ariyathe veruthe thallan nikkare
@denzildias6903
@denzildias6903 11 ай бұрын
Pls Put a review on its battery life & replacement
@torukbelvedre1869
@torukbelvedre1869 Жыл бұрын
Wuling Air EV almost same features anu, but itpole wierd look alla. MG enthkond old type EV Indiayil launch akunne, almost ella EV ippo cool looking anu. E look kond kore EV haters undakkanu kooduthal.
@SureshMichael-gu3ce
@SureshMichael-gu3ce Жыл бұрын
May be old battery we may get good price then it is very beneficial
@deveshshrivastav8554
@deveshshrivastav8554 Жыл бұрын
In a world where urban traffic and pollution are major concerns, this innovative EV could be the solution we've been waiting for. Also personally I feel like MG is introducing something unique. Instead of some generic concepts🤞
@offbeat_travels
@offbeat_travels Жыл бұрын
Do you have any idea on how much pollution it causes to manufacture an EV battery? 😂
@phantomgamingignt6275
@phantomgamingignt6275 Жыл бұрын
​@@offbeat_travelsits a cycle of polution.... But i think ev is much better than fossil fueled vehicles...
@jithinpk3102
@jithinpk3102 Жыл бұрын
I don't agree to the concept EVs are pollution free... Except on running, the manufacture of its battery is one of the major factors of pollution.
@deveshshrivastav8554
@deveshshrivastav8554 Жыл бұрын
@@jithinpk3102 Thats why Mg has successfully recycled its first electric vehicle battery in partnership with E-waste management solution provider Attero
@MG-fi9ir
@MG-fi9ir 11 ай бұрын
Battery change cheyyan nerathum ee philosophy oke Annan adikkanam! Ennal OK!!
@muhammedisham5427
@muhammedisham5427 Жыл бұрын
8:30 Reva left the lobby🤝😞
@nakulnchandran5053
@nakulnchandran5053 11 ай бұрын
Veetil solar illenkil moonjum.... Karyam nammude 2 months consumption unit limit kazhinjal current charge kerunath thee pole aanu so current bill nammalk breathe varunath 2500 aanenkil ee vandi edutath kond ath 6500 to 8000 aayi marum.. 100 percent sure....
@binoyvishnu.
@binoyvishnu. Жыл бұрын
Tiago EV is Best choice
@akhilelapunkal4656
@akhilelapunkal4656 Жыл бұрын
verry usefull video 🥰🥰
@anvarshaa903
@anvarshaa903 7 ай бұрын
Ee vehicle nu battery depressiation varunnundo?
@mallumedia9971
@mallumedia9971 Жыл бұрын
8.17 😍 Chekkan build quality test cheythathu aanu.. compared to his mg 😜😜
@AdvikaAthiraAbhijith
@AdvikaAthiraAbhijith Жыл бұрын
Kandu😅
@noisy_boy3670
@noisy_boy3670 Жыл бұрын
To be honest the sales of tht type of car will comparatively be lower its mostly because of the car shape and style..
@Adhil_.Muhammad
@Adhil_.Muhammad Жыл бұрын
Ith low variant alle but top variant ... Screen poli 😌
@TheUgrann
@TheUgrann 11 ай бұрын
Maintenance costs കൂടെ അറിയാൻ ഉണ്ട്.
@saroonsarath1101
@saroonsarath1101 Жыл бұрын
Bro tiago base model 9.7 lakh ullu... Itz much better space and specification
@nithinpulakkat
@nithinpulakkat Жыл бұрын
This video is very much confusing I guess, i gues the owner is just justifying his decision to buy the comet. I have driven Tiago it is a great machine.
@c5097170
@c5097170 Жыл бұрын
Crash test rating?
@antonymathew
@antonymathew Жыл бұрын
owner is confused between road presence and crowd attraction.
@thefollower_
@thefollower_ Жыл бұрын
Road presence ഉണ്ടെങ്കിൽ അല്ലെ crowd attraction കിട്ടൂ.. 🤔
@ss-gq3lt
@ss-gq3lt Жыл бұрын
@@thefollower_ 😂sathymm..
