A tiny story of Jackfruit | Tender Jackfruit Recipes | ചക്ക കറി | കൊഴുപ്പ തോരൻ | Kerala Veg. Recipes

  Рет қаралды 830,120

Life in Wetland

Life in Wetland

2 жыл бұрын

ഇത് ചക്കയുടെ കാലമാണല്ലോ. ചക്കകൊണ്ടുള്ള വിഭവങ്ങൾ പുതുതലമുറക്ക് അത്ര പ്രിയമല്ലെങ്കിലും പഴമക്കാരുടെ ഇഷ്ട്ട വിഭവങ്ങളിൽ ഒന്നായിരുന്നു. പണ്ടൊക്കെ കേരളത്തിലെ അടുക്കളയിൽ ചക്കകൊണ്ട് നിറയെ വിഭവങ്ങൾ നിറഞ്ഞിരുന്നു. അവയിൽ ചിലതു എൻ്റെ അമ്മ പറഞ്ഞുതന്ന ഓർമ്മ വച്ച് നിങ്ങളെ പരിചയപ്പെടുത്തുന്നു. ചക്ക എരിശ്ശേരി , മാങ്ങയിട്ട ചക്കക്കുരു കറി, തൊടിയിലെ കൊഴുപ്പ ചീരയും ചക്കക്കുരുവും കൊണ്ടുള്ള തോരൻ. ഇങ്ങിനെ പോകുന്നു ചക്കകൊണ്ടുള്ള വിഭവങ്ങൾ. ഇതെല്ലാം നിങ്ങൾ ആസ്വദിക്കും എന്ന പ്രതീക്ഷയോടെ....
With Love BinC❤️
........................................................................................
Thanks for watching
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
*Turn CC on for subtitles
My channel: / @lifeinwetland
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife#food#culture#festivals#Keralafood#villagelife

Пікірлер: 869
@jyothiak1155
@jyothiak1155 2 жыл бұрын
Wetland team ഇന്ന് ഞങ്ങളുടെ കണ്ണും മനസ്സും നിറച്ചു. പഴയ കാലത്തെ നല്ല ഓർമ്മകൾ ഞങ്ങൾക്കു തന്നു. ഇതു പോലൊരു കാലം വീണ്ടും വന്നിരുന്നെങ്കിൽ ..... അഭിനന്ദനങ്ങൾ🌹🌹🌹👌🌼🌼🌼🥰🥰
@sheenaranig3303
@sheenaranig3303 2 жыл бұрын
ഇത്രയും കറി യുടെ ഒന്നും ആവശ്യം ഇല്ല ആ ചക്ക എരിച്ചേരി യും പപ്പടവും തന്നെ ധാരാളം 👍🏻👍🏻👍🏻👍🏻
@harpriyaaneesh6261
@harpriyaaneesh6261 2 жыл бұрын
ഒരു നിമിഷം കുട്ടികാലം ഓർത്തുപോയി നമിക്കുട്ടി സൂപ്പർ
@arathiraj7323
@arathiraj7323 2 жыл бұрын
ഈ എപ്പിസോഡ് വളരെ ഇഷ്ടമായി. പഴയ ഓർമ്മകൾ വീണ്ടും വീണ്ടും എത്തിക്കുന്നതിൽ നിങ്ങൾക്കു വളരെ നന്ദി. ഇനിയും ഓർമ്മകൾ അയവിറക്കാൻ കാത്തിരിക്കുന്നു ഒത്തിരി സ്നേഹത്തോടെ......... 😍😍😍😍😍
@siljaunni6840
@siljaunni6840 2 жыл бұрын
എനിക്കു ഈ വീടും പരിസരവും ആണ് ഒത്തിരി ഇഷ്ടപെട്ടത് എന്ത് ഭംഗിയാ എങ്ങനെ maintain ചെയുന്നു നിങ്ങൾ ഇങ്ങനെ 😍😍😍😍
@aryasudheesh8415
@aryasudheesh8415 2 жыл бұрын
മനോഹരംയിരുന്നു ഇന്നത്തെ കാഴ്ചവിരുന്നു, ഞങ്ങൾ ഇടുക്കികാർ എപ്പോഴും ചക്ക സമയത്തു ചക്ക പുഴുകും, ചക്കക്കുരവും മാങ്ങയും, ചക്കക്കുരു മെഴുകുവരട്ടിയും എല്ലാം ഉണ്ടാക്കും 😍😍
