ഞങ്ങൾ കണ്ട കണ്ണൂർ!!! | EP243

  Рет қаралды 70,748

Intelerks Podcast

Intelerks Podcast

Жыл бұрын

➤ Spotify
• open.spotify.com/show/1kdYXwO...
➤ Follow us on Instagram
• / intelerkspodcast
➤Reddit : / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanth_gopal
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 224
@sarangsaru1372
@sarangsaru1372 Жыл бұрын
കണ്ണൂരിൽ വന്നിട്ട് തെയ്യം കാണാൻ പറ്റാത്തത് ഒരു വലിയ നഷ്ട്ടം തന്നെയാണ്... എന്തോ നിങ്ങൾ വന്ന ദിവസങ്ങളിൽ എവിടെയും തെയ്യം ഇല്ലാതായി പോയി... നിങ്ങൾ വന്ന ദിവസം പറശ്ശിനികടവ് ഉത്സവം നടക്കുയായിരുന്നു അവിടെ എല്ലാവർക്കും ഒന്ന് പോകാമായിരുന്നു. വേറെ തന്നെ ഒരു vibe സ്ഥലം ആണ് പറശ്ശിനിക്കടവ്..പിന്നെ തലശ്ശേരി ഏരിയയിൽ ഒക്കെ കല്ല്യാണത്തിന് സദ്യക്ക് മീൻ കറി ഉണ്ടാവും മിക്കവാറും തിരണ്ടി അല്ലെങ്കിൽ കൊഞ്ച് കറി ആയിരിക്കും ഉണ്ടാവുക.. അത് കൂടാതെ നിങ്ങൾ പോയ കല്യാണം ചെറിയ ഒരു കല്യാണം ആണ് അതുകൊണ്ടാണ് ആൾക്കാർ കുറവ്. പൊതുവെ ഇവിടെ കല്യാണത്തിന് നല്ല ജനത്തിരക്ക് ആയിരിക്കും ഒരു കല്യാണം വരുമ്പോ അ പ്രദേശത്തുള്ള ഒട്ടുമിക്ക എല്ലാവർക്കും ആ കല്ല്യാണം ഉണ്ടാവും.. ഇനി അടുത്ത പ്രാവിശ്യം വരുമ്പോ നിങ്ങൾക്ക് ഇതിൽ കൂടുതൽ ഇതിലും നന്നായി കണ്ണൂർ എക്സ്പീരിയൻസ് ചെയ്യാൻ പറ്റട്ടെ❤️❤️❤️
@sumap2573
@sumap2573 Жыл бұрын
കണ്ണൂരും തലശേരിയും വേറെ വെറേ സിറ്റികളാണ്. കണ്ണൂരിലെ പലസ്ഥലങ്ങളും നിങ്ങൾ miss ചെയ്തു.
@wicky908
@wicky908 Жыл бұрын
food exploring ആയിരുന്നു main ലക്ഷ്യം 😂കണ്ണൂരിലെ ഒരുപാട് സ്ഥലങ്ങൾ നിങ്ങൾ മിസ്സാക്കി😑
@omi9057
@omi9057 Жыл бұрын
തലശ്ശേരി എപ്പിസോഡ് ഒരുപാട് ഇഷ്ടായി. നിങ്ങൾ തലശ്ശേരിയെ വല്ലാതെ മനസ്സിലാക്കിയിരിക്കുന്നു.especially pvt ബസ്സിനെപറ്റി.. പിന്നെ ഓട്ടോ ചേട്ടന്മാർ.."പച്ചക്കറി ".. അങ്ങനെ അങ്ങനെ 🔥🔥🔥 Luv frm knr❤️❤️❤️
@Be9nx
@Be9nx Жыл бұрын
Kannur and thalassery both are different cities 🙃
@hidashnowshad8968
@hidashnowshad8968 Жыл бұрын
Correct
@stalwarts17
@stalwarts17 Жыл бұрын
Ath ivan maarr kk arillaa. Jilla matre ariyullu. :)
@hidashnowshad8968
@hidashnowshad8968 Жыл бұрын
@@stalwarts17 avar trivandrum alle pinna engenya ariya
@drakkkkkkkee
@drakkkkkkkee Жыл бұрын
​@@stalwarts17 enna ni tvm sthalangal para kelkatte
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
@@stalwarts17 Dhooreyullavar oruplace jillaveachavum parayunna ningal tvm oru avishathinu varumbol avidutha place avumo parayunna alla tvm. Enna
@arjunprakash3388
