ഞങ്ങളെ വീട് കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി

  Рет қаралды 505,516

Hamzah with Minnu

Hamzah with Minnu

Жыл бұрын

ഞങ്ങളുടെ വീടിനു ആകെ 5 1/2 lak ആണുട്ടോ ആയെ ചെറിയ വീട് സ്വപ്നം കാണുന്നവർ ഉള്ള പൈസ കൊണ്ട് തുടങ്ങി വെക്ക് ബാക്കി ദൈവം നടത്തി തരും

Пікірлер: 1 700
@rasheeda965
@rasheeda965 Жыл бұрын
അൽഹംദുലില്ലാ കണ്ണ് കാണാത്ത ഒരു പെൺകുട്ടിക്ക് ജീവിതം കൊടുത്ത നിങ്ങൾ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാണ് എന്ന് സന്തോഷം ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲
@MusafirOfDunya1
@MusafirOfDunya1 Жыл бұрын
സ്വന്തമായി ഉള്ളത് ഒരു കുടിൽ ആണെങ്കിലും അതൊരു അഭിമാനമാണ് 🔥 എല്ലാവർക്കും സ്വന്തമായി വീട് വെക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ❤
@basheerkk3321
@basheerkk3321 Жыл бұрын
Aameen 👏👏
@dhiya1719
@dhiya1719 Жыл бұрын
@@basheerkk3321 ameen
@pkkmp3907
@pkkmp3907 Жыл бұрын
Aameen
@raseenamhdshereef5251
@raseenamhdshereef5251 Жыл бұрын
Ameen
@islamictips5633
@islamictips5633 Жыл бұрын
ആമീൻ
@saudavt4159
@saudavt4159 Жыл бұрын
പടച്ച റബ്ബേ ഈ പൊന്നു മോൾക്ക് കണ്ണിനു അത്ഭുദകാഴ്ച കൊടുക്കണേ അല്ലഹ 🤲🏻🤲🏻🤲🏻
@saidalavi1123
@saidalavi1123 Жыл бұрын
Aameen
@dhkitsogdwji8911
@dhkitsogdwji8911 Жыл бұрын
ആമീൻ
@shamilsam4379
@shamilsam4379 Жыл бұрын
ആമീൻ
@charmingprince3702
@charmingprince3702 Жыл бұрын
മിന്നൂന്റെ കാഴച്ച വേഗം തിരികൊടുക്കണേ അല്ലാഹ്.... ആമീൻ.... ഇതുപോലെ കഷ്ടപ്പെടുന്ന എല്ലാർക്കും അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും ലഭിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ... മിന്നു എന്തൊരു പാവമാണ്.. പടച്ചോൻ ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
@ashiknk2150
@ashiknk2150 Жыл бұрын
അല്ലാഹുവേ നീ എല്ലാത്തിനും കഴിവുള്ളനല്ലേ. റബ്ബേ നീ അവർക്ക് കാഴ്ച നൽകണേ അല്ലാഹ്.
@nourinmolemole5382
@nourinmolemole5382 Жыл бұрын
Aameen 🤲
@mohammedazaan7083
@mohammedazaan7083 Жыл бұрын
Aameen
@hajarahaju9330
@hajarahaju9330 Жыл бұрын
ആമീൻ
@shaidabanu9339
@shaidabanu9339 Жыл бұрын
Ameen
@noufalnoufu8073
@noufalnoufu8073 Жыл бұрын
Aameen🤲🤲
@subaibath1965
@subaibath1965 Жыл бұрын
നല്ല വൃത്തിയുള്ള വീട്. ഇക്കാന്റെ നിഷ്കളങ്ക മായ ചിരിയും സംസാരവും ഇഷ്ടായി. മിന്നു സുന്ദരി ❤️❤️...
