750 സ്‌ക്വയർ ഫീറ്റ്‌ വീട് പണിയാൻ എത്ര വെട്ട് കല്ല് വേണം.

  Рет қаралды 296,867

Home zone media

Home zone media

4 жыл бұрын

754 സ്ക്വായർഫീറ് വീടിന്റെ പ്ലാൻ പ്രകാരം അതിന്റെ ഫ്ലോർ എരിയാ കണക്ക്ക്കൂട്ടി ചെങ്കല്ല്, AAC BLOCK, ഇന്റർലോക് ബ്രിക്ക് തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗിച്ച് നാം ഭിത്തി പണിയുമ്പോൾ അവ ഓരോനിന്റയും വേണ്ടത്ര എണ്ണവും, അവ പണിയാൻ ആവശ്യമായ സിമെന്റ്, മണൽ, ഭിത്തി പണിയാൻ വേണ്ട ലേബർ ചാർജ് ഇവയെല്ലാം ഉൾപ്പെടുത്തി ഒരു എസ്റ്റിമേറ്റ് തയ്യാർ ചെയ്തെടുക്കേണ്ട രീതിയെ കുറിച്ചാണ് ഈ വിഡിയോയിൽ പറഞ്ഞുവരുന്നത്
_______________________________________
ഇന്റർലോക്ക് മൺ ബ്രിക് ഉപയോഗിച്ച് ഭിത്തി പണിയാനുള്ള ചിലവ് :
3340 ബ്രിക്കിന് 25/.പ്രകാരം...83500.00
3340 ബ്രിക്കിന് 3340×2രൂപ..... .6680.00
(കയറ്റിറക്ക് ചാർജ് )
500×7 ലോഡ് transportation..10500.00
(ദൂരം അനുസരിച്ചു )
3340 കട്ടക്ക് ലേബർ ×8രൂപ..... 26720.00
___________
127400.00
_______________________________________
AAC BLOCK 1000×103/. 103000.00
ബ്രിക്ക് ഫിക്സിന് ഉള്ള പശ.
40kg×10 ബാഗ് ×Rs800/.1bag. 8000.00
ലേബർ rs10/.one brick........... 10000.00
_________
121000.0

Пікірлер: 830
@unnikrishnanunnikrishnan1292
@unnikrishnanunnikrishnan1292 4 жыл бұрын
ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@vijayandamodaran9622
@vijayandamodaran9622 4 жыл бұрын
വളരെ ലളിതമായ വിശതീകരണം കുറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു, അഭിനന്ദനങ്ങൾ
@siddharthkaknat9148
@siddharthkaknat9148 2 жыл бұрын
Kallinte size fix aayirikke sq.ft lekk convert cheyyumbol pisak varan saadhyatha yille?
@khan94900
@khan94900 4 жыл бұрын
ഇത്രയും ആഴത്തിൽ, വിശദമായി, ഓരോ ചെറിയ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് ഒരു സാധാരണ കാർക്ക് മനസിലാവും വിധം വിവരിച്ചു തന്നതിന് ഒരുപാടു നന്ദി... ഇനിയും ഉപകാര പ്രദമായ വിഡിയോകൾ പ്രധീക്ഷിക്കുന്നു....
@thomas_chriz8235
@thomas_chriz8235 4 жыл бұрын
ക്ഷമിക്കണം ഒരു സംശയം ഇതിൽ എന്താണ് നിങ്ങൾക്ക് മനസ്സിലായത് കല്ലിൻറെ വിലയും പണിക്കൂലിയും എല്ലാം മനസ്സിലായി . ബ്ലോക്ക് ഇൻറെ വില പണിക്കൂലി പശയുടെ വില ഇതെല്ലാം താരതമ്യം ചെയ്താൽ അല്ലേ ലാഭമാണോ നഷ്ടമാണോ മനസ്സിലാവു . ലാഭം ആയിരിക്കാം അല്ലായിരിക്കാം തന്ത്രപൂർവ്വം അയാൾ ഒഴിഞ്ഞുമാറി എന്നാണ് എനിക്ക് പറയാനുള്ളത്
@homezonemedia9961
@homezonemedia9961 4 жыл бұрын
എന്ത് തന്ത്രം. കൂടിയാൽ 50 ഹോളോബ്രിക് വേണം കോവണിയുടെ അടിയിൽ പാർട്ടീഷൻ ചെയ്യാൻ.അതിന്റെ വില ഇയാൾക് കാണാൻ കഴിയുമല്ലോ. വെട്ട് കല്ല് മാത്രം എത്ര വേണ്ടിവരും എന്നാണ് വീഡിയോയുടെ കാതൽ. അതിൽ ലേബർ ചാർജ് ചേർക്കണം എന്നൊന്നും ഇല്ല. മനസ്സിലായിനോ? അതായത് ഭിത്തി നിർമാണ വസ്തുക്കളുടെ എണ്ണം മാത്രം ഒരു കണക്കെടുപ്പ്. ഇത് ലാഭ, നഷ്ട്ട comparison വീഡിയോ അല്ല ഇത്.
@thomas_chriz8235
@thomas_chriz8235 4 жыл бұрын
കല്ലിൻ്റെ വില സിമഡ് സാൻ്റ് ലേബർചാർജ് എല്ലാം ഓക്കെ സി സി ബ്ലോക്കിൻ്റെ വിലയും പശ ലേബർചാർജ് രേഖപ്പെടുത്തിയത് കണ്ടില്ല പറയുമ്പോൾ അതും പറയണ്ടേ
@homezonemedia9961
@homezonemedia9961 4 жыл бұрын
വേണ്ടതില്ല.
@saleeqponnathkuzhi8540
@saleeqponnathkuzhi8540 4 жыл бұрын
നമ്പർ തരുമോ
@jallujaleel7679
@jallujaleel7679 4 жыл бұрын
വീട് നിർമാണത്തിനിടെ കാര്യത്തിൽ ഇതിലും വലിയ അറിവ് സ്വപ്നങ്ങളിൽ മാത്രം 🤝😀
@AJMALABDULLA
@AJMALABDULLA 4 жыл бұрын
വീട് പണി നടന്നു കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവർക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്. നന്ദി 🙏🙏🙏
@arunsomarajan171
@arunsomarajan171 4 жыл бұрын
ഞാൻ കണ്ട ഏറ്റവും മൂല്യമുള്ള വീഡിയോ ..... ഒത്തിരി നന്ദി.... ഇതേപോലെ 3bedroom,sitout,hall , dining , 2bathroom attached bathroom ,ഒരു common bathroom ,kitchen, work area chimney,ഉള്ള വീടിന് എന്തൊക്കെ വേണമെന്ന് വീഡിയോ ചെയ്യാമോ? ഒത്തിരി പേരുടെ സ്വപ്നമാണ്... ദയവുചെയത് അവഗണിക്കരുതേ
@jamsheednt409
@jamsheednt409 4 жыл бұрын
അടിപൊളി വീഡിയോ - സാധാരണക്കാർക്ക് ഉപകാരപ്രദം. വീടിനെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
@shaficheeral1943
@shaficheeral1943 3 жыл бұрын
യൂട്യൂബ് വീഡിയോകളിൽ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഒരുപാട് അറിവുകൾ കിട്ടി അതിൻറെ കോൺക്രീറ്റിന് എത്ര ചെലവു വരും എന്നും കൂടെ വിശദീകരിക്കാം ആയിരുന്നു നിങ്ങൾക്ക് ഒരുപാട് നന്ദി ഈ വീഡിയോ ഞാൻ സൂക്ഷിച്ചു വെക്കും ഇതൊരു മുതലാണ്
@santhoshponnuoos
@santhoshponnuoos 3 жыл бұрын
ഇത്രയും നല്ലപോലെ മനസ്സിലാക്കി തരുന്നത് സ്വപ്നങ്ങളിൽ മാത്രം. നന്ദി സാർ
@jfarkannamangalam3253
@jfarkannamangalam3253 4 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ കുറെ അറിവ് അങ്ങയിൽ നിന്നും കിട്ടി 🌹🌹
@manojantony4063
@manojantony4063 3 жыл бұрын
കൊള്ളാം സിമ്പിൾ ആയി വിവരിച്ചു. നല്ല അവതരണം. അഭിനന്ദനങ്ങൾ
@roycjaji7501
@roycjaji7501 3 жыл бұрын
വീട് പണി യാൻ ആഗ്രഹിക്കുന്ന വർക്ക്‌ വളരെ ഉപകാരപ്പെടുന്ന വിഡിയോ വളരെ നന്ദി യുണ്ട്
@satheeshsateesh3693
@satheeshsateesh3693 4 жыл бұрын
സുപ്പർ സാർ.: നല്ല ഒരു അറിവാണ് താങ്കൾ പറഞ്ഞു തരുന്നത്
@ncall-roundscenes6862
@ncall-roundscenes6862 4 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ... നന്ദി.. അടുത്ത വീഡിയോക് കാത്തിരിക്കുന്നു.. ബൈ
@pradipanp
@pradipanp 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ . വീടുപണി തുടങ്ങാന്‍ ആരംഭത്തില്‍ എത്ര തുക കൈയില്‍ കരുത്തണമെന്ന് എന്നെപ്പോലെയുള്ളവര്‍ക്ക് ഏകദേശ ധാരണ കിട്ടും.
@mulayararatheesh8753
@mulayararatheesh8753 3 жыл бұрын
kzfaq.info/get/bejne/ZsBidrR0trrHn2g.html
@jaleeljaleel9928
@jaleeljaleel9928 2 жыл бұрын
സാധാരണ കാർക്ക് കൃത്യമായി അറിയാൻ പറ്റുന്ന രീതിയിൽ താങ്കളുടെ കൃത്യമായ അവതരണം നന്നായിട്ടുണ്ട്
@agnestr5614
@agnestr5614 4 жыл бұрын
നല്ല അറിവ്, ഒരു വീട് പണിയാൻ ബഡ്ജറ്റ് പറഞ്ഞുതന്ന വലിയ മനസ്സ് നന്ദി
@alamraland552
@alamraland552 4 жыл бұрын
നല്ല അറിവ്. നിങ്ങളുടെ വീഡിയോ അടിപൊളി ആണ്
@sumesh.k.vthrissur7056
@sumesh.k.vthrissur7056 3 жыл бұрын
Thankyou very much. Iniyum building works video pratheeshikkunnu
@purushuktk4070
@purushuktk4070 3 жыл бұрын
അവതരണം നന്നായി. മനസിലാവുന്ന രീതി. അഭിനന്ദനങ്ങൾ
@safiyapocker6932
@safiyapocker6932 4 жыл бұрын
Lalidamamay avadaranam,Ede oru sadaranakkaram pettenne manasilavum* thanks sir good information*
@watershed2963
@watershed2963 2 жыл бұрын
നന്ദി നമസ്കാരം എല്ലാവർക്കും അറിവ് പകർന്നു നൽകിയ ..........
@aquarium9655
@aquarium9655 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ.thanks
@ranjith6811
@ranjith6811 4 жыл бұрын
ningal ponnappanalla thankappanaa.. .. valare simple aayi paranju thannathinu thaanks tto
@rajeevr7105
@rajeevr7105 4 жыл бұрын
10 രൂപ കയ്യിലില്ലാതെ ഈ വീഡിയോ കാണുന്ന പാവം ഞാൻ
@ajaysasi6977
@ajaysasi6977 4 жыл бұрын
🤣
@abdulnaseer1250
@abdulnaseer1250 4 жыл бұрын
ഒരു വീട് എന്ന വളരെ വലിയ ആവശ്യം ഉള്ളതിന്റെ അടിസ്ഥാനത്തിൽ ചെറിയ വീടിന്റെ എല്ലാ വീഡിയോസ് 10 പൈസ കൈയിൽ ഇല്ലാതെ ഞാനും കാണുന്നു
@premansatheesan3163
@premansatheesan3163 4 жыл бұрын
kuuttinundu chenghai
@salamassala
@salamassala 4 жыл бұрын
എല്ലാം ശരിയാകും
@sivakumarparameswaran7619
@sivakumarparameswaran7619 4 жыл бұрын
Ellathinum adindeyaaya sanayam ille DAASA.