@haseenat2048
@haseenat2048 2 жыл бұрын
ഇടുക്കി മാത്രം അല്ല ആര്യ മലപ്പുറം ക്കാരും അങ്ങനെ ആണ് 🥰🥰
@ABCDEFG-qt9xz
@ABCDEFG-qt9xz 2 жыл бұрын
പത്തനംതിട്ടക്കാരും ഒട്ടും പുറകിൽ അല്ല 😁
@vinistheone
@vinistheone 2 жыл бұрын
Idukkikar mathramalla. Krralathil ellavarum jackfruit season aakumbol undakkum. Sorry
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Vhiohkopgguvniofswqertyujnkoplnmlpjkopnkopnkopnklpmkppnnkobjigdfqwrtyuiippnmkojklghi
@ravindraneyyani3223
@ravindraneyyani3223 2 жыл бұрын
40 കൊല്ലം മുന്ന് അമ്മയുണ്ടാക്കി തന്ന അതെ വിഭവങ്ങൾ. ഓരോ കാഴ്ചകളും ഒന്നിനൊന്നു മിച്ചം 👍
@subink.s3246
@subink.s3246 2 жыл бұрын
Nee evidey jeevikarnu
@subink.s3246
@subink.s3246 2 жыл бұрын
Nee evidey jeevikarnu
@subink.s3246
@subink.s3246 2 жыл бұрын
E pernnu eppozhum thudanjithu atthinu nalla Kari koottitittilley
@Zohra846
@Zohra846 2 жыл бұрын
അമ്മയും മകളും നമ്മുടെ തനതു വിഭവങ്ങൾ. എന്ത് മനോഹരമായ കാഴ്ച 👏👏 congrats🌹🌹
@anjaliarun4341
@anjaliarun4341 2 жыл бұрын
നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും,നമിടെ സ്ക്കൂളിൽ പോക്കും വരവും ബിൻസി ചേച്ചിയും ചക്ക കൊണ്ടുള്ള അടിപൊളി വിഭവങ്ങളും എല്ലാം സൂപ്പർ💝💝💝🌹🌴🌺🌹🌷🌸🌼🌿😍😍😍
@SunilKumar-hw6gc
@SunilKumar-hw6gc 2 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ 👍👍 നമിക്കുട്ടി പെയിന്റിംഗ് ഒരു രക്ഷയും ഇല്ല അടിപൊളി
@incredibleviews8100
@incredibleviews8100 2 жыл бұрын
kzfaq.info/get/bejne/ncqZjauVrKnIhIk.html 🎶🎶
@nishavibheesh8857
@nishavibheesh8857 2 жыл бұрын
Manoharam ❤❤❤❤ishtam.... സംവൃത സുനിൽ പോലെ തോന്നുന്നു 😊😊😊
@LifeinWetland
@LifeinWetland 2 жыл бұрын
😄
@memchoubiksh1869
@memchoubiksh1869 2 жыл бұрын
♥️♥️♥️Ecological balance No air pollution Very tasty and good vegetables Mother and daughter Labourer family God always bless your family♥️♥️♥️👍👍👍🙏🙏🙏
@sudhamurali2187
@sudhamurali2187 2 жыл бұрын
ചക്ക എരുശേരി... ചക്കക്കുരു മാങ്ങാ കറി ആഹ്ഹ.... സൂപ്പർ 👍👍
@rajeeshraj369
@rajeeshraj369 2 жыл бұрын
ഇരുപത്തിഅഞ്ച് വർഷം പിറകിലേയ്ക്ക് കൊണ്ടുപോയി. Thanks Nami & Amma...