@galish45
@galish45 Жыл бұрын
Athe ,it's not Because of road presence.its Because of curiosity
@anazrahim2011
@anazrahim2011 Жыл бұрын
അന്യ ഗ്രഹ ജീവി ആണ് വിചാരിച്ചു നോക്കിയതായിരിക്കും 🤣
@krishnavidhu9145
@krishnavidhu9145 Жыл бұрын
India 1 st elctric ithano..... Reva alle
@midhunyohannan5077
@midhunyohannan5077 7 күн бұрын
ev anelum petrol anel nature nu naalthu alla adu battery and car production engane anenu manasilakiyal mansilavum battery production is not good
@Quancept
@Quancept Жыл бұрын
good review!
@techie587
@techie587 Жыл бұрын
ഒരു മാഷ് എന്തായിരിക്കണം എന്ന് ബെസ്റ്റ് eg..
@naveenpaul7071
@naveenpaul7071 Жыл бұрын
7.99 exshowroom price anu almost 10 avum onroad price
@ytube9842
@ytube9842 Жыл бұрын
Sastra adyapakam lithium mining ne kurich onm padichilla thonnu
@anandhakrishnanks3951
@anandhakrishnanks3951 Жыл бұрын
Vipin Sir 👋👋👋
@vvkabir
@vvkabir Жыл бұрын
After 3 years the resale value? + After 5 years Battery change expense? = a petrol SUV?
@theelectricmile474
@theelectricmile474 11 ай бұрын
lol battery warranty is 8 years!
@jerinjames3393
@jerinjames3393 Жыл бұрын
Would you please make a user review on Tiago ev XT Long range 😊😊😊
@anoopa607
@anoopa607 Жыл бұрын
Good review! Useful, especially when we hear from a buyer
@krishnadasmk
@krishnadasmk Жыл бұрын
Nice review.
@ritwikarya7657
@ritwikarya7657 Жыл бұрын
The Comet is superior to the Nano due to its advanced features, better performance, and higher build quality, offering a more premium driving experience. Additionally, the Comet boasts a more modern design and improved safety features compared to the Nano.
@sunnyn3959
@sunnyn3959 11 ай бұрын
Cute vehicle. Good choice.
@Akhil007PP
@Akhil007PP Жыл бұрын
First mass market Ev car in India is Reva
@user-ej2fk3dd7t
@user-ej2fk3dd7t Жыл бұрын
first electric car is Reva not MG.
@SureshMichael-gu3ce
@SureshMichael-gu3ce Жыл бұрын
First ev car was from kerala eddy,frm eddy currents,it became ev2 of mahindra,now we have choices but still eddy currents and many small Co are in this field so bring them to the front and reduce cost further,the demand is huge
@scpgypsyman
@scpgypsyman Жыл бұрын
ഇത്തരം ഒരു കാറ് ഉണ്ടായിരുന്നു എന്നറിയുന്നുണ്ടായിരുന്നില്ല. ജോലിക്കു പോകുമ്പോൾ ഡെയിലി ഡ്രൈവിന് ഒരു കാറ് നോക്കുവായിരുന്നു ഇതു അടിപൊളി ആണ്.
@MaNu-tv2xu
@MaNu-tv2xu Жыл бұрын
ചേട്ടൻ ആദ്യമായിട്ടാണോ you tube കാണുനതു അല്ല ഈ വണ്ടിയെ പറ്റി കേട്ടില്ല എന്നു പറയുന്നു
@akhilts8606
@akhilts8606 Жыл бұрын
Cherukkan epo Nano polikkum😂
@muraleedharan903
@muraleedharan903 7 ай бұрын
നല്ല വണ്ടി റിവ്യൂ, ടോപ്പ് മോഡലുകൾ തേടിപ്പോകുന്നവർ ആഡംബരത്തിൻ്റെ പിന്നാലെ പോകുമ്പോൾ കീശ ചോരുന്നതറിയുന്നില്ല, ബാറ്ററിയുടെ വില കൂടി കുറയട്ടേ, നോക്കിയMob - ഇറങ്ങിയപ്പോൾ 18000 മുകളിലായിരുന്നു വില (1999) - ഇന്ന് 1000 ----- പഴകിയ ബാറ്ററി പരിസ്ഥിതിയെ എങ്ങനെ ബാധിക്കാം - പഠനം നടത്തേണ്ടിയും🎉🎉🎉🎉
@BMDEVINOMAN
@BMDEVINOMAN Жыл бұрын
Reva, Mahindra's electric car...