@arjunprakash3388 Жыл бұрын
You missed theyyam in kannur🔥🔥🔥
@oruvazhipokkan
@oruvazhipokkan Жыл бұрын
True
@anurag.v.v6964
@anurag.v.v6964 Жыл бұрын
Sreekanth and ullas bro came at parassinikadavu temple utsavam
@sudhicheleri
@sudhicheleri Жыл бұрын
54:38 പിണറായി to പറശ്ശിനി കണ്ണൂർ ടൗണിൽ പോകാതെ ഷോർട് കട്ട്‌ ഉണ്ടായിരുന്നു 30മിനുട്സ് കാറിൽ എത്തുമായിരുന്നു.. പേരളശേരി via മുണ്ടേരി കോളച്ചേരി മുക്ക്, കരിങ്കൽ കുഴി പറശ്ശിനിക്കടവ്, ഉത്സവം ടൈം ആയിരുന്നു മിസ്സ്‌ ആക്കി
@xtreamforce
@xtreamforce Жыл бұрын
അരുൺ അളിയൻ, happy to see you👍🏻.... Looks tired/stressed... Corporate jobs are mostly so... Especially IT and IT related stuff 😀.. Creative people may find it difficult in the beginning... But I am sure you will succeed everywhere..
@soorajn2033
@soorajn2033 Жыл бұрын
Kannur kalyanam pothuve 1500 per average varum. Nalla thirakk ayrkkum. Ningal poya kalyanam cheriya kalyanam ayrnnu athanu
@najmafathima4709
@najmafathima4709 Жыл бұрын
ശരിക്കും പറഞ്ഞാൽ കണ്ണൂർ നിങ്ങൾ എക്‌സ്‌പ്ലോർ ചെയ്തതേയില്ല.. ഒരു പ്രോപ്പർ ഗൈഡ് ഉണ്ടായിരുന്നേൽ നിങ്ങളുടെ സമയവും ലാഭിക്കാം, കണ്ണൂർ മൊത്തത്തിൽ എക്‌സ്‌പ്ലോർ ചെയ്യാമായിരുന്നു. പറശ്ശിനിക്കടവ് നിങ്ങൾ മിസ്സാക്കരുതായിരുന്നു മച്ചാന്മാരെ. എന്നാലും കണ്ണൂരിനെ പറ്റി പറിയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷം.. നെക്സ്റ്റ് റ്റൈം ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്യാതെ നാട് കാണാനായി വരൂ ചേട്ടന്മാരെ 💙
@sangeethj5971
@sangeethj5971 Жыл бұрын
മകനെ മടങ്ങി വരൂ !😂 justice for Akhilesh aliyan
@hidashnowshad8968
@hidashnowshad8968 Жыл бұрын
Kannur kaaar undoooo 💥
@smilefocus7514
@smilefocus7514 Жыл бұрын
Bro.. നിങ്ങള് പറഞ്ഞത് പോലെ ആ കല്യാണത്തിന് വളരെ ആള് കുറവായിരുന്നു, അത് വ്ലോഗ് കണ്ടപ്പോ തോന്നി. പക്ഷെ അങ്ങനെ അല്ല ഒരുപാട് ആൾകാർ ഉണ്ടാവും തലശ്ശേരി ഭാഗ്ത്തെ കല്യാണത്തിന് ഒക്കെ.. ചിലപ്പോ നിങ്ങള് പോയ കല്യാണത്തിന് അവര് കുറച്ചു പേരെ വിളിച്ചതാവാം
@stephen6644
@stephen6644 Жыл бұрын
Thalassery famous for 3 'C'- Cricket-Cake-Circus💓💓
@Be9nx
@Be9nx Жыл бұрын
38:38 അത് ആ കല്യാണത്തിന്റെ കൊഴപ്പം ആണ് , ശരിക്കും നല്ല തിരക്കായിരിക്കും😂
@omi9057
@omi9057 Жыл бұрын
അതെ.. കല്യാണ ദിവസം മുറ്റത്തു നിൽക്കാൻ സ്ഥലം കാണില്ല..അത്ര തിരക്ക് ആയിരിക്കും
@rp-le5wt
@rp-le5wt Жыл бұрын
തെയ്യക്കാലമാണ്.... വീണ്ടും വരു കണ്ണൂരിലേക്ക്, കൂടെ കാസർഗോഡും വിസിറ്റ് ചെയ്യു......