@rukhsanakhan6087
@rukhsanakhan6087 2 жыл бұрын
Nami has painted the pots so beautifully. I loved the way Namis mother served her food and she was learning 👌👌😍
@incredibleviews8100
@incredibleviews8100 2 жыл бұрын
kzfaq.info/get/bejne/ncqZjauVrKnIhIk.html 🔥🔥
@sakshi8912
@sakshi8912 2 жыл бұрын
👍
@tressypinto2259
@tressypinto2259 Жыл бұрын
Entha taste
@kknrcss
@kknrcss 2 жыл бұрын
After long waiting finally a very tasty and good vegetarian recipes of jack fruit. Cooking methods is different from north Indian style but I hope this will give new taste.
@anjuu7723
@anjuu7723 2 жыл бұрын
ചേച്ചിയുടെ നാടൻ റെസിപിസ് സൂപ്പർ ആണ് 😍
@binubindumon
@binubindumon 2 жыл бұрын
മനസിന്‌ എന്ത് സന്തോഷം തോന്നുന്നു ഈ കാഴ്ചകൾ 😘😘
@appoosfamilyfood2702
@appoosfamilyfood2702 2 жыл бұрын
മനസിന്‌... ഒരു കുളിർമ തോന്നി....ഈ ടെൻഷൻ നിറഞ ജോലി ക്കിടയിൽ.... ഇങ്ങനെ ഒരു കാഴ്ച.... മനസിന്... വല്ലാതെ.... ഒരു ഉന്മേഷം... തോന്നുന്നു.... 🙏♥️🥰🥰🥰🥰
@a.s.m.arelaxing523
@a.s.m.arelaxing523 2 жыл бұрын
നമിയുടെ കളികളും ഹോബിയും പിന്നെ ബിൻസിയുടെ പാചകവും. മനസ്സ് നിറഞ്ഞു കേട്ടോ
@abhidey581
@abhidey581 2 жыл бұрын
The true meaning of true love of peace of mind can be seen in this video .. I am fascinated by the love of mother and daughter and I am fascinated by this place ... I love all the people of this life in wetland team members
@ayurmeds-anaturalsystemofm9446
@ayurmeds-anaturalsystemofm9446 2 жыл бұрын
മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, രുചികരമായ വിഭവം ...
@sandhyavipin65
@sandhyavipin65 2 жыл бұрын
അടുക്കളയിലെ വെള്ളം നിറച്ച കലത്തിന്റെ സ്ഥാനം മാറിയല്ലോ😜 ... തന്നെയുമല്ല, ഇന്നത്തെ വീഡിയോ യിൽ ഒരുപാട് നല്ല നല്ല കാഴ്ചകൾ സമ്മാനിച്ചു.. 🥰🥰🥰
@sunilkumartv1513
@sunilkumartv1513 2 жыл бұрын
മനോഹരി 🤩നാടൻ വിഭവം 👌💪💕👍
@dhanyagijimon2056
@dhanyagijimon2056 2 жыл бұрын
എല്ലാ ആഴ്ചയും ഇങ്ങനെ അമ്മേം മോളും കൊതിപ്പിച്ചു കടന്നു കളയും - - -❤️💜💚💛💙
@incredibleviews8100
@incredibleviews8100 2 жыл бұрын
kzfaq.info/get/bejne/ncqZjauVrKnIhIk.html 🎧
@moralvalues7081
@moralvalues7081 2 жыл бұрын
May be the dish you are cooking its like sweet
@dragonmangaming699
@dragonmangaming699 2 жыл бұрын
ചേച്ചി സൂപ്പർ ആയിട്ട് ഉണ്ട്, ചക്കയും, ചക്കക്കുരുവും ഒക്കെ കാണുമ്പോൾ കൊതി ആകുന്നു, ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു ഇത് ഒക്കെ വല്ലപ്പോഴും കിട്ടിയെങ്കിൽ ആയി
@sirajkkvadakara
@sirajkkvadakara 2 жыл бұрын
superrr.orupaad santhosham manasu niranju poiee
@semmababusemmababu6845
@semmababusemmababu6845 2 жыл бұрын
നമി... ഞാൻ എന്റെ കുട്ടികാലം ഓർത്തു. ഇതുപോലെ എന്തൊക്കെ പരിപാടികൾ. എനിക്ക് ചക്ക തന്നില്ലല്ലോ വലിയ ഇഷ്ടം ആണ് ചക്കയും നിങ്ങളും 😄 എന്ത് രസം നേരിട്ട് കാണാൻ. എന്ന് കാണാൻ പറ്റും നേരിട്ട് ഇതൊക്കെ 😍
@ishaqasma3071
@ishaqasma3071 2 жыл бұрын
ഹോ കൊതി യാവുന്നു എനിക്ക് ഇഷ്ട മുള്ള വിഭവങ്ങൾ ഒരു രക്ഷ യുമില്ല 💕💕💕💕💕💕💕👍👍👍👍👍
@gopakumarphotography7692
@gopakumarphotography7692 2 жыл бұрын
Super orupad ishtayi
@Dajphen_464.
@Dajphen_464. 2 жыл бұрын
Jackfruit murikan irunal ella ammamareyum pole velichannakuppikulla vili😃👌athupole curryku kashnam nurukiyal pathram edukan ammede viliyund 🥰. Ellam so natural.no words💗💗
@lethar5804
@lethar5804 2 жыл бұрын
സിനിമ കാണുന്നപ്പോലെ ഉണ്ട് സൂപ്പർ
@holy403
@holy403 2 жыл бұрын
Very beautiful place 👌👌 healthy veg food recipes 👌👌
@rekhaeaww
@rekhaeaww 2 жыл бұрын
I love kerala and culture.... I am very happy for kannada translation.... Amma...magalu superb.... love you
@colourskerala7516
@colourskerala7516 2 жыл бұрын
ചക്ക കൊണ്ട് നല്ല recepie
@seethashaji5992
@seethashaji5992 2 жыл бұрын
Omg 😲 kozhuppa thoran......vaaayil vellamoorunnu..... sooooo tasty......
@devusn5398
@devusn5398 2 жыл бұрын
Lovely mother and daughter team. Mother Nature has smiled on you all and bestowed abundantly with fruits and vegetables. Happy to see you making the best recipes out of them. Nothing like living close to Mother Nature. ❤️🥰
@bhavanapatel4344
@bhavanapatel4344 2 жыл бұрын
Very good video thanks so much all video very good 👍 bigger jack fruits very yammy
@LifeofBangladesh
@LifeofBangladesh 2 жыл бұрын
আমাদের জাতীয় ফল কাঁঠাল। অসাধারণ পাকা পেঁপে। চমৎকার রেসিপি
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി👍👌🌹❤️
@karinakhan6941
@karinakhan6941 2 жыл бұрын
Just like my Fiji Islands 🇫🇯🇫🇯🇫🇯
@framcis430
@framcis430 2 жыл бұрын
വളരെ നന്നായിരിക്കുന്നു നമിയും അമ്മയും ശരിക്കും ജീവിക്കുകയാണ്. കൊതിയാകുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
@gajendraraika8058
@gajendraraika8058 2 жыл бұрын
Good Kerala culture you save alywse culture 🙏 I'm from Rajasthan
@namburiroja8209
@namburiroja8209 2 жыл бұрын
Wow nice 😍. mummy chala bagunnaru .
@SanKitchen
@SanKitchen 2 жыл бұрын
കൊഴുപ്പ കൊണ്ട് ഇങ്ങനേയും ചെയ്യാമല്ലേ....അടിപൊളി 💕💕💕
@daisygeorge5705
@daisygeorge5705 2 жыл бұрын
Chakka pirattunnathum taste aanu. I like it. Well done. Kothi aavunnu. 😘
@sarpeshsantosh1994
@sarpeshsantosh1994 2 жыл бұрын
Wonderful 😊 amazing and marble's Traditional and village cooking Stail very very so much my fever it video s Thanks a lot
@sureshkumarsuresh2760
@sureshkumarsuresh2760 2 жыл бұрын
Oro recipe yum variety ann....ath undakunna styleyum😎😎amazing😁😁
@meenuseepana6829
@meenuseepana6829 2 жыл бұрын
Beautiful very nice video full of greenery
@samarendradash4539
@samarendradash4539 2 жыл бұрын
Superb vedio showcasing the Kerala cuisine so inimitably.
@manumandakini7245
@manumandakini7245 2 жыл бұрын
Ahaa ohooo suuuuperr...
@sushamass474
@sushamass474 2 жыл бұрын
Very nice video, jackfruit recipes Super.....
@ramefajil3202
@ramefajil3202 2 жыл бұрын
നമിയും അമ്മയും മാത്രം പോരാ അച്ഛനെയും പരിചയപ്പെടണം 💞💞💞
@neethujoy4381
@neethujoy4381 2 жыл бұрын
കണ്ടിട്ട് കൊതി തോന്നുന്നു 😍
@sunflower5682
@sunflower5682 2 жыл бұрын
Such a blessing from God to line in this place.🙏🙏💗💗 it like in heaven!
@rishad1029
@rishad1029 2 жыл бұрын
Enik orupad isttam ayyi veedhum veedhum kanan thonunnu . Thank you dear❣️❣️❣️❣️❣️❣️❣️❣️❣️❣️
@saliniajith9065
@saliniajith9065 2 жыл бұрын
വീഡിയോ സൂപ്പർ ഇവിടെ ചക്ക മൂക്കാൻ കൊതിയോടെ കാത്തിരിക്കുവ
@everythingisherebareli2636
@everythingisherebareli2636 2 жыл бұрын
मुझे बहुत अच्छा लगता है आप के वीडियो देख कर ❤️❤️
@susangeorge422
@susangeorge422 2 жыл бұрын
In the lap of nature..... absolutely beautiful
@gulmohar...
@gulmohar... 2 жыл бұрын
ഫുൾ വെറൈറ്റി ആണല്ലോ.. വീഡിയോ ഷൂട്ടിംഗ് രീതിയിൽ ഒക്കെ നല്ല മാറ്റം 👍..
@sarojinireghunath3178
@sarojinireghunath3178 2 жыл бұрын
സുന്ദരമായ ഓർമ്മകൾ
@ashokraghavan1890
@ashokraghavan1890 2 жыл бұрын
Wow, lovely and little naughty children.
@deepthilk643
@deepthilk643 2 жыл бұрын
ആ പാലത്തിക്കുടെ കൈ pedekkathe👍👍👍❤️
@preetikanandran705
@preetikanandran705 2 жыл бұрын
Lovely dishes n painting by Nami
@subhasanthosh7046
@subhasanthosh7046 2 жыл бұрын
Woww...suuuuperrr 💕💕💕💕
@elizabethpolius1439
@elizabethpolius1439 2 жыл бұрын
I love all your beautiful flowers.
@vandanagour3402
@vandanagour3402 2 жыл бұрын
What a wholesome and healthy meal! Our own regional traditions have all the secrets to good health. Thanks for sharing, loved every minute of it.
@sethulakshmips
@sethulakshmips 2 жыл бұрын
Ningalude videos kanumbo manasin oru samadhanam aanu😌 oru postive energy ❤
@joelsingh1818
@joelsingh1818 2 жыл бұрын
So energetic mom & daughter...I like all ur videos...scenary was so beautiful...
@greenshadow4626
@greenshadow4626 2 жыл бұрын
It's sooo tempting....
@ratheeshkc3462
@ratheeshkc3462 2 жыл бұрын
Super dish adipoli👍👍👍👌👌👌
@madhavanaidu9115
@madhavanaidu9115 2 жыл бұрын
Super
@fernandoalves5121
@fernandoalves5121 2 жыл бұрын
Você é uma mãe cuidadosa parabéns.🌹🌺
@ajiscraftsvideos9421
@ajiscraftsvideos9421 2 жыл бұрын
Very Very beautiful,super,Wow 👌👌🥰🥰🥰🥰
@irenelydiafrenandes4518
@irenelydiafrenandes4518 2 жыл бұрын
I always watch all of these videos in different cooking, I like all her cooking recipes and the way surroundings land and river and the little girl playing with other kids. Husband must be recording spn mother daughter always there. Ots beautiful, I actually feel like I am in that house. My mind relaxes a lot. Thank you so much.
@najulaakkbar8592
@najulaakkbar8592 2 жыл бұрын
Kathirikkernnu ammenem nami molem
@sambhajikalunge9528
@sambhajikalunge9528 2 жыл бұрын
Very beautiful vedio n melodious background music👌
@shafishafisha6682
@shafishafisha6682 2 жыл бұрын
Spr videos anu yellam
@s_40987
@s_40987 2 жыл бұрын
Eee open kitchen super.....purame elam kandu cook cheyam
@sumisudheer7176
@sumisudheer7176 2 жыл бұрын
കുംങ്കുമചെപ്പും കുപ്പിവളകളും സൂപ്പർ ചേച്ചി 🌹🌹🌹🌹❤❤❤❤❤❤❤❤
@incredibleviews8100
@incredibleviews8100 2 жыл бұрын
kzfaq.info/get/bejne/ncqZjauVrKnIhIk.html 🥀🥀
@jayasreeprasad9817
@jayasreeprasad9817 2 жыл бұрын
സൂപ്പർ
@inazesudheesh1202
@inazesudheesh1202 2 жыл бұрын
ഹോ... സൂപ്പർ... Nostalgia.... ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
@sreeshnum2539
@sreeshnum2539 2 жыл бұрын
Super chechi I love you enikk nigalude video ishttamanu 💖😚🤗💞
@FilmyRas
@FilmyRas 2 жыл бұрын
Wow amazing
@pallavigandolkar2186
@pallavigandolkar2186 2 жыл бұрын
Wow. Jack fruit foods soooper madam.
@rushdakm2962
@rushdakm2962 2 жыл бұрын
😍Nalla rasand kanan
@sanironyrony7190
@sanironyrony7190 2 жыл бұрын
Very nice video ❤️❤️
@rejinaushad5603
@rejinaushad5603 2 жыл бұрын
beautiful places. recipes are super
@sujitroy4297
@sujitroy4297 2 жыл бұрын
What a lovely views of your village. Beautiful enverment. Thank you very much. God bless you. Stay safe. Keep always smile.
@aiyshasideeqha
@aiyshasideeqha 2 жыл бұрын
Nami's art excellent sharing and caring mother never miss your videos Thank you
@adwitapb906
@adwitapb906 2 жыл бұрын
ഈ video കാണുമ്പോൾ അറിയാതെ ഒരു പുഞ്ചിരി വിടരാറുണ്ട്. അതു തന്നെയാണ് നിങ്ങളുടെ വിജയവും. ബിൻ സി ചേച്ചി സെറ്റ് മുണ്ടിൽ നല്ല സുന്ദരിയായിട്ടുണ്ട്. നമിയുടെ Painting ഉഗ്രൻ. ചേച്ചിയുടെ തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ... എല്ലാ ഭാവുകങ്ങളും നേരുന്നു.
@dnyaneshwaranandkar9684
@dnyaneshwaranandkar9684 Жыл бұрын
Furnace recipe is very good I am like this
@nihalvkd1063
@nihalvkd1063 2 жыл бұрын
Parayan onnumilla .super...
@meghapatil9795
@meghapatil9795 2 жыл бұрын
Nice food, आप बोहत अच्छा खाना बनाते हो👌👌👍👍👍
@preethiramesh7833
@preethiramesh7833 2 жыл бұрын
ചേച്ചി സൂപ്പർ 👍❤
@radhambikabk6815
@radhambikabk6815 2 жыл бұрын
Very beautiful veg receipe madam 😍 ❤
@renukagamage9427
@renukagamage9427 2 жыл бұрын
You made a very tasty meal today.I looked forward to it.Thank you very much.❤❤❤
@teambambinos8866
@teambambinos8866 2 жыл бұрын
Adipoli❤️🥰
@anjinayyanayak2983
@anjinayyanayak2983 2 жыл бұрын
I don't know malayalam language but this channel and all videos ,Recipes are awesome.i wish to all the best madam. Greetings from:Karnataka.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
🫑 Stuffed Bell Pepper: Pickling and Outdoor Cooking
21:35
Traditional Azerbaijani Food: Kutaby Meat Stuffed with Different Fruits
31:43
Golden Hands Cooking
Рет қаралды 33 М.
The Rustic Lunch: Simple Village Lunch with Fresh Ingredients 🥗🍅🌾
22:57
A wonderful evening with Nami | Grilled Chicken | Kerala Traditional Life
12:05
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН