ഞങ്ങൾക്കൊപ്പം ഒരു പുതിയ കുടുംബാംഗം കൂടി..പുള്ളിയുടെ വിശേഷങ്ങൾ

  Рет қаралды 180,638

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #reallife #malayalam #kerala #dayinmylife #klbro #bijurithvik #villagelife
vlog

Пікірлер: 459
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
മുഖത്തു നോക്കി സംസാരിക്കുന്ന, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന, ഉടഞ്ഞുപോയ സ്വപ്നങ്ങളെ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന നമ്മുടെ ജീവിതത്തിനെ വീണ്ടും നിറംപകരുന്ന.. ആ മനോഹരമായ വ്യക്തിത്വങ്ങളെ പ്രിയപ്പെട്ടവർ എന്ന് വിളിക്കും.. ❤
@thejus.m9179
@thejus.m9179 2 жыл бұрын
നമ്മളെ കണ്ണൂരിലെ നമ്മളെ സ്വന്തം ബിജുയേട്ടൻ..... ❤❤❤ പെരുത്തിഷ്ടം.....ഇങ്ങള് പൊളിയാണപ്പാ.....നിങ്ങള് വന്നാ പിന്ന ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലപ്പാ....... 💪💪💪💪
@supriyasan5342
@supriyasan5342 2 жыл бұрын
കൂടുമ്പോൾ ഇമ്പം ഉള്ളത് 'കുടുംബം '. ഇത് ഒരു യഥാർഥ കുടുംബം തന്നെ ആണ്. ❤❤❤
@ismailkunnilkunnil7320
@ismailkunnilkunnil7320 2 жыл бұрын
നിങ്ങളുടെ വീടിന്റെവിളക്കാണ് കവി എല്ലാവരും സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@shahidashahida9883
@shahidashahida9883 2 жыл бұрын
കണ്ണെത്താ ദൂരത്താണെങ്കിലും... ഖൽബ് നിറയെ നിങ്ങളാണ്... കവി ബിജു അമ്മ ഋതിക്ക് അനു അങ്കി.... ലവ് യൂ ഓൾ ❤❤❤
@nasrakitchenworld5265
@nasrakitchenworld5265 2 жыл бұрын
ബിജുവും കവിയും സംസാരിക്കുമ്പോൾ അമ്മ തല ആട്ടുന്നത് കാണാൻ നല്ല രസാ 😍❤
@sheela212
@sheela212 2 жыл бұрын
Yes. 👍👏🥰
@muniskitchen1513
@muniskitchen1513 2 жыл бұрын
അതെ
@hollymamath514
@hollymamath514 2 жыл бұрын
Kids song
@sethulekshmis2116
@sethulekshmis2116 2 жыл бұрын
Kaviyude innocence aanu highlight 😍😍
@chakruhollywoodmovie6095
@chakruhollywoodmovie6095 2 жыл бұрын
അമ്മേ, കവി, ബിജു, അനുക്കുട്ടി, മോനെ നിങ്ങളെ എല്ലരെയും നേരി ൽ കാണൻ ഒത്തിരി ആഗ്രഹം ഉണ്ട്
@maheshtk7710
@maheshtk7710 2 жыл бұрын
പയ്യോളി പമ്പിൽ ഇന്നലെ വന്നപ്പോൾ കാണാൻപറ്റി സിനിമയിൽ നന്നാവട്ടെ ആശംസകൾ
@sollysaneesh430
@sollysaneesh430 2 жыл бұрын
നിങ്ങളുടെ ജീവിതത്തിൽ ഓരോ കൊച്ചു കൊച്ചു സന്തോഷങ്ങളും ആണ് നിങ്ങൾ ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത് അത് വളരെ മനോഹരമായ കാഴ്ച വയ്ക്കുന്നുണ്ട് അതുതന്നെയാണ് നിങ്ങളുടെ വീഡിയോ കാണാനുള്ള ഓരോരുത്തരുടെയും ആകാംഷയും ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@divyamani572
@divyamani572 2 жыл бұрын
കവിയുടെ സംസാരം കേൾക്കാൻ എന്താ രസം ഞാൻ കാസറഗോഡു ക്കാരിയാ