@iamsreejithgmenon
@iamsreejithgmenon Жыл бұрын
Cant believe it starts from 8 lakhs. Sounds expensive for a micro car
@TheArunEmpire
@TheArunEmpire Жыл бұрын
ഇതിന് 5 star safety ഉണ്ടന്ന് ആരാ പറഞ്ഞത്
@DanjaarFox
@DanjaarFox Ай бұрын
8:17 chekkan😂😂
@m.cautos7431
@m.cautos7431 Жыл бұрын
mg petrol vandiyillaannu aara paranje
@JO-gt5kg
@JO-gt5kg 11 ай бұрын
Ev is not pollution free..but yeah takes years for ev to become cheap..penna god knows whats after EV😊
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
Kalavathi kazinjal electric vandi kalipattamayi upayogikam
@fingertip6816
@fingertip6816 Жыл бұрын
ഫാസ്റ്റ് ചാർജർ ഇല്ലാത്തത് ഒരു വലിയ കുറവാണ്
@kannampuzha2008
@kannampuzha2008 Жыл бұрын
Yes.
@JGeorge_c
@JGeorge_c Жыл бұрын
Yes
@SS-bu5ys
@SS-bu5ys 8 ай бұрын
1st electric car ഓ, 20 വർഷം മുന്നേ reva ഇറങ്ങിയതും, അത് പിന്നെ മഹേന്ദ്ര എടുത്തു e2o ആക്കിയതോന്നും ഇദ്ദേഹത്തിന് അറിയില്ലേ
@manojparambath3841
@manojparambath3841 7 ай бұрын
ഈ വണ്ടി ഒരിക്കലും വാങ്ങരുത് ഇത് വാങ്ങി കുടുങ്ങിയ ഒരാൾ എന്നോട് പറഞ്ഞത് ഫുൾ ചാർജ് ആവാൻ ഏകദെശം 5 മണിക്കൂർ സമയം എടുക്കു അത് പോലെ 175 ഒക്കെയാണ് മൈലേജ്,
@gokulkrishnanp.s7665
@gokulkrishnanp.s7665 Жыл бұрын
5star safety eppo😅
@lijansebastian3570
@lijansebastian3570 Жыл бұрын
8-10 lലക്ഷം രൂപ പെട്രോൾ വണ്ടി മേടിച്ച് ഓടിച്ചാൽ ഇത്രയും രൂപ ആകുമോ മാഷിനെ എവിടെയോ തെറ്റുപറ്റിയിട്ടുണ്ട്
@sujithstanly6798
@sujithstanly6798 Жыл бұрын
❤❤❤❤
@abdulrahman-fw4ep
@abdulrahman-fw4ep 11 ай бұрын
Eth ente sir aane... Name vipin❤️❤️❤️
@managonut
@managonut Жыл бұрын
5 star rating പാവത്തിനെ പറ്റിച്ചു 🤣🤣🤣 ഇതിന്റെ crash test കൂടെ നടന്നിട്ടുണ്ടോ?... Resale value കാണില്ല. 5 വർഷം കഴിഞ്ഞു ബാറ്ററി pack മാറേണ്ട വരും.. Min 5 ലക്ഷം എങ്കിൽ ആകും Alto ആയിരുന്നേൽ 3500 petrol അടിച്ചാലും.. 2 ലക്ഷം രൂപയെ വരൂ പെട്രോൾ on road price കുറവ് ഒരു 4,5 ലക്ഷം അവിടെ തന്നെ ലാഭം വന്നു കൂടാതെ resale വാല്യൂ... അതിബുദ്ധിമാൻ ആകുന്നവർ എല്ലവരും എന്താ മണ്ടത്തരം മാത്രം ചെയ്യുന്നേ 😂😂😂
@cppybilal2562
@cppybilal2562 Жыл бұрын
ചേട്ടാ ഇ വണ്ടി ഫുൾ ചാർജ്ജ് ചെയ്യ്താൽ ഒരു 150 കിലോമീറ്റർ എന്തായാലും പോകാം ചാർജ്ജ് ചെയ്യുന്നതിന് മാക്സിമം പോയാൽ 200 രൂപ ഇ പറഞ ചേട്ടന്റെ ആൾട്ടോ ഇ പറഞ 150 കിലോമീറ്റർ ഓടാൻ 850 രൂപയുടെ പെട്രോൾ വേണം ഒരോ 5000 കിലോമീറ്റലും 3000 രൂപ മുതൽ 5000 രൂപ വരെ സർവ്വീസ് കോസ്റ്റ് വരും എനിക്ക് ഒരു ആൾട്ടോ ഉണ്ടായിരുന്നു അത് കൊണ്ടാണ് പറഞ്ഞത്. പിന്നെ ഇലക്ട്രിക് വണ്ടി വിൽക്കേണ്ട ആവശ്യമില്ല 5 വർഷം കഴിഞ്ഞ് ബാറ്ററി മാറ്റിയാലും പെട്രോൾ വണ്ടിക്ക് പെട്രോൾ അടിച്ചതിന്റെ പകുതിയേ വരികയുള്ളു കാലപ്പഴക്കം എമിഷൻ ഇ വണ്ടികളേ ബാധിക്കില്ല അത് കൊണ്ട് റീസെയിൽ ചെയ്യേണ്ട ആവശ്യമില്ല 20 വർഷം പഴക്കമുള്ള റീവ എന്ന ഇലക്ട്രിക് വണ്ടി രണ്ടെണ്ണം ആലുവയിൽ ഉണ്ട് നല്ല പയറ് പോലെ ഇന്നും ഓടുന്നുണ്ട്
@managonut
@managonut Жыл бұрын
@@cppybilal2562 ഇതാണ് മണ്ടത്തരം എന്ന് പറയുന്നത്.. അയാൾക്കു ഓടേണ്ട ഓട്ടം അയാൾക്കു ഓടിയാൽ പോരെ.. സയൻസ് കൂടെ അറിയണം ചേട്ടാ കുറച്ചു.. ബാറ്ററി എന്ന് പറയുന്നത് charging സൈക്കിൾ അനുസരിച്ചു degrade ആകുന്ന ഒന്നാണ്.. പെട്ടന്ന് 5 വർഷം കഴിയുമ്പോൾ ഒരു ദിവസം അങ്ങ് ബാറ്ററി പോകുക അല്ല. Range കുറഞ്ഞു കുറഞ്ഞു വരും.. Coment EV.. വെറും 3 വർഷം അല്ലെ 1 ലക്ഷം km ആണ് warrenty. ഇയാളുടെ ഓട്ടത്തിന് 1 lk km 2,3 വർഷം കൊണ്ട് ആകും. ചുരുക്കത്തിൽ 1 ലക്ഷം km എന്ന് കമ്പനി പറയുന്നത് അത്രയും charging cycle കഴിയുമ്പോൾ ബാറ്ററി പണിക്കുറ്റം അങ്ങ് തീർന്നു കിട്ടും. 3 വർഷം അങ്ങേരു 5 ലക്ഷ കൊടുത്തു ബാറ്ററി മാറേണ്ട വരും.. ആ സമയം alto ആത്യത്തെ 3 service free ആണ് ചേട്ടന്റെ പഴയ വണ്ടിടെ കാര്യം ivide ആര് ചോദിച്ചു... ഒരു alto 1 ലക്ഷം km major സർവീസ് കൂടെ 15000 ആകു.. ചുരുക്കത്തിൽ alto ഈ 3 വർഷം കൊണ്ട് കൂടി പോയാൽ petrol services എല്ലം കൂട്ടിയാലും 1.5 ലക്ഷം ആകും. Comet ചേട്ടന് 5 ലക്ഷം.. പിന്നെ ചേട്ടൻ പറഞ്ഞ Reva kondu oru 100 km koode വർഷത്തിൽ എത്ര തവണ പോയിട്ടു ഉണ്ട് ചോദിച്ചു നോക്ക്. Town pokum തിരിച്ചു വരും.. Thats it. അതാല്ല ഈ ചേട്ടന്റെ മാസം 6000-/- പെട്രോൾ ഓട്ടം.. ആൾകാർ ഇത്ര പൊട്ടന്മാർ ആകരുത്..
@vishnuvijay6009
@vishnuvijay6009 Жыл бұрын
Thankaldue purposesnu Anuyogiyamalla engil ninagla medikenda but medicha ellavarum mandamarano
@thankuish
@thankuish Жыл бұрын
Yes മണ്ടന്മാർ ആണ്.
@ansarmutukaran9988
@ansarmutukaran9988 Жыл бұрын
​@@managonut weekly 200km odunna vandi monthly 850km & yearly 10000km aavunnulloo... Ekadesham 10 varsham edukum 1 lack km aavan.. enik deisel vandi yearly 15000 km aanu average run.. 7 year aayi.. 115000 km.. anyway 6-7 varshamedukkum engine odiyalum mg cometil 1 lack km aavan.. 17KW lithium batteryk 2.3 lacks nilavil costulloo.. future il kurayaananu chance..
@suhailr8511
@suhailr8511 Жыл бұрын
മനസിലായി
@untraveler2808
@untraveler2808 Жыл бұрын
Ahmm bestt nalla science sir ,ev s are not at all environment friendly
@basilsalam1370
@basilsalam1370 Жыл бұрын
Your explanation will be more better if you reduce your speed of talk
@sibucoittuft
@sibucoittuft Жыл бұрын
സേഫ്റ്റി റേറ്റിംഗ് ഉണ്ടോ ? അതു എത്രയാ?
@sarithlal2009
@sarithlal2009 Жыл бұрын
*******
@haridasharidas4913
@haridasharidas4913 Жыл бұрын
എക്സ്ചേഞ്ഞ് ഉണ്ടോ
@vinuanto
@vinuanto Жыл бұрын
എന്തു പറഞ്ഞാലും asok laylend ദോസ്ത് ഡിസൈൻ പോലെ correct
@jijojoseph5068
@jijojoseph5068 Жыл бұрын
Mg തല്ലിപ്പൊളി look vandi
@afnanahmed5996
@afnanahmed5996 Жыл бұрын
ഈ വണ്ടി റോഡിൽ കണ്ടാൽ മുഖം തിരിക്കാൻ തോന്നുന്നേ (അതിനെന്തിരെ) എനിക്ക് മാത്രമാണോ 🤢
@josephjamesrajesh908
@josephjamesrajesh908 Жыл бұрын
Next pollution is battery waste in soil. Petroleum products polluted in air.,as well as battery components in future a big waste in soil.. Dangerous 😢😢😢😢😢
@anushbaby4542
@anushbaby4542 Ай бұрын
കമ്പനി 5 സ്റ്റാർ കൊടുത്തില്ല 😂 ചേട്ടൻ തന്നെ കൊടുക്കണം സ്റ്റാർ
@srijeeshpdr7883
@srijeeshpdr7883 Жыл бұрын
Manasilayi 😊
@moopanathu
@moopanathu Жыл бұрын
8:30 the owners this as the first electric car in India to be purely on the electric platform
@NavaneethKrishnanS
@NavaneethKrishnanS 24 күн бұрын
മാഷേ...
@dileepm9824
@dileepm9824 Жыл бұрын
5 star safety undo
@binoyvishnu.
@binoyvishnu. Жыл бұрын
No
@motherslove686
@motherslove686 Жыл бұрын
congrats! good choice!
@Vandipranthan
@Vandipranthan Жыл бұрын
Thanks!
@faizalshaji00
@faizalshaji00 Жыл бұрын
Tata nano vagi 4.5 lkh petrol adikkam 😅
@mortisdeus
@mortisdeus 11 ай бұрын
Ore 30% alkare election car use Cheyan todanguya government electricity price kootum . Appazhe endu cheyun . Trapped.
@saleesh0089
@saleesh0089 Жыл бұрын
EV❤
@sujithsujith5444
@sujithsujith5444 Жыл бұрын
bakki ulla ladis oddicha vandi pokile mashe
@jiburaj1314
@jiburaj1314 5 ай бұрын
സഹോദരന്മാരെ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ വണ്ടിയുടെ വിലയും ഇതിന്റെ ഫെസിലിറ്റിയും തമ്മിൽ മാച്ച് ആവുന്നില്ല ഈ വണ്ടിക്ക് നാനോയുടെ വിലയിൽ ലഭ്യമാക്കിയാൽ കേരളത്തിലെ കസ്റ്റമേഴ്സ് നിങ്ങൾക്കുണ്ടാകും ആരും ദൈവത്തെ ഓർത്ത് ചതിയിൽ വീഴാതിരിക്കുക 8 ലക്ഷം രൂപ വലിയ പ്രൈസ് ആണ്
@jpsworld108
@jpsworld108 7 ай бұрын
ഇതിന് 5 സ്റ്റാർ പോയിട്ട് അര സ്റ്റാർ പോലും ഇല്ല മാഷേ !!
@user-ic1fs7eb3v
@user-ic1fs7eb3v 7 ай бұрын
Mg comet is the best
@haridasharidas4913
@haridasharidas4913 Жыл бұрын
കേരളത്തിൽ എവിടെ കിട്ടും
@sajanbabu7822
@sajanbabu7822 Жыл бұрын
Trissur Paliyekkara tollintaduth
@user-ru3ls6tf6o
@user-ru3ls6tf6o Жыл бұрын
Varkkath illa
@padmankk4499
@padmankk4499 9 ай бұрын
നല്ല വൈറ്റ് ക്യൂട്ട് ഉപയോഗിച്ചാലും ആളുകൾ നോക്കും
@sujith_nairs
@sujith_nairs Жыл бұрын
Tiago is better
@sidharthbabus5925
@sidharthbabus5925 Жыл бұрын
Solar power in India comes from thermal power. So all these are gimmicks
@KrishnaKumar-qj3ct
@KrishnaKumar-qj3ct Жыл бұрын
Solar power from thermal power???
@sujanav1950
@sujanav1950 Жыл бұрын
പ് ഫ.....10 ലച്ചത്തിന്റെ കളിപ്പാട്ടം.... പിന്നെ ഒരു ചാർജിങ്ങിന് 17 യൂണിറ്റും.... അത് കലക്കി.... ഇതിലും നല്ലത് കാളവണ്ടിയാണ്..... വേണോ വേണോ.... ഉന്തുവണ്ടി ഇതിലും super.. പഴയ alto ഓടിക്കുന്ന സുഖം!!!🤔 ബലേ.... ബാറ്ററി എന്ന വില്ലൻ ഒരു നാൾ എത്തും.... അന്ന് super....കഥയാകും.... 👆🏻
@krishnakumark.p8184
@krishnakumark.p8184 Жыл бұрын
This is only a 4wheel 🛺 with ac and tdisplay
@MG-fi9ir
@MG-fi9ir 11 ай бұрын
SURAKSHITAM ee carilooo :
@akshitha986
@akshitha986 Жыл бұрын
One min silence for those who think Electric vehicles are 'Eco Friendly'
@GeekGuru_
@GeekGuru_ Жыл бұрын
Hahha satyt😅
@R_Y_Z_E_N
@R_Y_Z_E_N Жыл бұрын
Comparitively
@antonyrodrix1574
@antonyrodrix1574 Жыл бұрын
better than diesel, petrol cars. Not polluting the congested city.
@akshitha986
@akshitha986 Жыл бұрын
@@antonyrodrix1574 Thats not a permanent solution as far as we are dependent majorly fossil fuels for energy production and considering the amount of env impact due to raw matetrial extractions for li ion battery
@antonyrodrix1574
@antonyrodrix1574 Жыл бұрын
@@akshitha986 environmental impact was there in fossil fuel extraction and purification process also. I have worked in a gulf refinery long time. There tonnes of oil some time going to sea killing so many fish and birds.poisonous gases produced during refining are burning in tall flares round the clock.
@myphone-td3qr
@myphone-td3qr Жыл бұрын
എന്താണ് അധ്യാപക ഈ പറയണേ.... ലിതിയം പ്രകൃതി സൗഹാദ്രം എന്നൊക്കെ തള്ളി മറിക്കാതെ.... ലഭ്യമാണ് അതുമതി 😅
@Willys-ls6iu
@Willys-ls6iu Жыл бұрын
പരീക്ഷണ വസ്തു ആകാൻ നമ്മളില്ല കാശുള്ള നിങ്ങൾ വാങ്ങിച്ചോ തള്ളി തള്ളി മറിച്ചിടല്ലേ പുള്ളിക്കോ പറ്റി ഇനി ബാക്കിയുള്ളവനേം 😮😮😮
@rinshadputhiyakath
@rinshadputhiyakath Жыл бұрын
സാറേ എട്ടു വർഷം കഴിഞ്ഞാൽ ഇതിൻറെ ബാറ്ററിക്ക് കൊടുക്കേണ്ടിവരും5 ലക്ഷം രൂപ ഇപ്പോൾ നിങ്ങൾ കണക്കുകൂട്ടലുകളെല്ലാം തെറ്റും ഇപ്പോൾ റീസെയിൽ വാല്യു പിന്നെ നമ്മുടെ സർക്കാറാണ് എപ്പോഴാ കരണ്ട് ബില്ല് കൂട്ട് എന്ന് പറയാൻ പറ്റില്ല
@vijishaviji634
@vijishaviji634 Жыл бұрын
Just search google below 2 lakh
@sandeepmeppadam777
@sandeepmeppadam777 Жыл бұрын
😂
@riyasparengal4809
@riyasparengal4809 Жыл бұрын
അതെന്താ കാറിന്റെ വില 8 ലക്ഷം ബാറ്ററി 5 ലക്ഷം, നല്ല കണക്ക് 😄
@Mr.Ginger30
@Mr.Ginger30 Жыл бұрын
5* ratingo..atheppo🫡
@JGeorge_c
@JGeorge_c Жыл бұрын
Yes 😅, athu thane enikum thonni
@Ihavetoreturnsomevideotapes
@Ihavetoreturnsomevideotapes Жыл бұрын
Safety rating
Little girl's dream of a giant teddy bear is about to come true #shorts
00:32
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 7 МЛН
MG Comet EV ownership review #mg #mgcometev
48:28
Walk With Neff
Рет қаралды 26 М.
3 ലക്ഷം രൂപയ്ക്കു ഈ മുതൽ കിട്ടും  .Here's Why the 2022 Wuling Mini EV is the Most Popular Electric
7:33
വണ്ടി,ബൈക്ക് മാഗസിൻ Vandi,Bike Magazine
Рет қаралды 125 М.
MG COMET | User review Malayalam | VRS BOY
21:11
VRS BOY 369
Рет қаралды 8 М.
Crossing the Most Dangerous Crosswalk
0:24
Zach King
Рет қаралды 14 МЛН
Суперкар DS на 1400 л.с.
0:46
Vladione
Рет қаралды 1,4 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 22 МЛН
I Parking My Car 😂 #shorts #funny #viral
0:11
Funny Club TV
Рет қаралды 4,9 МЛН
bulldozer in road construction
0:14
Lifetime TV
Рет қаралды 10 МЛН
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 7 МЛН