@shajimon350
@shajimon350 Жыл бұрын
എവിടെ ഉള്ളത് സുബൈറത്തു എന്ന ചെറി ആണോ ആണെങ്കിൽ നമ്പർ അയക്കൂ
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
രണ്ടുപേരെയും ഒരുപാടിഷ്ടം ❤️ എന്തു ഭംഗിയാ മിന്നു വിനെ കാണാൻ. ഇനിയും ഒരുപാട് കാലം സന്തോഷ ത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@oarvegetables7400
@oarvegetables7400 Жыл бұрын
ശരിക്കും സ്ഥലം എവിടെയ
@abcd-kr3rn
@abcd-kr3rn Жыл бұрын
നിങ്ങൾക് പടച്ചോൻ തന്ന അനുഗ്രഹങ്ങളിൽ ഏറ്റവും വലുത് നിങ്ങളുടെ ഭാര്യ ആണ്, പടച്ചോൻ ആഫിയത്തോടെയുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
@sajnanishad2530
@sajnanishad2530 Жыл бұрын
ആമീൻ
@shamsadali7741
@shamsadali7741 Жыл бұрын
ആമീൻ 🤲
@muhammedniyas6419
@muhammedniyas6419 Жыл бұрын
വീട് ചെറുതോ, വലുതോ എന്നല്ല.... അവിടെ താമസിക്കുന്നവർക് സന്തോഷവും, സമാധാനവും ആണ് വേണ്ടത് ❤️❤️ഒരു പാട് ഇഷ്ട്ടം ആണ് നിങ്ങളെ famlyne 🥰🥰ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ Allhhahu അനുഗ്രഹിക്കട്ടെ 😍😍
@jabirvlogs39
@jabirvlogs39 Жыл бұрын
Correct
@hibumol3120
@hibumol3120 Жыл бұрын
Sathyam
@xxx-cj9iu
@xxx-cj9iu Жыл бұрын
Yes
@naseefkunjimon
@naseefkunjimon Жыл бұрын
Aameen 🤲
@aboobackerkdy
@aboobackerkdy Жыл бұрын
👍🏻😊
@asiyakhalid660
@asiyakhalid660 Жыл бұрын
വിനയമുള്ള സംസാരം 👍അള്ളാഹു അനുഗ്രഹിക്കട്ടെ
@sherin766
@sherin766 Жыл бұрын
മിന്നുൻ്റെ നോട്ടവും സംസാരവും ഒന്നും കണ്ടാൽ കണ്ണ് കാണില്ലെന്ന് തോന്നില്ല ട്ടോ...masha Allah...🥰 നല്ലതു് വരട്ടെ
@sajithaisrar9744
@sajithaisrar9744 Жыл бұрын
നല്ലരുപൊന്നുമോൾ പടച്ചറബേ നിന്നകൊണ്ട് കഴിയാത്തത് ഒന്നുമില്ല പൊന്നു മോൾക് കായ്ച്ച ശക്തി കൊടുക്ക് റബ്ബേ 🤲🤲
@MuhammedAli-qy3ns
@MuhammedAli-qy3ns Жыл бұрын
മരിച്ച് പിരിയുന്ന വരെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ'
@haseenahaseena1265
@haseenahaseena1265 Жыл бұрын
Aameen 🤲
@saleefoodcrafts7515
@saleefoodcrafts7515 Жыл бұрын
ആമീൻ
@asiyakabeer1908
@asiyakabeer1908 Жыл бұрын
Aameen
@asiyakabeer1908
@asiyakabeer1908 Жыл бұрын
Aameen
@rajeenachemmala3241
@rajeenachemmala3241 Жыл бұрын
ആമീൻ
@foodsmehandhi
@foodsmehandhi Жыл бұрын
ചെറുതാണേലും എത്ര വൃത്തിയിലാണ് ആ വീട് സൂക്ഷിക്കുന്നത്.. 🥰😍 അവരുടെ ചെറിയ സ്വർഗ്ഗം കാണാൻ നല്ല ഭംഗിയുണ്ട്. ❤️
@asthusworldpallikkadve6821
@asthusworldpallikkadve6821 Жыл бұрын
എല്ലാ സൗകര്യങ്ങളുമുള്ള നല്ലൊരു വീട് masha allah.. വീട്ടിൽ താമസിക്കുന്നവരെ സന്തോഷംമാണ് വലുത് 👍🏻👍🏻
@shamnasha8883
@shamnasha8883 Жыл бұрын
@Rashi535
@Rashi535 Жыл бұрын
വീടും, വീട്ടു കാരിയെയും ഒത്തിരി ഇഷ്ടായി.. അതിലേറെ ഇങ്ങളെ സംസാരവും 🥰🥰🥰
@soumyapr7653
@soumyapr7653 Жыл бұрын
കുഞ്ഞു വീടാണെങ്കിലും എന്നും സമാധാനത്തോടു കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നു🤗🤗🤗
@munminmuh
@munminmuh Жыл бұрын
വീട് ചെറുതാന്നക്കിലും സമാധാനം ഉണ്ടല്ലോ അതാണ് സ്വർഗം ikaaaaa👍🏻👍🏻👍🏻
@user-fh7hd2kr2e
@user-fh7hd2kr2e Жыл бұрын
നിങ്ങളുടെ പരസ്പരം ഉള്ള സംസാരം മനസിന് വല്ലാത്ത സന്തോഷം നൽകുന്നു. പടച്ചോൻ രണ്ട് പേർക്കും ദീർഘായുസ്സ് നൽകട്ടെ.. ആമീൻ
@Candyhearts728
@Candyhearts728 Жыл бұрын
നല്ല അടുക്കും ചിട്ടയുമുള്ള വീട്. എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🥰🥰
@HappyLifeWithNeha
@HappyLifeWithNeha Жыл бұрын
വീട് എല്ലാവരുടെയും സ്വപ്നം തന്നെ. ചെറുതാണെങ്കിലും നല്ല വീട്. ഞങ്ങളും വാടക വീട്ടിലാണ്. സ്ഥലവും ഇല്ല സ്വന്തമായിട്ട്. എല്ലാം ശരിയാവാൻ എല്ലാരും ദുആ ചെയ്യണേ
@jaasmi3651
@jaasmi3651 Жыл бұрын
വീട് ചെറുതാണെങ്കിലും അള്ളാഹു വൃത്തിയായി കൊണ്ട് നടക്കാൻ ഒരു സുന്ദരി ആയ ഭാര്യയെ തന്നില്ലേ അതിനുള്ള കാഴ്ചകൾ അള്ളാഹു കൊടുക്കുന്നതാണ് ,,,,,മാഷാഅള്ളാ അളളാഹു സഹായിക്കട്ടെ നിങ്ങളുടെ കുടുംബ ത്തെ
@muhabbathurasool5858
@muhabbathurasool5858 Жыл бұрын
മാഷാഅല്ലാഹ്‌ 💚❤️. പറയാൻ വാക്കുകൾ ഇല്ല ❤️. കുഞ്ഞുവീടാണെങ്കിൽ അതിൽ സന്തോഷം ഉള്ള ഒരു കുടുംബം ജീവിതം ഉണ്ടെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ റാഹത്.. റബ്ബ് അവർക്ക് ഇനിയും കൂടുതൽ സന്തോഷം നൽകട്ടെ💚❤️....
@Johnjohnson-kz4yt
@Johnjohnson-kz4yt Жыл бұрын
ഇക്കാ നിങ്ങൾക്കും ചേച്ചിക്കും നല്ലത് വരട്ടെ.നിങ്ങൾക്ക് ചേച്ചിയോട് ഉള്ള സ്നേഹം വളരെ സന്തോഷം ഉണ്ട് ❤️❤️❤️
@jointlogicbeard99
@jointlogicbeard99 Жыл бұрын
വീട് ചെറുതോ വലുതോ എന്നല്ല മാനേ മോനെ പോലത്തരു നല്ല മനസ്സിന്റെ ഉടമയായ ഒരു ഭർത്താവിനെ കിട്ടുക എന്നത് ആണ് ഒരു ഭാര്യയുടെ ഏറ്റവും വലിയ ഭാഗ്യം എത്രയോ പെൺകുട്ടികൾ ആണ് ഭർത്താക്കന്മാരുടെ മോശം സ്വഭാവം കാരണം കണ്ണീരും ആയി കഴിയുന്നു കൊട്ടാരം പോലെയുള്ള പുര ഉണ്ടായത് കൊണ്ട് മനസ്സ് നന്നാക്കാൻ കഴിയില്ല
@shamnariza2585
@shamnariza2585 Жыл бұрын
Alhamdulillah എല്ലാവർക്കും ഒരു വീട് സ്വപ്നമാണ് അള്ളാഹു എല്ലാ വരുറയും ആഗ്രഹം സാദിപ്പിച്ചു കൊടുക്കാട്ട
@faslut2252
@faslut2252 Жыл бұрын
Kadeeja ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@shamsadbeegam1994
@shamsadbeegam1994 Жыл бұрын
امين
@rashidcv9450
@rashidcv9450 Жыл бұрын
Aameen
@rukuvalavil4521
@rukuvalavil4521 Жыл бұрын
Ameen
@nisarazak3358
@nisarazak3358 Жыл бұрын
Aameen
@subaidavkdp4339
@subaidavkdp4339 Жыл бұрын
സുന്ദരമായ ഒരു ജീവിതം എന്തിനാണ് വലിയ വീട് ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ
@althafalthaf2970
@althafalthaf2970 Жыл бұрын
ചങ്ങായി വീടിന്റെ വലുപ്പത്തിൽ ഒന്നും വലിയ കാര്യം illa അതിൽ മനസമാധാനത്തോടെ ജീവിക്കുക എന്നതാണ് സന്തോഷം അൽഹംദുലില്ലാഹ്
@haskarkolathoor
@haskarkolathoor Жыл бұрын
Minnun kazhcha thirichunalakane allah😭😭🤲🏻🤲🏻🤲🏻
@malappuramtokannurvlog1833
@malappuramtokannurvlog1833 Жыл бұрын
നമ്മുടെ വീട് ചെറുതായാലും മനസമാധാനം ഉണ്ടെങ്കിൽ അത് കൊട്ടാരത്തിന് സമമാണ് 🥰🥰🥰🥰👍 പിന്നെ ഈനിഷ്കളങ്കമായ സംസാരമാണ് നിങ്ങളുടെ ഹൈ ലൈറ്റ് 🥰ബ്രോ 👍
@MyKitchenandmyLife
@MyKitchenandmyLife Жыл бұрын
മിന്നൂന്റെ ചിരി നല്ല ഭംഗിയുണ്ട്.... എപ്പോഴും സന്തോഷമായി ഇരിക്കട്ടെ.... 😊
@banushameena7329
@banushameena7329 Жыл бұрын
നിങ്ങളുടെ ഈ സന്തോഷം എന്നു നിലനിൽക്കട്ടെ ഇങ്ങനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നു ഒരുഭർത്താവ് ഇത് തന്നെ പോരെ ജീവിതകാലം സന്തോഷത്തോടെ മുന്നോട്ടു പോവാൻ
@saleemsinan4223
@saleemsinan4223 Жыл бұрын
നല്ല മനസ്സിനുടമ ചിലർ വാടകക്ക് ഇരുന്നും വലിയ ബംഗ്ലാവ് ഉണ്ടക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് ഇക്കാനെ എനിക്ക് വളരെ ഇഷ്ടം ആയി ഞാൻ ഇന്നാണ് ചാനൽ കാണാൻ തൊടങ്ങിയത്
@noorcollegeofacupuncture7070
@noorcollegeofacupuncture7070 Жыл бұрын
ഹംസ ഇക്ക നിങ്ങളുടെ സംസാരം വളരെയധികം ഇഷ്ട്ടമാണ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤝👌👌👍👏🤝😍
@anilsumu8spt197
@anilsumu8spt197 Жыл бұрын
ഞാനും ഭിന്നശേഷികാരിയാണ് ഞങ്ങളും ഇതുപോലെ ചെറിയ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആ ആഗ്രഹത്തിന് ആകാശത്തോളം ദൂരം ഉണ്ട്.😔😔😔😔
@dhiya1719
@dhiya1719 Жыл бұрын
Ellam sheriyavum
@fareedamoideen3910
@fareedamoideen3910 Жыл бұрын
Insha allah🤲🤲
@jumanaziya1260
@jumanaziya1260 Жыл бұрын
Ellaam shariyaavum 🤲🤲 dua cheyyaa
@noufalvalueview9671
@noufalvalueview9671 Жыл бұрын
ആഗ്രഹം തീവ്രമാവുമ്പോൾ ആകാശം ഇങ്ങു താന്നു വരും എല്ലാം ശെരിയാവും ബ്രോ
@hafsathpk8927
@hafsathpk8927 Жыл бұрын
Alhamdulillah. എല്ലാം തികഞ്ഞവരുടെ വീട് ഇത്രയും വൃത്തി കാണില്ല.മാഷാഅല്ലാ..ഇവിടെ എന്ത് വൃത്തിയാ...
@rafeequerafi3013
@rafeequerafi3013 11 ай бұрын
പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ, ഒരുപാട് ഇഷ്ട്ടമാണ് എന്റെ രണ്ട് മക്കളെയും ❤️❤️ നിങ്ങളുടെ ജീവിതത്തിലേക്കു ഒരാളും കുടി വന്നു നിങ്ങളുടെ ഈ കൊച്ചു സ്വർഗത്തിലെ ജീവിതം പടച്ചവൻ ഹയറും ബർകതും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲🤲🤲 മോനെ നേരിൽ കാണാൻ ആഗ്രഹം മുണ്ട്
@FousiyaAbdullaNN
@FousiyaAbdullaNN Жыл бұрын
എത്ര ചെറിയ വീടാണെങ്കിലും ക്യൂട്ട് ആണ് 😍✌️✌️✌️✌️
@haniydiya
@haniydiya Жыл бұрын
ആ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിറഞ്ഞൊഴുകട്ടെ .
@AbdulJabbar-mm2zd
@AbdulJabbar-mm2zd Жыл бұрын
അസ്സലാമു അലൈക്കും എന്തിനാ വലിയ വീട് വലിയ മനസ്സിൻറെ ഉടമയാണല്ലോ അതുമതി സുഹൃത്തേ എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ആമീൻ
@all_in_one_398_
@all_in_one_398_ Жыл бұрын
അൽഹംദുലില്ലാഹ്. വീട് സൂപ്പർ ആണ്. ചെറുതാണെങ്കിലും സമാദാനം ഉണ്ടായാൽ മതി. അള്ളാഹു വിന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤲🏻
@adhilsstudyhome3933
@adhilsstudyhome3933 Жыл бұрын
പൊടികൾ മനസ്സിലാക്കാനുള്ള മിന്നൂന്റെ ഐഡിയ കൊള്ളാലോ 👌🤲
@mubashira2553
@mubashira2553 Жыл бұрын
ചെറിയ വീടാണെങ്കിലും നല്ല ഭംഗിയുണ്ട്. എല്ലാം നല്ല വൃത്തിയിലാക്കി വെച്ചിട്ടുണ്ട്. മിന്നുകുട്ടി 👍👍
@kadeejaayyoob7018
@kadeejaayyoob7018 Жыл бұрын
എളിമയുള്ള കൂടു mbam അല്ലാഹു barkatthu cheyyate ameen 🤲
@molusfamily830
@molusfamily830 Жыл бұрын
വീട് 👍👍👍.. എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്..but അത് ചെറുതോ വലുതോ എന്നതിലല്ല.. ഉള്ള വീട്ടിൽ നിങ്ങളെപ്പോലെ സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ കഴിയണം. നിങ്ങളുടെ ഈ സ്നേഹം മരണം വരെ നില നിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@raheebak9456
@raheebak9456 Жыл бұрын
വീട് ചെറുത് ആണെങ്കിലും നല്ല ഒരു വീട് എനിക്ക് ഇഷ്ടം ആയി
@surumisurumi7600
@surumisurumi7600 Жыл бұрын
അപ്പൊ ഹോം ടൂർ കഴിഞ്ഞ സ്ഥിതിക്.. ഇനി മിന്നു ഇതാടേം, ഇക്കാക്കടേം ഫാമിലിയെ കൂടെ നമുക്ക് കാണിക്കണം
@fayazsulaim
@fayazsulaim Жыл бұрын
വീട് സുന്ദരമാക്കുന്നത് അവിടെ താമസിക്കുന്നവരുടെ നല്ല മനസ്സാണ്!!നിങ്ങളുടെ വീട് അതിമനോഹരമാണ് 😍😍😍
@soumyamp7965
@soumyamp7965 Жыл бұрын
പുതിയ subscriber ആണ് ട്ടോ... ഒത്തിരി ഇഷ്ട്ടം രണ്ടാളെയും. പടച്ചോൻ കാക്കട്ടെ 🙏🙏🙏🙏🙏🙏🙏
@zennuewan5911
@zennuewan5911 Жыл бұрын
Humble person👍🏻 നിഷ്കളങ്കമായ സംസാരം 😊
@arshilmuneerarshilmuneer3737
@arshilmuneerarshilmuneer3737 Жыл бұрын
അൽഹംദുലില്ലാഹ്. ചെറുതാണെകിലും സ്നേഹവും സന്തോഷവും സമാധാനവുമുണ്ടല്ലോ. പടച്ചോന്റെ അനുഗ്രഹം ഇന്നുമുണ്ടാവട്ടെ 🤲🤲🤲
@sumishina7272
@sumishina7272 Жыл бұрын
Masha allah. എനിക്ക് ഒരുപാട് ഇഷ്ടായി. നങ്ങൾക്കും സ്വന്തമായി ഒരു വീട് എത്രയും പെട്ടന്ന് തന്നെ ആവാൻ നിങ്ങളുടെ ദുആയിൽ ulpeduthane🤲🤲🤲
@afsathmusthafa7872
@afsathmusthafa7872 Жыл бұрын
ഉള്ള വീട്ടിൽ അളഹു ഹായ്റും ബറക്കത്തും തരട്ടെ ആമീൻ 🤲🤲🤲🤲
@muhammadsajid5785
@muhammadsajid5785 Жыл бұрын
മാഷാ allah
@nani.c5086
@nani.c5086 Жыл бұрын
മാഷാ അള്ളാഹ്, ഇത് ആയല്ലോ ഇന്ഷാ അള്ളാഹ് ബാക്കി ശരിയാകും 👍
@suhrasmt5282
@suhrasmt5282 Жыл бұрын
Masha അല്ലാഹ് വീട് അടിപൊളി യാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@risvanajafer3002
@risvanajafer3002 Жыл бұрын
മാഷാ അള്ളാ സൂപ്പർ സൂപ്പർ ഒരുപാട് കാലം അവിടെ വീട്ടിൽ സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@zuharasharaf6551
@zuharasharaf6551 Жыл бұрын
10 വർഷം 10veetil mari മാറി താമസിച്ചു. ലൈഫ് മിഷൻ 4ലഖ്‌ കിട്ടി ഒരു വീട് വെച്ച് അൽഹംദുലില്ലാഹ്.. ഇത് വരെ തേച്ചിട്ടൊന്നുമില്ല. ഒരു റൂമും sitoutum മാത്രം തേച്ചിട്ടുണ്ട്. Verunnum ചെയ്തില്ല. എന്നാലും വാടക കൊടുക്കാതെ സന്തോഷമായി ജീവിക്കുന്നു. ഇനി ഷാ അല്ലാഹ് എല്ലാം ശരിയാകും എന്നാ ശുപാപ്തി വിശ്വാസത്തോടെ
@shahinaskitchen9074
@shahinaskitchen9074 Жыл бұрын
സ്വന്തമായിട്ട് ഒരു വീട് എല്ലാവരുടെയും ഒരുസ്വപ്നമാണ് ചെറുതോ വലുതോ ആയിക്കോട്ടെ വീടിന്റെ ഉള്ളിൽ താമസിക്കുന്ന ആളുകൾക്ക് സന്തോഷവും സമാദാനവും ഉണ്ടാവണം അതുണ്ടെകിൽ ബാക്കി ഉള്ളതൊക്കെ പിറകെ വന്നോളും റബ്ബ്‌ അനുഗ്രഹിക്കട്ടെ 👍🏻നിങ്ങളെ വീട് സൂപ്പർ 👌
@rabiyaworld2943
@rabiyaworld2943 Жыл бұрын
പതിനൊന്നു വർഷമായി ഞാൻ വാടകകൊടുത്തു കഴിയുന്നു. ബ്രോ പറഞ്ഞതുപോലെ എന്റെയും മക്കളുടെയും ഇക്കയുടെയും ഏറ്റവും വലിയ സ്വെപ്നമാണ് വീട്. ദുആ ചെയ്യൂ ബ്രോ ആൻഡ് മിന്നു.
@ismayil.pandikkad3230
@ismayil.pandikkad3230 Жыл бұрын
Ningalude veed evide
@rabiyaworld2943
@rabiyaworld2943 Жыл бұрын
@@ismayil.pandikkad3230 tvm
@ismayil.pandikkad3230
@ismayil.pandikkad3230 Жыл бұрын
@@rabiyaworld2943 njan sahaayikano
@ismayil.pandikkad3230
@ismayil.pandikkad3230 Жыл бұрын
@@rabiyaworld2943 njan sajaayikano
@Saniya_-yp8tw
@Saniya_-yp8tw Жыл бұрын
മിന്നുൻ്റെ ഭാഗ്യം ma sha Allah... ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയത്
@ayshaameer8319
@ayshaameer8319 Жыл бұрын
മാഷാഅല്ലാഹ്‌ 👍 ഒരുപാട് സന്തോഷം☺️ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@fathimafidha6161
@fathimafidha6161 Жыл бұрын
പടച്ചോനെ ഇവർക്ക് നിന്റെ കാവൽ ഉണ്ടാവാണേ 🙌🙌
@hamzahwithminnu2304
@hamzahwithminnu2304 Жыл бұрын
ameen
@Nusrathnusu
@Nusrathnusu Жыл бұрын
വീട് എത്ര ചെറുത് ആണെങ്കിലും അതിൽ സന്തോഷവും, സമാദാനവും ഉണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുത് ആണ്. ഇത് നല്ല വീട് ആണല്ലോ. എല്ലാ സൗകര്യവും ഉണ്ട്. അത്യാവശ്യം സ്ഥലവും ഉണ്ട്. 👍👍👍👍
@prettyrockz.9272
@prettyrockz.9272 Жыл бұрын
ഇക്ക പറഞ്ഞത് വളരെ നല്ല കാര്യം ആണ് സ്വന്തമായി വീടില്ലാത്ത നമ്മളെ പോലെ ഉള്ളവർക്കു വളെരെ ഉപകാരപ്പെടുന്ന vdo
@shahidha5706
@shahidha5706 Жыл бұрын
മാഷാ അല്ലഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@naazsathar8142
@naazsathar8142 Жыл бұрын
എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ💓💓💓
@rajeenaraji7898
@rajeenaraji7898 Жыл бұрын
masha allah ഉഷാറായിട്ടുണ്ട് പടച്ചവൻ എന്നും നിലനിർത്തിതരട്ടേ നിങ്ങൾ രണ്ടു പേരുടേയും ജീവിതം
@rizanazra9221
@rizanazra9221 Жыл бұрын
Valare nannaytund. Randu pereyum othiri ishtayi. Ningalude ee sneham padachon ennum nilanirthi tharatte. Aameen.
@prathapanv6359
@prathapanv6359 Жыл бұрын
Nigalle Sarvasakthan othiri anugrahikkatte....
@Haju908
@Haju908 Жыл бұрын
മാഷാഅല്ലാഹ്‌ നിങ്ങളുടെ കുടുംബ ജീവിതത്തിൽ ഐശ്വര്യ വും ബർക്കത്തും ഉണ്ടാവട്ടെ 🤲🤲നല്ല എളിമ യുള്ള സംസാരം 😍😍
@anuajish7982
@anuajish7982 Жыл бұрын
നല്ല സംസാരം ❤️❤️❤️❤️god bless u both 🥰
@younussalimkummali6141
@younussalimkummali6141 Жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰🥰മരണം വരെയും സന്തോഷമുള്ള ജീവിധമാവട്ടെ
@manuppahamza4738
@manuppahamza4738 Жыл бұрын
എല്ലാം ശെരിയാകും ഇൻശാ അള്ളാ നമ്മൾ എപ്പോഴും താഴെ ഉള്ളവരെ കുറിച്ച് ഓർക്കാൻ ശ്രമിക്കാം ഞാൻ അങ്ങനെ ആയിരുന്നു ഇപ്പോൾ എനിക്ക് ചെറിയ ഒരു വീട് ആയി മതിൽ കെട്ടി കിണർ അൽഹംദുലില്ലാഹ് അത്യാവശ്യം എല്ലാം ആയി ഇനി ഒരു ആഗ്രഹവും തത്കാലം ഇല്ല അള്ളാഹുവിന് സ്തുതി നിങ്ങളുടെ ആഗ്രഹം എല്ലാം പൂർത്തിയാകും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 😔🤲
@thanseehthansi5499
@thanseehthansi5499 Жыл бұрын
വീട് വലുതായിട്ട് കാര്യമില്ല മനഃസമാദാനം ഇല്ലേ ❤️ എന്നും മനഃസമാദാനം ഉണ്ടാവട്ടെ ❤️😍
@hibumol3120
@hibumol3120 Жыл бұрын
Masha Allah 👍👍👍 മിന്നൂന്റെഐഡിയ poli ❣️
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 Жыл бұрын
മോന്റെ നല്ല മനസ്സ് കൊണ്ടാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്
@nisamudeenkalamthithiyoda8185
@nisamudeenkalamthithiyoda8185 3 ай бұрын
ചെറിയ വീടാണെങ്കിലും നിങ്ങളുടെ മനസ്സ് വലുതാണ്,, സന്തോഷത്തോടെ സമാദാനത്തോടെ ജീവിക്കാൻ പടച്ചവൻ ningalkku തൗഫീഖ് നൽകട്ടെ ❤
@shallu5598
@shallu5598 Жыл бұрын
ഇനി എത്രയു പെട്ടന്ന് ഒരു കുഞ്ഞ് ഉണ്ടാവട്ടെ ? ദുആ ചെയ്യാൻ അള്ളാഹു സി കരിക്കട്ടെ.
@asmamuthol5590
@asmamuthol5590 Жыл бұрын
Aameen 🤲🤲🤲🤲🤲
@asmamuthol5590
@asmamuthol5590 Жыл бұрын
Aameen
@rinharinharinu7195
@rinharinharinu7195 Жыл бұрын
Aameen
@TkTk-fw9jv
@TkTk-fw9jv Жыл бұрын
ആമീൻ
@umarali4855
@umarali4855 Жыл бұрын
മിന്നു ഗർഭിണി ആണെന്ന് തോന്നുന്നു
@silgikthomas9832
@silgikthomas9832 Жыл бұрын
ചേട്ടന്റെ സംസാരം എത്ര ഇഷ്‌ക്കളങ്കമാണ് മനസുപോലെതന്നെയാണ് സംസാരവും നിങ്ങളുടെ സ്നേഹവും സന്തോഷവും പരസ്പരമുള്ള കരുതലും കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട് സർവേശ്വരൻ എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏
@rayyan.mambayi5552
@rayyan.mambayi5552 Жыл бұрын
എത്ര ചെറുതാണങ്കിലും സ്വന്തമായൊരു വീട് നമുക്ക് കൊട്ടാരം തന്നെ👍
@dilsanaut2467
@dilsanaut2467 Жыл бұрын
വലിയ വീടൊന്നും ഉണ്ടായത് കൊണ്ട് കാര്യമില്ല നിങ്ങളുടെ സ്നേഹവും സമാധാനം ആവീട്ടിൽ എന്നും ഉണ്ടാവെട്ടെ നാഥൻ തൗഫീഖ് നൽകട്ടെ
@MufeedasMufi
@MufeedasMufi Жыл бұрын
🥰👍ഈ സന്തോഷം മരണം വരെ നിലനിർത്തട്ടെ.. Ameen🤲
@ziya8479
@ziya8479 Жыл бұрын
രണ്ടുപേരേം ഒരുപാട് ഇഷ്ട്ടം 👍
@ramlaashraf2621
@ramlaashraf2621 Жыл бұрын
Alhamdulillah nigale kanumboll vallatha samthosham allahu niglude kudumba jeevitham santhoshathilakkattyy
@febinayasmin7871
@febinayasmin7871 Жыл бұрын
മാഷാ അല്ലാഹ്, masha allah, masha allah ..... Minnuthayum. ഇക്കാകയും സൂപ്പർ aanu....
@rashisworld0845
@rashisworld0845 Жыл бұрын
വീടും നിങ്ങൾ രണ്ടാളും പൊളി ആണ്👍👍
@sanusinu5560
@sanusinu5560 Жыл бұрын
മാഷാ അല്ലാഹ് 🤲🏻🤲🏻വീട് ചെറുദോ വലുതോ എന്നല്ല. മനസിന്റെ സന്തോഷമാണ് വലുത്
@mohammedkoyamalappuram4061
@mohammedkoyamalappuram4061 Жыл бұрын
ഇൻശാ അളളാഹ് നിങ്ങൾക്ക് നിങ്ങളുടെ മക്കളാൽ ഞാൻ ഒരു നല്ല ഭാവി കാണുന്നു അവർ നിങ്ങൾക്ക് കൊട്ടാരം ഉണ്ടാക്കി തരും
@shareefack2038
@shareefack2038 Жыл бұрын
ഈ ഇതിലും വലിയ വീടെടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ സന്തോഷവും ചിരിയും എന്നും നിലനിൽക്കട്ടെ
@hubb-rasool1
@hubb-rasool1 Жыл бұрын
Masha allah... ഇനിയും ഒരു pad സന്ദോഷത്തോടെ ജീവിതം മുന്നോട്ടു പോവട്ടെ 🌹
@sinjusinju7547
@sinjusinju7547 Жыл бұрын
MashaAllha.... അൽഹംദുലില്ലാഹ്..... നല്ലൊരു മനസ്സിന്. ഉടമയാണ് നിങൾ . allhahu എല്ലാംബർക്കത്തുംതന്നു. നിങ്ങളെ അനുഗ്രഹിക്കട്ടെ.... ദുഹാ ചെയ്യാം.... റബ്ബ് കൈവിടില്ല നിങ്ങളെ... 👍
@sheejas2065
@sheejas2065 Жыл бұрын
Maa sha Allah ❤️ Alhamdulillah 🤲 Allahuvinte kaaval epozhum undakatte
@natureworld8820
@natureworld8820 Жыл бұрын
Maasha allah ...super ..veed othiri ishtaayi.... minnuu 😍😍😍👍👍👌👌👌🔥🔥
@bbrilliantinenglish2383
@bbrilliantinenglish2383 Жыл бұрын
"വലിയ വീടൊന്നുമല്ല... എന്നാലും നിങ്ങളുടെ സന്തോത്തിന്... "🔥 Super വീട് ...❤️❤️
@aminaammi8870
@aminaammi8870 Жыл бұрын
Alhumdurilla nalla veed ishtappettu ningaleyum super family
@mufeedamufi1824
@mufeedamufi1824 Жыл бұрын
Mashallah ചെറുതാണെങ്കിലും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീട് 👍🏻👍🏻❤️❤️
@latheefj.c.b2529
@latheefj.c.b2529 Жыл бұрын
Masha Allah Alamdulillah 👍🏻🤲🏻
@ashrafirikkur6028
@ashrafirikkur6028 Жыл бұрын
വീട് കണ്ടപ്പോൾ തന്നെ എനിക്കിഷ്ട്ട പെട്ടു നല്ല സുഖമുള്ള ഏരിയ തണുത്ത കാറ്റ് ശാന്തമായ ചുറ്റുപാട് ആ വഴി കൂടി ഒന്ന് ശരി ആയാൽ എല്ലാം ഭംഗി ഉത്തരവാദിത്വപ്പെട്ടവർ അതിൽ പെട്ടന്ന് ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു
@leelamadaniel418
@leelamadaniel418 Жыл бұрын
Nella.manasulla.mone.minnuvinee.nallathai.nookkanam.god.bless.your..family.life..Daiwa..sabayam.undakattu.adipoli
@rizawithjinu9568
@rizawithjinu9568 Жыл бұрын
എന്ത് നല്ല മനുഷ്യൻ ❤️
@aysharahman5753
@aysharahman5753 Жыл бұрын
അള്ളാഹു നോക്കുന്നത് നമ്മുടെ മനസ്സിലേക്ക് ആണ് ആ മനസ്സ് എപ്പോഴും നന്നായിരിക്കഠെ ആമീൻ 🤲👍
ഭാര്യ വീടിന്റെ home tour
16:31
Hamzah with Minnu
Рет қаралды 177 М.
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 113 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 143 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 113 МЛН