@sreekalasreedharansreekala4661
@sreekalasreedharansreekala4661 2 жыл бұрын
ഇത്ര നല്ല അമ്മായിഅമ്മയെ കിട്ടിയ കവി ഭാഗ്യവതിയാണ് 😍
@lisnakp9960
@lisnakp9960 2 жыл бұрын
💯
@meenasubash2294
@meenasubash2294 2 жыл бұрын
Vandi super aanu 👍👌
@meenasubash2294
@meenasubash2294 2 жыл бұрын
Carinte ullil edunna matvaagichidu 😁
@renukasreejith8634
@renukasreejith8634 2 жыл бұрын
കവിയോട് എന്തോ വല്ലാത്തൊരു ഇഷ്ടം ♥️♥️♥️♥️♥️എല്ലാവരും 👌👌👌👌നാളെ പോയി വരൂ അവസരങ്ങൾ കിട്ടട്ടെ... കവി ഒരു കാതിൽ കമ്മൽ ഇല്ല 😄
@prabeethacoracaravittil1756
@prabeethacoracaravittil1756 2 жыл бұрын
Athe kavi nalle kutyaanu. Njaanum kandu orukammal veenupoyikkanum.aakuty kandilla.pinneya kandathu
@sujapanicker7179
@sujapanicker7179 2 жыл бұрын
കണ്ണിനു കുഴപ്പമുണ്ടോ.
@renukasreejith8634
@renukasreejith8634 2 жыл бұрын
@@sujapanicker7179 താങ്കൾ എന്താണ് ഉദ്ദേശിച്ചത്? കമ്മൽ ഉണ്ട് എന്നാണോ? എങ്കിൽ താങ്കളുടെ കണ്ണിന് എന്തോ കുഴപ്പം ഉണ്ട് 😊
@sivapriya1210
@sivapriya1210 2 жыл бұрын
എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് പ്രതേകിച്ചു പാവം അമ്മയെ❤❤❤ 😘😘😘😘😘🥰🥰❤❤
@editingwithsavan9259
@editingwithsavan9259 2 жыл бұрын
ബിജുവേട്ടൻ പറഞ്ഞ പോലെ ഇന്ത്യയിലെ ലൗ ബേഡ്സ് നിങ്ങൾ തന്നെ❤️❤️❤️😀😀👍
@ramsooryoo5621
@ramsooryoo5621 2 жыл бұрын
പച്ചയായ കുടുംബം. സൂപ്പർ കാർ kazhukubol കവി യുടെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ അമ്മ സുഖം അല്ലേ anukuty rethuvik മോൻ അടിപൊളി ബിജു താങ്കൾ ഒരു ഭാഗ്യവാൻ തന്നെ ട്ടോ god bless your family.
@zoona1238
@zoona1238 2 жыл бұрын
കവിയുടെ ചിരി കാണാൻ നല്ല രസമുണ്ട് 😍🌹
@mohaep7391
@mohaep7391 2 жыл бұрын
കാതില് പോയ മോളെ, അമ്മയുടെ സ്നേഹത്തോടെയുള്ള ആ ചോദ്യം 😘😘😘അമ്മേ ഉമ്മ 😘😘😘😘
@MyLifeMyhappiness369
@MyLifeMyhappiness369 2 жыл бұрын
കാറിന്റെ നിലത്തു നമ്മൾ വീട്ടിലൊക്കെ ഇടുന്ന ചവിട്ടി ഇടൂ. അപ്പൊ മണ്ണും അഴുക്കും പറ്റാത്തിരിക്കും ❤
@nixonjohny6296
@nixonjohny6296 2 жыл бұрын
കവിത ചേച്ചിയുട ചിരി നല്ലരസമാണ് അമ്മക്ക് എന്റെ ഒരുപാട് ചക്കരയുമ്മ😙😙😙😙😙😙😙😙😙😙😙😙🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
എല്ലാം ഭംഗിയായി നടക്കട്ടെ ❤❤ നല്ല കളർ കാറിന്റെ... 👍👍
@SuperKaretta
@SuperKaretta 2 жыл бұрын
നിങ്ങള് തമ്മിലുള്ള സ്നേഹം എന്നും നില നിൽക്കട്ടെ.. 👍🏻👏🏻
@hematk1967
@hematk1967 2 жыл бұрын
കവി കുട്ടീ, നിങ്ങളുടെ വീടും അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും, പ്രത്യേകിച്ച് മീൻ മുറിക്കുന്നതു० പൂച്ചകളും. നാട് മിസ് ചെയ്തു. സൂപ്പർ
@ashly7696
@ashly7696 2 жыл бұрын
എല്ലാത്തിനും സപ്പോർട്ട് ചെയുന്ന അമ്മയെ കിട്ടിത് ചേച്ചിടെ ഭാഗ്യം... ചേച്ചിടെ മുഖത്തു അപ്പോഴും ചിരിയാണ് ❤️
@bobysaji3727
@bobysaji3727 2 жыл бұрын
നിങ്ങളുടെ ഓരോ ദിവസവും ഉള്ള കാര്യങ്ങൾ കാണുമ്പോൾ അവിടെ വരാൻ തോന്നും ഒരു ദിവസം വരും അമ്മയെ കവിയെ മോനുസിനെ അനുമോളെ ബിജു എല്ലാവരെയും കാണാൻ 😍👍👍😘😘😘🌹🌹🌹❤
@sarang.s5248
@sarang.s5248 2 жыл бұрын
പൊളി വീഡിയോ കാറിൽ യൂട്യൂബ്ന്റെ നെയിം അമ്മയുടെയും ചേച്ചിയുടെയും ഋതിക്ക്ന്റെ നെയിം അടിച്ചിതു പൊളിച്ചു 💜💜😻
@shahishanus
@shahishanus 2 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയൊ കാണാൻ ഒരു പാടിഷ്ട❣️ അമ്മുക്കുട്ടിയെ അതിലേറെ ഇഷ്ടം ❣️
@ayishaanish429
@ayishaanish429 2 жыл бұрын
Masha Allah Ennum ithupola happy ayt irikkatty Ameen.. Niglda family vlogs supratto
@shamol5748
@shamol5748 2 жыл бұрын
നിങ്ങളെ വീഡിയോ കാണാൻ orubad ഇഷ്ട്ടാണ് അമ്മയെ ചേർത്ത് നിർത്തിയുള്ള ഓരോ യാത്രയും ആ അമ്മയുടെ മുഖത്ത് കാണാനുണ്ട് നിങ്ങൾക്ക് അമ്മയോട് ഉള്ള സ്നേഹം orubad സന്തോഷം ഏട്ടാ
@basheervalappilbasheer9997
@basheervalappilbasheer9997 2 жыл бұрын
ശരിക്കും നിങ്ങൾ bad കൊണ്ട് എന്താ ഉദ്ധേശിക്കുന്നത്
@siyansworld967
@siyansworld967 2 жыл бұрын
@@basheervalappilbasheer9997 bad annalla ,ezuthumbol maaripoyatha,orupaad santhosham Anna udheshichath
@basheervalappilbasheer9997
@basheervalappilbasheer9997 2 жыл бұрын
@@siyansworld967 😀😀 അത് മലയാളത്തിൽ തന്നെ എഴുതിയാൽ മതിയല്ലോ👍🏻
@paevathiparu6274
@paevathiparu6274 2 жыл бұрын
എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 🥰🥰🥰❤❤❤🌹🌹🌹
@catlove12345
@catlove12345 2 жыл бұрын
Nature ആയി എന്നും വീഡിയോ ഇടാൻ കഴിയട്ടെ.... All the best
@rajitha.m.arajitha.m.a11
@rajitha.m.arajitha.m.a11 2 жыл бұрын
കവിയുടെ കമ്മലെവിടെ കാർ സൂപ്പർ അടിപൊളി 👍🏻👍🏻👍🏻
@user-kl8rl9rz1z
@user-kl8rl9rz1z 2 жыл бұрын
Kavi chechi ne orupadu ishtanu pinne samsaravum🌺🌺❤️❤️❤️😘😘😘
@user-tg8xw1zi3y
@user-tg8xw1zi3y 2 жыл бұрын
Oru happy family ✌️✨🖤
@shameemashammu2709
@shameemashammu2709 2 жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് സി ഡി മുള്ളൻ 👌👌
@SHIKHAS123VLOGS
@SHIKHAS123VLOGS 2 жыл бұрын
ബിജു bro കവി അമ്മ അനുമോൾ കോൽ ഐസ് കാണിച്ചു കൊതിപ്പിച്ചു tto❤️❤️
@lathagopi7246
@lathagopi7246 2 жыл бұрын
കവിത നല്ലൊരു കുട്ടിയാണ്
@priyamoljoseph7271
@priyamoljoseph7271 2 жыл бұрын
അടിപൊളി വണ്ടി സൂപ്പർ.... വളരെ സന്തോഷം....
@sindhumohan2534
@sindhumohan2534 2 жыл бұрын
Ellavareyum othiri ishtam ♥️♥️♥️♥️♥️♥️♥️♥️♥️♥️
@arts8339
@arts8339 2 жыл бұрын
Adipoli famly kathile beenh poya mola nalla sneham ulla ammma 😍😍😍😍😍😍😍😍👍👍👍
@geethamathew3153
@geethamathew3153 2 жыл бұрын
എല്ലാവരെയും ഒത്തിരി ഇഷ്ടം
@sreelathanair4343
@sreelathanair4343 2 жыл бұрын
Nale ningal poyi varu. Nalathe vishesham kelkkan ippozhe thirakkayi. Iniyum valare uyarathil ethatte❤❤
@lalythomas7174
@lalythomas7174 2 жыл бұрын
Gods grace getting happy life
@SS-so8np
@SS-so8np 2 жыл бұрын
ക്യാമറ ബിജുഏട്ടൻ ആണോ എടുക്കന്നെ? അടിപൊളിയാട്ട
@waytosuccess8099
@waytosuccess8099 2 жыл бұрын
Title kandappo onnu pratheekshichu.... Cngratss parayan വന്നതാ... Bt.. Pattichu😜❤️❤️❤️❤️
@lakshmi9274
@lakshmi9274 2 жыл бұрын
🥰Amma🥰bijuettan🥰kavi🥰rithik🥰anu🥰
@krishnakumari8567
@krishnakumari8567 Жыл бұрын
നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤
@VinodKumar-ze6ei
@VinodKumar-ze6ei 2 жыл бұрын
All the best God bless you 🥰🥰
@thankampillai9105
@thankampillai9105 2 жыл бұрын
Biju ethra nannayitanu familiye cherthu nirthunnatu. Bhagyam ningale thedi varum. God bless you. 🥰
@SajooSajiv
@SajooSajiv 2 жыл бұрын
Biju. Amma.. Kavitha.. Mon.. Ellavarum uyaraghal kizhadakate
@ponnuponnus9899
@ponnuponnus9899 2 жыл бұрын
ഒത്തിരിയൊത്തിരി ഇഷ്ടം 😍😍
@irfanamkd2082
@irfanamkd2082 2 жыл бұрын
മോളെ കാണാൻ നല്ല ഭംഗി ഉണ്ട് 🤩♥♥😍
@gayathrij750
@gayathrij750 2 жыл бұрын
Ee kudumbathinu kannnu kittathea erikattea , jeevithavasanam varea enganea santhosham ayit jeevikan daivam anugrahikattea🙏❤️❤️
@neelimamadhu4685
@neelimamadhu4685 2 жыл бұрын
Ingale Vann kaananamnn ore poothi aanu .nalla kudumbam nalla parisaram❤️❤️❤️❤️❤️❤️❤️❤️
@agnesmatthew1461
@agnesmatthew1461 2 жыл бұрын
Lovely family. Beautiful wife
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 2 жыл бұрын
Ammeyeum ..and..all Orupad ..eshtam... 🥰😀
@abhinandhufamilyvlog6664
@abhinandhufamilyvlog6664 2 жыл бұрын
ഐ ലവ് ഫാമിലി 💖💖💖💖ബിജുവേട്ട കവിയേച്ചി
@nithideepu4324
@nithideepu4324 2 жыл бұрын
Lovely family💞
@shibikp9008
@shibikp9008 2 жыл бұрын
E vandiyil ini kaviyude veettilekku pokanam😍😍
@sindhuabhilash6842
@sindhuabhilash6842 2 жыл бұрын
Haiiii...... Jhan orthadeyullu... Enthe vaiki ennu.... Iam happy😁.... God bless you🙏🙏🙏🙏.... 2 aneeeeeee jhan... Super🥰🥰🥰🥰
@maneeshagopal709
@maneeshagopal709 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം 🙏
@diyatv3234
@diyatv3234 2 жыл бұрын
Beautiful Family ❤❤❤❤
@nirmaljose9232
@nirmaljose9232 2 жыл бұрын
Pandoru vedioyil kanichath pole biju ettante cheruppu appol chechyum ammayum idalundalle.meen vettumbol kandutto😍
@minin4059
@minin4059 2 жыл бұрын
നാട്ടിൻപുറത്തെ പച്ചയായ ജീവിതം എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ
@siniraju1375
@siniraju1375 2 жыл бұрын
Beautiful family💓❤️🥀
@rayannishad1123
@rayannishad1123 2 жыл бұрын
Bijuvetta nalla food okke vaangi kazhikknm eni athre life ulloo ad adich polichu jeevikknm
@sanilamurali7402
@sanilamurali7402 2 жыл бұрын
നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഇഷ്ടം☺️☺️
@leemaanto3276
@leemaanto3276 2 жыл бұрын
Kavi ondakkunna ellam amma k super
@nananana2580
@nananana2580 2 жыл бұрын
Video pwoli superb😍😍😘🥰🥰🥰🥰🥰
@anaswaraanu6255
@anaswaraanu6255 2 жыл бұрын
Nigaleyokke nerilkanaan agraham und Amme God bless you
@ajuajmal3256
@ajuajmal3256 2 жыл бұрын
Abinyikkan chance kittum.bijuvetta. Yashodechinte.vdo.yil..njan.comentittittund. Cinimakkar. Ningale.vdo kanatte. Ann. Avar. Ningale vilikkum Kanditt...uyarangalilethum...ningal.urappa. nokikkooo. Njanparanjal.....urappaaaa.
@dennyjoseph7034
@dennyjoseph7034 2 жыл бұрын
Kavi innocent anu. Car il ellavarudeyum name und god bless 🙏all the best biju kavi
@marykuttybabu6502
@marykuttybabu6502 2 жыл бұрын
Lovely so much 💗
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
Antte tharavattil poya oru feel Subscribed
@kunjikurumbithumbivlogs898
@kunjikurumbithumbivlogs898 2 жыл бұрын
God bless uuu dears ❤️
@sruthibalan5322
@sruthibalan5322 2 жыл бұрын
Good family 🥰🥰
@rajianil5740
@rajianil5740 2 жыл бұрын
Super family 💙❤️💙
@abdulnazar4790
@abdulnazar4790 2 жыл бұрын
Nalla snehamulla kudumbam.ningalude viseshangal kandirikkaan nalla rasamaanu.Biju bhagyavanaanu.nalla snehamulla ammayum wife um.ningalude kudumbathinte e santhoshangal ennum nilanilkkatte
@adhilaliyaadhil3326
@adhilaliyaadhil3326 2 жыл бұрын
Kavi amma ningal allavareyum orupad ishttam
@jinshajinsha5084
@jinshajinsha5084 2 жыл бұрын
നിങ്ങൾ സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്
@vinodpk3197
@vinodpk3197 2 жыл бұрын
നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. സന്തോഷത്തോടെ കാണുന്ന ചാനൽ ഇത് മാത്രമാണ്💯കഴിഞ്ഞ ദിവസം ഫോൺ നമ്പർ കണ്ട് പിടിച്ച് ഞാൻ വിളിച്ചിരുന്നു പക്ഷേ നിങ്ങൾ എടുത്തില്ല .😥നാളത്തെ വീഡിയോക്ക് കട്ട വെയിറ്റിംഗ്🥰❤️💕🙏🙏
@Ashly80624
@Ashly80624 2 жыл бұрын
Njagal... Aaanachavitti nn paraum cd meenine.. Your family is jst awesome.😍
@geethakrishnan8883
@geethakrishnan8883 2 жыл бұрын
കവിയുടെചിരി കാണാൻ നല്ലരസം രണ്ടു പേരുടെയുംസംസാരം പിന്നെ അമ്മയുടെ തലയാട്ടൽ ഇത് എല്ലാംകൂടി നല്ലസന്തോ ഷം ഉണ്ട്
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
എല്ലാം ഇഷ്ടമായി. ഇവിടെ പൂച്ചക്ക് നാല് മക്കൾ. മേലെ വാർ പിൻ മേലെ. തിന്നാൻ അവിടെ കൊടുക്കും താഴെയെങ്ങാനും ഇറങ്ങിപ്പോയാൽ തെരുവുനായ്ക്ക ൾ വിശപ്പടക്കും. സുഖമാണോ.
@nishraghav
@nishraghav 2 жыл бұрын
❣️❣️ എന്റെ വീട്ടിലും അങ്ങനെ ആയിരുന്നു... ഞാൻ മൂന്നു നേരം തീറ്റി മേലെ കൊണ്ടുപോയി കൊടുക്കും.. ഞാൻ വീട്ടിൽ നിന്ന് hus ന്റെ വീട്ടിലേക്ക് പോയപ്പോൾ അമ്മ പൂച്ച കുഞ്ഞുങ്ങളേം കൊണ്ട് താഴെ ഇറങ്ങി. 2കുഞ്ഞുങ്ങളെ നായ്ക്കൾ കടിച്ചു കൊന്നു.. 😌😌🥲🥲
@Prabhinakairali
@Prabhinakairali 2 жыл бұрын
Ammayude perenthan😍😘
@adhilaliyaadhil3326
@adhilaliyaadhil3326 2 жыл бұрын
Ammede sneham amma sooper
@shigythomas274
@shigythomas274 2 жыл бұрын
Loving family 🙏🥰
@Ks-vlog999
@Ks-vlog999 2 жыл бұрын
Ethra kandalum mathi avilla ningalude video's super kannada chechi
@akhilmon1055
@akhilmon1055 2 жыл бұрын
Sathushta kudumbam😍😍😍❤️❤️
@neethugopan2031
@neethugopan2031 2 жыл бұрын
New subscriber anuttooo,,, Ella videosum onninonne mecham,,Amma and kavichechii istamm😍😍
@mvunnikrishnan3481
@mvunnikrishnan3481 2 жыл бұрын
Car super ellavarkum ♥️
@user-zq3my8og1q
@user-zq3my8og1q 2 жыл бұрын
ഹലോ അമ്മമ്മേ എല്ലാവർക്കും സുഖം തന്നെയല്ലേ
@syamabiju5530
@syamabiju5530 2 жыл бұрын
ഇപ്പോ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാൻ wait ചെയ്യാറാട്ടോ കവി...
@vaishakhvlog3488
@vaishakhvlog3488 2 жыл бұрын
വണ്ടിയ്യുടെ പേര് അടിപൊളി 👍👍❤❤
@manjimajijesh9483
@manjimajijesh9483 2 жыл бұрын
Amme പോയിട്ട് അഭിനയിക്കഉ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 2 жыл бұрын
Kavik..work ..kalsy koody.. 😀😀😀❤️❤️
@hemak988
@hemak988 2 жыл бұрын
Good family❤️❤️❤️❤️
@kadeejakubrah4105
@kadeejakubrah4105 2 жыл бұрын
Enky ee kaviye orupad ishtaman😊
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
Ammentteee varthanam nalla rasaaa
@shabeebaismail1547
@shabeebaismail1547 2 жыл бұрын
Good Family♥️
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН
🌊Насколько Глубокий Океан ? #shorts
00:42
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
Tom 🍓 Jerry (Rithv&Kavi)Real End Twist 😂🎈 #shorts
1:00
KL BRO Biju Rithvik
Рет қаралды 2,9 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 2,4 МЛН
BOYS & GIRLS
11:06
Sanju and Lakshmy
Рет қаралды 1,8 МЛН
3 Easy & Healthy Recipes | Pearle Maaney
39:14
Pearle Maaney
Рет қаралды 1 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
PREGNANCY REVEAL FAMILY REACTION 😍 കവിയെ കാണാൻ
13:55
KL BRO Biju Rithvik
Рет қаралды 358 М.
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 4,8 МЛН
100❤️
0:19
MY💝No War🤝
Рет қаралды 6 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 3,9 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 1,2 МЛН