@arjunprakash3388
@arjunprakash3388 Жыл бұрын
മുഴുപ്പിലങ്ങാടി അല്ല മുഴപ്പിലങ്ങാട് ആണ് 🙂
@anagha5449
@anagha5449 Жыл бұрын
Vegetable is called as പച്ചക്കറി... അതേ പോലെ മീൻ കറി red um ഉണ്ട് .. That is മുളകിട്ട മീൻകറി Orangish തേങ്ങ അരച്ചത്
@sabnaabhilash8141
@sabnaabhilash8141 Жыл бұрын
നമ്മുടെ കല്യാണത്തിന് നല്ല ആളുകൾ ഉണ്ടാകും ആ വീട്ടിലെ എന്തെങ്കിലും കാരണം കൊണ്ടാകും ആളില്ലാത്തത് from a തലശ്ശേരിക്കാരി
@anhal3548
@anhal3548 Жыл бұрын
Arun aliyante kaliyanathinte anu paranjirunu "dhasante" kaliyanam anu adhyam undakuka enu ideepo ethra alude kaliyanam kanju "ningal friends setapilu dasanu oru penu kandu pidichu kodukanam ketoo" pine vlogum podcastum okey poli anu too. Dasanu penu marakarudhu ......🥰🥰🥰🥰💖
@rajashreer01
@rajashreer01 Жыл бұрын
You should have gone to light house,and eat snacks in Thallasery like unnakaya,kozhikaal,pazham nirachthu. Theyyam season would be the lit thing you could ever experience atleast visit kannur at January. Graffiti ulla place an Thalluamala location.Thallumala team shooting vendi avde Graffiti work chythyan .. shooting munne ath oru tourist attractions ayi vnnthode Thallasery municipality ath maintain chytholan prnji.. Also orupad beach nd kannuril. Kannur have lot of non vegetarian Hotels. Kannur and Thallasery are entirely different city in every aspect. Thallasery bakery,circus,fashion are always on top. Kannur handloom manufacturers ,parasini snake park,parasnikadavu mutthappan madpura,paitahalamala,hillstation nd Kure.
@soorajn2033
@soorajn2033 Жыл бұрын
Thalassery, kannur townukal beach side anu. Ath kond anu chood kooduthal feel cheyyunnath. Kannur malayora mekhala pothuve thanupp anu
@christypaul6303
@christypaul6303 Жыл бұрын
അരുൺ bro😍😍😍😍 ഹാപ്പി ടു സീ യൂ again 😌
@anandhupo1212
@anandhupo1212 Жыл бұрын
പറശ്ശിനിക്കടവ് നിങ്ങൾ മിസ് ആക്കി 😕🙂♥️
@Sidney67
@Sidney67 Жыл бұрын
Parassinni Kadav chicken kazhikunad onum kuzhapamilla, avde meen and kallu an prasadam.
@xtreamforce
@xtreamforce Жыл бұрын
23:02 🤣🤣🤣 ഭയങ്കര ആഡ്യത്വം
@aparnaep9926
@aparnaep9926 Жыл бұрын
Happy to see you all in kannur
@itsmevsme7848
@itsmevsme7848 Жыл бұрын
24:25 alla auto charge angne tanne aan min rate vangullu ...kooduthal distance pokumbole extra charge vangullu
@muhdsahil4565
@muhdsahil4565 Жыл бұрын
Yeeee kannur 🔥🔥
@anilbabu7306
@anilbabu7306 Жыл бұрын
നമ്മുടെ തലശ്ശേരി വീണ്ടും വായോ dears
@junaid3551
@junaid3551 Жыл бұрын
next time ഒരു സ്ഥലത്ത് പോവുമ്പോൾ അവിടുള്ള ഒരു local- നെ കൂട്ടി നടക്കുക.. പറയാൻ കാരണം നിങ്ങൾ കണ്ണൂർ/തലശ്ശേരി കുറേ കുറേ കാര്യങ്ങൾ മിസ്സ്‌ ചെയ്ത്. പിന്നെ, Kadalpalam graffiti തല്ലുമാലക്ക് വേണ്ടി തന്നെ ചെയ്തതാണ്
@naviyaratheeesh7754
@naviyaratheeesh7754 Жыл бұрын
Thalassery❤
@lavender9908
@lavender9908 Жыл бұрын
#തലശ്ശേരി തരി നോമ്പ്തുറക്കുമ്പോൾ കുടിക്കുന്ന വിഭവമാണ്.. ഞങ്ങളുടെ നാട്ടിൽ അതിനെ തരിക്കഞ്ഞി എന്നാണ് പറയുക.. ഇനി ഒരു ദിവസം നിങ്ങൾ പാലക്കാട്ടേക്ക് വാ... ഇവിടെയും അടിപൊളിയാണ്.. കണ്ണൂരിന്റെ അത്ര different style food onnum undavilla.. ശ്രീകാന്തേട്ടാ കൂട്ടത്തിൽ നിന്നും പിണങ്ങി പോയത് മോശമായി പോയി എന്നൊന്നും പറയൂല്ല.. ഇഷ്ടല്ലെങ്കിൽ എവിടെയും സഹകരിക്കേണ്ട ആവിശ്യന്നുല്ല... Vinu chettan ദൂരെ നിന്നും കല്യാണം കഴിക്കില്ല എന്നൊന്നും തീരുമാനിക്കാൻ വരട്ടെ..still i love you 😌😌😌😌
@preethup.s650
@preethup.s650 Жыл бұрын
#തലശ്ശേരി🥰 Welcome back Arun bro
@soumyachandran5827
@soumyachandran5827 Жыл бұрын
Spotify kettarunnu,was interesting
@mrudul6978
@mrudul6978 Жыл бұрын
Kannur fort Paithal mala(hill station) Palakkayam thattu Payyambalam beach Muzhapilangad beach Darmadan island Aralam wild life sanctuary Parassinikadavu and finally Theyyam ..etc Next tym must aytum try cheyyanam 🤘🏻
@nadeerkk3770
@nadeerkk3770 Жыл бұрын
Ningl ithu pole kozikode veru ennitt ith pole explore cheyyu😍😍❤❤
@thesmooth6679
@thesmooth6679 Жыл бұрын
Dasan uncle Chumma 🔥
@florals_k
@florals_k Жыл бұрын
Hey Arun Aliya 💖 Kannur visheshamm kekan kathirike arinu Enu 1hr il koodathl undalo so interesting 🥂. Eni NxT evdeka ningde thallu kadhakal kekan Nala resamnu 😂❤️
@a__8903
@a__8903 Жыл бұрын
24:02 Kannur auto ende experience vach Ella driversum correct amount aan vangarullath Ernakulam Auto drivers kore per almost double okke vangiya kore experience und
@godwin_austin
@godwin_austin Жыл бұрын
ചേട്ടന്മാരെ,തലശ്ശേരിയിൽ വന്നിട്ട് കൈ വെക്കാത്തത് എന്ത് കൊണ്ടും നന്നായി...!😂🥱
@remyamuralidas5048
@remyamuralidas5048 Жыл бұрын
Thari kanji nombuthura special vibhavam aanu.
@shiju6103
@shiju6103 Жыл бұрын
കണ്ണൂർ വ്ലോഗ് കാത്തിരിക്കുകയായിരുന്നു
@sumap2573
@sumap2573 Жыл бұрын
പറശ്ശിനിക്കടവിൽ വന്നിരുന്നെങ്കിൽ ഉത്സവം കാണാമായിരുന്നു.
@Sneha-nl4gn
@Sneha-nl4gn Жыл бұрын
U guys have missed many places in kannur🥲especially theyyam🙃
@AmarNath-ci8ll
@AmarNath-ci8ll Жыл бұрын
കണ്ണൂരിൽ സദ്യ യ്ക്കു പ്രാധാന്യം ഇല്ല അതാ 🤣
@nihalnizamudeen6376
@nihalnizamudeen6376 Жыл бұрын
Bro thalassery special cocktail firozka near kadalpalam u guys missed that,athum adipoliyaaann😍
@sandrapaul5883
@sandrapaul5883 Жыл бұрын
🎈❤️kannur podcast
@Jaani9497
@Jaani9497 Жыл бұрын
Namukk kalanum olanum ellam oru pere ullooo pachakkari
@akarshck5186
@akarshck5186 Жыл бұрын
Kannur, Thalashery ⚡🤍
@Jaani9497
@Jaani9497 Жыл бұрын
Sadhyede cuurryde koode oru meenkari koode ,,allenkil oru chikken dry fry pole oru curry undavarund
@mubashirahaneefa9646
@mubashirahaneefa9646 Жыл бұрын
എന്റെ grandma സുനാമിക്ക് ശേഷം മീൻ kazhikkarilla
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
തലശ്ശേരി❤
@Jaani9497
@Jaani9497 Жыл бұрын
Kannur district name aane ,, bt athe pole aa caltex okke include aaya place kannur enna parayua ,, thalassery vere oru place name
@aryaas2772
@aryaas2772 Жыл бұрын
❤️❤️❤️❤️❤️❤️❤️ #Thalassery Sonu chettan ന് enth gift onnum കൊടുത്തില്ലെ?? Thalassery vannit kanan pattathath valare ശോകം ആയിപ്പോയി....ഇനി eppolelum varuvanel meet-up വെക്കണം👍
@adieee1
@adieee1 Жыл бұрын
നിങ്ങൾ തലശ്ശേരി-കണ്ണൂർ rout busl വന്നതാണെങ്കിൽ അവിടെ thazhe chovva pareenna sthlind appol avde edaeda railway cross ind appol athu train pokumbo close akkum appo vere vazhi valachan pokua allel correct time ethila athu kondann valach vere vazhi pokunne nammal sthiram aah vazhiya pokk kannur polyyill
@saralkrishna4617
@saralkrishna4617 Жыл бұрын
നിങ്ങൾ ഒരു പ്രാവശ്യം കാസറഗോഡ് വരണം എല്ലാവരും🤩🤩
@Nobody13113
@Nobody13113 Жыл бұрын
ഭാഷ അറിയില്ല ബ്രോ 🤭
@saralkrishna4617
@saralkrishna4617 Жыл бұрын
@@Nobody13113 പഠിപ്പിച്ച് തരാ ബ്രോ 😁
@Hahah..
@Hahah.. Жыл бұрын
56:49 Kozhikode, Thikkodi m ind driving beach....
@alkeshambily
@alkeshambily Жыл бұрын
next episodil expecting a thalassery biriyani vs trivandrum biriyani analysis #thalassery
@j__5800
@j__5800 Жыл бұрын
Kannurkar Like Adich power kaanikk❤🎉
@nadeerkk3770
@nadeerkk3770 Жыл бұрын
നിങ്ങൾ ഇത് പോലെ kozikode വരണഠ ❤❤❤💪
@shibumadakkara3127
@shibumadakkara3127 Жыл бұрын
Kannur to parassinikkadav 19 km mathrame ullu
@sicmundus5864
@sicmundus5864 Жыл бұрын
you missed nerchchoru and aanapathil next tym try cheyyanam
@nandhuc3454
@nandhuc3454 Жыл бұрын
VLC media player..🤣🤣🤣 Dasante oro nireekshanagal.. 😄
@pesshortsin
@pesshortsin Жыл бұрын
@ulas nb: first and last intro song verumbol audio cut avunund 🤗
@athirar764
@athirar764 Жыл бұрын
Theyyam miss aayi🔥🔥
@jishnurajan9846
@jishnurajan9846 Жыл бұрын
You missed parassinikkadav temple
@abhishekr756
@abhishekr756 Жыл бұрын
56:48 Kozhikode thikodi ind driving beach
@Vishnumuliyan
@Vishnumuliyan Жыл бұрын
1:18:58 അതിനിടയിൽ വേറെ stop ഇല്ല
@dilshanapp4087
@dilshanapp4087 Жыл бұрын
I wish to visit trivandrum only to have sadhya 😌
@iamnived
@iamnived Жыл бұрын
Eni Thalassery varumbo avda ulla ethelum subscribere guide ayi koode kootananm #thalassery
@anaswarakp1383
@anaswarakp1383 Жыл бұрын
Thalassery kallyana sathyak sambarum therandicurrryum aan indavar
@mubashirahaneefa9646
@mubashirahaneefa9646 Жыл бұрын
തലശ്ശേരി
@aewatanmerewatan8875
@aewatanmerewatan8875 Жыл бұрын
Cocktail kazhikkan poyappo parassinikkadavu koodi pokam aayirunnu. Valare aduthaayirunnu kto
@user-jk6hb9es5j
@user-jk6hb9es5j Жыл бұрын
നിങ്ങൾ വീണ്ടും വരണം തലശ്ശേരി
@user-jk6hb9es5j
@user-jk6hb9es5j Жыл бұрын
മുഴപ്പിലാങ്ങാട് ബീച്ച് നിങ്ങൾ ഗൂഗർ ചെയ്യത് അതിന്റെ പ്രത്യേക നോക്കിയില്ല.
@jiggahh_bugg
@jiggahh_bugg Жыл бұрын
Kannur❤️
@ammuav90
@ammuav90 Жыл бұрын
ഞങ്ങളുടെ മലബാർ ഏരിയ ഇഷ്ട്ടം ആയിയോ ❤️
@user-jk6hb9es5j
@user-jk6hb9es5j Жыл бұрын
ഇന്ത്യയിലെ ആദ്യത്തെ ക്രക്കറ്റ് കേക്ക്, സർക്കസ്സ് തുടങ്ങിയത് തലശ്ശേരിയാണ്
@fridaycoffee9250
@fridaycoffee9250 Жыл бұрын
❤❤❤❤❤
@akhilap2499
@akhilap2499 Жыл бұрын
#Thalassery ❤️❤️❤️❤️
@febysusanlagy
@febysusanlagy Жыл бұрын
Beginning and end il voice/ bgm miss ayitund. Onu sradikane editing il.
@lincy9580
@lincy9580 Жыл бұрын
#Thalassery 😍😍😍
@alvinrozario4523
@alvinrozario4523 Жыл бұрын
Intro Musicinu Copyright Kittiyo??? 2 Thavanayum audio illa
@cinfahad_688
@cinfahad_688 Жыл бұрын
Akku chettan yude Phone il! Aroo Vilikunund!
@user-jk6hb9es5j
@user-jk6hb9es5j Жыл бұрын
തെ യ്യം മിസ്സായി
@muhammedkp1892
@muhammedkp1892 Жыл бұрын
Kannur ill payabalam beechill vanilla ally
@BLgirl100
@BLgirl100 Жыл бұрын
Kannurkari❤️
@athulajith3179
@athulajith3179 Жыл бұрын
Arun നെ കാണാൻ കേരളത്തിലെ ഒരു MLA ടെ look ഉണ്ട്.
@EvilGod.
@EvilGod. Жыл бұрын
Love from Indian army 💙💙💙
@sandeepmohan5462
@sandeepmohan5462 Жыл бұрын
*ഹാഷിം പറഞ്ഞത്‌ ശരിയാണ്‌*
@im_agnil
@im_agnil Жыл бұрын
#thalassery Nice one ❤️😀
@althafkb2060
@althafkb2060 Жыл бұрын
❤️❤️❤️
@iamranid9017
@iamranid9017 Жыл бұрын
കാർത്തിടേ വ്ലോഗിൽ കണ്ടപ്പോഴേ മനസ്സിലായി തലശ്ശേരിക്കാർ നന്നായി സ്വീകരിച്ചിട്ടില്ല നന്നായി തിരിച്ചറിഞ്ഞു പെരുമാറിയിട്ടില്ലന്ന് 😒😒😒 കണ്ണൂരിലെ ചൂടിനെ നിങ്ങൾ എല്ലാരും നന്നായി ആസ്വദിച്ചെന്ന് വിശ്വസിക്കുന്നു 😆😆😆
@muhammedfaizan3063
@muhammedfaizan3063 Жыл бұрын
Njn oru spotify listener aahnu Ee podcast spotifyl kelkumbool akkuus nte soundum arun nte soundum orepoole aayath poole thoonii😂💔 Anywayy team kannurr!!💪🏻❤️
@aswanthraj5938
@aswanthraj5938 Жыл бұрын
Ullil chammanthi ulla fud aan മീൻ കായ
@itfam
@itfam Жыл бұрын
Malabar trivandrum ithra difference unden manasilayi
@SHAHID_
@SHAHID_ Жыл бұрын
51:04 ഉണ്ടപുട്ട്
@Spoonfood.
@Spoonfood. Жыл бұрын
Aarppo kazhinj music mis ayaallo
@thrineshuthaman2453
@thrineshuthaman2453 Жыл бұрын
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 32 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Uppum Mulakum 3 | Flowers | EP # 05
25:19
Flowers Comedy
Рет қаралды 379 М.
പുട്ടും മട്ടനും
25:47
OldSkool Boyz
Рет қаралды 142 М.
How to be a Daily Vloger!!!
1:02:36
Intelerks Podcast
Рет қаралды 69 М.
ഏത് Crushഉം വീഴുന്ന Pickup Line Revealed!! 🤓🤓
1:00:36
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 32 МЛН