അഞ്ച് കുട്ടികളുടെ അമ്മയായ നാജി നൗഷിയുടെ സഞ്ചാര അനുഭവങ്ങൾ | myG Flowers Orukodi | Ep# 226

  Рет қаралды 765,824

Flowers Comedy

Flowers Comedy

2 жыл бұрын

Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 666
@THE_ORANGE_FLASH_
@THE_ORANGE_FLASH_ 2 жыл бұрын
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം.... കൊണ്ട് പോയവർ തിരിച്ചു കൊണ്ട് വിടും ആ ഡയലോഗ്... സൂപ്പർ 😃😃🥰🥰
@user-ol9wy1kp4h
@user-ol9wy1kp4h 7 ай бұрын
😂🎉
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
thankyou ..ഒരു പാട് സന്തോഷം ഫ്ലവർസ് വേദിയിൽ . ഒരു കോടി പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിച്ചതിൽ . ശ്രീകണ്ഠൻ സർ .നിങ്ങള് വല്ലാത്ത പോസിറ്റിവ് എനർജി ഉണ്ടാക്കുന്ന ആളാണ് .എപ്പോളും ഇങ്ങനെ പ്ലസന്റായി നില്ക്കാൻ താങ്കൾക്ക് മാത്രം പറ്റുന്നത് .ഒരു പാട് സ്നേഹം .ഫ്ലവർസ് ഒരു കോടി ക്രൂവിന് ..♥️♥️
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
ഓള് കണ്ട ഇന്ത്യ ഒരു കോപ്പി വേണം
@ameermusic5847
@ameermusic5847 2 жыл бұрын
❤❤
@aleena6651
@aleena6651 2 жыл бұрын
Ijj kollaaam paaathumma❣️
@haseenasaleem8440
@haseenasaleem8440 2 жыл бұрын
Omanil yevideya
@mehawishshameena3714
@mehawishshameena3714 2 жыл бұрын
Hi
@YousafNilgiri
@YousafNilgiri 2 жыл бұрын
നാജി നൗഷി 😍 ജാഡ ഇല്ലാത്ത യാത്രക്കാരി യാത്ര തുടങ്ങിയ സമയം മുതലേ ഫോളോ ചെയ്യുന്നുണ്ട് ഇടയ്ക്കൊക്കെ വിളിക്കാറുമുണ്ട് എത്ര തിരക്കാണെങ്കിലും ഫോൺ എടുക്കും സംസാരിക്കുകയും ചെയ്യും ഇത്രയും നിഷ്കളങ്കമായ ഒരു യാത്രക്കാരിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അഭിനന്ദനങ്ങൾ സഹോദരി 🥰👍🏻
@sophiesnest3169
@sophiesnest3169 9 ай бұрын
എനിക്ക് നാജി നൗഷി യുടെ phone no: ഒന്ന് തരാമോ dear?
@YousafNilgiri
@YousafNilgiri 9 ай бұрын
@@sophiesnest3169 Ok
@gazzaliip8683
@gazzaliip8683 2 жыл бұрын
കൂടുതൽ മക്കളെ പ്രസവിക്കുന്നത് സ്ത്രീകളുടെ ഒരു കഴിവിനേയും ബാധിക്കില്ലന്നും നൗ ഷി തെളിയിച്ചു.
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
അവസരത്തിനൊത്ത കമന്റ്.
@faisalmon786
@faisalmon786 Жыл бұрын
Fact
@user-lc2nx1ob5z
@user-lc2nx1ob5z Жыл бұрын
അതും ഒരു കഴിവാണു
@malappurampoovi5761
@malappurampoovi5761 2 жыл бұрын
വെറുതെ പെറ്റമ്മയെയും ജന്മം തന്ന അച്ഛന്മാരെയും കുറ്റം പറയുന്നവരെ ഒക്കെ മാറ്റിനിർത്തി ഇതു പോലെ ഉള്ളവരെ കൊണ്ട് വരൂ. I am proud to be a women
@nihanisa7788
@nihanisa7788 2 жыл бұрын
Aaru paranchu
@Wheres_moosakka
@Wheres_moosakka 2 жыл бұрын
Ath powlichu Nikku ishttayiii👏👏
@mariyambib4917
@mariyambib4917 2 жыл бұрын
Ellavarum അവരവരുടെ feelings.... experience പറയുന്നു...അത് എങ്ങനെ കുറ്റം aaakum
@adukkala3898
@adukkala3898 2 жыл бұрын
Pettammayum achanum ponnupole nokkunnavark nallathai parayan....kanu.....but ellavarkkum kanilla
@MohandasOk-ww1lr
@MohandasOk-ww1lr 24 күн бұрын
Km
@shijijoseph1920
@shijijoseph1920 2 жыл бұрын
താങ്കളെക്കാളും ഭർത്താവ് കൂടുതൽ അഭിനന്ദനമർഹിക്കുന്നു .ഇത്രയും ഭാര്യയെ മറ്റൊരു വ്യക്തിയായി കാണുകയും ആ വ്യക്തിയുടെ താല്പര്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല ഭർത്താവ്.
@daffodils4939
@daffodils4939 2 жыл бұрын
നമ്മ മറ്റൊരാളായി കാണാത്തതാ കുഴപ്പം: ഇങ്ങനെ ഒറ്റക്ക് വിടാൻ...
@jasminjaz4724
@jasminjaz4724 2 жыл бұрын
Ithanu hasbend
@Hiux4bcs
@Hiux4bcs 2 жыл бұрын
Yes
@salmathsalmath1658
@salmathsalmath1658 2 жыл бұрын
നല്ലൊരു ഭർത്താവ്
@fathimathulafsana4187
@fathimathulafsana4187 2 жыл бұрын
എന്റെ ഭർത്താവും ഇങ്ങനെയാ❤️❤️I proud of my sweetiee hus💪💪
@alkaalkkas
@alkaalkkas Жыл бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.... ആ ഭർത്താവായ സഹോദരന് ഒരു ബിഗ് സല്യൂട്ട്... 🙏🏻🙏🏻🙏🏻
@fathimasahlamadathil8421
@fathimasahlamadathil8421 Жыл бұрын
I gotjbbbjijillf in by by hi
@Kim-br7kv
@Kim-br7kv 2 жыл бұрын
Aa ലോറിയിലെ ആൾക്കാരെ ആദ്യം അവാർഡ് കൊടുക്കണം. നമ്മുടെ നാട്ടിലെ ഓരോ ദിവസവും നടക്കുന്ന ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ ഈ ചേട്ടന്മാർ ക്ക് ഒരു ബിഗ് സല്യൂട്ട്
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@leelaleela9087
@leelaleela9087 2 жыл бұрын
Ou
@yousefparasseri4047
@yousefparasseri4047 2 жыл бұрын
L
@muhammedkc8587
@muhammedkc8587 2 жыл бұрын
See
@inthisamshamon1646
@inthisamshamon1646 2 жыл бұрын
@@leelaleela9087 .gb. inf
@sujakurian3429
@sujakurian3429 2 жыл бұрын
നാജി നൗഷിക്കു അഭിനന്ദനങ്ങൾ. ഇത്രയും ധൈര്യം ഉള്ളത് അതിശയം തോന്നുന്നു.നാജി യുടെ husbandനു ഒരു ബിഗ്‌ സല്യൂട്ട്
@z4vlogs337
@z4vlogs337 2 жыл бұрын
Mashaallah. ഇങ്ങനെ ഉള്ള ഭർത്താവിനെ കിട്ടിയതാണ് നാജിന്റെ ഏറ്റവും വലിയ ഭാഗ്യം
@rathiramesh7754
@rathiramesh7754 Жыл бұрын
ഒറ്റയിരിപ്പിൽ നിറഞ്ഞ മനസ്സോടെ കണ്ട വീഡിയോ. She is really the bravest lady I've ever seen. Noushad you are really a great person. ഭാര്യയുടെ വ്യക്തിത്വത്തെ ഇത്രയും ബഹുമാനിക്കുന്ന ഒരു വ്യക്തി. Hats off to you.
@sirajmooppan7218
@sirajmooppan7218 Жыл бұрын
It is life happiness
@lailashereef1033
@lailashereef1033 Жыл бұрын
Really 👌👌👌
@rajitheshthekkedath6096
@rajitheshthekkedath6096 2 жыл бұрын
ചേച്ചിക് ഇനിയും കുറെ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.. All the best 🥰🥰🤝
@shereefputhenvilayil7865
@shereefputhenvilayil7865 2 жыл бұрын
Lq1 Qqqq0)
@sudhaverma6198
@sudhaverma6198 2 жыл бұрын
ഇത്രയും സപ്പോർട്ട് chyunna ഹസ്ബൻറിനെ കിട്ടിയ Naaji you are very lucky....God bless you both of you and your family🌹🌹🌹❤❤
@shebeena8932
@shebeena8932 2 жыл бұрын
❤️🌹🌹🌹
@jasminjaz4724
@jasminjaz4724 2 жыл бұрын
Husbendinanu avard
@ayshat1968
@ayshat1968 2 жыл бұрын
@@shebeena8932 à
@aami146
@aami146 2 жыл бұрын
Sathyam
@seenaranjith2002
@seenaranjith2002 2 жыл бұрын
Wow...... Super......വനിതകളുടെ അഭിമാനം 👌👌👌 hus ന്റെ attitude great ..... ഇങ്ങനെ ആവണം ഒരു hus.... 👏👏👏എനർജി നിറയുന്ന episode.... മനസിന്‌ അത്രയ്ക്ക് ഉണർവ് നൽകി ❤️❤️
@mahendrathankam4238
@mahendrathankam4238 2 жыл бұрын
Husband is 👍👍👍👍
@shaanwaafm9669
@shaanwaafm9669 2 жыл бұрын
Yes
@basistips6273
@basistips6273 2 жыл бұрын
Gh
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌👌
@neethurajan2253
@neethurajan2253 Жыл бұрын
Sathyam.. Ithupoley hus anu 👌👌👌👌
@shafeequekizhuparamba
@shafeequekizhuparamba Жыл бұрын
നാജിക്കും .... അതിനുമുപരി നൗഷിക്ക് : ഒരു ബിഗ് താങ്ക്സ് .... ധീര വനിത -... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@ambikanair3532
@ambikanair3532 2 жыл бұрын
ഇത്രയും സപ്പോർട്ടീവ് ആയ ഒരു ഹസ്ബൻഡ് കിട്ടിയതാണ് നിങ്ങളുടെ വിജയം, ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ.
@fareedaac3405
@fareedaac3405 2 жыл бұрын
യാത്രനുഭവം കേൾക്കാൻ വല്ലാത്തൊരു സുഖം. സ്വപ്നത്തിൽ ഞാനും ഒറ്റയ്ക്ക് പോകാറുണ്ട് ഇങ്ങനെയൊക്കെ. ദൈര്യപൂർവ്വം മുൻമ്പോട്ട് പോകൂ. മനസ്കൊണ്ട് കൂടെ ഞാനുമുണ്ട്
@muhammadrizan1970
@muhammadrizan1970 2 жыл бұрын
Njanum
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
നാജി നൗഷി, അഭിനന്ദനങ്ങൾ ഒപ്പം ഒരു ബിഗ്സല്യൂട്ട്, Mr. നൗഷാദ്.
@SrMercy-mt9lp
@SrMercy-mt9lp 2 жыл бұрын
0
@jasminjaz4724
@jasminjaz4724 2 жыл бұрын
Athe
@abdup.k6775
@abdup.k6775 2 жыл бұрын
ശ്വാസം അടക്കിപ്പിടിച്ചാണ് ഒറ്റയടിക്ക് കണ്ട് തീർത്തത് ..... നന്ദി നാജിറ....... നന്ദി ശ്രീ കണ്ഠൻ സാർ ......
@meenususanjoseph5397
@meenususanjoseph5397 Жыл бұрын
What a bright person you are Naji! Thankyou for your stories.
@Zain12326
@Zain12326 2 жыл бұрын
ജാടയും അഹംഭാവവും ഇല്ലാത്ത നല്ല സ്മാർട്ട്‌ ലേഡീ 👍🏼👍🏼👍🏼
@sulfithsudhee8086
@sulfithsudhee8086 2 жыл бұрын
Enthoru super husband!!! Soo Lucky
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
നാജിയ എന്ന് പറഞ്ഞാൽ ജയിച്ചു അടക്കിയവൾ, കിഴുപ്പെടുത്തുക. എന്നാണ്.സത്യത്തിൽ ആ പേര് ഇട്ടവർ ഒരിക്കലും ഈ കുട്ടി ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചട്ടുണ്ടാവില്ല.
@moideenpp1309
@moideenpp1309 2 жыл бұрын
a brave lady congratulations SK U R introducing various icons motivation to new generation
@daffodils4939
@daffodils4939 2 жыл бұрын
ലോറീൽ പോക്ക് സ്ഥിരാക്കണ്ട. ആളുകളുടെ സ്വാഭാവം പലവിധം ഇന്ത്യ എന്താന്ന് തെളീച്ചു കൊണ്ടിരിക്കയാണ്
@football-ee2gh
@football-ee2gh 2 жыл бұрын
Shrya sooxshikkanam
@sumihashim6000
@sumihashim6000 2 жыл бұрын
നാജി പറഞ്ഞത് പോലെ കണ്ണാടിയിൽ നോക്കി നമുക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ സംസാരിക്കുന്നത് വലിയ സമാധാനം ആണ്. മറ്റ് ആരോട് പറഞ്ഞാലും നാട്ടിൽ പാട്ടു. എനിക്കും അങ്ങനെ ഒരു സ്വഫാവം ഉണ്ട്. എല്ലാവരും ഒന്ന് നോക്കിക്കോ മനസിന്‌ സമാധാനം ആണ്
@shifan291
@shifan291 2 жыл бұрын
Namichu....u r an inspiration to all d ladies out der....hugee respect 🙏🙏🙏
@munnakp64
@munnakp64 2 жыл бұрын
മാച്ചി പട്ട 🤣🤣🤣🤣അറിയുന്നവർ ലൈക്‌ അടിക്കു
@abdulhakkim9315
@abdulhakkim9315 2 жыл бұрын
ചൂൽ ഉണ്ടാക്കുന്ന പട്ട
@afeefampameen433
@afeefampameen433 2 жыл бұрын
എന്റെ പൊന്നു..... നാട്ടുകാരിയായിട്ട് അറിഞ്ഞില്ലല്ലോ...... ഇങ്ങൾ പോളിയാണ്.... ഞമ്മളെ ഇന്ത്യയുടെ ❤️, ഞമ്മടെ കേരളത്തിന്റെ, ❤️ഞമ്മടെ തലശ്ശേരിയുടെ ❤️ഏറ്റവും നല്ലൊരു episode 😍
@mohamedvaliyakath3221
@mohamedvaliyakath3221 2 жыл бұрын
Congratulations both of you
@sushamas2386
@sushamas2386 2 жыл бұрын
Mr. Noushad, congrats to your attitude.