@abdulnaseer1250
@abdulnaseer1250 4 жыл бұрын
വളരെ നന്നായി അവതരണം നടത്തി thanks
@sajinair3867
@sajinair3867 3 жыл бұрын
Excellent presentations. Thank you so much
@asrafkp9466
@asrafkp9466 4 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ നന്ദി
@babeeshkt8099
@babeeshkt8099 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍👍👍👍
@ishaquekv
@ishaquekv 4 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ...
@kannank4487
@kannank4487 4 жыл бұрын
Very very helpfull gide thankyou bro👏🏼👏🏼👏🏼👏🏼👏🏼👌
@shij2005
@shij2005 4 жыл бұрын
ഇതിനെ പറ്റി ഒക്കെ ഒരു വിവരവും ഇല്ലാതിരുന്ന എനിക്ക് താങ്കളുടെ വിഡിയോയിൽ നിന്നും കുറച്ചെങ്കിലും മനസ്സിലാക്കാൻ പറ്റി... വളരെ നന്ദി... Subscribe ചെയ്തിട്ടുണ്ട്... ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുമല്ലോ..
@thankachanyohannan5159
@thankachanyohannan5159 4 жыл бұрын
Very valuable knowledge.., thanks
@780rafeeq
@780rafeeq 3 жыл бұрын
നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. എ എ സി , മൺകട്ട ഇന്റർ ലോക്ക് എന്നിവ വെച്ചുള്ള ചെലവും കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു . thanks
@jobchennavelyjobchennavely6177
@jobchennavelyjobchennavely6177 4 жыл бұрын
Super...Sir Valare vekthamaya.. Messerment
@sumeshp9544
@sumeshp9544 3 жыл бұрын
നല്ല അവതരണം എല്ലാം വിശദമായി മനസിലാകിതന്നു
@mohammedaboobacker9260
@mohammedaboobacker9260 3 жыл бұрын
Sir, so nice and useful vedios of yours. Sir, you are so professional. May God bless you and grant u longevity
@lathaprasad8487
@lathaprasad8487 4 жыл бұрын
very good explanation and informative. thank you and may revert. keep it up
@jijosebastian7325
@jijosebastian7325 3 жыл бұрын
valare detail ayi paranju thannu.. thank you very much
@indusmtrsktkl
@indusmtrsktkl 4 жыл бұрын
വളരെ ഉപകാരപ്പെട്ടു Tanx
@febincs6055
@febincs6055 4 жыл бұрын
Vettukallu outside wall plastering cheyathirikkunnarhinte gunavum dhoshavum visadeekarikkamo? Vettukkallinte types, costs
@delvinvarghese4760
@delvinvarghese4760 3 жыл бұрын
വീടുപണി ആയ് ബന്ധപ്പെട്ട് കണ്ടത്തില്‍ നല്ല ഒരു വീഡിയോ.