@YASIRICHUVLOGS
@YASIRICHUVLOGS Жыл бұрын
നിങ്ങടെ ഭർത്താവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... Good man 🥰👍🏻
@itsmenoor8746
@itsmenoor8746 2 жыл бұрын
നാജി നീയാണ് എന്റെ സൂപ്പർ ഹീറോ ,കുറേ മുന്നേ മുതലേ നിൻറെ ഫാൻ ആണ്
@mahendrathankam4238
@mahendrathankam4238 2 жыл бұрын
നാജി congratulations 💐
@ramlaibrahim2640
@ramlaibrahim2640 2 жыл бұрын
Hai Naji you r so lucky Noushad how calm & brave
@AbuBaker-zi2gi
@AbuBaker-zi2gi 2 жыл бұрын
Great Exalted thanks
@shahzeba.k5361
@shahzeba.k5361 2 жыл бұрын
Love this❤❤❤big salute for ur hus naaji🥰🥰🥰പിന്നെ ആ ലോറി ഡ്രൈവർ പറഞ്ഞതും ശരിയാ 5 വിരൽ ഒരു പോലെ അല്ല... എല്ലാരും ഒരു പോലെ അല്ല വിശ്വാസം അത് പല വിധം ആണല്ലോ 😊😊
@Babu-cd5kf
@Babu-cd5kf Жыл бұрын
🙏uuuuuuukuukkukkkkkkkkkxukxkkukuukuuuukkk 🙏uuuu 🙏x 🙏🙏👍🏿
@saseendranneeliveed7810
@saseendranneeliveed7810 2 жыл бұрын
നാജി wish you all the best
@shafik1240
@shafik1240 2 жыл бұрын
All the best....
@jafarmb7500
@jafarmb7500 2 жыл бұрын
നാജിയുടെ യാത്രാ വീഡിയോകൾ കാണുന്ന ഞാൻ ഏറെ കാത്തിരിക്കുകയായിരുന്നു ഈ ഒരു എപ്പിസോഡ് . എന്തായാലും വളരെ ആവേശത്തോടെയുംഅതിലേറെ സന്തോഷത്തോടെയുമാണ് ഇത് കണ്ടത് . നന്നായി സപ്പോർട്ട് ചെയ്യുന്ന കുടുംബവും അവരുടെ പ്രതീക്ഷക്കൊത്തു പക്വമായി നീങ്ങുന്ന നാജിയും . U r a Dynamic Lady 💐💐💐
@rashidap1730
@rashidap1730 2 жыл бұрын
P0
@selinvarghesemathew8561
@selinvarghesemathew8561 2 жыл бұрын
Hats off you Mr Naushad. A husband should be like you.
@yumnahandicraftstips6144
@yumnahandicraftstips6144 2 жыл бұрын
Ur husband great.....congratulations naji.&cute family 😍😍😍
@jijasniyas9007
@jijasniyas9007 2 жыл бұрын
ആദ്യമായി ഒരു prgm skip അടിക്കാതെ ഫുൾ കണ്ടു പൊളി കിടു
@user-gv7jn9vc1s
@user-gv7jn9vc1s 2 жыл бұрын
ഒരു കോടിയിൽ രണ്ട് പേരുടേത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു ... 1:സന്തോഷ് ജോർജ് കുളങ്ങര 2:നാജി നൗഷി
@airinjazwa2766
@airinjazwa2766 2 жыл бұрын
ഞാനും 🤣
@lachuizna255
@lachuizna255 2 жыл бұрын
നാജിയുടെ ഹസ് സൂപ്പർ സൂപ്പർ രണ്ടാളും ആയുസ് ആരോഗ്യം സൗഭാഗ്യേം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ഹലമീൻ
@rasheedkottedath4899
@rasheedkottedath4899 2 жыл бұрын
അടിപൊളി
@pushpamv6262
@pushpamv6262 2 жыл бұрын
Great husband 🙏. You are most ലക്കി naji noushi
@haneeshahani9741
@haneeshahani9741 2 жыл бұрын
Ithu vare kandathil vech ishttapetta episode👌
@twinkerbell6643
@twinkerbell6643 2 жыл бұрын
Oh എന്തൊരു ധൈര്യം ആണ്.. കേട്ടിട്ട് പേടിയാവുന്നു... Solo trip..nd വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ സംസാരം കേട്ടിട്ട്....nd power full lady....
@naseemasalam5296
@naseemasalam5296 2 жыл бұрын
Hats of u naji
@v4vijayan
@v4vijayan 2 жыл бұрын
Big salute to Naaji. Actually I want to touch your feet to express my respect to you .I am very happy to know that this type of efficient and and self confident womens are living in India. Thank you .Your life will motivate Lakhs of peoples👌👌
@sureshbabuv6200
@sureshbabuv6200 2 жыл бұрын
🌹🌹🌹❤️
@ayshaskitchen7873
@ayshaskitchen7873 2 жыл бұрын
ഇതായിരിക്കണം ജീവിതം ഇതാവണം പെണ്ണ് ബിഗ് സല്യൂട്ട് 😍
@qwqw5060
@qwqw5060 2 жыл бұрын
ഒരുപാട് സത്തോഷം നാജി 👌👌👍
@sabu7444
@sabu7444 2 жыл бұрын
ആദ്യമായിട്ടാണ് 170 അടിച്ച ആളെ കാണുന്നത് പിന്നെ നിങ്ങളുടെ ഭർത്താവ് സൂപ്പറാ.. നമ്മളൊക്കെ ഭാര്യയോട് 10 ദിവസം വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞാൽ പോവില്ല എങ്കിൽ പിന്നെ നമ്മൾ രണ്ടു ദിവസം ഒന്നു കറങ്ങാൻ പോവുകയാണ് പറഞ്ഞാൽ അതിനും പറ്റൂല.... ഹായ് ബല്ലാത്ത ജാതി
@Wheres_moosakka
@Wheres_moosakka 2 жыл бұрын
😁😅😆😆😆ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍😆😆😆 Benthagal ellam benthanamannuu.. Stay single and be happy 😇
@noushida3973
@noushida3973 2 жыл бұрын
Ningalodu sneham ullondalley veetil polum povathathu . Allenkil ningal enthenkilum aykote ennalley karuthuka. Barye yum kondu yatra cheithude ?
@sabu7444
@sabu7444 2 жыл бұрын
@@noushida3973 അത് കൊണ്ട് അല്ല തമിശയ രോഗം ആണ് 🍺💃... 😜
@Wheres_moosakka
@Wheres_moosakka 2 жыл бұрын
@@sabu7444 🤪🤪🤪🤩😅😅😂😂😂 Niggalu poliyanuttooo
@noushida3973
@noushida3973 2 жыл бұрын
@@sabu7444 athum sneham kooduthal konda allel ne ngal enthelum ayikote ennu karuthilley?😀
@user-wh4er4pd7r
@user-wh4er4pd7r 2 жыл бұрын
Her husband 🥰🥰❣️👍
@vandana4447
@vandana4447 2 жыл бұрын
Ente കെട്ടിയോൻ . എപ്പ ചവിട്ടി കൂടി എന്ന് ചോദിച്ചാ മതി. 😀
@Neamar263
@Neamar263 Жыл бұрын
😃
@sirajmooppan7218
@sirajmooppan7218 Жыл бұрын
😁😁😁😁🥰
@bushrahafsa5742
@bushrahafsa5742 Жыл бұрын
😆😆😄
@ash90175
@ash90175 Жыл бұрын
😅
@poulosemc128
@poulosemc128 2 жыл бұрын
എല്ലാ മംഗളാശംസകളും mrs najee noushee
@georgephilip6608
@georgephilip6608 2 жыл бұрын
Really appreciate you young lady and your husband. We keralites are special in achieving Heights. Hats off for your Boldness. God bless you and your family.
@rafeeqm2648
@rafeeqm2648 2 жыл бұрын
നാജി പൊളിച്ചു manishering
@Haris12879
@Haris12879 2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം
@anjudinesh7292
@anjudinesh7292 2 жыл бұрын
Amazing lady.
@myreceipesbyhaya
@myreceipesbyhaya 2 жыл бұрын
Great sis👏👏
@SureshSuresh-zi8wl
@SureshSuresh-zi8wl 2 жыл бұрын
ജീവിച്ചിരിക്കുമ്പോൾ സന്തോഷത്തോടെ ജീവിക്കുക
@najiyapy9699
@najiyapy9699 2 жыл бұрын
The secret of Your Success is commitment to yr great dream......you are unique laddy..... proud of you... ✨✨
@rabiak549
@rabiak549 2 жыл бұрын
ദൈര്യം അപാരം ലോറിയിൽ ഒക്കെ കയറി പോവാന്ന് വെച്ചാൽ - അതും കേരളത്തിന് പുറത്തു നിന്നു ള്ള ലോറി എന്നൊക്ക പറഞ്ഞാൽ -🙏 രണ്ടും കൽപിച്ചിട്ടായിരിക്കണം. - ജീവൻ തിരികെ കിട്ടിയത് ഭാഗ്യം.
@kL10ktr
@kL10ktr 2 жыл бұрын
എല്ലാ ലോറിക്കാരും ഒരുപോലെ ആകില്ലല്ലോ..പിന്നെ കയ്യിൽ camera ഉള്ളതും കൊണ്ടായിരിക്കാം ..
@syras9475
@syras9475 2 жыл бұрын
Camera., y es....,...
@nivarishad1136
@nivarishad1136 2 жыл бұрын
Masha Allah Super lady
@ayishajabbar724
@ayishajabbar724 2 жыл бұрын
ബിഗ്സല്യൂട്ട്. എന്റെ മോളും ഇതു പോലെയുള്ള യാത്ര കൾ ആഗ്രഹിക്കുന്ന ആളാണ്
@beenasyam9820
@beenasyam9820 Жыл бұрын
Super human being, Superman, super husband 😍😍😍
@jasminjaz4724
@jasminjaz4724 2 жыл бұрын
Nalla eppisod
@rini85rithunand43
@rini85rithunand43 2 жыл бұрын
Naaji.. Iam a grate fan of youuuuuu
@DaywithShanShakkeer
@DaywithShanShakkeer 2 жыл бұрын
Omanil ninnum 😍😍👌👌👌👌👌👌👌👌💖💖💖
@NazisTastyMins
@NazisTastyMins 2 жыл бұрын
🥰🥰🥰 Naaajii👍
@rahimuhammed499
@rahimuhammed499 2 жыл бұрын
Most beautiful family ❤️💯
@yemmessheikh3517
@yemmessheikh3517 2 жыл бұрын
I proud of you naji madam
@sainulabdeen1929
@sainulabdeen1929 2 жыл бұрын
Very good lady 👍
@hilalhilal4319
@hilalhilal4319 2 жыл бұрын
ningalude husbentine. കാണണമെന്നുണ്ടയിരുന്നു കണ്ടു ...proud of you.....
@aleenavahid6892
@aleenavahid6892 2 жыл бұрын
Wish you all the best
@shermyrose8409
@shermyrose8409 2 жыл бұрын
Very good episode and special congratulations to your husband 👍👍🙏🙏
@shilulinuvlogs9668
@shilulinuvlogs9668 2 жыл бұрын
👍
@padmakumarimani5792
@padmakumarimani5792 2 жыл бұрын
@@shilulinuvlogs9668 @
@ifraaasyd1667
@ifraaasyd1667 2 жыл бұрын
Salute to that husband 👍🏻👍🏻👍🏻
@shameerpt1808
@shameerpt1808 2 жыл бұрын
Super
@soudhanavas2966
@soudhanavas2966 2 жыл бұрын
ellam positive aayi ketyonk salute
@SunilKumar-pl3yw
@SunilKumar-pl3yw 2 жыл бұрын
Ur lucky woman.
@freefirebrosgath3266
@freefirebrosgath3266 2 жыл бұрын
സൂപ്പർ താങ്ക് you
@kgkg7148
@kgkg7148 2 жыл бұрын
Oman is the best country which give us a good life, we cant forget this country.I been in Oman for about 25 years. My children born and bough up their are doctors. We want to visit Muscat gain soon.
@salmathsalmath1658
@salmathsalmath1658 2 жыл бұрын
മാഷാ അള്ളാഹു husbend സൂപ്പർ
@shirinsvlog6245
@shirinsvlog6245 2 жыл бұрын
Am in oman
@kmibrahim6511
@kmibrahim6511 2 жыл бұрын
Lady of expressions
@safiyaparambil9354
@safiyaparambil9354 2 жыл бұрын
Sammadichu.Nawsi👍♥️
@fazilahameed8723
@fazilahameed8723 2 жыл бұрын
Wow amazing lady
@shijilvlogs8783
@shijilvlogs8783 2 жыл бұрын
Great
@shabanshihab4073
@shabanshihab4073 2 жыл бұрын
Good family 😍
@shihabudheenc7477
@shihabudheenc7477 2 жыл бұрын
Super👍👌💐
@aslisaleem4234
@aslisaleem4234 2 жыл бұрын
Star magic എന്താ അപ്‌ലോഡ് ചെയ്യാത്തതു
@ranjithpalloor2879
@ranjithpalloor2879 2 жыл бұрын
Respect
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Super Loryil Yathra Cheytha Oru Lady Kollam SKN Sir Ithu Pole Ullavare Venam Kondu Varan
@suhail-bichu1836
@suhail-bichu1836 2 жыл бұрын
ഇങ്ങിനെയൊരു വേദിയിൽ നാജിത്താത്തയെ കണ്ടതിൽ ഏറെ സന്തോഷമുണ്ട്🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
@shoukathhussain2566
@shoukathhussain2566 Жыл бұрын
44
@muhammedarshad9779
@muhammedarshad9779 Жыл бұрын
തലശ്ശേരി സംസാര ശൈലി ഒരുപാട് ഇഷ്ടം 👌
@tharishhameed
@tharishhameed Жыл бұрын
Nann oru thalasherykariyann
@divyaraj4577
@divyaraj4577 2 жыл бұрын
Great👍👍 ഹസ്ബൻഡ് great❤🌹🌹
@gopalvenu293
@gopalvenu293 2 жыл бұрын
സമ്മതിച്ചു.🙏🙏🙏🙏🙏
@raseena.c.p4624
@raseena.c.p4624 2 жыл бұрын
നാജി 🥰🥰🥰🥰
@musthafamusthafa7422
@musthafamusthafa7422 2 жыл бұрын
Super👍👍👍
@enachivlogisrael5452
@enachivlogisrael5452 2 жыл бұрын
Husband superb 👍 Congratulations for your travel ❤️
@kuttankp5547
@kuttankp5547 2 жыл бұрын
SuperHusdand
@kuttankp5547
@kuttankp5547 2 жыл бұрын
Su
@kumark3138
@kumark3138 2 жыл бұрын
Salute to you Naji
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 42 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Лучший лайфхак от Миракла 😄
0:31
Miracle
Рет қаралды 1,9 МЛН
Леопард просит прощения🥺 #freekino
0:31
Китайка и Пчелка 10 серия😂😆
0:19
KITAYKA
Рет қаралды 1,9 МЛН
😳 МНЕ НУЖЕН ЕЩЕ 1 ПОДПИСЧИК !
0:28
Настя, это где?
Рет қаралды 4,5 МЛН
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 4,2 МЛН