@manoharmanohar59
@manoharmanohar59 4 жыл бұрын
ഇന്നത്തെകാലത് അതായതു പുതു തലമുറയ്കും പുതു പണക്കാർക്കും വിട് പണിയാൻ എൻജിനീയറുടെ സഹായം ഇല്ലാതെ പറ്റില്ല. അല്പമൊന്നു മനസിലാക്കിയാൽ നമുക്കുതന്നെ എല്ലാം കണക്കുകൂട്ടി എസ്റ്റിമേറ്റ് കാണാൻ പറ്റും. നിങ്ങൾ വിവരിച്ചതുപോലെതന്നെ ഞാൻ എന്റെ വീടുപണിയുമ്പോൾ 2013ഇൽ. ഇതേപോലെ ജനൽ, കട്ല, ഡോർ, ചെങ്കൽ എന്നിവയുടെ എസ്റ്റിമേറ്റ് എടുത്ത് വിട്ടുപണിതപ്പോൾ 40ഓളം കല്ലുകളുടെയും 11കോൽ മരത്തിന്ടെയും വ്യെത്യാസം മാത്രമാണ്. ഉണ്ടായത്. പക്ഷേ ഇന്നും നാട്ടിൻപുറത്തെ പണികർക്കുപോലും കൃത്യമായ കണക്കില്ല എന്നാണ് എന്റെ വിട്ടുപണിയിൽനിന്നും എനിക്കു മനസിലായത്. വിട്ടുപണിതുടെങ്ങി പത്തുനാൾ എല്ലാം വളരെ നന്നായി മുന്നോട്ടുപോകും എന്നാൽ പിന്നിട്ടായിരിക്കും പണിക്കാരുടെ തനി സ്വഭാവം പുറത്തു വരുന്നത്. എന്ടെ വിട്ടുപണിനടക്കുമ്പോൾ പല ഉഡായ്പുകളും എനിക്ക് നേരിട്ട് കാണുവാനും ഇടപെടാനും അവസരമുണ്ടായി അതൊക്കെ ഇവിടെ മുഴുവൻ പറഞ്ഞാൽ തീരില്ല.2600നു മേൽ സ്‌ക്വയർ ഫിറ്റ്‌ ഉള്ള എന്റെ വീടിന്റെ പ്ലാൻ സിവിൽ അറിയാത്ത ഞാൻ ഒറ്റയ്ക്കു തയ്യാറാക്കി പിന്നെ ലൈസെന്സ്ഡ് പ്ലാനറെ വച്ചു ചെയ്യിച്ചതാണ്. ഈ വിഡിയോയിൽനിന്നും വളരെനല്ല ഇൻഫർമേഷൻ തന്നെ യാണ് സാദാരണ ആളുകൾക്ക് കിട്ടുന്നത്.......
@user-iq5si7ce8e
@user-iq5si7ce8e 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിൽ എല്ലാം വളരെ വെക്തമായി പറഞ്ഞു തന്നു.. (ടിന്റൽ )റേറ്റും മെയിൻ വാർപ്പിന്റെ റൈറ്റും അതുപോലെ തറയുടെ റേറ്റും അടങ്ങുന്ന ഒരു വിഡിയോ ചെയ്യുമോ ഒരു പാട് പേർക്ക് അത് ഒരു ഉബകാരം ആവും...
@saleeshsaseendhran245
@saleeshsaseendhran245 4 жыл бұрын
എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം...
@seedsandpickaxes2387
@seedsandpickaxes2387 2 жыл бұрын
ഞാൻ നിർമ്മാണ മേഖലയിലേക്ക് ഈ അറിവുകൾ വെച്ച് പോവുകയാണ്. നന്ദി
@asifparambath955
@asifparambath955 4 жыл бұрын
ഇതു പോലെ plastering ന്റെയും വീഡിയോ ചെയ്യുമല്ലോ? അതു പോലെ foundation നിർമ്മിക്കുന്നതിന്റെയും
@subeeranjillath4514
@subeeranjillath4514 3 жыл бұрын
Thank you for your valulable informetion
@BOSEKJOSE
@BOSEKJOSE 3 жыл бұрын
നല്ല വിവരണം. ആശംസകൾ 💐👍
@sreehomeproperties.wayanad4100
@sreehomeproperties.wayanad4100 4 жыл бұрын
ഉപകാരപ്പെട്ടു നന്ദി
@devandevan8520
@devandevan8520 4 жыл бұрын
അടിപൊളി. നല്ലരുഅറിവു
@reginjose4157
@reginjose4157 2 жыл бұрын
വളരെ നന്ദിയുണ്ട് സർ വരെ മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങളിൽ തീരുന്നില്ല
@homezonemedia9961
@homezonemedia9961 2 жыл бұрын
🙏
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 жыл бұрын
Nalla Video thanks sr 👍👍👍👍
@shanem4818
@shanem4818 11 ай бұрын
very good explanation ..appreciate your effort sir,,keep going on..
@usefneepa772
@usefneepa772 4 жыл бұрын
Amazing wonderfull easy to understand
@divyaajay2662
@divyaajay2662 4 жыл бұрын
Really helpful Thank you sir
@sajimolksajisaji2681
@sajimolksajisaji2681 4 жыл бұрын
നന്നായി മനസിലാവുണ്ട്
@civilalert9627
@civilalert9627 4 жыл бұрын
Thanku sir..very Informative..
@hamzapacharey9492
@hamzapacharey9492 4 жыл бұрын
Very very good video Thanks so much
@musthafaachikulath4557
@musthafaachikulath4557 4 жыл бұрын
സൂപ്പർ ആയി അവതരണം
@francisjames9557
@francisjames9557 4 жыл бұрын
Chettante videos ellaam valare upakaaram ullathaanu....nalla avadharanam undu...vasthu prakaaram ulla size,athine kurichulla video cheyaamo,bed room,kitchen,toilet,.......😍😍😍😍😍😍😍😍😍😍😍😍😍
@thulasi6618
@thulasi6618 3 жыл бұрын
വളരെ നന്നായി മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.ഇഷ്ടിക കൊണ്ടാണെങ്കിൽ സിമന്റ് , M സാൻറ്റ് കൂലി തുടങ്ങിയ ചിലവ് കൂടി പറയാമോ . ഞാൻ വീടുപണി തുടങ്ങുകയാണ്. നന്ദി
@jaisonjoseph6715
@jaisonjoseph6715 4 жыл бұрын
Density of laterite block and cement block, which is more density?
@ansarr6210
@ansarr6210 4 жыл бұрын
വളരെ നന്ദി എന്താണ് വീടിന്റെ പ്ലാൻ ഒന്ന് കാണിച്ചു തന്നു
@faisalpnmla2431
@faisalpnmla2431 3 жыл бұрын
വളരെ നല്ല വീഡിയോ 💯
@user-sf5si9xn6g
@user-sf5si9xn6g 4 жыл бұрын
ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്കളുടേത് goodluck
@homezonemedia9961
@homezonemedia9961 4 жыл бұрын
താങ്ക്സ്
@princethomas9070
@princethomas9070 4 жыл бұрын
Water tank vekkan 4 concrete pillars & foot 10 meter height il cheyyan ethra cost varum...please reply
@asharafasharaf7971
@asharafasharaf7971 3 жыл бұрын
Thanks valare nalla video
@SaleemSaleem-vc1bq
@SaleemSaleem-vc1bq 2 жыл бұрын
Really helpful, thank u so much
@sudeerolippara3749
@sudeerolippara3749 4 жыл бұрын
Super nalla avatharanam
@ronyabrahammathew445
@ronyabrahammathew445 4 жыл бұрын
Well explained go ahed nd w8ng 4 more.
@manojelampal4136
@manojelampal4136 4 жыл бұрын
Please discuss about AAC blocks strength and durability
@babyc8082
@babyc8082 3 жыл бұрын
Sir Sun shade nte height ethrayanu vendath. Lintle mukalil kodukkamo?
@sibisuperm6243
@sibisuperm6243 3 жыл бұрын
Super polichaavatharanam
@MrDundoos1
@MrDundoos1 4 жыл бұрын
നല്ല സിംപിൾ അവതരണം
@jibuvarghese1486
@jibuvarghese1486 3 жыл бұрын
Plan thannal ethra interlock bricks vendivarumennu calculate cheythu tharan pattumo.payment ethrayanenu paranjal accountileku transfer cheythu tharam
@hearttalks_766
@hearttalks_766 3 жыл бұрын
Thanks for awareness
@anjushah3561
@anjushah3561 3 жыл бұрын
1600 sqft veedinte chuvaru vekkan eakadesham ethra vettukkallu venamennu paranju tharumo
@ksshibu9109
@ksshibu9109 4 жыл бұрын
Good information thanks
@unnikrishnanjayaraman3214
@unnikrishnanjayaraman3214 4 жыл бұрын
thanks very good information
@roshilradhabalkrishnakurup197
@roshilradhabalkrishnakurup197 4 жыл бұрын
Valare informative video
@faisalkololil1211
@faisalkololil1211 3 жыл бұрын
അടിപൊളി ബ്രോ ഒരുപാട് ഉപകാരപ്രദം 👏👏🤝🤝🤝🤝🤝
@faisalkololil1211
@faisalkololil1211 3 жыл бұрын
Watsaap നമ്പർ തരുമോ 🙏
@lukmanmplukmanmp6490
@lukmanmplukmanmp6490 3 жыл бұрын
സർ ന്റെ വാട്സാപ്പ് നമ്പർ ഒന്ന് വിടുമോ, ഒരു സംശയം ചോദിക്കാൻ വേണ്ടി ആണ്
@vijeshv6316
@vijeshv6316 4 жыл бұрын
Help.full.video.thanku
@sajimolksajisaji2681
@sajimolksajisaji2681 4 жыл бұрын
750sqft എത്ര കരിക്കല് വേണം എന്ന് ഉള്ളതിന് ഒരു വീഡിയോ ഇടണം
@ukichuchef
@ukichuchef 4 жыл бұрын
interlock ഹരിച്ചപ്പോൾ മാത്രം എന്താ 144 use ചെയ്തത് ?
@enamakkaledakkala2051
@enamakkaledakkala2051 4 жыл бұрын
വെട്ടുകല്ല് വയർകട്ട് ബ്രിക്ക് വരുന്നപോലെ അതേ ഫിനിഷിങ്ങിൽ വരുന്നുണ്ടോ.
@simple921
@simple921 3 жыл бұрын
സാർ നല്ല അവതരണം നല്ല വിശദീകരണം ഒരു കാര്യം ചോദിക്കട്ടെ മൺ വീടുകളുടെ പറ്റി എന്താണ് അഭിപ്രായം,
@shahulhameed-ln7ft
@shahulhameed-ln7ft 4 жыл бұрын
1000, sq veed plastering etra ciment etra msant varum
@assainpripon2918
@assainpripon2918 4 жыл бұрын
നല്ല വിവരണം
@johnsongeorgekutty9268
@johnsongeorgekutty9268 3 жыл бұрын
വളരെ നന്ദി
@shukoorsubair8191
@shukoorsubair8191 3 жыл бұрын
നല്ല അവതരണം
@manuvlogmanu3142
@manuvlogmanu3142 3 жыл бұрын
ഉഷാറായി നന്നായി നല്ല ക്ലാസ്
@jiithus4576
@jiithus4576 3 жыл бұрын
Foundationum vettu kallanenkil ethravettu kallu venam
@eatsleepchr9229
@eatsleepchr9229 4 жыл бұрын
ചുറ്റു മതിൽ കെട്ടാൻ ഏതു തരം കല്ലാണു നല്ലത് അതോ റെഡിമൈഡ് ആയി ലഭിക്കുന്നതാണോ നല്ലത്, ചിലവ് ഏകദേശം എത്ര വരും ഒരു മീറ്റർനു എത്ര യാകും എന്ന്‌ അറിഞ്ഞാൽ കൊള്ളാമായിരുന്നു . വീഡിയോ വളരെ നന്നായിട്ടുണ്ട്
@linsonthomas271
@linsonthomas271 4 жыл бұрын
3bedroom 750sq house plan tharaamo?
@mohanakrishnan1150
@mohanakrishnan1150 4 жыл бұрын
Very good naration
@francisjames9557
@francisjames9557 4 жыл бұрын
Chetta...hai...AAC block cheythu puram bithy cheyumbo mazha ulla samayathu vellam ullilekku eerpam aayi varaan chance undo...pls onnu replay tharane....puram bithy AAC block paint adichu vechaal...onnu paranju tharane...number onnu kittiyaal nallathaayirunnu....
@siddeequeabdullah2242
@siddeequeabdullah2242 3 жыл бұрын
Valare nannayittund
@juminishad6861
@juminishad6861 4 жыл бұрын
Super adipoli
@shihashassan5359
@shihashassan5359 4 жыл бұрын
Enikku mukalil two bedroom pidikkanam second floor ethra bricks vendy varum. With attached bathroom
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 159 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 56 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН